പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Friday, 25 January 2019

SSLC BIOLOGY REVISION MATERIALS (MAL & MEDIUM) AND BIOLOGY D+ CAPSULE BY NISAR AHAMED

പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി  ബയോളജി റിവിഷന്‍ മറ്റീറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വെഞ്ഞാറമൂട് ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപകനും ബയോളജി കോര്‍ എസ്.ആര്‍. ജി അംഗവും, SCERT ബയോളജി  Text Book Committee അംഗവും ആയ ശ്രീ  നിസാര്‍ അഹമ്മദ് സാര്‍. ജീവശാസ്ത്രത്തിലെ 8 അധ്യായങ്ങളില്‍നിന്നുള്ള പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി  മലയാളം , ഇംഗ്ലീഷ് മീഡിയകളില്‍ തയ്യാറാക്കിയ ഈ  റിവിഷന്‍ മറ്റീറിയല്‍ കുട്ടികള്‍ക്ക് ഏറെ  ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു. കൂടാതെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ബയോളജി D+ Module ഉം (മലയാളം  മീഡിയം) തയ്യാറാക്കി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിട്ടുണ്ട്. നിസാര്‍ അഹമ്മദ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY REVISION MATERIAL 2019 - MALAYALAM MEDIUM
SSLC BIOLOGY REVISION MATERIAL 2019 - ENGLISH MEDIUM
SSLC BIOLOGY D+ MODULE MALAYALAM MEDIUM

No comments: