Wednesday, May 20, 2020

PLUS TWO BIOLOGY EXAM CAPSULE SERIES : UPDATED WITH BOTANY EXAM CAPSULES - TOPIC :BIO TECHNOLOGY - PRINCIPLES AND PROCESSES

Plus Two ബയോളജി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ബോട്ടണി, സുവോളജി വിഷയങ്ങളിലെ ഓരോ ചാപ്റ്ററുകളും ലളിതമായി വിവരിക്കുന്ന എക്സാം കാപ്സൂളുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ മുഹമ്മദ് അലി  സര്‍ ; GHSS Peruvallur , Malappuram, Bio Master You Tube Channel.
ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത പോയിന്റുകൾ പ്രത്യേകമായി ഈ വീഡിയോകളില്‍  അവതരിപ്പിക്കുന്നു. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

BOTANY  
PLUS TWO BOTANY  BIO TECHNOLOGY  AND ITS APPLICATIONS -  EXAM CAPSULE  SERIES 10
ZOOLOGYPLUS TWO ZOOLOGY EXAM SERIES QUESTION PAPER DISCUSSION 
PLUS TWO ZOOLOGY - HUMAN HEALTH AND DISEASES - EXAM CAPSULE
PLUS TWO ZOOLOGY - MICROBES IN HUMAN WELFARE - EXAM CAPSULE
PLUS TO ZOOLOGY - PRINCIPLES OF INHERITANCE AND VARIATION - CAPSULE 
PLUS TWO ZOOLOGY - BIO DIVERSITY AND CONSERVATION - CAPSULE
PLUS TWO ZOOLOGY - MOLECULAR BASIS OF INHERITANCE - CAPSULE
PLUS TWO ZOOLOGY - EVOLUTION - EXAM CAPSULE 

PLUS TWO ZOOLOGY - REPRODUCTIVE HEALTH - CAPSULE
PLUS TWO ZOOLOGY -HUMAN REPRODUCTION - CAPSULE
VIDEOS WITH PLAY LIST(9 VIDEOS)

SSLC PHYSICS- MODEL EXAM - ENG MEDIUM ( 40 MARKS) BY: BEENA K A

എസ്.എസ്.എല്‍ സി ഫിസിക്സ് പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി 40 മാര്‍ക്കിന്റെ ഓണ്‍ ലൈന്‍ മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍  തയ്യാറാക്കി അതിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീമതി ബീന .കെ.എ , GTHS Adimali.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS- MODEL EXAM - ENG MEDIUM ( 40 MARKS)
RELATED POSTS 
SSLC PHYSICS CHAPTERWISE ONLINE EXAMS
SSLC PHYSICS - UNIT  7 ENG MEDIUM 
SSLC PHYSICS - UNIT 1 - ENG MEDIUM 
SSLC PHYSICS- ONLINE TEST UNIT 2 - ENG MEDIUM 
SSLC PHYSICS ONLINE TEST UNIT 3 ENG MEDIUM
SSLC UNIT PHYSICS - UNIT 4 - ENG MEDIUM - ONLINE TEST 
SSLC PHYSICS- UNIT 5 - REFLECTION OF LIGHT
SSLC PHYSICS - UNIT 6 -VISION & COLOURS OF LIGHT - ONLINE TEST

SSLC PHYSICS ANALYSIS OF IMPORTANT QUESTIONS - ALL CHAPTERS BY SULAIMAN T C

എസ്.എസ്‍.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ പ്രധാനപ്പെട്ട  ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ടി.സി സുലൈമാന്‍ സാര്‍. ശ്രീ ടി.സി സുലൈമാന്‍ സാറിനും അദ്ദേഹം നേതൃത്വം നല്‍കുന്ന Dj Mission You tube channelനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Self Induction - Electro Magnetic lnduction
</
 Series ,Parellel connection ൽ power ലുള്ള difference ഒരു problem Solve ചെയ്യുന്നതിലൂടെ മനസ്സിലാക്കാം
RELATED POST
P =VI ,P = V2/R ,P = I2 R ,P = H/t ... Power കണ്ടെത്താം

SSLC CHEMISTRY - VIDEO CLASSES BASED ON IMPORTANT QUESTIONS - CHAPTERWISE BY: DJ MISSION YOU TUBE CHANNEL

 പത്താം ക്ലാസ്സിലെ കുട്ടികൾക്ക് SSLC പരീക്ഷയിൽ രസതന്ത്രം വിഷയം കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടി, ഓരോ അധ്യായത്തിലെയും, സ്ഥിരമായി ചോദ്യങ്ങൾ വരുന്ന ഭാഗങ്ങൾ മാത്രം ഒരിക്കൽ കൂടി കുട്ടികൾക്ക് ലഭിക്കുന്നതിന് വേണ്ടി വീഡിയോ ക്ലാസ്സ് ഒരുക്കുന്നു. ഓരോ അധ്യായവും രണ്ട് വീതംവീഡിയോകളാക്കി ആകെ 14 വീഡിയോകൾ ഉണ്ടാകും വീഡിയോകള്‍ തയ്യാറാക്കിയ ബെനഡിക്ട് സാറിനും ഷെയര്‍ ചെയ്ത T.C Sulaiman സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Unit 7 -Chemical Reactions of Organic Compounds(Part - 2)- Esterification
 UNIT 7 -Chemical Reactions of Organic Compounds .Part - 1

KSTA IDUKKI DISTRICT SSLC ONLINE TEST SERIES (PHYSICS, CHEMISTRY AND MATHEMATICS)

മേയ് 26 ന് തുടങ്ങുന്ന എസ്.എസ്.എല്‍ സി പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ KSTA ഇടുക്കി ജില്ലാ അക്കാദമിക് കൗൺസിൽ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകളുടെ ലിങ്ക് ചുവടെ നല്‍കുന്നു.ഈ ഉദ്യമത്തിന്  നേതൃത്വം നല്‍കിയ ഇടുക്കി  KSTA ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്കും ഷെയര്‍ ചെയ്ത തങ്കരാജ് സാറിനുംഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇന്നതെ(20-05-2020) പരീക്ഷ കെമിസ്ട്രി    (
6,7 ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും, ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ)
20-05-2020
SSLC CHEMISTRY UNIT 5,6
18-05-2020
SSLC PHYSICS UNIT 6,7 
17-05-2020
SSLC MATHEMATICS- UNITS 6,7
16-05-2020
SSLC CHEMISTRY-COMPOUNDS OF NON METALS
15-05-2020
SSLC PHYSICS -UNIT  4,5
14-05-2020
SSLC MATHS - UNIT 4,5
13-05-2020 
CHEMISTRY UNIT3, 4  
12-05-2020
PHYSICS -UNIT 2 AND 3
11-05-2020
MATHEMATICS CHAPTER  2,3 
10-05-2020
CHEMISTRY - CHAPTER 2 - GAS LAWS AND MOLE CONCEPT 

9-05-2020 
PHYSICS - CHAPTER 1 - EFFECTS OF ELECTRIC CURRENT

08-05-2020
MATHS UNIT 1 - ARITHMETIC SEQUENCES
07-05-2020
CHEMISTRY - CHAPTER- PERIODIC TABLE AND ELECTRONIC CONFIGURATION

SSLC MATHS FINAL TOUCH - LIVE VIDEO CLASS BY: EXA CREATIONS

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക അവസാനവട്ട  തയ്യാറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്കായി ഇന്ന്  (20/05/20) ബുധൻ രാവിലെ 7.30മുതൽ 10.00 മണി വരെ  Exa  education Centre Edavanna, Mampad  മാത്സ് ലൈവ് ക്ലാസ് ഒരുക്കിയിട്ടുണ്ട് .കുട്ടികള്‍ക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു.

SSLC PHYSICS - REVISION CLASSES BY JASEEF : JDNS YOU TUBE CHANNEL

എസ്.എസ്.എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ഫിസിക്സ് റിവിഷൻ് വീഡിയകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  ജസീഫ് സാര്‍, JDNS You Tube channel. 
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS-CHAPTER 4-REFLECTION OF LIGHT- PROBLEMS

PHYSICS CHAPTER 1 PROBLEMS SOLVED ,SSLC. EFFECTS OF ELECTRIC CURRENT

Tuesday, May 19, 2020

SSLC PHYSICS - UNIT 4 - REFLECTION OF LIGHT - NEW CARTESIAN SIGN CONVENTION - VIDEO CLASS BY: AZEEZU RAHMAN

എസ്. എസ്.എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ്  നാലാം ചാപ്റ്ററായ പ്രകാശത്തിന്റെ പ്രതിഫലനം എന്ന പാഠത്തിലെ  New cartesian sign convension (ന്യൂ കാർട്ടീഷ്യൻ ചിഹ്ന രീതി)എന്ന ഭാഗത്തെ കുറിച്ച് വിശദീകരിക്കുകയാണ് ശ്രീ Azeezu Rahman , CHSS Adakkakundu.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

MORE RESOURCES BY AZEEZU RAHMAN
CLICK HERE TO DOWNLOAD SHORT NOTES BASED ON  SSLC PHYSICS LESSON "COLOURS OF LIGHT" 
HIGHER SECONDARY SECTION
PLUS ONE CHEMISTRY SIMPLE NOTES BASED ON THE LESSON HYDROGEN
PLUS ONE CHEMISTRY SIMPLE NOTES BASED ON THE LESSON CLASSIFICATION OF ELEMENTS AND PERIODICITY IN PROPERTIES
PLUS ONE CHEMISTRY SIMPLE NOTES BASED ON THE LESSON S BLOCK

PLUS TWO ZOOLOGY - CHAPTER WISE REVISION CLASSES BY : SCIENCE MASTER YOU TUBE CHANNEL

+2 ZOOLOGY യിലെ ഓരോ ചാപ്റ്ററിലെയും പ്രധാന പോയൻറുകൾ ഉൾപ്പെടുത്തിയ റിവിഷൻ ക്ലാസുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍ , Science Master You tube Channel.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
Unit 1: Human reproduction
Unit 2: Reproductive health
Unit 3: Principles of inheritance and variation
Unit 4: Molecular basis of inheritance
Unit 5: Evolution
Unit 6: Human health and Diseases
Unit 7: Microbes in human welfare
Unit 8: Biodiversity and conservation

SSLC MATHEMATICS BASED ON THE CHAPTERS 1 TO 4 ENG AND MAL MEDIUM WITH ANSWER KEY BY:SARATH A.S

പത്താം ക്ലാസ്സ് ഗണിതത്തിലെ 1 മുതല്‍ 4 വരെയുള്ള പാഠങ്ങളുടെ 20 മാര്‍ക്കിനുള്ള 2 സെറ്റ്ചോദ്യപേപ്പറുകളും ഉത്തരസൂചികളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  ശരത്ത് എ.എസ്,  GHSS Anchachavadi.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES  - UNIT TEST - MAL MED
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES  - UNIT TEST ENG MED
SSLC MATHEMATICS - UNIT 2  CIRCLES  - UNIT TEST - MAL MED
SSLC MATHEMATICS - UNIT  2  CIRCLES  - UNIT TEST ENG MED
SSLC MATHEMATICS - UNIT 3 MATHEMATICS OF CHANCE  - UNIT TEST - MAL MED
SSLC MATHEMATICS - UNIT  3  MATHEMATICS OF CHANCE  - UNIT TEST ENG MED
SSLC MATHEMATICS - UNIT 4  SECOND DEGREE EQUATIONS  - UNIT TEST - MAL MED
SSLC MATHEMATICS - UNIT  4  SECOND DEGREE EQUATIONS   - UNIT TEST ENG MED

MORE SSLC RESOURCES BY  SARATH  A S 
SSLC MATHEMATICS- TRIGNOMETRY - REVISION QUESTIONS - MAL MEDIUM
SSLC MATHEMATICS- TRIGNOMETRY - REVISION QUESTIONS -ENG  MEDIUM
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - QUICK REVISION MAL MEDIUM
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - QUICK REVISION ENG  MEDIUM

MUKULAM MATHS QUESTION  PAPER 2020 WITH ANSWER KEY 2020 MM
MUKULAM MATHS QUESTION  PAPER 2020 WITH ANSWER KEY 2020 EM
WEFI EXCELLENCY MATHS TEST PAPER WITH ANSWER KEY 2020 MM 
WEFI EXCELLENCY MATHS TEST PAPER WITH ANSWER KEY 2020 EM 
SSLC PRE MODEL QUESTIONS BY  GTHS POOMALA WITH ANS KEY MM
SSLC PRE MODEL QUESTIONS BY  GTHS POOMALA WITH ANS KEY EM

പത്താം ക്ലാസ് ഗണിതം - നിര്‍മ്മിതികള്‍  - തൊടുവരകള്‍ 
SSLC MATHEMATICS - CONSTRUCTIONS - TANGENTS

CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - MALAYALAM MEDIUM

MATH CAPSULE| SSLC MATH |CONSTRUCTION വരക്കാനുള്ള എല്ലാ ചോദ്യങ്ങളിൽ ഇനി full mark നേടാം

Mathematics പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി Mathematics  Revision video class നല്‍കുകയാണ്  ശ്രീ ANWER SHANIB K.P,CRESCENT HSS OZUKUR .എല്ലാ പാഠത്തിലെയും പ്രധാന ആശയങ്ങളും ചോദ്യങ്ങളും  ചർച്ച ചെയ്തുകൊണ്ടുള്ള ക്ലാസ് ആണ് ക്രമീകരിച്ചിട്ടുള്ളത്.
പത്താം ക്ലാസ് ഗണിതത്തില്‍ പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള വരയ്ക്കാനുള്ള ചോദ്യങ്ങളെ(constructions) ആസ്പദമാക്കി തയ്യാറാക്കിയ  വീഡിയോ ആണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. 
MATH CAPSULE| SSLC MATH |CONSTRUCTION വരക്കാനുള്ള എല്ലാ ചോദ്യങ്ങളിൽ ഇനി full mark നേടാം

CREATING DIVISIONS IN SAMPOORNA , CLASS TRANSFER/PROMOTION, ISSUE OF TC, EDITING OF T C , ADMISSION ... VIDEO TUTORIAL BY JALEEL

 സ്‌കൂളുകളില്‍ അഡ്മിഷന്‍, ടിസി, ക്ലാസ്സ് ട്രാന്‍സ്ഫര്‍ തുടങ്ങിയവ ചെയ്യാന്‍ ഉപകരിക്കുന്ന ടുട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിയിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍.
ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

സമ്പൂര്‍ണയില്‍' വിദ്യാര്‍ഥിയെ അഡ്മിറ്റ് ചെയ്യുന്ന വിധം | How to Admit a Student in Sampoorna
സമ്പൂര്‍ണ'യില്‍ നിന്ന് തയാറാക്കിയ ടി.സി എഡിറ്റ് ചെയ്യുന്ന വിധം | Edit TC from Sampoorna
6th വര്‍ക്കിങ് ഡേ'ക്ക് മുമ്പ് ഭാഷാധ്യാപകര്‍ 'സമ്പൂര്‍ണ'യില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Monday, May 18, 2020

SSLC ENGLISH LIVE CLASSES BY RESHMA C. R FOR edutechtravel You tube channel

പത്താം ക്ലാസിലേക്ക് പ്രവേശനം നേടുന്ന കുട്ടികള്‍ക്കായി  ലൈവ് ക്ലാസ്സുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ എസ് നായര്‍. CHSS Adakkakundu, Malappuram,  arun sir classes - edutechtravel You tube channel
ഓരോ ദിവസവും വിവിധ വിഷയങ്ങളില്‍ വിദഗ്‍ധരായ അധ്യാപകര്‍ അവതരിപ്പിക്കുന്ന  ക്ലാസുകള്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്നതായിരിക്കും.  

ഇംഗ്ളീഷ് റിസോഴ്സ് ടീച്ചര്‍ Reshma C R അവതരിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലാസ്സുകളുടെ മൂന്നാം ഭാഗമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ക്ലാസ്സുകള്‍ അവതരിപ്പിച്ച  രേഷ്മ ടീച്ചര്‍ക്കും  ലൈവ്  ക്ലാസിന്റെ ലിങ്കുകള്‍  ഷെയര്‍ ചെയ്ത  ശ്രീ അരുണ്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു. 

SSLC MATHEMATICS - UNIT 10 -POLYNOMIALS - QUESTION PAPER ANALYSIS - VIDEO CLASS BY ALI PUKAYOOR

എസ്.എസ്.എല്‍ സി പാഠപുസ്തകത്തിലെ  ബഹുപദങ്ങള്‍  എന്ന പാഠത്തില്‍നിന്ന്  മോഡല്‍ പരീക്ഷയ്ക്ക് ചോദിച്ച ചോദ്യവും അതിന്റെ വിശദീകരണവും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി കെ പുകയൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES BY ALI K PUKAYOOR
SSLC/MATHS/സൂചകസംഖ്യകൾ/Coordinates/PART 3
SSLC/Maths/സൂചകസംഖ്യകൾ/Chapter 6 - PART 2
SSLC/Maths/സൂചകസംഖ്യകൾ/Chapter 6 - PART 1
SSLC/maths/construction/Circle/ചിത്രം വരയ്ക്കാം-വൃത്തങ്ങൾ
SSLC/Maths/Constructions/Tangents/തൊടുവരകൾ/Chapter 7
സമാന്തര ശ്രേണി/Arithmetic sequence/Part 1 SSLC/maths/chapter 1
SSLC/Maths/Arithmetic sequence/സമാന്തര ശ്രേണികൾ ചില ചോദ്യങ്ങള്‍..

Trigonometry/ത്രികോണമിതി/SSLC  വരയുടെ സമവാക്യം/SSLC/maths/Equation of a line - VIDEO  

വൃത്തത്തിന്റെ സമവാക്യം  - VIDEO 
മധ്യമം/median/SSLC/സ്ഥിതിവിവരകണക്/Statistics - VIDEO
CLICK HERE TO DOWNLOAD MATHS WORKSHEET 

 CLICK HERE TO SEE VIDEO BASED ON THE CHAPTER - CIRCLES
CLICK HERE TO DOWNLOAD QUESTIONS BASED ON CHAPTER 2 , 7

SSLC MATHEMATICS - VIDEO CLASSES - UNIT 1 ARITHMETIC SEQUENCES - PART 9 AND NOTES

അടുത്ത വര്‍ഷത്തെ പത്താം ക്ലാസിലേക്കുള്ള  കുട്ടികള്‍ക്ക് പഠനപ്രവർത്തനങ്ങൾ ആരംഭിക്കാത്ത  സാഹചര്യത്തിൽ Mathematics online ക്ലാസുകള്‍ തുടങ്ങുകയാണ് ശ്രീ പ്രവീണ്‍ അലത്തിയൂര്‍. 
ഇതിന്റെ ഭാഗമായി പത്താം ക്ലാസ് ഗണിത്തിലെ സമാന്തര ശ്രേണികള്‍ എന്ന യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍  ഷെയര്‍ ചെയ്യുകയാണ്.
ARITHMETIC SEQUENCES - PART 9 - NOTES
ARITHMETIC SEQUENCES - PART  7 - VIDEO 
MORE RESOURCES BY PRAVEEN SIR
സമാന്തരശ്രേണി || Arithmetic Sequence || Part 2 || Mathematics Video Class || SSLC Kerala ||
ARITHMETIC SEQUENCES - PART II - NOTES MAL MEDIUM
ARITHMETIC SEQUENCES - PART II - NOTES ENG  MEDIUM
സമാന്തരശ്രേണി || Arithmetic Sequence || Part 1 || Mathematics Video Class  
ARITHMETIC SEQUENCES - PART I NOTES -MAL MEDIUM  
ARITHMETIC SEQUENCES - PART I NOTES ENG  MEDIUM
SSLC MATHS-Unit 2- Circles- Most Important Questions - PART 1 (Topic: EQUATION OF CIRCLE) 

SSLC ENGLISH -ONLINE CLASS BY: MAHMUD K PUKAYOOR ; WINPLUS INSTITUTE

പുതിയ അധ്യയന  വർഷം തുടങ്ങുമ്പോൾ SSLC പഠിക്കുന്ന വിദ്യാർത്ഥികളാക്കായി winplus institute of excellence Pukayoor, A R Nagar  ഒരുക്കുന്ന ഇംഗ്ലീഷ് വിഷയത്തിലെ ഓണ്‍ലൈന്‍ ക്ലാസുകളാണ് ഇവിടെ ഷെയര്‍ ചെയ്യുന്നത്.
ക്ലാസ് അവതരിപ്പിച്ച Mahmud  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC English എങ്ങനെ പഠിക്കണം ? | How to Learn English | winplus Institute Of Excellence

Sunday, May 17, 2020

SSLC PHYSICS- UNIT 1 - EFFECTS OF ELECTRIC CURRENT -VIDEO CLASS -( KANNADA MEDIUM)

ಎಸ್.ಎಸ್.ಎಲ್ .ಸಿ ಪರೀಕ್ಷೆಯ ಸಿದ್ಧತೆಯಲ್ಲಿರುವ ಮಕ್ಕಳಿಗಾಗಿ ಭೌತಶಾಸ್ತ್ರ ಒಂದನೆಯ ಅಧ್ಯಾಯವಾದ ವಿದ್ಯುತ್ ಪ್ರವಾಹದ ಪರಿಣಾಮಗಳು ಎಂಬ ಪಾಠಭಾಗದಲ್ಲಿ ಬರುವ ವಿದ್ಯುತ್ ಪ್ರವಾಹದ ಉಷ್ಣ ಪರಿಣಾಮ ಮತ್ತು ವಿದ್ಯುತ್ ಪ್ರವಾಹದ ಬೆಳಕಿನ ಪರಿಣಾಮದ ಕುರಿತು  ಆನ಼್ ಲೈನ಼್  ತರಗತಿಯನ್ನು ಪ್ರಸ್ತುತಪಡಿಸುತ್ತಿರುವವರು ಕಾಸರಗೋಡು ಜಿಲ್ಲೆಯ  ಕೊಡ್ಲಮೊಗರು ವಾಣಿ ವಿಜಯ ಶಾಲೆಯ ಅಧ್ಯಾಪಕಿ ಶ್ರೀಮತಿ ಕೃಷ್ಣವೇಣಿ ಬಿ.
ಕೃಷ್ಣವೇಣಿ ಟೀಚರಿಗೆ ಶೇಣಿ ಬ್ಲೋಗ್ ತಂಡದ ಅಭಿನಂದನೆಗಳು
STD-10 PHYSICS CHAPTER-1 EFFECTS OF ELECTRIC CURRENT (KANNADA) BY KRISHNAVENI.B ,SVVHSS KODLAMOGARU

SSLC PHYSICS - EFFECTS OF ELECTRIC CURRENT : TOPIC: SAFETY FUSE - VIDEO CLASS

പത്താം ക്ലാസ് ഫിസിക്സിലെ ഒന്നാം ചാപ്റ്ററായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠത്തില്‍ വരുന്ന Safety Fuse നെ കുറിച്ച്  വിശദീകരികേകുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു മണ്ണാര്‍ക്കാട്, e padasala You tube channel.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 

SSLC MATHEMATICS - EASY METHOD TO ANSWER MATHS QUESTION WITHIN 30 MINUTES AND ITS EXPLANATION

26-05-2020ന് നടക്കുന്ന എസ്.എസ്.എല്‍ സി ഗണിത പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികള്‍ ഒന്നാം ചാപ്റ്ററായ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തില്‍നിന്ന് പരീക്ഷയ്ക്ക്  സ്ഥിരമായി ചോദിക്കാരുള്ള ഒരു ചോദ്യത്തിന് 30 സെക്കണ്ടില്‍ എങ്ങനെ ഉത്തരം കണ്ടെത്താം എന്ന് വിശദീകരിക്കുന്ന വീഡിയോ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മാത്സ് ഗുരു ശ്രീ സലീം ഫൈസല്‍ സാര്‍,
എസ്.എസ് എല്‍ സി ഗണിത പരീക്ഷ എഴുതുന്ന കുട്ടികള്‍ നിര്‍ബന്ധമായി കാണേണ്ട വീഡിയോ...
സലീം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS VIDEOS BASED ON IMPORTANT CHAPTERS BY SURSH NILAMBUR

SSLC  ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍  നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചോദ്യോത്തരങ്ങൾ  ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ്  ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 


SSLC PHYSICS - HOW TO LEARN SSLC FIRST TERM PHYSICS IN JUST TWENTY MINUTES 
EECTRIC IRON, HEATING EFFECT OF ELECTRIC CURRENT, NICHROME ,HEATING COIL
ELECTRO MAGNETIC INDUCTION LOUD SPEAKER - TROLL VIDEO

SSLC PHYSICS - EXAM TIPS -LIVE REPEATED CLASS BY :ARUN S NAIR

എസ്.എസ്.എല്‍ സി ഫിസിക്സ് പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് അവസാനവട്ട എക്സാം  ടിപ്‍സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അരുണ്‍ എസ് നായര്‍, CHSS Adakkakundu
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

17-05-2020-e-class room live Repeat| SSLC Exam tips | നിങ്ങൾ SSLC പരീക്ഷ എഴുതാൻ പോവുകയാണോ ?
16-05-2020 - SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - PART 3

SSLC PHYSICS - REVISION CAPSULES - ALL CHAPTERS BY SCIENCE MASTER YOU TUBE CHANNEL

പത്താം ക്ലാസ് ഫിസിക്സിലെ ഓരോ ചാപ്റ്ററിലെയും പ്രധാന പോയൻറുകൾ ഉൾപ്പെടുത്തിയ റിവിഷൻ ക്ലാസുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍ , Science Master You tube Channel).
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

HOW TO CONDUCT ONLINE CLASSES/ MEETING ? HOW TO ATTEND ONLINE CLASSES - TUTORIALS FOR STUDENTS AND TEACHERS

കൊവിഡ് മൂലം  ക്ലാസുകള്‍ തുറക്കുന്നത് നീണ്ട്പോകുന്ന സാഹചര്യത്തില്‍ ഓണ്‍ ലൈന്‍ ക്ലാസുകളുടെ പ്രസക്തിയേറുകയാണ് .എങ്ങനെ ഒരു ഓണ്‍ ലൈന്‍ ക്ലാസില്‍ പങ്കെടുക്കാം, എങ്ങനെ അദ്ധ്യാപകര്‍  ക്സാസെടുക്കാം എന്ന്  വിശദീകരിക്കുകയാണ് Exa education Center edavanna and Mampad
School Online class Part 1 രക്ഷിതാക്കളും, അധ്യാപകരും, Students അറിയേണ്ടതല്ലാം... Zoom, Webex

 

Online class, Part 2 / Zoom, Webex, Google Meet ,How to attend and take class/

Saturday, May 16, 2020

SSLC PHYSICS- VIDEO CLASSES BASED ON IMPORTANT CONCEPTS BY SUBHALAKSHMI

27-05-2020 ന് നടക്കുന്ന ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ  പരീക്ഷാ പ്രാധാാന്യമുള്ള  ചില  ആശയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ശുഭലക്ഷമി എം , HST Physical Science, പരശ്ശിനിക്കടവ് എച്ച്.എസ്.എസ് കണ്ണൂര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.