Monday, April 13, 2020

SSLC PHYSICS ONLINE TEST PAPER BASED ON UNIT 3 (ELECTRO MAGNETIC INDUCTION) BY ARUNS S NAIR

പത്താം ക്ലാസ്  ഫിസിക്സിലെ വിവിധ യൂണിറ്റുകളെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ് പേപ്പര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍,
ഫിസിക്സിലെ 3-ാം ചാപ്റ്ററായ വൈദ്യുത കാന്തിക പ്രേരണം എന്ന പാഠത്തെ ആസ്പദമാക്കിയുള്ള ഓണ്‍ ലൈന്‍  ടെസ്റ്റ്  പേപ്പറിന്റെ ലിങ്ക് ആണ് ഇന്ന് ഷെയര്‍ ചെയ്തിരിക്കുന്നത്.
ശ്രീ അരുണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PHYSICS ONLINE TEST PAPER 3 ( ELECTRO MAGNETIC INDUCTION)
https://docs.google.com/forms/d/1UkuMFwQIgTlBPPy0Gxrs3eXVXSMS8gnEl0gzcHACowM 
RELATED POSTS    
PHYSICS ONLINE TEST PAPER 1 (EFFECTS OF ELECTRIC CURRENT)
PHYSICS ONLINE TEST PAPER CHAP 7
PHYSICS ONLINE EXAM CHAPTER 1 , 2
PHYSICS ONLINE EXAM CHAPTER4,5
PHYSICS  ONLINE EXAM CHAPTER 6
MORE RESOURCES BY ARUN S NAIR 
SCATTERING OF LIGHT പ്രകാശത്തിന്റെ വിസരണം
Dispersion of light and Persistence of vision പ്രകാശ പ്രകീർണനം 
VISION AND  WORLD OF COLOURS കണ്ണും വർണ്ണങ്ങളുടെ ലോകവും

REFLECTION OF LIGHT (ന്യൂ കാർട്ടീഷൻ ചിഹ്ന രീതി ,ആവർധനം)
REFLECTION OF LIGHT പ്രതിബിംബ രേഖാ ചിത്രങ്ങൾ  
TOTAL INTERNAL REFLECTION പൂർണാന്തര പ്രതിപതനം   
Refraction of light part 3: Refractive index അപവർത്തനാങ്കം 
Refraction of light Part 2 : പ്രകാശത്തിന്റെ അപവർത്തനം

SSLC CHEMISTRY ONLINE TEST - UNIT 6 AND 7 BY RAVI P

കൊറോണ കാലത്തെ  വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും കെമിസ്ട്രി 6,7  പാഠങ്ങളെ ആസ്പദമാക്കിയുള്ള ഓണ്‍ലൈന്‍  ടെസ്റ്റ് പേപ്പറിന്റെ ലിങ്കും QR കോഡും  ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി; എച്ച്.എസ് പെരിങ്ങോട്, പാലക്കാട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHEMISTRY UNIT 6 AND 7 ONLINE TEST
https://forms.gle/DdvE3vAmRZV89YnM7
CHEMISTRY UNIT 4 AND 5 ONLINE TEST
https://forms.gle/hUa2sEQ68rKGRGUn9
CHEMISTRY UNIT 2 AND 3 ONLINE TEST
https://forms.gle/vHj98dTZi85Sqb9a6 
CHEMISTRY UNIT 1 ONLINE TEST 
https://forms.gle/HamZi4N5Ad3F4rRV7

SSLC PHYSICS -: EXAM SURE QUESTIONS AND ANSWERS - PART 4,5 AND 6

SSLC  ഫിസിക്സ് പരീക്ഷയ്ക്ക് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ഇതിന്റെ  ഭാഗമായി 10 മിനിട്ട് ദൈർഘ്യമുള്ള  ചോദ്യോത്തരപ്പയറ്റ് വീഡിയോകളാണ് പോസ്റ്റ് ചെയ്യുന്നത്.    ഈ സീരീസിന്റെ 4,5,6 ഭാഗങ്ങളാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

Magnetic effect of electric current, part 1, Sure questions , SSLC Physics- video 3/20 SSLC PHYSICS SURE QUESTIONS- PART 2 LIGHTING EFFECT OF ELECTRICITY 2/20 
SSLC Physics: Exam Sure Questions and Answers, Effects of electric current, Heating effect - 1/20
MORE RESOURCES BY SURESH SIR 
SSLC Physics Class room, energy management, ഊര്‍ജ പരിപാലനം, Part 1   
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION)  
ENERGY CRISIS - TROLL VIDEO  
Refraction of light, പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5    
SSLC Physics പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5,  Part 2 
vision and world of colours, കാഴ്‍ചയും വര്‍ണങ്ങളുടെ ലോകവും, SSLC Physics, 6 th chapter 

sslc physics, chapter 7, energy management, ഊര്‍ജ പരിപാലനം
SSLC PHYSICS - HOW TO LEARN SSLC FIRST TERM PHYSICS IN JUST TWENTY MINUTES 
 
Eectric Iron, Heating Effect of Electric current, Nichrome ,Heating coil
Electro Magnetic Induction 
Loud Speaker - Troll Video

Sunday, April 12, 2020

HIGHSCHOOL GRAMMAR -FINITE AND NON FINITE VERB FORMS, ALL MAIN VERB FORMS

In this video , Sri Mahmud K Pukayoor explains the main verb forms.
The finite and Non-finite verbs are explained with examples. The main functions of various non-finite verb forms such as infinitives, present and past participles and gerund forms are presented with the help of ample example sentences.
Sheni  blog team extend our heartfelt gratitude to Sri Mahmud Sir for his stupendous work.
Finite and Non-finite Verb Forms/also, all main verb forms/ video tutorial
RELATED POSTS
Relative Pronouns: Agreement and Position/How Relative Pronouns are used in sentences? 
Test Your Grammar Level/ Self test questions on Kinds of Nouns and Pronouns/by English Eduspot Blog  
Test Your Grammar Level -Answers/ Questions and Answers on Nouns and Pronouns
Relative Pronouns and Interrogative Pronouns/ Video Tutorial about Pronouns by English Eduspot Blog
Distributive Pronouns and Reciprocal Pronouns/Videos on various kinds of Pronouns 
Demonstrative and Indefinite Pronouns/video series about Kinds of Pronouns by English Eduspot Blog
Reflexive/Emphatic Pronouns# How to use and identify Reflexive and Emphatic Pronouns correctly? 
Personal Pronouns/Kinds of Pronouns/English Parts of Speech/Video Tutorial
Singular "They"/When to use the singular "they"?/ Video tutorial by English Eduspot Blog 
Kinds of Nouns/ One of the Parts of Speech/ Video Tutorial by English Eduspot Blog   

SSLC MATHS CRASH COURSE TO ENSURE A+: VIDEOS AND ONLINE PRACTICE TESTS BY EDUPORT YOU TUBE CHANNEL

കൊറോണ എന്ന മഹാമാരി കാരണം ഗണിത പരീക്ഷ മാറ്റിവെച്ചിരിക്കുകയാ ണല്ലോ... ഈ പ്രതികൂല സാഹചര്യത്തിൽ  വീട്ടിലിരുന്ന്  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി വീഡിയോ ക്ലാസുകള്‍  ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  ശ്രീ അജാസ്  സാര്‍ Eduport You Tube channel ലിലൂടെ.  ഗണിതത്തിലെ എല്ലാ ആശയങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ 20 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന Crash course ആണ് ഈ വീഡിയോകളിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ നടന്ന ഗണിത പരീക്ഷകളില്‍ ഓരോ അധ്യായ ങ്ങളില്‍നിന്നും  ചോദിച്ച ചോദ്യങ്ങളുടെ വിശകലനങ്ങളിലൂടെയും പ്രാക്ടീസ് ചോദ്യങ്ങളിലൂടെയും  കടന്നുപോകുമ്പോള്‍ കുട്ടികള്‍ക്ക് ആത്മ വിശ്വാസത്തോടെ പരീക്ഷയെ നേരിടാനും ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കാനും സാധിക്കും.
ഓരോ പാഠഭാഗങ്ങളുടെയും  വീഡിയോകള്‍ കണ്ട ശേഷം  ഓണ്‍ലൈന്‍ പരീക്ഷ ഏഴുതിയാല്‍ കുട്ടികള്‍ക്ക്  കാര്യങ്ങള്‍ എത്രത്തോളം മനസ്സിലാക്കാനായി  എന്ന് സ്വയം വിലയിരുത്താനും സാധിക്കും..
ഗണിതത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ബേസ് ക്ലാസുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അജാസ്  സർ ന്റെ ഈ പരിശ്രമത്തിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.
What is This Course About? എന്താണീ കോഴ്സ്? - Video

Study Method - പഠിക്കേണ്ട രീതി | SSLC Maths Crash Course - video
Arithmetic Sequences | സമാന്തര ശ്രേണികൾ | Part 1 - video

ARITHMETIC SEQUENCE ONLINE PRACTICE QUESTIONS MAL MEDIUM  PART 1
ARITHMETIC SEQUENCES ONLINE PRACTICE QUESTIONS ENG MEDIUM PART 1
Arithmetic Sequences | സമാന്തര ശ്രേണികൾ | Part 2 

ARITHMETIC SEQUENCE ONLINE PRACTICE QUESTIONS MAL MEDIUM  PART 2
ARITHMETIC SEQUENCES ONLINE PRACTICE QUESTIONS ENG MEDIUM PART 2
സാധ്യതകളുടെ ഗണിതം | Probability | Mathematics of Chances Full 

PROBABILITY ONLINE PRACTICE QUESTIONS MAL MEDIUM
PROBABILITY ONLINE PRACTICE QUESTIONS ENG MEDIUM
Second Degree Equations | രണ്ടാം കൃതി സമവാക്യങ്ങൾ  

SECOND DEGREE EQUATIONS ONLINE PRACTICE QUESTIONS MAL MEDIUM
SECOND DEGREE EQUATIONS ONLINE PRACTICE QUESTIONS ENG MEDIUM
PLAY LIST OF 6 VIDEOS

SSLC CHEMISTRY- REACTICITY SERIES -PART 2 - OXIDATION- REDUCTION - VIDEO CLASS

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുളള ആദേശ രാസപ്രവർത്തനങ്ങൾ (Displacement Reactions) എന്ന പാഠഭാഗത്തെ അധികരിച്ച്  lCT സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീഡിയോ ക്ലാസ്സ്. ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം  ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. ദീപക് സി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC CHEMISTRY --DISPLACEMENT REACTION--REACTIVITY SERIES PART 2--OXIDATION--REDUCTION
RELATED POSTS
SSLC CHEMISTRY REACTIVITY SERIES  - PART 1
SSLC CHEMISTRY- METALLURGY -REFINING OF METALS 
SSLC CHEMISTRY -METALLURGY -CONCENTRATION OF ORES
HOW TO MEMORISE METAL AND ITS ORE IN AN EASY WAY

HOW TO MEMORISE PERIODIC TABLE EASILY ?
MOLE CONCEPT & ATOMIC MASS.PART 2
SELF LEARNING MOLE CONCEPT
MOLE CONCEPT GAM- GRAM- ATOMIC MASS

MOLE CONCEPT INTRODUCTION 

 

SSLC -MATHEMATICS - DAILY ONLINE MULTIPLE CHOICE QUESTIONS(MM & EM)(UPDATED WITH MCQ 8))

എസ്.എസ്.എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഗണിതത്തിലെ  പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി  തയ്യാറാക്കുന്ന daily online multiple choice questions ( MM & EM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശ്രീ പ്രവീണ്‍ അലത്തിയൂര്‍.
പരീക്ഷയുടെ അവസാനം view score നോക്കിയാൽ ശരിയായ ഉത്തരങ്ങളും മാർക്കും അറിയാൻ സാധിക്കും.

**ഇന്ന് നടക്കുന്ന TEST NO : 8 ന്റെ ലിങ്ക് ചുവടെ നല്‍കിയിരിക്കുന്നു. 
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
12/04/2020 MCQ 8
https://forms.gle/j5qC9pkuWb6U2KoQA
11/04/2020 MCQ 7
https://forms.gle/NuavoXqU1auAGzUZ6
10/04/2020 MAQ 6
https://forms.gle/J6AcTwCwidQh1Gyv9
09/04/2020 MCQ 5
https://forms.gle/TpewUf5aRsUmRq7e8

08/04/2020
https://forms.gle/iKLtZ3ZqskEErfeA7
7/04/2021 MCQ3
https://forms.gle/NwsEpbYFYuMBuxzi9
6/04/2021 MCQ2
https://forms.gle/6QZBjd27nyJ5qh5A9
5/04/2021 MCQ 1
https://forms.gle/r4yxKP4R6cVK5UxEA
MORE RESOURCES BY PRAVEEN SIR 
 
SSLC MATHS - ARITHMETIC SEQUENCES - STUDY MATERIALS (INCORPORATED WITH ALL CONCEPTS) - PART I 
SSLC MATHS ARITHMETIC SEQUENCES IMPORTANT QUESTIONS AND ANSWERS
SSLC MATHS - ARITHMETIC SEQUENCES- PATTERN QUESTIONS pdf
SSLC MATHS - ARITHMETIC SEQUENCES - PATTERN QUESTIONS pptx
CLASS 10 || KERALA SSLC || ARITHMETIC SEQUENCES || QUESTION 1
KERALA SSLC ( CLASS 10 ) || ARITHMETIC SEQUENCES || QUESTION 2
SSLC KERALA || ARITHMETIC SEQUENCES || PART 3 || PATTERN QUESTIONS
 

Saturday, April 11, 2020

PLUS TWO ZOOLOGY - ONLINE TEST SERIES BY NAVAS CHEEMADAN

രണ്ടാം വർഷ സയൻസ് വിദ്യാർത്ഥികളുടെ ഇനി നടക്കാനുള്ള പരീക്ഷകളിലൊന്നായ Zoology പരീക്ഷയ്ക്ക് കുട്ടികൾ പഠിച്ച കാര്യങ്ങൾ അവരെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നതിനായി ഓരോ ചാപ്റ്ററിന്റെയും  ഓൺലൈൻ  ടെസ്റ്റ് പേപ്പര്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ.Navas Cheemadan, HSST Zoology, SOHSS Areekode.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ ലൈന്‍ പരീക്ഷ എഴുതാം.
PLUS TWO ZOOLOGY  -MICROBES IN HUMAN WELFARE ONLINE TEST  1
PLUS TWO ZOOLOGY- HUMAN REPRODUCTION ONLINE TEST  2
PLUS TWO ZOOLOGY- BIODIVERSITY AND CONSERVATION ONLINE TEST  3
PLUS TWO ZOOLOGY- EVOLUTION  ONLINE TEST  4
PLUS TWO ZOOLOGY- REPRODUCTIVE HEALTH -ONLINE TEST 5
PLUS TWO ZOOLOGY- PRINCIPLES OF INHERITANCE & VARIATION  TEST 6
PLUS TWO ZOOLOGY- MOLECULAR BASIS OF INHERITANCE ONLINE TEST 7
PLUS TWO ZOOLOGY- HUMAN HEALTH AND DISEASE ONLINE TEST 8
MORE RESOURCES BY NAVAS SIR 
PLUS TWO ZOOLOGY - CHAPTER 1 -MICROBES IN HUMAN WELFARE - VIDEO CLASSES 
PLUS ONE ZOOLOGY - PREVIOUS YEAR QUESTION PAPERS- CHAPTER WISE 
PLUS TWO  ZOOLOGY - PREVIOUS YEAR QUESTION PAPERS- CHAPTER WISE  

SSLC CHEMISTRY REVISION TEST SERIES(2) - PRODUCTION OF METALS (EM&MM) WITH ANS KEY

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി രസതന്ത്രത്തിലെ  ലോഹനിര്‍മ്മാണം എന്ന  പാഠത്തില്‍നിന്ന്  പരീക്ഷയക്ക് ചോദിക്കാരുള്ള ചോദ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ കെമിസ്ട്രി  റിവിഷന്‍ ടെസ്റ്റ് സീരീസിന്റെ രണ്ടാ ഭാഗം  (MM &EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ബിനു മാസ്റ്റര്‍, ജീവന്‍ വിദ്യാ ട്യൂഷന്‍ സെന്റര്‍ ചെറുവത്തൂര്‍, കാസര്‍ഗോഡ്. 
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC CHEMISTRY REVISION TEST SERIES (2)-PRODUCTION OF METALS - QUESTIONS AND ANSWERS(EM&MM)
MORE RESOURCES BY JEEVAN VIDYA
SSLC CHEMISTRY REVISION TEST -REACTIVITY SERIES (1)AND ELECTROCHEMISTRY (MM & EM)
SSLC PHYSICS - REFRACTION OF LIGHT - SAMPLE QUESTIONS (MM & MM ) WITH ANSWERS - PART 2
PHYSICS ELECTROMAGNETIC INDUCTION -REVISION TEST SERIES AND ANSWER KEY (MM&EM) PART 1 
SSLC MATHS TRIGNOMETRY - REVISION TEST SERIES MM 
SSLC MATHS TRIGNOMETRY - REVISION TEST SERIES EM  
SSLC MATHS TRIGNOMETRY - ANSWER KEY

SSLC PHYSICS- UNIT 2 -MAGNETIC EFFECT OF ELECTRIC CURRENT - DETAILED NOTES AND PROBLEM SOLVING

എസ്.എസ്.എല്‍ സി ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി രണ്ടാം അധ്യായത്തിലെ വൈദ്യുത കാന്തിക ഫലം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ Detailed Notes ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അനീഷ് നിലമ്പൂര്‍ ജി.എച്ച്.എസ് വല്ലാപുഴ , പാലക്കാട്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
 

SSLC PHYSICS - MAGNETIC EFFECT OF ELECTRIC CURRENT- DETAILED NOTES AND PROBLEM SOLVING
MORE RESOURCES BY ANEESH SIR
 SSLC PHYSICS- SHORT NOTES- ALL CHAPTERS - ALL CONCEPTS - MAL MEDIUM
എസ്.എസ്.എല്‍ സി ഫിസിക്സ് പഠിക്കാന്‍ ചില സൂത്രങ്ങള്‍   

CLICK HERE TO DOWNLOAD SSLC PHYSICS SAMPLE QUESTION PAPER 
ONLINE TEST PAPERS
PHYSICS ONLINE TEST PAPER 4
https://forms.gle/h3we484134VCwLNz7
PHYSICS CHAPTER 1 - ONLINE TEST PAPER 3
https://forms.gle/K29hGueC3rHDGKRp8 

SSLC MATHEMATICS - TRIGNOMETRY VIDEO CLASS BY VK TELEVISION YOU TUBE CHANNEL

 എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ത്രികോണ മിതി എന്ന പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് vk Television 2020 you tube Channel .
ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC MATHEMATICS - TRIGNOMETRY - VIDEO CLASS 
MORE RESOURCES BY VK TELEVSION  
MATHS QUESTION PAPER ANALYSIS OF MARCH 2018-19 (PART 1) 
VIDEO CLASS OF QUESTION PAPER ANALYSIS OF SSLC MATHEMATICS - MARCH 2019(PART 2)
SSLC MATHS REVISION CLASSES -circle 3- 2020 
CIRCLE THEORY -VK TELEVISION 12020- SSLC MATHS REVISION VIDEOS Arithmatic sequence(theory)-SSLC MATHS REVISION VIDEO CLASSES
ARITHEMATIC SEQUENCE-സമാന്തര ശ്രേണികൾ
SSLC MATHEMATICS REVISION CLASSES Co-ordinates,Geometry and Algebra
VIDEO CLASSES BASED ON CONSTRUCTIONS
SSLC MATHS REVISION CLASSES tangents 

PLUS TWO ZOOLOGY - CHAPTER 1 -MICROBES IN HUMAN WELFARE - VIDEO CLASSES BY NAVAS CHEEMADAN

രണ്ടാം വര്‍ഷം Zoologyപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ഒന്നാം ചാപ്റ്ററിലെ Microbes in Human Welfare എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ Navas Cheemadan, HSST Zoology, SOHSS Areekode.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS ONE CHEMISTRY - ORGANIC CHEMISTRY - VIDEO CLASES

Plus One ലെ Organic Chemistry എന്ന പാഠത്തിലെ Structure of organic compounds from IUPAC Names, Conjugate acid base concept എന്നീ പാഠഭാഗങ്ങളെ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍  സഹായകരമായ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍, STHS Punnayar.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 MORE +1 CHEMISTRY RESOURCES BY SMITHA TEACHER
Diamond Graphite Fullerenes allotropes of carbon All previous questions Easy study
Silicon- Silicones silicates plus one chemistry p-Block previous questions Temperature change in Equilibrium +1 chemistry.
Pressure change in Equilibrium മുൻ പരീക്ഷ ചോദ്യങ്ങൾ ലളിതമായി വിവരിക്കുന്നു.
Diamond Graphite Fullerenes allotropes of carbon All previous questions Easy study
Silicon- Silicones silicates plus one chemistry p-Block previous questions
1.Basic concepts of Chemistry  
2.P - Block Elements
3.Amines - Previous questions
4.+2 chemistry മുൻപരീക്ഷാചോദ്യങ്ങൾ - Quick revision- Haloalkanes(7 videos)
5. Periodic properties എളുപ്പത്തിൽ പഠിക്കാം .+1 Chemistry unit 3(2 videos)
6.Redox reactions, oxidation number മുൻപരീക്ഷാചോദ്യങ്ങൾ -Quick Revision(2 videos)
7.Redox reaction-Half reaction method 2 -Basic medium(2 videos)

SSLC PHYSICS VIDEOS BASED ON PREVIOUS EXAM QUESTIONS WITH SOLUTIONS BY SEETHI SHABIN

 SSLC ഫിസിക്സ് എക്സാമിന് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ഒരു പാട് ആവർത്തിക്കപ്പെട്ട പഴയ കാല മോഡൽ  ചോദ്യങ്ങൾ  ഉള്‍പ്പെടുത്തി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സീതി ഷാബിൽ പി ടി.; Asst Proffessor , Dept of Physics,  KMO Arts college Koduvally.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




SSLC- PHYSICS CHEMISTRY AND MATHS - REVISION QUESTION PAPERS(A,B TYPES)WITH ANSWER KEYS

കൊറോണ കാലത്ത് കുട്ടികളില്‍ അലസത വെടിയാനും ലഭിച്ച സമയം വേണ്ട വിധത്തില്‍ വിനിയോഗിച്ച് കൂടുതല്‍ സ്കോര്‍ നേടുവാനും ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളുടെ ഓരോ പാഠഭാഗത്തിനും രണ്ട് ടൈപ്പ് ചോദ്യങ്ങള്‍ (A,B) കൃതി പബ്ലികേഷന്‍സ്  ആറ്റിങ്ങല്‍ നിങ്ങള്‍ക്കെത്തിക്കുകയാണ്.
മാത്സില്‍ 11 പാഠങ്ങളുണ്ട്.  അതില്‍ ഓരോ പാഠത്തിനും രണ്ട്  സെറ്റ് ചോദ്യപേപ്പര്‍(A,B) .മൊത്തം 22 സെറ്റ് ചോദ്യപേപ്പറുകളാണ് ലഭിക്കുക.
 കെമിസ്ട്രി, ഫിസിക്സ്  വിഷയങ്ങളില്‍ 7 പാഠങ്ങള്‍ ഉള്ളതിനാല്‍ ഒരു പാഠത്തിന്  രണ്ട് സെറ്റ് (A,B)ചോദ്യപേപ്പറുകള്‍- മൊത്തം 14 സെറ്റ് ചോദ്യപേപ്പറുകളാണ് ലഭിക്കുക.
ഇന്ന് ഗണിത്തിലെ 3 ,  ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളിലെ 2 പാഠങ്ങളെ ആസ്പദമമാക്കി തയ്യാറാക്കിയ ചോദ്യപേപ്പറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതിനാല്‍ ഗണിതത്തിലെ 6 സെറ്റ്( A,B Type), ഫിസിക്സ് , കെമിസ്ട്രിയിലെ  4 സെറ്റ് (A,B Type) ചോദ്യപേപ്പറുകള്‍ ഉത്തര സൂചികയോടൊപ്പമാണ്  നല്‍ക്കുന്നത്.

അടുത്ത ഘട്ടങ്ങളില്‍ ബാക്കിയുള്ള പാഠഭാഗങ്ങളിലെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും പ്രസിദ്ധീകരിക്കുന്നതായിരിക്കും.
കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെ ഉപകാരപ്രദമായ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ഷെയര്‍ ചെയ്ത , തുടക്കം മുതല്‍  ബ്ലോഗുമായി സഹകരിച്ചു വരുന്ന കൃതി പബ്ലികേഷന്‍സിന്റെ ശ്രീകുമാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MATHEMATICS
MATHEMATICS QP SET 1( A, B TYPE) 
ANSWER KEY
MATHEMATICS QP SET 2 ( A, B TYPE) 
ANSWER KEY
MATHEMATICS QP SET 3( A, B TYPE)  
ANSWER KEY
PHYSICS
PHYSICS QP  SET 1 (A, B TYPE)
ANSWER KEY
PHYSICS QP  SET 2 (A, B TYPE)
ANSWER KEY
CHEMISTRY 
CHEMISTRY  QP  SET 1 (A, B TYPE)
ANSWER KEY
CHEMISTRY  QP  SET 2 (A, B TYPE)
ANSWER KEY
RELATED POSTS 
SSLC MODEL QUESTION PAPERS - MATHS, PHYSICS AND CHEMISTRY(3 SETS- ALL CHAPTERS) BY KRITHI PUBLICATIONS
MATHEMATICS
Mathematics Set 1 QP MM

Mathematics Set 1 QP EM
**Mathematics Set 1 AK EM
Mathematics Set 2 305 QP MM

Mathematics Set 2 305 QP EM
**Mathematics Set 2 AK EM  
Mathematics Set 3 QP  MM
**Mathematics Set 3 AK EM
PHYSICS
1.PHYSICS SET 1 QP307 ENG MED 
** PHYSICS SET 1 AK ENG MEDIUM
2.PHYSICS SET 2 QP- 07 MAL MED 
 PHYSICS SET  2  QP 07ENG MED
** PHYSICS SET 02 07 AK MM
3.0PHYSICS 107 SET 3  EM QUESTION PAPER
**PHYSICS SET 3 107ANSWER KEY MM  
CHEMISTRY 
1.CHEMISTRY SET 1  108 - QP MM
CHEMISTRY SET 1  108 -ENG MM
**CHEMISTRY SET 1  108 - AK MM
2.CHEMISTRY SET 2 308ENG MED QP
**CHEMISTRY SET 2 308 ENG AK 
3.CHEMISTRY SET 3 - 08 E M
CHEMISTRY SET 3 - 08 MM 

**CHEMISTRY SET 3 -08 AK