Tuesday, October 13, 2020

STANDARD IX - ADISTHANA PADAVALI -കൊടിയേറ്റം -പഠനകുറിപ്പുകള്‍ (STUDY NOTES)

 ഒന്‍പതാം ക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിലെ കൊടിയേറ്റം എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനകുറിപ്പുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ് അരീക്കോട്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു .
STANDARD IX - ADISTHANA PADAVALI -കൊടിയേറ്റം -പഠനകുറിപ്പുകള്‍
RELATED POSTS
STANDARD IX - MALAYALAM- ADISTHAN PADAVALI-വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം  -ചോദ്യോത്തരങ്ങള്‍
STANDARD IX MALAYALAM KERALA PADAVALI - കുപ്പിവളകള്‍- പഠനകുറിപ്പുകള്‍
STANDARD IX - KERLA PADAVALI -പ്രകൃതി സൗന്ദര്യവും കലാ സൗന്ദര്യവും 
STANDARD  IX - MALAYALAM - ADISTHANA PADAVALI UNIT 1  - അതേപ്രാര്‍ത്ഥന -NOTES 
STANDARD X ADISTHANA PADAVALI - CHAPTER 2 -  ഓരോ വിളിയും കാത്ത് NOTES 

STANDARD 9 - CHAPTER 2: അടിസ്ഥാന പാഠാവലി: ഹരിതമോഹനം - നോട്ട്  - സുരേഷ് അരീക്കോട്   
STANDARD IX MALAYALAM KERALA PADAVALI -  UNIT 1 : സൗന്ദര്യലഹരി

Sunday, October 11, 2020

STANDARD X SOCIAL SCIENCE - STUDY NOTES MM AND EM BY RATHEESH K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രതീഷ് കെ GHSS Kadannapally, Kannur.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X SOCIAL SCIENCE II  UNIT 3 : PUBLIC ADMINISTRATION - STUDY NOTES MM
STANDARD X SOCIAL SCIENCE II  UNIT 3 : PUBLIC ADMINISTRATION STUDY NOTES EM
STANDARD X SOCIAL SCIENCE II  UNIT 2 : IN SEARCH OF THE SOURCE OF THE WIND -STUDY NOTES EM
STANDARD X SOCIAL SCIENCE I  UNIT 2 : WORLD IN THE TWENTIETH CENTURY -EM

STANDARD X HINDI- CHAPTER 5 -- आई एम कलाम के बहाने - SELF EVALUATION TOOL

പത്താം ക്ലാസ് ഹിന്ദിയിലെ आई एम कलाम के बहाने എന്ന  പാഠഭാഗത്തെ അടിസ്ഥാനമാക്കി GHSS Narikkuni ഹിന്ദി അധ്യാപക കൂട്ടായ്‍മ  തയ്യാറാക്കിയ Self Evaluation Tool  പോസ്റ്റ് ചെയ്യുകയാണ്.
തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X HINDI -CHAPTER 5 - आई एम कलाम के बहाने - SELF EVALUATION TOOL
RELATED POST
STANDARD X HINDI CHAPTER 5 - आई एम कलाम के बहाने -डायरी लेखन WS - 10-10-2020
STANDARD X HINDI CHAPTER 5 - आई एम कलाम के बहाने - WS - 08-10-2020
STANDARD X HINDI CHAPTER 5 - आई एम कलाम के बहाने - शब्दार्थ
STANDARD X HINDI CHAPTER 5 - आई एम कलाम के बहाने -श्ब्दार्थ (2) WORKSHEET 1
STANDARD X HINDI CHAPTER 5 आई एम कलाम के बहाने - WORKSHEET 2
STANDARD X HINDI CHAPTER 5 - आई एम कलाम के बहाने - WORKSHEET

STANDARD X UNIT 3: MATHEMATICS OF CHANCE : ONLINE SELF EVALUATION TOOLS MM AND EM

പത്താം ക്ലാസ് ഗണിതം മൂന്നാം അധ്യായമായ സാധ്യതകളുടെ ഗണിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓൺലൈൻ സെൽഫ് ഇവാലുവേഷൻ (Self Evaluation Series) സീരീസുകളുടെ ലിങ്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Zacharias Thomas, GHS Periya, Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS - UNIT 3: MATHEMATICS OF CHANCE ONLINE SELF  EVALUATION TOOL 1

SSLC MATHEMATICS - UNIT 3: MATHEMATICS OF CHANCE ONLINE SELF  EVALUATION TOOL 2

SSLC MATHEMATICS - UNIT 3: MATHEMATICS OF CHANCE ONLINE SELF  EVALUATION TOOL 3

SSLC MATHEMATICS - UNIT 3: MATHEMATICS OF CHANCE ONLINE SELF  EVALUATION TOOL 4

SSLC MATHEMATICS - UNIT 3: MATHEMATICS OF CHANCE ONLINE SELF  EVALUATION TOOL 5


PLUS TWO ZOOLOGY STUDY MATERIAL - ALL CHAPTERS -MAL VERSION

കണ്ണൂര്‍ ജില്ലയിലെ യദുകൃഷ്ണന്‍ നമ്പ്യാര്‍ തയ്യാറാക്കിയ ഒന്നാം വര്‍ഷം സുവേളജി സ്റ്റഡി മറ്റീറിയല്‍ (മലയാളം വേര്‍ഷന്‍) ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.  Plus Two  Zoology രണ്ടാം വര്‍ഷ സുവോളജി സ്റ്റഡി മറ്റീറിയലും തയ്യാറാക്കി  ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിരിക്കുകയാണ്
യദുകൃഷണന് ഞങ്ങളുടെ അഭിനന്ദനങ്ങള്‍
PLUS TWO ZOOLOGY STUDY MATERIAL - MAL VERSION
PLUS ONE ZOOLOGY - STUDY MATERIAL - MAL VERSION

Saturday, October 10, 2020

SSLC PHYSICS UNIT 3- ELECTRO MAGNETIC INDUCTION (UPDATED WITH VIDEO 9)

പത്താംക്ലാസ് ഫിസിക്സിലെ മൂന്നാമത്തെ യൂണിറ്റിലെ Power transmission & transmission loss എന്നീഭാഗങ്ങളാണ് ഈ ക്ലാസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ transmission loss എന്ന ഭാഗം SSLC പരീക്ഷയെസംബന്ധിച്ച് പ്രധാനമായതിനാല്‍ ബന്ധപ്പെട്ട ആശയം സുവ്യക്തമായി ബോധ്യപ്പെടേണ്ടതുണ്ട്. അതുള്‍ക്കൊണ്ടുകൊണ്ട് transmission loss, method of reducing transmission loss എന്നീവസ്തുതകള്‍ വെറുതെയങ്ങ് പറഞ്ഞുപോകുന്നതിനുപകരം അനുയോജ്യമായ ഉദാഹരണത്തിലൂടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഏതൊരാള്‍ക്കും സംശയമേതുമില്ലാതെ ഈ ആശയം ബോധ്യമാകും. കൂടാതെ ക്ലാസിന്റെ അവസാനഭാഗത്ത് ഇതില്‍നിന്നും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളും അതിന് ഉത്തരം നല്‍കേണ്ടരീതിയും നല്‍കിയിട്ടുണ്ട്. അതിനാല്‍ ആദ്യാവസാനം ക്ലാസ് ശ്രദ്ധയോടെ നിരീക്ഷിക്കുക.
SSLC PHYSICS UNIT  3-POWER TRANSMISSION AND TRANSMISSION LOSS CLASS 9 
RELATED VIDEOS
SSLC PHYSICS UNIT  3-MOVING COIL MICROPHONE CLASS 8
SSLC PHYSICS UNIT  3-SELF INDUCTION CLASS 7 
SSLC PHYSICS UNIT  3-TRANSFORMERS 6 
SSLC PHYSICS UNIT  3-MUTUAL INDUCTION CLASS 5 
SSLC PHYSICS UNIT  3-DC GENERATOR  CLASS 4 
SSLC PHYSICS UNIT  3-DC GENERATOR  CLASS 3  
SSLC PHYSICS UNIT  3-ELECTRO MAGNETIC INDUCTION CLASS 2
SSLC PHYSICS UNIT  3-FARADAY'S EXPERIMENT CLASS 1

STANDARD IX SOCIAL SCIENCE I - UNIT 3: INDIAN CONSTITUTION : RIGHTS AND DUTIES - WORKSHEET (UPDATED WITH ENG MEDIUM)

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം I   മൂന്നാം ചാപ്റ്റററിലെ Indian Constitution : Rights and Duties എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  വര്‍ക്ക്ഷീറ്റ്  MM and EM ഷേണി ബ്ലോഗിലൂട ഷെയര്‍ ചെയ്യുകയാണ് ശ്രീമതി പ്രിയ ബി ടീച്ചര്‍, കാൽഡിയൻ സിറിയൻ HSS തൃശൂർ.
ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX SOCIAL SCIENCE I - UNIT 3: INDIAN CONSTITUTION : RIGHTS AND DUTIES - WORKSHEET -EM MEDIUM
STANDARD IX SOCIAL SCIENCE I - UNIT 3: INDIAN CONSTITUTION : RIGHTS AND DUTIES - WORKSHEET -MM MEDIUMSTANDARD IX SOCIAL SCIENCE I - UNIT 3: INDIAN CONSTITUTION : RIGHTS AND DUTIES - STUDY NOTES -MM MEDIUM
STANDARD IX SOCIAL SCIENCE I - UNIT 3: INDIAN CONSTITUTION : RIGHTS AND DUTIES - STUDY NOTES - ENG MEDIUM
MORE RESOURCES BY PRIYA B
STANDARD IX SOCIAL SCIENCE II - UNIT 2 - കാലത്തിന്റെ കൈയൊപ്പുകള്‍ - WORKSHEET EM
STANDARD IX SOCIAL SCIENCE II - UNIT 2 - കാലത്തിന്റെ കൈയൊപ്പുകള്‍ - WORKSHEET MM
STANDARD IX SOCIAL SCIENCE II - UNIT 2 - കാലത്തിന്റെ കൈയൊപ്പുകള്‍ - STUDY NOTES MM  
STANDARD IX SOCIAL SCIENCE II - UNIT 2 - കാലത്തിന്റെ കൈയൊപ്പുകള്‍ - STUDY NOTES MM
STANDARD IX SOCIAL SCIENCE II - UNIT 2 - THE SIGNATURE OF TIME - STUDY NOTES MM
STANDARD 9  SS I -UNIT 2  -EAST AND THE WEST : ERA OF EXCHANGES - WORKSHEET- ENG MEDIUM
STANDARD 9  SS I -UNIT 2  -EAST AND THE WEST : ERA OF EXCHANGES - STUDY NOTES - ENG MEDIUM
STANDARD 9  SS I -UNIT 2  -EAST AND THE WEST : ERA OF EXCHANGES -WORKSHEET- MAL MEDIUM
 STANDARD 9  SS I -UNIT 2  -EAST AND THE WEST : ERA OF EXCHANGES -NOTES- MAL MEDIUM
STANDARD IX SS II - UNIT 3 - NATIONAL INCOME WORKSHEET - ENG MEDIUM
STANDARD IX SS II - UNIT 3 - NATIONAL INCOME NOTES E M
STANDARD IX SS II - UNIT 3 - ദേശീയ വരുമാനം - നോട്ട്  -മലയാളം മീഡിയം
 
 

STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE -WORKSHEET 1 M M 
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE -WORKSHEET 1  E M 
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE - SHORT NOTES -MAL MEDIUM
STANDARD IX SS II - UNIT 1 - SUN THE ULTIMATE SOURCE - SHORT NOTES - ENG MEDIUM

STANDARD 9 -SS I -  I UNIT 1 - MEDIEVAL WORLD - CENTRES OF POWER - WORKSHEET ENG  MEDIUM 
STANDARD 9 -SS  I - UNIT 1 - MEDIEVAL WORLD - CENTRES OF POWER - STUDY NOTES ENG  MEDIUM
STANDARD 9 SS I  UNIT 1 - മധ്യകാല ലോകം :  അധികാര കേന്ദ്രങ്ങള്‍ STUDY NOTES- MAL MEDIUM

Friday, October 9, 2020

STANDARD IX ICT - UNIT 4: PRACTICAL LAB INSIDE THE COMPUTER - VIDEO TUTORIALS

ഇന്ന് 09-10 -2020 വെള്ളി വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത ഒമ്പതാം ക്ലാസിലെ അഞ്ചാം അധ്യായം കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാലയിലെ ജിയോജിബ്ര സോഫ്റ്റ് വെയർ എന്ന പാഠഭാഗത്തിന് സഹായകരമായ വീഡിയോകൾ സഹായകരമായ വീഡിയോകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ബഷീര്‍ സി. MT, KITE  Malappuram
വീഡിയോകള്‍ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്.

ICT Video Tutorials Std 9 Chapter 5
ജിയോജിബ്ര സോഫ്റ്റ്‍വെയർ
Part 1 : https://youtu.be/XWIAPH6X82w

Part 2 : https://youtu.be/zLt0Lskj2TI

Part 3 : https://youtu.be/ZlwyQHUtir0

Part 4 : https://youtu.be/-ehtaJjbUf8

Part 5 : https://youtu.be/Hh4LvKq1uDY

STANDARD IX CHEMISTRY-ആറ്റത്തിൻ്റെ ഘടന' - ONLINE TEST- MAL AND ENG MEDIUM

കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത ഒമ്പതാം തരം കെമിസ്ടി ഒന്നാമത്തെ യൂണിറ്റായ  'ആറ്റത്തിൻ്റെ ഘടന'  എന്ന  യൂണിറ്റിനെ ആസ്പദമാക്കി  തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റിൻ്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ അബ്‍ദുൾ സലാം ,HST, Govt.Model Higher Secondary School Vellamunda,Wayanad.
മലയാളം മീഡിയം
STANDARD IX CHEMISTRY-ആറ്റത്തിൻ്റെ ഘടന'  - ONLINE TEST-  MAL MEDIUM
ഇംഗ്ലീഷ് മീഡിയം
STANDARD IX CHEMISTRY - STRUCTURE OF AN ATOM - ONLINE TEST ENG MEDIUM

STANDARD IX SOCIAL SCIENCE II - UNIT 3: EAST AND THE WEST : ERA OF EXCHANGES-ONLINE TEST EM MORE ONLINE TEST - MM AND EM

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ കിഴക്കും പടിഞ്ഞാറും : വിനിമയങ്ങളുടെ കാലഘട്ടം എന്ന പാഠഭാഗത്തെ ആസ്പദമാക്കി Sunitha C, Lekha P R,Shiny thomas, Vimal Vincent എന്നീ അധ്യാപകര്‍ ഉള്‍പ്പെട്ട കൂട്ടായ്‍മ തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ (MM & EM) ലിങ്കുകള്‍ ഷെയര്‍ ചെയ്യുകയാണ് .ഇവ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX  SOCIAL SCIENCE I - UNIT 3:കിഴക്കും പടിഞ്ഞാറും : വിനിമയങ്ങളുടെ കാലഘട്ടം -ONLINE TEST MM
STANDARD IX  SOCIAL SCIENCE II - UNIT 3: EAST AND THE WEST : ERA OF EXCHANGES-ONLINE TEST EM

MORE ONLINE TESTS
STANDARD IX  SOCIAL SCIENCE II - UNIT 1: സര്‍വ്വവും സൂര്യനാല്‍ -ONLINE TEST MM
STANDARD IX  SOCIAL SCIENCE II - UNIT 1: SUN THE ULTIMATE SOURCE -ONLINE TEST EM

STANDARD IX SOCIAL SCIENCE I - INDIAN CONSTITUTION :RIGHTS AND DUTIES WS- MM AND EM (09-10-2020)

ഇന്ന് (09-10-2020) KITE VICTERS  ചാനലില്‍ സംപ്രേഷണം ഒന്‍പതാം ക്ലാസ്  സാമൂഹ്യശാസ്തത്തിലെ ഇന്ത്യന്‍ ഭരണഘടന അവകാഷങ്ങളും കര്‍ത്തവ്യങ്ങളും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ അബ്ദുള്‍ വാഹിദ് സാര്‍, SIHSS Ummathur, Kozhikode
ടെക്സ്റ്റ് ബുക്ക് വായിച്ച് വർക് ഷീറ്റിലെ ചിത്രം തൊട്ട് വീഡിയോ കണ്ട് മനസ്സിലാക്കുക. 
STUDY NOTES BY ABDUL VAHID
STUDY NOTES BY SALEEM MP 
STUDY NOTES BY SHUHAIB KOOLATH
STUDY NOTES BY PRIYA B CSHSS THRISSUR
STUDY NOTES BY SUHAIL SHAMIL
STUDY NOTES BY FASALU RAHMAN
PRESENTATION BY SANDHYA R
STUDY NOTES BY LIJOICE BABU
STUDY NOTES BY PRADEEP
PRESENTATION BY JINCY JOSEPH
MORE RESOURCES BY ABDUL VAHID U C

FIRST BELL CLASSES 09-10-2020

ഇന്നതെ ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ 9-10-2020

STANDARD IX SOCIAL (17 CLASSES)

STANDARD IX MATHEMATICS(18 CLASSES)

STANDARD IX ICT

STANDARD X PHYSICS (23 CLAASES)

STANDARD X MATHEMATICS (42 CLASSES)

STANDARD X MALAYALAM KERALA PADAVALI  (15 CLASSES)

STANDARD VIII ICT 

PLUS TWO

PLUS TWO POLITICAL SCIENCE

PLUS TWO COMPUTER SCIENCE

PLUS TWO ZOOLOGY

PLUS TWO COMPUTER APPLICATION

 

STANDARD IX - MALAYALAM- ADISTHAN PADAVALI-വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം -ചോദ്യോത്തരങ്ങള്‍ By: SURESH AREECODE

 ഒന്‍പതാം ക്ലാസ് മലയാളം അടിസ്ഥാന പാഠാവലിയിലെ  വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം  എന്ന പാഠത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു.
STANDARD IX - MALAYALAM- ADISTHAN PADAVALI-വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം  -ചോദ്യോത്തരങ്ങള്‍
RELATED POSTS
 
STANDARD IX MALAYALAM KERALA PADAVALI - കുപ്പിവളകള്‍- പഠനകുറിപ്പുകള്‍
STANDARD IX - KERLA PADAVALI -പ്രകൃതി സൗന്ദര്യവും കലാ സൗന്ദര്യവും 
STANDARD IX MALAYALAM KERALA PADAVALI -  UNIT 1 : സൗന്ദര്യലഹരി
STANDARD  IX - MALAYALAM - ADISTHANA PADAVALI UNIT 1  - അതേപ്രാര്‍ത്ഥന -NOTES 
STANDARD X ADISTHANA PADAVALI - CHAPTER 2 -  ഓരോ വിളിയും കാത്ത് NOTES 
STANDARD 9 - CHAPTER 2: അടിസ്ഥാന പാഠാവലി: ഹരിതമോഹനം - നോട്ട്  - സുരേഷ് അരീക്കോട്   

STANDARD IX  -KERALA PADAVALI LESSON 1 - സൗന്ദര്യലഹരി BY ASHA V T  

ONLINE SPACE QUIZ 2020 - ENG MEDIUM BY: SUDHEER M V

ലോക ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് നല്‍കാവുന്ന online Space Quizതയ്യാറാക്കി അതിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ സുധീര്‍ എം.വി, റിട്ട : HSA, കണ്ണൂര്‍.
സാറിന് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

WORLD SPACE WEEK CELEBRATION - ONLINE QUIZ- ENG MEDIUM