Sheena Bastian HST English; GHSS Medical College Campus Kozhikode has prepared a write up that includes
grammar lessons for High School and Higher Secondary School classes . Mrs. Sheena Bastain
is a post graduate in English Language and literature from Calicut
University and a PGDTE holder from English and Foreign Languages
University, Hyderabad. Sheni School Team extend our heartfelt gratitude to Smt. Sheena Teacher for her sincere effort
SSLC പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഗണിതത്തിലെ എല്ലാ യൂനിറ്റുകളില്‍ ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി Final Touch എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി തയ്യാറാക്കി ബ്ലോഗിലൂടെ ഷേണി ഷെയർ ചെയ്യുകയാണ് SOHSS AREEKODE ലെ ഗണിത അധ്യാപകന്‍ ശ്രീ കെ.സി ഉബൈദുള്ള സാര്‍.ശ്രീ ഉബൈദുള്ള സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD MATHS STUDY MATERIAL FINAL TOUCH(ENGLISH MEDIUM) BY K.C UBAIDULLA
FOR MATHS RESOURCES - CLICK HERE
കണ്ണിന്റെ ചിത്രം വളരെ രസകരമായും വേഗത്തിലും വരക്കുന്നത് കാണൂ.
SSLC വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel ...School Media You tube Channel ന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു HOW TO DRAW IMAGE OF AN EYE EASILY
8-ാം ക്ലാസ്സിലെ IT പാഠപുസ്തകത്തിലെ എല്ലാ യൂണിറ്റുകളുടെയം നോട്ട്സ് (ഇംഗ്ലീഷ് മീഡിയം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഇടുക്കി ജില്ലയിലെ വണ്ണപുരം ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ ഷിബു ടി.വി. ആദ്യമായാണ് 8-ാം ക്ലാസ്സിലെ IT നോട്ട്സ് ഷേണി ബ്ലോഗിലേയ്ക്ക് പോസ്റ്റ് ചെയ്യുന്നത്. ശ്രീ ഷിബു സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു CLICK HERE TO DOWNLOAD IT STUDY NOTES STD VIII - ALL CHAPTERS (ENG.MEDIUM) MORE RESOURCES BY SHIBU SIR CLICK HERE TO DOWNLOAD MATHS D+ MODULE FOR THSLC STUDENTS
2019 മാര്‍ച്ചിലെ SSLC പരീക്ഷയ്ക്ക് ആവശ്യമായ SEATING PLANNER ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം CAHS ലെ അധ്യാപകന്‍ ശ്രീ സുരേഷ് കുമാര്‍ വി. സാര്‍ . ഈ അപ്ലികേഷന്‍ Ubuntu വില്‍ പ്രവര്‍ത്തിക്കുമെങ്കിലും Windows OS പ്രവര്‍ത്തിപ്പിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം .SSLC പരീക്ഷക്കാവശ്യമായ Room Allotment, Stickers , Notice, Attendance , Seating Plan, Paper Account , Packing details എന്നിവ തയ്യാറാക്കാന്‍ സഹായിക്കുന്ന ഈ Seating Planner ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഷീറ്റ് 1 എന്ന പേജില്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള ഷീറ്റുകളില്‍ നിന്നും ആശ്യമായ ഫോമുകളുടെ പ്രിന്റ് എടുക്കാവുന്നതാണ്. CLICK HERE TO DOWNLOAD SSLC SEATING PLANNER
ചെവിയുടെ ചിത്രം വളരെ രസകരമായും വേഗത്തിലും വരക്കുന്നത് കാണൂ.
SSLC വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel ...School Media You tube Channel ന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു HOW TO DRAW EAR EASILY
SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കെമിസ്ട്രിയിലെ ഓർഗാനിക് കെമിസ്ട്രി എന്ന ചാപ്റ്ററിൽ നിന്നും പരീക്ഷക്ക്
സ്ഥിരമായി ചോദ്യങ്ങൾ ചോദിക്കുന്നതും വിദ്യാർത്ഥികൾക്ക് പ്രയാസമുള്ളതുമായ ഐസോമെറിസം എന്ന ഭാഗത്തിന്റെ വിശദമായ പാഠാവതരണം
ഇംഗ്ലീഷ് ,മലയാളം മീഡിയക്കാർക്ക് ഒരു പോലെ മനസ്സിലാക്കാവുന്ന രീതിയിലുള്ള അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel ...School Media You tube Channel ന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
എസ്.എസ്.എല്‍ സി ഹിന്ദി ഗ്രാമര്‍ ഭാഗത്തില്‍ സര്‍വ്വനാമങ്ങളും അവ ചേര്‍ന്ന വിഭക്തി പ്രത്യയങ്ങളും എഴുതേണ്ട ചോദ്യങ്ങള്‍ ചോദിക്കാരുണ്ട്. വിഭക്തി പ്രത്യയങ്ങള്‍ ചേര്‍ന്ന സര്‍വ്വനാമങ്ങലുടെ ഒരു വര്‍ക്കഷീറ്റും , ഇന്നലെ പോസ്റ്റ് ചെയ്ത പോസ്റ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ തുടര്‍ച്ചയായി ഏതാനും ചില ചോദ്യങ്ങളുംഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് നിങ്ങളേവര്‍ക്കും സുപരിചിതനായ , വര്‍ക്കലയിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍.ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. **CLICK HERE TO DOWNLOAD ALL EXCERCISES IN A SINGLE FILE SSLC 2019 - PRONOUNS, INFLEXTIONAL SUFFIXES AND ADDITIONAL POSTERS MORE RESOURCES BY SREEJITH SIR CLICK HERE TO DOWNLOAD HINDI POSTER CREATION TIPS BY SREEJITH R
പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel പത്താം ക്ലാസ് ഫിസിക്സിലെ വൈദ്യുത കാന്തിക പ്രേരണം എന്ന പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ കടന്ന് പോകുന്ന വീഡിയോ അവതരണം പോസ്റ്റ് ചെയ്യുകയാണ്. വീഡിയോ അയച്ച് തന്ന ശ്രീ സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SELF INDUCTION , MUTUAL INDUCTION
Dear Students,
You have thoroughly learned your English lessons.
Now it is time for you to recall what you have learned.
This guide will definitely help you make the lesson-learning and recalling tasks
a matter of mere minutes!
Best of luck!
Mahmud K
Al Falah English School Peringadi CLICK HERE TO DOWNLOAD "Recall what you have learned"
MORE RESOURCES BY MAHMUD K - CLICK HERE
FOR MORE ENGLISH RESOURCES - CLICK HERE
പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel പത്താം ക്ലാസ് രസതന്ത്രത്തിലെ ഓര്‍ഗ്ഗാനിക്ക് സംയുക്തങ്ങളുടെ നാമകരണം എന്ന പാഠത്തെ കുട്ടികള്‍ വളരെ ഈസിയായി മനസ്സിലാക്കുവാന്‍ ഉതകുന്ന രീതിയില്‍ തയ്യാറാക്കിയ വീഡിയോ ഷെയര്‍ ചെയ്യുകയാണ്. വീഡിയോ അയച്ച് തന്ന ശ്രീ സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. Organic Chemistry (IUPAC Naming അറിയാത്തവർ നിർബന്ധമായും കാണുക)
പത്താം ക്ലാസിലെ ഐ.ടി. മോഡൽ പരീക്ഷയ്ക്ക് ചോദിച്ച പ്രാക്ടിക്കൽ ചോദ്യങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകൾ 7 എണ്ണം മുന്‍പ് അയച്ചിരുന്നു. ഇപ്പോൾ 11 എണ്ണം കൂടിചേര്‍ത്ത് അയയ്ക്കുന്നു. ഓരോ അധ്യായങ്ങളായി ക്രമീകരിച്ചാണ് (chapter wise)ഇപ്പോള്‍ അയയ്ക്കുന്നത്. ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും കൂടി മുന്‍പ് അയച്ചിരുന്നു. പരീക്ഷ നാളെ (1-3-2018) മുതല്‍ തുങ്ങുകയാണല്ലോ. ഇവകൂടി ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുമെന്ന് കരുതുന്നു.
സുശീൽകുമാർ
ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരി
കൽപകഞ്ചേരി
തിരൂർ
മലപ്പുറം
എസ്.എസ്.എല്‍ സി ഹിന്ദി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഏഴ് സെറ്റ് ഹിന്ദി ചോദ്യപേപ്പറുകളും അവയുടെ ഉത്തര സൂചികകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് ആര്‍. കൂടാതെ ഈ വര്‍ഷത്തെ ഹിന്ദി മോഡല്‍ പരീക്ഷയിലെ ഉത്തര സൂചികകളും ചേര്‍ത്തിട്ടുണ്ട്.
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. SSLC HINDI MODEL QUESTION PAPERS 7 SETS AND ANSWER KEYS + ANSWER KEY OF MODEL EXAM HINDI 2019
പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel വേണ്ടി ബെനെഡിക്ട് ജോസഫ് സാര്‍ അവതരിപ്പുക്കുിന്ന പത്താം ക്ലാസ് രസതന്ത്രത്തിലെ Molarity & Chemical Balanced Equation എന്ന പാഠഭാഗത്തിതിലെ വീഡിയോ ക്ലാസ്സിന്റെ രണ്ടാം ഭാഗം II ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് .ശ്രീ സുലൈമാന്‍ സാറിനും ബെനഡിക്ട് ജോസഫ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.. MOLE CONCEPT PART 2