Showing posts with label V A IBRAHIM. Show all posts

Saturday, August 8, 2020

SSLC PHYSICS UNIT 2- MAGNETIC EFFECTS OF ELECTRIC CURRENT - ONLINE TEST MM AND EM

പത്താം ക്‌ലാസ് ഫിസിക്സിലെ രണ്ടാം യൂണിറ്റായ വൈദ്യുത കാന്തിക ഫലം എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാരാക്കിയ ഒരു സ്വയംവിലയിരുത്തൽ സൂചകം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS UNIT 2- MAGNETIC EFFECTS OF ELECTRIC CURRENT - ONLINE TEST MM AND EM
RELATED POSTS

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - ONLINE TEST
STANDARD X PHYSICS  PHYSICS ONLINE TEST MAL AND ENGLISH
STANDARD X CHEMISTRY ONLINE TEXT MAL & ENG MEDIUM
STANDARD IX CHEMISTRY - UNIT 2- CHEMICAL BONDING - ONLINE TEST
STANDARD VIII UNIT 1 -CHEMISTRY ONLINE TEST
STANDARD VIII  UNIT 1 - PHYSICS  ONLINE TEST  -MAL AND EM
STANDARD IX PHYSICS UNIT 1 - ONLINE TEST  STANDARD IX CHEMISTRY -UNIT 1 - ONLINE TEST

 CLASS NOTES
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION EVALUATION TOOLS AND ANSWERS  - MAL MEDIUM 
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION EVALUATION TOOLS AND ANSWERS  -ENG MEDIUM
LET'S ASSESS  PHYSICS UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT -STUDY NOTES MM AND EM
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 4
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 4

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 3
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 3

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE MM 1
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE EM 1

Wednesday, August 5, 2020

STANDARD X PHYSICS - UNIT 2- MAGNETIC FFECT OF ELECTRIC CURRENT - LET'S ASSESS - IMPORTANT QUESTIONS AND SOLUTIONS PDF AND VIDEO

 പത്താ ക്ലാസ് ഫിസിക്സിലെ രണ്ടാം യൂണിറ്റ് പൂർത്തിയായ സാഹചര്യത്തിൽ അതിലെ Let us Assess എന്ന ഭാഗം Video രൂപത്തിൽ തയാറാക്കിയത് സുഹൃത്തുക്കൾക്കായി സമർപ്പിയ്ക്കുകയാണ് ശ്രീ പി.എ ഇബ്രാഹി സാര്‍, GHSS South Ezhippuram
 ഇതിന്റെ PDFഫയല്‍ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.

കൂടാതെ Laymans You tube ചാനലില്‍ അപ‍ലോഡ് ചെയ്ത പ്രധാനപ്പെട്ട പാഠഭാഗങ്ങളുടെ വീഡിയോകളുടെ ലിങ്കുകള്‍ പിഡിഎഫ് ഷീറ്റില്‍ നല്‍കിയിരികകുന്നത് പ്രയോജനപ്പെടുത്താം
LET'S ASSESS  PHYSICS UNIT 2 - STUDY NOTES MM AND EM
LINKS OF IMPORTANT VIDEOS IN PDF SHEET
Standard X  Physics -Unit 2 - let's Assess - video

RELATED POST 
SSLC UNIT 2 - CLASS 4: MOTOR AND LOUD SPEAKER 
SSLC UNIT 2 - CLASS 3: MOTOR PRINCIPLE AND LEFT HAND RULE  
SSLC UNIT 2- SOLENOID  POLARITY - CLARIFICATION  - VIDEO
SSLC UNIT 2 - CLASS 2: DIRECTION OF MAGNETIC FILED, POLARITY 
SSLC UNIT 2: RIGHT HAND THUMB RULE PRACTICE VIDEO
X Phy Unit 2 Class 1: Right Hand Thumb Rule and Applications.
 
CLASS NOTES
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 4
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 4

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 3
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 3

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE MM 1
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE EM 1

Monday, August 3, 2020

STANDARD X PHYSICS - UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT - ONLINE CLASS 4

പത്താം ക്ലാസ് ഫിസിക്സ് രണ്ടാം യൂണിറ്റിലെ അവസാന ഭാഗമായ ഈ ക്ലാസില്‍ DC motor, Moving Coil Loud speaker എന്നിവയുടെ ഘടന, പ്രവര്‍ത്തനം എന്നിവയാണ് വിശദീകരിച്ചിരിക്കുന്നത്. ഓരോ ഭാഗവും സവിസ്തരം വിശദീകരിക്കുന്നതോടൊപ്പം സൈഡ്‍ബോക്സില്‍, പരീക്ഷക്ക് എഴുതേണ്ടരീതി എഴുതിക്കാണിച്ചിക്കുകയും, ഈ ഭാഗത്തുനിന്നും പരീക്ഷക്ക് ചോദിക്കപ്പെടാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ഉദാഹരണമായെടുത്ത് വിശദീകരിക്കുകയും ചെയ്തിരിക്കുന്നതിനാല്‍, ആദ്യാവസാനം ഈ വീഡിയോ കാണുന്ന ഒരുകട്ടിക്ക് സമ്പൂര്‍ണ്ണമായ ധാരണ ഉറപ്പാക്കുന്നു.
SSLC UNIT 2 - CLASS 4: MOTOR AND LOUD SPEAKER 
RELATED POST
SSLC UNIT 2 - CLASS 3: MOTOR PRINCIPLE AND LEFT HAND RULE  
SSLC UNIT 2- SOLENOID  POLARITY - CLARIFICATION  - VIDEO
SSLC UNIT 2 - CLASS 2: DIRECTION OF MAGNETIC FILED, POLARITY 
SSLC UNIT 2: RIGHT HAND THUMB RULE PRACTICE VIDEO
X Phy Unit 2 Class 1: Right Hand Thumb Rule and Applications.
 
CLASS NOTES
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 4
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 4

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 3
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 3

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE MM 1
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE EM 1

Friday, July 31, 2020

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - ONLINE TEST

പത്താം ക്‌ളാസ്സിലെ കെമിസ്ട്രി രണ്ടാം യൂണിറ്റിന്റെ ഒരു സ്വയംവിലയിരുത്തൽ സൂചകം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
 പരീക്ഷനടത്തി അവർക്ക് എത്ര മാർക്ക് കിട്ടിയെന്നു നോക്കാനല്ല, മറിച്ചു ഓരോരുത്തർക്കും അവർ എത്ര പഠിച്ചുവെന്ന് സ്വയംവിലയിരുത്തി കുറവുകൾ കണ്ടെത്തി സ്വയം അത് മെച്ചപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തയാറാക്കിയിട്ടുള്ളത്. അതിന് വേണ്ടി പരീക്ഷകഴിയുമ്പോൾ സ്കോറിനൊപ്പം, feed back ൽ ആവശ്യമായ വിശദീകരണവും നൽകിയിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - ONLINE TEST
RELATED POSTS
STANDARD X PHYSICS  PHYSICS ONLINE TEST MAL AND ENGLISH
STANDARD X CHEMISTRY ONLINE TEXT MAL & ENG MEDIUM  

STANDARD IX CHEMISTRY - UNIT 2- CHEMICAL BONDING - ONLINE TEST
MORE RESOURCES BY V A EBRAHIM 
STD X PHYSICS

ഒന്‍പതാം ക്ലാസ് കെമിസ്ട്രി രണ്ടാം യൂണിറ്റിലെ യൂണിറ്റിലെ രാസബന്ധനം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയക്കുന്നു
STANDARD IX CHEMISTRY - UNIT 2- CHEMICAL BONDING - ONLINE TEST
RELATED POSTS 
MORE RESOURCES BY V A EBRAHIM 
STD X PHYSICS

VIDEO TUTORIAL LINKS OF STD VIII, IX AND X IN PDF SHEET

എന്റെ youtube ചാനലായ Laymans Science Lab ൽ ഇതിനകം വളരെയധികം വീഡിയോസ് upload ചെയ്തിട്ടുണ്ട്. Secondary Level ലുള്ളതാണ് ഏതാണ്ടെല്ലാം തന്നെ. അതിൽ പലതും കുട്ടികളിൽ ആശയവ്യക്തത വരുത്തുന്നതോടൊപ്പം അവരിൽ ശാസ്ത്രതാല്പര്യവും കൗതുകവും ജനിപ്പിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഈ വീഡിയോകളെല്ലാം പലഭാഗത്തതായി കിടക്കുന്നതിനാൽ അത് ഓരോന്നും കണ്ടെത്തുക അല്പം ദുഷ്കരമായതിനാൽ നിലവിലുള്ള പ്രധാനപ്പെട്ട ഏതാനും വീഡിയോകളുടെ ചെറു വിവരണവും അതിന്റെ Link ഉം ഒരു ലിസ്റ്റ് രൂപത്തിൽ അയക്കുന്നു. അതാതു ലിങ്ക് ക്ലിക്ക് ചെയ്ത് വീഡിയോ എളുപ്പത്തിൽ open ചെയ്യാൻ കഴിയും. പുതു തായി upload ചെയ്യുന്ന വീഡിയോകളുടെ നോട്ടിഫിക്കേഷൻ അപ്പപ്പോൾ ലഭിക്കാൻ, താല്പര്യമുള്ളവർ ചാനൽ subscribe ചെയ്ത് bell icon അമർത്തുകയും ചെയ്യുക. 
Ebrahim vathimattom
 GHSS SOUTH EZHIPURAM
VIDEO TUTORIAL LINKS OF STD VIII, IX AND X IN PDF SHEET

Saturday, July 25, 2020

STANDARD IX PHYSCIS - FORCES - IN FLUIDS - WHATS IS VISCOCITY ? - VIDEO TUTORIAL BY EBRAHIM V A

ഒന്‍പതാം ക്ലാസ് ഫിസിക്സിലെ വിസ്കോസിറ്റിയുടെ ഡെഫിനിഷനിലെ അവ്യക്തത നീക്കാനൊരു ശ്രമം. ചില ധാരണകളെ (തെറ്റിധാരണകളെ) തിരുത്താനൊരു ശ്രമം. മണ്ണെണ്ണക്ക് ജലത്തേക്കാള്‍ വിസ്കോസിറ്റി കുറവാണോ? ജലത്തേക്കാള്‍ കുറഞ്ഞവേഗത്തിലാണല്ലോ മണ്ണെണ്ണ ഒഴുകുന്നത്. അപ്പോള്‍ മണ്ണെണ്ണ ഒരു Viscous liquid അല്ലേ? ഒമ്പതാംക്ലാസിലെ ആദ്യയൂണിറ്റിലെ ചില ഭാഗങ്ങളുടെ microscope നിരീക്ഷണം.
ഇതെന്തുവാ ഈ viscosity?

Thursday, July 16, 2020

SSLC PHYSICS - UNIT 1 - A COMMA KILLED SOME ONE(JOULES LAW) ! ?

X.Physics.ഒന്നാം യൂണിറ്റ് പഠിച്ചുതീര്‍ന്നു - പഠിപ്പിച്ച് തീര്‍ന്നു. ഈ യൂണിറ്റ് പഠിച്ചുകഴിയുമ്പോള്‍ സാധാരണയായി സംഭവിക്കാറുള്ള ചില പിഴവുകള്‍ SSLC2020 ചോദ്യത്തെ ഉദാഹരണമായെടുത്ത് അവതരിപ്പിക്കുകയാണ് ഈ വീഡിയോയില്‍. അതുപോലെ Joules Law ക്ക് നിര്‍വചനം എഴുതിയപ്പോള്‍ സംഭവിച്ച ഒരു ചെറിയ പിഴവും അത് വരുത്തിവയ്ക്കുന്ന വലിയ പ്രശ്നവും ചര്‍ച്ച ചെയ്യുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം സൗത്ത് ജി.എച്ച്.എസ്.എസ്സിലെ ശ്രീ ഇബ്രാഹിം വി.എ സാര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

A comma killed some one(Joules Law):

Thursday, July 9, 2020

STANDARD VIII CHEMISTRY - UNIT 1 -PROPERTIES OF MATTER - ONLINE TEST

എട്ടാം ക്ലാസ് കെമിസ്ട്രി ഒന്നാം യൂണിറ്റിലെ പദാര്‍ത്ഥ സ്വഭാവം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഇബ്രാഹിം സാര്‍. 
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയക്കുന്നു.
 STUDY NOTES
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 4
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 4

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 3
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 3

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE MM 1
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE EM 1 

MORE RESOURCES BY V A EBRAHIM
STANDARD VIII
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER - STUDY NOTES EM
STANDARD VIII CHEMISTRY UNIT 2 -പദാര്‍ത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങള്‍- STUDY NOTES MM
STANDARD VIII - UNIT 1 PROPERTIES OF OF MATTER  MM NOTES BY EBRAHIM V A
STANDARD VIII - UNIT1 PROPERTIES OF MATTER EM NOTES BY EBRAHIM V A 

STANDARD IX
STD IX PHYSICS
STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS M M

STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS E M 
STANDARD IX  - CHAPTER 1 PHYSICS STUDY NOTES - MAL MEDIUM
STANDARD IX  - CHAPTER 1 PHYSICS STUDY NOTES - ENG MEDIUM
STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS MM
STANDARD IX -CHEMISTRY UNIT 1  NOTES AND PRACTICE QUESTIONS MAL MEDIUM
STANDARD IX - CHEMISTRY UNIT 1 NOTES AND PRACTICE QUESTIONS ENG  MEDIUM

Tuesday, July 7, 2020

STANDARD IX PHYSICS UNIT 1 -ONLINE TEST BY: VA EBRAHIM

ഒന്‍പതാം  ക്ലാസ്  ഫിസിക്ലസ്  ഒന്നാം ചാപ്റ്ററിനെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യുകയാണ് ശ്രീ വി എ . ഇബ്രാഹിം സാര്‍ ;  ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം.
STANDARD IX PHYSICS -UNIT 1 - ONLINE TEST
RELATED POST  
STANDARD IX CHEMISTRY -UNIT 1 - ONLINE TEST
STANDARD VIII  UNIT 1 - PHYSICS  ONLINE TEST  -MAL AND EM
STANDARD X PHYSICS  PHYSICS ONLINE TEST MAL AND ENGLISH
STANDARD X CHEMISTRY ONLINE TEXT MAL & ENG MEDIUM  

MORE RESOURCES BY V A EBRAHIM
STANDARD VIII
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER - STUDY NOTES EM
STANDARD VIII CHEMISTRY UNIT 2 -പദാര്‍ത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങള്‍- STUDY NOTES MM
STANDARD VIII - UNIT 1 - MEASUREMENTS AND UNITS MAL MEDIUM
STANDARD VIII -UNIT 1 - MEASUREMENTS AND UNITS  ENG MEDIUM

STANDARD IX  
STANDARD IX -CHEMISTRY UNIT 1  NOTES AND PRACTICE QUESTIONS MAL MEDIUM 
STANDARD IX - CHEMISTRY UNIT 1 NOTES AND PRACTICE QUESTIONS ENG  MEDIUM
STANDARD IX  PHYSICS STUDY NOTES - MAL MEDIUM
STANDARD IX  PHYSICS STUDY NOTES - ENG MEDIUM

STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS MM
STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS EM
STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS M M.
STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS E M
STANDARD X