Saturday, June 13, 2020

SSLC ENGLISH MEDIUM WORKSHEETS BASED ON ONLINE CLASSES BY KITE VICTERS BY MADHUVANAM ACADEMY

പത്താം ക്ലാസ് കുട്ടികള്‍ക്കായി KITE VICTERS സംപ്രേഷണം ചെയ്ത വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം പ്രയോജനപ്പെടുത്താവുന്ന വര്‍ക്ക്ഷീറ്റുകള്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മനോഷ് സാര്‍,  , മധുവനി അക്കാദമി, ചുണങ്ങംവേലി  , ആലുവ.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
SOCIAL  

SSLC SOCIAL 1 WORKSHEET - ENG MEDIUM -1  
KITE VICTERS ONLINE CLASS  SOCIAL CLASS -1
MATHEMATICS
SSLC MATHEMATICS WORKSHEET - ENG MEDIUM -1
PHYSICS
CHEMISTRY
BIOLOGY

Friday, June 12, 2020

PLUS ONE MATHEMATICS - CHAPTER 1 - SETS - ONLINE CLASS - PART 3

പ്ലസ് വണ്‍ ഗണിതത്തിലെ ആദ്യ യൂണിറ്റായ Sets എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ മൂന്നാമത്തെ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ANWER SHANIB K.P,CRESCENT HSS OZUKUR.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
PLUS ONE MATHEMATICS - CHAPTER 1 - SETS : TYPES OF SET
PLUS ONE |MATHEMATICS |CHP-1 |SETS:Sets and their represention |PART-1|

PLUS TWO ZOOLOGY -ONLINE CLASS - HUMAN REPRODUCTION - MALAYALAM - PART 10

+2 ബയോളജിയില Human Reproduction എന്ന പാഠത്തെ ആസ്പദമാക്കിയ അവസാനത്തെ ഓണ്‍ലൈന്‍ ക്ലാസ്  nv's biology classes എന്ന you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീ Navas Cheemadan, HSST Zoology, SOHSS Areekode.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES BY  NAVAS SIR
abbreviation in ncert class 12 biology
Class on pictures in Principles of inheritance and variation,molecular basis f inheritance malayalam
NCERT pictures -class 12 Zoology-Human reproduction, Reproductive health
Common human diseases-Amoebiasis, Ascariasis, Elephantiasis, Ring worm-Class -12
Common Human Disease- Viral Disease and Protozoan Disease in malayalam class 12
Common Diseases In Human -Bacterial Disease class 12 in malayalam part-1
Genetic disordersChromosomal disorders in malayalam-Principles of inheritance and variation class-12
Mendelian disorder malayalam -Principles of inheritance and variation. Genetic disorder-part 2
Mendelian disorder -Principles of inheritance and variation. Genetic disorder-part 1
Sex determination in Human being in malayalam-Human reproduction class 12
Hormonal Regulation of spermatogenesis in malayalam -Human reproduction class 12
Spermatogenesis in malayalam-Human reproduction class-12 Lac Operon in malayalam -Molecular basis of inheritance class 12 Regulation of gene Expression in Eukaryotes in malayalam -Molecular basis of inheritance class12
Hardy Weinberg Principle in malayalam-Evolution class 12
Menstrual cycle in malayalam -Human Reproduction class 12 
 PLUS TWO ZOOLOGY - AIDS HUMAN HEALTH AND DISEASE 

 PLUS TWO ZOOLOGY CHAPTER 1 - MICROBES IN HUMAN WELFARE- PART 2

PLUS TWO COMPUTER SCIENCE - UNIT 1 - STRUCTURE -ONLINE CLASSES

+2 Computer Science പഠിക്കുന്ന കുട്ടികള്‍ക്കായി ആദ്യ ചാപ്റ്ററായ Structure പാഠത്തെ കുറിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുകയാണ് ശ്രീ Roy John, HSST, St.Aloysius HSS Elthuruth .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ONLINE CLASS PLUS 2 COMPUTER SCIENCE CHAPTER 1 STRUCTURE PART 7
ONLINE CLASS PLUS 2 COMPUTER SCIENCE CHAPTER 1 STRUCTURE PART 6
ONLINE CLASS PLUS 2 COMPUTER SCIENCE CHAPTER 1 STRUCTURE PART 5
ONLINE CLASS PLUS 2 COMPUTER SCIENCE CHAPTER 1 STRUCTURE PART 4
ONLINE CLASS PLUS 2 COMPUTER SCIENCE CHAPTER 1 STRUCTURE PART 3
ONLINE CLASS PLUS 2 COMPUTER SCIENCE CHAPTER 1 STRUCTURE PART 2
ONLINE CLASS PLUS 2 COMPUTER SCIENCE CHAPTER 1 STRUCTURE PART 1

SSLC SOCIAL SCIENCE II(GEOGRAPHY) - UNIT 1 - SEASONS AND TIME - ONLINE CLASS

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ  ഒന്നാം ചാപ്റ്ററിലെ ഋതുഭേദങ്ങളും സമയവും  എന്ന പാഠത്തെ ആടിസ്ഥാനമാക്കിയ വീഡിയോ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഡി. സജി, SNDP Higher Secondary School. Udayamperoor. Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC SOCIAL SCIENCE II(GEOGRAPHY) - UNIT 1 - SEASONS AND TIME - ONLINE CLASS

SSLC SOCIAL SCIENCE - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD- VIDEO CLASSES BY: D SAJI SIR

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ഒന്നാം ചാപ്റ്ററിലെ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠത്തെ ആടിസ്ഥാനമാക്കിയ വീഡിയോകള്‍  ഷെയര്‍ ചെയ്യുകയാണ് ശ്രീ ഡി. സജി, SNDP Higher Secondary School. Udayamperoor. Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - PRESENTATION - ENG MEDIUM

8 ക്ലാസിലെ സാമൂഹ്യശാസ്ത്ര സാമൂഹ്യശാസ്ത്രത്തിലെ  RIVER VALLEY CIVILIZATIONS എന്ന  രണ്ടാം ചാപ്റ്ററിനെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീമതി പ്രിയ ടീച്ചര്‍, കാൽഡിയൻ സിറിയൻ HSS തൃശൂർ. ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - PRESENTATION - ENG MEDIUM ppt

STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - PRESENTATION - ENG MEDIUM pdf
RELATED POST  
STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - STUDY NOTES - ENG MEDIUM
STANDARD 8 -  ആദ്യകാല മനുഷ്യ ജീവിതം - STUDY NOTES - MAL MEDIUM
STANDARD 8 - SOCIAL SCIENCE UNIT 1 - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM

MORE RESOURCES BY PRIYA TEACHER
STANDARD 9
STANDARD 9 - SOCIAL SCIENCE UNIT 1 - മധ്യകാല ലോകം :  അധികാര കേന്ദ്രങ്ങള്‍ STUDY NOTES- MAL MEDIUM

SSLC BIOLOGY UNIT 1 -SENSATIONS AND RESPONSES - VIDEO

പത്താം ക്ലാസ് ബയോളജി ആദ്യ യൂണിറ്റിലെ അറിയാനുമ പ്രതികരിക്കാനും എന്ന പാഠത്തെ ആസ്പദമാത്തി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത്  കെ.എസ് , AKMHSS Kottoor.
 സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MORE RESOURCES BY SARATH KS
STANDARD 8 - BIOLOGY - UNIT 1 - MYSTERIES OF LIFE IN LITTLE CHAMBERS VIDEO BY SARATH K S

STANDARD 8 - BIOLOGY - UNIT 1 - MYSTERIES OF LIFE IN LITTLE CHAMBERS VIDEO BY SARATH K S

എട്ടാം ക്ലാസ് ബയോളജി ആദ്യ യൂണിറ്റിലെ കുഞ്ഞറയ്ക്കുള്ളിലെ ജീവരഹസ്യങ്ങള്‍ എന്ന പാഠത്തെ ആസ്പദമാത്തി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത്  കെ.എസ് , AKMHSS Kottoor.
 സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII BIOLOGY- UNIT 1 -  MYSTERIES OF LIFE IN LITTLE CHAMBERS

STANDARD IX - UNIT 1 -THE RACE - TEXTUAL ACTIVITIES - QUESTIONS AND ANSWERS - VIDEO- PART 2

In this Part 2 video, the remaining textual activities in connection with the lesson The Race are explained. Discourses such as Write-up, Announcement, Commentary, etc. are included. This video tutorial will definitely be helpful for both teachers and students alike .
STANDARD IX - UNIT 1 -THE RACE - TEXTUAL ACTIVITIES - QUESTIONS AND ANSWERS - VIDEO
MORE STD IX  ENGLISH RESOURCES BY MAHMUD SIR 
STANDARD IX - ENGLISH - LESSON : TOLSTOY FARM - VIDEO TUTORIAL BY : MAHMUD K PUKAYOOR
STANDARD IX - ENGLISH - SONG OF A DREAM - VIDEO TUTORIAL BY: MAHMUD K PUKAYOOR

Bang the Drum/Std IX textual lesson/video tutorial by English Eduspot Blog 
The Race /IX English Textual Lesson/ video tutorial by English Eduspot Blog
 
 

PLUS TWO PHYSICS - ELECTRIC CHARGES AND FIELDS - ONLINE CLASSES

+2 ഫിസിക്സിലെ ഒന്നാം യൂണിറ്റായ Electric Charges and Fields  ചാപ്റ്ററിലെ ആസ്ദമാക്കി  ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ശ്രീ ആകാശ് എസ് കുമാര്‍
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
+2  PHYSICS - ELECTRIC CHARGES AND FIELDS - PART 4
+2  PHYSICS - ELECTRIC CHARGES AND FIELDS - PART 3
+2  PHYSICS - ELECTRIC CHARGES AND FIELDS - PART 2
+2  PHYSICS - ELECTRIC CHARGES AND FIELDS - PART 1 

SSLC BIOLOGY UNIT2 -WINDOWS OF KNOWLEDGE - ONLINE CLASS 1

 പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി കൃതി പബ്ലിക്കേഷൻസ് തയ്യാറാക്കിയ ബയോളജി രണ്ടാം അദ്ധ്യായത്തിലെ പാഠഭാഗത്തിന്റെ ക്ലാസുകൾ  പോസ്റ്റ് ചെയ്യുകയാണ്.അറിവിന്റെ വാതായനം" എന്ന പാഠം വളരെ ലളിതമായ വിശകലനത്തോട് കൂടി അവതരിപ്പിച്ചിരിക്കുന്നു . നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കുക .
കൃതി പബ്ലികേഷന്‍സ് ആറ്റിങ്ങല്‍, തിരുവനന്തപുരം

ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ ഷെയര്‍ ചെയ്ത ശ്രീകുമാര്‍ സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC BIOLOGY - UNIT 2 - WINDOWS OF KNOWLEDGE - ONLINE CLASS -PART 1 
MORE RESOURCES BY KRITHI PUBLICATIONS
KRITHI PUBLICATIONS  - SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT

Thursday, June 11, 2020

ദിനാചരണങ്ങള്‍ അറിയം.....സുരേഷ് കാട്ടിലങ്ങാടി

ദിനാചരണങ്ങൾ ഫലപ്രദമായ രീതിയിൽ നടത്തുക എന്നതിലൂടെ പ്രധാന സംഭവങ്ങൾ, പ്രവർത്തനങ്ങൾ , വ്യക്തികൾ എന്നിവയോടുള്ള ആദരവ് സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്ന ദൗത്യമാണ് നിർവഹിക്കപ്പെടുന്നത് '  ഏതൊക്കെ ദിനങ്ങൾ എന്ന്  എന്നത് സമഗ്രമായി കലാപരമായ രീതിയിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സുമായ  ശ്രീ. *സുരേഷ് കാട്ടിലങ്ങാടി*
ദിനാചരണങ്ങള്‍ അറിയം 

STANDARD 9 - CHEMISTRY - UNIT 1 - STRUCTURE OF AN ATOM - STUDY NOTES (KANNADA MEDIUM)

ಒಂಭತ್ತನೇ  ತರಗತಿಯ ರಸಾಯನ ಶಾಸ್ತ್ರದ  ಪರಮಾಣುವಿನ ರಚನೆ ಎಂಬ ಒಂದನೇ ಪಾಠದ ನೋಟ್ಸ್ ತಯಾರಿಸಿ ಶೇಣಿ ಬ್ಲೋಗಿನ ಮೂಲಕ ಕನ್ನಡ ಕಲಿಯುವ  ಮಕ್ಕಳಿಗೆ ತಲುಪಿಸುವ ಚಿಕ್ಕದೊಂದು ಪ್ರಯತ್ನವನ್ನು ಕುಂಬಳೆ ಸರಕಾರಿ ಪ್ರೌಢಶಾಲೆಯ  ಅಧ್ಯಾಪಕಿ ರಾಜಶ್ರೀ ಕೆ ಅವರು ಮಾಡಿರುತ್ತಾರೆ. ಕನ್ನಡದ ಮಕ್ಕಳು ಕಲಿಕಾ ಸಾಮಗ್ರಿಗಳ ದೌರ್ಲಭ್ಯವನ್ನು ಎದುರಿಸುತ್ತಿರುವ ಈ ಸಂದರ್ಭದಲ್ಲಿ ರಾಜಶ್ರೀಯವರು ಮಾಡಿರುವ ಈ ಸೇವೆ ನಿಜವಾಗಿಯೂ ಶ್ಲಾಘನೀಯವಾದುದು. ಇದೇ ರೀತಿ ಕನ್ನಡ ಮಾಧ್ಯಮದಲ್ಲಿ ವಿವಿಧ ವಿಷಯಗಳನ್ನು ಕಲಿಸುವ ಅಧ್ಯಾಪಕರು ಕಲಿಕಾ ಸಾಮಗ್ರಿಗಳನ್ನು  ಒದಗಿಸಿದರೆ ಅದು ಮಕ್ಕಳಿಗೂ ಹೆತ್ತವರಿಗೂ ಸ್ಫೂರ್ತಿಯ ಸೆಲೆಯಾಗುವುದರಲ್ಲಿ ಸಂದೇಹವಿಲ್ಲ.
ರಾಜಶ್ರೀಯವರಿಗೆ ಶೇಣಿ ಬ್ಲೋಗಿನ ಪರವಾಗಿ ಕೃತಜ್ಞತೆಗಳನ್ನು ಸಲ್ಲಿಸುತ್ತಿದ್ದೇನೆ
STANDARD 9 - CHEMISTRY - UNIT 1 - STRUCTURE OF AN ATOM - STUDY NOTES (KANNADA MEDIUM)

MORE RESOURCES BY RAJASHREE 
SSLC CHEMISTRY - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION -STUDY NOTES - (KANNADA MEDIUM)

STANDARD -10 - MALAYALAM - KERALA PADAVALI - ഋതുയോഗം - ONLINE CLASS

പത്താം ക്ലാസ് മലയാളം കേരള പാഠാവലിയിലെ  ഋതുയോഗം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിനോയ് മാത്യൂ ,HST Malayalam,Govt. Moyan Model Girls HSS  Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD IX - UNIT 1 -THE RACE - TEXTUAL ACTIVITIES - QUESTIONS AND ANSWERS - VIDEO

In this video, the Scaffolding questions and their answers some of the textual activities are explained. The remaining activities will be dealt with in the second part of this video. Students are advised to pause the video and copy texts to a notebook and study them.

MORE STD IX  ENGLISH RESOURCES BY MAHMUD SIR 
STANDARD IX - ENGLISH - LESSON : TOLSTOY FARM - VIDEO TUTORIAL BY : MAHMUD K PUKAYOOR
STANDARD IX - ENGLISH - SONG OF A DREAM - VIDEO TUTORIAL BY: MAHMUD K PUKAYOOR

Bang the Drum/Std IX textual lesson/video tutorial by English Eduspot Blog 
The Race /IX English Textual Lesson/ video tutorial by English Eduspot Blog
 

STANDARD V BASIC SCIENCE, - UNIT 1 - KNOW THE PLANT WORLD CLOSELY

അഞ്ചാം ക്ലാസിലേക്ക്  പ്രവേശിക്കുന്ന കുഞ്ഞു മക്കൾക്കായി അടിസ്ഥാന ശാസ്ത്രം ഒന്നാം ചാപ്റ്ററിലെസസ്യ ലോകത്തെ അടുത്തറിയാം എന്ന പാഠത്തെ ആസ്പദമാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Azeezu Rahman, CHSS Adakkakundu.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD V- BASIC SCIENCE - സസ്യ ലോകത്തെ അടുത്തറിയാം- Know the plant world closely- Part 1

STANDARD 9 - BIOLOGY UNIT 1 - PROTECTORS OF BIOSPHERE - ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍ - SHORT NOTES, PRESENTATION AND VIDEO CLASS

ഒന്‍പതാം ക്ലാസ് ബയോളജിയിലെ ആദ്യ ചാപ്റ്ററിലെ ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലാന്‍ ക്ലാസ്, നോട്ട്, പ്രസന്റേഷന്‍  എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ റഷീദ് ഓടക്കല്‍, ജി.വി.എച്ച്.എസ് കൊണ്ടോട്ടി, മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 9 BIOLOGY UNIT 2 - SIMPLIFIED NOTES - MAL MEDIUM
STANDARD 9 BIOLOGY UNIT 2- SIMPLIFIED NOTES - ENG MEDIUM
STANDARD 9 BIOLOGY UNIT 2-PRESENTATION- MAL AND ENG  MEDIUM

STANDARD 9 BIOLOGY UNIT 1 - SIMPLIFIED NOTES - MAL MEDIUM
STANDAD 9 BIOLOGY UNIT 1 - SIMPLIFIED NOTES - ENG MEDIUM
STANDARD 9 BIOLOGY UNIT 1 -PRESENTATION- MAL& ENG  MEDIUM

STANDAD 9 BIOLOGY UNIT 1 - SIMPLIFIED NOTES - MAL MEDIUM
STANDAD 9 BIOLOGY UNIT 1 - SIMPLIFIED NOTES - ENG MEDIUM
STANDARD 9 BIOLOGY UNIT 1 -PRESENTATION- MAL& ENG  MEDIUM
STANDARD 9 -BIOLOGY UNIT 1 -PROTECTORS OF BIOSPHERE -ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍ - VIDEO CLASS- PART 2 MM AND EM

STANDARD 10 - BIOLOGY - ONLINE CLASSES BY MUHAMMED SHAFI

പത്താം ക്ലാസ് ബയോളജി ആദ്യ യൂണിറ്റിലെ അറിയാനും പ്രതികരിക്കാനും എന്ന പാഠത്തെ ആസ്പദമാത്തി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ഷാഫി സാര്‍, DUHSS Panakkad.
Biology 10th: വിവിധ തരം നാഡികൾ /Different types of NERVES

Myelin Sheath - Formation and functions (മയലിൻ ഷീത്ത്-രൂപീകരണവും ധർമ്മവും ) 
Biology Std :10 chapter 1_ Parts of Nervous System

Wednesday, June 10, 2020

SSLC HINDI UNIT 1 - बीरबहूटी - ONLINE CLASS BY PHASE PRIME HIGH SCHOOL COACHING CENTRE

കൊവിഡ് മൂലം ക്ലാസുകള്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ പത്താം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികള്‍ക്കായി വിവിധ വിഷയങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ് മലപ്പുറം ജില്ലയിലെ ഫേസ് പ്രൈം ഹൈസ്കൂള്‍ കോച്ചിംഗ് സെന്റര്‍.   PHASE PRIME ONLINE MPM എന്ന you tube ചാനലിലൂടെയാണ് ക്ലാസുകള്‍ അവതരിപ്പിക്കുന്നത്.
പത്താം ക്ലാസ് ഹിന്ദി ഒന്നാം ചാപ്റ്ററിലെ बीरबहूटी എന്ന പാഠത്തെ ആസ്പദമാക്കിയുള്ള ഓണ്‍ലൈന്‍ ക്ലാസുകളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്ത ശ്രീ അഷ്‍റഫ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI UNIT 1 - बीरबहूटी - ONLINE CLASS PART 1

SSLC HINDI UNIT 1 - बीरबहूटी - ONLINE CLASS PART 2

STANDARD VIII - SOCIAL SCIENCE -UNIT 1- EARLY HUMAN LIFE - ONLINE CLASS - PART 1

എട്ടാം ക്ലാസ്  സാമൂഹ്യശാസ്ത്രം ഒന്നാമത്തെ ചാപ്റ്ററിലെ ആദ്യകാല മനുഷ്യ ജീവിതം എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ദീപ്‍തി എം.ആര്‍.
ക്ലാസ് അവതരിപ്പിച്ച
ദീപ്‍തി ടീച്ചര്‍ക്കും  വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD VIII - SOCIAL SCIENCE  -UNIT  1- EARLY HUMAN LIFE - ONLINE CLASS - PART 1

STANDARD 9 - UNIT 1 - അതേ പ്രാര്‍ഥന - ONLINE CLASS - PART 1

ഒന്‍പതാം ക്ലാസ്  മലയാളം അടിസ്ഥാന  പാഠാവലിയിലെ   ഒന്നാമത്തെ ചാപ്റ്റിലെ അതേ പ്രാര്‍ഥന എന്ന കവിതയെ ആസ്പദമാക്കിയ  ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാ‍ജി എന്‍ കെ
ക്ലാസ് അവതരിപ്പിച്ച ഷാജി സാറിനം വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD 9 - UNIT 1 - അതേ പ്രാര്‍ഥന - ONLINE CLASS 

SSLC CHEMISTRY - PERIODIC TABLE AND ELECTRON CONFIGURATION - PART 1

പത്താം ക്ലാസ്  കെമിസ്ട്രിയിലെ    ഒന്നാമത്തെ ചാപ്റ്ററിലെ  പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക  ശ്രീമതി സീനത്ത് ടി.
ക്ലാസ് അവതരിപ്പിച്ച സീനത്ത് ടീച്ചര്‍ക്കും  വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

SSLC CHEMISTRY - PERIODIC TABLE AND ELECTRON CONFIGURATION - PART 1

SSLC CHEMISTRY CHAPTER 1 PERIODIC TABLE AND ELECTRONIC CONFIGURATION -VIDEO CLASS(UPDATED WITH PART IV_)

പത്താം ക്ലാസ് കെമിസ്ട്രിയിലെ ഒന്നാം ചാപ്റ്ററിലെ പീരിയോഡിക് ടെബിളും ഇലക്ട്രോണ്‍ വിന്യാവും എന്ന പാഠത്തെ ആസ്ദമാക്കി തയ്യാറാക്കിയ  ക്ലാസുകളുടെ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഫീര്‍  അമയൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC CHEMISTRY CHAPTER 1 PERIODIC TABLE AND ELECTRONIC CONFIGURATION-PART 4


SSLC PHYSICS UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS BY MASTER BRAINS

പത്താം ക്ലാസ് ഫിസിക്സിലെ ഒന്നാം ചാപ്റ്ററിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  ഓണ്‍ ലൈന്‍ ക്ലാസുകളുടെ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Ismail Melakath , Master brains   you tube ചാനല്‍.
ഇസ്‍മായില്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS  UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS -PART 1 
SSLC PHYSICS  UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS -PART 2 
SSLC PHYSICS  UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE CLASS -PART 3

1 PERIODIC TABLE AND ELECTRONIC CONFIGURATION -VIDEO CLASS - ENG MEDIUM BY:JAYAKRISHNAN

പത്താം ക്ലാസ് കെമിസ്ട്രിയിലെ ഒന്നാം ചാപ്റ്ററിലെ പീരിയോഡിക് ടെബിളും ഇലക്ട്രോണ്‍ വിന്യാവും എന്ന പാഠത്തെ ആസ്ദമാക്കി തയ്യാറാക്കിയ  വീഡിയോ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി  mission Majmau you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജയകൃഷ്ണന്‍ സാര്‍ .
SSLC CHEMISTRY - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION -VIDEO CLASS - PART 2

SSLC CHEMISTRY - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION -VIDEO CLASS( ENG MEDIUM)

+2 MATHEMATICS - RELATIONS AND FUNCTIONS - VIDEO AND STUDY NOTES - PART 2

+2 Mathematics ലെ  first chapter ആയ  Relations & Functions ലെ Types of relations എന്ന ആശയത്തെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ സ്റ്റഡി നോട്ട്സ് , വീഡിയോ  എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രവീൺ ആലത്തിയൂർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

+2 MATHEMATICS - RELATIONS AND FUNCTIONS - STUDY NOTES -PART 2
+2 MATHEMATICS - RELATIONS AND FUNCTIONS - STUDY NOTES -PART 1

+2 HSE KERALA || MATHEMATICS || RELATIONS & FUNCTIONS || PART 1 || TYPES OF RELATIONS-VIDEO
MORE RESOURCES BY PRAVEEN SIR
PLUS ONE MATHEMATICS  - REVISION NOTES - ALL CHAPTERS -ALL CONCEPTS

STANDARD IX - UNIT 1 LAYOUT OF PICUTRES -VIDEO TUTORIAL BY TECHNO TEXT YOU TUBE CHANNEL

ഒന്‍പതാം ക്ലാസ് ഐ.സി ടി പാഠപുസ്തകത്തിലെ ആദ്യ യൂണിറ്റിലെ LAYOUT OF PICTURES  എന്ന പാഠത്തിലെ വിവിധ പ്രവര്‍ത്തങ്ങളെ(practical) വിശദീകരിക്കുന്ന വീഡിയോ ട്യട്ടോറിയല്‍സ് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യ്യുകയാണ് Bless, Techno Text youtube Channel.

SSLC ICT - UNIT 1 - WORLD OF DESIGNING -VIDEO TUTORIAL BY TECHNO TEXT YOU TUBE CHANNEL

പത്താം ക്ലാസ് ഐ.സി ടി പാഠപുസ്തകത്തിലെ ആദ്യ യൂണിറ്റിലെ ഡിസൈനിങ്ങ് ലോകത്തേക്ക് എന്ന പാഠത്തിലെ വിവിധ പ്രവര്‍ത്തങ്ങളെ(practical) വിശദീകരിക്കുന്ന വീഡിയോ ട്യട്ടോറിയല്‍സ് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യ്യുകയാണ് Bless, Techno Text youtube Channel.

SSLC SOCIAL SCIENCE 1 - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - ONLINE CLASS - PART 1

പത്താം  ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ   ഒന്നാം യൂണിറ്റിലെ  എന്ന ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് master brains you tube ചാനലിലൂടെ അവതരിപ്പിക്കുകയാണ് ശ്രീ ഹബീബ് റഹ്‍മാന്‍ .
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL SCIENCE 1 - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - ONLINE CLASS - PART 1  
SSLC SOCIAL SCIENCE 1 - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - SHORT NOTES ENG MEDIUM

SSLC ENGLISH - THE SNAKE AND THE MIRROR CHARACTER SKETCH OF THE HOMEOPATH

In this video the character sketch of the Homeopath, the protagonist in the story 'The Snake and The Mirror is explained well in English and Malayalam. The students are required to watch video of the lesson first and understand the story and the character. They can also pause this video and copy the lines of this description into their notebooks.
SSLC ENGLISH -  THE SNAKE AND THE MIRROR CHARACTER SKETCH OF THE HOMEOPATH
SSLC ENGLISH - UNIT 1 -LESSON 2  - THE SNAKE AND THE MIRROR INTENSIVE COACHING NOTES(PDF)
SSLC ENGLISH UNIT 1 -LESSON 1- ADVENTURES OF A BANYAN TREE INTENSIVE COACHING NOTES(PDF)
The Snake and the Mirror/ SSLC English textual lesson/ video tutorial by English Eduspot Blog
SSLC ENGLISH UNIT 1 - THE SNAKE AND THE MIRROR -QUESTIONS AND ANSWERS , SOLUTIONS TO ADDITIONAL ACTIVITIES
SSLC ENGLISH -LINES WRITTEN IN EARLY SPRING  - TEXTUAL ACTIVITIES , QUESTION AND ANSWERS BY ENGLISH EDUSPOT
SSLC ENGLISH - LINES WRITTEN IN EARLY SPRING - LANGUAGE ACTIVITIES/ TEXTUAL GRAMMAR ACTIVITIES BY ENGLISH EDUSPOT
CHARACTER SKETCHES OF THE BOY AND THE GRANDFATHER/SSLC ENGLISH/ ADVENTURES IN A BANYAN TREE
SSLC ENGLISH CHAPTER 1:ADVENTURES IN A BANYAN TREE TEXTUAL ACTIVITIES, QUESTIONS ANSD ANSWERS

Tuesday, June 9, 2020

STANDARD 9 - UNIT 1 - FORCES IN FLUIDS -LEARNING ALL CONCEPTS THROUGH SIMPLE EXPERIMENTS

ഒൻപതാം ക്ലാസിലെ  ദ്രവ ബലങ്ങൾ എന്ന അധ്യായത്തിലെ മുഴുവൻ ആശയങ്ങളും പരീക്ഷണങ്ങളിലൂടെ വളരെ ലളിതമായി വിശദീകരിക്കുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Buoyancy, പ്ലവക്ഷമ ബലം - ദ്രവബലങ്ങൾ 
Buoyancy and Density Experiment, പ്ലവക്ഷമബലവും ദ്രവ സാന്ദ്രതയും
Relative density, ആപേക്ഷിക സാന്ദ്രത
Adhesion and Cohesion, അഡ്ഹിഷനും കൊഹിഷനും 
Pascal's law ,പാസ്ക്കല്‍ നിയമം
Buoyancy and Volume of immersed object, പ്ലവക്ഷമ ബലവും വ്യാപ്തവും
Capillary rise and capillary fall, capillarity explained through simple experiments
Viscosity - Viscous and mobile liquids
Archimedes Principle, ആര്‍ക്കമെഡീസ് തത്വം