പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Thursday, 24 January 2019

SSLC SOCIAL STUDY MATERIALS IN PRESENTATION FORMAT (14 CHAPTERS) BY BIJU K K

മലപ്പുറം ജില്ലയിലെ  GHS TUVVUR ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ തയ്യാറാക്കിയ സാമൂഹ്യശാസ്ത്രത്തിലെ 14 പാഠങ്ങളുടെ (സാമൂഹ്യശാസ്ത്രം I & II ) പ്രസന്റേഷനുകള്‍ ബ്ലോഗ് പ്രേക്ഷകരുടെ സൗകര്യത്തിനായി  ഒരുമിച്ച് പോസ്റ്റ് ചെയ്യുന്നു.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍  ഷെയര്‍ ചെയ്ത ശ്രീ ബിജു  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം  I അധ്യായം  4  ബ്രിട്ടീഷ് ച‌ൂഷണവ‌ും ചെറ‌ുത്ത്നില്‍പ്പ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  5 സംസ്‌ക്കാരവ‌ും ദേശീയതയ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  6 സമരവ‌ും സ്വാതന്ത്ര്യവ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  7 -  സ്വാതന്ത്ര്യാനന്തര ഇന്ത്യ - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  I - അധ്യായം  8   - കേരളം ആധുനികതയിലേയ്ക്ക്  -പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  I അധ്യായം  9 രാഷ്‍ട്രവ‍ും-രാഷ്‍ട്രതന്ത്ര ശാസ്‍ത്രവ‍ും
സാമൂഹ്യശാസ്ത്രം  I അധ്യായം 10 -  പൗരബോധം 
സാമൂഹ്യശാസ്ത്രം  I - അധ്യായം 11   - സാമൂഹ്യശാസ്ത്രം :എന്ത്  ? എന്തിന്  ?-പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  II അധ്യായം  4  ഭ‌‌ൂതല വിശകലനം ഭ‌ൂപടങ്ങളില‌ൂടെ
സാമൂഹ്യശാസ്ത്രം  II -അധ്യായം  6 - ആകാശകണ്ണുകളും അറിവിന്റെ വിശകലനവും -പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  II- അധ്യായം  7  വൈവിധ്യങ്ങളുടെ ഇന്ത്യ പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  I അധ്യായം  8 ഇന്ത്യ-സാമ്പത്തിക-ഭ‍ൂമിശാസ്ത്രം
സാമൂഹ്യശാസ്ത്രം  I അധ്യായം 9 - ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  II - അധ്യായം 10  - ഉപഭോക്താവ്  : സംതൃപ്തിയും സംരക്ഷണവും  -പ്രസന്റേഷന്‍ 

1 comment:

BSSHSS Kollengode said...

sir you have done agreat job ,thank you sir. but i cannot down load this . why?