Wednesday, June 10, 2020

SSLC HINDI UNIT 1 - बीरबहूटी - ONLINE CLASS BY PHASE PRIME HIGH SCHOOL COACHING CENTRE

കൊവിഡ് മൂലം ക്ലാസുകള്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ പത്താം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികള്‍ക്കായി വിവിധ വിഷയങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ് മലപ്പുറം ജില്ലയിലെ ഫേസ് പ്രൈം ഹൈസ്കൂള്‍ കോച്ചിംഗ് സെന്റര്‍.   PHASE PRIME ONLINE MPM എന്ന you tube ചാനലിലൂടെയാണ് ക്ലാസുകള്‍ അവതരിപ്പിക്കുന്നത്.
പത്താം ക്ലാസ് ഹിന്ദി ഒന്നാം ചാപ്റ്ററിലെ बीरबहूटी എന്ന പാഠത്തെ ആസ്പദമാക്കിയുള്ള ഓണ്‍ലൈന്‍ ക്ലാസുകളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്ത ശ്രീ അഷ്‍റഫ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI UNIT 1 - बीरबहूटी - ONLINE CLASS PART 1

SSLC HINDI UNIT 1 - बीरबहूटी - ONLINE CLASS PART 2

STANDARD VIII - SOCIAL SCIENCE -UNIT 1- EARLY HUMAN LIFE - ONLINE CLASS - PART 1

എട്ടാം ക്ലാസ്  സാമൂഹ്യശാസ്ത്രം ഒന്നാമത്തെ ചാപ്റ്ററിലെ ആദ്യകാല മനുഷ്യ ജീവിതം എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ദീപ്‍തി എം.ആര്‍.
ക്ലാസ് അവതരിപ്പിച്ച
ദീപ്‍തി ടീച്ചര്‍ക്കും  വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD VIII - SOCIAL SCIENCE  -UNIT  1- EARLY HUMAN LIFE - ONLINE CLASS - PART 1

STANDARD 9 - UNIT 1 - അതേ പ്രാര്‍ഥന - ONLINE CLASS - PART 1

ഒന്‍പതാം ക്ലാസ്  മലയാളം അടിസ്ഥാന  പാഠാവലിയിലെ   ഒന്നാമത്തെ ചാപ്റ്റിലെ അതേ പ്രാര്‍ഥന എന്ന കവിതയെ ആസ്പദമാക്കിയ  ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാ‍ജി എന്‍ കെ
ക്ലാസ് അവതരിപ്പിച്ച ഷാജി സാറിനം വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD 9 - UNIT 1 - അതേ പ്രാര്‍ഥന - ONLINE CLASS 

SSLC CHEMISTRY - PERIODIC TABLE AND ELECTRON CONFIGURATION - PART 1

പത്താം ക്ലാസ്  കെമിസ്ട്രിയിലെ    ഒന്നാമത്തെ ചാപ്റ്ററിലെ  പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക  ശ്രീമതി സീനത്ത് ടി.
ക്ലാസ് അവതരിപ്പിച്ച സീനത്ത് ടീച്ചര്‍ക്കും  വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

SSLC CHEMISTRY - PERIODIC TABLE AND ELECTRON CONFIGURATION - PART 1

SSLC CHEMISTRY CHAPTER 1 PERIODIC TABLE AND ELECTRONIC CONFIGURATION -VIDEO CLASS(UPDATED WITH PART IV_)

പത്താം ക്ലാസ് കെമിസ്ട്രിയിലെ ഒന്നാം ചാപ്റ്ററിലെ പീരിയോഡിക് ടെബിളും ഇലക്ട്രോണ്‍ വിന്യാവും എന്ന പാഠത്തെ ആസ്ദമാക്കി തയ്യാറാക്കിയ  ക്ലാസുകളുടെ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഫീര്‍  അമയൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC CHEMISTRY CHAPTER 1 PERIODIC TABLE AND ELECTRONIC CONFIGURATION-PART 4


SSLC PHYSICS UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS BY MASTER BRAINS

പത്താം ക്ലാസ് ഫിസിക്സിലെ ഒന്നാം ചാപ്റ്ററിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  ഓണ്‍ ലൈന്‍ ക്ലാസുകളുടെ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Ismail Melakath , Master brains   you tube ചാനല്‍.
ഇസ്‍മായില്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS  UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS -PART 1 
SSLC PHYSICS  UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS -PART 2 
SSLC PHYSICS  UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS -PART 3

1 PERIODIC TABLE AND ELECTRONIC CONFIGURATION -VIDEO CLASS - ENG MEDIUM BY:JAYAKRISHNAN

പത്താം ക്ലാസ് കെമിസ്ട്രിയിലെ ഒന്നാം ചാപ്റ്ററിലെ പീരിയോഡിക് ടെബിളും ഇലക്ട്രോണ്‍ വിന്യാവും എന്ന പാഠത്തെ ആസ്ദമാക്കി തയ്യാറാക്കിയ  വീഡിയോ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി  mission Majmau you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജയകൃഷ്ണന്‍ സാര്‍ .
SSLC CHEMISTRY - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION -VIDEO CLASS - PART 2

SSLC CHEMISTRY - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION -VIDEO CLASS( ENG MEDIUM)

+2 MATHEMATICS - RELATIONS AND FUNCTIONS - VIDEO AND STUDY NOTES - PART 2

+2 Mathematics ലെ  first chapter ആയ  Relations & Functions ലെ Types of relations എന്ന ആശയത്തെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ സ്റ്റഡി നോട്ട്സ് , വീഡിയോ  എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രവീൺ ആലത്തിയൂർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

+2 MATHEMATICS - RELATIONS AND FUNCTIONS - STUDY NOTES -PART 2
+2 MATHEMATICS - RELATIONS AND FUNCTIONS - STUDY NOTES -PART 1

+2 HSE KERALA || MATHEMATICS || RELATIONS & FUNCTIONS || PART 1 || TYPES OF RELATIONS-VIDEO
MORE RESOURCES BY PRAVEEN SIR
PLUS ONE MATHEMATICS  - REVISION NOTES - ALL CHAPTERS -ALL CONCEPTS

STANDARD IX - UNIT 1 LAYOUT OF PICUTRES -VIDEO TUTORIAL BY TECHNO TEXT YOU TUBE CHANNEL

ഒന്‍പതാം ക്ലാസ് ഐ.സി ടി പാഠപുസ്തകത്തിലെ ആദ്യ യൂണിറ്റിലെ LAYOUT OF PICTURES  എന്ന പാഠത്തിലെ വിവിധ പ്രവര്‍ത്തങ്ങളെ(practical) വിശദീകരിക്കുന്ന വീഡിയോ ട്യട്ടോറിയല്‍സ് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യ്യുകയാണ് Bless, Techno Text youtube Channel.

SSLC ICT - UNIT 1 - WORLD OF DESIGNING -VIDEO TUTORIAL BY TECHNO TEXT YOU TUBE CHANNEL

പത്താം ക്ലാസ് ഐ.സി ടി പാഠപുസ്തകത്തിലെ ആദ്യ യൂണിറ്റിലെ ഡിസൈനിങ്ങ് ലോകത്തേക്ക് എന്ന പാഠത്തിലെ വിവിധ പ്രവര്‍ത്തങ്ങളെ(practical) വിശദീകരിക്കുന്ന വീഡിയോ ട്യട്ടോറിയല്‍സ് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യ്യുകയാണ് Bless, Techno Text youtube Channel.

SSLC SOCIAL SCIENCE 1 - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - ONLINE CLASS - PART 1

പത്താം  ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ   ഒന്നാം യൂണിറ്റിലെ  എന്ന ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് master brains you tube ചാനലിലൂടെ അവതരിപ്പിക്കുകയാണ് ശ്രീ ഹബീബ് റഹ്‍മാന്‍ .
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL SCIENCE 1 - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - ONLINE CLASS - PART 1  
SSLC SOCIAL SCIENCE 1 - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - SHORT NOTES ENG MEDIUM

SSLC ENGLISH - THE SNAKE AND THE MIRROR CHARACTER SKETCH OF THE HOMEOPATH

In this video the character sketch of the Homeopath, the protagonist in the story 'The Snake and The Mirror is explained well in English and Malayalam. The students are required to watch video of the lesson first and understand the story and the character. They can also pause this video and copy the lines of this description into their notebooks.
SSLC ENGLISH -  THE SNAKE AND THE MIRROR CHARACTER SKETCH OF THE HOMEOPATH
SSLC ENGLISH - UNIT 1 -LESSON 2  - THE SNAKE AND THE MIRROR INTENSIVE COACHING NOTES(PDF)
SSLC ENGLISH UNIT 1 -LESSON 1- ADVENTURES OF A BANYAN TREE INTENSIVE COACHING NOTES(PDF)
The Snake and the Mirror/ SSLC English textual lesson/ video tutorial by English Eduspot Blog
SSLC ENGLISH UNIT 1 - THE SNAKE AND THE MIRROR -QUESTIONS AND ANSWERS , SOLUTIONS TO ADDITIONAL ACTIVITIES
SSLC ENGLISH -LINES WRITTEN IN EARLY SPRING  - TEXTUAL ACTIVITIES , QUESTION AND ANSWERS BY ENGLISH EDUSPOT
SSLC ENGLISH - LINES WRITTEN IN EARLY SPRING - LANGUAGE ACTIVITIES/ TEXTUAL GRAMMAR ACTIVITIES BY ENGLISH EDUSPOT
CHARACTER SKETCHES OF THE BOY AND THE GRANDFATHER/SSLC ENGLISH/ ADVENTURES IN A BANYAN TREE
SSLC ENGLISH CHAPTER 1:ADVENTURES IN A BANYAN TREE TEXTUAL ACTIVITIES, QUESTIONS ANSD ANSWERS

Tuesday, June 9, 2020

STANDARD 9 - UNIT 1 - FORCES IN FLUIDS -LEARNING ALL CONCEPTS THROUGH SIMPLE EXPERIMENTS

ഒൻപതാം ക്ലാസിലെ  ദ്രവ ബലങ്ങൾ എന്ന അധ്യായത്തിലെ മുഴുവൻ ആശയങ്ങളും പരീക്ഷണങ്ങളിലൂടെ വളരെ ലളിതമായി വിശദീകരിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Buoyancy, പ്ലവക്ഷമ ബലം - ദ്രവബലങ്ങൾ 
Buoyancy and Density Experiment, പ്ലവക്ഷമബലവും ദ്രവ സാന്ദ്രതയും
Relative density, ആപേക്ഷിക സാന്ദ്രത
Adhesion and Cohesion, അഡ്ഹിഷനും കൊഹിഷനും 
Pascal's law ,പാസ്ക്കല്‍ നിയമം
Buoyancy and Volume of immersed object, പ്ലവക്ഷമ ബലവും വ്യാപ്തവും
Capillary rise and capillary fall, capillarity explained through simple experiments
Viscosity - Viscous and mobile liquids
Archimedes Principle, ആര്‍ക്കമെഡീസ് തത്വം

PLUS TWO ACCOUNTANCY - UNIT 1 - ACCOUNTING FOR PARTNERSHIP : BASIC CONCEPTS - STUDY NOTES AND PRESENTATION

+2 Accountancy രണ്ടാം ചാപ്റ്ററിലെ Accounting for partnership :Basic Concepts എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട്സ് , പ്രസന്റേഷൻ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിനോയ് ജോര്‍ജ്ജ് MKNMHSS Kumaramangalam,  Thodupuzha.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 
PLUS TWO ACCOUNTANCY - UNIT 2 ACCOUNTING FOR  PARTNERSHIP : BASIC CONCEPTS - STUDY NOTES
PLUS TWO ACCOUNTANCY - UNIT 2 - ACCOUNTING FOR  PARTNERSHIP : BASIC CONCEPTS -PRESENTATION
RELATED POSTS 
PLUS TWO ACCOUNTANCY - UNIT 1 - ACCOUNTING FOR  NOT- FOR PROFIT ORGANISATION - STUDY NOTES
PLUS TWO ACCOUNTANCY - UNIT 1 - ACCOUNTING FOR  NOT- FOR PROFIT ORGANISATION -PRESENTATION

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - FOLLOW UP ACTIVITIES AND SOLUTIONS IN CONTINUATION WITH KITE VICTERS MATHS CLASS

KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത ഗണിത ക്ലാസിന്റെ  സമാന്തര ശേണികള്‍  എന്ന ആദ്യ ചാപ്റ്ററിലെ  ക്ലാസ് കണ്ട ശേഷം  അതിന്റെ ഫോളേ അപ് എന്ന നിലയില്‍  തുടര്‍പ്രവര്‍ത്തനമായി ഏതാനും ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയാണ്  മാത്സ് ഗുരു ശ്രീ സലീം  ഫൈസല്‍ സാര്‍. ചോദ്യത്തിന്റെ സ്ക്രീൻ്‍ ഷോട്ട് എടുത്തു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമല്ലോ  .തുടര്‍ന്ന് ഉത്തരം എളുപ്പത്തില്‍ എങ്ങനെ കണ്ടെത്താം എന്ന് സലീം സാര്‍ ഈ വീഡിോയില്‍ വിശദീകരിക്കുന്നു
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - FOLLOW UP ACTIVITIES AND SOLUTIONS  IN CONTINUATION WITH KITE VICTERS MATHS CLASS
MORE RESOURCES BY SALEEM FISAL SIR

BASIC MATHEMATICS FOR HIGH SCHOOL CLASSES FOR HIGH SCHOOL CLASSES

ഹൈസ്ക്കൂൾ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രധാന പരാതിയാണ് കണക്ക് പരീക്ഷക്ക് മാർക്ക് കുറവ് എന്നത്.
U.P ക്ലാസുകളിൽ പഠിക്കുന്ന അടിസ്ഥാന ഗണിത പാഠങ്ങൾ ആവർത്തിച്ച് പരിശീലിക്കാത്തത് ഇതിന് ഒരു കാരണമാണ്.
8, 9, 10 ക്ലാസുകളിലേക്ക് ഏറ്റവും അത്യാവശ്യമായ 12 അടിസ്ഥാന കാര്യങ്ങൾ ഈ വിഡിയോയിൽ ചേർത്തിരിക്കുന്നു.
അവ പരിശീലിക്കുന്നതിനുള്ള വർക്ക് ഷീറ്റുകളും ഇതോടൊപ്പം ഉണ്ട്.
ഒരു പ്രത്യേക നോട്ട് ബുക്കിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ആവർത്തിച്ച് പരിശീലിക്കുകയും ചെയ്താൽ കുട്ടികൾക്ക് ഉപകാരപ്പെടും.  

RELATED POST
SSLC MATHEMATICS BASE COURSE FOR SLOW LEARNERS BY EDUPORT YOU TUBE CHANNEL (14 videos)
RECENT RESOURCES BY LINTO A VENGASSERY
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - VIDEO CLASS, QUESTION DISCUSSION
SSLC MATHS EXAMINATION 2020 - ANALYSIS OF QUESTIONS AND COMPLETE ANSWER KEY IN VIDEO FORMAT BY LINTO A VENGASSERY 
SSLC MATHEMATICS- COMPLETE OVERVIEW OF ALL CHAPTERS TO ENSURE HIGH GRADE IN EXAM

SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 2 - JOULE'S LAW: BY DEEPAK C

പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള ഒന്നാമത്തെ അധ്യായമാണ്  വൈദ്യുത പ്രവാഹത്തിൻ്റെ ഫലങ്ങൾ Effects of Electric Current .ഈ പാഠത്തിലെ ജൂൾ നിയമവുമായി ബന്ധപ്പെട്ട ഗണിത പ്രശ്നങ്ങൾ വളരെ ലളിതമായി നിർദ്ധാരണം ചെയ്യുന്നതിന് സഹായകരമായ ഡിജിറ്റൽ  ക്ലാസ്സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി  .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS-EFFECTS OF ELECTRIC CURRENT - JOULE'S LAW - SOLVED PROBLEMS - PART 2

SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 - JOULE'S LAW

STANDARD 9- UNIT 1 - ASPIRE TO WIN : LESSON : THE RACE - PART 2

ഒന്‍പതാം ക്ലാസ് ഇംഗ്ലീഷിലെ ആദ്യ യൂണിറ്റായ ASPIRE TO WIN ലെ Race എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍  JobysStoryWorld you  tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ജോബി മാത്യൂ  സാര്‍, St.Mary'sHSS Arakulam idukki.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

STANDARD 8 - UNIT 1 - HUES AND VIEWS - CHAPTER 1 - MYSTERIOUS PICURE - ONLINE CLASS - PART 1

എട്ടാം  ക്ലാസ് ഇംഗ്ലീഷിലെ Hues and View എന്ന യൂണിറ്റില Mysterious Picture എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസിന്റെ  JobysStoryWorld you  tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ജോബി മാത്യൂ  സാര്‍, St.Mary'sHSS Arakulam idukki.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 - UNIT 1 - HUES AND VIEWS - CHAPTER 1 - MYSTERIOUS PICURE

SSLC ENGLISH - UNIT 1 - GLIMPSES OF GREEN - ADVENTURES IN A BANYAN TREE - VIDEO - PART 2

പത്താം  ക്ലാസ് ഇംഗ്ലീഷിലെ ആദ്യ യൂണിറ്റായ  Glimpses of Green  ലെ Adventures in a Banyan Tree എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസിന്റെ  രണ്ടാ ഭാഗം   JobysStoryWorld you  tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ജോബി മാത്യൂ  സാര്‍, St.Mary'sHSS Arakulam idukki. 
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ENGLISH - CHAPTER 1 - ADVENTURES IN A BANYAN TREE - VIDEO - PART 2

SSLC SOCIAL SCIENCE I - CHAPTER 1 - REVOLUTIONS THAT INFLUENCED THE WORLD

പത്താ ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ   ഒന്നാമത്തെ ചാപ്റ്ററിലെ  ലോകത്തെ സ്വാധീനിച്ച  വിപ്ലവങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അദ്ധ്യാപകന്‍ ശ്രീ അനസ് വി.കെ.
ക്ലാസ് അവതരിപ്പിച്ച അനസ് സാറിനും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL SCIENCE I - CHAPTER 1 - REVOLUTIONS THAT INFLUENCED THE WORLD

STANDARD 9 - ENGLISH UNIT 1 - ASPIRE TO WIN CHAPTER 1 : THE RACE : ONLINE CLASS - PART 1

ഒന്‍പതാം  ക്ലാസ്  ക്ലാസ് ഇംഗ്ലീഷിലെ   ഒന്നാമത്തെ ചാപ്റ്ററിലെ  ആദ്യ യൂണിറ്റായ Aspire to Win ലെ   Race എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപിക Rinisha P Raj
ക്ലാസ് അവതരിപ്പിച്ച  Rinisha ടീച്ചര്‍ക്കും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

STANDARD 9 - ENGLISH UNIT 1 - ASPIRE TO WIN CHAPTER 1 : THE RACE  : ONLINE CLASS - PART 1

STANDARD 9 -MATHEMATICS - AREA - VIDEO BY GOPIKRISHNAN SIR

ഒന്‍പതാം ക്ലാസ്സിലെ ഒന്നാം പാഠമായ പരപ്പളവ് എന്ന പാഠത്തിലെ ആശയങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കൈമാറുന്ന മൈക്രോ വീഡിയോ സീരീസിലെ ആദ്യ വീഡിയോ ഷെയര്‍ ചെയ്യുകയാണ് മുടപ്പല്ലൂര്‍ ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. എല്ലാതരത്തിലുള്ള കുട്ടികൾക്കും ഉപകാരപ്രദം..
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 9 -MATHEMATICS - AREA - VIDEO BY GOPIKRISHNAN SIR

SSLC BIOLOGY FIRST CHAPTER |SENSATION AND RESPONSE |അറിയാനും പ്രതികരിക്കാനും - VIDEO CLASS BY RAHEES PUKAYOOR

പത്താം ക്ലാസ്സിലെ ബയോളജി പാഠപുസ്‌തകത്തിലെ അറിയാനും പ്രതികരിക്കാനും പാഠഭാഗത്തിലെ നാഡീ കോശത്തെ കുറിച്ച് വിവരിക്കുകയാണ് ശ്രീ റഹീസ് പുകയൂർ നിബ്രാസ് സെക്കന്ററി സ്കൂൾ മൂന്നിയൂർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY FIRST CHAPTER |SENSATION AND RESPONSE |അറിയാനും പ്രതികരിക്കാനും

Monday, June 8, 2020

PLUS ONE - MATHEMATICS - UNIT 1 - SETS - PART 2 - VIDEO CLASS BY ANWER SHANIB

പ്ലസ് വണ്‍ ഗണിതത്തിലെ ആദ്യ യൂണിറ്റായ Sets എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ്സുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ANWER SHANIB K.P,CRESCENT HSS OZUKUR.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - STUDY NOTES - ENG MEDIUM

Kite Victers ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 8 ക്ലാസിലെ സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം പ്രയോജനപ്പെടുത്താവുന്ന നോട്ടുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂചെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി പ്രിയ ടീച്ചര്‍, കാൽഡിയൻ സിറിയൻHSS തൃശൂർ.
സാമൂഹ്യശാസ്ത്രത്തിലെ  RIVER VALLEY CIVILIZATIONS എന്ന  രണ്ടാം ചാപ്റ്ററിനെ ആസ്പദമാക്കിയ നോട്ട് ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - STUDY NOTES - ENG MEDIUM
RELATED POST
STANDARD 8 -  ആദ്യകാല മനുഷ്യ ജീവിതം - STUDY NOTES - MAL MEDIUM
STANDARD 8 - SOCIAL SCIENCE UNIT 1 - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM

MORE RESOURCES BY PRIYA TEACHER
STANDARD 9
STANDARD 9 - SOCIAL SCIENCE UNIT 1 - മധ്യകാല ലോകം :  അധികാര കേന്ദ്രങ്ങള്‍ STUDY NOTES- MAL MEDIUM

SSLC CHEMISTRY - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION -STUDY NOTES - (KANNADA MEDIUM)

ಹತ್ತನೇ ತರಗತಿಯ ರಸಾಯನಶಾಸ್ತ್ರದ  ಆವರ್ತಕ ಪಟ್ಟಿ ಮತ್ತು ಇಲೆಕ್ಟ್ರೋನ್ ವಿನ್ಯಾಸ ಎಂಬ ಒಂದನೇ ಪಾಠದ ನೋಟ್ಸ್ ತಯಾರಿಸಿ ಶೇಣಿ ಬ್ಲೋಗಿನ ಮೂಲಕ ಕನ್ನಡ ಕಲಿಯುವ  ಮಕ್ಕಳಿಗೆ ತಲುಪಿಸುವ ಚಿಕ್ಕದೊಂದು ಪ್ರಯತ್ನವನ್ನು ಕುಂಬಳೆ ಸರಕಾರಿ ಪ್ರೌಢಶಾಲೆಯ  ಅಧ್ಯಾಪಕಿ ರಾಜಶ್ರೀ ಕೆ ಅವರು ಮಾಡಿರುತ್ತಾರೆ. ಕನ್ನಡದ ಮಕ್ಕಳು ಕಲಿಕಾ ಸಾಮಗ್ರಿಗಳ ದೌರ್ಲಭ್ಯವನ್ನು ಎದುರಿಸುತ್ತಿರುವ ಈ ಸಂದರ್ಭದಲ್ಲಿ ರಾಜಶ್ರೀಯವರು ಮಾಡಿರುವ ಈ ಸೇವೆ ನಿಜವಾಗಿಯೂ ಶ್ಲಾಘನೀಯವಾದುದು. ಇದೇ ರೀತಿ ಕನ್ನಡ ಮಾಧ್ಯಮದಲ್ಲಿ ವಿವಿಧ ವಿಷಯಗಳನ್ನು ಕಲಿಸುವ ಅಧ್ಯಾಪಕರು ಕಲಿಕಾ ಸಾಮಗ್ರಿಗಳನ್ನು  ಒದಗಿಸಿದರೆ ಅದು ಮಕ್ಕಳಿಗೂ ಹೆತ್ತವರಿಗೂ ಸ್ಫೂರ್ತಿಯ ಸೆಲೆಯಾಗುವುದರಲ್ಲಿ ಸಂದೇಹವಿಲ್ಲ.
ರಾಜಶ್ರೀಯವರಿಗೆ ಶೇಣಿ ಬ್ಲೋಗಿನ ಪರವಾಗಿ ಕೃತಜ್ಞತೆಗಳನ್ನು ಸಲ್ಲಿಸುತ್ತಿದ್ದೇನೆ
SSLC CHEMISTRY - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION -STUDY  NOTES - (KANNADA MEDIUM)

MORE KANNADA RESOURCES  
STD-10 PHYSICS CHAPTER-4 BY KRISHNAVENI.B(KANNADA)
STD-10 PHYSICS CHAPTER-1 EFFECTS OF ELECTRIC CURRENT (KANNADA) 

SSLC ICT - UNIT 1 - WORLD OF DESIGNING - LOGO CREATION - VIDEO TUTORIAL

പത്താം ക്ലാസ് ഐ.ടി ഒന്നാം ചാപ്റ്ററിലെ ഡിസൈനിങ്ങിന്റെ ലോകത്തേക്ക് എന്ന പാഠത്തിലുള്ള ലോഗോ വരയ്ക്കുന്നതുമായി ബന്ധപ്പെട്ട് വീഡിയോ ട്യട്ടോറിയല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ധന്യ ടീച്ചർ  MKHMMOVHSS Mukkom.
ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC ICT - UNIT 1 - WORLD OF DESIGNING - LOGO CREATION - VIDEO TUTORIAL

STANDARD 8 - CHEMISTRY WORKSHEET MM BASED ON KITE VICTERS ONLIE CLASS 1

എട്ടാം ക്ലാസ് കുട്ടികള്‍ക്കായി KITE VICTERS സംപ്രേഷണം ചെയ്ത കെമിസ്ട്രി ക്ലാസുകളോടൊപ്പം പ്രയോജനപ്പെടുത്താവുന്ന വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശംസുദ്ധീന്‍ സാര്‍, OHSS Tirurangadi.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

STANDARD 8 - CHEMISTRY WORKSHEET MM -1
CHEMISTRY ONLINE CLASS BY KITE VICTERS

SSLC PHYSICS -CONFUSING QUESTIONS AND SOLUTIONS BY EBRAHIM V A

22. പത്താംക്ലാസിലെ ഫിസിക്സ് ടെക്സ്റ്റിലെ പത്താമത്തെ പേജിലെ H = VIt എന്ന സമവാക്യരൂപീകരണത്തിന്റെ കൂടുതല്‍ വിശദീകരണം. ഇതിലൂടെ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ ചിത്രം ലഭ്യമാകും. 
22. H=VIt: X - Physics Text Book - Page.10: Derivation of H = VIt


21.അമ്മീറ്ററും വോള്‍ട്ട്മീറ്ററും ഒരു സര്‍ക്യൂട്ടില്‍ എങ്ങനെയാണ് കണക്ട് ചെയ്യേണ്ടത്?
ഉത്തരം സിമ്പിള്‍.  അമ്മീറ്റര്‍ സീരീസായി കണക്ട് ചെയ്യണം, വോള്‍ട്ട്മീറ്റര്‍ പാരലലായും കണക്ട് ചെയ്യണം.
കണക്ഷന്‍ തിരിഞ്ഞുപോയാലോ?കാര്യമായ ചില പ്രശ്നങ്ങളുണ്ട്. എന്താണ് പ്രശ്നം? അതിനുത്തരം ഈ വീഡിയോയിലുണ്ട്.
21.Ammeter- Voltmeter

20.മലയാളം മീഡിയം പുസ്തകത്തിലും ഇംഗ്ലീഷ് മീഡിയം പുസ്തകത്തിലും രണ്ട് തരത്തില്‍ ചോദ്യം ഉള്‍പ്പെടുത്തിയതുമൂലം പൊതുവില്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയ ഒരു ചോദ്യമാണിത്.)A conductor hung horizontally in the North – South direction is connected to a galvanometer. The conductor is situated in the in a magnetic field in the East to West direction. In which direction should you move the conductor if maximum current is to be induced in the conductor in the North – South direction.
20 .doubt 4:Application of Right Hand Thumb Rule- VIDEO

Sunday, June 7, 2020

SSLC BIOLOGY -UNIT 1, 2 - INSTANT NOTES MAL AND ENG MEDIUM BY: MOHAMMED RASHEED K P

Kite Victers ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പത്താം ക്ലാസ്  ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം പ്രയോജനപ്പെടുത്താവുന്ന പത്താ ക്ലാസ് ബയോളടി ഒന്ന്, രണ്ട് ചാപ്റ്ററുകളെ ആടിസ്ഥാനമാക്കിയ ഇന്‍സ്റ്റന്റ്  നോട്ട് ഷേണി ബ്ലോഗിലൂട  ഷെയര്‍ ചെയ്യുകയാണ് Talent Institute Cherur ലെ അധ്യാപകന്‍ ശ്രീ  മുഹമ്മദ് റഷീദ്  കെ.പി .
സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY -UNIT 1 - SENSATIONS AND RESPONSES - MAL MEDIUM INSTANT NOTES
SSLC BIOLOGY -UNIT 1  SENSATIONS AND RESPONSES - ENG MEDIUM INSTANT NOTES
SSLC BIOLOGY  - UNIT 2 -WINDOWS OF KNOWLEDGE - MAL MEDIUM
SSLC BIOLOGY  - UNIT 2 -WINDOWS OF KNOWLEDGE - ENG MEDIUM

STANDARD 8, 9 - SOCIAL SCIENCE - STUDY NOTES M M & EM

Kite Victers ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 8,9 ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം പ്രയോജനപ്പെടുത്താവുന്ന നോട്ടുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂചെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി പ്രിയ ടീച്ചര്‍, കാൽഡിയൻ സിറിയൻHSS തൃശൂർ.
ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD8
STANDARD 8 -  ആദ്യകാല മനുഷ്യ ജീവിതം - STUDY NOTES - MAL MEDIUM
STANDARD 8 - SOCIAL SCIENCE UNIT 1 - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM
STANDARD 9
STANDARD 9 - SOCIAL SCIENCE UNIT 1 - മധ്യകാല ലോകം :  അധികാര കേന്ദ്രങ്ങള്‍ STUDY NOTES- MAL MEDIUM

SSLC ENGLISH - CHARACTER SKETCHES OF THE BOY AND THE GRANDFATHER/SSLC ENGLISH/ ADVENTURES IN A BANYAN TREE

In this video the character sketches of two major characters -The Boy and The Grandfather - are explained. How to make a character sketch, and important features of character sketches are also explained very well.
CHARACTER SKETCHES OF THE BOY AND THE GRANDFATHER/SSLC ENGLISH/ ADVENTURES IN A BANYAN TREE
RELATED POSTS
SSLC ENGLISH - LINES WRITTEN IN EARLY SPRING - LANGUAGE ACTIVITIES/ TEXTUAL GRAMMAR ACTIVITIES BY ENGLISH EDUSPOT
SSLC ENGLISH UNIT 1 - THE SNAKE AND THE MIRROR -QUESTIONS AND ANSWERS , SOLUTIONS TO ADDITIONAL ACTIVITIES
SSLC ENGLISH CHAPTER 1:ADVENTURES IN A BANYAN TREE TEXTUAL ACTIVITIES, QUESTIONS ANSD ANSWERS

RECENT POSTS BY MAHMUD SIR
STANDARD 8
STD 8 ENGLISH/THE BOY WHO DREW CATS- TEXTUAL LESSON/ VIDEO TUTORIAL  
STANDARD 8 - ENGLISH -CHAPTER 1 - THE MYSTERIOUS PICTURE - VIDEO 
STANDARD 9
STANDARD IX - ENGLISH - LESSON : TOLSTOY FARM - VIDEO TUTORIAL BY : MAHMUD K PUKAYOOR
STANDARD IX - ENGLISH - SONG OF A DREAM - VIDEO TUTORIAL BY: MAHMUD K PUKAYOOR
 
 

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - ONLINE CLASS BASED ON TEXTUAL ACTIVITIES FROM PAGE NO 1 TO 15

പത്താം ക്ലാസ് ഗണിതത്തിലെ സമാന്ത്രശ്രേണികള്‍ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് vk Television 2020 you tube Channel .
ഈ വീഡിയോ ചാനലിന്റെ  അണിയറ പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - ONLINE CLASS BASED ON TEXTUAL  ACTIVITIES FROM PAGE NO 1 TO 15

FOR MORE RESOURCES BY VK TELEVISION  - CLICK HERE

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - ONLINE CLASS - PART 1

പത്താം ക്ലാസ്  ക്ലാസ്  ഗണിതത്തിലെ  ഒന്നാമത്തെ ചാപ്റ്ററിലെ  സമാന്തര ഷേണികള്‍ എന്ന പാഠത്തിലെ  ആദ്യഭാഗത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ ശാന്തകുമാര്‍ ടി.കെ.
ക്ലാസ് അവതരിപ്പിച്ച ശാന്തകുമാര്‍  സാറിനും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - ONLINE CLASS - PART 1 

STANDARD 9 -PHYSICS - UNIT 1 - FORCES IN FLUIDS - ONLINE CLASS - MAL MEDIUM

ഒന്‍പതാം ക്ലാസ്  ഫിസിക്സിലെ   ഒന്നാമത്തെ ചാപ്റ്ററിലെ ദ്രവബലങ്ങല്‍  എന്ന പാഠത്തിലെ  ആദ്യഭാഗത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപിക ജാസ്‍മിന്‍ ഇ.സി
ക്ലാസ് അവതരിപ്പിച്ച ജാസ്‍മിന്‍ ടീച്ചര്‍ക്കും വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

SSLC HINDI - UNIT 1 - बीर बहूटी - ONLINE CLASS - PART 2 BY : JOLLY BINOY

പത്താം ക്ലാസ് ഹിന്ദിയിലെ   बीर बहूटी എന്ന ഒന്നാം പാഠത്തെ ആസ്പമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീമതി ജോളി ബിനോയ് , എച്ച്.എസ്.റ്റി , Puliyaparamb HSS, Kodunthirapully , Palakkad.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


STANDARD -10 | മലയാളം | അടിസ്ഥാനപാഠാവലി | യൂണിറ്റ് -1 | പ്ലാവിലക്കഞ്ഞി

പത്താം ക്ലാസ് മലയാളം കേരള പാഠാവലിയിലെ  ഋതുയോഗം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിനോയ് മാത്യൂ ,HST Malayalam,Govt. Moyan Model Girls HSS  Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD -10 | മലയാളം | അടിസ്ഥാനപാഠാവലി | യൂണിറ്റ് -1 | പ്ലാവിലക്കഞ്ഞി

SSLC CHEMISTRY - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION -PART 1, 2

2020-21 അദ്ധ്യായനവർഷത്തിൽ പഠിക്കുന്ന എസ്എസ്എൽസി വിദ്യാർഥികൾക്കായി കെമിസ്ട്രിയിലെ ഒന്നാമത്തെ ചാപ്റ്റർ ആയ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടിയുള്ള വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ  മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD - PRESENTATION AND STUDY NOTES( MM & EM)

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ഒന്നാം ചാപ്റ്ററിനെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ  ശ്രീ ബിജു കെ.കെ , എച്ച്.എസ്.റ്റി, സോഷ്യല്‍ സയന്‍സ്‍ , ജി.എച്ച്.എസ് തുവ്വൂര്‍.
ശ്രീ ബിജു  സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD- PRESENTATION MM
SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD- NOTES - MM
SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD- NOTES - EM

SSLC SOCIAL SCIENCE I & II UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - PRESENTATION AND SHORT NOTES

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം (I,II) ലെ ഒന്നാം ചാപ്റ്ററിനെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

STANDARD 10 - SOCIAL SCIENCE I- UNIT 1 - REVOLUTIONS THAT INFLUENCED THE WORLD  - PRESENTATION
STANDARD 10 - SOCIAL SCIENCE I - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD  -NOTES(EM)
 STANDARD 10 - SOCIAL SCIENCE II- UNIT 1 - SEASONS AND TIME   -PRESENTATION
 STANDARD 10 - SOCIAL SCIENCE II- UNIT 1 - SEASONS AND TIME   -NOTES( EM)