Thursday, March 7, 2019

SSLC CHEMISTRY ; TOPIC : ISOMERISM - VIDEO LESSON

SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കെമിസ്ട്രിയിലെ ഓർഗാനിക് കെമിസ്ട്രി എന്ന ചാപ്റ്ററിൽ നിന്നും പരീക്ഷക്ക് സ്ഥിരമായി ചോദ്യങ്ങൾ ചോദിക്കുന്നതും വിദ്യാർത്ഥികൾക്ക് പ്രയാസമുള്ളതുമായ ഐസോമെറിസം എന്ന ഭാഗത്തിന്റെ വിശദമായ പാഠാവതരണം ഇംഗ്ലീഷ് ,മലയാളം മീഡിയക്കാർക്ക് ഒരു പോലെ മനസ്സിലാക്കാവുന്ന രീതിയിലുള്ള അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel ...School Media You tube Channel ന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC CHEMISTRY CLASS TOPIC : ISOMERISM 
MORE RESOURCES BY SCHOOL MEDIA CHANNEL 
SSLC CHEMISTRY CLASS UNIT :7 ORGANIC CHEMISTRY REACTIONS Topic:1 THERMAL CRACKING.Topic:2 Combustion  

SSLC PHYSICS C GRADE MODULE OF FIRST FOURS UNITS AND D +MODULE OF CHAPTERS 6, 7

പത്താം ക്ലാസ്  ഫിസിക്സിലെ ആദ്യത്തെ നാല് യൂനിറ്റുകളുടെ  C ഗ്രേഡ് മൊഡ്യൂളും  ആറ്, ഏഴ് അധ്യായങ്ങളുടെ D+ ഗ്രേഡ് മൊഡ്യൂളുകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ജയശ്രീ കെ. പി ടീച്ചര്‍ , GHSS Nedumkandam . പഠനത്തില്‍ അല്പം പിന്നോക്കം നില്‍ക്കുന്ന  കുട്ടികള്‍ക്ക് വളറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ ഷെയര്‍ ചെയ്ത ശ്രീമതി ജയശ്രീ ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഫിസിക്സ് സി പ്ലസ് നോട്ട് - യൂനിറ്റ്  ഒന്ന് മുതല്‍ നാല് വരെ
ഫിസിക്സ് ഡി പ്ലസ് നോട്ട് - യൂനിറ്റ്  6 പ്രകാശവര്‍ണ്ണങ്ങള്‍
ഫിസിക്സ് ഡി പ്ലസ് നോട്ട് - യൂനിറ്റ് 7ഇലക്ട്രോണിക്സ്

Tuesday, March 5, 2019

SSLC HINDI EXAM 2019 - PRONOUNS, INFLEXIONAL SUFFIXES AND ADDITIONAL POSTERS

എസ്.എസ്.എല്‍ സി ഹിന്ദി ഗ്രാമര്‍ ഭാഗത്തില്‍ സര്‍വ്വനാമങ്ങളും അവ ചേര്‍ന്ന വിഭക്തി പ്രത്യയങ്ങളും എഴുതേണ്ട ചോദ്യങ്ങള്‍ ചോദിക്കാരുണ്ട്. വിഭക്തി പ്രത്യയങ്ങള്‍ ചേര്‍ന്ന സര്‍വ്വനാമങ്ങലുടെ ഒരു വര്‍ക്കഷീറ്റും , ഇന്നലെ പോസ്റ്റ് ചെയ്ത പോസ്റ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ തുടര്‍ച്ചയായി ഏതാനും ചില ചോദ്യങ്ങളുംഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് നിങ്ങളേവര്‍ക്കും സുപരിചിതനായ , വര്‍ക്കലയിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍.ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
**CLICK HERE TO DOWNLOAD ALL EXCERCISES IN A SINGLE FILE
SSLC 2019 - PRONOUNS, INFLEXTIONAL SUFFIXES AND ADDITIONAL POSTERS
MORE RESOURCES BY SREEJITH SIR
CLICK HERE TO DOWNLOAD HINDI POSTER CREATION TIPS BY SREEJITH R
SSLC HINDI MODEL QUESTION PAPERS 7 SETS AND ANSWER KEYS + ANSWER KEY OF MODEL EXAM 

Monday, March 4, 2019

SSLC HINDI POSTER CREATION TIPS BY SREEJITH R

എസ്.എസ്.എല്‍ സി  ഹിന്ദി പരീക്ഷയില്‍ പതിവായി  ചോദിക്കാരുള്ള ചോദ്യങ്ങളില്‍ ഒന്നാണ് പോസ്റ്റര്‍ നിര്‍മ്മാണം.  പോസ്റ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും മാതൃകാ ഉത്തര സൂചികകളും(ടിപ്സ്)  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  നിങ്ങളേവര്‍ക്കും സുപരിചിതനായ , വര്‍ക്കലയിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍. ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
എസ്.എസ്.എല്‍ സി പരീക്ഷ എഴുതുന്ന എല്ലാ കുട്ടികള്‍ക്കും വിജയാശംസകള്‍ 
CLICK HERE TO DOWNLOAD HINDI POSTER CREATION TIPS BY SREEJITH R
MORE RESOURCES BY SREEJITH R SIR
CLICK HERE TO DOWNLOAD WORKSHEETS BASED ON THE HINDI GRAMMAR PART QUESTIONS COMMONLY ASKED IN SSLC HINDI EXAM AND ANSWER KEYS
SSLC HINDI MODEL QUESTION PAPERS 7 SETS AND ANSWER KEYS + ANSWER KEY OF MODEL EXAM 
RELATED POST
SSLC HINDI - CLICK HERE TO DOWNLOAD POSTERS FOR ALL CHAPTERS  BY ARUN DAS S R

SSLC HINDI - WORKSHEETS BASED ON THE GRAMMAR PART QUESTIONS COMMONLY ASKED IN SSLC EXAM AND ANSWER KEYS

എസ്.എസ്.എല്‍ സി  ഹിന്ദി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഹിന്ദി ഗ്രാമര്‍  ഭാഗത്തില്‍ പൊതുവായി ചോദിക്കാരുള്ള ചോദ്യങ്ങളും അവയുടെ ഉത്തരസൂചികകളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോവൂര്‍, വര്‍ക്കലയിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍. 
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD WORKSHEETS BASED ON THE HINDI GRAMMAR PART QUESTIONS COMMONLY ASKED IN SSLC HINDI EXAM AND ANSWER KEYS
MORE RESOURCES BY SREEJITH R SIR
SSLC HINDI MODEL QUESTION PAPERS 7 SETS AND ANSWER KEYS + ANSWER KEY OF MODEL EXAM HINDI  2019

Sunday, March 3, 2019

SSLC MODEL EXAM 2019 - QUESTION PAPERS AND ANSWER KEYS (POST UPDATED ON 3-2-2019 WITH URDU AND ARABIC ANSWER KEYS

ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി മോഡല്‍ പരീക്ഷയിലെ എല്ലാ ചോദ്യപേപ്പറുകളു ലഭ്യമായ ഉത്തര സൂചികകളും പോസ്റ്റ് ചെയ്യുന്നു. കൂടുതല്‍ ഉത്തര സൂചകങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ് അപ്ഡേറ്റ് ചെയ്യുിന്നതായിരിക്കും.
MALAYALAM QUESTION PAPER I
MALAYALAM QUESTION PAPER II
URDU QUESTION PAPER
URDU QUESTION PAPER ANS ANSWER KEY(corrected) BY FAISAL WAFA; HST URDU; GHSS CHALISSERY
ARABIC ANSWER KEY BY  KUNHIMOHAMMED N.M GHSS OTHUKKUNGAL, MALAPPURAM
SANSKRIT QUESTION PAPER
CHEMISTRY QUESTION PAPER MAL MEDIUM || ENG MEDIUM
CHEMISTRY ANSWER KEY 1 ENGLISH MEDIUM  BY SHINOY M.M; A + EDUCARE ATHANIKKAL, RAMANATTUKARA(corrected)(THANKS TO RIYAS SIR, PPMHSS KOTTUKKARA)
CHEMISTRY ANSWER KEY 2 :MAL MEDIUM  BY SHINOY M.M; A + EDUCARE ATHANIKKAL, RAMANATTUKARA(corrected)(THANKS TO RIYAS SIR, PPMHSS KOTTUKKARA)
CHEMISTRY ANSWER KEY 3 MAL MEDIUM BY RAVI P ; HS PERINGODE PALAKKAD
CHEMISTRY ANSWER KEY 4 ENG MEDIUM BY UNMESH B ; GHSS KILIMANOOR
CHEMISTRY ANSWER KEY 4 MAL  MEDIUM BY UNMESH B ; GHSS KILIMANOOR

SSLC PHYSICS - ELECTROMAGNETIC INDUCTION -SELF INDUCTION AND ELECTRO MAGNETIC INDUCTION - VIDEO LESSON

പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel  പത്താം ക്ലാസ് ഫിസിക്സിലെ വൈദ്യുത കാന്തിക പ്രേരണം എന്ന പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ കടന്ന് പോകുന്ന വീഡിയോ അവതരണം പോസ്റ്റ്   ചെയ്യുകയാണ്. വീഡിയോ അയച്ച് തന്ന ശ്രീ സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SELF INDUCTION , MUTUAL INDUCTION

MORE VIDEOS BY DJ MISSION
Organic Chemistry (IUPAC Naming )
SSLC SOCIAL SCIENCE - PUBLIC ADMINISTRATION - VIDEO CLASS 
 പത്താം ക്ലാസ് രസതന്ത്രം - ഐസോമെറിസം 
പത്താം ക്ലാസ് രസതന്ത്രം - മോള്‍ സങ്കല്‍പനം

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം-യൂണിറ്റ് വിശകലനം -സ്വാതന്ത്ര്യാനന്തര ഇന്ത്യ SSLC, 10th Social Science
രണ്ടാം കൃതി സമവാക്യം - അൽജിബ്ര ഉപയോഗിക്കാതെ എളുപ്പത്തിൽ ഉത്തരം കാണാം
പത്താം ക്ലാസ് - സാമൂഹ്യശാസ്ത്രം -ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
ഫിസിക്സ് - യൂണിറ്റ് 6 - പ്രാഥമിക വര്‍ണ്ണങ്ങള്‍

Saturday, March 2, 2019

PREPARING FOR SSLC ENGLISH EXAM 2019 - RECALL WHAT WE HAVE LEARNED

Dear Students,
You have thoroughly learned your English lessons.
Now it is time for you to recall what you have learned.
This guide will definitely help you make the lesson-learning and recalling tasks
a matter of mere minutes!
Best of luck!
 Mahmud K
 Al Falah English School Peringadi
CLICK HERE TO DOWNLOAD  "Recall what you have learned"
MORE RESOURCES BY MAHMUD K - CLICK HERE
FOR MORE ENGLISH RESOURCES - CLICK HERE

Friday, March 1, 2019

IT THEORY MODEL QUESTION QUESTIONS 10 SETS EACH MAL AND ENG MEDIUM BY RIYAS AND IT MODEL EXAM ENG MEDIUM MULTIPLE CHOICE QUESTIONS AND ANSWERS BY NISHAD N M

SSLC പരീക്ഷയ്ക്ക് മണിക്കൂകള്‍ ബാക്കി നില്ക്കെ ഐ.ടി 10 സെറ്റ് തിയറി ചോദ്യ പേപ്പറുകൾ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് PPMHSS KOTTUKARA യിലെ ബയോളജി അധ്യാപകന്‍ ശ്രീ റിയാസ് സാര്‍.  എസ്.എസ്.എൽ.സി.ഐ ടി മോഡൽ പരീക്ഷയിലെ ഇംഗ്ലീഷ് മീഡിയം മൾട്ടിപ്പിൾ ചോയ്സ് തിയറി ചോദ്യോത്തരങ്ങൾ തയ്യാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  തലശ്ശേരി MUbarak HSSലെ നിഷാദ് എന്‍.എം സാര്‍.. ഇരുവർക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
SSLC IT THEORY  MODEL QUESTIONS MAL MEDIUM(10 SETS) BY RIYAS 
SSLC IT THEORY  MODEL QUESTIONS ENG MEDIUM(10 SETS) BY RIYAS
SSLC IT THEORY MODEL EXAM MULTIPLE CHIOCE QUESTIONS AND ANSWERS BY NISHAD N M

FOR MORE IT RESOURCES -  CLICK HERE 

Thursday, February 28, 2019

SSLC CHEMISTRY - ORGANIC CHEMISTRY - IUPAC NAMING - VIDEO TUTORIAL

പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel  പത്താം ക്ലാസ് രസതന്ത്രത്തിലെ ഓര്‍ഗ്ഗാനിക്ക് സംയുക്തങ്ങളുടെ നാമകരണം എന്ന പാഠത്തെ കുട്ടികള്‍ വളരെ ഈസിയായി മനസ്സിലാക്കുവാന്‍ ഉതകുന്ന രീതിയില്‍ തയ്യാറാക്കിയ വീഡിയോ ഷെയര്‍ ചെയ്യുകയാണ്. വീഡിയോ അയച്ച് തന്ന ശ്രീ സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Organic Chemistry (IUPAC Naming അറിയാത്തവർ നിർബന്ധമായും കാണുക)


MORE RESOURCES BY DJ MISSION
SSLC SOCIAL SCIENCE - PUBLIC ADMINISTRATION - VIDEO CLASS 
 പത്താം ക്ലാസ് രസതന്ത്രം - ഐസോമെറിസം 
പത്താം ക്ലാസ് രസതന്ത്രം - മോള്‍ സങ്കല്‍പനം

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം-യൂണിറ്റ് വിശകലനം -സ്വാതന്ത്ര്യാനന്തര ഇന്ത്യ SSLC, 10th Social Science
രണ്ടാം കൃതി സമവാക്യം - അൽജിബ്ര ഉപയോഗിക്കാതെ എളുപ്പത്തിൽ ഉത്തരം കാണാം
പത്താം ക്ലാസ് - സാമൂഹ്യശാസ്ത്രം -ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
ഫിസിക്സ് - യൂണിറ്റ് 6 - പ്രാഥമിക വര്‍ണ്ണങ്ങള്‍

SSLC IT MODEL EXAM PRACTICAL QUESTIONS AND SOLUTIONS, THEORY QUESTIONS, ANSWERS AND SUPPORTING DOCUMENTS BY SUSEEL KLUMAR

പത്താം ക്ലാസിലെ ഐ.ടി. മോഡൽ പരീക്ഷയ്ക്ക് ചോദിച്ച പ്രാക്ടിക്കൽ ചോദ്യങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകൾ  7 എണ്ണം മുന്‍പ് അയച്ചിരുന്നു.  ഇപ്പോൾ 11 എണ്ണം കൂടിചേര്‍ത്ത് അയയ്ക്കുന്നു. ഓരോ അധ്യായങ്ങളായി ക്രമീകരിച്ചാണ് (chapter wise)ഇപ്പോള്‍ അയയ്ക്കുന്നത്. ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും കൂടി  മുന്‍പ് അയച്ചിരുന്നു.  പരീക്ഷ നാളെ (1-3-2018) മുതല്‍ തുങ്ങുകയാണല്ലോ. ഇവകൂടി ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുമെന്ന് കരുതുന്നു.
സുശീൽകുമാർ
 ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരി
 കൽപകഞ്ചേരി
 തിരൂർ
 മലപ്പുറം

1. STD 10 INKSCAPE 1

2. STD 10 INKSCAPE 2

3. STD 10 INKSCAPE 3

4. NEW STYLE FOR HEADING

5. MAIL MERGE

6. INDEX TABLE

7. WEB DESIGINING

8. PYTHON

9. QGIS

10. SUNCLOCK 1

11. SUNCLOCK 2

12. DATABASE 1

13. DATABASE 2

14. SYNFIG STUDIO 1

15. SYNFIG STUDIO 2

16. SYNFIG STUDIO 3

17. SYNFIG STUDIO 4

18. SYNFIG STUDIO 5

https://www.youtube.com/watch?v=fqe88Cx6gIQ&index=18&list=PLDS6oimu5evpU8B7DjvSxQfmD1lGhe0Fm

തിയറി

തിയറി മോഡല്‍ ചോദ്യങ്ങള്‍ ഇതിനുമുന്‍പ് അയച്ചച്ചിരുന്നത് തന്നെയാണ് THEORY MALAYALAM https://drive.google.com/file/d/1UO3WqKWGo3Q0MMO3wie2ov3r45vX9vME/view?usp=sharing THEORY ENGLISH
https://drive.google.com/file/d/1w4NjNV8BUNWVkeZGCkgyaq9qKYoq6WDW/view?usp=sharing പ്രവര്‍ത്തനങ്ങള്‍ ചെയ്തുനോക്കാന്‍ സപ്പോര്‍ട്ടിംങ്ങ് ഫയലുകല്‍ image 10 https://drive.google.com/file/d/1AgSYldJ5q-hRP8qr9W_ArNsoE8O9Me3O/view?usp=sharing Exam_documents https://drive.google.com/file/d/1XNJjrcmEDmrh30QGS6lUliH-zNYJDooR/view?usp=sharing
RELATED POSTS
MORE THEORY QUESTIONS
SSLC IT THEORY QUESTIONS - ENGLISH MEDIUM - COMPLIED BY THAFSEER MOHAMMED
MORE THEORY QUESTIONS 
IT THEORY MODEL QUESTIONS MULTIPLE CHOICE MAL MEDIUM WITH ANSWERS BY PRAMOD MOORTHY 
IT THEORY MODEL QUESTIONS SHORT ANSWER TYPE  MAL MEDIUM WITH ANSWERS BY PRAMOD MOORTHY
IT THEORY MODEL QUESTIONS MULTIPLE CHOICE MAL MEDIUM WITH ANSWERS BY PRAMOD MOORTHY 
IT THEORY MODEL QUESTIONS SHORT ANSWER TYPE ENG MEDIUM  BY PRAMOD MOORTHY

IT THEORY SECTION 2018  
THEORY QUESTIONS AND ANSWERS BY TSNMHS KUNDURKUNNU 
SSLC IT THEORY QUESTIONS MULTIPLE CHOICE - MAL (WITH ANSWERS)
SSLC IT THEORY QUESTIONS SHORT ANSWER - MAL  

SSLC IT THEORY QUESTIONS MULTIPLE CHOICE- ENG
SSLC IT THEORY QUESTIONS SHORT ANSWER - ENG
SSLC IT THEORY QUESTIONS MULTIPLE CHOICE- TAMIL
SSLC IT THEORY QUESTIONS SHORT ANSWER - TAMIL 

THEORY QUESTIONS AND ANSWER S BY SAINUDHEEN AND ABIDA GVHSS PAYYOLI 
CLICK HERE TO DOWNLOAD IT THEORY QUESTIONS(90) AND ANSWERS 2018
CLICK HERE TO DOWNLOAD PRACTICAL QUESTIONS 2018
IT THEORY MODEL QUESTIONS AND ANSWERS BY SUSEEL KUMAR  
CLICK HERE TO DOWNLOAD IT THEORY MODEL QUESTIONS AND ANSWERS BY MOHAMMED IQUBAL
CLICK HERE TO DOWNLOAD  SSLC  IT THEORY MODEL QUESTIONS AND ANSWERS(ENGLISH MEDIUM) BY JASIR
 
 

IT THOERY QUESTIONS 2017 
THEORY QUESTIONS AND ANSWER S BY SAINUDHEEN AND ABIDA GVHSS PAYYOLI  
1. IT THEORY QUESTIONS AND ANSWERS FROM MODEL EXAM 2017 (MAL MEDIUM) 
2. IT THEORY QUESTIONS FROM MODEL EXAM 2017 (ENG MEDIUM) :
THEORY QUESTIONS AND ANDWERS BY TSNMHS KUNDURKUNNU  
1. IT THEORY 100+ OBJECTIVE QUESTIONS MODEL EXAM 2017 (MAL MEDIUM)
2.ANSWERS TO  50 IT THEORY QUESTIONS COMPILED BY TSNMHS KUNDURKUNNU 
3. IT THEORY 41+ SHORT ANSWER TYPE QUESTIONS MAL.MED)
IT THEORY QUESTIONS PREPARED BY SHAJIHARITHAM
1. IT MALAYALAM MEDIUM THEORY QUESTIONS 
2.. IT ENGLISH MEDIUM THEORY QUESTIONS 
 IT SAMPLE QUESTIONS - THEORY AND PRACTICAL PUBLISHED BY IT@SCHOOL PROJECT
Theory -  English | Malayalam | Tamil | Kannada   

Wednesday, February 27, 2019

SSLC HINDI MODEL QUESTION PAPERS 7 SETS AND ANSWER KEYS ; ANSWER KEY OF HINDI (MODEL EXAM 2019)

എസ്.എസ്.എല്‍ സി  ഹിന്ദി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഏഴ് സെറ്റ് ഹിന്ദി ചോദ്യപേപ്പറുകളും അവയുടെ ഉത്തര സൂചികകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശ്രീജിത്ത് ആര്‍. കൂടാതെ ഈ വര്‍ഷത്തെ ഹിന്ദി മോഡല്‍ പരീക്ഷയിലെ ഉത്തര സൂചികകളും ചേര്‍ത്തിട്ടുണ്ട്.
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI MODEL QUESTION PAPERS 7 SETS AND ANSWER KEYS + ANSWER KEY OF MODEL EXAM HINDI  2019

Tuesday, February 26, 2019

MATHRUBHUMI VIDYA SSLC BIOLOGY MODEL QUESTION PAPER AND ANSWER KEY

മലപ്പുറം ജില്ലയിലെ  ജി.വി.എ​ച്ച്.എസ്.എസ്  കൊണ്ടോട്ടിയിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കൽ  സാര്‍ തയ്യാറാക്കി മാതൃഭൂമി ദിനപത്രത്തിലെ  മാതൃഭൂമിവിദ്യ എസ്.എസ്.എല്‍ സി  പരീക്ഷാ പരിശീലനം പങ്ക്തിയില്‍ പ്രസിദ്ധീകരിച്ച ജീവശാസ്ത്രം  മാതൃകാ ചോദ്യപേപ്പറും ഉത്തര സൂചികങ്ങളും പോസ്റ്റ് ചെയ്യുന്നു.മാതൃഭൂമി ദിനപത്രത്തിനും , ശ്രീ റഷീദ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE DOWNLOAD MATHRUBHUMI VIDYA BIOLOGY MODEL QUESTION PAPER & ANSWER KEY 2019
MORE RESOURCES BY RASHEED ODAKKAL 
CLICK HERE TO DOWNLOAD SSLC IT SIMPLIFIED NOTES BY RASHEED ODAKKAL    CLICK HERE TO DOWNLOAD WORSHEETS(ENGLISH MEDIUM) STD 9 FOR ALL CHAPTERS
CLICK HERE TO DOWNLOAD ICT ENGLISH MEDIUM WORKSHEETS  STD 10  ALL CHAPTERS
 
ORBIT SSLC EASY NOTES - ALL SUBJECTS VOL 1,2 AND 3 MAL MEDIUM 
ORBIT SSLC EASY NOTES - ALL SUBJECTS VOL 1,2 AND 3 ENG MEDIUM
CLICK HERE TO DOWNLOAD STD 8 - SIMPLIFIED NOTES BY RASHEED ODAKKAL (MAL MEDIUM)
CLICK HERE TO DOWNLOAD STD 8 - SIMPLIFIED NOTES BY RASHEED ODAKKAL (ENG MEDIUM) 
BIOLOGY - STANDARD 9 
CLICK HERE TO DOWNLOAD BIOLOGY STD 9 SIMPLIFIED NOTES MAL. MEDIUM(ALL UNITS)
CLICK HERE TO DOWNLOAD BIOLOGY STD 9 SIMPLIFIED NOTES ENG. MEDIUM(ALL UNITS) 

BIOLOGY STD 10 
BIOLOGY SIMPLIFIED NOTES ALL CHAPTERS MAL MED BY RASHEED ODAKKAL
BIOLOGY SIMPLIFIED NOTES  ALL CHAPTERS ENG MED BY RASHEED ODAKKAL

Monday, February 25, 2019

SSLC SOCIAL SCIENCE I STUDY NOTES (MAL MEDIUM )BY BIJU K K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I  ലെ 9 അധ്യായങ്ങളുടെ സ്റ്റഡി  നോട്ടുകള്‍ തയ്യാറാക്കി (pdf) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS TUVVUR ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ . കുട്ടികള്‍ക്ക്  ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍  ഷെയര്‍ ചെയ്ത ശ്രീ ബിജു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം  I - അധ്യായം 1 - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ 
സാമൂഹ്യശാസ്ത്രം  I അധ്യായം  4  ബ്രിട്ടീഷ് ച‌ൂഷണവ‌ും ചെറ‌ുത്ത്നില്‍പ്പ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  5 സംസ്‌ക്കാരവ‌ും ദേശീയതയ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  6 സമരവ‌ും സ്വാതന്ത്ര്യവ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  7 -  സ്വാതന്ത്ര്യാനന്തര ഇന്ത്യ 
സാമൂഹ്യശാസ്ത്രം  I - അധ്യായം  8   - കേരളം ആധുനികതയിലേയ്ക്ക്
സാമൂഹ്യശാസ്ത്രം  I അധ്യായം  9 രാഷ്‍ട്രവ‍ും-രാഷ്‍ട്രതന്ത്ര ശാസ്‍ത്രവ‍ും
സാമൂഹ്യശാസ്ത്രം  I അധ്യായം 10 -  പൗരബോധം  
സാമൂഹ്യശാസ്ത്രം  I - അധ്യായം 11   - സാമൂഹ്യശാസ്ത്രം :എന്ത്  ? എന്തിന്  ?
MORE RESOURCES BY BIJU K K
SSLC SOCIAL STUDY MATERIALS IN PRESENTATION FORMAT (14 CHAPTERS) BY BIJU K K

Sunday, February 24, 2019

SSLC MATHEMATICS MODEL QUESTION PAPER 2019 BY RISHAN P.A

Here is a Maths  Model Question paper  prepared by Rishan P.A , Student of 10th Std , GHSS Vaduvanchal , Wayanad. Sheni Blog team congratulate Master Rishan  for his brave attempt ,
CLICK HERE TO DOWNLOAD MATHS MODEL QUESTION PAPER(ENG MEDIUM) PREPARED BY RISHAN P.A - STUDENT , GHSS VADUVANCHAL

SSLC CHEMISTRY MOLE CONCEPT - PART 2- MOLARITY AND CHEMICAL BALANCED EQUATION - VIDEO

പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel വേണ്ടി ബെനെഡിക്ട് ജോസഫ് സാര്‍ അവതരിപ്പുക്കുിന്ന പത്താം ക്ലാസ് രസതന്ത്രത്തിലെ Molarity & Chemical Balanced Equation എന്ന പാഠഭാഗത്തിതിലെ വീഡിയോ ക്ലാസ്സിന്റെ രണ്ടാം ഭാഗം II ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  .ശ്രീ സുലൈമാന്‍ സാറിനും ബെനഡിക്ട് ജോസഫ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
MOLE CONCEPT PART 2
MORE VIDEOS BY DJ MISSION
SSLC SOCIAL SCIENCE - PUBLIC ADMINISTRATION - VIDEO CLASS 
 പത്താം ക്ലാസ് രസതന്ത്രം - ഐസോമെറിസം 
പത്താം ക്ലാസ് രസതന്ത്രം - മോള്‍ സങ്കല്‍പനം

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം-യൂണിറ്റ് വിശകലനം -സ്വാതന്ത്ര്യാനന്തര ഇന്ത്യ SSLC, 10th Social Science
രണ്ടാം കൃതി സമവാക്യം - അൽജിബ്ര ഉപയോഗിക്കാതെ എളുപ്പത്തിൽ ഉത്തരം കാണാം
പത്താം ക്ലാസ് - സാമൂഹ്യശാസ്ത്രം -ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
ഫിസിക്സ് - യൂണിറ്റ് 6 - പ്രാഥമിക വര്‍ണ്ണങ്ങള്‍

Saturday, February 23, 2019

CHEMISTRY SHORT NOTES FOR PLUS ONE AND PLUS TWO CLASSES BY AZEEZU RAHMAN

Here are the Chemistry  simple notes prepared by Sri Azeezu Rahman , HST, CHSS Adakkakundu , Malappuram for Plus one and Plus Two Students. These notes would definitely be helpful to the students for quick revision.Sheni blog Team takes this opportunity to thank him for his  brave and sincere effort.
PLUS ONE CHEMISTRY NOTES
PLUS ONE CHEMISTRY SIMPLE NOTES BASED ON THE LESSON HYDROGEN
PLUS ONE CHEMISTRY SIMPLE NOTES BASED ON THE LESSON CLASSIFICATION OF ELEMENTS AND PERIODICITY IN PROPERTIES
PLUS ONE CHEMISTRY SIMPLE NOTES BASED ON THE LESSON S BLOCK
PLUS TWO CHEMISTRY NOTES
PLUS TWO CHEMISTRY SIMPLE NOTES BASED ON THE LESSON SOLUTIONS

SSLC PHYSICS SHORT NOTES BASED ON THE LESSON COLOURS OF LIGHT

Sri Azeezu Rahman , CHSS Adakkakundu, Malappuram is sharing with us short notes prepared by him based on the Physics lesson "colours of light" for SSLC students . Sheni blog team takes this opportunity to  thank Sri Azeezu Rahman for his benvolent and sincere effort.
CLICK HERE TO DOWNLOAD SHORT NOTES BASED ON  SSLC PHYSICS LESSON "COLOURS OF LIGHT" 

SSLC IT SIMPLIFIED NOTES BY RASHEED ODAKKAL

പത്താം ക്ലാസ് ICT മുഴുവന്‍ യൂനിറ്റിന്റെയും ലളിതമായ തിയറി നോട്സ് (മൂന്നുപേജ്) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ  ജി.വി.എ​ച്ച്.എസ്.എസ്  കൊണ്ടോട്ടിയിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കൽ  സാര്‍. ശ്രീ റഷീദ് സാറിന് ബ്ലോഗ് ടീമിന്റെ   നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC IT SIMPLIFIED NOTES BY RASHEED ODAKKAL   

RELATED POSTS 
CLICK HERE TO DOWNLOAD WORSHEETS(ENGLISH MEDIUM) STD 9 FOR ALL CHAPTERS
CLICK HERE TO DOWNLOAD ICT ENGLISH MEDIUM WORKSHEETS  STD 10  ALL CHAPTERS
MORE RESOURCES BY RASHEED ODAKKAL 
ORBIT SSLC EASY NOTES - ALL SUBJECTS VOL 1,2 AND 3 MAL MEDIUM 
ORBIT SSLC EASY NOTES - ALL SUBJECTS VOL 1,2 AND 3 ENG MEDIUM
CLICK HERE TO DOWNLOAD STD 8 - SIMPLIFIED NOTES BY RASHEED ODAKKAL (MAL MEDIUM)
CLICK HERE TO DOWNLOAD STD 8 - SIMPLIFIED NOTES BY RASHEED ODAKKAL (ENG MEDIUM) 
BIOLOGY - STANDARD 9 
CLICK HERE TO DOWNLOAD BIOLOGY STD 9 SIMPLIFIED NOTES MAL. MEDIUM(ALL UNITS)
CLICK HERE TO DOWNLOAD BIOLOGY STD 9 SIMPLIFIED NOTES ENG. MEDIUM(ALL UNITS) 

BIOLOGY STD 10 
BIOLOGY SIMPLIFIED NOTES ALL CHAPTERS MAL MED BY RASHEED ODAKKAL
BIOLOGY SIMPLIFIED NOTES  ALL CHAPTERS ENG MED BY RASHEED ODAKKAL

THSLC MATHEMATICS D+ MODULE (ENGLISH MEDIUM) BY SHIBU T V

ഗണിതത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന ടെക്നിക്കൽ സ്കൂളിലെ 10-ാം വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ D+ മൊഡ്യൂള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഇടുക്കി ജില്ലയിലെ വണ്ണാപുരം ഗവണ്‍മെന്റ് ഹെസ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ ഷിബു ടി.വി.  പരീക്ഷയിൽ വിജയിക്കുന്നതിന് ഈ നോട്ടസ് കുട്ടികള്‍ക്ക് പ്രയോജനകരമായിരുിക്കും എന്ന് കരുതുന്നു.ഈ പഠനവിഭവം തയ്യാറാക്കിയ ശ്രീ ഷിബു സാറിന് ഷേണി ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD MATHS D+ MODULE FOR THSLC STUDENTS

Friday, February 22, 2019

SSLC - CONCEPTS OF MATHEMATICS IN A CAPSULE - MALAYALAM MEDIUM

പത്താം ക്ലാസ് മലയാളം മീഡിയം കുട്ടികള്‍ക്കായി  ഗണിതത്തിലെ മുഴുവന്‍  ആശയങ്ങളും  കാപ്സൂള്‍ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Majmau English School ലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സാര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS CONCEPTS IN A CAPSULE(MALAYALAM MEDIUM)
CLICK HERE TO DOWNLOAD SSLC MATHS CONCEPTS (ENGLISH MEDIUM)

STANDARD 8 - ENGLISH - MERCHANT OF VENICE - A RELISH ENGLISH ACTIVITY FOR CHARACTER ANALYSIS OF SHYLOCK BY NEWS 19 PUTHOOR

HOT SEAT NEWS 19 GHSS Puthoor
William Shakespeare ന്റെ വിശ്വവിഖ്യാതമായ Merchant of Venice ലെ Shylock എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകളുടെ ഒരു ആവിഷ്കാരം... അത് വഴി കഥാപാത്രപഠനം GHSS പുത്തൂർ അവതരിപ്പിക്കുന്നു.Hot seat... (Merchant of Venice 8th std ലെ  ഇംഗ്ലീഷ് പാഠഭാഗമാണ്. )
A Relish English activity for character analysis...
Questions were shot to the greedy money lender Shylock on hot seat and his responses revealed his character... a true character study through hot seat....
Sheni blog extend our gratitude to Sri Arun kumar Sir for sharing the valuable resource.
 Shylock of Merchant of Venice on Hot Seat

MORE RESOURCES BY NEWS19 PUTHOOR CLICK HERE

Thursday, February 21, 2019

SSLC SOCIAL SCIENCE - PUBLIC ADMINISTRATION - VIDEO CLASS BY DJ MISSION

പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ പൊതുഭരണം(Public Adminitration) എന്ന പാഠത്തെ കുട്ടികള്‍ വളരെ ഈസിയായി മനസ്സിലാക്കുവാന്‍ ഉതകുന്ന രീതിയില്‍ തയ്യാറാക്കിയ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. വീഡിയോ  ഷെയര്‍ ചെയ്ത ശ്രീ സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE - PUBLIC ADMINISTRATION - VIDEO CLASS 

MORE RESOURCES BY DJ MISSION
 പത്താം ക്ലാസ് രസതന്ത്രം - ഐസോമെറിസം
പത്താം ക്ലാസ് രസതന്ത്രം - മോള്‍ സങ്കല്‍പനം

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം-യൂണിറ്റ് വിശകലനം -സ്വാതന്ത്ര്യാനന്തര ഇന്ത്യ SSLC, 10th Social Science
രണ്ടാം കൃതി സമവാക്യം - അൽജിബ്ര ഉപയോഗിക്കാതെ എളുപ്പത്തിൽ ഉത്തരം കാണാം
പത്താം ക്ലാസ് - സാമൂഹ്യശാസ്ത്രം -ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
ഫിസിക്സ് - യൂണിറ്റ് 6 - പ്രാഥമിക വര്‍ണ്ണങ്ങള്‍

SSLC MATHEMATICS - VIDEO CLASS -"SECTION FORMULA" "MEDIAN" "GEOMETRY AND ALGEBRA"

പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ രാജേഷ് ‌എം സാര്‍ , പത്താം ക്ലാസ് കുട്ടികള്‍ക്ക് വേണ്ടി  തയ്യാറാക്കിയ ഗണിത ക്ലാസ്സിന്റെ വീഡിയോകള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്.ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Maths - Section Formula 

SSLC MATHEMATICS  - MEDIAN - VIDEO LESSON


SSLC MATHEMATICS - GEOMETRY AND ALGEBRA 
MORE RESOURCES FROM THE STUDENTS OF GHSS KALLADI SCHOOL  
CLICK HERE TO DOWNLOAD MATHS MODEL QUESTION PAPERS PREPARED BY STUDENTS OF GHSS KALLADI 
CLICK HERE TO DOWNLOAD MATHS A+  CAPSULE 
CLICK HERE TO DOWNLOAD MATHS D+  CAPSULE

RELATED POSTS 
SARGA PRATHEEKSHA -SSLC MATHS - REVISION WORKSHEETS 2019 BY DIET PALAKKAD
SSLC MATHEMATICS - SURE D + MOTIVATIONAL CLASS - VIDEOS