Saturday, February 8, 2020

മാപ്പ് പഠനം കഥകളിലൂടെ -MAP STUDY THROUGH STORIES - VIDEO CLASS

കഥകളിലൂടെ 2020 sslc കുട്ടികൾക്ക് മാപ്പ് പഠനം എങ്ങനെ സാധ്യമാക്കാം  ?
കേറളത്തില്‍ ആദ്യമായി ഇങ്ങനെയൊരു പരീക്ഷണം നടത്തുകയാണ് വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ .വീഡിയോ കണ്ട് അഭിപ്രായങങള്‍ അറിയിക്കണം ..ട്ടോ......
കഥകളിലൂടെ 2020 sslc കുട്ടികൾക്ക് മാപ്പ് പഠനം - വീഡിയോ

വിജയവാണി - പരീക്ഷയെ നേരിടാന്‍ തയ്യാറെടുക്കാം - പ്രഭാഷണം - തയ്യാറാക്കിയത് - ഡോ.മൃദുല നായര്‍

ഇന്നതെ വിജയവാണിയില്‍ (07-02-2020)പരീക്ഷയെ നേരിടാന്‍  തയ്യാറെടുക്കാം ഈ വിഷയത്തെ കുറിച്ച്  ഡോ.മൃദുല നായര്‍ തയ്യാറാക്കിയ പ്രഭാഷണം കള്‍കാം ...അവതരിപ്പിക്കുന്നത് സചീദേവി..
കുട്ടികളും അധ്യാപകരും തീര്‍ച്ചയായും കാണേണ്ട  അവതരണം..
കേള്‍ക്കുക...കുട്ടികള്‍ക്കും കേള്‍പ്പിക്കുക
വിജയവാണി - പരീക്ഷയെ നേരിടാന്‍  തയ്യാറെടുക്കാം - പ്രഭാഷണം

DAILY PSC TEST PAPER 59

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 59)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PSC TEST PAPAER 59
PSC TEST PAPER 58
PSC TEST PAPER 57
PSC TEST PAPER 56
 
PSC TEST PAPER 55  
PSC TEST PAPER 54  
PSC TEST PAPER 53  
PSC TEST PAPER 52  
PSC TEST PAPER 51
PSC TEST PAPERS 50 PAPERS IN A SINGLE FILE  

SSLC IT MODEL EXAM 2020 - PRACTICAL QUESTIONS. SOLUTIONS AND SUPPORTING DOCUMENTS

ഈ വർഷത്തെ (2020 ) പത്താം ക്ലാസിലെ ഐ.ടി മോ‍ഡല്‍ പ്രാക്ടിക്കല്‍ പരീക്ഷയിലെ ചോദ്യങ്ങളും ഉത്തരങ്ങളും സപ്പോര്‍ട്ടിംഗ് ഫയലുകളും ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മുബാറക്ക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തലശ്ശേരിയിലെ അധ്യാപകന്‍ ശ്രീ നിഷാദ് സാര്‍
ശ്രീ നിഷാദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD IT MODEL EXAM 2020 PRACTICAL QUESTIONS AND ANSWERS
SUPPORTINGDOCUMENTS
EXAM DOCUMENTS  || IMAGES 10 || EXAM 10
RELATED POSTS
 CLICK HERE TO DOWNLOAD IT MODEL EXAM 2020 THEORY QUESTIONS-BY RAHEES PUKAYOOR
SSLC-IT-MODEL PRACTICAL EXAMINATION- 2020- QUESTIONS AND SOLUTIONS-VIDEOS BY DHANYA TEACHER

Friday, February 7, 2020

LSS /USS EXAM - A HUGE COLLECTION OF VIDEOS -BY CLASSROOM YOU TUBE CHANNEL

LSS/USS പരീക്ഷകൾ,  വിവിധ ഇനം സ്കൂൾ ക്വിസ് മത്സരങ്ങൾ  ഇവയ്ക്ക്  തയ്യാറെടുക്കുന്നവർക്കായി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Class Room You tube Channel .LSS പരീക്ഷയില്‍ വിവിധ വിഷയങ്ങളിലായി മുന്‍വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ  50 വീഡിയോകളും ,USS പരീക്ഷയിലെ 28 വീഡിയോകളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോകള്‍ ഷെയര്‍ ചെയ്ത ശരണ്യ ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
LSS VIDEOS WITH PLAY LIST 50 VIDEOS

SSLC CHEMISTRY - UNIT I - PERIODOC TABLE AND ELECTRONIC CONFIGURATION

പത്താം ക്ലാസ് രസതന്ത്രത്തില്‍ A+ഉറപ്പിക്കാനായി  ഓരോ പേജിലെ ആശയങ്ങളും ലളിതമായി വിശകലനം ചെയ്യുകയാണ് സ്മിത ടീച്ചര്‍ , HST,STHS പുന്നയാർ ..ഇടുക്കി.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part I
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part II 
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part III 
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part IV 
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part V
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part VI
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part VII 
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part VIII 
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part IX
SSLC Chemistry - കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം -Part X
VIDEOS WITH PLAY LIST(10 VIDEOS) 

PLUS TWO ZOOLOGY - BIODIVERSITY, MICROBES - VIDEO CLASS

Plus Two  Zoology യിലെ Biodiversity and its conservation എന്ന അവസാന അധ്യായത്തിലെ പ്രധാന ഭാഗങ്ങളുടെ ലളിതമായ വിശകലനവും,Human Welfare എന്ന ചാപ്റ്ററിലെ പരീക്ഷക്ക് സ്ഥിരമായി ചോദിക്കുന്ന പ്രധാന ഭാഗങ്ങളുടെ വളരെ സിംപിളായ അവതരണവും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Biodiversity and its conservation | plustwo zoology | biodiversity in Malayalam | 12 ncert biology
Microbes in human welfare | plustwo zoology | microbes in human welfare in Malayalam | +2 zoology |

Thursday, February 6, 2020

VIJAYAVANI RADIO PROGRAMME - ARABIC -PART II

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന്  അറേബിക് വിഷയത്തെ ആസ്പദമാക്കിയുള്ള രണ്ടാം ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  SCERT  Reseach Officer  ഡോ. എ .സഫീറുദ്ദീന്‍ സാര്‍.
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം...ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
VIJAYAVANI RADIO PROGRAMME 2020  ARABIC PART II (QUESTION PAPER ANALYSIS)

VIJAYAVANI RADIO PROGRAMME 2020 ARABIC PART I  
RELATED POSTS 

VIJAYAVANI SANSKRIT 2020 - RADIO PROGRAMME  - PART II  
VIJAYAVANI SANSKRIT - 2020 - RADIO PROGRAMME  - PART I 

VIJAYAVANI BIOLOGY - PART II - RADIO PROGRAMME  
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  
VIJAYAVANI PHYSICS PART II - RADIO PROGRAMME  

VIJAYAVANI PHYSICS- PART I - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME 

VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME 
 VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME   
VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020  
VIJAYAVANI SOCIAL SCIENCE PART II RADIO PROGRAMME  
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   

VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI -  - PART II
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II
VIJAYAVANI - ICT - PART 1 - RADIO PROGRAMME
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME   
VIJAYAVANI PHYSICS- PART I - RADIO PROGRAMME

DAILY PSC TEST PAPER 58

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 58)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PSC TEST PAPER 58
PSC TEST PAPER 57
PSC TEST PAPER 56
 
PSC TEST PAPER 55  
PSC TEST PAPER 54  
PSC TEST PAPER 53  
PSC TEST PAPER 52  
PSC TEST PAPER 51
PSC TEST PAPERS 50 PAPERS IN A SINGLE FILE  

SSLC ARABIC EXAM TIPS - PART VI - BIO DATA TO PROFILE

എസ് എസ് എൽ സി ക്ക് അറബിക് ഒന്നാം ഭാഷയായി എടുത്ത വിദ്യാർഥികൾക്ക് എക്സാമിന് തയാറെടുക്കാൻ ഉപകാരപ്പെടുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിയിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍ .
BIO DATA TO PROFILE  തയ്യാറാക്കുന്നതിനെ കുറിച്ചാണ്  ഈ  ഈ വീഡിയോവിലൂടെ ജലീല്‍ സാര്‍ വിശദീകരിക്കുന്നത്.
ജലീല്‍ സാര്‍.  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ARABIC EXAM TIPS PART VI BIO DATA TO PROFILE 
RELATED POSTS 
SSLC ARABIC EXAM TIPS - PART V - ലഘുലേഖ (النشرة) തയാറാക്കാൻ പഠിക്കാം 
SSLC Arabic Exam Tips 2020 - Part 4 | വാചകത്തിലെ ക്രിയാമാറ്റം എളുപ്പത്തിൽ പഠിക്കാം 
Prepare News Report | SSLC Arabic Exam Tips 2020| Part - 3 Preparing Questionnaire | SSLC Arabic Exam Tips 2020 | Part-2
Preparing Biodata | SSLC Arabic Exam Tips 2020 | Part - 1
SSLC Arabic Tution | Chapter 5 -അൽ മുഹാജിറുൽ അദീം എന്ന പാഠഭാഗം
2nd Term Arabic Exam 2019-20 | Question Paper Review with Answer Key
10th Arabic Second Terminal Exam | Old Question Paper Review with answer key
10th Class Arabic Poem | لا تعبث بصحتك | Study Tool
10th Class Arabic | നാലാം യൂണിറ്റിലെ اللاعب الجديد എന്ന ഭാഗം പഠിക്കാം
Xth Arabic | الغني والفقير - احفظ حياتك എന്നീ പാഠഭാഗങ്ങൾ പഠിക്കാനും പഠിപ്പിക്കാനും
Xth അറബിക് | الزعيم العبقري ആശയ വിശകലനം | C.H MUHAMMED KOYA
Xth Arabic | كيرالا എന്ന പദ്യത്തിന്റെ ആശയം | Arabic Poem
Xth Arabic Question Paper Review with Answer | First Term Exam 2019-20 | Part II

VIDEOS WITH PLAY LIST 18 VIDEOS 

SSLC MATHS - CIRCLES- CONSTRUCTIONS - VIDEO BY RAJESH M

പത്താ ക്ലാസ്സിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തില്‍ വരുന്ന നിർമ്മിതികളുടെ ഒരു വീഡിയോ ഷേണിബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ രാജേഷ്  എം സാർ .ശ്രീ രാജേഷ് സ‌ാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHS - CIRCLES- CONSTRUCTIONS - VIDEO 
MORE RESOURCES BY RAJESH SIR
CLICK HERE TO DOWNLOAD MATHS MODEL QUESTION PAPERS PREPARED BY STUDENTS OF GHSS KALLADI 
CLICK HERE TO DOWNLOAD MATHS A+  CAPSULE 
CLICK HERE TO DOWNLOAD MATHS D+  CAPSULE

SARGA PRATHEEKSHA -SSLC MATHS - REVISION WORKSHEETS 2019 BY DIET PALAKKAD
SSLC MATHEMATICS - SURE D + MOTIVATIONAL CLASS - VIDEOS

SSLC C+ MODULES 2020 - BY KHMHSS VALAKKULAM

KHM HIGHER SECONDARY SCHOOL VALAKKULAM  ഈ വര്‍ഷം പുറത്തിറക്കിയ പത്താം ക്ലാസ്    C+ Level Module  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആ സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശിഹാബ് സാര്‍ .ഈ വര്‍ഷം മലയാളം 2 ,ഇംഗ്ലീഷ്, ഹിന്ദി,സോഷ്യൽ സയൻസ്,ഫിസിക്സ്, കെമിസ്ട്രി ,ബയോളജി ,കണക്ക് എന്നീ വിഷയങ്ങളുടെ മൊഡ്യൂലുകാളാണ് തയ്യാറാക്കിയിയിട്ടുള്ളത്
കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദനായമൊഡ്യൂളുകള്‍ തയ്യാറാക്കിയ സ്കൂളിലെ അധ്യാപര്‍ക്കും  ഷേണി ബ്ലോഗിലൂടെഷെയര്‍ ചെയ്തശ്രീ  ശിഹാബ് സാറിനും ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
മലയാളം 2
ഇംഗ്ലീഷ്
ഹിന്ദി
സോഷ്യൽ സയൻസ്
ഫിസിക്സ്
കെമിസ്ട്രി
ബയോളജി
കണക്ക്
PREVIOUS YEAR MODULES
CLICK HERE TO DOWNLOAD C+ MODULE FOR  SSLC STUDENTS
CLICK HERE TO DOWNLOAD C+ MODULE FOR STD 9 STUDENTS

CLICK HERE TO DOWNLOAD STD 8  C+ MODULE - ALL SUBJECTS 

SSLC MATHS - UNIT 2 AND 7 - QUESTIONS BASED ON CONSTRUCTIONS

SSLC ഗണിതം 2, 7 അധ്യായങ്ങളിൽ നിന്നുള്ള നിർമ്മിതി ചോദ്യങ്ങൾ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി പുകയൂർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്ടാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD QUESTIONS BASED ON CHAPTER 2 , 7

FOR MORE MATHS RESOURCES - CLICK HERE 

SSLC SOCIAL SCIENCE MODEL QUESTION PAPER - MAL MEDIUM - NEW PATTERN

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി തിരുവനന്തപുരം  ജി.വി.രാജ സ്പോർട്സ് സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം തയ്യാറാക്കിയ എസ്.എസ്.എൽ.സി മാതൃകാ പരീക്ഷയുടെ ചോദ്യപ്പേപ്പറും ഉത്തരസൂചികയും പോസ്റ്റ് ചെയ്യുന്നു.
ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകര്‍ക്ക്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE MODEL QUESTION PAPER MAL MEDIUM BASED ON NEW PATTERN  
FOR MORE SOCIAL RESOURCES - CLICK HERE 

SSLC EXAM MARCH 2020 - HINDI SELF LEARNING MATERIALS - SAMPLE QUESTION PAPERS AND GRAMMAR QUESTIONS

 2020 പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാറെടുക്കുന്ന കുട്ടികള്‍ക്കായി  ഹിന്ദി മാതൃകാ ചോദ്യപേപ്പറുകളും ,വ്യാകരണ ഭാഗത്തില്‍നിന്ന്  ചോദിക്കാന്‍ സാധ്യതയുള്ള  ചോദ്യങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഒരു സ്വയം പഠന സഹായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI SAMPLE QUESTION PAPERS 7 SETS
SSLC HINDI QUESTIONS FROM GRAMMAR PART 
FOR MORE RESOURCES FROM SREEJITH R - CLICK HERE
FOR MORE SSLC HINDI RESOURCES- CLICK HERE

SSLC SOCIAL SCIENCE SAMPLE QUESTION PAPERS 2020 - MAL AND ENG MEDIUM

സാമൂഹ്യ ശാസ്ത്ര പരീക്ഷക്ക് പ്രഖ്യാപിക്കപ്പെട്ട ഈ വർഷത്തെ പുതിയ മാർക്ക്‌ നിബന്ധനകൾ പാലിച്ചു GVHSS കല്പകഞ്ചേരിയിലെ അബ്ദുസ്സലാം സാർ  തയ്യാറാക്കിയ മലയാളം,  ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകൾ പോസ്റ്റ് ചെയ്യുകയാണ്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SOCIAL SCIENCE SAMPLE QUESTION PAPER  2020 MAL MEDIUM
SOCIAL SCIENCE SAMPLE QUESTION PAPER  2020 ENG MEDIUM 
FOR MORE SOCIAL RESOURCES - CLICK HERE 

Wednesday, February 5, 2020

SSLC VIJAYAVANI -2020 -SANSKRIT - RADIO PROGRAMME - PART II

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന്  സംസ്കൃത വിഷയത്തെ ആസ്പദമാക്കിയുള്ള രണ്ടാം ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  അമ്പലപ്പുഴ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂള്‍  അധ്യാപകന്‍ ശ്രീ ആര്‍. ഉണ്ണികൃഷ്ണന്‍ തഴവ. ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം...ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
VIJAYAVANI SANSKRIT 2020 - RADIO PROGRAMME  - PART II 
VIJAYAVANI SANSKRIT - 2020 - RADIO PROGRAMME  - PART I 

RELATED POSTS
VIJAYAVANI BIOLOGY - PART II - RADIO PROGRAMME 

VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME 
VIJAYAVANI PHYSICS PART II - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME 
 VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME   
VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020  
VIJAYAVANI SOCIAL SCIENCE PART II RADIO PROGRAMME  
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   

VIJAYAVANI RADIO PROGRAMME 2020 ARABIC PART I  
VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI -  - PART II
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II
VIJAYAVANI - ICT - PART 1 - RADIO PROGRAMME
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME   
VIJAYAVANI PHYSICS- PART I - RADIO PROGRAMME

PLUS ONE PHYSICS - SAMPLE QUESTION PAPER 2020 AND ANSWERS

Here , Sri V.A Ebrahim of GHSS South Ezhippuram is sharing  Physics  sample question Paper with answers for our blog viewers. The answers of Sheni blog team Extend our gratitude to Sri Ebrahim Sir.
CLICK HERE TO DOWNLOAD PLUS ONE PHYSICS - SAMPLE QUESTION PAPER WITH ANSWERS

FOR MORE PLUS ONE RESOURCES - CLICK HERE
FOR MORE PLUS TWO RESOURCES - CLICK HERE 

DAILY PSC TEST PAPER 57

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 57)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PSC TEST PAPER 57
RELATED POSTS
PSC TEST PAPER 56
PSC TEST PAPER 55 
PSC TEST PAPER 54 
PSC TEST PAPER 53 
PSC TEST PAPER 52 
PSC TEST PAPER 51
PSC TEST PAPERS 50 PAPERS IN A SINGLE FILE 

HIGHER SECONDARY - PLUS ONE AND PLUS TWO ISLAMIC HISTORY - REVISION NOTES

Sri Faisal K ; HSST,  WOVHSS, Muttil, Wayanad is sharing with us the revision notes of Islamic History for Plus and Plus classes. These notes  would be useful  to the students and teachers as well during revision of the lessons. Sheni blog team extend our sincere gratitude to Faisal Sir for his sincere effort.
Higher Secondary Plus Two Islamic History Study Notes
Chapter-1: The Abbasid Khilafath The Cosmopolitan
Chapter-2: Muslim Khilafath in the Afro-Asian Continent
Chapter-3: Legacy of Islamic Spain
Chapter-4: Muslim World under ottomans
Chapter-5: The west asia under the shadow of European Imperialism
Chapter-6: Muslim world in the world order
Chapter-7: Muslim rule in India: State, Society and Culture 
Chapter-8: Freedom struggle and Indian Muslims
Chapter-9: Islamic Tradition in Kerala
Higher Secondary Plus One Islamic History Study Notes
2.Arabia-The Cradle of Islam
3.The Prophetic Period-Makkah
4.The Prophetic Period-Medina
5.The Khilafat
6.The Umayyeds
7.Advent of Islam in Kerala
** Notes of Plus one - Chapter 1 will be uploaded Soon

USS EXAM COACHING 2020 - BASIC SCIENCE - PART V, VI , VII BY SCHOOL MEDIA

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി അടിസ്ഥാന ശാസ്ത്രത്തിലെ വീഡിയോ ക്ലാസ്സിലെ അഞ്ച്, ആറ് ഭാഗങ്ങള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

USS COACHING CLASS BASIC SCIENCE PART VIII
USS COACHING CLASS BASIC SCIENCE PART VI
USS COACHING CLASS BASIC SCIENCE PART V
USS COACHING CLASS BASIC SCIENCE PART IV  
USS COACHING CLASS BASIC SCIENCE PART III
USS COACHING BASIC SCIENCE PART II
USS COACHING CLASS - PART I
LSS/USS MODEL EXAM QUESTION PAPERS AND ANSWER KEY 2020 MAL AND ENG MEDIUM

SSLC MAP LABELING QUESTIONS

2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷയിൽ ചോദിക്കാറുള്ള  ഭൂപടസഹായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  എസ് ഐ എച്ച്  എസ്  സ്കൂളിലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MAP LABELING  
FOR MORE SOCIAL RESOURCES - CLICK HERE

HSE - PLUS & PLUS TWO - HISTORY - PREVIOUS YEAR QUESTIONS - CHAPTER WISE

Here,  Sri Sujith K, HSST History ,GHSS Chayoth , Kasaragod is sharing with us a question pool of  chapter wise previous year question papers of History, Plus one and Plus two.
The Question pool can be downloaded from the links given below.
Sheni blog team extend our heartfelt gratitude to  Sri Sujith Sir for his sincere
effort.

PLUS ONE HISTORY PREVIOUS YEAR QUESTIONS - CHAPTER WISE
PLUS TWO  HISTORY PREVIOUS YEAR QUESTIONS - CHAPTER WISE 
FOR MORE PLUS ONE RESOURCES - CLICK HERE
FOR MORE PLUS TWO RESOURCES - CLICK HERE 

DAILY PSC TEST PAPER 56

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 56)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PSC TEST PAPER 56
RELATED POSTS
PSC TEST PAPER 55 
PSC TEST PAPER 54 
PSC TEST PAPER 53 
PSC TEST PAPER 52 
PSC TEST PAPER 51
PSC TEST PAPERS 50 PAPERS IN A SINGLE FILE 

Tuesday, February 4, 2020

DEEPIKA SMART STUDENT SSLC EXAM SAHAYI - PHYSICS

ഇന്നലെ (03-02-2020)ദീപിക പത്രത്തില്‍  എസ്.എസ്.എല്‍ സി പരീക്ഷാ സഹായി  കോളത്തില്‍ ഏഴിപ്പറം സൗത്ത് ജി.എച്ച.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ വി.എ ഇബ്രാഹി സാര്‍ തയ്യാറാക്കിയ ഊര്‍ജ്ജതന്ത്രം സ്റ്റഡി മറ്റീറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു.ആ മറ്റീറിയല്‍  ബ്ലോഗ് പ്രേക്ഷകര്‍ക്കായി ഇവിടെ ഷെയര്‍ ചെയ്യുന്നു.
 DEEPIKA SMART  STUDENT SSLC PAREEKSHA SAHAYI - PHYSICS 

FOR MORE PHYSICS RESOURCES - CLICK HERE

PLUS ONE ZOOLOGY STUDY MATERIAL MALAYALAM VERSION

ഹയര്‍ സെക്കണ്ടറി കോഴ്സിന്റെ ഒന്നാം വര്‍ഷ പഠനഭാഷാ മാധ്യമം ഇംഗ്ലീഷാകയാല്‍പത്താം ക്ലാസ് വരെ മലയാള മാദ്യമത്തില്‍ പഠിച്ച വിദ്യാര്‍ത്തികള്‍ക്ക് അവ മനസ്സിലാക്കിയെടുക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നതാണ് യാഥാര്‍ത്ഥ്യം. ഈ പ്രശ്‍നത്തെ പരിഹരിക്കാന്‍ അത്യാവശ്യമായ എല്ലാ കോര്‍ പോയിന്റുകള്‍ ഉള്‍പ്പെടുത്തി ജന്തുശാസ്ത്രത്തിന്റെ പഠന സാമഗ്രി മലയാളത്തില്‍  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയില Plus Two വിദ്യാര്‍ത്ഥി യദു കൃഷ്ണ  നമ്പ്യാര്‍.  യദു കൃഷ്ണന് ഷേണി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍....
CLICK HERE TO DOWNLOAD PLUS ONE ZOOLOGY STUDY MATERIAL - MALAYALAM VERSION 
FOR MORE PLUS ONE RESOURCES - CLICK HERE
FOR MORE PLUS TWO RESOURCES - CLICK HERE