Friday, April 24, 2020

HINDI GRAMMAR - ADJECTIVES - PRESENTATION BY RAVI M

ഹിന്ദി അറിയുന്നവർക്കൊക്കെ ഒരു പ്രശ്നമായി നിൽക്കുന്നതാണ് 'ने' യുടെ പ്രയോഗം സംബന്ധിച്ച നിയമങ്ങൾ. ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്സിലെ ശ്രീ രവി എം സാര്‍. 
ഈ പ്രസന്റേഷൻ ഈ പ്രശ്നത്തിന് വലിയൊരളവ് വരെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. അൽപം കുടിയ
MORE RESOURCES BY RAVI SIR
നിലവാരമുള്ളതായത്കൊണ്ട് സ്കൂൾ കുട്ടികൾക്ക് എത്ര സഹായകരമാകുമെന്ന് സംശയമുണ്ട്.
PRESENTATION ON ADJECTIVES  

PRESENTATION ON USE OF AUXILIARY VERB पड़
WORK SHEET  ON पड़ 
PRESENTATION BASED ON THE USAGE OF लग
WORKSHEET
PRESENTATION - ड़  और ढ़
PRESENTATION - कि  और की
WORKSHEET - कि  और की
HINDI GRAMMAR -  INTERROGATIVES - PRESENTATION
HINDI GRAMMAR WORKSHEET - INTERROGATIVES 

SSLC CHEMISTRY ONLINE REVISION TEST SERIES - TEST 7 UNIT 7) BY V A EBRAHIM

കൊറോണ കാലത്തെ  വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും കെമിസ്ട്രിയിലെ ഓരോ  യൂണിറ്റുകളെ ആസ്പദമാക്കി എറണാകുളം സൗത്ത് ഏഴിപ്പുറം സ്കൂളിലെ ശ്രീ വി.എം ഇബ്രാഹിം സാര്‍ തയ്യാറാക്കിയ കെമിസ്ടി  ഓണ്‍ ലൈന്‍  റിവിഷന്‍  ടെസ്റ്റ്  സീരീസില്‍ ഇന്ന് ഏഴാമത്തെ യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ചുവടെ നല്‍കിയിരിക്കുന്നു.
പരീക്ഷ എഴുതി അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHEMISTRY ONLINE REVISION TEST  7
RELATED POSTS
CHEMISTRY ONLINE REVISION TEST 6
CHEMISTRY ONLINE REVISION TEST 5
CHEMISTRY ONLINE REVISION TEST 4
CHEMISTRY ONLINE REVISION TEST 3
CHEMISTRY ONLINE REVISION TEST  2
CHEMISTRY  ONLINE REVISION TEST 1 

Thursday, April 23, 2020

SSLC- PHYSICS CHEMISTRY AND MATHS - REVISION QUESTION PAPERS(A,B TYPES- MAL AND ENG MEDIUM)WITH ANSWER KEYS - PHASE III

കൊറോണ കാലത്ത് കുട്ടികളില്‍ അലസത വെടിയാനും ലഭിച്ച സമയം വേണ്ട വിധത്തില്‍ വിനിയോഗിച്ച് കൂടുതല്‍ സ്കോര്‍ നേടുവാനും ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളുടെ ഓരോ പാഠഭാഗത്തിനും രണ്ട് ടൈപ്പ് ചോദ്യങ്ങള്‍ (A,B) കൃതി പബ്ലികേഷന്‍സ്  ആറ്റിങ്ങല്‍ നിങ്ങള്‍ക്കെത്തിക്കുകയാണ്.
മാത്സില്‍ 11 പാഠങ്ങളുണ്ട്.  അതില്‍ ഓരോ പാഠത്തിനും രണ്ട്  സെറ്റ് ചോദ്യപേപ്പര്‍(A,B) .മൊത്തം 22 സെറ്റ് ചോദ്യപേപ്പറുകളാണ് ലഭിക്കുക.
 കെമിസ്ട്രി, ഫിസിക്സ്  വിഷയങ്ങളില്‍ 7 പാഠങ്ങള്‍ ഉള്ളതിനാല്‍ ഒരു പാഠത്തിന്  രണ്ട് സെറ്റ് (A,B)ചോദ്യപേപ്പറുകള്‍- മൊത്തം 14 സെറ്റ് ചോദ്യപേപ്പറുകളാണ് ലഭിക്കുക.
ഇന്ന് മൂന്നാം ഘട്ടം ചോദ്യങ്ങളും ഉത്തരങ്ങളും പോസ്റ്റ് ചെയ്യുകയാണ്.  ഗണിത്തിലെ  8,9,10,11 പാഠങ്ങളെയും  ,  ഫിസിക്സ് കെമിസ്ട്രി വിഷയങ്ങളിലെ 6,7 പാഠങ്ങളെയും ആസ്പദമമാക്കി തയ്യാറാക്കിയ ചോദ്യപേപ്പറുകളാണ്  പോസറ്റ് ചെയ്യുന്നത്.>
കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെ ഉപകാരപ്രദമായ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ഷെയര്‍ ചെയ്ത , തുടക്കം മുതല്‍  ബ്ലോഗുമായി സഹകരിച്ചു വരുന്ന കൃതി പബ്ലികേഷന്‍സിന്റെ ശ്രീകുമാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS , CHEMISTRY AND MATHS - REVISION QUESTION PAPERS AND ANSWER KEYS - PHASE III
MATHEMATICS
MATHEMATICS QP SET 1( A, B TYPE) 
ANSWER KEY
MATHEMATICS QP SET 2 ( A, B TYPE) 
ANSWER KEY
MATHEMATICS QP SET 3( A, B TYPE)  
ANSWER KEY
MATHEMATICS QP SET 4 -UNIT 4 ( A, B TYPE)
ANSWER KEY 
MATHEMATICS QP SET 5 -UNIT 5( A, B TYPE)  
ANSWER KEY
MATHEMATICS QP SET 6-UNIT 6 ( A, B TYPE)  
ANSWER KEY
MATHEMATICS QP SET 7 -UNIT 7 ( A, B TYPE)  
ANSWER KEY
MATHEMATICS QP SET  8 - UNIT 8 ( AB TYPE)(MM &EM)
ANSWER KEY
MATHEMATICS QP SET  9 - UNIT 9 ( AB TYPE)(MM &EM)
ANSWER KEY
MATHEMATICS QP SET  10 - UNIT 10 ( AB TYPE)(MM &EM)
ANSWER KEY
MATHEMATICS QP SET  11- UNIT 11   ( AB TYPE)(MM &EM)
ANSWER KEY
CHEMISTRY
CHEMISTRY  QP  SET 1 (A, B TYPE)
ANSWER KEY
CHEMISTRY  QP  SET 2 (A, B TYPE)
ANSWER KEY
CHEMISTRY  QP  SET 3 - UNIT 3(A, B TYPE) 
ANSWER KEY
CHEMISTRY  QP  SET 4 - UNIT 4 (A, B TYPE)  
ANSWER KEY
CHEMISTRY  QP  SET 5  - UNIT 5(A, B TYPE)  
 CHEMISTRY QP SET 6 - UNIT 6 (MM and EM)
ANSWER KEY  
CHEMISTRY QP SET 7 UNIT 7 MM AND E M
ANSWER KEY 
PHYSICS
PHYSICS QP  SET 1 (A, B TYPE)
ANSWER KEY
PHYSICS QP  SET 2 (A, B TYPE)
ANSWER KEY
PHYSICS QP  SET 3 - UNIT 3 (A, B TYPE) 
ANSWER KEY
PHYSICS QP  SET 4 - UNIT 4 (A, B TYPE)  
ANSWER KEY 
PHYSICS QP  SET 5 - UNIT 5 (A, B TYPE)   
ANSWER KEY  
QP  SET  6 - UNIT 6 (A, B TYPE) (MM &EM)
ANSWER KEY  
PHYSICS QP SET 7- UNIT 7 (A, B TYPE) (MM &EM)
ANSWER KEY 
SSLC MODEL QUESTION PAPERS - MATHS, PHYSICS AND CHEMISTRY(3 SETS- ALL CHAPTERS) BY KRITHI PUBLICATIONS
MATHEMATICS
Mathematics Set 1 QP MM

Mathematics Set 1 QP EM
**Mathematics Set 1 AK EM
Mathematics Set 2 305 QP MM

Mathematics Set 2 305 QP EM
**Mathematics Set 2 AK EM  
Mathematics Set 3 QP  MM
**Mathematics Set 3 AK EM
PHYSICS
1.PHYSICS SET 1 QP307 ENG MED 
** PHYSICS SET 1 AK ENG MEDIUM
2.PHYSICS SET 2 QP- 07 MAL MED 
 PHYSICS SET  2  QP 07ENG MED
** PHYSICS SET 02 07 AK MM
3.0PHYSICS 107 SET 3  EM QUESTION PAPER
**PHYSICS SET 3 107ANSWER KEY MM  
CHEMISTRY 
1.CHEMISTRY SET 1  108 - QP MM
CHEMISTRY SET 1  108 -ENG MM
**CHEMISTRY SET 1  108 - AK MM
2.CHEMISTRY SET 2 308ENG MED QP
**CHEMISTRY SET 2 308 ENG AK 
3.CHEMISTRY SET 3 - 08 E M
CHEMISTRY SET 3 - 08 MM 

**CHEMISTRY SET 3 -08 AK  

PLUS TWO COMPUTER SCIENCE - UNIT 1 - VIDEO CLASS BY: RAHEES PUKAYOOR

Plus two കമ്പ്യൂട്ടർ സയൻസ് പാഠപുസ്തകത്തിലെ ആദ്യ ചാപ്റ്റർ ആയ structure and pointers എന്ന പാഠഭാഗത്തെ വ്യത്യസ്ത വിഡിയോകളായി വിവരിക്കുകയാണ് ശ്രീ റഹീസ് പുകയൂർ., Nibras English School Moonniyur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO COMPUTER SCIENCE - UNIT 1 - STRUCTURE AND POINTERS

SSLC CHEMISTRY - ONLINE REVISION TEST- 6 - UNIT 6 BY: IUHSS PARAPPUR

ഇനിയും  SSLC  മൂന്ന്  പരീക്ഷകൾകൂടി  നടക്കാനിരിക്കെ ഈ ലോക്ക്ഡൗണിൽ, കുട്ടികളിലെ പഠനപ്രവൃത്തനങ്ങൾ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ  ഐ യു ഹയർ സെക്കന്ററി പറപ്പൂർ കോട്ടക്കൽ സ്കൂളിലെ ഫിസിക്സ്  കെമിസ്ടി ,മാത് സ് അദ്ധ്യാപകർ തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റ് പേപ്പറുകള്‍  കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയാണ്.  ഇതിന്റെ തുടര്‍ച്ചയായി ഇന്ന് കെമിസ്ട്രി   ആറാം യൂണിറ്റിലെ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ ലിങ്ക്  ചുവടെ നല്‍കുകയാണ്.
CHEMISTRY
CHEMISTRY UNIT 6
https://forms.gle/xeoxDnZjhz7jB4sk6
CHEMISTRY UNIT 5 
https://forms.gle/B7Pj699s26SZUGsr5
CHEMISTRY UNIT 4 
https://forms.gle/8JZMoEcarsLdcbMd6 
CHEMISTRY UNIT 3
https://forms.gle/H7rPzqY1FYW6Yvsa8   

CHEMISTRY UNIT 2
https://forms.gle/KrDhWECdz2dJsQmE7
 

CHEMISTRY UNIT 1
https://forms.gle/dK1gCbiMXpMHFTfL9
 

 PHYSICS
PHYSICS ONLINE TEST 6 - UNIT 6  
https://forms.gle/jBGcZasw3gSEwgoW9
PHYSICS ONLINE TEST 5 - UNIT 5  
https://forms.gle/kXXsJYfNzKjy1x5EA
PHYSICS ONLINE TEST 4 UNIT 4
https://forms.gle/zLvbNRkEbqpXLXT16
PHYSICS UNIT 3
https://forms.gle/jyaoxEGfR42dGst16

PHYSICS UNIT 2
https://forms.gle/WGMnkWeYgvU36DGc8

PHYSICS UNIT 1
https://forms.gle/b7jgin8ax11y3n3K8

MATHEMATICS  
MATHS UNIT 4 
https://forms.gle/yLZ9uqkvFEKUJju87
MATHS UNIT 3
https://forms.gle/XfKTdVJD5dNgk5LA8
Maths UNIT 2
https://forms.gle/hiCSEH7QEmJFQZKM6

Maths UNIT1     
https://forms.gle/5DpUDPEw2yqeNpa17

PHYSICS, CHEMISTRY AND MATHS ONLINE EXAM SERIES BY: DEVADHAR GHSS TANUR (UPDATED WITH CHEMISTRY ONLINE TEST QUESTIONS AND ANSWER KEY DISCUSSION)

 കോവിഡ് -19 മൂലം മാറ്റി വെച്ച ഗണിതം , ഫിസിക്സ് , കെമിസ്ട്രി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി   സ്കൂള്‍ ഹെഡ് മാസ്റ്ററുടെയും  വിജയഭേരി ഗ്രൂപ്പിന്റെയും നിര്‍ദ്ദേശപ്രകാരം Devadhar Govt.HSS Tanur , ഓണ്‍ ലൈന്‍ പരീക്ഷകള്‍  22-04-2020 മുതല്‍ ആരംഭിച്ചിരിക്കുകയാണ് .ഇതിന്റെ ഭാഗമായി ഇന്ന നടന്ന കെമ്സിട്രി പരീക്ഷയുടെ ലിങ്കും ഉത്തര സൂചിക (ഓഡിയോ ക്ലിപ്) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  സ്കൂളിലെ അധ്യാപകനും വിജയഭേരി കോര്‍ഡിനേറ്ററും ആയ ശ്രീ അഷ്‍രഫ് വി.വി.എന്‍.
SSLC CHEMISTRY ONLINE TEST 1  UNIT 1,2  
SSLC CHEMISTRY ANSWER KEY DISCUSSION (AUDIO)
RELATED POST
SSLC PHYSICS ONLINE TEST UNIT 1, 2
SSLC PHYSICS ONLINE TEST 1 - ANSWER KEY DISCUSSION - PART 1
SSLC PHYSICS ONLINE TEST 1 - ANSWER KEY DISCUSSION - PART 2
DATE SUBJECT UNITS
22-04-2020 PHYSICS 1,2
23-04-2020 CHEMISTRY 1,2
24-04-2020 PHYSICS 3
25-04-2020 CHEMISTRY 3,4,5
26-04-2020` MATHS 1
27-04-2020 PHYSICS 4,5
28-04-2020 CHEMISTRY 6,7
29-04-2020 MATHS 2,7
30-04-2020 PHYSICS 6,7

SSLC MATHS CRASH COURSE TO ENSURE A+ - UNIT 9 -GEOMETRY AND ALGEBRA PART 2- VIDEO CLASS AND ONLINE TEST (MM & EM )

പത്താം ക്ലാസ് ഗണിതത്തിലെ ഒന്‍പതാം യൂണിറ്റായ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തില്‍നിന്ന് കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളുടെയും ഇനി ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെയും ലളിതമായ  വിശകലത്തിന്റെ രണ്ടാം ഭാഗം മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അജാസ് സാര്‍ Eduport You Tube channel .
വീഡിയോ കണ്ട ശേഷം സ്വയം വിലയിരുത്തലിനായി  ഓണ്‍ലൈന്‍ പരീക്ഷ (MM & EM) എഴുതുവാനുള്ള  സൗകര്യവും ഒരുക്കിയിട്ടുണ്ട്.

അജാസ് സാറിന്റെ ഈ പരിശ്രമത്തിന് ഷേണി ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.
SSLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA -ജ്യാമിതിയും ബീജഗണിതവും  -PART 2 -VIDEO
SSLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA  -PART 2 - PRACTICE QUESTIONS MAL MEDIUM
SSLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA  -PART  2  PRACTICE QUESTIONS ENG MEDIUM 

RELATED POSTS
Geometry and Algebra | ജ്യാമിതിയും ബീജഗണിതവും | Chapter 9 | Part 1 | SSLC Maths Crash Course  - VIDEO
SSLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA  - PRACTICE QUESTIONS MAL MEDIUM
SSLC MATHEMATICS UNIT 9 - GEOMETRY AND ALGEBRA  - PRACTICE QUESTIONS ENG MEDIUM
Coordinates | സൂചകസംഖ്യകൾ | Chapter 6 | SSLC Maths Crash Course

Wednesday, April 22, 2020

STANDARD IX - ENGLISH THE RACE - VIDEO TUTORIAL BY MAHMUD K PUKAYOOR

In this video IX std English textual lesson The Race is explained in Malayalam with the support of glossary of difficult words. It is hoped that this video tutorial will be helpful for both teachers and students.
The Race /IX English Textual Lesson/ video tutorial by English Eduspot Blog

PLUS TWO BOTANY - CHAPTER ECOSYSTEM- TOPIC: DECOMPOSITION - VIDEO CLASS

കൊറോണയുടെ ഈ ലോക്ഡൗൺ കാലഘട്ടത്തിലും ഒരു പറ്റം വിദ്യാർത്ഥികൾ അവരുടെ ഭാവിയെ തന്നെ തീരുമാനിക്കുന്ന പ്രധാന പരീക്ഷകളുടെ പേരിൽ ആശങ്കയിലാണ്.100ശതമാനവും ഇനിയുള്ള പരീക്ഷകൾ നടക്കുമെന്നിരിക്കെ കൃത്യമായി ഒരു ലക്ഷ്യം വെച്ച് ,വരാനിരിക്കുന്ന +2 BOTANYയിലെ  ECOSYSTEM എന്ന ചാപ്റ്ററിലെ DECOMPOSTITION എന്ന പാഠഭാഗത്തെ  കുറിച്ചു വിശദീകരിക്കുകയാണ്  Dr. Jithumohan in Ap& BJ lectures.
PLUS TWO BOTANY -UNIT - ECOSYSTEM - TOPIC : DECOMPOSITION

RELATED POSTS
PLUS TWO BOTANY - GEL - ELECTROPHORESIS 

Plus two Biology Previous Year Question Discussion.

SSLC MATHS -MATRHEMATICS OF CHANCE - VIDEO CLASSES - PART 1 & 2 : BY P M JOWHAR

എസ്.എസ്‍.എല്‍ സി പരീക്ഷക്ക്  തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷയ്ക്ക്  സാധ്യതകളുടെ ഗണിതം എന്ന പാഠത്തില്‍നിന്ന്  പരീക്ഷയ്ക്ക് ചോദിക്കുവാന്‍ ഏറെ സാധ്യതയുള്ള ചോദ്യങ്ങളെ കുറിച്ച്  വിശദീകരിക്കുകയാണ് ശ്രീ പി.എം. ജൗഹര്‍ , HST ,Mathematics, WOVHSS Muttil, Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


MORE RESOURCES BY P M JOWHAR
SSLC Maths / Construction of rectangles of same area / Circles / വൃത്തങ്ങള്‍- PART 3
SSLC Maths, Draw a rectangle of area 24 square cm.Draw a square of same area? - PART 2
SSLC Maths ,How to draw circumcircle?, പരിവ‍ൃത്തം വരക്കുന്നതെങ്ങെനെ?
SSLC Maths, How to draw a triangle of two angles given with all sides touching the circle? 
SSLC Maths, How to draw Tangents -തൊടുവരകള്‍ വരക്കുന്നതെങ്ങനെ ?
SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ 
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
  
SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

PLUS ONE PHYSICS - MOTION IN A STRAIGHT LINE - VIDEO CLASS 5/15 : BY: EDUZONE FOR YOU

+1 ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികൾക്കായി 15 യൂണിറ്റുകൾ 15 മൊഡ്യൂളുകളായി തിരിച്ച് മുഴുവൻ മാർക്കും വാങ്ങുന്നതിനായുള്ള പരിശീലനം ക്ലാസ് നല്‍കുകയാണ് ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു , You Tube channel. ഇന്ന് പരിശീലന പദ്ധതിയുടെ അഞ്ചാം  ഭാഗത്തില്‍  Motion In Straight Line എന്ന പാഠത്തില്‍നിന്ന്  പരീക്ഷയക്ക് സ്ഥിരമായി ചോദിക്കാരുള്ള ചോദ്യങ്ങളുടെ വിശകലനമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MOTION IN A STRAIGHT LINE - PLUS ONE PHYSICS
RELATED POSTS
PLUS ONE PHYSICS - WAVES PREVIOUS YEAR QUESTION 

PLUS ONE PHYSICS- MECHANICAL PROPERTIES OF SOLIDS
Plus One Physics Class - Units & Measurements Previous year questions-PART 2
PLUS ONE -PHYSICS CLASS -KERALA- EXAM PREPARATION - PART 1

SSLC MATHS ONLINE TEST SERIES BY ST.THOMAS HSS PALA - UPDATED WITH ONLINE TEST 9- UNIT 11 :STATISTICS

പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്നുകൊണ്ടിരിക്കുന്ന  ഗണിത ഓണ്‍ലൈന്‍ ടെസ്റ്റ് പേപ്പറിന്റെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Cherish Abraham.
ഈ ലോക്ക് ഡൗണ്‍  സമയത്ത്  ഇനി വരാനുള്ള ഗണിത പരീക്ഷയെ ആത്മവിശ്വാസത്തോടെ  അഭിമുഖീകരിക്കാന്‍ കുട്ടികള്‍ക്ക് സഹായകരമായ ഓണ്‍ ടെസ്റ്റ് സംവിധാനം ഒറുക്കിയ
Cherish Abraham സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Maths Challenge I 
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Circles, Tangents എന്നീ പാഠഭാഗങ്ങളിലെ  ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  online Test Link
https://forms.gle/QHXu6TSgN8EbnXtJ8
SSLC Maths Challenge II
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Mathematics of Chance എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  online Test Link
https://forms.gle/3oh8uR6k5UXJ4hpC9
SSLC Maths Challenge III
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Second Degree Equations  എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  online test link
https://forms.gle/MGLQivdEhVpYpM9E8
SSLC Maths Challenge IV
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Trigonometry  എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  Online Test Link
https://forms.gle/7BVNT3r4Ky1iKcpT7
SSLC Maths Challenge 5
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Coordinates എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  Online Test link
https://forms.gle/EogexDiAcjzL6rB58
SSLC Maths Challenge 6
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Square Pyramids എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  OnlineTest Link
https://forms.gle/rVdvfWbysr287ZZr6

SSLC Maths Challenge 7
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Solids എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  Online Test  രണ്ടാം ഭാഗം

https://forms.gle/L6bphKsqJufeYQab9
SSLC Maths Challenge 8
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Polynomials എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  Online  Test
https://forms.gle/HdqaJRNzCMyRAdPk7 
SSLC Maths Challenge 9
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ Statistics എന്ന പാഠത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന  Online Test
https://forms.gle/LdqwwiSZq1v6ux6Y8

BASIC ENGLISH CLASS FOR PRIMARY CLASSES

5,6 ക്ലാസിലെ കുട്ടികൾക്കായി ഏറ്റവും Basic ആയിട്ടുള്ള English class ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഷനില്‍ പറല്‍,AMHSS Vengoor, Malappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PHYSICS COACHING CLASSES FOR PSA/UPSA/PSC EXAMS : BY ARUN S NAIR

PSA/ UPSA/ PSC പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കു വേണ്ടി SCERTയുടെ നാലാം ക്ലാസ് മുതലുള്ള പാഠപുസ്തകത്തിലെ എല്ലാ ഫിസിക്സ് പാഠഭാഗങ്ങളെയെയും ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കുന്ന ഫിസിക്സ് കോച്ചിങ് ക്ലാസ്സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ്.നായര്‍, CHSS Adakkakunadu.
ഓരോ മേഖലയിലെയും ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് പഴയ ചോദ്യപ്പേപ്പറിൽ വന്നതുൾപ്പെടെ ഓൺലൈൻ പരീക്ഷയും ഇതിനോടൊപ്പം നൽകുന്നു എഴുതി പരിശീലിക്കുക .വിജയാശംസകൾ
PSC exam Physics Course 2 [Based on SCERT Text Books & Previous Question Papers] (Malayalam)

MORE RESOURCES BY ARUN SIR  Refraction of light | question & answer Part1|പ്രകാശത്തിന്റെ അപവർത്തനം പ്രധാനപ്പെട്ട ചോദ്യങ്ങൾ ഭാഗം1
SSLC PHYSICS UNIT 4 - REFLECTION OF LIGHT - IMPORTANT QUESTIONS AND ANSWERS 
CONCAVE, CONVEX MIRROR/LENS- COMPARISON  - VERY EASY METHOD 
Electromagnetic induction വൈദ്യുതകാന്തിക പ്രേരണം Important Questions and Answers Discussion 
EFFECT OF ELECTRIC CURRENT: വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ - IMPORTANT QUESTIONS AND ANSWERS 
Heating effect of electric current part 1: വൈദ്യുത പ്രവാഹ ഫലങ്ങൾ "Joules law of heating"  
SCATTERING OF LIGHT പ്രകാശത്തിന്റെ വിസരണം
Dispersion of light and Persistence of vision പ്രകാശ പ്രകീർണനം  
 VISION AND WORLD OF COLOURS കാഴ്ചയും വർണ്ണങ്ങളുടെ ലോകവും
REFLECTION OF LIGHT (ന്യൂ കാർട്ടീഷൻ ചിഹ്ന രീതി ,ആവർധനം)
REFLECTION OF LIGHT പ്രതിബിംബ രേഖാ ചിത്രങ്ങൾ  
TOTAL INTERNAL REFLECTION പൂർണാന്തര പ്രതിപതനം  
Refraction of light part 3: Refractive index അപവർത്തനാങ്കം 
 Refraction of light Part 2 : പ്രകാശത്തിന്റെ അപവർത്തനം