പഠനപ്രകിയയുടെ അവിഭാജ്യ ഘടകം തന്നെയാണ് മേളകള്‍. ഗണിത മേളകള്‍ ഗണിത പഠനത്തിന് സഹാ.കരമായ ഒരു ആവശ്യകതയാണെന്ന് പറയാം.വിവിധ മല്‍സര ഇനങ്ങളായ നമ്പര്‍ ചാര്‍ട്ടുകള്‍, ജ്യോമെട്രിക് ചാര്‍ട്ടുകള്‍, പസ്സിലുകള്‍, നിര്‍മിതികള്‍, പ്രോജെക്ടുകള്‍ തുടങ്ങിയവയെല്ലാം ഇതിന് വൈവിധ്യം പ്രദാനം ചെയ്യുന്നു.മേളകളുടെ ഒരു പ്രധാന മല്‍സര ഇനമായ നമ്പര്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഒരു ലേഖനം നമ്മുടെ ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന് രാജേഷ് സര് തയ്യാറാക്കിയത് , മലയാള മനോരമ 'പഠിപ്പുര'യില്‍ പ്രസിദ്ധീകരിച്ചിരുന്നു.ആ ലേഖനമാണ് ഈ പോസ്റ്റിലുള്ളത്. ലേഖനം ഷെയര്‍ ചെയ്ത രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടിും അറിയിക്കുന്നു
നമ്പര്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഒരു ലേഖനം - ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇഉവിടെ ക്ലിക് ചെയ്യുക.
രാജേഷ് സാര്‍ തയ്യാറാക്കിയ കൂടുതല്‍ പഠന വിഭവങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക
മലയാള മനോരമ "പഠിപ്പര" യില്‍ പ്രസിദ്ധീകരിച്ച, പത്താം ക്ലാസ് ഗണിതവുമായി ബന്ധപ്പെട്ട് പാലക്കാട് കല്ലടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന് ശ്രീ രാജേഷ് സാര്‍ തയ്യാറാക്കിയ, ഒരു ലേഖനം ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുകയാണ്. ശ്രീ രാജേഷ് സാറിനും മലയാള മനോരമയ്ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
പത്താം ക്ലാസിലെ ഗണിതം നാലാം അധ്യായമായ രണ്ടാംകൃതി സമവാക്യങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോകള്‍, ഒന്‍പതാം ക്ലാസിലെ ആറാം അധ്യായമായ സമാന്തര വരകള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോകള്‍, എട്ടാം ക്ലാസിലെ സര്‍വസമ വാക്യങ്ങള്‍ എന്ന നാലാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോകള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ ഗണിത അധ്യാപകനും എസ്.ആര്. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍.ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിതം - അധ്യായം 4 -രണ്ടാം കൃതി സമവാക്യങ്ങള്‍
VIDEO 1 || VIDEO 2 || VIDEO 3 ||
ഒന്‍പതാം ക്ലാസ് ആറാം അധ്യായം - സമാന്തര വരകള്‍
VIDEO 1 || VIDEO 2 || VIDEO 3 ||
എട്ടാ ക്ലാസ് നാലാ അധ്യായം - സര്‍വസമ വാക്യങ്ങള്‍
VIDEO 1 || VIDEO 2 || VIDEO 3 || VIDEO 4 ||
MORE RESOURCES BY RAJESH SIR
ഒന്‍പതാം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങള്‍ എന്ന ആഞ്ചാം പാഠത്തിലെ ചില ഗണിത പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം വിശദീകരിക്കുന്ന വീഡിയോകള്‍
VIDEO 1 ||| VIDEO 2 ||| VIDEO 3 ||| VIDEO 4 ||| VIDEO 5||||
VIDEO 6 ||| VIDEO 7 ||| VIDEO 8||| VIDEO 9 |||