Monday, October 19, 2020

STD IX MATHEMATICS - UNIT 3: PAIRS OF EQUATIONS - ALL CONCEPTS IN 6 VIDEOS WITH PROBLEMS AND SOLUTIONS

ഒന്‍പതാം ക്ലാസ് ഗണിതത്തിലെ മൂന്നാം അധ്യായമായ സമവാക്യജോടികൾ (Pairs of Equation) എന്ന പാഠതിതലെ എല്ലാ Concepts ഉം Problems ഉം ആറ് Videos ൽ വീഡിയോകളിലായി വളരെ ലളിതമായി അവതരിപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ പാലാ തീക്കോയി SMHS ലെ ഗണിത അധ്യാപകന്‍ ശ്രീ Jismon Mathew .
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു

Chapter-3 സമവാക്യജോടികൾ (Pairs of Equation). എല്ലാ Concepts ഉം Problems ഉം ആറ് Videos ൽ
Class - 1


https://youtu.be/7wXQ_Fr1Cp8

Class - 2

https://youtu.be/CTS8ASTsrAA

Class - 3

https://youtu.be/j0JR8MJb_zQ

Class - 4

https://youtu.be/ADH9k9grctA

Class - 5

https://youtu.be/oh4zUHEQOlU

Class - 6

https://youtu.be/H1-298AoksE

Sunday, October 18, 2020

STD VIII, IX AND X MATHS - INTER BELL - FIRST STUDY MATERIAL BY DIET PALAKKAD

ഡയറ്റ് ആനക്കരയുടെ കീഴില്‍ Inter Bell എന്ന പേരില്‍  ഇതവരെ തയ്യാറാക്കിയ 8,9,10 ക്ലാസുകളിലെ ഗണിത  ഓണ്‍ലൈന്‍ പഠന പിന്തുണ സാമഗ്രികള്‍ പോസ്റ്റ് ചെയ്യുകയാണ്.  വളരെ താഴെ തട്ടിലുള്ള കുട്ടികള്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലാണ്  ഈ വര്‍ക്കഷീറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഈ ചോദ്യങ്ങള്‍ ചെയ്ത് കഴിഞാള്‍ അതിന്  താഴെ  3 ടൈപ്പ്  QR Code കള്‍ കാണാം.ഈ കോഡുകള്‍ ഓരൊന്നായി  ക്ലിക്ക് ചെയ്താല്‍ അതില്‍ കൊടുത്തിരിക്കുന്ന അധിക വായന സാമഗ്രികള്‍ കാണാം.ഏത് ക്ലാസുമായി ബന്ധപ്പെട്ടാണ് ഈ വര്‍ക്ക്ഷീറ്റ് തയ്യാറാക്കിയത് എന്ന് അറിയാനും സാധിക്കും.

STANDARD VIII MATHEMATICS -YES YOU CAN - FIRST THREE UNITS IN A NUT SHELL MM

STANDARD VIII MATHEMATICS -YES YOU CAN - FIRST THREE UNITS IN A NUT SHELL EM

 STANDARD VIII MATHEMATICS - INTER BELL SUPPORT MATERIALS  MM

STANDARD VIII MATHEMATICS - INTER BELL SUPPORT MATERIALS  EM 

STANDARD IX MATHEMATICS - INTER BELL SUPPORT MATERIALS  MM

STANDARD IX MATHEMATICS - INTER BELL SUPPORT MATERIALS  EM 

STANDARD X MATHEMATICS - INTER BELL SUPPORT MATERIALS  MM

STANDARD X MATHEMATICS - INTER BELL SUPPORT MATERIALS  EM

ENGLISH GRAMMAR - ARTICLES -NOTES WITH EXAMPLES

Here in this Post, Sri Ashraf VVN, HST English , DGHSS Tanur  shares with us a note on articles with ample examples for high school students.
Sheni blog team thanks Sri Ashraf  Sir for his commendable effort.

ENGLISH GRAMMAR - ARTICLES -NOTES WITH EXAMPLES

STANDARD IX ENGLISH- LISTEN TO THE MOUNTAIN - EXPLANATION IN MALAYALAM , TEXTUAL QUESTIONS AND ANSWERS, TEXTUAL ACTIVITIES

Sri Mahmud K Pukayoor shares with us the videos related to the lesson "listen to the mountain" containing explanation of the lesson in Malayalam, Textual questions , answers and Textual Activities for Std IX, English
Sheni school blog thanks Sri Mahmud sir for his fabulous work.
STANDARD IX ENGLISH- LISTEN TO THE MOUNTAIN - EXPLANATION IN MALAYALAM
STANDARD IX ENGLISH- LISTEN TO THE MOUNTAIN - TEXTUAL QUESTIONS AND ANSWERS 
STANDARD IX ENGLISH- LISTEN TO THE MOUNTAIN - TEXTUAL ACTIVITIES
RECENT POSTS BY MAHMUD K
STANDARD VII ENGLISH - THE LITTLE RED ROUND HOUSE- EXPLANATION OF THE LESSON IN ENG AND MALAYALAM
STANDARD VII ENGLISH - THE LITTLE RED ROUND HOUSE- QUESTIONS AND ANSWERS

STANDARD X ICT UNIT 6 : MAP READING THEORY QUESTIONS - MM AND EM

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ ആറാമത്തെ അധ്യായമായ ഭൂപടവായന ( Map Reading ) എന്നതില്‍ നിന്നുള്ള ഉള്ള തിയറി ചോദ്യങ്ങളും ഉത്തരങ്ങളും പങ്കുവെയ്ക്കുകയാണ് ജി.വി.എച്ച്.എസ്.എസ്  കല്പകാഞ്ചേരിയിലെ അധ്യപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. കൂടാതെ ഈ അധ്യായത്തിലെ എല്ലാ പ്രവർത്തനങ്ങളുടെയും വീഡിയോ ട്യൂട്ടോറിയലുകളുടെ ലിങ്കും ക്യു ആർ കോഡും ഇതില്‍ നൽകിയിരിക്കുന്നു. QR CODE ല്‍ ക്ലിക്ക് ചെയ്തും അത് സ്കാന്‍ ചെയ്തും വീഡിയോകള്‍ കാണാവുന്നതാണ്. മലയാളം മീഡിയം ചോദ്യങ്ങളും ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും വേറേ വേറേ ഫയലുകളായി ഇതിൽ ഉണ്ട്
STANDARD X ICT UNIT  : MAP READING THEORY QUESTIONS - MM
STANDARD X ICT UNIT  : MAP READING THEORY QUESTIONS - EM
MORE RESOURCES BY SUSEEL SIR
STANDARD X ICT UNIT 4 - THEORY QUESTIONS AND ANSWERS MM
STANDARD X ICT UNIT 4 - THEORY QUESTIONS AND ANSWERS EM
STANDARD X ICT UNIT 4 - VIDEO TUTORIALS
RELATED POSTS
STANDARD X ICT UNIT 4 - STUDY MATERIALS BY HOWLATH K
STANDARD X ICT UNIT 4: PYTHON GRAPHICS - MULTIPLE CHOICE QUESTIONS AND ANSWERS MM
STANDARD X ICT UNIT 4: PYTHON GRAPHICS - SHORT ANSWER QUESTIONS AND ANSWERS EM
STANDARD - ICT -UNIT 4 -  PYTHON GRAPHICS  NOTES/WORKSHEET  2 MM AND EM
STANDARD - ICT -UNIT 4 -  PYTHON GRAPHICS  NOTES/WORKSHEET 1 MM AND EM

STANDARD IX CHEMISTRY - UNIT 3 : REDOX REACTIONS AND RATE OF CHEMICAL REACTIONS - ONLINE TEST - MM AND EM

കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത ഒമ്പതാം തരം കെമിസ്ടി മൂന്നാമത്തെ യൂണിറ്റായ  'റിഡോക്സ് പ്രവർത്തനങ്ങളും രാസപ്രവർത്തന വേഗവും'  എന്ന  യൂണിറ്റിനെ ആസ്പദമാക്കി  തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റിൻ്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ അബ്‍ദുൾ സലാം ,HST, Govt.Model Higher Secondary School Vellamunda,Wayanad.
STANDARD IX CHEMISTRY - UNIT 3 : REDOX REACTIONS AND RATE OF CHEMICAL REACTIONS - ONLINE TEST - MM

STANDARD IX CHEMISTRY - UNIT 3 : REDOX REACTIONS AND RATE OF CHEMICAL REACTIONS - ONLINE TEST - EM

Saturday, October 17, 2020

STANDARD VIII CHEMISTRY UNIT 2 ONLINE TEST MM AND EM BY: RAVI P

എട്ടാം ക്ലാസ് CHEMISTRY രണ്ടാം യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII CHEMISTRY UNIT 2 ONLINE TEST MM
STANDARD VIII CHEMISTRY UNIT 2 ONLINE TEST EM 

 STANDARD VIII CHEMISTRY UNIT 3 ONLINE TEST MM
STANDARD VIII CHEMISTRY UNIT 3 ONLINE TEST EM 

STANDARD VIII CHEMISTRY FIRST TERM QUESTION PAPER EM
STANDARD VIII CHEMISTRY FIRST TERM ANSWER KEY
 STANDARD VIII CHEMISTRY FIRST TERM QUESTION PAPER MM 

SSLC MATHEMATICS UNIT 4:SECOND DEGREE EQUATIONS : ALL CONCEPTS IN ONE VIDEO

പത്താം ക്ലാസ് ഗണിതത്തിലെ നാലാം ചാപ്റ്ററായ രണ്ടാംകൃതി സമവാക്യങ്ങള്‍ എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളും ഉള്‍പ്പെടുത്തിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Linto A Vengassery , HST Maths, Puliyapparamb HSS Kodunthirapully, Palakkad.
പാഠത്തിലെ പ്രധാനപ്പെട്ട കണക്കുകൾ എല്ലാം ഈ വീഡിയോയില്‍ വിശദീകരിക്കുന്നു
Second degree equations - രണ്ടാംകൃതി സമവാക്യങ്ങൾ
Part 1 ഈ പാഠത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെട്ട വീഡിയോ
SSLC MATHEMATICS UNIT 4: ALL CONCEPTS IN ONE VIDEO
Part 2  ഈ പാഠത്തിലെ പ്രധാനപ്പെട്ട കണക്കുകൾ ഉൾപ്പെട്ട വീഡിയോ
SSLC MATHS UNIT4: IMPORTANT QUESTIONS AND SOLUTIONS
RELATED POSTS
SSLC MATHS UNIT 3:  ALL CONCEPTS IN ONE VIDEO
SSLC MATHS -UNIT 2 - ALL CONCEPTS IN ONE VIDEO
SSLC MATHEMATICS- UNIT 2 : IMPORTANT QUESTIONS &SOLUTIONS

HOW TO PREPARE A DIGITAL MAGAZINE ?- VIDEO TUTORIAL BY RANJITH

ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ സ്കൂളുകളിൽ ചെയ്തു വരുന്നുണ്ട്- രചനകൾ സമാഹരിച്ച് തയ്യാറാക്കുന്ന ഡിജിറ്റൽ മാഗസിൻ അതിലൊന്നാണ്. സ്വതന്ത്ര സോഫ്റ്റ് വെയറിൽ എങ്ങനെ മാഗസിൻ തയ്യാറാക്കാമെന്ന് ഒരു ട്യൂട്ടോറിയലിലൂടെ പറയുകയാണ് കെ.പുരം നായനാർ സ്മാരക എൽ .പി സ്കൂൾ അധ്യാപകനായ ശ്രീ. രഞ്ജിത്ത്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
How to prepare a digital magazine ? - video tutorial

എന്റെ പഠനമുറി" ഡിജിറ്റല്‍ ലൈബ്രറി - (TEXT BOOKS, BIOLOGY , ICT NOTES, LINKS OF USEFUL WEB SITES, BIOLOGY LIBRARY, BIOLOGY DICTIONARY)

8,9,10 ക്ലാസുകളിലെ ബയോളജി , ഐ.സിറ്റി പാഠപുസ്തകങ്ങള്‍, കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്ത ക്ലാസുകളുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകള്‍, ചില ഉപകാരപ്രദമായ വെബ് സെറ്റുകളുടെ ലിങ്കുകള്‍,ജീവശാസ്ത്ര ലൈബ്രറി,ജീവശാസ്ത ഡിഷ്ണറി എന്നിവ എന്നിവ ഉള്‍പ്പെട്ട "എന്റെ പഠനമുറി" ഡിജിറ്റല്‍ ലൈബ്രറി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ആഗസ്റ്റിന്‍ , എ.എസ്. GHS Koonathara.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD IX PHYSICS - CHAPTER 2-EUATIONS OF MOTION- SELF EVALUATION TOOL MM & EM BY:SHANIL E J

ഒന്‍പതാം  ക്ലാസ്സ്‌ ഫിസിക്സിലെ ചലനസമവാക്യങ്ങൾ   (Equations of Motion) എന്ന രണ്ടാമത്തെ പാഠത്തിന്റെ ഓൺലൈൻ സ്വയം വിലയിരുത്തൽ ( Self Evaluation ) ചോദ്യങ്ങൾ (MM & EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Shanil EJ  HST physical science Sarvodaya HSS Eachome Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX PHYSICS - CHAPTER 2-EUATIONS OF MOTION- SELF EVALUATION TOOL EM 
STANDARD IX PHYSICS - CHAPTER 2- ചലനസമവാക്യങ്ങൾ-SELF EVALUATION TOOL MM 
MORE ONLINE TESTS
STANDARD VIII PHYSICS -UNIT 2: MOTION- ONLINE TEST MM AND EM
STANDARD X PHYSICS-  MAGNETIC EFFECTS OF ELECTRIC CURRENT
STANDARD X PHYSICS - UNIT 1 : EFFECTS OF ELECTRIC CURRENT - ONLINE TEST
STANDARD X PHYSICS - UNIT 1 : EFFECTS OF ELECTRIC CURRENT - ONLINE TEST    

Friday, October 16, 2020

STANDARD IX ARABIC ONLINE SUPPORT MATERIAL BASED ON CLASS 3:(24-09-2020) BY KUTTIPURAM SUB DISTRICT

സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍  ഇന്നലെ (24-09-2020) സംപ്രേഷണം ചെയ്ത STD 9 അറബിക്ക് First Bell ക്ലാസിനെ(CLASS 3) ആസ്പദമാക്കി കുറ്റിപ്പുറം ഉപജില്ലയിലെ അറബിക്ക്  അധ്യാപക കൂട്ടായ്‍മ(TEAM Arabic ) തയ്യാറാക്കിയ  ഫസ്റ്റ് ബെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ (SILENT BELL) പോസ്റ്റ് ചെയ്യുകയാണ്.
മറ്റീറിയല്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂര്‍വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്കും,  പ്രവര്‍ത്തങ്ങള്‍ ഏകോപനം ചെയ്ത കുറ്റിപ്പുറം ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX ARABIC ONLINE CLASS 4(15-10-2020)
STANDARD IX ARABIC ONLINE CLASS 3(24-09-2020)
STANDARD IX ARABIC ONLINE CLASS 2(9-09-2020)
STANDARD IX ARABIC ONLINE CLASS 1(27-08-2020)

STANDARD X CHEMISTRY - UNIT 3: REACTIVITY SERIES AND ELECTRO CHEMISTRY ONLINE TEST MM

പത്താം  ക്ലാസ് കെമിസ്ട്രി  മൂന്നാം യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X CHEMISTRY - UNIT 3: ONLINE TEST MM
STANDARD X CHEMISTRY - UNIT 3: ONLINE TEST EM
MORE RESOURCES BY RAVI P
STANDARD VIII PHYSICS UNIT 3 ONLINE TEST MM
STANDARD VIII PHYSICS UNIT 3 ONLINE TEST EM
STANDARD VIII  PHYSICS - UNIT 2  - ONLINE TEST ENG MEDIUM
STANDARD VIII PHYSICS - UNIT 1 - ONLINE TEST MAL MEDIUM
STANDARD VIII  PHYSICS -UNIT 1 - ONLINE TEST ENG MEDIUM
STANDARD VIII CHEMISTRY UNIT 3 ONLINE TEST MM
STANDARD VIII CHEMISTRY UNIT 3 ONLINE TEST EM 

STANDARD VIII CHEMISTRY FIRST TERM QUESTION PAPER EM
STANDARD VIII CHEMISTRY FIRST TERM ANSWER KEY
 STANDARD VIII CHEMISTRY FIRST TERM QUESTION PAPER MM 

STANDARD X
SSLC CHEMISTRY FIRST TERM MODEL EXAM QUESTION PAPER ENG MEDIUM(PDF)
SSLC CHEMISTRY FIRST TERM MODEL EXAM QUESTION PAPER MAL MEDIUM(PDF)

ONLINE TESTS
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - ONLINE TEST MM 
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - ONLINE TEST EM 
SSLC CHEMISTRY - UNIT 1 - ONLINE TEST MM 
SSLC CHEMISTRY - UNIT 1 - ONLINE TEST EM 

STD IX CHEMISTRY
STANDARD IX CHEMISTRY  ONLINE UNIT TEST(MM)
STD IX CHEMISTRY - ENG MEDIUM -ONLINE UNIT TEST(EM)

STD IX PHYSICS 
STANDARD IX PHYSICS - UNIT 1 - ദ്രവബലങ്ങള്‍  - ONLINE TEST 1

STANDARD VIII ENGLISH - FROM A RAILWAY CARRIAGE - ONLINE SELF EVALUATION TOOL

Sri Saiju C, H S T (English),M G D H S For Girls Kundara,Kollam shares with us the link of online Self evaluation tool based on the lesson" from a railway carriage" of std 8 , English
Sheni blog team extend our heartfelt gratitude to Sri Saiju Sir his remarkable work.
STANDARD VIII ENGLISH - FROM A RAILWAY CARRIAGE - ONLINE SELF EVALUATION TOOL
RECENT POSTS BY SAIJU SIR
STANDARD VIII ENGLISH UNIT 1 - UNIT TEST PAPER(PDF)
STANDARD IX ENGLISH UNIT 1 - UNIT TEST PAPER(PDF)
MORE RESOURCES BY SAIJU SIR
STANDARD VIII ENGLISH- THE MYSTERIOUS PICTURE - ONLINE EVALUATION TOOL
STANDARD VIII ENGLISH - THE BOY WHO DREW CATS, TAJMAHAL, WE  ARE THE WORLD  - ONLINE EVALUATION TOOL
STANDARD VIII ENGLISH - THE SHIPWRECKED SAILOR - EVALUATION TOOL 
STANDARD IX ENGLISH - THE RACE : ONLINE EVALUATION TOOL

STANDARD X HINDI UNIT 5:आई एम कलाम के बहाने -പാഠത്തിന്റെ വായന, ശബ്‍ദാര്‍ഥങ്ങള്‍, വിശദീകരണം ചോദ്യോത്തരങ്ങള്‍ - AUDIO FILES

പത്താം ക്ലാസ് ഹിന്ദിയിലെ आई एम कलाम के बहाने എന്ന പാഠത്തിന്റെ വായന, ശബ്‍ദാര്‍ഥങ്ങള്‍, വിശദീകരണം ചോദ്യോത്തരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഓഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കു സുപരിചിതനായ ശ്രീ രവി എം സാര്‍, GHSS Kadannapally, Kannur
STANDARD X  HINDI - आई एम कलाम के बहाने -AUDIO 1

STANDARD X  HINDI - आई एम कलाम के बहाने -AUDIO 2

STANDARD X  HINDI - आई एम कलाम के बहाने -AUDIO 3

STANDARD X  HINDI - आई एम कलाम के बहाने -AUDIO 4

STANDARD X  HINDI - आई एम कलाम के बहाने -AUDIO 5

STANDARD X  HINDI - आई एम कलाम के बहाने -AUDIO 6

RECENT POSTS BY RAVI M SIR

STANDARD X  HINDI  CHAP 6: सबसे बडा़ शो मैन- शब्दार्थ

STANDARD X  HINDI - आई एम कलाम के बहाने -शब्दार्थ (Meaning)

STANDARD IX  HINDI -जिस गली में मैं रहता हूँ-शब्दार्थ (Meaning) 

STANDARD IX HINDI -पक्षी और दीमक -शब्दार्थ (Meaning)

 MORE RESOURCES BY RAVI M

STANDARD IX HINDI CHAPTER 2 - टी.वी  -SCENE 1 -3 - AUDIO

STANDARD IX HINDI CHAPTER 2 - टी.वी  -SCENE 4-6 - AUDIO

STANDARD IX HINDI CHAPTER 2 - टी.वी  -SCENE 7-8 - AUDIO
STANDARD X HINDI

हताशा से एक व्यक्ति बैठ गया था - शब्दों का अर्थ

बीरबहूटी - पाठ का वाचन

बीरबहूटी - कठिन पदों का अर्थ

बीरबहूटी - प्रश्न

बीरबहूटी -उत्तर

बीरबहूटी - व्याकरण

बीरबहूटी - पटकथा

STANDARD IX HINDI
टी वी -शब्दों का अर्थ

पुल बनी था माँ - कविता का वाचन

पुल बनी था माँ - कठिन पदों का अर्थ

पुल बनी था माँ- प्रश्न

पुल बनी था माँ-उत्तर
STANDARD VII HINDI
 ज्ञान मार्ग -शब्दों का अर्थ

शाहनशा अकबर को कौन सिखाएगा - प्रश

विभिन्न पेशेवरों के बारे में एक प्रसेंटेशन

शाहनशा अकबर को कौन सिखाएगा - पाठ का वाचन् - आडियो - ( BY :RABNARAJ , GHSS CHATTUKAPPARA)

Thursday, October 15, 2020

STANDARD VIII, IX AND X CHEMISTRY FIRST BELL SUPPORT MATERIALS WITH ANSWER KEY BY: ATTINGAL EDUCATIONAL DISTRICT

KITE VICTERS ചാനലില്‍ സംപ്രേഷണം  ചെയ്ത  8,9,10 ക്ലാസുകളിലെ  കെമിസ്ട്രി  ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി  ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ല (തിരുവനന്തപുരം) തയ്യാറാക്കിയ അഞ്ചാ First bell Support Material പോസ്റ്റ് ചെയ്യുകയാണ്.
ഇവ തയ്യാറാക്കുവാന്‍ കണിഠാധ്വാനം ചെയ്ത കെമിസ്ട്രി അധ്യാപക കൂട്ടായമ്‍ക്ക് (Team Chemistry)ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു

STD X CHEMISTRY UNIT 2 :GAS LAWS AND MOLE CONCEPT WS 1 MM QNS

STD X CHEMISTRY UNIT 2 :GAS LAWS AND MOLE CONCEPT WS 1 MM ANS
STD X CHEMISTRY UNIT 2 :GAS LAWS AND MOLE CONCEPT WS 1 EM QNS

STD X CHEMISTRY UNIT 2:GAS LAWS AND MOLE CONCEPT WS1 EM ANS  

STD X CHEMISTRY UNIT 1 :PERIODIC TABLE & ELECTRONIC CONFIG WS 2 MM QNS WS 2 MM QNS

STD X CHEMISTRY UNIT 1 :PERIODIC TABLE & ELECTRONIC CONFIG WS 2  WS 2 MM ANS

STD X CHEMISTRY UNIT  1 :PERIODIC TABLE & ELECTRONIC CONFIG WS 2  WS 2 EM QNS

STD X CHEMISTRY UNIT 1 :PERIODIC TABLE & ELECTRONIC CONFIG WS 2  EM ANS

STD X CHEMISTRY UNIT 1 :PERIODIC TABLE & ELECTRONIC CONFIG WS 2 MM QNS
STD X CHEMISTRY UNIT 1 :PERIODIC TABLE & ELECTRONIC CONFIG WS 2 WS 1 MM ANS

STD X CHEMISTRY UNIT 1 :PERIODIC TABLE & ELECTRONIC CONFIG WS 2 WS 1 EM QNS

STD X CHEMISTRY UNIT 1 :PERIODIC TABLE & ELECTRONIC CONFIG WS 1  WS 1 EM ANS

STD IX CHEMISTRY UNIT 2 :CHEMICAL BONDING  WS 1 MM QNS

STD IX CHEMISTRY UNIT 2 :CHEMICAL BONDING WS 1MM ANS

STD IX CHEMISTRY UNIT 2 :CHEMICAL BONDING WS 1 EM QNS

STD IX CHEMISTRY UNIT 2 :CHEMICAL BONDING WS 1 EM ANS

STD IX CHEMISTRY UNIT 2 :CHEMICAL BONDING WS 1 MM ANS

STD IX CHEMISTRY UNIT 2 :CHEMICAL BONDING WS 1 EM QNS

STD IX CHEMISTRY UNIT 1 :STRUCTURE OF ATOM WS 2 MM QNS

STD IX CHEMISTRY UNIT 1:STRUCTURE OF ATOM WS 2 MM ANS

STD IX CHEMISTRY UNIT 1 :STRUCTURE OF ATOM WS 1 MM QNS

STD IX CHEMISTRY UNIT 1 :STRUCTURE OF ATOM WS 1 MM ANS

STD IX CHEMISTRY UNIT 1 :STRUCTURE OF ATOM WS 1 EM QNS

STD IX CHEMISTRY UNIT 1:STRUCTURE OF ATOM WS1 EM ANS  

STD VIII CHEMISTRY UNIT 2 :BASIC CONSTITUENTS OF MATTER  WS 1 MM QNS

STD VIII CHEMISTRY UNIT 2 :BASIC CONSTITUENTS OF MATTER WS 1 MM ANS

STD VIII CHEMISTRY UNIT 2 :BASIC CONSTITUENTS OF MATTER WS 1 EM QNS

STD VIII CHEMISTRY UNIT 2 :BASIC CONSTITUENTS OF MATTER WS 1 EM ANS

STD VIII CHEMISTRY UNIT 1 :PROPERTIES OF MATTER WS 2 MM QNS

STD VIII CHEMISTRY UNIT 1: PROPERTIES OF MATTERWS 2 MM ANS


STD VIII CHEMISTRY UNIT 1: PROPERTIES OF MATTER WS 2 EM QNS

STD VIII CHEMISTRY UNIT 1 :PROPERTIES OF MATTER WS 2 EM ANS

STD VIII CHEMISTRY UNIT 1 :PROPERTIES OF MATTER WS 1 MM QNS

STD VIII CHEMISTRY UNIT 1 :PROPERTIES OF MATTER WS 1 MM ANS

STD VIII CHEMISTRY UNIT 1 :PROPERTIES OF MATTER WS 1 EM QNS

STD VIII CHEMISTRY UNIT 1:PROPERTIES OF MATTER WS1 EM ANS 


STANDARD IX - CHAPTER 5: THE PRACTICAL LAB IN COMPUTER -VIDEO TUTORIALS( SUPPORT VIDEOS FOR ONLINE CLASSES BY KITE VICTERS)

ഇന്ന് 15-10-2020 ചൊവ്വ വിക്‍ടേഴ്‍സ് ചാനലിൽ സംപ്രേഷണം ചെയ്ത ഒമ്പതാം ക്ലാസിലെ അഞ്ചാം അധ്യായം കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാലയിലെ ആകാശകാഴ്ചകളിലൂടെ എന്ന പാഠഭാഗത്തിന് സഹായകരമായ വീഡിയോകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ബഷീര്‍ സി. MT, KITE  Malappuram
വീഡിയോകള്‍ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്.
ICT STD IX CHAPTER 5:കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാല-THE PRACTICAL LAB IN COMPUTER
രാസ്‍മോൾ സോഫ്റ്റ്‍വെയർ
Part 1 : https://youtu.be/6Xq0StNuxiA
Part 2 : https://youtu.be/2KlryrVLRoQ

ICT VIDEO TUTORIALS
Std : 9 Chapter 5 : കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാല The Practical Lab in computers
സ്റ്റല്ലേറിയം സോഫ്റ്റ്‍വെയർ
Part 1 : https://youtu.be/4CY9aAljP3M
Part 2 : https://youtu.be/JfvRkheYGrE
Part 3 : https://youtu.be/-wQBnvEljrI
Part 4 : https://youtu.be/k9CfI7Fu7x0
Part 5 : https://youtu.be/ovimaegKUuQ
സ്റ്റല്ലേറിയം സോഫ്റ്റ്‍വെയർ അധികപ്രവർത്തനങ്ങൾ
Part 1 : https://youtu.be/6U5MtRPM6AI
Part 2 : https://youtu.be/g6ITsIT-3RU
Part 3 : https://youtu.be/yiA9BReKKvw
Part 4 : https://youtu.be/_HPYXTpxO-w
Part 5 : https://youtu.be/NdITQ35-X44
Part 6 : https://youtu.be/AjQ-_fWHeKA
Part 7 : https://youtu.be/u4wzbLc0d5E
RELATED POST
ജിയോജിബ്ര സോഫ്റ്റ്‍വെയർ
Part 1 : https://youtu.be/XWIAPH6X82w
Part 2 : https://youtu.be/zLt0Lskj2TI
Part 3 : https://youtu.be/ZlwyQHUtir0
Part 4 : https://youtu.be/-ehtaJjbUf8
Part 5 : https://youtu.be/Hh4LvKq1uDY

STANDARD X MALAYALAM KERALA PADAVALI -അനുഭൂതികള്‍ ആവിഷ്കാരങ്ങള്‍ - പ്രവേശക പ്രവര്‍ത്തനങ്ങള്‍

പത്താം ക്ലാസ് മലയാളം കേരള പാഠാവലിയിലെ അനുഭൂതികള്‍ ആവിഷ്കാരങ്ങള്‍ എന്ന യൂണിറിലെ രണ്ട് പ്രവേശക പ്രവര്‍ത്തനങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു
STANDARD X MALAYALAM KERALA PADAVALI -
അനുഭൂതികള്‍ ആവിഷ്കാരങ്ങള്‍  -പ്രവേശക പ്രവര്‍ത്തനങ്ങള്‍
STANDARD X MALAYALAM KERALA PADAVALI -പാവങ്ങള്‍ - QUESTIONS AND ANSWERS
STANDARD X - KERALA PADAVALI - വിശ്വരൂപം - പഠനകുറിപ്പുകള്‍
RECENT POSTS BY SURESH SIR
STANDARD X - ADISTHASNA PADAVALI -അമ്മത്തൊട്ടില്‍-STUDY NOTES
SSLC KERALA PADAVALI - CHAPTER 3 -പാവങ്ങള്‍ - STUDY NOTES
STANDARD X ADISTHANA PADAVALI പ്ലാവിലക്കഞ്ഞി 1.1  FIRST BELL SUPPORT MATERIAL
STANDARD X ADISTHANA PADAVALI പ്ലാവിലക്കഞ്ഞി - 1.2
FIRST BELL SUPPORT MATERIAL

STANDARD X ADISTHANA PADAVALI - UNIT 2-  പ്ലാവിലകഞ്ഞി  - STUDY NOTES(NEW)  
STANDARD X KERALA  PADAVALI  രണ്ടാം പാഠം- ഋതുയോഗം - നോട്ട് - സുരേഷ് അരീക്കോട്  
STANDARD X ADISTHANA PADAVALI - CHAPTER 2 -  ഓരോ വിളിയും കാത്ത് NOTES 
STANDARD X ADISTHANA PADAVALI - UNIT 1 ലക്ഷ്മണ സാന്ത്വനം STUDY NOTES(NEW)

STANDARD X MALAYALAM KERALA PADAVALI -പാവങ്ങള്‍ - QUESTIONS AND ANSWERS

പത്താം ക്ലാസ് മലയാളം കേരള പാഠാവലിയിലെ പാവങ്ങള്‍ എന്ന പാഠത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു
STANDARD X MALAYALAM KERALA PADAVALI -പാവങ്ങള്‍ - QUESTIONS AND ANSWERS
STANDARD X - KERALA PADAVALI - വിശ്വരൂപം - പഠനകുറിപ്പുകള്‍
RECENT POSTS BY SURESH SIR
STANDARD X - ADISTHASNA PADAVALI -അമ്മത്തൊട്ടില്‍- STUDY NOTES 

SSLC KERALA PADAVALI - CHAPTER 3 - പാവങ്ങള്‍ - STUDY NOTES
STANDARD X ADISTHANA PADAVALI പ്ലാവിലക്കഞ്ഞി 1.1  FIRST BELL SUPPORT MATERIAL
STANDARD X ADISTHANA PADAVALI പ്ലാവിലക്കഞ്ഞി - 1.2
FIRST BELL SUPPORT MATERIAL

STANDARD X ADISTHANA PADAVALI - UNIT 2-  പ്ലാവിലകഞ്ഞി  - STUDY NOTES(NEW)  
STANDARD X KERALA  PADAVALI  രണ്ടാം പാഠം- ഋതുയോഗം - നോട്ട് - സുരേഷ് അരീക്കോട്  
STANDARD X ADISTHANA PADAVALI - CHAPTER 2 -  ഓരോ വിളിയും കാത്ത് NOTES 
STANDARD X ADISTHANA PADAVALI - UNIT 1 ലക്ഷ്മണ സാന്ത്വനം STUDY NOTES(NEW)

STANDARD 8 - ICT- UNIT 4: AMAZING WORLD AT YOUR FINGER TIPS - VIDEO TUTORIALS BASED ON ONLINE CLASS 14-10-2020

ഇന്നലെ 14-10 -2020 ബുധൻ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത എട്ടാം ക്ലാസിലെ നാലാം അധ്യായം വിസ്മയലോകം വിരൽ തുമ്പിൽ എന്ന പാഠഭാഗത്തിന് സഹായകരമായ വീഡിയോകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ബഷീര്‍ സി. MT, KITE  Malappuram
വീഡിയോകള്‍ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്
ICT VIDEO TUTORIALS 14-10-2020

Part 5 : https://youtu.be/945UAr01QjE

Part 6 : https://youtu.be/9zSwvNYZCPc

Part 7 : https://youtu.be/qomhwIgWc60

Part 8 : https://youtu.be/S2gkAna9gto
ICT VIDEO TUTORIALS BASED ON CLASS 9-10-2020
 Part 1 : https://youtu.be/XpcL2nI7H3g

Part 2 : https://youtu.be/K-y_H6UESPE

Part 3 : https://youtu.be/NsIFmEYul4A

Part 4 : https://youtu.be/WKuMsYS3Uhk

Wednesday, October 14, 2020

STANDARD X MATHEMATICS - IMPORTANT IDEAS OF FIRST THREE CHAPTERS (ARITHMETIC SEQUENCES, CIRCLES, MATHEMATICS OF CHANCE ) EM

പത്താം ക്ലാസ് ഗണിതത്തിലെ ആദ്യത്തെ മൂന്ന് ചാപ്റ്ററുകളുടെ പ്രധാന ആശയങ്ങള്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ദേവപ്രിയ ടീച്ചര്‍ , TDHS Mattancherry.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
 STANDARD X MATHEMATICS - UNIT 1: ARITHMETIC SEQUENCES - IMPORTANT IDEAS EM
STANDARD X MATHEMATICS - UNIT 2: CIRCLES - IMPORTANT IDEAS EM
STANDARD X MATHEMATICS - UNIT 3: MATHEMATICS OF CHANCE - IMPORTANT IDEAS EM 
MORE RESOURCES BY DEVAPRIYA TEACHER
STANDARD VIII MATHEMATICS - UNIT 3 - POLYGONS - IMPORTANT IDEAS AND WORKSHEETS (MM AND EM