Showing posts with label question papers. Show all posts
Showing posts with label question papers. Show all posts

Thursday, August 22, 2019

FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL AND ENG MEDIUM

ഒമ്പതാം ക്ലാസ്  ഫിസിക്സിലെ  മാതൃകാ ചോദ്യപേപ്പറുകള്‍  മലയാളം , ഇംഗ്ലീഷ്  കുട്ടികള്‍ക്കായി തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL MEDIUM 
FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL MEDIUM
MORE RESOURCES BY EBRAHIM SIR  
FIRST TERM EVALUATION 2019 - CHEMISTRY  SAMPLE Q.PAPER  AND ANS KEY - MAL MEDIUM (corrected)
FIRST TERM EVALUATION 2019 - CHEMISTRY  SAMPLE Q.PAPER  AND ANS KEY -ENG MEDIUM(corrected)

FIRST TERM EVALUATION 2019 - SSLC SOCIAL SAMPLE QUESTION PAPERS 2 SET( ENG MEDIUM)

കോഴിക്കോട് ജില്ലയിലെ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയ  സാമൂഹ്യശാസ്ത്രം  പരീക്ഷയിലെ  2  സെറ്റ്  മാതൃകാ ചോദ്യപേപ്പറുകള്‍  ഷേണി ബ്ലോഗുമായി പങ്കുവെക്കുകയാണ് ആ സ്കൂളിലെ  സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിനോയ് ജോസെഫ് സാര്‍. ശ്രീ ബിനോയ് ജോസെഫ് സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയക്കുന്നു.
SSLC FIRST TERM SOCIAL SCIENCE QUESTION PAPER SET I - ENG MEDIUM 
SSLC FIRST TERM SOCIAL SCIENCE QUESTION PAPER SET I - ENG MEDIUM
  MORE RESOURCES BY BENOY SIR

Tuesday, August 20, 2019

FIRST TERM EVALUATION 2019 - SSLC MATHS SAMPLE QUESTION PAPER (ENG MEDIUM - 80 MARKS)

Sri Baiju Konnakkal , HST, Nibras Secondary School Moonniyur  is sharing with us a Maths Question paper based on the portions for  First Term Exam 2019.
Sheni blog team extend our sincere gratitude to Sri Baiju Sir for his sincere effort.
CLICK HERE TO DOWNLOAD FIRST TERM EVALUATION 2019  SSLC MATHS SAMPLE QUESTION PAPER

SSLC SOCIAL SCIENCE II - FIRST TERM EXAM - REVISION TIPS 2019 (MAL MEDIUM)

2016 പാദവാർഷിക പരീക്ഷ മുതൽ 2019 വാർഷിക പരീക്ഷ വരെ സോഷ്യൽ സയൻസ് II  ൽ നിന്നും ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു എം  , GHSS PARAPPA, KASARAGOD,  ശ്രീ കോളിൻ ജോസ് DR.AMMR GOVT HSS KATTELA , TVPM.
  ബിജു സാറിനും കോളിന്‍  സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
CLICK HERE TO DOWNLOAD SSLC  FIRST TERM  SOCIAL SCIENCE II - REVISION TIPS 2019 
RECENT POSTS BY BIJU AND COLLIN SIR
SSLC FIRST TERM  SOCIAL SCIENCE I - REVISION TIPS 2019

Monday, August 19, 2019

STANDARD IX - MATHEMATICS - UNIT I - AREA - ADDITIONAL QUESTIONS ( MAL & ENG MEDIUM)

ഒൻപതാം ക്ലാസ്സിലെ ഗണിതം ഒന്നാമത്തെ പാഠമായ പരപ്പളവിൽ നിന്നുമുള്ള കൂടുതൽ ചോദ്യങ്ങൾ അടങ്ങിയ pdf ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശരത്ത്  എ.എസ് , എച്ച്. എസ്. റ്റി  മാത്സ് ;  GHS  Anchachavadi, Malappuram. 
എല്ലാ ചോദ്യങ്ങളുടെയും ഒന്നാമത്തെ ഉപചോദ്യം എല്ലാ കുട്ടികൾക്കും ചെയ്യാൻ പറ്റുന്ന തരത്തിലുള്ള നിലവിലെ പുതിയ രീതിയിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.  മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയിരിക്കുന്ന ഈ pdf കുട്ടികൾക്ക് പുതിയ ചോദ്യ രീതി പരിചയപ്പെടാനുള്ള ഒരു അവസരം കൂടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ശ്രീ ശരത്ത് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - MALAYALAM MEDIUM
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - ENGLISH MEDIUM
RECENT POSTS BY SARATH SIR
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - MAL MEDIUM 
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - ENG MEDIUM

FIRST TERM EVALUATION 2019 - STD VIII -HINDI SAMPLE QUESTION PAPER BY SREEJITH R

എട്ടാം  ക്ലാസ്  ഫസ്റ്റ്  ടേം ഹിന്ദി  പരീക്ഷയിലെ  മാത‍കാ ചോദ്യപേപ്പര്‍   ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

FIRST TERM EVALAUATION 2019 -STD VIII -  HINDI - SAMPLE QUESTION PAPER 
RECENT POSTS BY SREEJITH SIR  
FIRST TERM EVALUATION 2019 - SSLC HINDI  - SAMPLE QUESTION PAPER
STANDARD IX - FIRST TERM EVALUATION 2019  - HINDI - SAMPLE QUESTION PAPER 
SSLC HINDI UNIT I - वीर बहूटी - CLASS NOTES
SSLC HINDI UNIT I -एक व्यक्ति हताशा से बैठ गया था - CLASS NOTES
SSLC HINDI UNIT I - टूटा पहिया   - CLASS NOTES
SSLC  HINDI UNIT II  - आई एम कलाम के बहाने - CLASS NOTES
STANDARD IX - HINDI - UNIT 3 - पक्षी और दीमक - CLASS NOTES
STANDARD IX - HINDI  - UNIT 4 - जिस गली में मै रहता हूँ - CLASS NOTES
 

Sunday, August 18, 2019

FIRST TERM EVALUATION 2019 - SSLC HINDI SAMPLE QUESTION PAPER BY SREEJITH R

പത്താം  ക്ലാസ്  ഫസ്റ്റ്  ടേം ഹിന്ദി  പരീക്ഷയിലെ  മാത‍കാ ചോദ്യപേപ്പര്‍   ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

FIRST TERM EVALUATION 2019 - SSLC HINDI  - SAMPLE QUESTION PAPER
RECENT POSTS BY SREEJITH SIR   
STANDARD IX - FIRST TERM EVALUATION 2019  - HINDI - SAMPLE QUESTION PAPER 
SSLC HINDI UNIT I - वीर बहूटी - CLASS NOTES
SSLC HINDI UNIT I -एक व्यक्ति हताशा से बैठ गया था - CLASS NOTES
SSLC HINDI UNIT I - टूटा पहिया   - CLASS NOTES
SSLC  HINDI UNIT II  - आई एम कलाम के बहाने - CLASS NOTES
STANDARD IX - HINDI - UNIT 3 - पक्षी और दीमक - CLASS NOTES
STANDARD IX - HINDI  - UNIT 4 - जिस गली में मै रहता हूँ - CLASS NOTES
 

Saturday, August 17, 2019

STANDARD IX - FIRST TERM EVALUATION 2019 - HINDI - SAMPLE QUESTION PAPER

ഒന്‍പതാം ക്ലാസ്  ഫസ്റ്റ്  ടേം ഹിന്ദി  പരീക്ഷയിലെ  മാത‍കാ ചോദ്യപേപ്പര്‍   ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD IX - FIRST TERM EVALUATION 2019  - HINDI - SAMPLE QUESTION PAPER 
RECENT POST BY SREEJITH SIR 
SSLC HINDI UNIT I - वीर बहूटी - CLASS NOTES
SSLC HINDI UNIT I -एक व्यक्ति हताशा से बैठ गया था - CLASS NOTES
SSLC HINDI UNIT I - टूटा पहिया   - CLASS NOTES
SSLC  HINDI UNIT II  - आई एम कलाम के बहाने - CLASS NOTES
STANDARD IX - HINDI - UNIT 3 - पक्षी और दीमक - CLASS NOTES
STANDARD IX - HINDI  - UNIT 4 - जिस गली में मै रहता हूँ - CLASS NOTES
 

SSLC FIRST TERM SOCIAL REVISION TIPS 2019 - STUDY NOTES AND QUESTION ANSWERS

2016 പാദവാർഷിക പരീക്ഷ മുതൽ 2019 വാർഷിക പരീക്ഷ വരെ സോഷ്യൽ സയൻസ് 1 ൽ നിന്നും ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും . അധ്യാപകർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. സ്നേഹത്തോടെ ,
ബിജു എം  ,GHSS PARAPPA, KASARAGOD
കോളിൻ ജോസ് DR.AMMR GOVT HSS KATTELA , TVPM
CLICK HERE TO DOWNLOAD SSLC FIRST TERM REVISION TIPS 2019

Sunday, August 11, 2019

SSLC MATHEMATICS - ARITHMETIC SEQUENCES - STUDY MATERIALS ( ALL CONCEPTS INCORPORATED))

പത്താം ക്ലാസ്സ്‌ ഗണിതത്തിലെ സമാന്തരശ്രേണികൾ എന്ന അദ്ധ്യായത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പഠനവിഭവം ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. പ്രവീൺ ആലത്തിയൂർ.
ശ്രീ പ്രവീണ്‍ സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
അറിയിക്കുന്നു.

SSLC MATHS - ARITHMETIC SEQUENCES - STUDY MATERIALS
MORE RESOURCES BY PRAVEEN SIR
SSLC MATHS - ARITHMETIC PROGRESSION - PATTERN QUESTIONS pdf
SSLC MATHS - ARITHMETIC PROGRESSION - PATTERN QUESTIONS pptx
VIDEOS
CLASS 10 || KERALA SSLC || ARITHMETIC SEQUENCE || QUESTION 1
KERALA SSLC ( CLASS 10 ) || ARITHMETIC SEQUENCE || QUESTION 2
SSLC KERALA || ARITHMETIC SEQUENCES || PART 3 || PATTERN QUESTIONS

Wednesday, August 7, 2019

SSLC PHYSICS FIRST MID TERM QUESTION PAPERS BASED ON THE FIRST TWO CHAPTERS WITH ANSWERS(MAL & ENG MEDIUM)

ഒന്നാം പാദ വാർഷീക പരീക്ഷക്ക് പത്താം ക്ലാസ് ഫിസിക്സിൽ പ്രധാനമായും ചോദ്യങ്ങൾ വരുന്നത് ആദ്യ രണ്ടു യൂണിറ്റ്കളിൽ നിന്നാണ്. ഇത് അടിസ്ഥാനമാക്കി ഓരോ മിനി ചോദ്യപ്പേപ്പറുകൾ (EM&MM) ഉത്തര സൂചിക സഹിതം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

FIRST MID TERM QUESTION PAPER  2019 - PHYSICS BASED ON THE FIRST 2 CHAPTERS MAL MEDIUM WITH ANSWERS 
FIRST MID TERM QUESTION PAPER  2019 - PHYSICS BASED ON THE FIRST 2 CHAPTERS ENG  MEDIUM WITH ANSWERS
MORE RESOURCES BY EBRAHIM SIR
STANDARD 8 - CHEMISTRY UNIT 3 - പദാര്‍ത്തങ്ങളിലെ അടിസ്ഥാന ഘടകങ്ങള്‍ (MM)
STANDARD 8 - CHEMISTRY - UNIT 3 - BASIC CONSTITUENTS OF MATTER (EM)

SSLC FIRST MID TERM EXAM 2019 - BIOLOGY QUESTION PAPERS ( 2 SETS - MAL AND ENG MEDIUM)

പത്താം ക്ലാസ്  ഫസ്റ്റ് മിഡ് ടേം പരീക്ഷയിലെ  ജീവശാസ്ത്രം മാതൃകാ  2 സെറ്റ് ചോദ്യ പേപ്പറുകൾ മലയാളം, ഇംഗ്ലീഷ്  മീഡിയകളില്‍ തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കൊണ്ടോട്ടി PPMHSS KOTTUKKARA യിലെ ശ്രീ റിയാസ് സാര്‍. ശ്രീ റിയാസ് സാറിന് ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു. 
FIRST MID TERM QUESTION PAPER BIOLOGY SET A (MAL MEDIUM)
FIRST MID TERM QUESTION PAPER BIOLOGY SET B (MAL MEDIUM)
FIRST MID TERM QUESTION PAPER BIOLOGY SET A (ENG MEDIUM)
FIRST MID TERM QUESTION PAPER BIOLOGY SET B (ENG MEDIUM)

SSLC FIRST TERM EXAM 2019 - ENGLISH SAMPLE QUESTION PAPER

പത്താം ക്ലാസ്  ഒന്നാം പാദവാര്‍ഷിക പരീക്ഷയിലെ  ഇംഗ്ലീഷ്   മാതൃകാ ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ  Mahmud K Pukayoor .
ശ്രീ  Mahmud   സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD FIRST TERM ENGLISH SAMPLE QUESTION PAPER 2019

FIRST TERM EXAM 2019 - SSLC HINDI - SAMPLE QUESTION PAPER

പത്താം ക്ലാസ്  ഒന്നാം പാദവാര്‍ഷിക പരീക്ഷയിലെ ഹിന്ദി  മാതൃകാ ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്AMHSS Vengoor, Malappuram ലെ ഹിന്ദി അധ്യാപകന്‍ ശ്രീ Shanil Babu സര്‍.
ശ്രീ ഷാനില്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

<CLICK HERE TO DOWNLOAD SSLC FIRST TERM EXAM  2019 HINDI  SAMPLE QUESTION PAPER

Monday, August 5, 2019

VIJAYASREE FIRST MID TERM 2019 - CHEMISTRY QUESTION PAPER AND ANSWER KEY

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന വിജയശ്രീ പരീക്ഷയുടെ രസതന്ത്രം ചോദ്യപേപ്പറും  ഉത്തര സൂചികയും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പെരിങ്ങോട് ഹൈസ്കൂള്‍ പാലക്കാടിലെ അധ്യാപകന്‍ ശ്രീ രവി പി സാര്‍.  
ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
VIJAYASREE FIRST  MID TERM  2019 - CHEMISTRY  QUESTION PAPER MAL MEDIUM  || ANSWER KEY ||
RECENT POSTS BY RAVI SIR
VIJAYASREE  FIRST MID TERM 2019 - PHYSICS - QUESTION PAPER -MAL MED   || ENG MED || ANSWER KEY ||

VIJAYASREE FIRST TERM 2019 - SOCIAL SCIENCE - QUESTION PAPER - MAL MEDIUM || ENG MEDIUM ||

Sunday, July 21, 2019

QUESTION POOL FOR STANDARD IX ENGLISH - PART I BY LIBIN KURIAN

Dear colleagues,
                            I have prepared a question pool on reading comprehension in English based on  Class 9 revised textbooks. Hope it will be useful for our students. Please let me know the feedback, comments etc. Shall incorporate your valuable suggestion when I am doing the rest. 

  Libin K. Kurian
  HST English
  Sacred Heart HSS, Payyavor, Kannur
FOR MORE RESOURCES BY LIBIN SIR - CLICK HERE

Thursday, July 11, 2019

SSLC MATHEMATICS - WORKSHEETS FOR DAILY EVALUATION BASED ON THE THE LESSONS 1 AND 2 AND UNIT TEST PAPERS

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച്  ഓരോ ദിവസവും ക്ലാസിൽ  കുട്ടികളെ  പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍. 
തുടർമൂല്യനിർണ്ണയത്തിനായി ഉപയോഗിക്കാവുന്ന ഗണിതത്തിലെ ഒന്ന് , രണ്ട്  അധ്യായങ്ങളിലെ 15  വീതം വര്‍ക്ക്ഷീറ്റുകളും ഓരോ യൂണിറ്റിലെ അവസാനം ഒരു യൂണിറ്റ് ടെസ്റ്റ്  പേപ്പറും  ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കൂടുതല്‍ വര്‍ക്ക്ഷീറ്റുകള്‍ ലഭിക്കുന്ന മുറയ്ക്ക്  പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD MATHS WORKSHEETS (DAY WISE) FROM 10-06-2019 TO 11-07-2019(30 WORKSHEETS AND 2 UNIT TEST PAPERS)

Wednesday, July 10, 2019

SSLC PHYSICS AND CHEMISTRY - UNIT 1 - UNIT TEST QUESTIONS WITH KEY

പത്താം ക്‌ളാസ്സിലെ ഫിസിക്സ്‌, കെമിസ്ട്രി ആദ്യ അധ്യായങ്ങളുടെ യൂണിറ്റ് ടെസ്റ്റിനുള്ള ഓരോ ടൂളുകൾ നേരത്തെ പോസ്റ്റ്‌ ചെയ്തിരുന്നു. അതിന്റെ ഉത്തരസൂചിക ചില സുഹൃത്തുക്കൾ ആവശ്യപ്പെട്ടിരുന്നു. അതിനാൽ ഉത്തര സൂചിക ഉൾപ്പെടുത്തിയ പുതിയ ടൂൾ ചേർത്തു പോസ്റ്റ്‌ അപ്ഡേറ്റ് ചെയ്യുകയാണ്. ശ്രീ  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ.വി എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
STANDARD 10 - PHYSICS EVALUATION TOOLS  MAL MEDIUM WITH KEY

STANDARD 10 - PHYSICS EVALUATION TOOLS  ENG  MEDIUM WITH KEY
STANDARD 10 - CHEMISTRY EVALUATION TOOLS  MAL MEDIUM WITH KEY
STANDARD 10 -CHEMISTRY EVALUATION TOOLS  ENGL MEDIUM WITH KEY
CLICK HERE TO DOWNLOAD STANDARD 8 - CHEMISTRY PRACTICE QUESTIONS
STANDARD 8 - PHYSICS - MEASUREMENTS AND UNITS - EVALUATION TOOLS
CLICK HERE TO DOWNLOAD THE PRESENTATION BASED ON THE LESSON -TRANSITION ELEMENTS(d block compounds)
ഒന്‍പതാം ക്ലാസ് - അധ്യായം 1- ദ്രവബലങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍  
Standard 9 - Unit 1 - Forces of Liquids - Sample Questions
SSLC PHYSICS - UNIT 2 - VIDEO LESSONS
SSLC PHYSICS VIDEOS - CHAPTER 1 - EFFECTS OF ELECTRIC CURRENT STANDARD 9 - PHYSICS - FORCES OF FLUIDS - BOUYANCY- VIDEO LESSON

STANDARD VIII - CHEMISTRY - UNIT 1 - PRACTICE QUESTIONS

എട്ടാം ക്ലാസ് കെമിസ്ട്രി ആദ്യ യൂനിറ്റിലെ ഏതാനും പരിശീലന ചോദ്യങ്ങളും ബ്ലോഗിലൂടെ  ഷെയർ ചെയ്യുകയാണ്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ   ശ്രീ. ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം  സാറിന് ഷേണി ബ്ലോഗ് ടീമിന്റെ   നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STANDARD 8 - CHEMISTRY PRACTICE QUESTIONS
FOR MORE RESOURCES FROM EBRAHIM SIR - CLICK HERE

Friday, July 5, 2019

SSLC MATHEMATICS - WORKSHEETS FOR DAILY EVALUATION BASED ON THE THE LESSONS 1 AND 2

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച്  ഓരോ ദിവസവും ക്ലാസിൽ  കുട്ടികളെ  പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍.
തുടർമൂല്യനിർണ്ണയത്തിനായി ഉപയോഗിക്കാവുന്ന  ഈ വര്‍ക്ക്ഷീറ്റുകളില്‍ 20 വര്‍ക്ക്ഷീറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.ഇതിന്റെ തുടര്‍ച്ചയായി 5  വര്‍ക്ക്ഷീറ്റുകള്‍ കൂടി ചേര്‍ത്ത്  പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു.ആകെ 25 വര്‍ക്ക്ഷീറ്റുകളാണ്  ഇതിലുള്ളത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ വര്‍ക്ക്ഷീറ്റുകള്‍ ലഭിക്കുന്ന മുറയ്ക്ക്  പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD MATHS WORKSHEETS (DAY WISE) FROM 10-06-2019 TO 05-07-2019(25WORKSHEETS)

FOR MORE RESOURCES BY JOHN P A - CLICK HERE