This is a self study module for SSLC students, prepared and presented by Mahmud K Pukayoor (AL Falah English School, Peringadi, Mahe) comprised of glossary of difficult words, analytical questions and answers, solutions to textual activities, additional activities and solutions pertaining to the language elements and various discourses- all specially focused on examinations.
It is expected that the teachers and the students will equally benefit from these materials.
Download Lesson 5 Project Tiger
Download Lesson 6 My Sister's Shoes
Download Lesson 7 Blowin' in the Wind
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ പൊതുഭരണം എന്ന മൂന്നാം അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന് ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ചെരുപുഷ്പം ജി.എച്ച്.എസ്.എസ് വടക്കാഞ്ചേരിയിലെ സാമൂഹ്യശാസ്ത്ര അധ്യാപിക ശ്രീമതി ജിന്‍സി ടീച്ചര്‍. ജിന്‍സി ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയികുന്നു.
CLICK HERE TO DOWNLOAD THE PRESENTATION BASED ON THE LESSON - PUBLIC ADMINISTRATION UNIT 3 SOCIAL STD 10
ലോക കപ്പ് ഫുട്ബോള്‍ ക്വിസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം
ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന് ശ്രീ അജിദര്‍ സര്.
ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ്
ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD FOOT BALL QUIZ
MORE RESOURCES BY AJIDAR V V
CHANDRA DINA QUIZ 2018
ചാന്ദ്ര
ദിനത്തോടനുബന്ധിച്ചു നടത്താവുന്ന ക്വിസ്സ് ചോദ്യങ്ങള്‍ പ്രസന്റേഷന്
രൂപത്തില്‍ ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം
ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന് ശ്രീ അജിദര്‍ സര്. എല്‍.പി.,യു.പി,
ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക പ്രസന്റേഷനുകള്‍ ഇതില്‍
ഉള്‍പെടുത്തിട്ടുണ്ട്.ആവശ്യക്കാര്‍ക്ക് ഈ പ്രസന്റേഷന് ഫയലുകളുടെ പി.ഡി.എഫ്
ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ്
ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CHANDRA DINA QUIZ L P
CHANDRA DINA QUIZ U P
CHANDRA DINA QUIZ HS
CHANDRA DINA QUIZ LP _UP_ HS
Sri Mahmud K ; English Faculty of Al Falah English School Peringadi, Mahe is sharing with us a few worksheets on Affirmative and Negative Sentences & Simplified Notes on Tag Questions for High School Classes.Sheni School Blog Team Extend our heartfelt gratitude to Sri Mahmud Sir for his sincere effort.
CLICK HERE TO DOWNLOAD WORKSHEET
പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര ഒന്നാം പാഠത്തില്‍ പ്രതിപാദിക്കുന്ന അഞ്ച് വിപ്ലവങ്ങളില്‍ ഒന്നാണ് ചൈനീസ് വിപ്ലവം. ചൈനീസ് വിപ്ലവത്തെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കുമ്പള ജി.എച്ച്.എസ്.എസ്സിലെ സാമൂഹ്യശാസ്ത്ര അധ്യാപിക ശ്രീമതി ഷമീമ ടീച്ചര്‍.ഷമീമ ടീച്ചര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വീഡിയോ ഡൗണ്‍ലോഡ് ചെയ്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
CLICK HERE TO DOWNLOAD VIDEO BASED ON CHINESE REVOLUTION