Wednesday, May 6, 2020

SSLC PHYSICS - VIDEOS - CHAPTER WISE - ELECTROMAGNETIC INDUCTION -PART 3 AND 4 BY: RIDHUL LAL : STUDENT IIT KHARAGPUR

 10,+1 and +2 വിദ്യാർത്ഥികൾക്കായി പാഠശാല എന്ന  YouTube ചാനൽ തുടങ്ങിയിരിക്കുകയാണ് IIT Kharagpur ല്‍ Mtech വിദ്യാർത്ഥിയായ ശ്രീ  Ridhul Lal,  10 ,+1 ക്ലാസിലെ Physics ഭാഗങ്ങളാണ് ഇപ്പോൾ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. ഫിസിക്സിലെ മൂന്നാം യൂണിറ്റായ വൈദ്യതകാന്തിക പ്രേരണം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകളാണ്  ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.
Ridhul Lal ന് ‍ഞങ്ങളുടെ അഭിനന്ദനങ്ങള്‍. 


Effects of electric current || Part 1 - Introduction and Joule's Law | Effects Of Electric Current|PART 2 chapter1- power , series and parallel connections Magnetic effect of electric current | Part 1 | online class | Malayalam

SSLC MATHEMATICS - SOLIDS- VIDEO CLASS BY : MUHAMMED SHAFI

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  12 മാര്‍ക്ക് വരെ ചോദ്യങ്ങള്‍  വരാന്‍ സാധ്യതയുള്ള  ഘനരൂപങ്ങള്‍ (Solids) എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   ശ്രീ മുഹമ്മദ് ഷാഫി, PPMHSS Kottukkara.
സാറിന് ഞങ്ഹളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - SOLIDS - VIDEO CLASS

MALAYALAM GRAMMAR - PART 2- NOUN : BY PACHALLOOR VIJAYAN

പ്രാണവായുവും ആഹാരവും പോലെയാണ് ഒരു കുഞ്ഞിന് ജന്മസിദ്ധമായി ലഭിക്കുന്ന മാതൃഭാഷ. ഇത് പഠനത്തിലൂടെയും, പരിശീലനത്തിലൂടെയും പരിപോഷിപ്പിക്കേണ്ടതാണ്. മലയാളിക്ക് അവന്റെ ഭാഷയും സംസ്കാരവും അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അവരുടെ മാതൃഭാഷാ പഠനം വൈകാരിക വികസനത്തിനും, വൈകാരിക വിമലീകരണത്തിനും സഹായകമാകും. ചിന്തയുടെ ഏകകമായ മാതൃഭാഷ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു പഠിക്കുവാനാണ് ഈ പാഠഭാഗങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ വീഡിയോ തയ്യാറാക്കി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത് അധ്യാപകനും പ്രഭാഷകനും കാഥികനും സാഹിത്യകാരനുമായ പാച്ചല്ലൂർ വിജയൻ സാര്‍.
ശ്രീ വിജയന്‍ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS TWO HISTORY - ONLINE QUIZ(CHAPTERWISE) BY SUJITH K (UPDATED WITH CHAPTER 15)

രണ്ടാം വർഷ Humanities വിദ്യാർത്ഥികളുടെ ഇനി നടക്കാനുള്ള പരീക്ഷകളിലൊന്നായ ഹിസ്റ്ററി പരീക്ഷയ്ക്ക് കുട്ടികൾ പഠിച്ച കാര്യങ്ങൾ അവരെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നതിനായി ഓരോ ചാപ്റ്ററിന്റെയും  ഓൺലൈൻ ക്വിസ് ചോദ്യങ്ങൾ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ SUJITH K, HSST; GHSS Chayoth, Kasaragod.
ഒബ്ജെക്റ്റീവ് ടൈപ്പ്  ചോദ്യങ്ങൾക്ക് ഓൺലൈനായി ഉത്തരം നൽകാനും അപ്പോൾ തന്നെ സ്കോർ അറിയാനും സാധിക്കും. ലോക്ക് ഡൌൺ സമയത്ത് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ റിവിഷൻ നടത്താൻ ഇത് ഉപകരിക്കും.കൂടുതൽ യൂണിറ്റുകളുടെ ക്വിസ് ചോദ്യങ്ങള്‍  ലഭ്യമാകുന്ന മുറയ്ക്ക് പോസ്റ്റ്  അപ്ഡേറ്റ് ചെയ്യുന്നതാണ്.
 

PLUS TWO HISTORY ONLINE QUIZ - CHAPTER 1
PLUS TWO HISTORY  ONLINE QUIZ - CHAPTER 2
PLUS TWO HISTORY  ONLINE QUIZ - CHAPTER 3 
PLUS TWO HISTORY ONLINE QUIZ - CHAPTER 4 
PLUS TWO HISTORY  ONLINE QUIZ CHAPTER 5
PLUS TWO HISTORY ONLINE QUIZ CHAPTER 6 
PLUS TWO HISTORY ONLINE QUIZ CHAPTER 7
PLUS TWO HISTORY ONLINE QUIZ  CHAPTER 8 
PLUS TWO HISTORY ONLINE QUIZ CHAPTER 9   
PLUS TWO HISTORY ONLINE QUIZ CHAPTER 10
 
PLUS TWO HISTORY ONLINE QUIZ CHAPTER 11
PLUS TWO HISTORY ONLINE QUIZ CHAPTER 12
PLUS TWO HISTORY ONLINE QUIZ CHAPTER 13
PLUS TWO HISTORY ONLINE QUIZ CHAPTER 14 
PLUS TWO HISTORY ONLINE QUIZ CHAPTER 15 
MORE RESOURCES BY SUJITH SIR
PLUS ONE HISTORY PREVIOUS YEAR QUESTIONS - CHAPTER WISE
PLUS TWO  HISTORY PREVIOUS YEAR QUESTIONS - CHAPTER WISE 
FOR MORE PLUS ONE RESOURCES - CLICK HERE
FOR MORE PLUS TWO RESOURCES - CLICK HERE 

KPSTA ACADMIC COUNCIL - STAY AT HOME EXAMS - PHYSICS, CHEMISTRY, MATHEMATICS: TODAY'S EXAM:(06-05-2020):MATHEMATICS SET 2


KPSTA സംസ്ഥാന  അക്കാദമിക്  കൗണ്‍സിൽ IT സെല്ലിന്റെ  സഹകരണത്തോടെ  ഇനിയും  നടക്കാന്‍  ബാക്കിയുള്ള  SSLC   ഫിസിക്സ് , കെമിസ്ട്രി , ഗണിത പരീക്ഷകളില്‍  കുട്ടികളുടെ  ആത്മവിശ്വാസം  വര്‍ധിപ്പിക്കും  വിധം  Online Self Evaluation  Tool തയ്യാറാക്കിയിരിക്കുന്നു.
പരിശീലനത്തിനുതകുന്ന ഓണ്‍ലൈന്‍ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. 
MATHEMATICS ONLINE EXAM
SSLC ONLINE EXAMINATION MATHEMATICS SET 2 (MARK 31)

SSLC ONLINE EXAMINATION - MATHEMATICS SET 1  (MARK 49)
CHEMISTRY ONLINE EXAM
SSLC ONLINE EXAMINATION-CHEMISTRY-SET-1 (19 MARK)
SSLC ONLINE EXAMINATION-CHEMISTRY-SET-2 (21 MARK) [2/5/20]
PHYSICS EXAM
SSLC ONLINE EXAMINATION-PHYSICS-SET-1 (19 MARK) [3/5/20]
SSLC ONLINE EXAMINATION-PHYSICS-SET-2 (21 MARK) [4/5/20]

KPSTA STATE ACADEMIC COUNCIL ONLINE MATHS EXAM COACHING
SSLC ONLINE EXAMINATION-MATHEMATICS-SET-1 (20MARK) [01/5/20]
SSLC ONLINE EXAMINATION-MATHEMATICS SET -2 (20 MARK) [2/5/20]
SSLC ONLINE EXAMINATION-MATHEMATICS SET -3 (20 MARK) [3/5/20]
SSLC ONLINE EXAMINATION-MATHEMATICS SET -4 (20 MARK) [4/5/20]

PLUS ONE PHYSICS- ONLINE TEST SERIES :TEST3 (UNIT6,7) BY V A EBRAHIM

കൊറോണ കാലത്തെ  വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും , Plus One ഫിസിക്സിലെ  ഓരോ  യൂണിറ്റില്‍നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങളെ ഉള്‍പ്പെടുത്തി  എറണാകുളം ജില്ലയിലെ ഏഴിപ്പുറം സൗത്ത്  സ്കൂളിലെ ശ്രീ വി.എം ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഫിസിക്സ് റിവിഷന്‍ ടെസ്റ്റ് സീരീസിന്റെ  ലിങ്കുകള്‍ ചുവടെ നല്‍കുകയാണ്.
ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONLINE PHYSICS - REVISION TEST SERIES 3 -BASED ON  UNITS 6,7
PLUS ONE PHYSICS- REVISION TEST  SERIES  2 - BASED ON UNITS  4,5
PLUS ONE PHYSICS - REVISION TEST SERIES - 1 BASED ON UNITS 1,2,3

Tuesday, May 5, 2020

HIGHER SECONDARY HOME REVISION TEST SERIES - QUESTION PAPERS AND ANSWER KEYS BY :KRITHI PUBLICATIONS

കൊറോണ കാലത്ത് കുട്ടികളില്‍ അലസത വെടിയാനും ലഭിച്ച സമയം വേണ്ട വിധത്തില്‍ വിനിയോഗിച്ച് Plus One, Plus Two പരീക്ഷകളില്‍കൂടുതല്‍ സ്കോര്‍ നേടുവാനും  റിവിഷന്‍ ടെസ്റ്റ് സീരീസ് ചോദ്യങ്ങള്‍ (A,B) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്കൃതി പബ്ലികേഷന്‍സ്  ആറ്റിങ്ങല്‍ , തിരുനനന്തപുരം
Plus One, Plus Two വിഭാഗങ്ങളിലെ ഇനി  പരീക്ഷ നടക്കാനുള്ള വിഷയങ്ങളുടെ മുഴുവന്‍ പാഠഭാഗങ്ങളെ നാലായി വിഭജിച്ച് ഓരോ വിഷയത്തിനും 4 സെറ്റ് A,B ടൈപ്പ് ചോദ്യപേപ്പറുകളും അവയുടെ ഉത്തരസൂചികകളും കുട്ടികള്‍ക്കായി കൃതി പബ്ലികേഷന്‍സ് നല്‍കുന്നു.കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാന്‍ സഹായകരമായ  ഈ മഹത്തായ ഉദ്യമത്തിന് ഈ പ്രതിസന്ധി ഘട്ടത്തിലും സമയം കണ്ടെത്തിയ കൃതി പബ്ലികേഷന്‍സിന്റെ ശ്രീകുമാര്‍ സാറിന് ഷേണി ബ്ലോഗ് ടീം ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു.

PLUS ONE REVISION TEST SERIES
 PHYSICS
PLUS ONE PHYSICS TEST  1 - CHAP 1 TO 3(SET A, B)
PLUS ONE PHYSICS TEST  2- CHAP  4 TO 6(SET A, B)
PLUS ONE PHYSICS TEST  3 - CHAP 7 TO 8(SET A,B)
PLUS ONE PHYSICS TEST  4 - CHAP 9 TO 10(SET A, B)
ANSWER KEY 0F TEST 1,2,3,4
CHEMISTRY
PLUS ONE CHEMISTRY TEST  1 -CHAP 1 TO 3(SET A, B)
PLUS ONE CHEMISTRY TEST  2- CHAP  4 TO 8(SET A,B)
PLUS ONE CHEMISTRY TEST  3 - CHAP 9 TO 11(SET A,B)
PLUS ONE CHEMISTRY TEST  4 - CHAP 12 TO 14(SET A,B)
ANSWER KEY 0F TEST 1,2,3,4  
ACCOUNTANCY
PLUS ONE ACCOUNTANCY TEST  1 - CHAP 1 TO 3(SET A,B)
PLUS ONE ACCOUNTANCY  TEST 2- CHAP  4 TO 7(SET A,B)
PLUS ONE ACCOUNTANCY TEST  3 - CHAP 8 TO 10(SET A,B)
PLUS ONE ACCOUNTANCY TEST  4 -CHAP 11 TO 15(SET A,B)
ANSWER KEY 0F TEST 1,2,3,4  
ECONOMICS 
PLUS ONE ECONOMICS  TEST  1 - CHAP 1 TO 3(SET A ,B)
PLUS ONE ECONOMICS  TEST  2- CHAP  4 TO 6(SET A, B)
PLUS ONE ECONOMICS  TEST  3 - CHAP 7 TO 8(SET A, B)
PLUS ONE ECONOMICS  TEST  4 - CHAP 9 TO 10(SET A, B)
ANSWER KEY 0F TEST 1,2,3,4  
SOCIOLOGY 
PLUS ONE SOCIOLOGY  TEST  1 - CHAP 1 TO 2(SET A,B)
PLUS ONE SOCIOLOGY   TEST  2- CHAP  3 TO 4(SET A,B)
PLUS ONE SOCIOLOGY  (VOL 2) TEST  3 - CHAP 1 TO 2(SET A, B)
PLUS ONE SOCIOLOGY  TEST  4 - CHAP 4 TO 5(SET A,B)
ANSWER KEY 0F TEST 1,2,3,4  
GEOGRAPHY
PLUS ONE GEOGRAPHY  TEST  1 - CHAP 1 TO 4(SET A,B)
PLUS ONE GEOGRAPHY  TEST  2- CHAP  5 TO 9(SET A,B)
PLUS ONE GEOGRAPHY  TEST  3 - CHAP 10 TO 13(SET A,B)
PLUS ONE GEOGRAPHY  TEST  4 - CHAP 14 TO 16(SET A,B)
ANSWER KEY 0F TEST 1,2,3,4  
PLUS TWO
REVISION TEST SERIES
BOTANY
PLUS TWO BOTANY TEST 1 - CHAP 1 TO 2(SET A,B)
PLUS TWO BOTANY TEST 2-  CHAP 3 TO 4(SET A,B)
PLUS TWO BOTANY TEST 3- CHAP 5 TO 6(SET A,B)
PLUS TWO BOTANY TEST 4 - CHAP 7 TO 8(SET A,B)
ANSWER KEY  OF TEST 1,2,3, 4
ZOOLOGY 
PLUS TWO ZOOLOGY  TEST 1-CHAP 1 TO 2(SET A,B)
PLUS TWO ZOOLOGY  TEST 2- CHAP 3 TO 4(SET A,B)
PLUS TWO ZOOLOGY  TEST 3-CHAP 5 TO 6(SET A,B)
PLUS TWO ZOOLOGY  TEST 4 -CHAP 7 TO 8(SET A,B)
ANSWER KEY  OF TEST 1,2,3, 4
MATHEMATICS 
PLUS TWO MATHEMATICS  TEST 1-CHAP 1 TO 4
PLUS TWO MATHEMATICS  TEST 2- CHAP 5 TO 7
PLUS TWO MATHEMATICS  TEST 3-CHAP 8 TO 10
PLUS TWO MATHEMATICS  TEST 4 -CHAP 11-13
ANSWER KEY  OF TEST 1,2,3, 4
COMPUTER SCIENCE 
PLUS TWO COMPUTER SCIENCE  TEST 1-CHAP 1 TO 3
PLUS TWO COMPUTER SCIENCE  TEST 2- CHAP 4 TO 6
PLUS TWO COMPUTER SCIENCE  TEST 3-CHAP 7 TO 9
PLUS TWO COMPUTER SCIENCE  TEST 4 -CHAP 10 TO 12
ANSWER KEY  OF TEST 1,2,3, 4
BUSINESS STUDIES 
PLUS TWO BUSINESS STUDIES  TEST 1-CHAP 1 TO 4
PLUS TWO BUSINESS STUDIES  TEST 2- CHAP 5 TO 7
PLUS TWO BUSINESS STUDIES  TEST 3-CHAP 8 TO 10
PLUS TWO BUSINESS STUDIES  TEST 4 -CHAP 11 TO 13
ANSWER KEY  OF TEST 1,2,3, 4
COMPUTER APPLICATION 
PLUS TWO COMPUTER APPLICATION   TEST 1
PLUS TWO COMPUTER APPLICATION  TEST 2
PLUS TWO COMPUTER APPLICATION  TEST 3-CHAP 5 TO 6
PLUS TWO COMPUTER APPLICATION   TEST 4 -CHAP 7 TO 8
ANSWER KEY  OF TEST 1,2,3, 4
HISTORY
PLUS TWO HISTORY  TEST 1-CHAP 1 TO 4
PLUS TWO HISTORY  TEST 2- CHAP 5 TO 8
PLUS TWO HISTORY  TEST 3-CHAP 9 TO 12
PLUS TWO HISTORY  TEST 4 -CHAP 13 TO 15
ANSWER KEY  OF TEST 1,2,3, 4
POLITICAL SCIENCE 
PLUS TWO POLITICAL SCIENCE  TEST 1
PLUS TWO POLITICAL SCIENCE  TEST 2
PLUS TWO POLITICAL SCIENCE TEST 3
PLUS TWO POLITICAL SCIENCE  TEST 4
ANSWER KEY  OF TEST 1,2,3, 4

NTU MALAPPURAM - SSLC TEST SERIES- PHYSICS, CHEMISTRY, MATHEMATICS QUESTION PAPERS AND ANSWER KEYS

ലോക്ക് ഡൗണ്‍മൂലം മാറ്റിവെച്ച എസ്.എസ്.എല്‍ സി പരീക്ഷയില്‍ ബാക്കിയുള്ള ഫിസിക്സ്, കെമിസ്ട്രി, ഗണിത വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം നല്‍കാനായി ദേശീയ അദ്ധ്യാപക പരിഷത്ത്(NTU) നടത്തിയ ഓണ്‍ലൈന്‍ പരീക്ഷകളുടെ ചോദ്യപേപ്പര്‍, ഉത്തരസൂചികകളുടെ  പി.ഡി.എഫ് ഫയലുകള്‍ പോസ്റ്റ് ചെയ്യുകയാണ്.ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ അദ്ധ്യാപക സംഘടനയ്ക്കും, ചോദ്യോത്തരങ്ങള്‍ തയ്യാറാക്കിയ അദ്ധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
22-04-2020  MATHEMATICS - SET 1  - MAL AND ENG MEDIUM WITH ANSWER KEY
23-04-2020  CHEMISTRY - SET 1-  MAL AND ENG MEDIUM WITH ANSWER KEY
24-04-2020  MATHEMATICS - SET 2  - MAL AND ENG MEDIUM WITH ANSWER KEY
26-04-2020  PHYSICS - SET 1  - MAL AND ENG MEDIUM WITH ANSWER KEY
27-04-2020  MATHEMATICS - SET 3-  MAL AND ENG MEDIUM WITH ANSWER KEY
28-04-2020  CHEMISTRY - SET 2  - MAL AND ENG MEDIUM WITH ANSWER KEY
29-04-2020 MATHEMATICS - SET 4 -  MAL AND ENG MEDIUM WITH ANSWER KEY
30-04-2020  PHYSICS - SET 2  - MAL AND ENG MEDIUM WITH ANSWER KEY
01-05-2020 MATHS - SET 5 - MAL AND ENGLISH MEDIUM WITH ANSWER KEY 

Monday, May 4, 2020

SSLC PHYSICS ONLINE TESTS BASED ON THE LESSONS 7 MM AND EM

എസ്.എസ്. എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ  ഓരോ പാഠത്തിലെ പ്ര്ധാനപ്പെട്ട ചോദ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഓണ്‍ലൈന്‍ റിവിഷന്‍  ടെസ്റ്റ്  സീരീസിന്റെ ലിങ്കുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അബ്ദുള്‍ കരീം കുന്നതടത്തില്‍ ; ബി വൈ കെ വി വി എച്ച് എസ് എസ് വളവന്നൂർ
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC PHYSICS UNIT 7 - ENERGY MANAGEMENT ONLINE TEST MAL MEDIUM
SSLC PHYSICS UNIT 7 - ENERGY MANAGEMENT ONLINE TEST ENG MEDIUM
SSLC PHYSICS UNIT 5 - REFRACTION OF LIGHT - MM
SSLC PHYSICS UNIT 5 - REFRACTION OF LIGHT EM
SSLC UNIT 6 - VISION AND WORLD OF COLOURS MM
SSLC UNIT 6 - VISION AND WORLD OF COLOURS EM
SSLC PHYSICS UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE TEST MM
SSLC PHYSICS  - UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT ONLINE TEST  
SSLC PHYSICS UNIT 3 -ELECTROMAGNETIC INDUCTION  - ONLINE TEST (PART2)
SSLC PHYSICS UNIT 4 -REFLECTION OF LIGHT - ONLINE TEST 4 

SSLC MATHEMATICS- TRIGNOMETRY- REVISION QUESTIONS (MAL AND ENG MEDIUM)

പത്താം ക്ലാസിലെ ഗണിതത്തിലെ ത്രികോണമിതി (Trignometry) എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി പുതിയ ചോദ്യമാതൃകയിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്ന പഠന വിഭവമാണിത്. ചോദ്യങ്ങൾക്കവസാനം വിശദമായ ഉത്തര സൂചികയും ഷേണി ബ്ലോഗിലൂടെ ,ഷെയര്‍ ചെയ്യുകയാണ് ശ്രീ   ശരത്ത് എ.എസ്. GHSS Anchachavadi
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS- TRIGNOMETRY - REVISION QUESTIONS - MAL MEDIUM
SSLC MATHEMATICS- TRIGNOMETRY - REVISION QUESTIONS -ENG  MEDIUM
MORE POSTS BY SARATH A S
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - QUICK REVISION MAL MEDIUM
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - QUICK REVISION ENG  MEDIUM

MUKULAM MATHS QUESTION  PAPER 2020 WITH ANSWER KEY 2020 MM
MUKULAM MATHS QUESTION  PAPER 2020 WITH ANSWER KEY 2020 EM
WEFI EXCELLENCY MATHS TEST PAPER WITH ANSWER KEY 2020 MM 
WEFI EXCELLENCY MATHS TEST PAPER WITH ANSWER KEY 2020 EM 
SSLC PRE MODEL QUESTIONS BY  GTHS POOMALA WITH ANS KEY MM
SSLC PRE MODEL QUESTIONS BY  GTHS POOMALA WITH ANS KEY EM

പത്താം ക്ലാസ് ഗണിതം - നിര്‍മ്മിതികള്‍  - തൊടുവരകള്‍ 
SSLC MATHEMATICS - CONSTRUCTIONS - TANGENTS

CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - MALAYALAM MEDIUM


                                  

HSE - PLUS TWO BIOLOGY ONLINE TEST SERIES BY: MUHAMMED ALI

പ്ലസ് ടു ബയോളജി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി Chapter wise ആയും Public Exam രീതിയിൽ മുഴുവൻ ചാപ്റ്ററുകൾ ഉൾക്കൊള്ളിച്ചുമുള്ള വിവിധ ടെസ്റ്റ് സീരീസുകൾക്ക് Bank of Biology തുടക്കമിട്ടിരിക്കുന്നു.
ഓർക്കുക:
👉 കേവലം Objective Questions അല്ല. Public Exam Pattern ലുള്ള ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
👉 ടെസ്റ്റ് കഴിഞ്ഞ ഉടൻ Submit Button അമർത്തിയാൽ അപ്പോൾ തന്നെ റിസൾട്ടറിയാനും സാധിക്കുന്നു.
👉 ഒരു ടെസ്റ്റ് തന്നെ വീണ്ടും വീണ്ടും ചെയ്ത് സ്വയം Improve ചെയ്യാനുള്ള അവസരം നൽകുന്നു.
👉 തുടർന്നുള്ള ടെസ്റ്റുകൾ വരും ദിനങ്ങളിൽ അപ്ലോഡ് ചെയ്യുന്നതാണ്. ഇപ്പോൾ ലഭ്യമായ ടെസ്റ്റുകളുടെ ലിങ്കുകൾ താഴെ:

RELATED POST  
PLUS TWO ZOOLOGY - EXAM SPECIAL SERIES BY: MUHAMMED ALI SIR

STEP- LOCK DOWN EXAM 2020(CHAPTERWISE QUESTIONS) AND LOCKDOWN MODEL EXAM (ALL CHAPTERS) QUESTION PAPERS AND ANSWER KEYS BY: KRITHI PUBLICATIONS

പ്രിയ കൂട്ടുക്കാരെ,

കൃതി പബ്ലികേഷന്‍സ് നല്‍കിയ chapter wise ചോദ്യപേപ്പര്‍ ഉപയോഗിച്ച്  സ്കൂളുകളില്‍ പരീക്ഷനടത്തി കാണുമല്ലോ.
ഇപ്പോള്‍ പാഠഭാഗങ്ങളെ അഞ്ചായി തിരിക്കുന്ന പരീക്ഷാ പദ്ധതി- Lock Down Examination 2020(STEP - Mal and EM - Type A,B) ), പാഠഭാഗത്തെ പൂര്‍ണ്ണമായി  ഉള്‍പ്പെടുത്തിയ മോഡല്‍ പരീക്ഷ - Lock down Model Exam (MM &EM)എന്നീ ടൈറ്റിലുകളില്‍ പരീക്ഷാ ചോദ്യപേപ്പറുകള്‍ നിങ്ങള്‍ക്ക് എത്തിക്കുകയാണ് കൃതി പബ്ലികേഷന്‍സ്.
അധ്യാപകര്‍ക്ക് ഈ രണ്ട് സ്കീമുകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് പരീക്ഷ നടത്താവുന്നതാണ്.
ഈ ഉദ്യമത്തിന് നേതൃത്വം വഹിച്ച കൃതി പബ്ലികേഷന്‍സിന്റെ ശ്രീകുമാര്‍ സാറിനും , സഹകരിച്ച അദ്ധ്യാപകര്‍ക്കും  ഷേണി ബ്ലോഗ് ടീം ഹൃദയംനിറഞ്ഞ നന്ദി അറിയികുന്നു.
STEP LOCK DOWN EXAM 2020 CHAPTERWISE  QUESTION PAPERS AND ANSWER KEYS BY KRITHI PUBLICATIONS
QUESTION PAPERS  AND ANSWER KEYS OF THE EXAMS ALREADY CONDUCTED DURING LOCK DOWN BY KRITHI PUBLICATIONS

PLUS ONE ZOOLOGY CHAPTERWISE QUESTIONS - UPDATED UPTO 2020

Here , Sri Navas Cheemadan, HSST Zoology , SOHSS Areekode shares withus the Updated previous year chapter wise question papers of Plus One Class.
The Question papers can be downloaded from the links given below.
Sheni blog team extend our heartfelt gratitude to  Sri Navas Sir for his great
effort.
PLUS ONE ZOOLOGY - PREVIOUS YEAR QUESTION PAPERS- CHAPTER WISE 
MORE RESOURCES BY NAVAS SIR 
PLUS TWO  ZOOLOGY - PREVIOUS YEAR QUESTION PAPERS- CHAPTER WISE 
PLUS TWO ZOOLOGY - ONLINE TEST SERIES BY NAVAS CHEEMADAN