പത്താം ക്ലാസ് ഫിസിക്സിലെ വിവിധ യൂണിറ്റുകളെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ് പേപ്പര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍,
ഫിസിക്സിലെ 3-ാം ചാപ്റ്ററായ വൈദ്യുത കാന്തിക പ്രേരണം എന്ന പാഠത്തെ ആസ്പദമാക്കിയുള്ള ഓണ്‍ ലൈന്‍ ടെസ്റ്റ് പേപ്പറിന്റെ ലിങ്ക് ആണ് ഇന്ന് ഷെയര്‍ ചെയ്തിരിക്കുന്നത്.
ശ്രീ അരുണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. PHYSICS ONLINE TEST PAPER 3 ( ELECTRO MAGNETIC INDUCTION) https://docs.google.com/forms/d/1UkuMFwQIgTlBPPy0Gxrs3eXVXSMS8gnEl0gzcHACowM
കൊറോണ
കാലത്തെ വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും കെമിസ്ട്രി 6,7 പാഠങ്ങളെ ആസ്പദമാക്കിയുള്ള ഓണ്‍ലൈന്‍
ടെസ്റ്റ് പേപ്പറിന്റെ ലിങ്കും QR കോഡും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ
രവി പി; എച്ച്.എസ് പെരിങ്ങോട്, പാലക്കാട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ഫിസിക്സ് പരീക്ഷയ്ക്ക് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ . ഇതിന്റെ ഭാഗമായി 10 മിനിട്ട് ദൈർഘ്യമുള്ള ചോദ്യോത്തരപ്പയറ്റ് വീഡിയോകളാണ് പോസ്റ്റ് ചെയ്യുന്നത്. ഈ സീരീസിന്റെ 4,5,6 ഭാഗങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
In this video , Sri Mahmud K Pukayoor explains the main verb forms.
The finite and Non-finite verbs are explained with examples. The main functions of various non-finite verb forms such as infinitives, present and past participles and gerund forms are presented with the help of ample example sentences.
Sheni blog team extend our heartfelt gratitude to Sri Mahmud Sir for his stupendous work. Finite and Non-finite Verb Forms/also, all main verb forms/ video tutorial
പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുളള ആദേശ രാസപ്രവർത്തനങ്ങൾ (Displacement Reactions) എന്ന പാഠഭാഗത്തെ അധികരിച്ച് lCT സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീഡിയോ ക്ലാസ്സ്. ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. ദീപക് സി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC CHEMISTRY --DISPLACEMENT REACTION--REACTIVITY SERIES PART 2--OXIDATION--REDUCTION
എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ത്രികോണ മിതി എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് vk Television 2020 you tube Channel . ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC MATHEMATICS - TRIGNOMETRY - VIDEO CLASS
രണ്ടാം വര്‍ഷം Zoologyപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഒന്നാം ചാപ്റ്ററിലെ Microbes in Human Welfare എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Navas Cheemadan, HSST Zoology, SOHSS Areekode.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Plus One ലെ Organic Chemistry എന്ന പാഠത്തിലെ Structure of organic compounds from IUPAC Names, Conjugate acid base concept എന്നീ പാഠഭാഗങ്ങളെ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ സഹായകരമായ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍, STHS Punnayar.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ഫിസിക്സ് എക്സാമിന് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഒരു പാട് ആവർത്തിക്കപ്പെട്ട പഴയ കാല മോഡൽ ചോദ്യങ്ങൾ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സീതി ഷാബിൽ പി ടി.; Asst Proffessor , Dept of Physics, KMO Arts college Koduvally.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.