Monday, August 26, 2019

SSLC English: Preparing for the First Terminal Exam 2019 - A Final Touch

SSLC FIRST TERM HINDI NOTES - बीर बहूटी, हताशा से एक व्यक्ति बैठ गया था, टूटा पहिया, आई एम कलाम के बहाने

പത്താം  ക്ലാസ്  ഫസ്റ്റ്  ടേം  പരീക്ഷയ്ക്ക്  തയ്യാറാറെടുക്കുന്ന  കുട്ടികള്‍ക്കായി  ഹിന്ദി ക്ലാസ് നോട്ട് ,  DTP ചെയ്ത് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Friday, August 23, 2019

SSLC CHEM,ISTRY - UNIT I - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM

പത്താം ക്ലാസ് രസതന്ത്രത്തിലെ  ഒന്നാം അധ്യായമായ പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠത്തെ ആസ്പദമാക്കി മലയാളം , മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം.പഠനവിഭവം തയ്യാറാക്കിയ തയ്യാറാക്കിയ മര്‍സൂക്ക് സാറിനും , പ്രസിദ്ധീകരിച്ച DARURRAJWAN EXCELLENCE HOUSE നും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY REVISION NOTE CHAPTER 1 - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM
എസ്.എസ്.എല്‍, സി - കെമിസ്ട്രി - ഒന്നാം അധ്യായം - പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും - റിവിഷന്‍ നോട്ട് - മലയാളം മീഡിയം

Thursday, August 22, 2019

FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL AND ENG MEDIUM

ഒമ്പതാം ക്ലാസ്  ഫിസിക്സിലെ  മാതൃകാ ചോദ്യപേപ്പറുകള്‍  മലയാളം , ഇംഗ്ലീഷ്  കുട്ടികള്‍ക്കായി തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL MEDIUM 
FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL MEDIUM
MORE RESOURCES BY EBRAHIM SIR  
FIRST TERM EVALUATION 2019 - CHEMISTRY  SAMPLE Q.PAPER  AND ANS KEY - MAL MEDIUM (corrected)
FIRST TERM EVALUATION 2019 - CHEMISTRY  SAMPLE Q.PAPER  AND ANS KEY -ENG MEDIUM(corrected)

FIRST TERM EVALUATION 2019 - SSLC SOCIAL SAMPLE QUESTION PAPERS 2 SET( ENG MEDIUM)

കോഴിക്കോട് ജില്ലയിലെ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയ  സാമൂഹ്യശാസ്ത്രം  പരീക്ഷയിലെ  2  സെറ്റ്  മാതൃകാ ചോദ്യപേപ്പറുകള്‍  ഷേണി ബ്ലോഗുമായി പങ്കുവെക്കുകയാണ് ആ സ്കൂളിലെ  സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിനോയ് ജോസെഫ് സാര്‍. ശ്രീ ബിനോയ് ജോസെഫ് സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയക്കുന്നു.
SSLC FIRST TERM SOCIAL SCIENCE QUESTION PAPER SET I - ENG MEDIUM 
SSLC FIRST TERM SOCIAL SCIENCE QUESTION PAPER SET I - ENG MEDIUM
  MORE RESOURCES BY BENOY SIR

Tuesday, August 20, 2019

FIRST TERM EVALUATION 2019 - SSLC MATHS SAMPLE QUESTION PAPER (ENG MEDIUM - 80 MARKS)

Sri Baiju Konnakkal , HST, Nibras Secondary School Moonniyur  is sharing with us a Maths Question paper based on the portions for  First Term Exam 2019.
Sheni blog team extend our sincere gratitude to Sri Baiju Sir for his sincere effort.
CLICK HERE TO DOWNLOAD FIRST TERM EVALUATION 2019  SSLC MATHS SAMPLE QUESTION PAPER

SSLC SOCIAL SCIENCE II - FIRST TERM EXAM - REVISION TIPS 2019 (MAL MEDIUM)

2016 പാദവാർഷിക പരീക്ഷ മുതൽ 2019 വാർഷിക പരീക്ഷ വരെ സോഷ്യൽ സയൻസ് II  ൽ നിന്നും ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു എം  , GHSS PARAPPA, KASARAGOD,  ശ്രീ കോളിൻ ജോസ് DR.AMMR GOVT HSS KATTELA , TVPM.
  ബിജു സാറിനും കോളിന്‍  സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
CLICK HERE TO DOWNLOAD SSLC  FIRST TERM  SOCIAL SCIENCE II - REVISION TIPS 2019 
RECENT POSTS BY BIJU AND COLLIN SIR
SSLC FIRST TERM  SOCIAL SCIENCE I - REVISION TIPS 2019

Monday, August 19, 2019

STANDARD IX - MATHEMATICS - UNIT I - AREA - ADDITIONAL QUESTIONS ( MAL & ENG MEDIUM)

ഒൻപതാം ക്ലാസ്സിലെ ഗണിതം ഒന്നാമത്തെ പാഠമായ പരപ്പളവിൽ നിന്നുമുള്ള കൂടുതൽ ചോദ്യങ്ങൾ അടങ്ങിയ pdf ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശരത്ത്  എ.എസ് , എച്ച്. എസ്. റ്റി  മാത്സ് ;  GHS  Anchachavadi, Malappuram. 
എല്ലാ ചോദ്യങ്ങളുടെയും ഒന്നാമത്തെ ഉപചോദ്യം എല്ലാ കുട്ടികൾക്കും ചെയ്യാൻ പറ്റുന്ന തരത്തിലുള്ള നിലവിലെ പുതിയ രീതിയിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.  മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയിരിക്കുന്ന ഈ pdf കുട്ടികൾക്ക് പുതിയ ചോദ്യ രീതി പരിചയപ്പെടാനുള്ള ഒരു അവസരം കൂടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ശ്രീ ശരത്ത് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - MALAYALAM MEDIUM
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - ENGLISH MEDIUM
RECENT POSTS BY SARATH SIR
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - MAL MEDIUM 
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - ENG MEDIUM

FIRST TERM EVALUATION 2019 - STD VIII -HINDI SAMPLE QUESTION PAPER BY SREEJITH R

എട്ടാം  ക്ലാസ്  ഫസ്റ്റ്  ടേം ഹിന്ദി  പരീക്ഷയിലെ  മാത‍കാ ചോദ്യപേപ്പര്‍   ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

FIRST TERM EVALAUATION 2019 -STD VIII -  HINDI - SAMPLE QUESTION PAPER 
RECENT POSTS BY SREEJITH SIR  
FIRST TERM EVALUATION 2019 - SSLC HINDI  - SAMPLE QUESTION PAPER
STANDARD IX - FIRST TERM EVALUATION 2019  - HINDI - SAMPLE QUESTION PAPER 
SSLC HINDI UNIT I - वीर बहूटी - CLASS NOTES
SSLC HINDI UNIT I -एक व्यक्ति हताशा से बैठ गया था - CLASS NOTES
SSLC HINDI UNIT I - टूटा पहिया   - CLASS NOTES
SSLC  HINDI UNIT II  - आई एम कलाम के बहाने - CLASS NOTES
STANDARD IX - HINDI - UNIT 3 - पक्षी और दीमक - CLASS NOTES
STANDARD IX - HINDI  - UNIT 4 - जिस गली में मै रहता हूँ - CLASS NOTES
 

SSLC PHYSICS - UNIT 3 - ELECTRO MAGNETIC INDUCTION - STUDY NOTES (ENG MEDIUM)

Sri Ashkar K.P ; HST( Physical Science), Malabar English School Kottakkal Malappuram has prepared a class note based on the lesson "Electromagnetic Induction" of SSLC ,Physics  Unit 3 .
Sheniblog Team appreciate Sri Ashkar Sir for his Sincere effort .
SSLC PHYSICS - UNIT 3 - ELECTRO MAGNETIC INDUCTION - CLASS NOTES (ENG MEDIUM)

Sunday, August 18, 2019

FIRST TERM EVALUATION 2019 - SSLC HINDI SAMPLE QUESTION PAPER BY SREEJITH R

പത്താം  ക്ലാസ്  ഫസ്റ്റ്  ടേം ഹിന്ദി  പരീക്ഷയിലെ  മാത‍കാ ചോദ്യപേപ്പര്‍   ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

FIRST TERM EVALUATION 2019 - SSLC HINDI  - SAMPLE QUESTION PAPER
RECENT POSTS BY SREEJITH SIR   
STANDARD IX - FIRST TERM EVALUATION 2019  - HINDI - SAMPLE QUESTION PAPER 
SSLC HINDI UNIT I - वीर बहूटी - CLASS NOTES
SSLC HINDI UNIT I -एक व्यक्ति हताशा से बैठ गया था - CLASS NOTES
SSLC HINDI UNIT I - टूटा पहिया   - CLASS NOTES
SSLC  HINDI UNIT II  - आई एम कलाम के बहाने - CLASS NOTES
STANDARD IX - HINDI - UNIT 3 - पक्षी और दीमक - CLASS NOTES
STANDARD IX - HINDI  - UNIT 4 - जिस गली में मै रहता हूँ - CLASS NOTES
 

SSLC PHYSICS, CHEMISTRY AND MATHS WORKSHEETS PREPARED BY HM FORUM PALAKKAD

പാലക്കാട്  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി സി വി അനിത ടീച്ചറുടെ നേതൃത്വത്തില്‍ HM ഫോറം മുന്‍ക്കൈ എടുത്ത് തയ്യാറാക്കിയ പത്താം ക്ലാസ്സുക്കാര്‍ക്കുള്ള  വര്‍ക്ക്ഷീറ്റുികള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കല്ലിങ്കല്‍പടം ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍ സാര്‍. ആദ്യ ഘട്ടമായി കണക്ക്, ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളില്‍ നടന്ന ശില്പശാലയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട പഠനവിഭവങ്ങളാണിവ.പഠനവിഭവങ്ങള്‍ ഷെയര്‍ ചെയ്ത ഗോപികൃഷ്ണന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS, CHEMISTRY AND MATHS WORK SHEETS  PREPARED BY HM FORUM PALAKKAD 

CHEMISTRY
FOR MORE RESOURCES BY GOPIKRISHNAN SIR - CLICK HERE

STANDARD IX - CHEMISTRY UNIT 2 - EQUATIONS OF MOTION -EVALUATION TOOLS (MAL AND ENG MEDIUM)

ഒമ്പതാം ക്‌ളാസ്സിലെ ഫിസിക്സ്‌ രണ്ടാം ചാപ്റ്ററിലെ പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (EM&MM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 9 - UNIT 2 - EQUATIONS OF MOTION  - EVALUATION TOOL - MAL MEDIUM
STANDARD 9 - UNIT 2 - EQUATIONS OF MOTION  - EVALUATION TOOL - ENG MEDIUM
RECENT POSTS BY EBRAHIM  SIR
FIRST TERM EVALUATION 2019 - CHEMISTRY  SAMPLE Q.PAPER  AND ANS KEY - MAL MEDIUM (corrected)
FIRST TERM EVALUATION 2019 - CHEMISTRY  SAMPLE Q.PAPER  AND ANS KEY -ENG MEDIUM(corrected)

SSLC MATHEMATICS - UNIT 2- CIRCLES- CONSTRUCTIONS - MALAYALAM & ENG MEDIUM

പത്താം ക്ലാസ്സിലെ ഗണിതം രണ്ടാമത്തെ പാഠമായ വൃത്തങ്ങളിലെ എല്ലാ നിർമിതികളും അടങ്ങുന്ന pdf ഷേ്ണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശരത്ത്  എ.എസ് , എച്ച്. എസ്. റ്റി  മാത്സ് ;  GHS  Anchachavadi, Malappuram.  ഇതില്‍ നിർമിതിയുടെ ഓരോ ഘട്ടവും ചിത്രസഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ തയ്യാറാക്കിയിരിക്കുന്ന ഈ പഠന വിഭവത്തെ ഒരു D + മൊഡ്യൂൾ ആയും ഉപയോഗിക്കാവുന്നതാണ്. എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുവാനായി ചിത്രങ്ങളിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല  .
കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമനായ പഠനവിഭവം ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ശ്രീ ശരത്ത് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - MAL MEDIUM 
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - ENG MEDIUM

Saturday, August 17, 2019

STANDARD IX - FIRST TERM EVALUATION 2019 - HINDI - SAMPLE QUESTION PAPER

ഒന്‍പതാം ക്ലാസ്  ഫസ്റ്റ്  ടേം ഹിന്ദി  പരീക്ഷയിലെ  മാത‍കാ ചോദ്യപേപ്പര്‍   ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD IX - FIRST TERM EVALUATION 2019  - HINDI - SAMPLE QUESTION PAPER 
RECENT POST BY SREEJITH SIR 
SSLC HINDI UNIT I - वीर बहूटी - CLASS NOTES
SSLC HINDI UNIT I -एक व्यक्ति हताशा से बैठ गया था - CLASS NOTES
SSLC HINDI UNIT I - टूटा पहिया   - CLASS NOTES
SSLC  HINDI UNIT II  - आई एम कलाम के बहाने - CLASS NOTES
STANDARD IX - HINDI - UNIT 3 - पक्षी और दीमक - CLASS NOTES
STANDARD IX - HINDI  - UNIT 4 - जिस गली में मै रहता हूँ - CLASS NOTES
 

SSLC FIRST TERM SOCIAL REVISION TIPS 2019 - STUDY NOTES AND QUESTION ANSWERS

2016 പാദവാർഷിക പരീക്ഷ മുതൽ 2019 വാർഷിക പരീക്ഷ വരെ സോഷ്യൽ സയൻസ് 1 ൽ നിന്നും ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും . അധ്യാപകർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. സ്നേഹത്തോടെ ,
ബിജു എം  ,GHSS PARAPPA, KASARAGOD
കോളിൻ ജോസ് DR.AMMR GOVT HSS KATTELA , TVPM
CLICK HERE TO DOWNLOAD SSLC FIRST TERM REVISION TIPS 2019

Friday, August 16, 2019

STANDARD 10 - SOCIAL SCIENCE - UNIT 4 - BRITISH EXPLOITATION AND RESISTANCE ( ENGLISH VERSION)

മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ തയ്യാറാക്കിയ പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I  ലെ  "ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും"  എന്ന നാലം യൂണിറ്റിലെ  പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ബ്ലോഗില്‍ മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ഇംഗ്ലീഷ് വര്‍ഷന്‍  പോസ്റ്റ് ചെയ്യുകയാണ്. 
 ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - UNIT 4 - BRITISH  EXPLOITATION AND RESISTANCE  ( ENGLISH VERSION)
RECENT POSTS BY BIJU K K SIR  
SSLC SOCIAL SCIENCE I - UNIT -4 - BRITISH EXPLOITATION AND RESISTANCE (MALAYALAM VERSION)
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA - PRESENTATION
SSLC SOCIAL SCIENCE I  UNIT II - WORLD IN THE TWENTIETH CENTURY STUDY NOTES - MAL MEDIUM
SSLC SOCIAL SCIENCE I  UNIT II - WORLD IN THE TWENTIETH CENTURY STUDY NOTES -ENG MEDIUM
PRESENTATION  BASED ON THE LESSON PUBLIC ADMINISTRATION(new)
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - ഋതുഭേധങ്ങളും സമയവും (മലയാള മീഡിയം)
Seasons a  and time(Eng medium)

Thursday, August 15, 2019

FIRST TERM EVALUATION 2019 - SSLC CHEMISTRY SAMPLE QUESTION PAPER & ANSWER KEY ( MALAYALAM & ENG MEDIUM)

പത്താം ക്ലാസ് കെമിസ്ട്രി ഒന്നാം പാദവാർഷിക പരീക്ഷയുടെ ഒരു മാതൃകാ  ചോദ്യപ്പേപ്പർ ഉത്തര സൂചിക അടക്കം (EM&MM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

FIRST TERM EVALUATION 2019 - CHEMISTRY  SAMPLE Q.PAPER  AND ANS KEY - MAL MEDIUM (corrected)
FIRST TERM EVALUATION 2019 - CHEMISTRY  SAMPLE Q.PAPER  AND ANS KEY -ENG MEDIUM(corrected)
MORE RESOURCES BY EBRAHIM SIR 
FIRST MID TERM QUESTION PAPER  2019 - PHYSICS BASED ON THE FIRST 2 CHAPTERS MAL MEDIUM WITH ANSWERS 
FIRST MID TERM QUESTION PAPER  2019 - PHYSICS BASED ON THE FIRST 2 CHAPTERS ENG  MEDIUM WITH ANSWERS

Wednesday, August 14, 2019

SSLC SOCIAL SCIENCE I - UNIT 4 - BRITISH EXPLOITATION AND RESISTANCE - STUDY MATERIAL - MAL VERSION

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I  ലെ  "ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും"  എന്ന നാലം യൂണിറ്റിലെ  പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ .കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യറാക്കിയ ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - UNIT -4 - BRITISH EXPLOITATION AND RESISTANCE
RECENT POSTS BY BIJU K K SIR 
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA - PRESENTATION
SSLC SOCIAL SCIENCE I  UNIT II - WORLD IN THE TWENTIETH CENTURY STUDY NOTES - MAL MEDIUM
SSLC SOCIAL SCIENCE I  UNIT II - WORLD IN THE TWENTIETH CENTURY STUDY NOTES -ENG MEDIUM
PRESENTATION  BASED ON THE LESSON PUBLIC ADMINISTRATION(new)
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - ഋതുഭേധങ്ങളും സമയവും (മലയാള മീഡിയം)
Seasons a  and time(Eng medium)

MORE RESOURCES BY BIJU K K SIR

INDEPENDENCE DAY QUIZ 2019 - LP AND UP LEVEL -MALAYALAM AND KANNADA MEDIUM

ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട   സ്കൂളുകളില്‍ നടത്താവുന്ന ക്വിസ്  മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍  LP , UP കുട്ടികള്‍ക്കായി  മലയാളം , കന്നഡ മീഡിയകളില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  കാസറഗോഡ് ജില്ലയിലെ മയ്യള എസ്. ജി.എല്‍ പി. സ്കൂളിലെ അധ്യാപകന്‍ ശ്രീ  അബ്ദുള്‍ ജലീല്‍.
ശ്രീ ജലീല്‍   സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
INDEPENDENCE DAY 2019 QUIZ LP LEVEL - MAL & KANNADA MEDIUM
INDEPENDENCE DAY 2019 QUIZ LP LEVEL - MAL & KANNADA MEDIUM 
RELATED POSTS 
INDEPENDENCE DAY QUIZ 2019 - LP LEVEL (MALAYALAM AND KANNADA MEDIUM
 INDEPENDENCE DAY QUIZ 2019 - LP, UP, HS AND HSS LEVEL : BY AJIDAR
INDEPENDENCE DAY QUIZ 2019 BY SCHOOL TECH YOUTUBE CHANNEL 
INDEPENDENCE DAY QUIZ 2018 - LP, UP, HS & HSS LEVEL BY AJIDAR V V INDEPENDENCE DAY QUIZ 2018 BY AJIDAR V V 
NDEPENDENCE DAY QUIZ QUESTIONS AND ANSWERS - 4 SETS IN PRINTABLE FORMAT IN ONE A4 SHEET BY SHAJAL KAKKODIINDEPENDENCE DAY QUIZ QUESTIONS IN 4 LANGUAGES BY SHAJAL KAKKODI
സ്വാതന്ത്ര്യ ദിന ക്വിസ് - ചോദ്യോത്തരങ്ങള്‍ - പ്രസന്റേഷന്‍ :തയ്യാറാക്കിയത് - പ്രകാശ് മണികണ്ഠന്‍
 
FREEDOM QUIZ 2018 - PREPARED BY SOCIAL SCIENCE CLUB , KASARAGOD
/div>

Tuesday, August 13, 2019

INDEPENDENCE DAY QUIZ 2019- LP AND U P LEVEL BY SCHOOL MEDIA YOU TUBE CHANNEL

ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട സ്കൂളുകളില്‍ നടത്താവുന്ന ക്വിസ് മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍ LP, UP, കുട്ടികള്‍ക്കായി വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് School Media You Tube Channel. School media You tube channelനും അതിന്റെ പിന്നിലെ അണിയറ പ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
INDEPENDENCE DAY QUIZ LP LEVEL

INDEPENDENCE DAY QUIZ UP LEVEL
RELATED POSTS
INDEPENDENCE DAY QUIZ 2019 - LP LEVEL (MALAYALAM AND KANNADA MEDIUM
 INDEPENDENCE DAY QUIZ 2019 - LP, UP, HS AND HSS LEVEL : BY AJIDAR
INDEPENDENCE DAY QUIZ 2019 BY SCHOOL TECH YOUTUBE CHANNEL 
INDEPENDENCE DAY QUIZ 2018 - LP, UP, HS & HSS LEVEL BY AJIDAR V V INDEPENDENCE DAY QUIZ 2018 BY AJIDAR V V 
NDEPENDENCE DAY QUIZ QUESTIONS AND ANSWERS - 4 SETS IN PRINTABLE FORMAT IN ONE A4 SHEET BY SHAJAL KAKKODIINDEPENDENCE DAY QUIZ QUESTIONS IN 4 LANGUAGES BY SHAJAL KAKKODI
സ്വാതന്ത്ര്യ ദിന ക്വിസ് - ചോദ്യോത്തരങ്ങള്‍ - പ്രസന്റേഷന്‍ :തയ്യാറാക്കിയത് - പ്രകാശ് മണികണ്ഠന്‍
 
FREEDOM QUIZ 2018 - PREPARED BY SOCIAL SCIENCE CLUB , KASARAGOD

INDEPENDENCE DAY QUIZ 2019 - LP LEVEL (MALAYALAM AND KANNADA MEDIUM)

ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട   സ്കൂളുകളില്‍ നടത്താവുന്ന ക്വിസ്  മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍  LP കുട്ടികള്‍ക്കായി  മലയാളം , കന്നഡ മീഡിയകളില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  കാസറഗോഡ് ജില്ലയിലെ പള്ളത്തടുക്ക എ.യു പി സ്കൂളിലെ അധ്യാപകന്‍ ശ്രീ  തൗസീഫ് കെ.എം.
ശ്രീ തൗസീഫ്  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
INDEPENDENCE DAY QUIZ 2019 - LP LEVEL  PPTX
INDEPENDENCE DAY QUIZ LP LEVEL - PDF
RELATED POSTS 
INDEPENDENCE DAY QUIZ 2019 - LP, UP, HS & HSS LEVEL : BY AJIDAR V V

STANDARD 9 - SOCIAL SCIENCE - UNIT 3 - NATIONAL INCOME - PRESENTATION & SHORT NOTES

ഒന്‍പതാം  ക്ലാസ്  സാമൂഹ്യശാസ്ത്രം ii ലെ  " ദേശീയ വരുമാനം" (National Income )എന്ന മൂന്നാം  യൂണിറ്റിലെ  പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട്  നോട്ട് , പ്രസന്റേഷന്‍ (ഇംഗ്ലീഷ് വേര്‍‍ഷന്‍) എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ,ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് സാര്‍. 
ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
STANDARD IX -SOCIAL SCIENCE II -  UNIT 3 - NATIONAL INCOME - PRESENTATION 
STANDARD IX -SOCIAL SCIENCE II -  UNIT 3 - NATIONAL INCOME - SHORT NOTES
 RECENT POSTS BY PRADEEP SIR    
STANDARD 8 - SOCIAL SCIENCE - UNIT 4 - OUR GOVERNMENT - PRESENTATION 
STANDARD 8 - SOCIAL SCIENCE - UNIT 4 - OUR GOVERNMENT -SHORT NOTES

Monday, August 12, 2019

STANDARD 8 -SOCIAL SCIENCE - UNIT 4 - OUR GOVERNMENT - PRESENTATION & SHORT NOTES

എട്ടാം ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ നാലാം  യൂണിറ്റിലെ  നമ്മുടെ ഗവണ്‍മെന്റ് (Our Government)എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട്  നോട്ട് , പ്രസന്റേഷന്‍ (ഇംഗ്ലീഷ് വേര്‍‍ഷന്‍) എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ,ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് സാര്‍. 
ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 - SOCIAL SCIENCE - UNIT 4 - OUR GOVERNMENT - PRESENTATION 
STANDARD 8 - SOCIAL SCIENCE - UNIT 4 - OUR GOVERNMENT -SHORT NOTES
  RECENT POSTS BY PRADEEP SIR  
SSLC SOCIAL SCIENCE UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA - PRESENTATION
SSLC SOCIAL SCIENCE UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA - SHORT NOTES
STANDARD IX SOCIAL SCIENCE - UNIT 3 - INDIAN CONSTITUTION - RIGHTS AND DUTIES - PRESENTATION
 STANDARD IX SOCIAL SCIENCE - UNIT 3 - INDIAN CONSTITUTION - RIGHTS AND DUTIES - SHORT NOTES 

SSLC HINDI UNIT I - CLASS NOTES - बीर बहूटी,एक व्यक्ति हताशा से बैठ गया था , टूटा पहिया

പത്താം ക്ലാസ് ഹിന്ദി ഒന്നാം യൂണിറ്റുമായി ബന്ധപ്പെട്ട  ക്ലാസ് നോട്ട് ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC HINDI UNIT I - वीर बहूटी - CLASS NOTES
SSLC HINDI UNIT I -एक व्यक्ति हताशा से बैठ गया था - CLASS NOTES
SSLC HINDI UNIT I - टूटा पहिया   - CLASS NOTES
RECENT POST BY SREEJITH SIR 
SSLC  HINDI UNIT II  - आई एम कलाम के बहाने - CLASS NOTES
STANDARD IX - HINDI - UNIT 3 - पक्षी और दीमक - CLASS NOTES
STANDARD IX - HINDI  - UNIT 4 - जिस गली में मै रहता हूँ - CLASS NOTES

Sunday, August 11, 2019

INDEPENDENCE DAY QUIZ 2019 - LP, UP, HS AND HSS LEVEL : BY AJIDAR V V

ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട   സ്കൂളുകളില്‍ നടത്താവുന്ന ക്വിസ്  മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍  LP, UP, HS, HSS വിഭാഗങ്ങള്‍ക്ക്  വേണ്ടി വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ  അജിദര്‍ സര്‍.
ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
INDEPENDECE DAY QUIZ LP LEVEL
INDEPENDECE DAY QUIZ UP LEVEL
INDEPENDECE DAY QUIZ HS LEVEL
INDEPENDECE DAY QUIZ HSS LEVEL

RELATED POSTS
INDEPENDENCE DAY QUIZ 2019 BY SCHOOL TECH YOUTUBE CHANNEL 
INDEPENDENCE DAY QUIZ 2018 
INDEPENDENCE DAY QUIZ 2018 - LP, UP, HS & HSS LEVEL BY AJIDAR V V INDEPENDENCE DAY QUIZ 2018 BY AJIDAR V V
INDEPENDENCE DAY QUIZ 2017 
INDEPENDENCE DAY QUIZ QUESTIONS AND ANSWERS - 4 SETS IN PRINTABLE FORMAT IN ONE A4 SHEET BY SHAJAL KAKKODIINDEPENDENCE DAY QUIZ QUESTIONS IN 4 LANGUAGES BY SHAJAL KAKKODI
സ്വാതന്ത്ര്യ ദിന ക്വിസ് - ചോദ്യോത്തരങ്ങള്‍ - പ്രസന്റേഷന്‍ :തയ്യാറാക്കിയത് - പ്രകാശ് മണികണ്ഠന്‍

SSLC HINDI - UNIT 4 - आई एम कलाम के बहाने - CLASS NOTES BY SREEJITH R

പത്താം ക്ലാസ് ഹിന്ദി നാലാം യൂണിറ്റിന്റെ (आई एम कलाम के बहाने )ക്ലാസ് നോട്ട് ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC  HINDI UNIT 4 - आई एम कलाम के बहाने - CLASS NOTES
RECENT POST BY SREEJITH SIR 
STANDARD IX - HINDI - UNIT 3 - पक्षी और दीमक - CLASS NOTES
STANDARD IX - HINDI  - UNIT 4 - जिस गली में मै रहता हूँ - CLASS NOTES

STANDARD IX - HINDI - UNIT 3 AND 4 - CLASS NOTES BY SREEJITH R

ഒന്‍പതാം ക്ലാസ് ഹിന്ദിയിലെ മൂന്ന് , നാല് യൂണിറ്റുകളുടെ ക്ലാസ് നോട്ട് ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX - HINDI - UNIT 3 - पक्षी और दीमक - CLASS NOTES
STANDARD IX - HINDI  - UNIT 4 - जिस गली में मै रहता हूँ - CLASS NOTES

STANDARD 9 AND 10 - SOCIAL SCIENCE - UNIT 3 - PRESENTATION AND SHORT NOTES (ENG MEDIUM)

ഒന്‍പതാം ക്ലാസ്  സാമൂഹ്യശാസ്ത്രം I ലെ മൂന്നാം  യൂണിറ്റിലെ  ഇന്ത്യന്‍ ഭരണഘടന അവകാശങ്ങളും  കര്‍ത്തവ്യങ്ങളും എന്ന പാഠത്തെയും പത്താം  ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ മൂന്നാം യൂണിറ്റിലെ  മാനവ വിഭവ ശേഷി വികസനം  ഇന്ത്യയില്‍ എന്ന പാഠത്തെയും ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട്  നോട്ട് , പ്രസന്റേഷന്‍ (ഇംഗ്ലീഷ് വേര്‍‍ഷന്‍) എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ,ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് സാര്‍. 
ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA - PRESENTATION
SSLC SOCIAL SCIENCE UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA - SHORT NOTES
STANDARD IX SOCIAL SCIENCE - UNIT 3 - INDIAN CONSTITUTION - RIGHTS AND DUTIES - PRESENTATION
 STANDARD IX SOCIAL SCIENCE - UNIT 3 - INDIAN CONSTITUTION - RIGHTS AND DUTIES - SHORT NOTES 
  RECENT POSTS BY PRADEEP SIR  
STANDARD IX SOCIAL SCIENCE  I - UNIT 2 - THE EAST AND THE WEST : ERA OF EXCHANGES  - PRESENTATION
STANDARD IX SOCIAL SCIENCE  I - UNIT 2 - THE EAST AND THE WEST : ERA OF EXCHANGES  - SHORT NOTES
STANDARD VIII - UNIT 3 - IN SEARCH OF EARTH'S SECRETS - PRESENTATION
STANDARD VIII - UNIT 3 - IN SEARCH OF EARTH'S SECRETS - SHORT NOTES

STANDARD IX - SOCIAL SCIENCE II - UNIT 2 - THE SIGNATURE OF  TIME  - PRESENTATION
STANDARD IX - SOCIAL SCIENCE II - UNIT 2 - THE SIGNATURE OF  TIME  - SHORT NOTES
SSLC  SOCIAL SCIENCE II - UNIT 2 - IN SEARCH OF THE SOURCE OF THE WIND - PRESENTATION
SSLC  SOCIAL SCIENCE II - UNIT 2 - IN SEARCH OF THE SOURCE OF THE WIND -STUDY NOTES 
STD 9 - SOCIAL SCIENCE I   UNIT 1: MEDIEVAL WORLD : CENTRES OF POWER - STUDY NOTE(ENG MEDIUM)
STD 9 - SOCIAL SCIENCE II   UNIT 1: SUN: THE ULTIMATE SOURCE 

SSLC MATHEMATICS - ARITHMETIC SEQUENCES - STUDY MATERIALS ( ALL CONCEPTS INCORPORATED))

പത്താം ക്ലാസ്സ്‌ ഗണിതത്തിലെ സമാന്തരശ്രേണികൾ എന്ന അദ്ധ്യായത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പഠനവിഭവം ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. പ്രവീൺ ആലത്തിയൂർ.
ശ്രീ പ്രവീണ്‍ സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
അറിയിക്കുന്നു.

SSLC MATHS - ARITHMETIC SEQUENCES - STUDY MATERIALS
MORE RESOURCES BY PRAVEEN SIR
SSLC MATHS - ARITHMETIC PROGRESSION - PATTERN QUESTIONS pdf
SSLC MATHS - ARITHMETIC PROGRESSION - PATTERN QUESTIONS pptx
VIDEOS
CLASS 10 || KERALA SSLC || ARITHMETIC SEQUENCE || QUESTION 1
KERALA SSLC ( CLASS 10 ) || ARITHMETIC SEQUENCE || QUESTION 2
SSLC KERALA || ARITHMETIC SEQUENCES || PART 3 || PATTERN QUESTIONS

SSLC SOCIAL SCIUENCE II - UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA - PRESENTATION

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  Ii , മൂന്നാം  യൂണിലെ "മാനവ വിഭവശേഷി വികസനം ഇന്ത്യയില്‍"  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ (ഇംഗ്ലീഷ് മീഡിയം)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ .കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യറാക്കിയ ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA - PRESENTATION
RECENT POSTS BY BIJU K K SIR  
SSLC SOCIAL SCIENCE I  UNIT II - WORLD IN THE TWENTIETH CENTURY STUDY NOTES - MAL MEDIUM
SSLC SOCIAL SCIENCE I  UNIT II - WORLD IN THE TWENTIETH CENTURY STUDY NOTES -ENG MEDIUM
RESENTATION  BASED ON THE LESSON PUBLIC ADMINISTRATION(new)
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - ഋതുഭേധങ്ങളും സമയവും (മലയാള മീഡിയം)
Seasons a  and time(Eng medium)

MORE RESOURCES BY BIJU K K SIR