പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി കുട്ടികള്‍ക്ക് ഏറെ ഉപകാര്രപ്രദമായ ഗണിത റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയ പാലക്കാട് പറളി ഹൈസ്ക്കൂളിലെ എം സതീശന് സാര്‍ ഈ വര്‍ഷം ഒമ്പതാം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ആദ്യഭാഗം ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നത് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ അതിന്റെ രണ്ടാം ഭാഗവുമായാണ് ഇത്തവണ സതീഷന് സാര്‍ ബ്ലോഗ് പ്രേകഷകരുടെ മുന്നിലെത്തിരിക്കുിന്നത്.
രണ്ടാം പാദവാര്‍ഷിക പരീക്ഷയെുടെ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ചോദ്യശേഖരം കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും എന്ന് കരുതുന്നു. ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...
ശ്രീ സതീശന് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS REVISION QUESTIONS PART 2
MORE RESOURCES BY SATHEESAN SIR
1.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 9 (4 CHAPTERS(MAL.MED)
2.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 10 (ALL CHAPTERS(MAL.MED)
3.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 10 (ALL CHAPTERS(ENG.MED)