Monday, September 21, 2020

STANDARD VIII, IX AND 10 MALAYALAM FIRST BELL SUPPPORT MATERIAL BY KUTTIPURAM SUB DISTRICT(UPDATED WITH STD X കേരള പാഠാവലി -പാവങ്ങള്‍ -WS 2 BASED ON CLASS 22-09-2020

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍  സംപ്രേഷണം ചെയ്ത 8,9,10 മലയാളം   First Bell ക്ലാസ്സുകളെ അടിസ്ഥാമനമാക്കി കുറ്റിപ്പുറം ഉപജില്ലയിലെ മലയാള ഭാഷാ അദ്ധ്യാപക കൂട്ടായ്‍മ (Team Malayalam)തയ്യാറാക്കിയ  സൈലന്റ് ബെെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ (SILENT BELL) പോസ്റ്റ് ചെയ്യുകയാണ്. വര്‍ക്കഷീറ്റ് തയ്യാറാക്കിയ അദ്ധ്യാപക കൂട്ടായ്മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂര്‍ ഡി.ഇ.ഒ രമേശന്‍ സാറിനും , കുറ്റിപ്പുറം ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
STANDARD X MALAYALAM
STANDARD X MALAYALAM KERALA PADAVALI - പാവങ്ങള്‍ - WS 2 (23-09-2020)
STANDARD X MALAYALAM ADISTHANA PADAVALI - ഓരോ വിളിയും കാത്ത്  - WS (18-08-2020)
STANDARD X MALAYALAM ADISTHANA PADAVALI - ഓരോ വിളിയും കാത്ത്  - WS (14-08-2020)
STANDARD X MALAYALAM ADISTHANA PADAVALI - ഓരോ വിളിയും കാത്ത്  - WS (06-08-2020)
STANDARD X MALAYALAM ADISTHANA PADAVALI - പ്ലാവിലക്കഞ്ഞി WS -4(29-07-2020)
STANDARD X MALAYALAM ADISTHANA PADAVALI - പ്ലാവിലക്കഞ്ഞി WS -4(27-07-2020)
STANDARD X  MALAYALAM ADISTHANA PADAVALI  - പ്ലാവിലക്കഞ്ഞി WS 3  (23-07-2020)
STANDARD X MALAYALAM -  ജീവിതം പടര്‍ത്തുന്ന വേരുകള്‍ - WS 1 (20-07-2020)
STANDARD X MALAYALAM -KERALA PADAVALI - ഋതുയോഗം -  WS - (17-07-2020)
STANDARD IX MALAYALAM
STANDARD IX കേരള പാഠാവലി - കുപ്പിവളകള്‍ -WS 1  (15-09-2020)
STANDARD VIII - MALAYALAM ADISTHANA PADAVALI -എണ്ണ നിറച്ച കരണ്ടി  WS 4 (20-08-2020)
STANDARD VIII -MALAYALAM  KERALA PADAVALI -വഴിയാത്ര -WS-(24-08-2020)
STANDARD VIII MALAYALAM- KERALA PADAVALI - വഴിയാത്ര WS (17-08-2020) 
STANDARD VIII - MALAYALAM  -KERALA PADAVALI - വഴിയാത്ര WS -(29-07-2020)
STANDARD VIII MALAYALAM -KERALA PADAVALI 23-07-2020 WS(23-07-2020)
STANDARD VIII MALAYALAM KERALA PADAVALI -  ആ വാഴവെട്ട് - 2 -( 21-07-2020)
STANDARD VIII - ADISTHANA PADAVALI -  ആ വാഴവെട്ട് WS 1 (16-07-2020) 
VIDOORAM MALAYALAM FIRST BELL SUPPORT MATERIALS BY TIRUR SUB DISTRICT 
STD VIII, IX AND X  - VIDOORAM FIRST BELL SUPPORT MATERIALS
STUDY MATERIALS  BY SURESH AREECODE
STANDARD VIII 
STANDARD VIII ADISTHANA PADAVALI -എണ്ണ നിറച്ച കരണ്ടി -പഠനകുറിപ്പുകള്‍
STANDARD VIII KERALA PADAVALI -വഴിയാത്ര - നോട്ട്  - സുരേഷ് അരീക്കോട്
STANDARD 8 - CHAPTER 2: അടിസ്ഥാന പാഠാവലി:  ആ വാഴവെട്ട് - നോട്ട്  - സുരേഷ് അരീക്കോട്    STANDARD X
STANDARD X - ADISTHASNA PADAVALI -അമ്മത്തൊട്ടില്‍- STUDY NOTES
SSLC KERALA PADAVALI - CHAPTER 3 - പാവങ്ങള്‍ - STUDY NOTES
STANDARD X ADISTHANA PADAVALI പ്ലാവിലക്കഞ്ഞി 1.1  FIRST BELL SUPPORT MATERIAL
STANDARD X ADISTHANA PADAVALI പ്ലാവിലക്കഞ്ഞി - 1.2
FIRST BELL SUPPORT MATERIAL

STANDARD X ADISTHANA PADAVALI - UNIT 2-  പ്ലാവിലകഞ്ഞി  - STUDY NOTES(NEW)  
STANDARD X KERALA  PADAVALI  രണ്ടാം പാഠം- ഋതുയോഗം - നോട്ട് - സുരേഷ് അരീക്കോട്  
STANDARD X ADISTHANA PADAVALI - CHAPTER 2 -  ഓരോ വിളിയും കാത്ത് NOTES 
STANDARD X ADISTHANA PADAVALI - UNIT 1 ലക്ഷ്മണ സാന്ത്വനം STUDY NOTES(NEW)
STANDARD IX
STANDARD IX MALAYALAM KERALA PADAVALI -  UNIT 1 : സൗന്ദര്യലഹരി
STANDARD  IX - MALAYALAM - ADISTHANA PADAVALI UNIT 1  - അതേപ്രാര്‍ത്ഥന -NOTES 

STANDARD X ADISTHANA PADAVALI - CHAPTER 2 -  ഓരോ വിളിയും കാത്ത് NOTES 

STANDARD 9 - CHAPTER 2: അടിസ്ഥാന പാഠാവലി: ഹരിതമോഹനം - നോട്ട്  - സുരേഷ് അരീക്കോട്
STUDY MATERIALS BY ASHA VT GHSS EAST ANCHAL
SSLC KERALA PADAVALI LESSON 1 -ലക്ഷ്മണ സാന്ത്വനം
STANDARD IX  -KERALA PADAVALI LESSON 1 - സൗന്ദര്യലഹരി
STANDARD VIII - KERALA PADAVALI - LESSON 1 - സാന്ദ്രസൗഹൃദം
STANDARD VIII - KERALA PADAVALI - LESSON 1 - അമ്മമ്മ
STANDARD VIII - ADISTHANA PADAVALI - UNIT 1 - പുതുവര്‍ഷം
 
 
 

Sunday, September 20, 2020

STANDARD VIII ICT UNIT 2 , STD IX ICT UNIT 3: THEORY NOTES - MM AND EM


എട്ടാം ക്ലാസ് ഐ.സി. ടി  രണ്ടാം യൂണിറ്റായ ചിത്രലോകത്തെ വിസ്‍മയങ്ങള്‍ എന്ന പാഠത്തെയും ഒന്‍പതാം ക്ലാസ് ഐ.സി. ടി  മൂന്നാം യൂണിറ്റായ കൈയെത്തു ദൂരെ അതിരില്ലാ ലോകം എന്ന പാഠവുമായും ബന്ധപ്പെട്ട ചോദ്യോത്തരങ്ങള്‍ സമാഹരിച്ച് ഷേിണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രഫുല്‍ പി,ഏച്ചോം, കണ്ണൂര്‍
STANDARD VIII  ICT UNIT 2 : ചിത്രലോകത്തെ വിസ്മയങ്ങള്‍ - QUESTIONS AND ANSWERS
STANDARD VIII  ICT UNIT 2 : THE WONDERLAND OF PICTURES - QUESTIONS AND ANSWERS
STANDARD IX  ICT UNIT 2 : കൈയെത്തു ദൂരെ അതിരില്ലാ ലോകം - QUESTIONS AND ANSWERS<
STANDARD VIII  ICT UNIT 2 : THE INFINITE WORLD WITHIN OUR GRASP - QUESTIONS AND ANSWERS
RELATED POSTS
STANDARD VIII ICT  UNIT 2 ONLINE TEST MAL MEDIUM 

STANDARD IX -MALAYALAM- KERALA PADAVALI - SELF EVALUATION FORM

 ഒൻപതാം ക്ലാസ് കേരള പാഠാവലി - കുട്ടികൾക്ക് സ്വയം വിലയിരുത്തലിന് ഉതകുന്ന ഫോം തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നവാസ് മന്നന്‍ , HST Malayalam, GHSS Sreekandapuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
ഈ ലിങ്ക് നാളെ രാത്രി വരെ മാത്രമേ ആക്റ്റീവ് ആയിരിക്കും
STANDARD IX -KERALA PADAVALI -  SELF EVALUATION  FORM
STANDARD IX -KERALA PADAVALI -  SELF EVALUATION  QUESTIONS(PDF)
STANDARD IX -KERALA PADAVALI -  SELF EVALUATION  ANSWERS(PDF)

Saturday, September 19, 2020

STANDARD IX MALAYALAM KERALA PADAVALI - കുപ്പിവളകള്‍- പഠനകുറിപ്പുകള്‍

ഒന്‍പതാം ക്ലാസ് മലയാളം കേരള പാഠാവലിയിലെകുപ്പിവളകള്‍ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു
STANDARD IX MALAYALAM KERALA PADAVALI - കുപ്പിവളകള്‍- പഠനകുറിപ്പുകള്‍
RELATED POSTS
STANDARD IX MALAYALAM KERALA PADAVALI -  UNIT 1 :
STANDARD  IX - MALAYALAM - ADISTHANA PADAVALI UNIT 1  - അതേപ്രാര്‍ത്ഥന -NOTES
STANDARD 9 - CHAPTER 2: അടിസ്ഥാന പാഠാവലി: ഹരിതമോഹനം - നോട്ട്  - സുരേഷ് അരീക്കോട്

SSLC PHYSICS - SAY EXAM MATERIAL M M BY: SURESH NILAMBUR

എസ്.എസ്.എല്‍ സി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി ഫിസിക്സിലെ മുഴുവന്‍ അധ്യായങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ശ്രീ സുരേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC PHYSICS - SAY  EXAM MATERIAL MM

STANDARD IX ENGLISH - TOLSTOY FARM - MALAYALAM VERSION TEXT- VOICE OVER BY: RAJESH VARIAR

Here is the full Malayalam  version Text of the English Lesson "Tolstoy Farm" of Class IX. Voice over  by Rajesh Variar, HST , English,  Azhikode HS Kannur.sheni school blog team thank Rajesh Sir for his stupendous work

STANDARD IX PHYSICS -UNIT 2 - EQUATIONS OF MOTION - LET'S ACCESS -ANALYSIS OF QUESTIONS BY: SANEESH JOSEPH

ഒമ്പതാം ക്ലാസിലെ ഫിസിക് സ്‌  രണ്ടാം പാഠമായ ചലന സമവാക്യങ്ങൾ എന്ന പാഠത്തിലെ  വിലയിരുത്താം...(let us assess)ചോദ്യോത്തരങ്ങൾ വിശകലനം ചെയ്തിരിക്കുന്നു ശ്രീ സനീഷ് ജോസഫ് സാര്‍,  SAHS Nellikutty.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും  കുട്ടികൾക്ക് ഒരേപോലെ മനസ്സിലാകുന്ന രീതിയിൽ ആണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

STANDARD IX PHYSICS -UNIT 2 - EQUATIONS OF MOTION 


MORE RESOURCES BY SANEESH JOSEPH SIR

STANDARD VIII PHYSICS -CHAPTER 1 - UNITS AND MEASUREMENT - SUPPORT MATERIAL -MM
STANDARD VIII PHYSICS -CHAPTER 1 - UNITS AND MEASUREMENT - SUPPORT MATERIAL - EM

STANDARD X PHYSICS - UNIT 3- ELECTRO MAGNETIC INDUCTION- LETS ACCESS - EXPLANATION

പത്താം ക്ലാസ്സിലെ ഫിസിക്സ് മൂന്നാംയൂണിറ്റിലെ വൈദ്യുതകാന്തികപ്രേരണം എന്ന യൂണിറ്റിലെ LET US ASSESS എന്ന ഭാഗത്തെ ഓരോചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ സമഗ്രമായി വിശദീകരിക്കുന്നു. യൂണിറ്റിലെ എല്ലാ Leaning Outcomes ഉം പരിശോധിക്കപ്പെടുന്ന ഒരു ഭാഗമെന്ന നിലയ്ക്ക് ഓരോ യൂണിറ്റിലെയും LET US ASSESSന് വലിയ പ്രാധാന്യം തന്നെയാണുള്ളത്. അതിനാല്‍ ഇതിന്റെ വിശകലനംകൂടി കഴിയുമ്പോള്‍ മാത്രമാണ് യൂണിറ്റിന്റെ പഠനം യഥാര്‍ത്ഥത്തില്‍ സമ്പൂര്‍ണ്ണമാകുന്നത്.
STANDARD X PHYSICS - UNIT 3-  LETS ACCESS - EXPLANATION
STANDARD X UNIT 3 - MUTUAL INDUCTION NOTES  -MM  
STANDARD X UNIT 3 - MUTUAL INDUCTION NOTES  -EM   

STANDARD X UNIT 3: STUDY NOTES MM BASED ON CLASS 3
STANDARD X UNIT 3: STUDY NOTES EM BASED ON CLASS 3  

STANDARD X  UNIT 3: STUDY NOTES MAL MEDIUM BASED ONLINE CLASS 1, 2  
STANDARD X  UNIT 3: STUDY NOTES EM  MEDIUM BASED ONLINE CLASS 1, 2 
 

SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION EVALUATION TOOLS AND ANSWERS  - MAL MEDIUM 
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION EVALUATION TOOLS AND ANSWERS  -ENG MEDIUM
 

PHYSICS UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT -STUDY NOTES MM AND EM 
STANDARD X PHYSICS -UNIT 1 -EFFECTS OF ELECTRIC CURRENT -ALL VIDEOS, NOTES & PRACTICE QUESTIONS MM
STANDARD X PHYSICS -UNIT 1 -EFFECTS OF ELECTRIC CURRENT -ALL VIDEOS, NOTES & PRACTICE QUESTIONS EM

BIOLOGY- MALAYALAM - DIGITAL DICTIONARY FOR TEACHERS AND STUDENTS - BY: SEBIN THOMAS

 
ബയോളജിയിലെ ഇംഗ്ലീഷ് ടേമുകളുടെ യഥാര്‍ത്ഥ അര്‍ത്ഥവും ആശയവും മനസിലാക്കുന്നതിനായി, ഹൈസ്കൂള്‍ ജീവശാസ്ത്ര അധ്യാപക കൂട്ടായ്മയുടെ സഹകരണത്തോടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മത്സര പരീക്ഷകള്‍ക്ക് ഒരുങ്ങുന്നവര്‍ക്കുമായി സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഡിജിറ്റല്‍ മലയാളം ബയോളജി ഡിക്ഷണറി തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂളിലെ സെബിന്‍ മാസ്റ്റര്‍. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ജീവശാസ്ത്രത്തിലെ പുതിയ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തി ഡിജിറ്റലായും (ഓണ്‍ലൈന്‍ & ഓഫ് ലൈന്‍), പ്രിന്റ് രൂപത്തിലും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ ജീവശാസ്ത്രനിഘണ്ടു നിര്‍മ്മിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വാക്കുകളുടെ മലയാള നിര്‍വ്വചനത്തിനു പുറമേ, കൂടുതല്‍ വ്യക്തതയ്ക്കായി ഒട്ടു മിക്ക വാക്കുകള്‍ക്കും യു ട്യൂബ് വീഡിയോ ലിങ്ക് കൂടി ചേര്‍ത്തിട്ടുണ്ട്. ഫോണിലും കമ്പ്യൂട്ടറിലും ഡിക്ഷണറി എങ്ങനെ ഉപയോഗിക്കാം എന്ന് വിശദമാക്കുന്ന യു ട്യൂബ് വീഡിയോയുടെ ലിങ്കാണ് താഴെ തന്നിരിക്കുന്നത്. വീഡിയോ കണ്ട ശേഷം വീഡിയോയുടെ താഴെയുള്ള കമന്റ് ബോക്സില്‍ നല്കിയിട്ടുള്ള ലിങ്കില്‍ നിന്നും ഡിക്ഷണറി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുകള്‍ക്കും ഇത് ഷെയര്‍ ചെയ്യുമല്ലോ...

Friday, September 18, 2020

STANDARD 8 - PHYSICS FIRST TERMINAL EXAMINATIONS 2019 - QUESTION PAPER ANALYSIS IN VIDEO FORMAT

എട്ടാം ക്ലാസ്സിലെ ഫിസിക്സ് 2019 ലെ ഒന്നാം പാദ വാർഷിക പരീക്ഷയുടെ (first terminal examination) ചോദ്യപേപ്പർ വിശകലനം വീഡിയോ രൂപത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി .
വിദ്യാർത്ഥികൾ മുഴുവനായും കണ്ടാൽ ചോദ്യങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടാവും....
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD 8 - PHYSICS FIRST TERMINAL EXAMINATIONS 2019 - QUESTION PAPER ANALYSIS IN VIDEO FORMAT

STANDARD VIII, IX AND X PHYSICS - FIRST BELL SUPPORT MATERIALS BY: ATTINGAL EDUCATIONAL DISTRICT(UPDATED WITH STD IX PHYSICS- WORKSHEETS)

KITE VICTERS ചാനലില്‍ സംപ്രേഷണം  ചെയ്ത  9,10 ഫിസിക്സ്   ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി  ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ല (തിരുവനന്തപുരം) തയ്യാറാക്കിയ അഞ്ചാ First bell Support Material പോസ്റ്റ് ചെയ്യുകയാണ്.
ഇവ തയ്യാറാക്കുവാന്‍ കണിഠാധ്വാനം ചെയ്ത ഫിസിക്സ് അധ്യാപക കൂട്ടായമ്‍ക്ക് (Team Physics)ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു
UPDATED ON 18-09-2020