Showing posts with label social. Show all posts
Showing posts with label social. Show all posts

Sunday, February 26, 2023

SSLC SOCIAL SCIENCE PRE MODEL QUESTION PAPER BASED ON NEW ARRANGEMENTS 2023

2023 ലെ എസ് എസ് എൽ സി സാമൂഹ്യശാസ്ത്രം പരീക്ഷയിൽ വരുത്തിയിട്ടുള്ള ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി നെടുമങ്ങാട് വി എച്ച് എസ് ബി എച്ച് എസ് മഞ്ച സ്കൂളിൽ നടത്തിയ പ്രി മോഡൽ പരീക്ഷയുടെ ചോദ്യപ്പേപ്പർ അയയ്ക്കുന്നു ഈ ക്രമീകരണങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസ് തലത്തിൽ നടത്തിയ ചർച്ചകളെയും ക്ലാസ് ടെസ്റ്റുകളെയും തുടർന്ന് ഏതാനും വിദ്യാർത്ഥികൾ ചേർന്ന് സ്കോർ വിതരണത്തെ മുൻ നിർത്തി യൂണിറ്റ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചോദ്യശേഖരത്തിൽ നിന്നുള്ള ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഈ ചോദ്യപ്പേപ്പർ തയ്യാറാക്കിയത്
SSLC SOCIAL SCIENCE PRE MODEL QUESTION PAPER BASED ON NEW ARRANGEMENTS 2023

Saturday, February 25, 2023

STANDARD IX SOCIAL REVISION QUESTION BANK -MM AND EM

ഒന്‍പതാം ക്ലാസ്  സാമൂഹ്യശാസ്ത്ര  പരീക്ഷയ്യക്ക് തയ്യറെടുക്കുന്ന കുട്ടികള്‍ക്കായി Revision Question Bank(MM & EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX SOCIAL REVISION QUESTION BANK  -MM
STANDARD IX SOCIAL REVISION QUESTION BANK  -EM

Friday, February 24, 2023

SSLC SOCIAL SCIENCE ONE WORD QUESTIONS -MM

2023 എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര  പരീക്ഷയില്‍ ചോദിക്കാന്‍ സാധ്യതയുള്ള One Word Questions തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE ONE WORD QUESTIONS -MM
MORE RESOURCES BY VIMAL SIR
SSLC SOCIAL SCIENCE SURE A+ STUDY NOTE-MM

Wednesday, February 22, 2023

SSLC SOCIAL SCIENCE C + MODULE -MM

SSLC March 2023 സോഷ്യൽ സയൻസിൽ C+ ഗ്രേഡ് ഉറപ്പിക്കാനായി സാധ്യതാ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഷമീമ കെ ടീച്ചര്‍, Govt. Rajahs HSS Kottakkal.
ഈ പഠന വിഭവം തയ്യാറാക്കിയ  കാസറഗോഡ് ജില്ലയിലെ കാറടുക്ക ജി.വി.എച്ച്.എസ് എസ്സിലെ  ജ്യോതികുമാരി എ ടീച്ചര്‍ക്കും ഷമീമ ടീച്ചര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
SSLC SOCIAL SCIENCE C + MODULE -MM

Thursday, February 16, 2023

SSLC SOCIAL SCIENCE PRE MODEL QUESTION PAPER 2023 MM AND EM

2023 മാർച്ച് SSLC social science പരീക്ഷക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഒരു സെറ്റ് Pre model ചോദ്യപേപ്പര്‍ (MM AND EM)ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുസ്‍തഫ പാലൊളി, GHSS Naduvannur, Kozhikode
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE PRE MODEL QUESTION PAPER 2023 MM
SSLC SOCIAL SCIENCE PRE MODEL QUESTION PAPER 2023-EM
MORE RESOURCES BY MUSTHAFA SIR

SSLC HISTORY- NOTES - PART A AND PART B MM
SSLC GEOGRAPHY- NOTES - PART A AND PART B MM
SSLC HISTORY- NOTES - PART A AND PART B EM
SSLC GEOGRAPHY- NOTES - PART A AND PART B EM
SSLC SOCIAL SCIENCE - MAP STUDY

SSLC SOCIAL SCIENCE SURE A+ STUDY NOTE-MM

2023 എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര  പരീക്ഷയില്‍ A+ഉറപ്പിക്കാനി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SCIENCE SURE A+ STUDY NOTE-MM
RELATED POST
SSLC EXAM MARCH 2023 -PRACTICE TEST PAPER 02 -MM
SSLC EXAM MARCH 2023 -PRACTICE TEST PAPER 02-EM
SSLC EXAM MARCH 2023 -PRACTICE TEST PAPER 01 -MM
SSLC EXAM MARCH 2023 -PRACTICE TEST PAPER 01 -EM

Tuesday, February 14, 2023

SSLC GEOGRAPHY -CHAP 8 RESOURCE WEALTH OF INDIA-COMPREHENSIVE NOTE-MM AND EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ എട്ടാം അധ്യായമായ ഇന്ത്യ : സാമ്പത്തിക ഭൂമിശാസ്ത്രം എന്ന പാഠത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ സമഗ്രമായ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസകണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC GEOGRAPHY -CHAP 8 RESOURCE WEALTH OF INDIA-COMPREHENSIVE NOTE-EM
SSLC GEOGRAPHY -CHAP 8-
ഇന്ത്യ : സാമ്പത്തിക ഭൂമിശാസ്ത്രം -COMPREHENSIVE NOTE-MM
RELATED POSTS

SSLC GEOGRAPHY -CHAP 10-CONSUMER: PROTECTION &SATISFACTION -NOTE-MM
SSLC GEOGRAPHY -CHAP 10-CONSUMER: PROTECTION &SATISFACTION -NOTE-EM
STANDARD X SOCIAL SCIENCE - CHAPTER 6 :ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും - COMPREHENSIVE NOTE - MM
STANDARD X SOCIAL SCIENCE - CHAPTER 6  :EYES IN THE SKY AND ANALYSIS OF INFORMATION - COMPREHENSIVE NOTE -EM
STANDARD X SOCIAL SCIENCE - CHAPTER 4 : ഭൂതല വിശകലനം - ഭൂപടങ്ങളിലൂടെ - COMPREHENSIVE NOTE - MM
STANDARD X SOCIAL SCIENCE - CHAPTER 4 :TERRAIN ANALYSIS THROUGH MAPS- COMPREHENSIVE NOTE -EM
STANDARD 10 - SOCIAL SCIENCE II - CHAPTER 3: മാനവവിഭവ ശേഷി വികസനം ഇന്ത്യയില്‍- COMPREHENSIVE NOTE -MM
STANDARD 10 - SOCIAL SCIENCE II - CHAPTER 3: HUMAN RESOURCE DEVELOPMENT IN INDIA - COMPREHENSIVE NOTE -EM
STANDARD 10 - SOCIAL SCIENCE II - CHAPTER 2: കാറ്റിന്റെ ഉറവിടം തേടി - COMPREHENSIVE NOTE -MM
STANDARD 10 - SOCIAL SCIENCE II - CHAPTER 2: IN SEARCH OF THE SOURCE OF WIND - COMPREHENSIVE NOTE -EM
STANDARD 10 - SOCIAL SCIENCE II - CHAPTER 1: ഋതുഭേദങ്ങളും സമയവും - COMPREHENSIVE NOTE -MM

STANDARD 10 - SOCIAL SCIENCE II - CHAPTER 1: SEASONS AND TIME - COMPREHENSIVE NOTE -EM
PREVIOUS QUESTIONS
SSLC GEOGRAPHY -CHAPTER 08 -ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം-PRVIOUS QUESTIONS
SSLC GEOGRAPHY -CHAPTER 08 -RESOURCE WEALTH OF INDIA-PREVIOUS QUESTIONS
SSLC GEOGRAPHY CHAPTER 07: വൈവിധ്യങ്ങളുടെ ഇന്ത്യ - PREVIOUS QUESTIONS - MM

SSLC GEOGRAPHY CHAPTER 07: INDIA: THE LAND OF DIVERSITIES -PREVIOUS QUESTIONS - EM
SSLC HISTORY UNIT 09: രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും - PREVIOUS QUESTIONS
SSLC HISTORY UNIT 09: THE STATE AND THE POLITICAL SCIENCE - PREVIOUS QUESTIONS
SSLC HISTORY CHAP 10 : പൗരബോധം -PREVIOUS QUESTIONS -MM
SSLC HISTORY CHAP 10 : CIVIC CONSCIOUSNESS-PREVIOUS QUESTIONS -EM
SSLC GEOGRAPHY CHAP 05 : പൊതുചെലവും പൊതുവരുമാനവും -PREVIOUS QUESTIONS -MM
SSLC GEOGRAPHY CHAP 05 : PUBLIC EXPENDITURE AND REVENUE-PREVIOUS QUESTIONS -EM
SSLC HISTORY CHAP 06: സമരവും സ്വാതന്ത്ര്യവും -PREVIOUS QUESTIONS -MM
SSLC HISTORY CHAP 06: STRUGGLE AND FREEDOM -PREVIOUS QUESTIONS -EM

Friday, February 10, 2023

SSLC HISTORY- AND GEOGRAPHY NOTES - PART A AND PART B BASED ON NEW ARRANGEMENT EM WITH MAP STUDY(UPDATED WITH MAL MEDIUM NOTES)

2023 മാർച്ച് 20 ന് നടക്കുന്ന SSLC social science പരീക്ഷക്ക്  History& Geography പാഠഭാഗങ്ങളിലെ A part ലെയും B Part ലെയും ചോദ്യമാതൃകകൾ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുസ്‍തഫ പാലൊളി, GHSS Naduvannur, Kozhikode
ഓരോ പാഠഭാഗത്ത് നിന്നും എത്രമാർക്കിന്റെ ചോദ്യങ്ങളുണ്ടാകും ചോദ്യങ്ങൾ ഏത് രീതിയിലായിരിക്കുമെന്നും ഇതിലൂടെ മനസ്സിലാക്കാം.
കൂടാതെ Social Science പരീക്ഷയിലെ  4  മാർക്കിന്റെ ചോദ്യമായ (Part III ൽ A വിഭാഗത്തിൽ) Map ൽ അടയാളപ്പെടുത്താനുള്ള ഭൂവിവരങ്ങളെക്കുറിച്ചുള്ള സൂചനകളും ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
UPDATED ON 10-02-2023 WITH MAL MEDIUM NOTES
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC HISTORY- NOTES - PART A AND PART B MM
SSLC GEOGRAPHY- NOTES - PART A AND PART B MM
SSLC HISTORY- NOTES - PART A AND PART B EM
SSLC GEOGRAPHY- NOTES - PART A AND PART B EM
SSLC SOCIAL SCIENCE - MAP STUDY

Wednesday, February 8, 2023

SSLC SOCIAL SURE D+ NOTE 2023 -MM AND EM

ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ D+  ഉറപ്പിക്കാനായി  8 മാർക്ക് വീതം ചോദ്യങ്ങൾ വരുന്ന മൂന്ന് ചാപ്റ്ററിലെ നോട്ട്സ് (MM and EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രദീപ് സാര്‍, GHSS Puthoor  
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SURE D+ NOTE  2023 -MM
SSLC SOCIAL SURE D+ NOTE  2023 -EM

Tuesday, February 7, 2023

SSLC GEOGRAPHY -CHAP 7-INDIA: THE LAND OF DIVERSITIES -PREVIOUS QUESTIONS -MM AND EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ 7  യൂണിറ്റിലെ INDIA: THE LAND OF DIVERSITIES( EM) എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മുന്‍ വര്‍ഷ ചോദ്യങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC GEOGRAPHY CHAPTER 07: വൈവിധ്യങ്ങളുടെ ഇന്ത്യ - PREVIOUS QUESTIONS - MM
SSLC GEOGRAPHY CHAPTER 07: INDIA: THE LAND OF DIVERSITIES -PREVIOUS QUESTIONS - EM
MORE RESOURCES BY HAMZA SIR
SSLC GEOGRAPHY -CHAPTER 08 -ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം
SSLC GEOGRAPHY -CHAPTER 08 -RESOURCE WEALTH OF INDIA
SSLC GEOGRAPHY -CHAP 8-RESOURCE WEALTH OF INDIA -NOTE-EM
SSLC GEOGRAPHY -CHAP 10-CONSUMER: PROTECTION &SATISFACTION -NOTE-MM
SSLC GEOGRAPHY -CHAP 10-CONSUMER: PROTECTION &SATISFACTION -NOTE-EM
SSLC HISTORY UNIT 09: രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും - PREVIOUS QUESTIONS
SSLC HISTORY UNIT 09: THE STATE AND THE POLITICAL SCIENCE - PREVIOUS QUESTIONS
SSLC HISTORY CHAP 10 : പൗരബോധം -PREVIOUS QUESTIONS -MM
SSLC HISTORY CHAP 10 : CIVIC CONSCIOUSNESS-PREVIOUS QUESTIONS -EM
SSLC GEOGRAPHY CHAP 05 : പൊതുചെലവും പൊതുവരുമാനവും -PREVIOUS QUESTIONS -MM
SSLC GEOGRAPHY CHAP 05 : PUBLIC EXPENDITURE AND REVENUE-PREVIOUS QUESTIONS -EM
SSLC HISTORY CHAP 06: സമരവും സ്വാതന്ത്ര്യവും -PREVIOUS QUESTIONS -MM
SSLC HISTORY CHAP 06: STRUGGLE AND FREEDOM -PREVIOUS QUESTIONS -EM
STANDARD X SOCIAL SCIENCE - CHAPTER 6 :ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും - COMPREHENSIVE NOTE - MM
STANDARD X SOCIAL SCIENCE - CHAPTER 6  :EYES IN THE SKY AND ANALYSIS OF INFORMATION - COMPREHENSIVE NOTE -EM
STANDARD X SOCIAL SCIENCE - CHAPTER 4 : ഭൂതല വിശകലനം - ഭൂപടങ്ങളിലൂടെ - COMPREHENSIVE NOTE - MM
STANDARD X SOCIAL SCIENCE - CHAPTER 4 :TERRAIN ANALYSIS THROUGH MAPS- COMPREHENSIVE NOTE -EM
STANDARD 10 - SOCIAL SCIENCE II - CHAPTER 3: മാനവവിഭവ ശേഷി വികസനം ഇന്ത്യയില്‍- COMPREHENSIVE NOTE -MM
STANDARD 10 - SOCIAL SCIENCE II - CHAPTER 3: HUMAN RESOURCE DEVELOPMENT IN INDIA - COMPREHENSIVE NOTE -EM
STANDARD 10 - SOCIAL SCIENCE II - CHAPTER 2: കാറ്റിന്റെ ഉറവിടം തേടി - COMPREHENSIVE NOTE -MM
STANDARD 10 - SOCIAL SCIENCE II - CHAPTER 2: IN SEARCH OF THE SOURCE OF WIND - COMPREHENSIVE NOTE -EM
STANDARD 10 - SOCIAL SCIENCE II - CHAPTER 1: ഋതുഭേദങ്ങളും സമയവും - COMPREHENSIVE NOTE -MM

STANDARD 10 - SOCIAL SCIENCE II - CHAPTER 1: SEASONS AND TIME - COMPREHENSIVE NOTE -EM

Tuesday, January 31, 2023

SSLC SOCIAL SCIENCE -MAP FOR 4 SCORE -EM

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷിയില്‍  സാമൂഹ്യശാസ്ത്ര വിഷയത്തില്‍ 4 മാര്‍ക്കിന്  സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ Map for 4 Score ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ റിട്ട. സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബുള്‍ വാഹിദ് സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE -MAP AT A GLANCE
SSLC SOCIAL SCIENCE -MAP FOR 4 SCORE -EM

Monday, January 30, 2023

SSLC SOCIAL SCIENCE PREVIOUS QUESTIONS & ANSWERS -EM

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി സാമീഗ്യശാസ്ത്രം I ലെ മുന്‍വര്‍ഷ ചോദ്യങ്ങളും ഉത്തരങ്ങളും(EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സെന്റ അഗസ്റ്റിന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ Lijoice Babu സാര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I PREVIOUS QUESTIONS -EM
SSLC SOCIAL SCIENCE PREVIOUS QUESTIONS WITH ANSWERS -EM

Tuesday, January 24, 2023

SSLC SOCIAL SCIENCE A+ NOTES BASED ON THE NEW ARRANGEMENT- FULL CHAPTERS PART B-MM

2023  മാർച്ച് എസ് എസ് എൽ സി   പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ  ക്രമീകരണം അനുസരിച്ച്  PART -B  യിൽ  കുട്ടികൾക്ക് തിരഞ്ഞെടുത്തു എഴുതാവുന്ന 12 പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.12 അധ്യായങ്ങളെ ആറ് ജോഡികളായി ക്രമീകരിച്ചിരിക്കുന്നു. സാമൂഹ്യശാസ്ത്രം 1 ലെ  6 പാഠഭാഗങ്ങളെ  3  ജോഡികളായും, സാമൂഹ്യ ശാസ്ത്രം 2 ലെ 6 അധ്യായങ്ങളെ മൂന്ന് ജോഡികളായും ക്രമീകരിച്ചിരിക്കുന്നു. പരീക്ഷ എഴുതുന്ന    മലയാളം  മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി    തിരഞ്ഞെടുത്ത് പഠിക്കാവുന്ന പാർട്ട് - B യിലെ 12 പാഠഭാഗങ്ങളിൽ നിന്നുമുള്ള    മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ   SOCIAL SCIENCE PART- B FULL CHAPTERS ( മലയാളം) നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE A+ NOTES BASED ON THE NEW ARRANGEMENT- FULL CHAPTERS  PART B-MM
SSLC SOCIAL SCIENCE A+ NOTES BASED ON THE NEW ARRANGEMENT- FULL CHAPTERS  PART A-MM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART B EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART A EM
MORE RESOURCES BY RATHEESH SIR
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  PART B -EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART A EM 
SSLC SOCIAL SCIENCE D+ STUDY NOTES  ENG MEDIUM
SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-PART A MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENG MEDIUM - ALL CHAPTERS

SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS -PART A- MM

2023  മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A   യിൽ   സാമൂഹ്യശാസ്ത്രം -1 ലെ 5  അധ്യായങ്ങളും , സാമൂഹ്യശാസ്ത്രം-2 ലെ 4 അദ്ധ്യായങ്ങളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  അതിനാൽ പാർട്ട് എ യിലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി, പരീക്ഷ എഴുതുന്ന   മലയാളം മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി   വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ  സോഷ്യൽ സയൻസ് PART - A FULL CHAPTERS ( മലയാളം) നോട്ട് നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE A+ NOTES BASED ON THE NEW ARRANGEMENT- FULL CHAPTERS  PART A-MM
MORE RESOURCES BY RATHEESH SIR
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART B EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART A EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  PART B -EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART A EM 
SSLC SOCIAL SCIENCE D+ STUDY NOTES  ENG MEDIUM
SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-PART A MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENG MEDIUM - ALL CHAPTERS

Monday, January 23, 2023

SSLC EXAM SERIES 2023 - PRACTICE TEST QUESTIONS MM & EM 02 : (40 MARKS)

2023 മാർച്ച് മാസം ആരംഭിക്കുന്ന SSLC പരീക്ഷ റിവിഷന് സഹായകമായ എക്സാം സീരീസിലെ  2nd Test പേപ്പര്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സെന്റ് വി & മനോജ് കെ.എസ് GVHSS Kaitharam, Ernakulam District .
 കുട്ടികൾക്ക് self evaluation നടത്താൻ സഹായകരമായി തീരും എന്ന് പ്രതീക്ഷിക്കുന്നു.
<ോദ്യപേപ്പര്‍ തയ്യാറാക്കിയ എറണാകുളം ജില്ലയിലെ കൈതാരം ജി.വി.എച്ച.എസ്.എസ്സിലെ ശ്രീ വിമല്‍ വിന്‍സെന്റ് വി  സാറിനും മനോജ് സാറിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC EXAM MARCH 2023 -PRACTICE TEST PAPER 02 -MM
SSLC EXAM MARCH 2023 -PRACTICE TEST PAPER 02-EM
SSLC EXAM MARCH 2023 -PRACTICE TEST PAPER 01 -MM
SSLC EXAM MARCH 2023 -PRACTICE TEST PAPER 01 -EM

SSLC SOCIAL SCIENCE SURE HIT NOTES PART I -EM

Some adjustments have bee made in SS examination Question paper which
is going to held in March 2023. SS Question paper will have Two Parts ie A &B.
Both parts carry 40 Marks each (40 +40= 80). All questions in Part A must be
answered. There will be an opportunity to chose or select certain number of
Questions from Part B and write the answer.
Part B consists of questions from the units to be studied selectively,
Through this it is possible to avoid 6 Units to be studied selectively. There is a chance to avoid 3 Units from SS I and 3 from SS II for studying and reduce the stress of exam
Here is a notes prepared by Sri Abdul Vahid U.C ,a retired Teacher SS based on thi criteria
Sheni blog team Thank Sri Vahid sir for the great effort
Social science -2023 Examination Notes
Part A
SS II units
Public Expenditure and Public Finance  (4Score)
India-The Land of Diversities (7 Score)
Resource Wealth of India (5 Score)
Consumer, Satisfaction and Protection (4 Score)
Part A
SS-I units
Struggle and freedom (5 Score)
Kerala towards modernity (4 Score)
Sociology; what? why? (3 Score)
SSLC SOCIAL SCIENCE SURE HIT NOTES PART I
MORE RESOURCES BY VAHID SIR
SSLC SOCIAL SCIENCE -MAP FOR 4 SCORE -EM
SSLC SOCIAL SCIENCE SAMPLE QUESTION PAPER  BASED ON NEW ARRANGEMENTS 2023
SSLC PREMODEL EXAM 2023 - MALAPPURAM DISTRICT -VIJAYABHERI QUESTION PAPERS AND ANSWER KEY

Sunday, January 22, 2023

SSLC HISTORY UNIT 09: THE STATE AND THE POLITICAL SCIENCE - PREVIOUS QUESTIONS MM & EM

SSLC HISTORY UNIT: 9 ൽ വിവിധ പരീക്ഷകളിൽ ആവർത്തിച്ച പ്രധാന ചോദ്യങ്ങൾ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഹംസ കണ്ണന്‍തോടി ; എം.യു.എച്ച്.എസ്.എസ്  ഊരകം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC HISTORY UNIT 09: രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും - PREVIOUS QUESTIONS
SSLC HISTORY UNIT 09: THE STATE AND THE POLITICAL SCIENCE - PREVIOUS QUESTIONS
PREVIOUS QUESTIONS
SSLC HISTORY CHAP 10 : പൗരബോധം -PREVIOUS QUESTIONS -MM
SSLC HISTORY CHAP 10 : CIVIC CONSCIOUSNESS-PREVIOUS QUESTIONS -EM
SSLC HISTORY CHAP 06: സമരവും സ്വാതന്ത്ര്യവും -PREVIOUS QUESTIONS -MM
SSLC HISTORY CHAP 06: STRUGGLE AND FREEDOM -PREVIOUS QUESTIONS -EM
SSLC GEOGRAPHY CHAP 05 : പൊതുചെലവും പൊതുവരുമാനവും -PREVIOUS QUESTIONS -MM
SSLC GEOGRAPHY CHAP 05 : PUBLIC EXPENDITURE AND REVENUE-PREVIOUS QUESTIONS -EM

Saturday, January 21, 2023

SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS -PART B -EM

മാർച്ച് എസ് എസ് എൽ സി   പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ  ക്രമീകരണം അനുസരിച്ച്  PART -B  യിൽ  കുട്ടികൾക്ക് തിരഞ്ഞെടുത്തു എഴുതാവുന്ന 12 പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.12 അധ്യായങ്ങളെ ആറ് ജോഡികളായി ക്രമീകരിച്ചിരിക്കുന്നു. സാമൂഹ്യശാസ്ത്രം 1 ലെ  6 പാഠഭാഗങ്ങളെ  3  ജോഡികളായും, സാമൂഹ്യ ശാസ്ത്രം 2 ലെ 6 അധ്യായങ്ങളെ മൂന്ന് ജോഡികളായും ക്രമീകരിച്ചിരിക്കുന്നു. പരീക്ഷ എഴുതുന്ന   ഇംഗ്ലീഷ്  മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി    തിരഞ്ഞെടുത്ത് പഠിക്കാവുന്ന പാർട്ട് - B യിലെ 12 പാഠഭാഗങ്ങളിൽ നിന്നുമുള്ള    മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ   A+  SOCIAL SCIENCE PART- B FULL CHAPTERS (ENGLISH) നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART B EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART A EM 
MORE RESOURCES BY RATHEESH SIR
SSLC SOCIAL SCIENCE D+ STUDY NOTES  ENG MEDIUM
SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-PART A MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENG MEDIUM - ALL CHAPTERS

Friday, January 20, 2023

SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS -EM

2023  മാർച്ച് എസ് എസ് എൽ സി   പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ  ക്രമീകരണം അനുസരിച്ച്   പരീക്ഷ എഴുതുന്ന   ഇംഗ്ലീഷ്  മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി    എല്ലാവരും നിർബന്ധമായും പഠിക്കേണ്ട പാർട്ട് - എ യിലെ 9   പാഠഭാഗങ്ങളിൽ നിന്നുമുള്ള    മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ   A+  SOCIAL SCIENCE PART- A FULL CHAPTERS (ENGLISH) നോട് നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -EM
MORE RESOURCES BY RATHEESH SIR
SSLC SOCIAL SCIENCE D+ STUDY NOTES  ENG MEDIUM

SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENG MEDIUM - ALL CHAPTERS

SSLC SOCIAL SCIENCE D+ STUDY NOTES ENG MEDIUM

2023   മാർച്ചിലെ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന  ശരാശരിക്കാരായ   ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി     എല്ലാ  പാഠഭാഗങ്ങളിൽ നിന്നുമുള്ള    പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ  D+ SOCIAL SCIENCE ( ENGLISH) നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED POSTS
SSLC SOCIAL SCIENCE D+ STUDY NOTES  ENG MEDIUM
SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENGL MEDIUM - ALL CHAPTERS