Friday, July 31, 2020

SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA -PRESENTATION MM AND EM

പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം  മൂന്നാം യൂണിറ്റിലെ 'മാനവ വിഭവ ശേഷി വികസനം ' എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ (MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു കെ.കെ , HST(SS) GHS Tuvvur
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA -PRESENTATION MM AND EM
RELATED POST
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA -WORKSHEET-MALAYALAM
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA -SHORT NOTES -MALAYALAM

GOOGLE CLASSROOM-VIDEO TUTORIAL

 Sri Binoy George shares tutorial class on Google Classroom. It is very helpful for the online teaching. Sheni blog team extends heartfelt gratitude to Sri Binoy George Sir.
HOW TO CREATE GOOGLE CLASSROOM
HOW TO UPLOAD STUDY MATERIALS IN GOOGLE CLASSROOM
HOW TO UPLOAD DOCUMENTS TO GOOGLE DRIVE

A PRESENTATION ON MUNSHI PREM CHAND BY:RAJESH KUMAR M P

ഇന്ന് ജുലൈ 31, പ്രേംചന്ദ് അനുസ്മരണ ദിനത്തോനുബന്ധിച്ച് തയ്യാറാക്കിയ പ്രസന്റേഷൻ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കുമാര്‍ എ.പി, GVHSS Makkaraparamba, Malappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
A PRESENTATION ON MUNSHI PREM CHAND  >

STANDARD IX CHEMISTRY - UNIT 2- CHEMICAL BONDING - ONLINE TEST

ഒന്‍പതാം ക്ലാസ് കെമിസ്ട്രി രണ്ടാം യൂണിറ്റിലെ യൂണിറ്റിലെ രാസബന്ധനം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയക്കുന്നു
STANDARD IX CHEMISTRY - UNIT 2- CHEMICAL BONDING - ONLINE TEST
RELATED POSTS 
MORE RESOURCES BY V A EBRAHIM 
STD X PHYSICS

VIDEO TUTORIAL LINKS OF STD VIII, IX AND X IN PDF SHEET

എന്റെ youtube ചാനലായ Laymans Science Lab ൽ ഇതിനകം വളരെയധികം വീഡിയോസ് upload ചെയ്തിട്ടുണ്ട്. Secondary Level ലുള്ളതാണ് ഏതാണ്ടെല്ലാം തന്നെ. അതിൽ പലതും കുട്ടികളിൽ ആശയവ്യക്തത വരുത്തുന്നതോടൊപ്പം അവരിൽ ശാസ്ത്രതാല്പര്യവും കൗതുകവും ജനിപ്പിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഈ വീഡിയോകളെല്ലാം പലഭാഗത്തതായി കിടക്കുന്നതിനാൽ അത് ഓരോന്നും കണ്ടെത്തുക അല്പം ദുഷ്കരമായതിനാൽ നിലവിലുള്ള പ്രധാനപ്പെട്ട ഏതാനും വീഡിയോകളുടെ ചെറു വിവരണവും അതിന്റെ Link ഉം ഒരു ലിസ്റ്റ് രൂപത്തിൽ അയക്കുന്നു. അതാതു ലിങ്ക് ക്ലിക്ക് ചെയ്ത് വീഡിയോ എളുപ്പത്തിൽ open ചെയ്യാൻ കഴിയും. പുതു തായി upload ചെയ്യുന്ന വീഡിയോകളുടെ നോട്ടിഫിക്കേഷൻ അപ്പപ്പോൾ ലഭിക്കാൻ, താല്പര്യമുള്ളവർ ചാനൽ subscribe ചെയ്ത് bell icon അമർത്തുകയും ചെയ്യുക. 
Ebrahim vathimattom
 GHSS SOUTH EZHIPURAM
VIDEO TUTORIAL LINKS OF STD VIII, IX AND X IN PDF SHEET

Thursday, July 30, 2020

SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA -WORKSHEET-MAL MEDIUM

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ ഇന്ന് (30-07-2020) സംപ്രേഷണം ചെയ്ത STD 10 Social studies Class 11 First Bell ക്ലാസിനോടൊപ്പം ഉപയോഗിക്കാവുന്ന വര്‍ക്കഷീറ്റ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു കെ.കെ , HST(SS) GHS Tuvvur .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA -WORKSHEET-MALAYALAM 
RELATED POST 
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA -SHORT NOTES -MALAYALAM

STANDARD X HUMAN RESOURCE DEVELOPMENT മാനവ വിഭവ ശേഷി വികസനം - STUDY MATERIAL MM

പത്താം ക്ലാസ്സിലെ ഭൂമിശാസ്ത്രം മൂന്നാമത്തെ അദ്ധ്യായം  മാനവ വിഭവശേഷി വികസനം ഇന്ത്യയിൽ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം മലയാളം മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രകാശ് മണികണ്ഠന്‍ സാര്‍, PTMYHSS EDAPPALAM.
സാറിന് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD X HUMAN RESOURCE DEVELOPMENT  മാനവ വിഭവ ശേഷി വികസനം - STUDY MATERIAL MM
STANDARD X  SOCIAL SCIENCE II - HUMAN RESOURCE DEVELOPMENT - ONLINE TEST MM 
STANDARD X SOCIAL SCIENCE II - UNIT 1: SEASONS AND TIME - ONLINE TEST 

STANDARD X SOCIAL SCIENCE II - HUMAN RESOURCE DEVELOPMENT - ONLINE TEST MM

പത്താം ക്ലാസ്സിലെ ഭൂമിശാസ്ത്രം മൂന്നാമത്തെ അദ്ധ്യായം  മാനവ വിഭവശേഷി വികസനം ഇന്ത്യയിൽ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഓൺലൈൻ പരീക്ഷ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രകാശ് മണികണ്ഠന്‍ സാര്‍, PTMYHSS EDAPPALAM.
സാറിന് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD X  SOCIAL SCIENCE II - HUMAN RESOURCE DEVELOPMENT - ONLINE TEST MM 
RELATED POST
STANDARD X SOCIAL SCIENCE II - UNIT 1: SEASONS AND TIME - ONLINE TEST 

Wednesday, July 29, 2020

STANDARD IX :SOCIAL SCIENCE UNIT 1: SUN THE ULIMATE SOURCE : LINK OF ONLINE CLASS 10 AND STUDY MATERIAL

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്ത STD 9 Social Science Class 10 First Bellക്ലാസിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്
STUDY MATERIALS BY ABDUL VAHID
STANDARD IX - SS II - UNIT 1:  SUN :THE ULTIMATE SOURCE WORKSHEET 
STANDARD IX - SS II - UNIT 1:  SUN :THE ULTIMATE SOURCE - TEXT BOOK PAGE 
STANDARD 9 - SS II  -UNIT 1 :SUN:THE ULTIMATE SOURCE - STUDY MATERIAL M M  
STANDARD 9 - SS II  -UNIT 1  SUN:THE ULTIMATE SOURCE - STUDY MATERIAL E M
STUDY MATERIALS BY PRIYA B 
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE -WORKSHEET 1 M M 
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE -WORKSHEET 1  E M 
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE - SHORT NOTES -MAL MEDIUM
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE - SHORT NOTES - ENG MEDIUM

 STUDY MATERIALS BY SALEEM MP
STD IX -  SOCIAL SCIENCE 2 - UNIT 1 - SUN : THE ULTIMATE SOURCE - EM NOTES
STUDY MATERIALS BY PRADEEP GHSS PUTHOOR
STD 9 - SOCIAL SCIENCE II   UNIT 1: SUN: THE ULTIMATE SOURCE 
STUDY MATERIAL BY SANDHYA R GHSS PALAYAMKUNNU
PRESENTATION BASED ON THE LESSON  "SUN - THE ULTIMATE SOURCE

STANDARD 10 - SOCIAL SCIENCE CHAPTER 3- HUMAN RESOURCE DEVELOPMENT IN INDIA - DETAILED NOTES ENG MEDIUM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര  I ലെ  മൂന്നാം ചാപ്റ്ററിലെ Human Resource development  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ COMPLETE NOTES ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, GHS vellinezhi.
സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു .
STANDARD 10 - SOCIAL SCIENCE CHAPTER 3- HUMAN RESOURCE DEVELOPMENT IN INDIA - DETAILED NOTES
MORE RESOURCES BY RAJESH SIR 
SSLC SOCIAL SCIENCE II UNIT 1 : SEASONS AND TIME COMPLETE NOTES ENG MEDIUM
SSLC SOCIAL SCIENCE II - UNIT 1: SEASONS AND TIME STUDY NOTES ENG MEDIUM
SSLC SOCIAL SCIENCE I - EASY A PLUS NOTES - ALL CHAPTERS  MAL MEDIUM
SOCIAL SCIENCE ii  REVISION NOTES - ALL CHAPTERS  MAL MEDIUM

CLICK HERE TO DOWNLOAD MAP STUDY VIDEO 

STANDARD VIII - SOCIAL SCIENCE -UNIT IV - OUR GOVERNMENT WORKSHEET -MM & EM

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം നാലാം ചാപ്റ്റററിലെ " നമ്മുടെ ഗവണ്‍മെന്റ് "എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് (MAL & Eng Medium)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി പ്രിയ ബി  ടീച്ചര്‍, കാൽഡിയൻ സിറിയൻ HSS തൃശൂർ.
ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII - SOCIAL SCIENCE - OUR GOVERNMENT - UNIT IV - WORKSHEET - MAL MEDIUM 
STANDARD VIII - SOCIAL SCIENCE - OUR GOVERNMENT - UNIT IV - WORKSHEET - ENG MEDIUM 
RELATED POSTS 
STANDARD VIII - SOCIAL SCIENCE -UNIT IV - നമ്മുടെ ഗവണ്‍മെന്റ് - STUDY NOTES -MAL MEDIUM 
 STANDARD VIII - SOCIAL SCIENCE -UNIT IV - OUR GOVERNMENT - STUDY NOTES - ENG MEDIUM 
STANDARD VIII SOCIAL SCIENCE II - UNIT 3 - WORKSHEET MM
STANDARD VIII SOCIAL SCIENCE II - UNIT 3 -NOTES MM
STANDARD VIII SOCIAL SCIENCE II - UNIT 3 - IN SEARCH OF EARTH'S SECRETS - WORKSHEET  EM
STANDARD VIII SOCIAL SCIENCE II -- UNIT 3 - IN SEARCH OF EARTH'S SECRETS  NOTES EM
STANDARD  8 SS I -UNIT 2 - RIVER VALLEY CIVILIZATIONS - WORKSHEET ENG MEDIUM
STANDARD  8 SS I -UNIT 2 - RIVER VALLEY CIVILIZATIONS - WORKSHEET MAL MEDIUM
STANDARD 8- SS I - UNIT 2 - RIVER VALLEY CIVILIZATIONS - PRESENTATION ENG  MEDIUM  (ppt)
STANDARD 8 SS I - UNIT 2 - RIVER VALLEY CIVILIZATIONS - PRESENTATION ENG  MEDIUM  (pdf)
STANDARD VIII - UNIT 2 - RIVER VALLEY CIVILIZATION - STUDY NOTES -MAL MEDIUM
STANDARD VIII - UNIT 2 - RIVER VALLEY CIVILIZATION - STUDY NOTES - ENG MEDIUM
STANDARD VIII SOCIAL SCIENCE II -- UNIT 3 - IN SEARCH OF EARTH'S SECRETS NOTES EM
STANDARD VIII SOCIAL SCIENCE II - UNIT 3 - IN SEARCH OF EARTH'S SECRETS - WORKSHEET  EM 
STANDARD 8 SS I- VIII EARLY HUMAN LIFE - WORKSHEET MAL MEDIUM
STANDARD 8 SS I- VIII EARLY HUMAN LIFE - WORKSHEET ENG MEDIUM
STANDARD 8 SS I- EARLY HUMAN LIFE - STUDY NOTES -  ENG MEDIUM
STANDARD 8 SS I- EARLY HUMAN LIFE - WORKSHEET -  MAL MEDIUM
STANDARD 8  SS I-  ആദ്യകാല മനുഷ്യ ജീവിതം - STUDY NOTES - MAL MEDIUM
MORE RESOURCES BY PRIYA B
STANDARD IX SS II - UNIT 3 - NATIONAL INCOME WORKSHEET E M
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE -WORKSHEET 1 M M
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE - SHORT NOTES -MAL MEDIUM
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE - SHORT NOTES - ENG MEDIUM
STANDARD 9 -SS I -  I UNIT 1 - MEDIEVAL WORLD - CENTRES OF POWER - WORKSHEET ENG  MEDIUM 
STANDARD 9 -SS  I - UNIT 1 - MEDIEVAL WORLD - CENTRES OF POWER - STUDY NOTES ENG  MEDIUM
STANDARD 9  SS I -UNIT 2  -EAST AND THE WEST : ERA OF EXCHANGES - STUDY NOTES - MAL MEDIUM
STANDARD 9 SS I  UNIT 1 - മധ്യകാല ലോകം :  അധികാര കേന്ദ്രങ്ങള്‍ STUDY NOTES- MAL MEDIUM

HOW TO USE GOOGLE MEET IN MOBILE AND COMPUTER ?: VIDEO TUTORIALS(MALAYALAM)

📱Mobile  ഉപയോഗിച്ച് എങ്ങനെ Online meeting  പങ്കെടുക്കാമെന്നും  , അദ്ധ്യാപകര്‍ക്ക് എങ്ങനെ ഒരു ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കാമെന്നുമുള്ള വീഡിയോ  എന്ന് വിശദീകരിക്കുന്ന വീഡിയോകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് MKH MMO VHSSലെ ധന്യ ടീച്ചര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു
 

🖥️Computer ല്‍ GOOGLE MEET ഉപയോഗിക്കുന്നതെങ്ങനെ .... 

STANDARD IX MATHEMATICS - UNIT 1 - AREA - VIDEO TUTORIALS BY: JOHNEY M.J

9ാം ക്ലാസ് ഗണിതതതിലെ പരപ്പളവ് എന്ന പാഠഭാഗത്തെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ  5 വീഡിയോകള്‍ ഷേണി ബ്ലോഗിലൂഠെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജോണി എം.ജെ ,HST Maths, GHSS Medical college campus, Kozhikode
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
വീഡിയോ 1
https://youtu.be/Rki6e_b3vqE
വീഡിയോ ലിങ്ക് 2
https://youtu.be/cRirRX13sb4
വീഡിയോ ലിങ്ക് 3
https://youtu.be/quZxZ84Zsjc
വീഡിയോ ലിങ്ക് 4
https://youtu.be/4P3ydYybkVk
വീഡിയോ ലിങ്ക് 5
https://youtu.be/v-RTDH_JKAc

Tuesday, July 28, 2020

JULY 29 :GLOBAL TIGER DAY - QUIZ QUESTIOSN & ANSWERS (MM) BY: MANOSH P M

ജുലൈ 29 അന്താരാഷ്ട്ര കടുവാ ദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് നല്‍കാവുന്ന ക്വിസ് ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മനോഷ്, പി.എം, HST English, KMCEMHSS Edayppuram Aluva.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
അന്താരാഷ്ട്ര കടുവാ ദിനം - ചോദ്യത്തരങ്ങള്‍

BIOLOGY WORKSHEETS STD VIII, IX AND X BASED ON THE ONLINE CLASSES BY KITE VICTERS(UPDATED WITH STD 8 BIOLOGY WORKSHEET 6)

KITE VICTERS ചാനല്‍  സംപ്രേഷണം ചെയ്യുന്ന   8,9,10  ലെ  ബയോളജി ഓണ്‍ ലൈന്‍ ക്ലാസുകളോടൊപ്പം  ഉപയോഗിക്കാവുന്ന വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  താനൂര്‍ എസ്.എം.എം.എച്ച്.എസ് സ്കൂളിലെ ജീവശാസ്ത്ര അദ്ധ്യാപകന്‍  ശ്രീ ഷെര്‍ലിന്‍ പി.ലെനിന്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ബയോളജി - ക്ലാസ് 9 - ജീവമണ്ഡലത്തിലെ സംരക്ഷകര്‍  -വര്‍ക്കഷീറ്റ് 1
ബയോളജി - ക്ലാസ് 9 - ജീവമണ്ഡലത്തിലെ സംരക്ഷകര്‍  -വര്‍ക്കഷീറ്റ് 2
ബയോളജി - ക്ലാസ് 9 - ജീവമണ്ഡലത്തിലെ സംരക്ഷകര്‍  -വര്‍ക്കഷീറ്റ് 3 
ബയോളജി - ക്ലാസ് 9 - ജീവമണ്ഡലത്തിലെ സംരക്ഷകര്‍  -വര്‍ക്കഷീറ്റ് 4
ബയോളജി - ക്ലാസ് 9 -ആഹാരം അന്നപഥത്തില്‍  -വര്‍ക്കഷീറ്റ് 5
ബയോളജി - ക്ലാസ് 9 -ആഹാരം അന്നപഥത്തില്‍  -വര്‍ക്കഷീറ്റ് 6
ബയോളജി - ക്ലാസ് 9 -ആഹാരം അന്നപഥത്തില്‍ വര്‍ക്കഷീറ്റ് 7
ബയോളജി - ക്ലാസ് 9 -ആഹാരം അന്നപഥത്തില്‍  -വര്‍ക്കഷീറ്റ് 8
ബയോളജി -ക്ലാസ് 9 - ആഹാരം അന്നപഥത്തില്‍-വര്‍ക്കഷീറ്റ് 1 -8
ബയോളജി-  ക്ലാസ് 8 - കുഞ്ഞറക്കുള്ളിലെ ജീവ രഹസ്യങ്ങള്‍ - വര്‍ക്കഷീറ്റ് 1
ബയോളജി-  ക്ലാസ് 8 - കുഞ്ഞറക്കുള്ളിലെ ജീവ രഹസ്യങ്ങള്‍ - വര്‍ക്കഷീറ്റ് 2
ബയോളജി-  ക്ലാസ് 8 - കുഞ്ഞറക്കുള്ളിലെ ജീവ രഹസ്യങ്ങള്‍ - വര്‍ക്കഷീറ്റ് 3
ബയോളജി-  ക്ലാസ് 8 - കുഞ്ഞറക്കുള്ളിലെ ജീവ രഹസ്യങ്ങള്‍ - വര്‍ക്കഷീറ്റ് 4
ബയോളജി - ക്ലാസ് 8 കുഞ്ഞറക്കുള്ളിലെ ജീവ രഹസ്യങ്ങള്‍-വര്‍ക്കഷീറ്റ് 5

ബയോളജി - ക്ലാസ് 8 കുഞ്ഞറക്കുള്ളിലെ ജീവ രഹസ്യങ്ങള്‍-വര്‍ക്കഷീറ്റ് 6
ബയോളജി - ക്ലാസ് 8 -കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍ -വര്‍ക്കഷീറ്റ് 1-6

ബയോളജി - ക്ലാസ് 10 - അറിയാനും പ്രതികരിക്കാനും -വര്‍ക്കഷീറ്റ് 1
ബയോളജി - ക്ലാസ് 10 - അറിയാനും പ്രതികരിക്കാനും -വര്‍ക്കഷീറ്റ് 2
ബയോളജി - ക്ലാസ് 10 -അറിയാനും പ്രതികരിക്കാനും -വര്‍ക്കഷീറ്റ്  3
ബയോളജി - ക്ലാസ് 10 -അറിയാനും പ്രതികരിക്കാനും -വര്‍ക്കഷീറ്റ്  4
ബയോളജി - ക്ലാസ് 10 -അറിയാനും പ്രതികരിക്കാനും -വര്‍ക്കഷീറ്റ് 5
ബയോളജി - ക്ലാസ് 10 -അറിയാനും പ്രതികരിക്കാനും -വര്‍ക്കഷീറ്റ് 6
ബയോളജി - ക്ലാസ് 10 -അറിയാനും പ്രതികരിക്കാനും -വര്‍ക്കഷീറ്റ്  7
ബയോളജി - ക്ലാസ് 10 -അറിവിന്റെ വാതായനങ്ങള്‍ -വര്‍ക്കഷീറ്റ് 8
ബയോളജി - ക്ലാസ് 10 -അറിവിന്റെ വാതായനങ്ങള്‍ -വര്‍ക്കഷീറ്റ് 9
ബയോളജി - ക്ലാസ് 10 -അറിവിന്റെ വാതായനങ്ങള്‍ -വര്‍ക്കഷീറ്റ് 10
ബയോളജി - ക്ലാസ് 10 - അറിയാനും പ്രതികരിക്കാനും -വര്‍ക്കഷീറ്റ് 11

ബയോളജി - ക്ലാസ് 10 - അറിയാനും പ്രതികരിക്കാനും -വര്‍ക്കഷീറ്റ് 12
ബയോളജി - ക്ലാസ് 10 - അറിയാനും പ്രതികരിക്കാനും -വര്‍ക്കഷീറ്റ് 1-12

STD VIII HINDI CHAPTER 2 : - ज्ञान मार्ग - FIRST BELL SUPPORT MATERIAL

KITE VICTERS ചാനലില്‍ നല്‍കി വരുന്ന എട്ടാം ക്ലാസ് ഹിന്ദി പാഠത്തിലെ രണ്ടാം ചാപ്റ്ററിലെ ज्ञान मार्गഎന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി GHSS Narikkuniയിലെ അർജുൻ കെ സാറും, KKMGVHSS ORKKATTERI യിലെ ഷിഗേഷ് ജി എസ് സാറും ചേര്‍ന്ന്  തയ്യാറാക്കിയ  First Bell Supporting പോസ്റ്റ് ചെയ്യുകയാണ്.  പഠന വിഭവം തയ്യാറാക്കിയ അര്‍ജുന്‍ സാറിനും ഷിഗേഷ് സാറിനുംഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STD VIII HINDI UNIT 1 - ज्ञान मार्ग - FIRST BELL SUPPORT MATERIAL
MORE RESOURCES BY GHSS NARIKKUNI HINDI TEAM 
STANDARD X HINDI - CHAPTER 3 -  टूटा पहिया - FIRST BELL - SUPPORT MATERIAL
STANDARD IX HINDI CHAPTER 2  टी.वी FIRST BELL SUPPORT MATERIAL
STANDARD VIII HINDI   -ज्ञान मार्ग - WORKSHEET

SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था  -ONLINE TEST
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER
STANDARD III ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM 

Monday, July 27, 2020

STANDARD X SOCIAL SCIENCE II - UNIT 1: SEASONS AND TIME - ONLINE TEST

പത്താം ക്ലാസ്സിലെ ഭൂമിശാസ്ത്രം ഒന്നാമത്തെ അദ്ധ്യായം  ഋതുഭേതങ്ങളും സമയവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഓൺലൈൻ പരീക്ഷ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രകാശ് മണികണ്ഠന്‍ സാര്‍, PTMYHSS EDAPPALAM.
സാറിന് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD X SOCIAL SCIENCE II - UNIT 1: SEASONS AND TIME - ONLINE TEST 

STANDARD VIII MATHEMATICS - UNIT 1 : EQUAL TRIANGLES - QUESTIONS WITH ANSWERS IN VIDEO FORMAT

എട്ടാം ക്ലാസ്സ് ഗണിത ശാസ്ത്രത്തിലെ ഒന്നാമത്തെ അധ്യായമായ തുല്യ ത്രികോണങ്ങളിലെ ഓരോ ചോദ്യത്തിൻ്റെയും ഉത്തരം  ചെറിയ Video കൾ ആയി അവതരിപ്പിക്കുകയാണ് മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുണ്ടൂർക്കുന്ന് ഹൈസ്ക്കൂളിലെ ഗണിതാദ്ധ്യാപകനായ ശ്രീ. പ്രമോദ് മൂർത്തി സാര്‍.. ചോദ്യം വായിച്ചു നോക്കി   ആവശ്യമെങ്കിൽ മാത്രം Link ൽ click ചെയ്ത് സംശയം തീർക്കാവുന്ന രീതിയിലാണ് ഈ ഫയൽ തയ്യാറാക്കിയിരിക്കുന്നത്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII MATHEMATICS - UNIT 1 : EQUAL TRIANGLES - QUESTIONS AND ANSWERS

RECENT POSTS BY PRAMOD MOORTHY SIR 
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - ONLINE CLASSES BY: PRAMOD MOORTHY

STD IX , X MATHEMATICS - UNIT 1 - VIDEO TUTORIAL LINKS IN PDF SHEET

 പ്രിയ സുഹൃത്തുക്കളെ , നിങ്ങൾക്ക് അറിയുമെന്ന് കരുതുന്നു , ഞാൻ ഒരു യൂടൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. ഗണിത കലാ പ്രൊഡക്ഷൻസ് എന്ന ബാനറിൽ. ഹൈസ്കൂൾ ക്ലാസ്സുകളിലെ ഗണിതാശയങ്ങൾ ചെറിയ ചെറിയ അനിമേഷൻ ഫിലിമുകളിലൂടെ അവതരിപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം. നിങ്ങൾ പി.ഡി .എഫ് ഫയലിൽ കാണുന്ന വിവിധ ബട്ടണുകളിൽ തൊട്ടാൽ മാത്രം മതി , വീഡിയോസ് കാണാം. ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് ....
ഇത് ഷെയറു ചെയ്യാനും മറക്കരുത് ....
Gopikrishnan V K;  , HST Maths, GHSS Mudappallur
STD IX , X  MATHEMATICS - UNIT 1 -  VIDEO TUTORIAL LINKS IN PDF SHEET