പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം എന്ന 8ാം അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസെന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസ്സിലെ സാമൂഹ്യശാസ്ത്രം അധ്യാപകന് ശ്രീ അബ്ദുള്‍ വാഹിദ് സര്. ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Resource wealth of India
ഇന്ത്യയുടെ ഭൗതിക ഭൂമിശാസ്ത്രം വൈവിധ്യങ്ങൾ നിറഞ്ഞതാണ് എന്ന് മനസ്സിലാക്കിയ വിദ്യാർത്ഥികൾ നമ്മുടെ രാജ്യം വിഭവങ്ങളുടെ വൈവിധ്യം കൊണ്ടും അനുഗ്രഹീതമാണ് എന്ന് മനസ്സിലാക്കുന്ന യൂനിറ്റാണ് ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം. വിഭവങ്ങൾ കണ്ടെത്തി സംരക്ഷിച്ച് വികസിപ്പിച്ച് യുക്തിപൂർവം വിനിയോഗിക്കുമ്പോഴാണ് രാഷ്ട്രം പുരോഗമിക്കുന്നത്.ഈ യൂനിറ്റിന് മൂന്ന് ഉപയൂനിറ്റുകളുണ്ട്.
1. കൃഷിയും കഷായധിഷ്ഠിത വ്യവസായങ്ങളും
2. ധാതുക്കളും ധാതു അധിഷ്ഠിത വ്യവസായങ്ങളും
3. ഗതാഗതം.
സമ്പദ്ഘടനയുടെ നട്ടെല്ലായ കൃഷിയിൽ ആരംഭിക്കുന്ന ആദ്യഭാഗം കാർഷിക കാലങ്ങളിലൂടെ ആരംഭിച്ച് വിളകളെ ഭക്ഷ്യ - നാണ്യ വിളകളാക്കി വേർതിരിച്ച് ഭൂമി ശാസ്ത്ര ഘടകങ്ങൾ പരിശോധിച്ച് കൃഷിസ്ഥലങ്ങളും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ കണ്ടെത്തി ധാതക്കളുടെ കലവറയിൽ നിന്ന് അവയെ വർഗീകരിച്ച് ഖനന പ്രദേശങ്ങൾ കണ്ടെത്തി ധാതു അധിഷ്ഠിത വ്യവസായങ്ങൾ മനസ്സിലാക്കി ഇരുമ്പുരുക്കു ശാലകൾ ഭൂപടത്തിൽ രേഖപ്പെടുത്തി പെട്രോളിയം നിക്ഷേപങ്ങൾ സമുദ്രങ്ങളോടടുത്ത് കാണപ്പെടുന്നതിന്റെ കാരണം കണ്ടെത്തി പാരമ്പര്യേതര ഊർജജവിഭവങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി വൈവിധ്യമാർന്ന ഗതാഗത മാർഗ്ഗങ്ങളിലേക്ക് കടക്കുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ റോഡ് സാന്ദ്രത കുറഞ്ഞതിനെക്കുറിച്ച് ചർച്ച ചെയ്തും കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകൾ കണ്ടെത്തിയും കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ ഉൾനാടൻ ജലഗതാഗതത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞും പ്രധാന തുറമുഖങ്ങൾ ഭൂപടത്തിൽ രേഖപ്പെടുത്തി വ്യോമഗതാഗതത്തിലെത്തി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കണ്ടെത്തി വൈവിധ്യങ്ങൾ നിറഞ്ഞ ഭൗതിക സവിശേഷതകളുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിരിയുന്ന കൃഷി, ഖനനം, വ്യവസായം, ഗതാഗതം എന്നീ സാംസ്കാരിക സവിശേഷതകളെക്കുറിച്ച് കുട്ടികളിൽ കൃത്യമായ ധാരണ രൂപപ്പെടുത്തിയാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.
CLICK HERE TO DOWNLOAD PRESENTATION
MATHS CLUB ,TSNMHS തയ്യാറാക്കിയ ആറാമത്തേയും ഏഴാമത്തേയും മാത്സ് മൊബൈല്‍ ആപ്പുകള്‍ പോസ്റ്റ് ചെയ്യുന്നു.സമാന്തര ശ്രേണികള്‍ ,വൃത്തങ്ങള്‍ എന്നീ പാഠഭാഗങ്ങളുടെ മള്‍ട്ടിപ്പിള്‍ ചോയ്സ് പരീക്ഷകളാണ് ആണ് ഇത്തവണത്തേത്. 10 ചോദ്യങ്ങളാണുള്ളത്. ഹോം സ്ക്രീനിലെ START ബട്ടണില്‍ ക്ലിക്കിയാല്‍ ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുവാനാവശ്യമായ .DropDown List ലഭിക്കും. ആ ചോദ്യം സെലക്റ്റ് ചെയ്താല്‍ ആ ചോദ്യത്തിന്റ Image ഉം Choices (CheckBox) ഉം ലഭിക്കും. CheckBox ല്‍ ക്ലിക്കിയാല്‍ താഴെ ദൃശ്യമാകുന്ന പരിശോധിക്കാം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരം ശരിയോ തെറ്റോ എന്ന് കാണിക്കുന്ന tick / into mark ഇമേജ് ദ-ശ്യമാകും. ശരിയുത്തരത്തിന് 1 മാര്‍ക്ക്. എല്ലാം ശരിയായാല്‍ ആകെ 10 മാര്‍ക്ക്.
CLICK HERE TO DOWNLOAD MATHS QUIZ APP - ARITHMETIC SEQUENCES
CLICK HERE TO DOWNLOAD MATHS QUIZ APP - CIRCLES
പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSലെ ഗണിത ക്ലബ്ബ് തയ്യാറാക്കിയ ചില ഗണിത ആപ്പുകള്‍ ഷേണി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നല്ലോ...
അതിന്റെ തുടര്‍ച്ചായായി പത്താം ക്ലാസ് ഗണിതത്തിലെ ബഹുപദങ്ങള്‍ (polynomials)എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ക്വിസ്സ് (മള്‍ട്ടിപ്പിള്‍ ചോയ്സ് ) ആണ് ഇത്തവണത്തേത്.
ആദ്യം polynomials_X_TSNMHSKK.apk എന്ന ഫയല്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് Install ചെയ്യുക.
CLICK HERE TO DOWNLOAD polynomials_X_TSNMHSKK.apk
ഇതില്‍ 10 ചോദ്യങ്ങളാണുള്ളത്.
ഹോം സ്ക്രീനിലെ START ബട്ടണില്‍ ക്ലിക്കിയാല്‍
ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുവാനാവശ്യമായ .DropDown List ലഭിക്കും.
ആ ചോദ്യം സെലക്റ്റ് ചെയ്താല്‍
ആ ചോദ്യത്തിന്റ Image ഉം Choices (CheckBox) ഉം ലഭിക്കും.
CheckBox ല്‍ ക്ലിക്കിയാല്‍
താഴെ ദൃശ്യമാകുന്ന പരിശോധിക്കാം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരം ശരിയോ തെറ്റോ എന്ന് കാണിക്കുന്ന tick / into mark ഇമേജ് ദ-ശ്യമാകും.
ശരിയുത്തരത്തിന് 1 മാര്‍ക്ക്.
എല്ലാം ശരിയായാല്‍ ആകെ 10 മാര്‍ക്ക്.
ഈ ആപ്പിന്റെ Source Code ഫയലും ചുവടെ ചേര്‍ത്തിട്ടുണ്ട്.
ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ നിങ്ങള്‍ക്കാവശ്യമായ മറ്റൊരു പാഠഭാഗത്തിന്റെ പരീക്ഷ
തയ്യാറാക്കാം.
polynomials_X_TSNMHSKK.aia എന്ന ഈ ഫയല്‍ Source File ആണ്.
CLICK HERE TO DOWNLOAD polynomials_X_TSNMHSKK.aia
രണ്ടാം പാദ വാര്‍ഷിക പരീക്ഷയിലെ 8,10 ക്ലാസുകളിലെ ഗണിത പേപ്പറുകളുടെ ഉത്തര സൂചികകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ഷേണി സ്കൂള്‍ ബ്ലോഗിന്റെ പ്രേക്ഷകനും അഭ്യുദയാകാംക്ഷിയും ആയ ശ്രീ ഡോ.വി.എസ് രവീന്ദ്രനാഥ് സാര്‍. ശ്രീ രവീന്ദ്രനാഥ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD MATHS ANSWER KEY STD 8 - ENG MEDIUM
CLICK HERE TO DOWNLOAD MATHS ANSWER KEY STD 10 - ENG MEDIUM
CLICK HERE TO DOWNLOAD MATHS ANSWER KEY STD 10 - MAL MEDIUM>
പാലക്കാട് ജില്ലയിലെ TSNMHS കുണ്ടൂര്‍കുന്നിലെ ഗണിത ക്ലബ്ബ് തയ്യാറാക്കിയ AppInventor ഉപയോഗിച്ച് തയ്യാറാക്കിയ ചില ഗണിത ആപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
കുട്ടികൂട്ടം പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന ആപ്പുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലേയക്ക് അയച്ചു തന്ന കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിന്റെ അംഗങ്ങള്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.
APP 1
AppInventor ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ഗണിത ആപ്പ് ...
.apk ഫയല്‍ നിങ്ങളുടെ ഫോണിലേക്ക് ഡൗണ്‍ ലോഡ് ചെയ്ത് install ചെയ്യുക.
3 X 4 അളവുകളുള്ള ഒരു ചതുരത്തിന്റെ അതേ പരപ്പളവുള്ളതും ഒരു വശം 7 cm ആയതുമായ മറ്റൊരു ചതുരത്തിന്റെ നിര്‍മ്മിതിയാണ് ഇതിലുള്ളത്.
ഓരോ ഘട്ടവും ഓരോ ചിത്രങ്ങളായി ഡിസൈന്‍ ചെയ്തിരിക്കുന്നു...
ചിത്രങ്ങളില്‍ ടാപ് ചെയ്താല്‍ അടുത്തതിലേക്ക്......
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
APP2
തൊടുവര ഉപയോഗിച്ച് , ഒരു സമചതുരത്തിന്റെ അതേ പരപ്പുള്ള ഒരു ചതുരം വരക്കുന്ന രീതിയാണ് ഇതില്‍ നലകിയിരിക്കുന്നത്
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
APP 3
This one deals with some picture based questions of 10th std.
8 questions are there.
Download the .apk package file to your mobile and install it in it.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ടാം പാദ വാര്‍ഷിക പരീക്ഷയുടെ ലഭ്യമായ ഉത്തര സൂചികകള്‍ പോസ്റ്റ് ചെയ്യുകയാണ്. കൂടുതല്‍ ഉത്തര സൂചികകള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്.
STANDARD 9
1.STD 9 SOCIAL QUESTION PAPER - MAL MED || ENG MED ||
1.ANSWER KEY 1 : BY Colin Jose ,Dr.AMMRHSS Kattela & Biju M ,GHSS Parappa, Kasaragod
2 ANS KEY 2 :BY DEEPU V.S HSS&VHSS BRAHMAMANGALAM AND BINDUMOL P.R,GOVT. GHSS VAIKOM
3.ANSWER KEY 3 (ENG.MEDIUM)BY: JEYANTHY.R ;H S A (SS),G M M G H S S PALAKKAD
2. STD 9 -HEALTH,PHYSICAL EDN,ART EDN - QP MAL MED || ENG MED ||
ANSWER KEY - PHYSICAL EDUCATION
ANSWER KEY WORK EDUCATION
ANSWER KEY ART EDUCATION
3.STD 9 BIOLOGY QUESTION PAPER - MAL.MED || ENG MED ||
BIOLOGY KEY 1(ENG.MED): BY VINODKRISHNAN. T.V; PCNGHSS Mookkuthala ,Malappuram Dist
4. STD 9 CHEMISTRY ANSWER KEY - MAL.MED || ENGLISH MEDIUM || BY: UNMESH B; GHSS KALLARA, TVM
5. STD 9 HINDI QUESTION PAPER ||
ANSWER KEY 1 : RAVI M, HSA HINDI , GHSS KADANNAPALLY, KANNUIR ||
HINDI ANSWER KEY 2: BY ASOK KUMAR N.A ; HSA HINDI; GHSS PERUMPALAM, ALAPPUZHA
STD 9 ENGLISH ANSWER KEY 1(corrected) : BY MAHMUD K ,IAEMHSS KOTTAKKAL, VATAKARA
ENGLISH ANSWER KEY 2 BY: ANIL KUMAR.P ; HSA ENGLISH, A.V.H.S.S, PONNANI, MALAPPURAM DIST
ENGLISH ANSWER KEY 3: BY MUHAMMED JAVAD K.T ;H.S.A ENGLISH ,MARKAZ HSS KARANTHUR
STD 9 MATHS STD 9 KEY 1 : BY:MURALEEDHARAN C.R; GHSS CHALISSERY
MATHS KEY 2: BY BINOYI PHILIP, HSA MATHS, GHSS KOTTODI, KASARAGOD
STD 9 PHYSICS ANSWER KEY :ENG MED BY: ARUN S NAIR; , CHSS ADAKKAKUNDU, MALAPPURAM
STANDARD 10
1. STD 10 BIOLOGY QUESTION PAPER - MAL.MED || ENG MEDIUM ||
1.
BIOLOGY ANSWER KEY 1 (ENG.MEDIUM) :
BY VINODKRISHNAN. T.V; PCNGHSS Mookkuthala ,Malappuram Dist
2. BIOLOGY ANSWER KEY 2 (MAL.MED). BY : SREELEKHA M.S HSA NAT.SCIENCE ; GSMVHSS THATHAMANGALAM, PALAKKAD
2. STD 10 ENGLISH QUESTION PAPER ||
ANS KEY 1: BY MUHAMMED JAVAD K.T ;H.S.A ENGLISH ,MARKAZ HSS KARANTHUR
COMPLETE ANSWER KEY 2(CORRECTED): BY MAHMUD K; IAEMHSS KOTTAKKAL, VATAKARA
ENGLISH ANSWER KEY 3 BY :ANIL KUMAR.P ; HSA ENGLISH, A.V.H.S.S, PONNANI, MALAPPURAM DIST
3. STD 10 HINDI QUESTION PAPER ||ANSWER KEY 1 : RAVI M, HSA HINDI , GHSS KADANNAPALLY, KANNUR ||
HINDI ANSWER KEY 2 :BY ASOK KUMAR N.A ; HSA HINDI; GHSS PERUMPALAM, ALAPPUZHA
4. STD 10 MATHS ANSWER KEY 1 ; (CORRECTED)BY MURALEEDHARAN C.R ; HSA MATHS, GHSS CHALISSERY, PALAKKAD
MATHS ANSWER KEY 2: BY BINOYI PHILIP, GHSS KOTTODI, KASARAGOD
5. STD 10 PHYSICS ANSWER KEY: BY RAVI P GHSS PERINGODE , PALAKKAD
PHYSICS ANSWER KEY 2 :BY
ARUN S NAIR , CHSS ADAKKAKUNDU, MALAPPURAM
PHYSICS Answer key 3 ; By NOUSHAD T. K GHSS MANGALPADY ; KASARAGOD
6. STD 10 SOCIAL ANSWER KEY 1 :BY DEEPU V.S HSS&VHSS BRAHMAMANGALAM AND BINDUMOL P.R,GOVT. GHSS VAIKOM
SOCIAL ANSWER KEY 2 : BY BY Colin Jose ,Dr.AMMRHSS Kattela & Biju M ,GHSS Parappa, Kasaragod
SOCIAL SCIENCE ANSWER KEY 3(ENG.MED) BY: ABDUL VAHID U.C; SIHSS UMMATHUR, KOZHIKODE
7.STD 10 CHEMISTRY ANSWER KEY 1 -corrected (mal.med):BY UNMESH B; HSA , PHY.SCI .GVHSS KALLARA TVM
CHEMISTRY ANSWER KEY(ENG.MED) - corrected
BY UNMESH B; HSA , PHY.SCI .GVHSS KALLARA TVM
CHEMISTRY ANSWER KEY 2 BY: RAVI P, HSA P.SCI; HS, PERINGODE, PALAKKAD
STANDARD 8
1.STD8 ENGLISH -
QUESTION PAPER ||ANS KEY 1 :|| BY ANIL KUMAR.P ; HSA ENGLISH, A.V.H.S.S, PONNANI, MALAPPURAM DIST
2.STD 8 BASIC SCIENCE QUESTION PAPER - MAL.MED || ENG.MED ||
PHYSICS ANSWER KEY 1 (ENG.MED) BY: SWALIH TD ; Markaz HSS karanthur
PHYSICS ANSWER KEY 2(ENG .MED)(UPDATED): BY ARUN S NAIR , CHSS ADAKKAKUNDU, MALAPPURAM
CHEMISTRY ANSWER KEY 1 -MAL.MED || ENG MEDIUM || BY Unmesh B Govt VHSS Kallara
CHEMISTRY ANSWER KEY 2 :(MAL.MEDIUM) BY RAVI P; HSA ,HS PERINGODE, PALAKKAD
BIOLOGY ANSWER KEY 1 : BY SREELEKHA M.S HSA NAT.SCIENCE ; GSMVHSS THATHAMANGALAM, PALAKKAD
; BIOLOGY ANSWER KEY 2 : BY VISWANANDA KUMAR ; GHSS PULAMNATHOLE, MALAPPURAM
3.STD 8 MALAYALAM ADISTHANA PADAVALI QUESTION PAPER
4.STD 8 URDU QUESTION PAPER
5.STD 8 MATHS ANSWER KEY I: BY MURALEEDHARAN C.R ; HSA MATHS, GHSS CHALISSERY, PALAKKAD
MATHS ANSWER KEY 2: BY BINOYI PHILIP,HSA MATHS, GHSS KOTTODI, KASARAGOD
6.STD 8 HINDI ANSWER KEY 1 :BY ASOK KUMAR N.A , HSA HINDI, GHSS PERUMPALAM ,ALAPPUZHA
STD 8 SOCIAL ANSWER KEY 1 :BY
BY DEEPU V.S HSS&VHSS BRAHMAMANGALAM AND BINDUMOL P.R,GOVT. GHSS VAIKOM
SOCIAL ANSWER KEY 2: BY BIJU M, GHSS PARAPPA AND COLIN JOSE , Dr. AMMRHSS KATTELA TVM
STD 8 STD 8 PHYSICAL EDUCATION ANSWER KEY
STD 8 ART EDUCATION ANSWER KEY
STD 8 WORK EDUCATION ANSWER KEY
9ാം ക്ലാസ് ബയോളജിയിലെ എല്ലാ അധ്യായങ്ങളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ സംക്ഷിപ്തവുമായാണ് ശ്രീ റഷീദ് സാര്‍ വീണ്ടും ഷേണി ബ്ലോഗിലെ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. പതിവ് പോലെ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിയ നോട്ട്സുകളുണ്ട്. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ നോട്ട്സ് ഷേണി ബ്ലോഗിലൂടെ പങ്ക്വെച്ച ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
CLICK HERE TO DOWNLOAD BIOLOGY STD 9 SIMPLIFIED NOTES MAL. MEDIUM(ALL UNITS)
CLICK HERE TO DOWNLOAD BIOLOGY STD 9 SIMPLIFIED NOTES ENG. MEDIUM(ALL UNITS)
Days to come are very important for students - annual
exam as are nearing. Here are some tips for students to ease their
preparations and face exams effectively.
Thanks and regards,
Mahmud K
IAEHSS, Kottakkal, Vatakara
CLICK HERE TO DOWNLOAD EXAM TIPS
FOR MORE RESOURCES BY MAHMUD K - CLICK HERE
എട്ടാം ക്ലാസിലെ രസതന്ത്രത്തില്‍ രണ്ടാം പാദവാര്ഷീകപരീക്ഷയില് ഉല്‍പ്പെടുന്ന ഒരധ്യായമാണ് ജലം. അതിലെ ഏതാനും പരിശീലനചോദ്യങ്ങളാണ് (Malayalam Medium)ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര്. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD 8 CHEMISTRY - WATER - SECOND TERM PRACTICE QUESTIONS AND CLASS NOTES - CLICK HERE TO DOWNLOAD
MORE RESOURCES BY EBRAHIM V A CLICK HERE
Sri Jamsheer Athekkadan , HSA(English), Crescent HSS Adakkakundu , Malappuram is sharing Second Term Model Question Paper for English ,Std10 (80 Marks)with our blog viewers.Sheni blog Team Extend our heartfelt gratitude to Sri Jamsheer Sir for his sincere effort.
CLICK HERE TO DOWNLOAD SSLC SECOND TERM MODEL QUESTION PAPER 2017 , ENGLISH
5ാം ക്ലാസ് ഹിന്ദി രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹിന്ദി അധ്യാപകന് ശ്രീ മധുസൂദനന് സാര്‍ .അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും
അറിയിക്കുന്നു.
SECOND TERM EXAM STANDARD 5 HINDI MODEL QUESTION PAPER