Showing posts with label STD VIII SOCIAL. Show all posts
Showing posts with label STD VIII SOCIAL. Show all posts

Sunday, June 28, 2020

STANDARD VIII SOCIAL SCIENCE- UNIT 1 - EARLY HUMAN LIFE - PART 2

കോവിഡ് കാരണം സ്‌കൂള്‍ ആരംഭം അനിശ്ചിതമായി നീളുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്കായി സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചിരിക്കുകയാണ് ശ്രീമതി ധന്യ ഹരി  ടീച്ചര്‍ ,  St Paul's English Medium Higher Secondary School തേഞ്ഞിപ്പാലം .
എട്ടാം  ക്ലാസ് സാമൂഹ്യശാസ്ത്രം ഒന്നാം  ചാപ്റ്ററിലെെ Early Human Life  എന്ന പാത്തെ ആസ്പദമാക്കിയ രണ്ടാമത്തെ വീഡിയോ  ആണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

Friday, June 26, 2020

STANDARD VIII - SOCIAL SCIENCE I -UNIT 1 CLASS 4 BY KITE VICTERS

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്ത STD 8 Social science Class 4 First Bell  ക്ലാസിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. 
RIVER VALLEY CIVILIZATIONS - WORKSHEET - MAL MEDIUM -BASED ON ONLINE CLASS BY ABDUL VAHID
RIVER VALLEY CIVILIZATIONS - WORKSHEET - ENG MEDIUM -BASED ON ONLINE CLASS BY ABDUL VAHID 

STANDARD 8 EARLY HUMAN LIFE - WORKSHEET ENG MEDIUM BY PRIYA B
STANDARD 8 -  EARLY HUMAN LIFE - STUDY NOTES -  ENG MEDIUM PRIYA B
STANDARD 8 -  ആദ്യകാല മനുഷ്യ ജീവിതം - STUDY NOTES - MAL MEDIUM BY PRIYA B
STANDARD 8 -- - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM BY PRIYA B
എട്ടാം ക്ലാസ് ഒന്നാം അധ്യായം - ആദ്യകാല മനുഷ്യ ജീവിതം  -ഷോര്‍ട്ട് നോട്ട്സ് BY FASALU RAHMAN
STANDARD VIII - UNIT I -EARLY HUMAN LIFE  REVISION QUESTIONS(ENG MEDIUM)  BY KHALID T
KITE VICTERS STD 8 Social science Class 4 (First Bell-ഫസ്റ്റ് ബെല്‍)
KITE VICTERS STD 8 Social science Class 3 (First Bell-ഫസ്റ്റ് ബെല്‍)

Thursday, June 25, 2020

RIVER VALLEY CIVILIZATIONS - WORKSHEET -MAL & ENG MEDIUM -BASED ON ONLINE CLASS 25-06-2020

 ഇന്ന് 4 മണിക്ക് വിക്ടേഴ്സ് ചാനലിൽ ക്ലാസ്സു കേട്ടല്ലോ?
സെമിനാർ പേപ്പർ തയ്യാറാക്കാൻ പറഞ്ഞ വിഷയം എന്തായിരുന്നു?
സിന്ധു നദീതട സംസ്കാരത്തിൻ്റെ തുടർച്ചയായി വരുന്ന മറ്റു നദീതട സംസ്കാരങ്ങൾ ഏതൊക്കെയാണ്?
എതൊക്കെ നദീ തടങ്ങളിലാണ്?
ഹൊവാർഡ് കാർട്ടർ തൂത്തൻഖാമനെ കണ്ടെത്തിയോ?
ഈ വെങ്കല യുഗ സംസ്കാരങ്ങളുടെ പ്രത്യേകതകൾ എന്തെല്ലാം?
എഴുത്തുവിദ്യ, ശാസ്ത്ര രംഗത്തുണ്ടായ നേട്ടങ്ങൾ എന്തല്ലാം?
പിരമിഡിനകത്ത് മമ്മിയായി കിടന്ന ഫറോവയെ കണ്ടോ?
അക്കാലത്ത് അവർ ഏർപ്പെട്ട തൊഴിലുകൾ എന്തല്ലാം?
സ്ഫിംഗ്സ്, പിരമിഡ് മറ്റു ഈടുവയ്പുകൾ പിന്നിലെ അദ്ധ്യാനം വേർതിരിച്ചറിയാൻ പറ്റുമോ?
മറ്റെന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കി?
മനസ്സിലാക്കാൻ പ്രയാസം നേരിട്ട ഭാഗം ഏതാണ്?
ഇനി ചുവടെ കൊടുത്ത വർക് ഷീറ്റ് രണ്ടാംഭാഗം (ഒന്നാം ഭാഗത്തിൻ്റെ തുടർച്ചയായി )  എഴുതാം -
ആദ്യം ചോദ്യo/ ചോദ്യ നമ്പർ/ എഴുതണം പട്ടിക വരയ്ക്കണം.
ശാസ്ത്ര നേട്ടങ്ങളിൽ  കലണ്ടറും, ഗണിതവും
നിർമാണങ്ങളും എഴുതാൻ മറക്കരുത്.
വീഡിയോ കണ്ട്, Text വായിച്ച നിങ്ങളുടെ ഓർമയിൽ നിന്ന് മായുന്നതിന് മുമ്പ്
ഇന്നുതന്നെ എഴുതാം.
( ആദ്യത്തെ 3 പ്രവർത്തനങ്ങൾ എഴുതിയാൽ മതി )  തുടരും.

RIVER VALLEY CIVILIZATIONS  - TEXT BOOK PAGE
RIVER VALLEY CIVILIZATIONS - WORKSHEET - MAL MEDIUM -BASED ON ONLINE CLASS
RIVER VALLEY CIVILIZATIONS - WORKSHEET - ENG MEDIUM -BASED ON ONLINE CLASS 

Wednesday, June 24, 2020

STANDARD VIII & IX SOCIAL SCIENCE UNIT 1 - SHORT NOTES MM BY: LIJOICE BABU

എട്ട് , ഒന്‍പത് ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ ഷോര്‍ട്ട് നോട്ട് (ഇംഗ്ലീഷ് മീഡിയം ഷേണി  ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് സെന്റ അഗസ്റ്റിന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ Lijoice Babu സാര്‍,.
സാറിന് ഞങ്ഹലുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII  UNIT 1 - EARLY HUMAN LIFE SHORT  NOTES MM
STANDARD IX  UNIT 1 - MEDIEVAL INDIA: CENTRES OF POWER-  SHORT  NOTES EM

Monday, June 22, 2020

STANDARD VIII -UNIT 2 - RIVER VALLEY CIVILISATIONS - VIDEO TUTORIALS BY SAJI D

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ   ഒന്നാം ചാപ്റ്ററിലെ നദീതട സംസ്‍കാരങ്ങളിലൂടെ എന്ന പാഠത്തെ  ആടിസ്ഥാനമാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഡി. സജി സാര്‍, SNDP Higher Secondary School. Udayamperoor. Ernakulam.
 സാറിന് ഞങ്ങലുടെ നന്ദജിയും കടപ്പാടും അറിയിക്കുന്നു.
              STANDARD 8- SOCIAL SCIENCE UNIT 2 - RIVER- PART 1

Sunday, June 21, 2020

STANDARD VIII UNIT 2 - RIVER VALLEY CIVILIZATIONS - WORKSHEET MAL MEDIUM

എട്ടാം ക്ലാസ് രണ്ടാം ചാപ്റ്റററിലെ നദീതടസംസ്‍കാരങ്ങളിലൂടെ  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് (Mal Medium) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി പ്രിയ ബി  ടീച്ചര്‍, കാൽഡിയൻ സിറിയൻ HSS തൃശൂർ.
Kite Victers ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം ഈ വര്‍ക്ക്ഷീറ്റ് പ്രയോജനപ്പെടുത്താവുന്നതാണ്. ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII UNIT 2 - RIVER VALLEY CIVILIZATIONS - WORKSHEET MAL MEDIUM 
STANDARD VIII UNIT 2 - RIVER VALLEY CIVILIZATIONS - PRESENTATION ENG  MEDIUM  (ppt)
STANDARD VIII UNIT 2 - RIVER VALLEY CIVILIZATIONS - PRESENTATION ENG  MEDIUM  (pdf)
STANDARD VIII - UNIT 2 - RIVER VALLEY CIVILIZATION - STUDY NOTES - ENG MEDIUM  
STANDARD VIII EARLY HUMAN LIFE - WORKSHEET MAL MEDIUM
STANDARD VIII EARLY HUMAN LIFE - WORKSHEET ENG MEDIUM
RELATED POST
STANDARD 8 - SOCIAL SCIENCE UNIT 1 - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM
STANDARD 8 -  ആദ്യകാല മനുഷ്യ ജീവിതം - STUDY NOTES - MAL MEDIUM
STANDARD 8 - SOCIAL SCIENCE UNIT 1 - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM
MORE RESOURCES BY PRIYA B
STANDARD 9 - SOCIAL SCIENCE UNIT 1 - MEDIEVAL WORLD - CENTRES OF POWER - WORKSHEET ENG  MEDIUM 
STANDARD 9 - SOCIAL SCIENCE UNIT 1 - MEDIEVAL WORLD - CENTRES OF POWER - STUDY NOTES ENG  MEDIUM
STANDARD IX SOCIAL SCIENCE -UNIT 2  -EAST AND THE WEST : ERA OF EXCHANGES - STUDY NOTES - MAL MEDIUM
STANDARD 9 - SOCIAL SCIENCE UNIT 1 - മധ്യകാല ലോകം :  അധികാര കേന്ദ്രങ്ങള്‍ STUDY NOTES- MAL MEDIUM

Friday, June 19, 2020

STANDARD VIII EARLY HUMAN LIFE - WORKSHEET MAL MEDIUM BY PRIYA B

എട്ടാം ക്ലാസ് ഒന്നാം ചാപ്റ്റററിലെ ആദ്യകാല മനുഷ്യ ജീവിതം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് (Mal Medium) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി പ്രിയ ബി  ടീച്ചര്‍, കാൽഡിയൻ സിറിയൻ HSS തൃശൂർ.
Kite Victers ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം ഈ വര്‍ക്ക്ഷീറ്റ് പ്രയോജനപ്പെടുത്താവുന്നതാണ്. ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII EARLY HUMAN LIFE - WORKSHEET MAL MEDIUM
STANDARD VIII EARLY HUMAN LIFE - WORKSHEET ENG MEDIUM
RELATED POST
STANDARD 8 - SOCIAL SCIENCE UNIT 1 - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM
STANDARD 8 -  ആദ്യകാല മനുഷ്യ ജീവിതം - STUDY NOTES - MAL MEDIUM
STANDARD 8 - SOCIAL SCIENCE UNIT 1 - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM
STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - PRESENTATION - ENG MEDIUM ppt STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - PRESENTATION - ENG MEDIUM pdf 

MORE RESOURCES BY PRIYA B
STANDARD 9 - SOCIAL SCIENCE UNIT 1 - MEDIEVAL WORLD - CENTRES OF POWER - WORKSHEET ENG  MEDIUM 
STANDARD 9 - SOCIAL SCIENCE UNIT 1 - MEDIEVAL WORLD - CENTRES OF POWER - STUDY NOTES ENG  MEDIUM
STANDARD IX SOCIAL SCIENCE -UNIT 2  -EAST AND THE WEST : ERA OF EXCHANGES - STUDY NOTES - MAL MEDIUM
STANDARD 9 - SOCIAL SCIENCE UNIT 1 - മധ്യകാല ലോകം :  അധികാര കേന്ദ്രങ്ങള്‍ STUDY NOTES- MAL MEDIUM

Wednesday, June 17, 2020

STANDARD VIII SOCIAL SCIENCE - UNIT 1 - EARLY HUMAN LIFE - WORKSHEET ENG MEDIUM

എട്ടാം ക്ലാസ് ഒന്നാം ചാപ്റ്റററിലെ ആദ്യകാല മനുഷ്യ ജീവിതം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് (Eng Medium) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി പ്രിയ ബി  ടീച്ചര്‍, കാൽഡിയൻ സിറിയൻ HSS തൃശൂർ.
Kite Victers ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം ഈ വര്‍ക്ക്ഷീറ്റ് പ്രയോജനപ്പെടുത്താവുന്നതാണ്. ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII EARLY HUMAN LIFE - WORKSHEET ENG MEDIUM
RELATED POST
STANDARD 8 - SOCIAL SCIENCE UNIT 1 - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM
STANDARD 8 -  ആദ്യകാല മനുഷ്യ ജീവിതം - STUDY NOTES - MAL MEDIUM
STANDARD 8 - SOCIAL SCIENCE UNIT 1 - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM

STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - PRESENTATION - ENG MEDIUM ppt
STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - PRESENTATION - ENG MEDIUM pdf
 
MORE RESOURCES BY PRIYA B
STANDARD 9 - SOCIAL SCIENCE UNIT 1 - MEDIEVAL WORLD - CENTRES OF POWER - WORKSHEET ENG  MEDIUM 
STANDARD 9 - SOCIAL SCIENCE UNIT 1 - MEDIEVAL WORLD - CENTRES OF POWER - STUDY NOTES ENG  MEDIUM
STANDARD IX SOCIAL SCIENCE -UNIT 2  -EAST AND THE WEST : ERA OF EXCHANGES - STUDY NOTES - MAL MEDIUM
STANDARD 9 - SOCIAL SCIENCE UNIT 1 - മധ്യകാല ലോകം :  അധികാര കേന്ദ്രങ്ങള്‍ STUDY NOTES- MAL MEDIUM

Friday, June 12, 2020

STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - PRESENTATION - ENG MEDIUM

8 ക്ലാസിലെ സാമൂഹ്യശാസ്ത്ര സാമൂഹ്യശാസ്ത്രത്തിലെ  RIVER VALLEY CIVILIZATIONS എന്ന  രണ്ടാം ചാപ്റ്ററിനെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീമതി പ്രിയ ടീച്ചര്‍, കാൽഡിയൻ സിറിയൻ HSS തൃശൂർ. ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - PRESENTATION - ENG MEDIUM ppt

STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - PRESENTATION - ENG MEDIUM pdf
RELATED POST  
STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - STUDY NOTES - ENG MEDIUM
STANDARD 8 -  ആദ്യകാല മനുഷ്യ ജീവിതം - STUDY NOTES - MAL MEDIUM
STANDARD 8 - SOCIAL SCIENCE UNIT 1 - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM

MORE RESOURCES BY PRIYA TEACHER
STANDARD 9
STANDARD 9 - SOCIAL SCIENCE UNIT 1 - മധ്യകാല ലോകം :  അധികാര കേന്ദ്രങ്ങള്‍ STUDY NOTES- MAL MEDIUM

Wednesday, June 10, 2020

STANDARD VIII - SOCIAL SCIENCE -UNIT 1- EARLY HUMAN LIFE - ONLINE CLASS - PART 1

എട്ടാം ക്ലാസ്  സാമൂഹ്യശാസ്ത്രം ഒന്നാമത്തെ ചാപ്റ്ററിലെ ആദ്യകാല മനുഷ്യ ജീവിതം എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ദീപ്‍തി എം.ആര്‍.
ക്ലാസ് അവതരിപ്പിച്ച
ദീപ്‍തി ടീച്ചര്‍ക്കും  വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD VIII - SOCIAL SCIENCE  -UNIT  1- EARLY HUMAN LIFE - ONLINE CLASS - PART 1

Monday, June 8, 2020

STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - STUDY NOTES - ENG MEDIUM

Kite Victers ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 8 ക്ലാസിലെ സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം പ്രയോജനപ്പെടുത്താവുന്ന നോട്ടുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂചെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി പ്രിയ ടീച്ചര്‍, കാൽഡിയൻ സിറിയൻHSS തൃശൂർ.
സാമൂഹ്യശാസ്ത്രത്തിലെ  RIVER VALLEY CIVILIZATIONS എന്ന  രണ്ടാം ചാപ്റ്ററിനെ ആസ്പദമാക്കിയ നോട്ട് ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 - UNIT 2 - RIVER VALLEY CIVILIZATION - STUDY NOTES - ENG MEDIUM
RELATED POST
STANDARD 8 -  ആദ്യകാല മനുഷ്യ ജീവിതം - STUDY NOTES - MAL MEDIUM
STANDARD 8 - SOCIAL SCIENCE UNIT 1 - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM

MORE RESOURCES BY PRIYA TEACHER
STANDARD 9
STANDARD 9 - SOCIAL SCIENCE UNIT 1 - മധ്യകാല ലോകം :  അധികാര കേന്ദ്രങ്ങള്‍ STUDY NOTES- MAL MEDIUM

Sunday, June 7, 2020

STANDARD 8, 9 - SOCIAL SCIENCE - STUDY NOTES M M & EM

Kite Victers ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 8,9 ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം പ്രയോജനപ്പെടുത്താവുന്ന നോട്ടുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂചെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി പ്രിയ ടീച്ചര്‍, കാൽഡിയൻ സിറിയൻHSS തൃശൂർ.
ടീച്ചര്‍ക്ക് ഞങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD8
STANDARD 8 -  ആദ്യകാല മനുഷ്യ ജീവിതം - STUDY NOTES - MAL MEDIUM
STANDARD 8 - SOCIAL SCIENCE UNIT 1 - EARLY HUMAN LIFE - STUDY NOTES -  ENG MEDIUM
STANDARD 9
STANDARD 9 - SOCIAL SCIENCE UNIT 1 - മധ്യകാല ലോകം :  അധികാര കേന്ദ്രങ്ങള്‍ STUDY NOTES- MAL MEDIUM

Monday, January 20, 2020

STANDARD VIII - SOCIAL SCIENCE - REVISON QUESTIONS (ENG MEDIUM) UPDATED WITH CHAPTERS VI AND VII

8ാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ റിവിഷൻന്റെ ഭാഗമായുള്ള മൂല്യനിർണ്ണയത്തിനു സഹായിക്കുന്ന ചോദ്യങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഉമ്മത്തൂർ SIHSS സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  ടി കെ ഖാലിദ് സാര്‍ .
സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII- UNIT VII - ECONOMIC THOUGHT
STANDARD VIII - UNIT VI - READING MAPS
STANDARD VIII - UNIT V -  ANCIENT THAMIZHAKAM
STANDARD VIII - UNIT IV - OUR GOVERNMENT 
STANDARD VIII - UNIT III -  IN SEARCH OF EARTH'S SECRETS
STANDARD VIII - UNIT II - THE RIVER VALLEY CIVILIZATIONS (ENG MEDIUM)
STANDARD VIII - UNIT I -EARLY HUMAN LIFE  REVISION QUESTIONS(ENG MEDIUM) 

Friday, January 17, 2020

STANDARD VIII- SOCIAL SCIENCE AS THE TORRENTIAL RAINS POURED DOWN - PRESENTATION AND RELATED VIDEOS

എട്ടാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്കിൽ ഈ വർഷം കൂട്ടിച്ചേർത്ത അധ്യായമാണ് 'പേമാരി പെയ്തിറങ്ങിയപ്പോൾ ' . ഇതിന്റെ pdf ഉം വീഡിയോ ലിങ്കും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  SIHSS ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STD VIII -STUDY MATERIAL BASED ON THE LESSON  -UNIT  13 - "പേമാരി പെയ്തിറങ്ങിയപ്പോൾ"
RELATED VIDEOS
How tsunamis work - Alex Gendler
Tsunami Animation: Sumatra, 2004
മഹാപ്രളയം | Special Programme on Kerala Floods
VIDEOS WITH PLAY LIST(3 VIDEOS)

FOR MORE RESOURCES BY ABDUL VAHID - CLICK HERE

Monday, November 25, 2019

STANDARD 8 - SOCIAL SCIENCE - UNIT 8 , UNIT 9 - STUDY MATERIALS - RELATED VIDEOS

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ 8, 9  യൂണിറ്റുകളിലെ Towards Gangetic Plain(ഗംഗാസമതലത്തിലേക്ക്) ,മഗധ മുതല്‍ താനേശ്വരം വരെ (From Magadha to Thaneswar) എന്ന പാഠങ്ങളെ ആസ്പദമാത്തി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  SIHSS ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 - SOCIAL SCIENCE UNIT  8 - TOWARDS GANGETIC PLAIN
STANDARD 8 - SOCIAL SCIENCE UNIT 9 - FROM MAGADHA TO THANESWAR
RELATED VIDEOS 
Ashoka the Great - Rise of the Mauryan Empire Documentary  Video
Story of the Buddha - Video
The Story of Mahavira: Jainism and the Practice of Ahimsa (Non-Violence)- Video
Some Super Facts About King Harsha Vardhana | Animated Videos about King Harsha Vardhana- Video
The Rise of the Gupta Empire - Explained in 10 minutes - Video

MORE RESOURCES BY ABDUL VAHID SIR - CLICK HERE
FOR MORE SOCIAL RESOURCES - CLICK HERE  

Tuesday, October 8, 2019

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം - യൂണിറ്റ് 6 - ഭൂപടങ്ങള്‍ വായിക്കാം - പ്രസന്റേഷന്‍

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ആറാം യൂണിറ്റിലെ  ഭൂപടങ്ങള്‍ വായിക്കാം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  പഠനവിഭവം (മലയാള മീഡിയം) ഷേണിബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം - യൂണിറ്റ് 6 - ഭൂപടങ്ങള്‍ വായിക്കാം - പ്രസന്റേഷന്‍
 RELATED POSTS
STANDARD 7 - SOCIAL SCIENCE UNIT 6 - UNDERSTANDING THE MAPS 
MATERIAL USEFUL FOR ATLAS MAKING IN HS HSS SOCIAL FAIR
സാമൂഹ്യ ശാസ്ത്രമേളയിലെ പ്രധാനപ്പെട്ട ഇനമായ അറ്റ്ലസ് നിർമ്മാണ സഹായി HS - HSS മത്സരം 
FOR MORE RESOURCES BY VAHID SIR  - CLICK HERE
FOR MORE SOCIAL RESOURCES - CLICK HERE 

Monday, August 12, 2019

STANDARD 8 -SOCIAL SCIENCE - UNIT 4 - OUR GOVERNMENT - PRESENTATION & SHORT NOTES

എട്ടാം ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ നാലാം  യൂണിറ്റിലെ  നമ്മുടെ ഗവണ്‍മെന്റ് (Our Government)എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട്  നോട്ട് , പ്രസന്റേഷന്‍ (ഇംഗ്ലീഷ് വേര്‍‍ഷന്‍) എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ,ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് സാര്‍. 
ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 - SOCIAL SCIENCE - UNIT 4 - OUR GOVERNMENT - PRESENTATION 
STANDARD 8 - SOCIAL SCIENCE - UNIT 4 - OUR GOVERNMENT -SHORT NOTES
  RECENT POSTS BY PRADEEP SIR  
SSLC SOCIAL SCIENCE UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA - PRESENTATION
SSLC SOCIAL SCIENCE UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA - SHORT NOTES
STANDARD IX SOCIAL SCIENCE - UNIT 3 - INDIAN CONSTITUTION - RIGHTS AND DUTIES - PRESENTATION
 STANDARD IX SOCIAL SCIENCE - UNIT 3 - INDIAN CONSTITUTION - RIGHTS AND DUTIES - SHORT NOTES 

Monday, August 5, 2019

STANDARD 8 SOCIAL SCIENCE UNIT 3 ; STANDARD 9 SOCIAL SCIENCE I - UNIT 2 : PRESENTATION AND SHORT NOTES

ഒന്‍പതാം ക്ലാസ്  സാമൂഹ്യശാസ്ത്രം I ലെ രണ്ടാം യൂണിറ്റിലെ കിഴക്കും പടിഞ്ഞാറും : വിനിമയങ്ങളുടെ കാലഘട്ടം എന്ന പാഠത്തെയും എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ മൂന്നാം യൂണിറ്റിലെ ഭൗമ രഹസ്യങ്ങള്‍ തേടി എന്ന പാഠത്തെയും ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് , പ്രസന്റേഷന്‍ (ഇംഗ്ലീഷ് വേര്‍‍ഷന്‍ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ,ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് സാര്‍. ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
STANDARD IX SOCIAL SCIENCE  I - UNIT 2 - THE EAST AND THE WEST : ERA OF EXCHANGES  - PRESENTATION
STANDARD IX SOCIAL SCIENCE  I - UNIT 2 - THE EAST AND THE WEST : ERA OF EXCHANGES  - SHORT NOTES
STANDARD VIII - UNIT 3 - IN SEARCH OF EARTH'S SECRETS - PRESENTATION
STANDARD VIII - UNIT 3 - IN SEARCH OF EARTH'S SECRETS - SHORT NOTES

RECENT POSTS BY PRADEEP SIR
STANDARD IX - SOCIAL SCIENCE II - UNIT 2 - THE SIGNATURE OF  TIME  - PRESENTATION
STANDARD IX - SOCIAL SCIENCE II - UNIT 2 - THE SIGNATURE OF  TIME  - SHORT NOTES
SSLC  SOCIAL SCIENCE II - UNIT 2 - IN SEARCH OF THE SOURCE OF THE WIND - PRESENTATION
SSLC  SOCIAL SCIENCE II - UNIT 2 - IN SEARCH OF THE SOURCE OF THE WIND -STUDY NOTES 
STD 9 - SOCIAL SCIENCE I   UNIT 1: MEDIEVAL WORLD : CENTRES OF POWER - STUDY NOTE(ENG MEDIUM)
STD 9 - SOCIAL SCIENCE II   UNIT 1: SUN: THE ULTIMATE SOURCE 

Friday, August 2, 2019

STANDARD 8 & 10 - SOCIAL STUDY MATERIALS - UNIT 4 - PRESENTATIONS FILES AND RELATED VIDEOS BY ABDUL VAHID

എട്ട്  ,പത്ത് ക്ലാസുകളിലെ സാമൂഹ്യശാസ്ത്രം നാലാം അധ്യായവുമായി ബന്ധപ്പെട്ട പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
RELATED VIDEOS  
STANDARD 8 - SOCIAL SCIENCE - UNIT 4 - OUR GOVERNMENT - PRESENTATION
RELATED VIDEOS
Grand Structures – Inside Parliament House
Lok Sabha Vs Rajya Sabha: Difference between them with features & comparison chart
Legislative, Executive and Judiciary - Branches of Indian Government 
How A Bill Becomes An Act : Explained
RECENT POSTS BY ABDUL VAHID SIR
STANDARD 7 - UNIT 3 - RESISTANCE AND FIRST WAR OF INDEPENDENCE

Thursday, July 11, 2019

STANDARD 8 - SOCIAL SCIENCE - SHORT NOTES BASED ON THE LESSON - THE RIVER VALLEY CIVILIZATION

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ THE RIVER VALLEY CIVILIZATIONS എന്ന പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്സ്  ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ഫസലു റഹ്‌മാന്‍ എ. കെ.
ശ്രീ ഫസലു റഹ്‌മാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 MORE RESOURCES BY FASALU RAHMAN SIR
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II - അധ്യായം 3- ദേശീയ വരുമാനം - ഷോര്‍ട്ട് നോട്ട്സ്
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II - അധ്യായം 4- പ്രകൃതിയുടെ കൈകളാല്‍- ഷോര്‍ട്ട് നോട്ട്സ്
 പത്താ ക്ലാസ് എട്ടാം അധ്യായം - പൊതുഭരണം - ഷോര്‍ട്ട് നോട്ട്സ് 
എട്ടാം ക്ലാസ് ഒന്നാം അധ്യായം - ആദ്യകാല മനുഷ്യ ജീവിതം  -ഷോര്‍ട്ട് നോട്ട്സ്
എട്ടാം ക്ലാസ് മൂന്നാം അധ്യായം - ഭൗമ രഹസ്യങ്ങള്‍ തേടി  - ഷോര്‍ട്ട് നോട്ട്സ്
ഒമ്പതാം ക്ലാസ് രണ്ടാം അധ്യായം  - കിഴക്കും പടിഞ്ഞാറും :വിനിമയങ്ങളുടെ കാലഘട്ടം   -ഷോര്‍ട്ട് നോട്ട്സ്