പത്താം ക്ലാസിലെ ഐ.ടി. മോഡൽ പരീക്ഷയ്ക്ക് ചോദിച്ച പ്രാക്ടിക്കൽ ചോദ്യങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരിയിലെ അധ്യാപകന്‍ ശ്രീ സുശീൽകുമാർ സാര്‍. ഇപ്പോൾ 7 വീഡിയോ ട്യൂട്ടോറിയലുകൾ ആണ് സുശീല്‍ സാര്‍ അയച്ച് തന്നിരിക്കുന്നത്. തയ്യാറാകുന്ന മുറയ്ക്ക് കൂടുതൽ ടൂട്ടോറിയലുകൾ അയച്ചുതരുന്നതായിരിക്കും. അതോടൊപ്പം തീയതി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും കൂടി ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഉണ്ട്. രണ്ടു വിഭാഗങ്ങളിൽ ആയിട്ടാണ് തിയറി ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം വിഭാഗത്തിൽ ചോദ്യങ്ങളെ തുടര്‍ന്നുതന്നെ ഉത്തരങ്ങൾ കാണാവുന്നതാണ്. രണ്ടാം വിഭാഗം പരീക്ഷയുടേതാണ്. ഒരു വിദ്യാർത്ഥിയ്ക്ക് തനിയ്ക്ക് ഒരു പരീക്ഷയിൽ എത്ര മാർക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് കണക്ക് കൂട്ടുവാനുള്ള സൗകര്യത്തിനുവേണ്ടിയാണ് പരീക്ഷാവിഭാഗം തയ്യാറാക്കിയിട്ടുള്ളത്. അതിൽ ഓരോ പരീക്ഷയുടെയും അവസാനഭാഗത്തിലാണ് ഉത്തരങ്ങൾ നൽകിയിരിക്കുന്നത്.
എസ്.എസ്.എല്‍ സി ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ വിഭവങ്ങള്‍ അയച്ച് തന്ന ശ്രീ സുശീല്‍ കുമാര്‍ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STD 10 - IT MODEL QUESTION 2019 INKSCAPE -1
https://www.youtube.com/watch? v=CtAjoMPjl_Y&t=42s
2. STD 10 - IT MODEL QUESTION 2019 INKSCAPE -2
https://www.youtube.com/watch? v=gI_QqvKM-cM&t=15s
3. STD 10 - IT MODEL QUESTION 2019 - MAIL MERGE
എസ്.എസ്.എല്‍ സി ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ വിഭവങ്ങള്‍ അയച്ച് തന്ന ശ്രീ സുശീല്‍ കുമാര്‍ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STD 10 - IT MODEL QUESTION 2019 INKSCAPE -1
https://www.youtube.com/watch?
2. STD 10 - IT MODEL QUESTION 2019 INKSCAPE -2
https://www.youtube.com/watch?
3. STD 10 - IT MODEL QUESTION 2019 - MAIL MERGE
4. STD 10 - IT MODEL QUESTION 2019 - PEANUT
5. STD 10 - IT MODEL QUESTION 2019 - BALL
6. STD 10 - IT MODEL QUESTION 2019 -SYNFIG STUDIO - LUNGS ANIMATION
7. STD 10 - IT MODEL QUESTION 2019 - WEB PAGE
SUPPORTING DOCUMENTS
RELATED POSTS