As a part of the implementation of the Integrated Financial Management System (IFMS) and to simplify treasury bill preparation and processing, Government introduced a centralized bill preparation system named BiMS( Bill Information and Management System Bill Informations and Management System (BiMS) . It is an e-Bill portal for Claim Settlements by Drawing and Disbursing Officers (DDOs). The DDO's can prepare Contingent Bills TR 59E and e-Submit to Treasury .Drawing and Disbursing Officers(DDOs) can access the system through username and password. This application shall be used for preparation of bills relating to non employee claims on anology to preparation of employee related bills using SPARK application.Presentation on preparation of contingency bills in BiMS is given below.
Sheni school blog team congratulate Sri Purushothaman O K ,District Co-ordinator ,District Treasury- Kasargode for preparing this presentation
Thursday, April 21, 2016
Monday, April 18, 2016
ASSEMBLY ELECTIONS 2016 POLL PROCEDURE - PRESENTATION AND VIDEO
ഈ വരുന്ന മേയ് 16ആം തിയ്യതി നടക്കുന്ന നിയമസഭാ തെറഞ്ഞെടുപ്പിന്റെ മുന്നോടിയായി പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള ഇലക്ഷന് ക്ലാസുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇലക്ഷന് ക്ലാസിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിക്കുന്നത്.ഇലക്ഷന് ക്ലാസില്‍ പ്രധാനമായി പോളിംഗ് സാമഗ്രികളെ കുറിച്ചും,പോളിംഗ് സ്റ്റേഷനില്‍വെച്ച് പ്രിസൈഡിംഗ് ഓഫീസരും മറ്റ് ഫോളിംഗ് ഓഫീസര്‍മാരും ഇലക്ഷനിന് മുമ്പും ഇലക്ഷന് സമയത്തും ഇലക്ഷനിന് ശേഷവും ചെയ്യേണ്ട പ്രധാന കര്‍ത്തവ്യങ്ങളെ കുറിച്ചാണ് വിശദമാക്കിയത്.വളരെ വിശദമായ പ്രസെന്റേഷനിന്റെ സഹായത്തോടെയാണ് ക്ലാസ് അവതരിപ്പിച്ചത്.കൂടാതെ ഇലക്ട്രോണിക്ക് വോട്ടിംഗ് മഷീന് കൈകാര്യം ചെയ്യുന്ന രീതിയെയും സീലിംഗ് ചെയ്യുന്ന രീതിയെയും കുറിച്ചും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ തിറഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി ഈ പ്രാവിശ്യം ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി.
1.Register of votes 17A ലെ അവസാനത്തെ സീരിയല്‍ നമ്പരിന് താഴെ ചുവന്ന മഷികൊണ്ട് നീളത്തില്‍ വരയിട്ട് അതിന് താഴെ last serial No is 961( Nine Six One)എന്ന് അക്കത്തിലും അക്ഷരത്തിലും എഴുതണം.അതിന് താഴെ 2nd Polling officer ഉം presiding officer ഉം ഒപ്പിടണം.
2.സ്ത്രീകളുടെയും പുരുഷന്മാരുടെയും ക്യൂ ഉണ്ടെങ്കില്‍ രണ്ട് സ്ത്രീകള്‍ ഒരു പുരുഷന് എന്ന രീതിയില്‍ ആയിരിക്കണം വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്.
3.കൈകുഞ്ഞുമായി വരുന്ന അമ്മയ്ക്ക് കൂടെ ഒരാളെ സഹാത്തിനായി വിളിക്കാവുന്നതാണ്.
4.പോളിംഗ് അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വരെയും പോളിംഗ് ഏജന്റ്മാര്‍ക്ക് പാസ്സ് നല്‍കാം.
5.സമ്മതിദായകന് സാക്ഷരനാണെങ്കില്‍ കൈയൊപ്പ് വാങ്ങണം. വിരലടയാളം വാങ്ങുന്നത് പരമാവധി ഒഴിവാക്കണം.അനിവാര്യമാണെങ്കില്‍ വിരലടയാളം വാങ്ങി അതിനടുത്ത് അദ്ദേഹത്തിന്റെ പേരും എഴുതി ചേര്‍ക്കണം.
6.Accounts of Votes recorded Form 17C ഒരു കോപ്പി control unit ന്റെ carry case ല്‍ ഒട്ടിക്കേണ്ടി വരും..
കാര്യങ്ങള്‍ കൂടുതല്‍ വിശദമായി അറിയുവാന്‍ ചുവടെയുള്ള പ്രസെന്റേഷന്‍ കാണുക.(ഈ പ്രസെന്റേഷനും അതിന് ചുവടെയുള്ള വീഡിയോ ഉം ആണ് ഇലക്ഷന് ക്ലാസില്‍ അവതരിപ്പിച്ചത്. അതുകൊണ്ട് ഇലക്ഷന് ക്ലാസില്‍ മുഴുവന്‍ നേരം ഇരിക്കാന്‍ സാധിക്കാത്തവര്‍ ഇവയെ ഒന്ന് കണ്ടാല്‍ മതി. )

EVM Set up, Sealing, Poll Procedure എന്നിവയെ കുറിച്ച് വിശദമായി അറിയുവാന്‍ ഈ വീഡിയോ കാണുക.
Click here to download Presentation on poll procedure
GENERAL ELECTION TO KERALA LEGISLATIVE ASSEMBLY-2016
GENERAL ELECTION TO KERALA LEGISLATIVE ASSEMBLY-2016
Thursday, March 31, 2016
ANNUAL EXAM ANSWER KEYS 2016 STD VIII , IX AND QUESTION PAPERS
8,9
ക്ലാസുകളിലെ ചോദ്യ പേപറുകളും ഉത്തര സൂചികകളുമാണ് ഇവിടെ
പ്രസിദ്ധീകരിക്കുന്നത്. ഉത്തര സൂചികകള്‍ ആധികാരികമല്ല.മാതൃകാ ഉത്തര
സൂചികകള്‍ മാത്രമാണ്.അതേകൊണ്ട് തന്നെ തെറ്റുകള്‍ ഉണ്ടാകാം.പരിശോധിച്ച്
ഉറപ്പ് വരുത്തുക.തെറ്റുകളുണ്ടെങ്കില്‍ അറിയിക്കുമല്ലോ...
ഉത്തര സൂചികകള്‍ shreeshaedneer@gmail.com ലേയ്ക്ക് ഇ മൈല്‍ ചെയ്യുക.
ANSWER KEYS
STANDARD IX
|
|
Mathematics | 1.KEY By Binoyi Philip GHSS Kottodi, Kasaragod |
English | 1.KEY By Anil Kumar AVHSS Ponnani |
2.KEY By Abdul Jamal T GHSS Thachangad, Kasaragod | |
Social | 1.KEY By Bindu P.R Govt Girls HSS Vaikom and K.S Deepu GHSS and VHSS Brahmamangalam |
Physics | 1.KEY By Sajitha K SSHSS Sheni 2.KEY 2 BY Physics Adhyapakan Blog |
Chemistry | 1.KEY By Sajitha K SSHSS Sheni |
Biology | 1.KEY By Rajitha C SSHSS Sheni |
STANDARD VIII
|
|
MATHEMATICS | 1.KEY By By Binoyi Philip GHSS Kottodi, Kasaragod |
English | 1.KEY by Anil Kumar AVHSS Ponnani |
2.KEY by Prashanth PG GHSS Kottodi | |
3.KEY By Abdul Jamal T GHSS Thachangad | |
Social | 1.KEY By Bindu P.R GHSS Vaikom and Deepu K.S GHSS and VHSS Brahmamangalam |
Hindi | 1.KEY Narayan M NHSS Perdala Kasaragod 2.Key by Ravi M GHSS Kadannapalli for keralahindiblog |
Physics | 1.KEY By Sajitha K SSHSS Sheni |
Chemistry | 1.KEY By Sajitha K SSHSS Sheni |
Biology | 1.KEY By Rajitha C SSHSS Sheni |
QUESTION PAPERS
Friday, March 25, 2016
SSLC EXAM 2016 - ANSWER KEYS ANS QUESTION PAPERS
1)SSLC EXAM MARCH 2016 -CHEMISTRY BY Ravi. P ,Deepa C and K.K Nisha;HS Peringode
2)SSLC EXAM MARCH 2016 - PHYSICS BY SHAJI A ,GOVT HSS PALLICKAL
3)SSLC EXAM MARCH 2016 - MATHEMATICS ANSWER KEY BY BINOYI PHILIP GHSS KOTTODI, KASARAGOD
4)SSLC EXAM MARCH 2016- Mathematics Answer key by Muraleedharan C R, GHS Chalissery
5)SSLC EXAM MARCH 2016 - Maths Answer key by Baburaj P; PHSS Pandallur, Malappuram
6)SSLC EXAM MARCH 2016 - HINDI ANSWER KEY BY RAVI M GHSS KADANNAPALLI
7)SSLC EXAM MARCH 2016- ENGLISH ANSWER KEY BY ANILKUMAR.P , H.S.A (ENGLISH), A.V.H.S.S, PONANI, MALAPPURAM DIST
8. SSLC EXAM MARCH 2016 - BIOLOGY ANSWER KEY
9.SSLC EXAM MARCH 2016 - SOCIAL ANSWER KEY BY Bindu Mol P.R; Govt Girls HSS Vaikom and KS Deepu ;HSS and VHSS Brahmamangalam
QUESTION PAPERS
1.MALAYALAM I
2.MALAYALAM II
3.ENGLISH
4.HINDI
5.MATHEMATICS
6.PHYSICS
7.SOCIAL
8.CHEMISTRY
9.BIOLOGY
10.SANSKRIT

Tuesday, March 22, 2016
IMAGE BASED QUIZ MAKER PROGRAMME BY PRAMOD MURTHY
പ്രമോദ് മൂര്‍ത്തി സാറിന്റെ Quiz Maker Software എല്ലാവരും ഉപയോഗപ്പെടുത്തി
കാണും എന്ന് പ്രതീക്ഷിക്കുന്നു.അതിന്റെ പരിഷ്കരിച്ച ഒരു പതിപ്പുമായാണ്
ഇത്തവണ സാര്‍ നിങ്ങളെ മുമ്പിലെത്തിയിരിക്കുന്നത്.അക്ഷര രൂപത്തിലുള്ള
ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം ഉള്‍പ്പെടുത്താവുന്ന സോഫ്ട്വെയര്
ആയിരുന്നു കഴിഞ്ഞ പോസ്റ്റില്‍ അവതരിപ്പിച്ചിരുന്നത്. ഇത്തവണ ചിത്രങ്ങളും
ഉള്‍പ്പെടുത്താവുന്ന മികച്ച ഒരു സോഫ്ട്വെയറിനെയാണ് മൂര്‍ത്തി സാര്‍
അവതരിപ്പിക്കുന്നത്.കഠിണ പരിശ്രമത്തിന്റെ ഒടുവിലാണ് ഈ സോഫ്ട്വെയറിനെ
പ്രമോദ് മൂര്‍ത്തി സാര്‍ രുപപ്പെടുത്തിയത്.സാറിന്റ ഈ പ്രയത്നം അനുകരണീയം
തന്നെയാണ്. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ അകംനിറഞ്ഞ
നന്ദി .
സോഫ്ട്വെയര് പ്രവര്‍ത്തിപ്പിക്കുന്ന വിധം
Click here to download PhoQuiz:Image Based Quiz making Software
മുകളില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് GQuizMaker2.0_All_Ubuntu.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഡെസ്ക്ക്ടോപ്പിലേയ്ക്ക് Extract ചെയ്യുക.

Monday, March 21, 2016
SSLC EXAM SPECIAL 2016 - BIOLOGY
1.MALAYALA MANORAMA PADHIPPURA BIOLOGY 2016
2.MATHRUBHUMI VIDYA BIOLOGY 2016
3.DEEPIKA - SSLC PADHANA SAHAYI BIOLOGY 2016
4.KERALA KAUMUDI PADASEKHARAM 2016
5.BIOLOGY CAPSULE 2016 FOR NON D+ STUDENTS BY RATHEESH B GHSS KALLOOR WAYANAD
6.BIOLOGY MODEL QUESTION PAPER 2016 BY AJITH ULLIYERI
7.ORUKKAM BIOLOGY 2016 BY EDUCATION DEPARTMENT KERALA
8.ORUKKAM BIOLOGY 2016 ANSWERS BY KRISHNAN A M GHSS KOTTODI
9.SSLC BIOLOGY EXAM QUESTIONS POSSIBLE AREAS CHAPTER-WISE
READY REFERENCE
10.BIOLOGY PREVIOUS YEAR QUESTION PAPERS - CHAPTER WISE
TO DOWNLOAD BIOLOGY ALL IN ONE PACK 2015 CLICK HERE
RELATED POSTS2.MATHRUBHUMI VIDYA BIOLOGY 2016

SSLC EXAM SPECIAL 2016 CHEMISTRY
Saturday, March 19, 2016
SSLC EXAM SPECIAL 2016 - CHEMISTRY
1.MALAYALA MANORAMA PADHIPPURA 2016
2.MATHRUBHUMI VIDYA 2016
3.DEEPIKA - SSLC PADHANA SAHAYI 2016
4.KERALA KAUMUDI PADASHEKHARAM 2016
5.NUCLEUS CHEMISTRY WORKSHEETS 2016 BY DIET IDUKKI
6.ORUKKAM CHEMISTRY 2016 BY EDUCATION DEPARTMENT KERALA
7.CHEMISTRY NOTES 2016 BY BENNY P P GVHSS AMBALAMUGAL
TO DOWNLOAD CHEMISTRY ALL IN ONE PACK 2015 CLICK HERE
RELATED POSTS
SSLC EXAM SPECIAL PACK 2016 - SOCIAL SCIENCE CLICK HERE

Thursday, March 17, 2016
SSLC SCHEME FINALISATION 2016 - CAMPS AND DATES
2016
മാർച്ചിലെ
എസ്.എസ്.എൽ.സി
പരീക്ഷയുടെ ഉത്തരക്കടലാസ്
മൂല്യനിർണ്ണയത്തിനു
മുന്നോടിയായിട്ടുള്ള സ്കീം
ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച്
28–29,
29–30 എന്നീ
തീയതികളിൽ രണ്ടു ദിവസങ്ങളിലായി
വിവിധ കേന്ദ്രങ്ങളിൽ
നടത്തപ്പെടുകയാണ്.
രണ്ടു
പൂർണ്ണ ദിവസം ഇതിനായി
വിനിയോഗിക്കേണ്ടി വരും.
9
മണിക്ക്
രജിസ്ട്രേഷന്,
10 മണിക്കുതന്നെ
ക്യാമ്പ് ആരംഭിക്കും.മലയാളം,
ഹിന്ദി,
ഫിസിക്സ്,
കെമസ്ട്രി,
ബയോളജി
എന്നീ ക്യാമ്പുകളിൽ ശരാശരി
100
അഡീഷണൽ
ചീഫ് എക്സാമിനർമാരും,
ഇംഗ്ലീഷ്,
സോഷ്യൽ
സയൻസ്,
ഗണിത
ശാസ്ത്രം ഇവയ്ക്ക് 150
ഉം
അറബിക്,
സംസ്കൃതം,
ഉർദു
-25
വീതം
അഡീഷണൽ ചീഫ് എക്സാമിനർമാരാണ്
സ്കീം ഫൈനലൈസേഷൻ ക്യാമ്പിൽ
പങ്കെടുക്കുക.
കൂടാതെ
Subject
Expert -ഉം
ഉണ്ടാകും.
സ്കീം
ഫൈനലൈസേഷൻ ക്യാമ്പ് കൂടാതെ
ഓരോ വിഷയത്തിനും മറ്റു
മൂല്യനിർണ്ണയ ക്യാമ്പിൽ
നിന്ന് പ്രസ്തുത ക്യാമ്പ്
ഓഫീസർമാരും പങ്കെടുക്കും.
സ്കീം
ഫൈനലൈസേഷന്‍ നടത്തുന്ന
തിയതികളുടെ വിശദ വിവരം
28/3/2016
മുതല്‍
29/03/2016
വരെ
1.MALAYALAM
I - CMS COLLEGE HSS KOTTAYAM
2.MALAYALAM
II - GOVT. VHSS CHALAKKUDY
3.ENGLISH
- SRV GOVT.MODEL MODEL HSS ERNAKULAM
4.HINDI
- GVHSS FOR GIRLS TIRUR
5.SOCIAL
SCIENCE - GOVT.GIRLS HSS CHALAKKUDY
29/3/2016
മുതല്‍
30/03/2016
വരെ
1.CHEMISTRY
- St.MARY'S HS KIDANGOOR
2.PHYSICS
- GOVT. GIRLS HSS CHERTHALA
3.BIOLOGY
- SMV GOVT. MODEL HSS THIRUVANANTHAPURAM
4.MATHEMATICS
GOVT.GIRLS HSS ERNAKULAM
SSLC EXAM SPECIAL PACK 2016 - SOCIAL
MALAYALA MANORAMA PADHIPPURA HISTORY GEOGRAPHY
MATHUBHUMI VIDYA
DEEPIKA SSLC PADHANA SAHAYI
KERALA KAUMUDI PADHASHEKHARAM
JALAKAM WORKSHEETS BY DIET IDUKKI
VIJAYAJYOTHI SOCIAL PRESENTATIONS BY SOCIAL SCIENCE COUNCIL
SOCIAL ORUKKAM 2016 BY EDUCATION DEPARTMENT
NEW DEAL - SOCIAL GANOPAHARAM (HISTROY AND GEOGRAPHY) 2016 - BY JOSE MATHEW MASTER
FOR SOCIAL ALL IN ONE PACK 2015 CLICK HERE

Tuesday, March 15, 2016
SSLC EXAM SPECIAL PACK 2016 - MATHEMATICS
1.MALAYALA MANORAMA PADHIPPURA 2016(FULL)
2.MATHRUBHUMI VIDYA 2016
3.DEEPIKA - SSLC PADHANA SAHAYI 2016
4.KERALA KAUMUDI PADASHEKHARAM 2016
5.KARNIKARAM 2016- MATHS WORKSHEETS BY DIET IDUKKI
6.SSLC MUNNORUKKAM BY R VIJAYAN, SVHS PULLAD
7.MATHS REVISION PACKAGE 2016 BY JOHN P A
8.ORUKKAM MATHS 2016 BY EDUCATION DEPARTMENT KERALA

Friday, March 11, 2016
QUIZ MAKER SOFTWARE BY PRAMOD MURTHY
പ്രിയപ്പെട്ട ഷേണി ബ്ലോഗ് കൂട്ടുക്കാരെ
എസ്.എസ് എല്‍ .സി പരീക്ഷയുടെ ഇടവേളയില്‍ നിങ്ങള്‍ക്കിതാ പുതിയൊരു വിഭവവുമായി ഞങ്ങള്‍ എത്തികഴിഞ്ഞു.ഇത്തവണ ഒരു കിടിലന്‍ Quiz maker software ആണ് നമ്മളിവിടെ അവതരിപ്പിക്കുന്നത്.ഈ സോഫ്ട്വെയറില് Multiple choice ചോദ്യങ്ങളും, ചോയ്സ്കളും ഉത്തരവും ചേര്‍ത്ത് കുട്ടികള്‍ക്ക് നല്കിയാല് ഇത് വളരെ മെച്ചപ്പെട്ട ഒരു സ്വയം വിലയിരുത്തല്‍ ഉപാധിയാകും.ഈ സോഫ്ട്വെയര് തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ച് തന്നിരിക്കുന്നത് Setigam, Seticalc എന്നീ സോഫ്ട്വെയറുകളിലൂടെ പ്രശസ്ഥനായ കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്.

Thursday, March 10, 2016
SSLC EXAM PACKAGE HINDI 2016
1.HINDI - MALAYALA MANORAMA PADHIPPURA 2016
2.HINDI - DEEPIKA - SSLC PADHANA SAHAYI 2016
3.HINDI - KERALA KAUMUDI PADASHEKHARAM 2016
4.HINDI - 5 SETS OF MODEL QUESTION PAPERS 2016 BY K.P SIVADASAN
GHSS KARIMBA for Hindi blog
5.HINDI - REVISION SERIES 2016 BY BY K.P SIVADASAN
GHSSKARIMBA for Hindi blog
6.HINDI - WORKSHEETS FROM ALL CHAPTERS BY HINDI BLOG
7.HINDI - ORUKKAM 2016 BY EDUCATION DEPARTMENT KERALA
8.HINDI - ORUKKAM 2015 BY EDUCATION DEPT.KERALA
9.HINDI - ORUKKAM 2014 BY EDUCATION DEPT .KERALA
10.HINDI ORUKKAM 2013 BY EDUCATION DEPT. KERALA

SSLC EXAM PACKAGE 2016 - ENGLISH
1.MALAYALA MANORAMA PADHIPPURA 2016
2.MATHRUBHUMI VIDYA 2016
3.DEEPIKA - SSLC PADHANA SAHAYI 2016
4.KERALA KAUMUDI PADASHEKHARAM 2016
5.ORUKKAM ENGLISH 2016 BY EDUCATION DEPARTMENT KERALA
6.ORUKKAM ENGLISH 2016- ANSWERS BY JOHNSON T.P THEKKEKKARA
7.NIRAKATHIR BY DIET ALAPUZHA 2015
8.PHRASAL VERB EXCERCISE 2016 BY ABDULLA KUTTY E
9.PHRASAL VERB EXCERCISE 2016 JAVAD K T
10.SSLC A+ WORKSHEET 2016 - EDITING BY JAVAD KT
11.SSLC A+ WORK SHEET - REPORTED SPEECH BY JAVAD K T
12.SSLC LAST MINUTE CHECK LIST BY ABDUL JAMAL
13.PRE MODEL QUESTIONSON UNITS 1,2 AND 3,4,5 BY GIPSON JACOB

Wednesday, March 9, 2016
ANTICIPATORY INCOME TAX SOFTWARE BY Sudheer Kumar T.K and Rajan N
( Courtesy: Maths Blog)
2016-17 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സിന്റെ ആദ്യ വിഹിതം മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണമല്ലോ. ഇതിനായി 2016-17 വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ശമ്പളവരുമാനം കണക്കാക്കി അതില്‍ നിന്നും അനുവദനീയമായ നിക്ഷേപങ്ങളും കിഴിവുകളും കുറച്ച് ടാക്സ് കണ്ടെത്തണം. 2016-17 വര്‍ഷത്തെ ആദായനികുതി നിരക്ക് അനുസരിച്ചാണ് ടാക്സ് കണക്കാക്കേണ്ടത്. 2016 ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിരക്ക് കഴിഞ്ഞ വര്‍ഷത്തേത് തന്നെ. എന്നാല്‍ 5 ലക്ഷം വരെ Taxable Income ഉള്ളവര്‍ക്കുള്ള 2,000 രൂപയുടെ റിബേറ്റ് 5,000 രൂപയായി ഉയര്‍ത്തിയിരിക്കുന്നു. പുതിയ നിരക്കനുസരിച്ച് കണക്കാക്കുന്ന നികുതിയുടെ 12 ല്‍ ഒരു ഭാഗമാണ് മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും കുറച്ചു തുടങ്ങേണ്ടത്.
പുതിയ നിരക്ക് പ്രകാരം Anticipatory Income Statement തയ്യാറാക്കി ഒപ്പോടു കൂടി DDO യ്ക്ക് അതായത് ഹെഡ്മാസ്റ്റര്‍ക്ക് നല്‍കണം. ഇത് തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്വെയറുകള് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Monday, March 7, 2016
New Deal - Social Science Class X
ഹിസ്റ്ററി യൂണിറ്റ് 2
ഹിസ്റ്ററി യൂണിറ്റ് 3
ഹിസ്റ്ററി യൂണിറ്റ് 4
ഹിസ്റ്ററി യൂണിറ്റ് 5
ഹിസ്റ്ററി യൂണിറ്റ് 6
ഹിസ്റ്ററി യൂണിറ്റ് 7
ഹിസ്റ്ററി യൂണിറ്റ് 8
ഹിസ്റ്ററി യൂണിറ്റ് 9
ഹിസ്റ്ററി യൂണിറ്റ് 10
ഹിസ്റ്ററി യൂണിറ്റ് 11
ഹിസ്റ്ററി യൂണിറ്റ് 12
ജ്യോഗ്രഫി യൂണിറ്റ് 1
ജ്യോഗ്രഫി യൂണിറ്റ് 2
ജ്യോഗ്രഫി യൂണിറ്റ് 4
ജ്യോഗ്രഫി യൂണിറ്റ് 5
ജ്യോഗ്രഫി യൂണിറ്റ് 6
ജ്യോഗ്രഫി യൂണിറ്റ് 7
ജ്യോഗ്രഫി യൂണിറ്റ് 8
ജ്യോഗ്രഫി യൂണിറ്റ് 9
ജ്യോഗ്രഫി യൂണിറ്റ് 10
ജ്യോഗ്രഫി യൂണിറ്റ് 11
ജ്യോഗ്രഫി യൂണിറ്റ് 12
Friday, March 4, 2016
SSLC PADHANA SAHAYI 2016 - DEEPIKA MATHRUBHUMI VIDYA AND KERALA KAUMUDI(updated on 08-03-2016)
എസ്.എസ്.എല്‍ .സി പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതില് അദ്ധ്യാപകരെയും രക്ഷിതാക്കളെയും പോലെ കേരളത്തിലെ പത്രങ്ങളും നിസ്ഥുലമായ പങ്ക് വഹിക്കുന്നു.എസ്.എസ്.എല്‍ സി പരീക്ഷയില്‍ ചോദിക്കാവുന്ന ചോദ്യങ്ങള്‍ , ഉത്തരങ്ങള്‍,ചോദ്യങ്ങളുടെ വിശകലനങ്ങള്‍ , പരീക്ഷയെ നേരിടേണ്ട രീതി എന്നിവയെയാണ് ഈ പരീക്ഷാ സഹായികളില്‍ നല്കിട്ടുള്ളത്.പരീക്ഷാ തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കുട്ടികള്‍ക്ക് ഇതുവരെ പഠിച്ച കാര്യങ്ങളെ മനസ്സില്‍ ഉറപ്പിക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഇവ സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.മലയാള മനോരമ പ്രസിദ്ധീകരിച്ച എസ്.എസ്.എല്‍.സി പഠന സഹായിയെ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നല്ലോ.മനോരമയെ പോലെ തന്നെ ദീപിക , മാതൃഭൂമി, കേരളകൗമുദി എന്നീ പത്രങ്ങളും പഠനസഹായികളെ പ്രസിദ്ധീകരിച്ചിട്ടുണ്ട് .ഈ പത്രങ്ങളുടെ പത്രാധിപര്‍ക്കും,പഠന സഹായികള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയുക്കുന്നു.ദീപിക ദിനപത്രത്തില്‍ എസ്.എസ്.എല്‍ .സി പഠന സഹായികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് ഷേണി ബ്ലോഗിന് അറിയിച്ച വെച്ചൂര്‍ ജി.എച്ച്.എസ് ലെ ശ്രീമതി ആലീസ് ടീച്ചര്‍ക്കും നന്ദി
DEEPIKA - SSLC PADHANA SAHAYAI
1.Malayalam
2.English
3.Hindi
4.Social
5.Physics
6.Chemistry
7.Biology
8.Mathematics
MATHRUBHUMI VIDYA - SSLC PADHANA SAHAYAI
1.English
2.Malayalam
3.Social
4.Physics
5.Chemistry
6.Biology(updated)
Related Post
KERALA KAUMUDI - SSLC PADHASHEKHARAM 2016
1.English
2.Malayalam
3.Hindi
4.Social
5.Physics
6.Chemistry
7.Biology
8.Mathematics
Related Posts
Malayala Manorama Padhipura -SSLC Pareeksha Sahayi

Wednesday, March 2, 2016
VIJAYA JYOTHI SSLC STUDY MATERIAL BY WAYANAD DIST SOCIAL SCIENCE COUNCIL(updated)
വയനാടു ജില്ലയില്‍ നിന്നും ജില്ലാ പഞ്ചായത്തിന്റെ 'വിജയജ്യോതി'തീവ്രയത്ന പരിപാടിയുടെ ഭാഗമായി ജില്ലാ സോഷ്യല്‍ സയന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ എസ് എസ് എല്‍ സി റിവിഷന്‍ മെറ്റീരിയല്‍സാണ് ഷേണി സ്കൂള്‍ ബ്ലോഗ് അവതരിപ്പിക്കുന്നത്.ഓരോ അദ്ധ്യായത്തിലെ പി.ഡി.എഫ് രൂപത്തിലുള്ള പ്രസന്റേഷന് ഫയലുകളെ ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.സംസ്ഥാന സോഷ്യൽ സയൻസ് കൌൺസിൽ സെക്രട്ടറി ശ്രീ സി.കെ.പവിത്രൻ സാര്‍ മാത്സ് ബ്ലോഗിന് അയച്ച് തന്ന ഈ പഠന സഹായിയെ അദ്ധ്യായംതിരിച്ച് പി.ഡി.എഫ് രൂപത്തിലാക്കി എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന പാകത്തിലാക്കി എന്ന ഒരു എളിയ ശ്രമം മാത്രമേ ഷേണി സ്കൂള്‍ ബ്ലോഗ് ചെയ്തിട്ടുള്ളു. മാത്സ് ബ്ലോഗിനും പവിത്രൻ സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍
SOCIAL 1
1.ആധുനിക ലോകത്തിന്റെ ഉദയം
2.വിപ്ലവങ്ങളുടെ കാലം
3. സാമ്രാജ്യത്വത്തിന്റെ വളര്‍ച്ച
4.ലോകയുദ്ധവും തുടര്‍ച്ചയും
5.രണ്ടാം ലോക യുദ്ധവും സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയും
6.പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ ധൈഷണിക പ്രവണതകള്‍
7.ഇന്നത്തെ ഇന്ത്യ
8.കേരളപ്പുതുമ
9.ദേശീയോദ്ഗ്രഥനം
10.ജനാധിപത്യം
11.മനുഷ്യാവകാശങ്ങള്‍
12.സമാധാനവും സുരക്ഷിതത്വവും അന്തര്‍ദേശീയ സംഘടനകളിലൂടെ
SOCIAL 2
1. അന്തരീക്ഷ പ്രതിഭാസങ്ങള്‍
2.ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍
5.ഇന്ത്യന്‍ സാമ്പത്തിക ഭൂമിശാസ്ത്രം
6.ഇന്ത്യന്‍ മാനവിക ഭൂമിശാസ്ത്രം
7.ഒരൊറ്റ ഭൂമി
8.വികസനവും സമൂഹവും
9.ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ വിവിധ മേഖലകള്‍
10.പണവും ധനകാര്യ സ്ഥാപനങ്ങളും
11.ആഗോള വത്ക്കരണം
12.സമ്പദ്വ്യവസ്ഥയും സര്‍ക്കാരും
13.ഭൂപഠം

Tuesday, March 1, 2016
മലയാള മനോരമ പഠിപ്പുര - SSLC പഠനസഹായി 2016 (Updated chemistry and Biology)
നമ്മുടെ വിദ്യാഭ്യാസ രംഗത്ത് എന്നും കാലത്തോടൊപ്പം നടന്ന പത്രമാണ് മലയാള മനോരമ.മാറുന്ന പാഠ്യപദ്ധതികള്‍ ഉള്‍കൊണ്ട് അവര്‍ കുട്ടികള്‍ക്കായി തയ്യാറാക്കിയ പഠിപ്പുര കുട്ടികള്‍ക്കുള്ള ഒന്നാംതരം റഫറന്‍സ് സഹായി തന്നെയാണ്. എസ്.എസ്.എല്‍.സി പരീക്ഷക്കായി അവസാന ഘട്ട തയ്യാറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്ക് ഊര്‍ജ്ജം പകരാനും A+ ഉറപ്പാക്കാനും വിവിധ വിഷയങ്ങളുടെ ചോദ്യോത്തര വിശകലനമാണ് പഠിപ്പുര ഇത്തവണ നല്‍കിയിരിക്കുന്നത്.മലയാള മനോരമ പഠിപ്പുരയുടെ ഈ ഉദ്യമത്തെ ഷേണി സ്കൂള്‍ ബ്ലോഗ് ടീം അഭിനന്ദിക്കുന്നു.കൂടുതല്‍ കുട്ടികള്‍ക്ക് ഇവ എത്തിക്കാനും ഇവ പ്രയോജനപ്പെടുത്താനും വേണ്ടി ഇവയെ ഡൗണ്‍ലോഡ് ചെയ്തെടുക്കുവാനുള്ള സൗകര്യം ഷേണി ബ്ലോഗ് ഒരുക്കിട്ടുണ്ട്.ചുവടെയുള്ള ലിങ്കുകളില്‍നിന്ന് വിവിധ വിഷയങ്ങളുടെ പഠനസഹായികള്‍ ഡൗണ്‍ലോഡ് ചെയ്യാം.
പഠിപ്പുര - മലയാളം
പഠിപ്പുര - ഇംഗ്ലീഷ്
പഠിപ്പുര - ഹിന്ദി
പഠിപ്പുര -ഹിസ്റ്ററി
പഠിപ്പുര - ജ്യോഗ്രഫി
പഠിപ്പുര - ഫിസിക്സ്
പഠിപ്പുര - രസതന്ത്രം ഭാഗം 1
പഠിപ്പുര - ബയോളജി
പഠിപ്പുര - മലയാളം
പഠിപ്പുര - ഇംഗ്ലീഷ്
പഠിപ്പുര - ഹിന്ദി
പഠിപ്പുര -ഹിസ്റ്ററി
പഠിപ്പുര - ജ്യോഗ്രഫി
പഠിപ്പുര - ഫിസിക്സ്
പഠിപ്പുര - രസതന്ത്രം ഭാഗം 1
പഠിപ്പുര - ബയോളജി
Monday, February 29, 2016
A START UP APPLICATION TO ADD IMAGES OF OUR CHOICE AT START UP BY PRAMOD MOORTHY
Setigam ലൂടെ എല്ലാവര്ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഉബുണ്ടുവില്‍ .desktop files എന്നീ ഫയലുകള്‍ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ തുടര്‍ന്ന്കൊണ്ടിരിക്കുന്നു.അദ്ദേഹം ഇന്ന് നിങ്ങളെ മുമ്പ് എത്തിയിരിക്കുന്നത് പുതിയ ഒരു start up അപ്ലികേഷനുമായാണ്.നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചിത്രം start upല്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു സോഫ്ട്വെയറാണിത്.ഈ സോഫ്ട്വെയറിനെ പ്രവര്‍ത്തനസജ്ജമാക്കുന്ന രീതി ചുവടെ നല്കിയിരിക്കുന്നു.ഉബുണ്ടുവിലെ ഏത് versionലും ഇത് പ്രവര്‍ത്തിക്കും.സോഫ്ട്വെയറിനെ പ്രവര്‍ത്തിപ്പിച്ച് അഭിപ്രായങ്ങള്‍ commentലൂടെ അറിയക്കുമല്ലോ.ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍..
Friday, February 26, 2016
USS EXAM 2016 - ANSWER KEY PUBLISHED BY PAREEKSHA BHAVAN
USS EXAMINATION, FEBRUARY - 2016 Answer Key
Complaints ,if any, on the published answer keys will be entertained by written complaint with solid proof so as to reach the Secretary Pareekshabhavan Trivandrum on or before 5 pm on 01-03-2016
Complaints ,if any, on the published answer keys will be entertained by written complaint with solid proof so as to reach the Secretary Pareekshabhavan Trivandrum on or before 5 pm on 01-03-2016
Subscribe to:
Posts (Atom)