Showing posts with label V A IBRAHIM. Show all posts
Showing posts with label V A IBRAHIM. Show all posts

Saturday, September 12, 2020

STANDARD VIII PHYSICS - UNIT 2 - MOTION LET US ASSESS(ANALYSIS OF QUESTIONS) - VIDEO

എട്ടാം ക്ലാസ്സിലെ രണ്ടാംയൂണിറ്റായ Motion അഥവാ ചലനം എന്ന യൂണിറ്റിന്റെ അവസാനത്തില്‍ നല്‍കിയിട്ടുള്ള Let Us Assess ന്റെ വിശകലനമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിറ്റിന്റെ എല്ലാ പഠനനേട്ടങ്ങളും (Learning Outcome) പരിശോധിക്കുവാനുതകുന്ന തരത്തിലാണ് ഓരോയൂണിറ്റിലും ഇങ്ങനെ ഒരു ഭാഗം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD VIII PHYSICS - UNIT 2 - MOTION LET US ASSESS - VIDEO 
 
RELATED POST
STANDARD VIII PHYSICS UNIT 2 : ചലനം  -MM  NOTES AND PRACTICE QUESTIONS AND ANSWERS
STANDARD VIII PHYSICS UNIT 2 : MOTION  -EM  NOTES AND PRACTICE QUESTIONS AND ANSWERS

Tuesday, September 8, 2020

STANDARD VIII CHEMISTRY ONAM EXAM - VIDEO

എട്ടാം ക്ലാസ്സിലെ ഫിസിക്സ് ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ പരീക്ഷ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഇബ്രാഹിം വി.എ സര്‍, GHSS SOUTH EZHIPPURAM 13 ചോദ്യങ്ങളുള്ള ഇതിന്റെ ആകെ സ്കോര്‍ 25 ആണ്. ഓരോ ചോദ്യവും pause ചെയ്ത്നിറുത്തി ഉത്തരങ്ങള്‍ എഴുതിത്തീര്‍ത്തതിനുശേഷം അവസാന ഭാഗത്ത് കൊടുത്തിട്ടുള്ള ഉത്തരസൂചികയും ഓഡിയോ വിശദീകരണവും ഉപയോഗിച്ച് പരീക്ഷാര്‍ത്ഥിക്ക് സ്വയം സ്കോര്‍ കണക്കാക്കാവുന്നതാണ്. അതിന്ശേഷം ഒന്നോ രണ്ടോ പ്രാവശ്യം വീഡിയോ ആവര്‍ത്തിച്ച് കണ്ടാല്‍ പാഠഭാഗത്തെ മുഴുവന്‍ ആശയങ്ങളും നിങ്ങള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII CHEMISTRY ONAM EXAM - VIDEO
RELATED POSTS
STANDARD VIII CHEMISTRY ONAM EXAM - VIDEO
STANDARD IX ONAM EXAM CHEMISTRY IX- VIDEO
STANDARD IX PHYSICS ONAM EXAM - VIDEO 
STANDARD X CHEMISTRY ONAM EXAM - VIDEO
STANDARD X PHYSICS ONAM EXAM  2020
 
Monday, September 7, 2020

STANDARD VIII CHEMISTRY ONAM EXAM - VIDEO

എട്ടാം ക്ലാസിലെ കെമിസ്ട്രി ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളടങ്ങിയ വീഡിയോ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഇബ്രാഹിം വി.എ സര്‍, GHSS SOUTH EZHIPPURAM .
ചോദ്യത്തിന്റെ അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചിക ഉപയോഗിച്ച് കുട്ടികള്‍ക്ക് സ്വയം സ്കോര്‍ കണക്കാവുന്നതാണ്.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD VIII CHEMISTRY ONAM EXAM - VIDEO
RELATED POSTS
STANDARD IX ONAM EXAM CHEMISTRY IX- VIDEO
STANDARD IX PHYSICS ONAM EXAM - VIDEO 
STANDARD X CHEMISTRY ONAM EXAM - VIDEO
STANDARD X PHYSICS ONAM EXAM  2020
 
STANDARD X PHYSICS -UNIT 1 -EFFECTS OF ELECTRIC CURRENT -ALL VIDEOS, NOTES & PRACTICE QUESTIONS MM AND EM

പത്താം ക്ലാസ് ഫിസിക്സിലെ ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട് ഇതുവരെ പോസ്റ്റ് ചെയ്ത വീഡിയോകളുടെ ലിങ്കുകളും അതുമായി ബന്ധപ്പെട്ട നോട്ടുകളും പരിശീലന ചോദ്യങ്ങളും ഒറ്റ ഫയലായി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഇബ്രാഹിം വി.എ സര്‍, GHSS SOUTH EZHIPPURAM
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X PHYSICS -UNIT 1 -EFFECTS OF ELECTRIC CURRENT -ALL VIDEOS, NOTES & PRACTICE QUESTIONS MM
STANDARD X PHYSICS -UNIT 1 -EFFECTS OF ELECTRIC CURRENT -ALL VIDEOS, NOTES & PRACTICE QUESTIONS EM

Wednesday, September 2, 2020

STANDARD IX CHEMISTRY ONAM EXAM 2020- QUESTIONS IN VIDEO FORMAT

IX Chemistry ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ പരീക്ഷയില്‍ 15 ചോദ്യങ്ങളാണുള്ളത്. ആകെ സ്കോര്‍.25. ചോദ്യത്തിന്റെ അവസാനത്തില്‍ നല്‍കിയിരിക്കുന്ന Answer key ഉപയോഗിച്ച് പരീക്ഷാര്‍ത്ഥിക്ക് സ്വയം സ്കോര്‍കണക്കാക്കാവുന്നതാണ്.
ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. IX Chemistry Onam Examination 2020

RELATED POSTS
STANDARD IX PHYSICS ONAM EXAM - VIDEO 

STANDARD X CHEMISTRY ONAM EXAM - VIDEO
STANDARD X PHYSICS ONAM EXAM  2020
 
Sunday, August 30, 2020

STANDARD IX PHYSICS - ONAM EXAM - IN VIDEO FORMAT BY: V A EBRAHIM

ഒമ്പതാം ക്ലാസിലെ ഫിസിക് ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്വയം വിലയിരുത്തല്‍ സൂചകമാണിത്. 14 ചോദ്യങ്ങളുള്ള ഇതിന്റെ ആകെ സ്കോര്‍ 30 ആണ്. കുട്ടികളുടെ സൗകര്യമനുസരിച്ച് പരീക്ഷയെഴുതി അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും ഓഡിയോയും ഉപയോഗപ്പെടുത്തി അവര്‍ക്ക് തന്നത്താന്‍ വിലയിരുത്തല്‍ നടത്താം. കേവലം ഒരു പരീക്ഷ എന്നതിലുപരി പാഠഭാഗങ്ങള്‍മുഴുവനും, സമ്പൂര്‍ണ്ണമായ റിവിഷന്‍ സാധ്യമാക്കുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.   
ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX PHYSICS ONAM EXAM - VIDEO
RELATED POSTS 
STANDARD X CHEMISTRY ONAM EXAM - VIDEO
STANDARD X PHYSICS ONAM EXAM  2020  

Saturday, August 29, 2020

STANDARD X PHYSICS - WHY MAGNETIC FIELD IS FROM NORTH TO SOUTH ? - VIDEO BY EBRAHIM V A

സാധാരണ മാഗ്നറ്റുകളില്‍നിന്നും വ്യത്യസ്തമായ ദിശയിലാണോ ഭൗമകാന്തത്തിന്റെ (Earth Magnet) ഫീല്‍ഡ്? എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സംശയം പലരും ഉന്നയിക്കുന്നത്? Earth magnet ചരിത്രം പരിശോധിച്ച് ഇക്കാര്യത്തിലൊരു വ്യക്തത വരുത്താനുള്ള പരീക്ഷണം നടത്തുകയാണ് ശ്രീ ഇബ്രാഹിം വി.എ , GHSS South Ebrahim.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

STANDARD X CHEMISTRY ONAM EXAM - VIDEO BY: EBRAHIM V A

ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക്  സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ  കെമിസ്ട്രി  ഓണപ്പരീക്ഷയുടെ വീഡിയോ ഷെയർ ചെയ്യുകയാണ്  ഇബ്രാഹിം സാർ GHSS South  Ezhippuram
പത്താംക്ലാസിലെ കെമിസ്ട്രി ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള ഈ പരീക്ഷ കുട്ടികള്‍ക്ക് അവരെ സ്വയംവിലയിരുത്തുവാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ചോദ്യങ്ങളോരോന്നും pause ചെയ്ത് നിറുത്തി പരീക്ഷ എഴുതുകയും അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും വാചാ വിശദീകരണവും ഉപയോഗപ്പെടുത്തി അവര്‍ക്ക് സ്വയം സ്കോര്‍ കണക്കാകാനാകും. മുഴുവന്‍ LO കളും പരിഗണിച്ചും അവ ഉള്‍പ്പെടുത്തിയും തയ്യാറാക്കിയിരിക്കുന്നതിനാല്‍  രണ്ട് യൂണിറ്റുകളിലെയും സമ്പൂര്‍ണ്ണമായ റിവിഷന്‍ ഈ പരീക്ഷയിലൂടെ സാധ്യമാകും.
 ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X CHEMISTRY ONAM EXAM - VIDEO

STANDARD X PHYSICS ONAM EXAM 2020 BY; EBRAHIM V A

ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഇത്തരുണത്തിൽ അഭികാമ്യമായിട്ടുള്ളത്. അതിനുള്ള ഒരു ശ്രമമാണ് ഈ വീഡിയോയിലൂടെ ഏഴിപ്പറം സൗത്ത് ജി.എച്ച.എസ്.എസ്സിലെ ശ്രീ ഇബ്രാഹിം സാര്‍ നടത്തിയിള്ളത്.
പത്താം ക്ലാസ്സിലെ ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പരീക്ഷയാണിത്. കുട്ടിക്ക് തന്റെ സമയവും സൗകര്യവുമനുസരിച്ച് പരീക്ഷയെഴുതി സ്വയം വിലയിരുത്തല്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ആകെ 15 ചോദ്യങ്ങള്‍. ആകെ സ്കോര്‍ 30. ഓരോ ചോദ്യവും pause ചെയ്ത്നിറുത്തി ഉത്തരം എഴുതുകയും ചോദ്യം അവസാനിക്കുന്ന മുറക്ക് ദൂശ്യമാകുന്ന ഉത്തരസൂചികയും വിശദീകരണവും ഉപയോഗപ്പെടുത്തി വിലയിരുത്തല്‍ നടത്തുകയും ചെയ്യാം. കൂടാതെ ഓരോചോദ്യവുമായി ബന്ധപ്പെട്ട് പൊതുവായ ചിലകാര്യങ്ങളും വിശദീകരിച്ചിട്ടുള്ളതിനാല്‍ കേവലം ഒരു പരീക്ഷ എന്നതിലുപരി പൊതുപരീക്ഷയെ നേരിടാന്‍ കുട്ടിയെ പാകപ്പെടുത്താനും ഇതുപകരിക്കും. 

STANDARD X PHYSICS ONAM EXAM  2020

Tuesday, August 18, 2020

STANDARD X CHEMISTRY - UNIT 2 -GAS LAWS AND MOLE CONCEPT

പത്താം ക്‌ളാസ്സിലെ കെമിസ്ട്രി രണ്ടാം യൂണിറ്റിലെ Mole concept എന്ന ഭാഗം വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ ഒരു ശ്രമം ഈ വീഡിയോയിലൂടെനടത്തിയിരിക്കുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
കൂടാതെ ബന്ധപ്പെട്ട ആശയങ്ങൾ ഉറപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള പരിശീലന ചോദ്യോത്തരങ്ങളും (EM&MM) ചേർത്തിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

STANDARD X CHEMISTRY UNIT 2: MOLE CONCEPT -VIDEO
STANDARD X CHEMISTRY UNIT 2: MOLE CONCEPT -STUDY NOTES MM
STANDARD X CHEMISTRY UNIT 2: MOLE CONCEPT -STUDY NOTES EM

SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION   - EVALUATION TOOLS -MAL MEDIUM 
SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION   - EVALUATION TOOLS -ENG MEDIUM  

Thursday, August 13, 2020

STANDARD VIII PHYSICS UNIT 3 : ചലനം - NOTES AND PRACTICE QUESTIONS MM AND EM

നാളെ KITE ൽ തുടങ്ങുന്ന 8 physics മൂന്നാം യൂണിറ്റായ MOTION ലെ Notes & Practice questions എന്നിവ 
ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MORE RESOURCES BY V A  

STANDARD VIII PHYSICS  
STANDARD VIII PHYSICS UNIT 3 : ചലനം  -MM  NOTES AND PRACTICE QUESTIONS
STANDARD VIII PHYSICS UNIT 3 : MOTION  -EM  NOTES AND PRACTICE QUESTIONS
RELATED POSTS
STD VIII PHYSICS -UNIT 2 - ചലനം- NOTES AND PRACTICE QUESTIONS (MAL MEDIUM) 
STD VIII PHYSICS -UNIT 2 - MOTION - NOTES AND PRACTICE QUESTIONS (ENG MEDIUM) 
STANDARD VIII - UNIT 1 - MEASUREMENTS AND UNITS MAL MEDIUM
STANDARD VIII -UNIT 1 - MEASUREMENTS AND UNITS  ENG MEDIUM

MORE RESOURCES BY VA EBRAHIM SIR 
STANDARD VIII
STANDARD VIII CHEMISTRY UNIT 3 - രാസമാറ്റങ്ങള്‍  - STUDY NOTES - MAL MEDIUM
STANDARD VIII CHEMISTRY UNIT 3 - CHEMICAL CHANGES ENG MEDIUM - STUDY NOTES

STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER - STUDY NOTES EM
STANDARD VIII CHEMISTRY UNIT 2 -പദാര്‍ത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങള്‍- STUDY NOTES MM
STANDARD VIII - UNIT 1 PROPERTIES OF OF MATTER  MM NOTES BY EBRAHIM V A
STANDARD VIII - UNIT1 PROPERTIES OF MATTER EM NOTES BY EBRAHIM V A   

STANDARD X 

STANDARD X  UNIT 3: STUDY NOTES MAL MEDIUM BASED ONLINE CLASS 1, 2  
STANDARD X  UNIT 3: STUDY NOTES EM  MEDIUM BASED ONLINE CLASS 1, 2  

SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION EVALUATION TOOLS AND ANSWERS  - MAL MEDIUM 
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION EVALUATION TOOLS AND ANSWERS  -ENG MEDIUM

PHYSICS UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT -STUDY NOTES MM AND EM
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 4
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 4

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 3
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 3

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE MM 1
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE EM 1 

MORE RESOURCES BY V A EBRAHIM

STD IX PHYSICS
STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS M M
STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS E M
 STANDARD IX  - CHAPTER 1 PHYSICS STUDY NOTES - MAL MEDIUM
STANDARD IX  - CHAPTER 1 PHYSICS STUDY NOTES - ENG MEDIUM

STANDARD IX CHEMISTRY

റിഡോക്സ് പ്രവര്‍ത്തനങ്ങളും രാസപ്രവര്‍ത്തന വേഗവും-
നോട്ട് , പ്രാക്ടീസ് ചോദ്യങ്ങള്‍ 
STANDARD IX CHEMISTRY - UNIT 3  REDOX REACTION AND RATE OF CHEMICAL REACTIONS - NOTES, PRACTICE QUESTIONS
STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS MM
STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS EM
 
STANDARD IX -CHEMISTRY UNIT 1  NOTES AND PRACTICE QUESTIONS MAL MEDIUM

ONLINE TESTS
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - ONLINE TEST
STANDARD X PHYSICS  PHYSICS ONLINE TEST MAL AND ENGLISH
STANDARD X CHEMISTRY ONLINE TEXT MAL & ENG MEDIUM  

STANDARD IX CHEMISTRY - UNIT 2- CHEMICAL BONDING - ONLINE TEST

STANDARD VIII  UNIT 1 - PHYSICS  ONLINE TEST  -MAL AND EM
STANDARD IX PHYSICS UNIT 1 - ONLINE TEST 
STANDARD IX CHEMISTRY -UNIT 1 - ONLINE TEST 
 
Wednesday, August 12, 2020

STANDARD VIII CHEMISTRY UNIT 3 - CHEMICAL CHANGES MAL AND ENG ENG MEDIUM - STUDY NOTES BY V A EBRAHIM

എട്ടാ ക്ലാസ് Chemistry മൂന്നാമത്തെ യൂണിറ്റായ Chemical Changes ലെ Notes, Practice Questions &  Answers (EM&MM) എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII CHEMISTRY UNIT 3 - രാസമാറ്റങ്ങള്‍  - STUDY NOTES - MAL MEDIUM
STANDARD VIII CHEMISTRY UNIT 3 - CHEMICAL CHANGES ENG MEDIUM - STUDY NOTES
MORE RESOURCES BY V A 
STANDARD VIII
STANDARD VIII CHEMISTRY UNIT 2 - BASIC CONSTITUENTS OF MATTER - STUDY NOTES EM
STANDARD VIII CHEMISTRY UNIT 2 -പദാര്‍ത്ഥങ്ങളിലെ അടിസ്ഥാന ഘടകങ്ങള്‍- STUDY NOTES MM
STANDARD VIII - UNIT 1 PROPERTIES OF OF MATTER  MM NOTES BY EBRAHIM V A
STANDARD VIII - UNIT1 PROPERTIES OF MATTER EM NOTES BY EBRAHIM V A   

STANDARD X
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION EVALUATION TOOLS AND ANSWERS  - MAL MEDIUM 
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION EVALUATION TOOLS AND ANSWERS  -ENG MEDIUM

PHYSICS UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT -STUDY NOTES MM AND EM
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 4
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 4

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 3
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 3

SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE MM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - NOTE EM - PART 2
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE MM 1
SSLC PHYSICS - EFFECTS OF ELECTRIC CURRENT - PART 1 NOTE EM 1 

MORE RESOURCES BY V A EBRAHIM

STD IX PHYSICS
STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS M M
STANDARD IX PHYSICS - CHAPTER 2 - EQUATIONS OF MOTION - NOTES , PRACTICE QUESTIONS AND ANSWERS E M
 STANDARD IX  - CHAPTER 1 PHYSICS STUDY NOTES - MAL MEDIUM
STANDARD IX  - CHAPTER 1 PHYSICS STUDY NOTES - ENG MEDIUM

STANDARD IX CHEMISTRY

റിഡോക്സ് പ്രവര്‍ത്തനങ്ങളും രാസപ്രവര്‍ത്തന വേഗവും-
നോട്ട് , പ്രാക്ടീസ് ചോദ്യങ്ങള്‍ 
STANDARD IX CHEMISTRY - UNIT 3  REDOX REACTION AND RATE OF CHEMICAL REACTIONS - NOTES, PRACTICE QUESTIONS
STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS MM
STANDARD  IX  CHEMISTRY UNIT 2   - CHEMICAL BONDING - STUDY NOTES & PRACTICE QUESTIONS EM
 
STANDARD IX -CHEMISTRY UNIT 1  NOTES AND PRACTICE QUESTIONS MAL MEDIUM

ONLINE TESTS
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - ONLINE TEST
STANDARD X PHYSICS  PHYSICS ONLINE TEST MAL AND ENGLISH
STANDARD X CHEMISTRY ONLINE TEXT MAL & ENG MEDIUM  

STANDARD IX CHEMISTRY - UNIT 2- CHEMICAL BONDING - ONLINE TEST

STANDARD VIII  UNIT 1 - PHYSICS  ONLINE TEST  -MAL AND EM
STANDARD IX PHYSICS UNIT 1 - ONLINE TEST 
STANDARD IX CHEMISTRY -UNIT 1 - ONLINE TEST 
 
Monday, August 10, 2020

STANDARD IX CHEMISTRY - REDOX REACTION AND RATE OF CHEMICAL REACTIONS - NOTES, PRACTICE QUESTIONS(MM AND EM) BY EBRAHIM V A

ഒന്‍പതാം ക്ലാസ് കെമിസ്ട്രിയിലെ റിഡോക്സ് പ്രവര്‍ത്തനങ്ങളും രാസപ്രവര്‍ത്തന വേഗവും എന്ന മൂന്നാം ചാപ്റ്ററിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് , പ്രാക്ടീസ് ചോദ്യങ്ങള്‍(MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി എ . ഇബ്രാഹിം സാര്‍ ;  ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം, എറണാകുളം.
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയക്കുന്നു.  
STANDARD IX CHEMISTRY - റിഡോക്സ് പ്രവര്‍ത്തനങ്ങളും രാസപ്രവര്‍ത്തന വേഗവും- നോട്ട് , പ്രാക്ടീസ് ചോദ്യങ്ങള്‍ 
STANDARD IX CHEMISTRY - REDOX REACTION AND RATE OF CHEMICAL REACTIONS - NOTES, PRACTICE QUESTIONS