Tuesday, January 21, 2020

VIJAYAVANI RADIO PROGRAMME 2020 - KERALA PADAVALI -PART II BY SUNIL KUMAR

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് മലയാളം കേരള പാഠാവലിയില്‍ ആദ്യ ആഞ്ച് പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള ഈ വര്‍ഷത്തെ രണ്ടാം  ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  കല്ലറ വൊക്കാഷണല്‍ ഹയര്‍ സെക്കണ്ടറി  അധ്യാപകന്‍ ശ്രീ സുനില്‍ കുമാര്‍ സാര്‍.
VIJAYAVANI KERALA PADAVALI PART II
VIJAYAVANI  KERALA PADAVALI - PART 1
RELATED POSTS
VIJAYAVANI SANSKRIT - 2020 - RADIO PROGRAMME
VIJAYAVANI - ICT - PART 1 - RADIO PROGRAMME
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME  
VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020
VIJAYAVANI  RADIO PROGRAMME - HINDI
VIJAYAVANI  RADIO PROGRAMME 2020 ENGLISH   

VIJAYAVANI ADISTHANA PADAVALI PART I    

DAILY PSC TEST PAPER 42

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 42)പോസ്റ്റ് ചെയ്യുന്നു.
PSC TEST PAPER SET 42
CLICK HERE TO DOWNLOAD 42 SETS IN A SINGLE FILE 

MUKULAM ENGLISH QUESTION PAPER 2020

കണ്ണൂര്‍ ജില്ലയില്‍ മുകുളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന എസ്.എസ്. എല്‍ സി മോഡല്‍ പരീക്ഷയുടെ ഇന്നതെ ഇംഗ്ലീഷ്  പരീക്ഷയുടെ ചോദ്യപേപ്പര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Azhar Rahman,KRHS Pathiriyad, Kannur. സാറിന് ഞങ്ങളുടെ നന്ദി....
SSLC MUKULAM QUESTION PAPER 2020  - ENGLISH
RELATED POST
SSLC MUKULAM QUESTION PAPERS 2019 BY DIET KANNUR - ALL SUBJECTS
FOR MORE QUESTION PAPERS - CLICK HERE

SSLC SOCIAL SCIENCE MODIFICATIONS 2020 - ENG MEDIUM (SINGLE PAGE)

ഈ വര്‍ഷം സാമൂഹ്യശാസ്ത്ര  വിഷയത്തിലുണ്ടായ മാറ്റങ്ങൾ കുട്ടികള്‍ക്ക്  എളുപ്പത്തില്‍ മനസ്സിലാക്കാനും കോപ്പി (Print) എടുക്കാനും  സഹായകരമാകുന്ന രീതിയില്‍  ഒറ്റ പേജില്‍ ടൈപ്പ് ചെയ്ത്(ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് വേണ്ടി) ബ്ലോഗിലൂടെ ഷെയര്‍ ചെയ്തിരുക്കുന്നത് തലശ്ശേരി മുബാറക് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ  കെ.പി നിസാര്‍ സാര്‍.
ശ്രീ നിസാര്‍ സാറിന് നന്ദി..

SSLC SOCIAL SCIENCE CHANGES - IN A SINGLE PAGE(ENGLISH MEDIUM)
RELATED POSTS
CLICK HERE TO DOWNLOAD THE CHANGES IN THE PATTERN OF SOCIAL EXAM 2020 - MALAYALAM MEDIUM

SSLC SOCIAL SCIENCE - REVISION NOTES - ENG MEDIUM BY SALIM M P

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സര്‍ സയ്യദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  സലീം എം.പി സാര്‍ തയ്യാറാക്കിയ പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ ചില പ്രധാന അധ്യായങ്ങളുടെ  സ്റ്റഡി നോട്ടുകള്‍  (ഇംഗ്ലീഷ് മീഡിയം) ഇവിടെ  പോസ്റ്റ്  ചെയ്ക്കുന്നത്.
സാമൂഹ്യശാസ്ത്രം I  ലെ 1,2,3,5, 9,10,11 എന്നീ യൂണിറ്റുകളുടെ നോട്ടുകളും സാമൂഹ്യശാസ്ത്രം II ലെ 2, 3 എന്നീ  യൂണിറ്റിലെ നോട്ടുകളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പാഠങ്ങളുടെ നോട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്‍ഡേറ്റ് ചെയ്യുന്നതായിരിക്കും.
കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ടുകള്‍ തയ്യാറാക്കി പങ്കുവെച്ച ശ്രീ സലീം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHAPTER 1 - REVOLUTION THAT INFLUENCED THE WORLD
CHAPTER 2 - WORLD IN THE 20TH CENTURY
CHAPTER 3 - PUBLIC ADMINISTRATION
CHAPTER 4 - BRITISH EXPLOITATION AND RESISTANCE

CHAPTER 5 - CULTURE AND NATIONALISM
CHAPTER 6 - STRUGGLE AND FREEDOM

CHAPTER 7 - INDIA AFTER INDEPENDENCE
CHAPTER 9 - THE STATE AND THE POLITICAL SCIENCE

CHAPTER 10 -CIVIC CONSCIOUSNESS 
CHAPTER 11 -SOCIOLOGY 
SOCIAL SCIENCE II 
SEASON AND TIME -STUDY NOTE
HUMAN RESOURCE DEVELOPMENT IN INDIA  

FOR MORE SOCIAL RESOURCES - CLICK HERE
FOR MORE RESOURCES BY SALM SIR  -CLICK HERE

Monday, January 20, 2020

DAILY PSC TEST PAPER 41

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 41)പോസ്റ്റ് ചെയ്യുന്നു.
PSC TEST PAPER 41
RELATED POSTS
PSC TEST PAPER 40 
PSC TEST PAPER 39
PSC TEST PAPER 38
PSC TEST PAPER 37 
PSC TEST PAPER 36
PSC TEST PAPER 35CLICK HERE TO DOWNLOAD 35 PSC TEST PAPERS IN A SINGLE FILE

SSLC MALAYALAM - ADISTHANA PADAVALI REVISION CAPSULE - ALL CHAPTERS BY SURESH AREACODE

പത്താം ക്ലാസ്  മലയാളം അടിസ്ഥാന പാഠാവലിയിലെ മുഴുവന്‍ അധ്യാങ്ങളെയും ആസ്പദമാക്കി തയ്യാറാക്കിയ റിവിഷന്‍ കാപ്സ്യൂള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട് ജി.എച്ച്.എസ്.എസ്സിലെ മലയാളം അധ്യാപകന്‍ ശ്രീ സുരേഷ്  അരീക്കോട്.
ശ്രീ സുരേഷ്  ബാബു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയികുന്നു.

MORE RESOURCES BY SURESH SIR  

STANDARD VIII - SOCIAL SCIENCE - REVISON QUESTIONS (ENG MEDIUM) UPDATED WITH CHAPTERS VI AND VII

8ാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ റിവിഷൻന്റെ ഭാഗമായുള്ള മൂല്യനിർണ്ണയത്തിനു സഹായിക്കുന്ന ചോദ്യങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഉമ്മത്തൂർ SIHSS സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  ടി കെ ഖാലിദ് സാര്‍ .
സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII- UNIT VII - ECONOMIC THOUGHT
STANDARD VIII - UNIT VI - READING MAPS
STANDARD VIII - UNIT V -  ANCIENT THAMIZHAKAM
STANDARD VIII - UNIT IV - OUR GOVERNMENT 
STANDARD VIII - UNIT III -  IN SEARCH OF EARTH'S SECRETS
STANDARD VIII - UNIT II - THE RIVER VALLEY CIVILIZATIONS (ENG MEDIUM)
STANDARD VIII - UNIT I -EARLY HUMAN LIFE  REVISION QUESTIONS(ENG MEDIUM) 

VIJAYABHERI - MALAPPURAM DIST PANCHAYATH - SSLC ENGLISH D+ MODULE

Here is a  a material of English which is intended for scholastically backward students. This material may help the students to score at least D+ Grade in SSLC Exam 2020  This module is prepared by a panel of teachers under the auspices of 'District Panchayat, Malappuram under Vijayabheri Project.Sheni blog Team extend our sincere gratitude to the teachers who toiled for this for this module.
Panel of Teachers:
    1.Ashraf VVN, DGHSS, Tanur
    2.Anupama KG ,G V H SS Makkaraparamba
    3. Sunil S ,HMYHSS Manjeri.
    4.Varghese George VM, CGHSS, Wandoor
    5.Jisha K GBHSS Tirur
    6.Rakhee Sudhakaran GBHSS Tirur
   7. Subha K GBHSS Tirur
   8. Revathi Amma GBHSS Tirur

We thank all the teachers.
CLICK HERE TO DOWNLOAD  VIJAYABHERI ENGLISH D + MODULE
RELATED POST
SSLC VIJAYA RADHAM - ENGLISH MATERIAL FOR MINIMUM D PLUS STUDENTS

SSLC ARABIC -PART IV - PART 4 - വാചകത്തിലെ ക്രിയാമാറ്റം എളുപ്പത്തില്‍ പഠിക്കാം...

 എസ് എസ് എൽ സി ക്ക് അറബിക് ഒന്നാം ഭാഷയായി എടുത്ത വിദ്യാർഥികൾക്ക് എക്സാമിന് തയാറെടുക്കാൻ ഉപകാരപ്പെടുന്ന വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജിഎച്ച് എസ് എസ് കൂട്ടായിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍ .
വാചകത്തിലെ ക്രിയാമാറ്റം എളുപ്പത്തിൽ പഠിക്കുന്നതെങ്ങനെ  എന്ന്  ഈ വീഡിയോവിലൂടെ വിശദീകരിക്കുകയാണ് ജലീല്‍ സാര്‍.  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Arabic Exam Tips 2020 - Part 4 | വാചകത്തിലെ ക്രിയാമാറ്റം എളുപ്പത്തിൽ പഠിക്കാം 
RELATED POSTS
Prepare News Report | SSLC Arabic Exam Tips 2020| Part - 3 Preparing Questionnaire | SSLC Arabic Exam Tips 2020 | Part-2
Preparing Biodata | SSLC Arabic Exam Tips 2020 | Part - 1
SSLC Arabic Tution | Chapter 5 -അൽ മുഹാജിറുൽ അദീം എന്ന പാഠഭാഗം
2nd Term Arabic Exam 2019-20 | Question Paper Review with Answer Key
10th Arabic Second Terminal Exam | Old Question Paper Review with answer key
10th Class Arabic Poem | لا تعبث بصحتك | Study Tool
10th Class Arabic | നാലാം യൂണിറ്റിലെ اللاعب الجديد എന്ന ഭാഗം പഠിക്കാം
Xth Arabic | الغني والفقير - احفظ حياتك എന്നീ പാഠഭാഗങ്ങൾ പഠിക്കാനും പഠിപ്പിക്കാനും
Xth അറബിക് | الزعيم العبقري ആശയ വിശകലനം | C.H MUHAMMED KOYA
Xth Arabic | كيرالا എന്ന പദ്യത്തിന്റെ ആശയം | Arabic Poem
Xth Arabic Question Paper Review with Answer | First Term Exam 2019-20 | Part II
PLAY LIST OF ALL VIDEOS - CLICK HERE


STANDARD IV - UNIT 8 (CHARITHAM) - PAZHASSI RAJA - VIDEO CLASS

നാലാം ക്ലാസ് മലയാളം പാഠപുസ്തകത്തിലെ  ചരിതം എന്ന എട്ടാം യൂണിറ്റിലെ "പഴശ്ശിതമ്പുരാന്‍" എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഇടുക്കി ജില്ലയിലെ കലിയാര്‍ എസ് എം എച്ച് എസ്  സ്കൂളിലെ അധ്യാപകന്‍  ശ്രീ ബിബിഷ് ജോണ്‍ സാര്‍,.
ബിബിഷ് ജോണ്‍ സാറിനും അദ്ദേഹത്തിന്റെ സ്‌കുള്‍ വിശേഷം ട്യൂബ് ചാനലിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

Standard 4 Unit 8 (ചരിതം) | പഴശ്ശിത്തമ്പുരാന്‍ | Story Telling of Pazhassi Raja - മലയാളം

STANDARD IX - SOCIAL SCIENCE STUDY MATERIALS BASED ON THE LESSONS 3,4 AND 5

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സര്‍ സയ്യദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  സലീം എം.പി സാര്‍ തയ്യാറാക്കിയ ഒന്‍പതാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രത്തിലെ ചില പ്രധാന അധ്യായങ്ങളുടെ  സ്റ്റഡി നോട്ടുകളാണ് (ഇംഗ്ലീഷ് മീഡിയം) ഇവിടെ  പോസ്റ്റ്  ചെയ്ക്കുന്നത്. 
സാമൂഹ്യശാസ്ത്രം I  ലെ 3,4, 5 യൂണിറ്റുകളുടെ നോട്ടുകളും സാമൂഹ്യശാസ്ത്രം II ലെ  3- ാം യൂണിറ്റിലെ നോട്ടും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ടുകള്‍ തയ്യാറാക്കി പങ്കുവെച്ച ശ്രീ സലീം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SOCIAL SCIENCE I STUDY NOTES
SOCIAL SCIENCE UNIT 4 -INDIAN CONSTITUTION RIGHTS AND DUTIES
SOCIAL SCIENCE UNIT  5 - MEDIEVAL INDIA- CONCEPT OF KINGSHIP AND NATURE OF ADMINISTRATION
SOCIAL SCIENCE UNIT 6 - INDIA THE LAND OF SYNTHESIS
SOCIAL SCIENCE II STUDY NOTES 
SOCIAL SCIENCE UNIT 3- NATIONAL INCOME 
MORE RESOURCES BY SALIM SIR 
SSLC SOCIAL EXAM MARCH 2018 - STUDY NOTE (ENGLISH MEDIUM) BY SALIM M.P
CHAPTER 1 - REVOLUTION THAT INFLUENCED THE WORLD
CHAPTER 2 - WORLD IN THE 20TH CENTURY
CHAPTER 3 - PUBLIC ADMINISTRATION
CHAPTER 4 - BRITISH EXPLOITATION AND RESISTANCE

CHAPTER 5 - CULTURE AND NATIONALISM
CHAPTER 6 - STRUGGLE AND FREEDOM

CHAPTER 7 - INDIA AFTER INDEPENDENCE
CHAPTER 9 - THE STATE AND THE POLITICAL SCIENCE

CHAPTER 10 -CIVIC CONSCIOUSNESS 
CHAPTER 11 -SOCIOLOGY 
SOCIAL SCIENCE II 
SEASON AND TIME -STUDY NOTE
HUMAN RESOURCE DEVELOPMENT IN INDIA

VIDYAJYOTHI PHYSICS QUESTION POOL 2019-2020 -MAL MEDIUM

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് , DIET ന്റെ സഹകരണത്തോടെ  തയ്യാറാക്കിയ  വിദ്യാജ്യോതി ഊര്‍ജ്ജതന്ത്രം പഠന സാമഗ്രിയുടെ പുതുക്കിയ പാഠപുസ്തകത്തിന് അനുസൃതമായി പരിഷ്കരിച്ച മലയാളം പതിപ്പ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ശ്രീ സുനില്‍ കുമാര്‍  സാര്‍.
പഠന സാമഗ്രി ബ്ലോഗുമായി ഷെയര്‍ ചെയ്ത ശ്രീ സുനില്‍ സാറിന് നന്ദി..
VIDYAJYOTHI PHYSICS STUDY MATERIAL  MAL MEDIUM 2020 - MAL MEDIUM
RELATED POSTS  

VIDYAJYOTHI CHEMISTRY STUDY MATERIALS 2020 MAL AND ENG MEDIUM
VIDYAJYOTHI SOCIAL SCIENCE C+ MODULES 2020 - MAL MEDIUM

SSLC IT THEORY QUESTIONS AND ANSWERS - UNIT WISE (ENG MEDIUM)

ശ്രീമതി Ramshitha A.V;  Malabar HSS Alathiyur Tirur സമാഹരിച്ച  പത്താം ക്ലാസ് ഐ.ടി  പാഠപുസ്തകത്തിലെ മുഴുവൻ അധ്യായങ്ങളുടേയും മുൻ വർഷങ്ങളിലെ ചോദ്യങ്ങള്‍ (ഇംഗ്ലീഷ് മീഡിയം) Unit wise ആയി കഴിഞ്ഞ ദിസവം ബ്ലോഗില്‍ പോസ്റ്റ് ചെയിരുന്നുവല്ലോ.
അവയുടെ ഉത്തരങ്ങളും ചേര്‍ത്ത് പോസ്റ്റ് അപ്‍ഡേറ്റ് ചെയ്തിരിക്കുന്നു.
ഉത്തരങ്ങള്‍ Bold ചെയ്താണ് സൂചിപ്പിച്ചിരികുന്നത്. 
ടീച്ചർക്ക് ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD IT THEORY QUESTIONS 2020 AND ANSWERS (ENG MEDIUM)

FOR MORE IT RESOURCES- CLICK HERE 

SSLC SOCIAL SCIENCE I - MEMORY CHART BASED ON THE LESSONS - UNIT V AND UNIT VI

SSLC സോഷ്യൽ സയൻസ്SSLC സോഷ്യൽ സയൻസ്  I ലെ 'സംസ്കാരവും ദേശീയതയും'എന്ന അഞ്ചാമത്തെ അധ്യായത്തിലെയും  'സമരവും സ്വാതന്ത്ര്യവും'എന്ന ആറാമത്തെ അധ്യായത്തിലെയും ആശയങ്ങൾ ഉൾകൊള്ളിച്ചു തയ്യാറാക്കിയ ഓർമ്മ ചാർട്ടുകള്‍ ഷേണി ബ്ലോഗിലൂടെ ചെയ്യുകയാണ് ശ്രീ റിയാസ്‍മോന്‍ ബി; AMHSS Vengoor .
ശ്രീ റിയാസ് മോന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
5.MEMORY CHART BASED BASED ON THE LESSON UNIT V- CULTURE AND NATIONALISM
6.MEMORY CHART BASED ON THE LESSON  UNIT VI - STRUGGLE AND FREEDOM
RELATED POSTS
1.MEMORY CHART BASED ON THE LESSON - SS UNIT II - REVOLUTIONS THAT INFLUENCED THE WORLD
2.CLICK HERE TO DOWNLOAD MEMORY CHART BASED ON THE LESSON - UNIT 2 - WORLD IN THE TWENTIETH CENTURY 
3.SSLC SOCIAL SCIENCE I UNIT III - PUBLIC ADMINISTRATION - MEMORY CHART

4.MEMORY CHART BASED ON THE LESSON - SS UNIT IV -BRITISH EXPLOITATION AND RESISTANCE 

Sunday, January 19, 2020

DAILY PSC TEST PAPER SET 40

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 40)പോസ്റ്റ് ചെയ്യുന്നു.
PSC TEST PAPER 40
RELATED POSTS
PSC TEST PAPER 39
PSC TEST PAPER 38
PSC TEST PAPER 37 
PSC TEST PAPER 36
PSC TEST PAPER 35CLICK HERE TO DOWNLOAD 35 PSC TEST PAPERS IN A SINGLE FILE

SSLC SOCIAL SCIENCE I & II REVISION NOTES 2020 - MAL MEDIUM - ALL CHAPTERS

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യശാസ്ത്രം i & II  ലെ മുഴുവന്‍ അധ്യായങ്ങളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ലിച്ച് തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍
തിറക്കിനിടയിലും ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ബിജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE I  REVISION NOTES  - MALAYALAM MEDIUM
SSLC SOCIAL SCIENCE II REVISION NOTES  - MALAYALAM MEDIUM 

Saturday, January 18, 2020

DAILY PSC TEST PAPER SET 39

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 39)പോസ്റ്റ് ചെയ്യുന്നു.
PSC TEST PAPER 39
RELATED POSTS
PSC TEST PAPER 38
PSC TEST PAPER 37 
PSC TEST PAPER 36
PSC TEST PAPER 35CLICK HERE TO DOWNLOAD 35 PSC TEST PAPERS IN A SINGLE FILE

SSLC VIJAYA RADHAM - ENGLISH MATERIAL FOR MINIMUM D PLUS STUDENTS

2020 മാര്‍ച്ചിലെ എസ്.എസ്.എല്‍ സി പരീക്ഷയില്‍ ഇംഗ്ലീഷ് വിഷയത്തില്‍  മിനിമം D+ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ വിജയ രഥം 2020 എന്ന  മറ്റീറിയല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജി മാത്യു സാര്‍, SMMHSS Rayirimangalam.
ഈ മറ്റീറിയല്‍  തയ്യാറാക്കാക്കിയ അധ്യാപകര്‍: 
1.Ashraf VVN, DGHSS Tanur 
2.Jhon J Paulo, GHSS Niramaruthur 
3. Biji Mathew,  SMMHSS Rayiramangalam
 ഈ മറ്റീറിയല്‍ തയ്യാറാക്കാന്‍ സഹകരിച്ച  എല്ലാ  അധ്യാപകര്‍ക്കും  ഷേണി ബ്ലോഗ് ടീമന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC UPGRADE 2020 - C+ STUDY MATERIALS - ALL SUBJECTS

2019-2020 അധ്യയന വര്‍ഷത്തെ എസ്,എസ് എല്‍ സി റിസള്‍ട്ട് മികവുറ്റതാക്കുന്നതിന്  വിവിധ വിഷയങ്ങളിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ജി.വി.എച്.എസ്.എസ് മക്കാറപ്പറമ്പയിലെ അധ്യാപകര്‍ തയ്യാറാക്കിയ പ്രത്യേക പരിശീലന പതിപ്പാണ്  UPGRADE 2020. SSLC പരീക്ഷയില്‍ 100 % വിജയം ഉറപ്പ് വരുത്തുക , C + ല്‍ കുറയാത്ത ഗ്രേഡ് എല്ലാ വിഷയങ്ങളിലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുക , പഠനത്തില്‍ നേരിടുന്നവരെ പ്രത്യേക പരിശീലനത്തിലൂടെ ഉയര്‍ന്ന ഗ്രേഡ് നേടാന്‍ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പഠന വിഭവങ്ങള്‍ ബ്ലോഗുമായി ഷെയര്‍ ചെയ്ത ശ്രീ മുഹമ്മദ് മര്‍സൂക്ക്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC UPGRADE C+ STUDY MATERIALS - ALL SUBJECTS 

VIDYAJYOTHI SOCIAL SCIENCE C+ MODULES 2020 - MAL MEDIUM

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ കുട്ടികള്‍ക്കും  C+ മുതല്‍ പരമാവധി A+ ലേക്ക് എന്ന ലക്ഷ്യത്തോടെ നടന്ന വിദ്യാജ്യോതി ഏകദിന കൂട്ടായ്മയില്‍ തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര മൊഡ്യൂളുകളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഈ പഠന വിഭവങ്ങള്‍ തയ്യാറാക്കി ബ്ലോഗുമായി ഷെയര്‍ ചെയ്ത ശ്രീ മനോജ് ജി സാറിനും , കൂട്ടായ്മയില്‍ പങ്കെടുത്ത മറ്റ് അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - VIDYAJYOTHI C PLUS MODULE (MAL MEDIUM)
SSLC SOCIAL SCIENCE II - VIDYAJYOTHI C PLUS MODULE(MAL MEDIUM)

SSLC SOCIAL SCIENCE I REVISION MATERIAL 2020 - ENG MEDIUM

2020 ലെ എസ്.എസ് എല്‍ സി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി സാമൂഹ്യശാസ്ത്രം  1 ലെ മുഴുവന്‍   പാഠഭാഗങ്ങളുടെ റിവിഷന്‍ മറ്റീറിയല്‍ തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മഞ്ചേരി സി കെ എം എച്ച് എസ് എസ് പൂക്കളത്തൂര്‍ സ്‌കൂളിലെ അധ്യാപകന്‍ ശ്രീ മഹ്ബൂബ് സാര്‍. ശ്രീ മഹ്ബൂബ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC SOCIAL SCIENCE I REVISION MATERIAL 2020 - ENG MEDIUM

REPUBLIC DAY QUIZ 2020 BY SCHOOL MEDIA

റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തപ്പെടുന്ന ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

REPUBLIC DAY QUIZ  | LP UP HS - MALAYALAM

USS MATHS COACHING CLASS -TOPIC TRAIN : SOLVE PROBLEMS EASILY:

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ Maths ക്ലാസിന്റെ വീഡിയോ (Topic : Train )  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

USS class | USS coaching class | train problem | USS maths class
USS COACHING CLASS - SCHOOL MEDIA - MATHEMATICS - PART 1
USS coaching class-School Media - Social Science - Part 1
Uss Coaching Class - School Media - Social Science - Part
USS Coaching Class- School Media- Basic Science - Part 1
USS Coaching Class - School Media - Basic Science - Part 2 
LSS/USS SUPPORT MATERIALS 2019 BY DIET KASARAGOD

Friday, January 17, 2020

SSLC SOCIAL SCIENCE I - REVISION NOTES OF FIRST SIX UNITS - MAL MEDIUM


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യശാസ്ത്രം i ലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ലിച്ച് തയ്യാറാക്കിയ റിവിഷന്‍ മൊഡ്യൂള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ . ആദ്യത്തെ ആറ് യൂണിറ്റുകളുടെ നോട്ടുകളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. രണ്ടാം ഭാഗം ഉടന്‍  പോസ്റ്റ് ചെയ്യുന്നതായിരിക്കും. തിറക്കിനിടയിലും ഈ ഉദ്യമത്തിന്  സമയം കണ്ടെത്തിയ ബിജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സമാഹ്യശാസ്ത്രം - യൂണിറ്റ്  1 - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
സമാഹ്യശാസ്ത്രം - യൂണിറ്റ്  2 - ലോകം ഇരുപതാം നൂറ്റാണ്ടില്‍
സമാഹ്യശാസ്ത്രം - യൂണിറ്റ്  3 - പോതുഭരണം
സമാഹ്യശാസ്ത്രം - യൂണിറ്റ് 4 - ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പും  
സമാഹ്യശാസ്ത്രം - യൂണിറ്റ് 5  - സംസ്കാരവും ദേശീയതയും
സമാഹ്യശാസ്ത്രം - യൂണിറ്റ്  6 - സമരവും സ്വാതന്ത്ര്യവും     

DAILY PSC TEST PAPER 38

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 38)പോസ്റ്റ് ചെയ്യുന്നു.
PSC TEST PAPER 38
RELATED POSTS
PSC TEST PAPER 37 
PSC TEST PAPER 36
PSC TEST PAPER 35CLICK HERE TO DOWNLOAD 35 PSC TEST PAPERS IN A SINGLE FILE

VIDYAJYOTHI CHEMISTRY STUDY MATERIALS 2020 MAL AND ENG MEDIUM

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് DIET ന്റെ സഹകരണത്തോടെ  തയ്യാറാക്കിയ  വിദ്യാജ്യോതി രസതന്ത്ര പഠന സാമഗ്രിയെ പുതുക്കിയ രസതന്ത്രം പാഠപുസ്തകത്തിന് അനുസൃതമായി പരിഷ്കരിച്ച ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഉന്‍മേഷ് ബി.  പഠന സാമഗ്രികള്‍ തയ്യാറാക്കിയ ഉൻമേഷ് സാറിനും സഹ പ്രവര്‍ത്തകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIDAJYOTHI CHEMISTRY 2020  MALAYALAM VERSION
VIDYAJYOTHI CHEMISTRY 2020 - ENGLISH VERSION
RECENT POSTS BY UNMESH SIR
SSLC CHEMISTRY - CHEMISTRY COMPREHENSIVE  NOTES FOR FIRST TERM EXAM 2019 - MAL MEDIUM
SSLC CHEMISTRY - CHEMISTRY COMPREHENSIVE  NOTES FOR FIRST TERM EXAM 2019 -ENG MEDIUM
SSLC CHEMISTRY - UNIT 2 -GAS LAWS AND MOLE CONCEPT  - COMPREHENSIVE NOTES (ENGLISH MEDIUM)
OMPREHENSIVE CLASS NOTE BASED ON THE LESSON "PERIODIC TABLE AND ELECTRONIC CONFIGURATION"(English Medium)
COMPREHENSIVE CLASS NOTE BASED ON THE LESSON "PERIODIC TABLE AND ELECTRONIC CONFIGURATION"(Malayalam Medium)

SSLC HINDI SAMPLE QUESTION PAPER SET A BY SREEJITH R

March 2020 പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാറെടുക്കുന്ന കുട്ടികള്‍ക്കായി ഹിന്ദി മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീ ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD HINDI SAMPLE QUESTION PAPER 2020 
MORE RESOURCES BY SREEJITH R  
CLICK HERE TO DOWNLOAD HINDI REVISION NOTES- ALL CHAPTERS
SECOND TERM EXAM 2019 -HINDI SAMPLE QUESTION PAPER STD 10 SET A
SECOND TERM EXAM 2019 - HINDI SAMPLE QUESTION PAPER  - STD 10 (40 MARKS) SET B
FIRST TERM EVALUATION 2019 - SSLC HINDI  - SAMPLE QUESTION PAPER

SSLC CHEMISTRY SAMPLE QUESTION PAPER 2020( ENG MEDIUM)

2020 SSLC  പരീക്ഷ നേരിടുന്ന വിദ്യാർത്ഥികൾക്കായി Chemistry മോഡൽ ക്വസ്റ്റ്യൻ പേപ്പർ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ  ശ്രീ Muhammed Muhsin CK.
 സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 SSLC CHEMISTRY SAMPLE QUESTION PAPER 2020
MORE RESOURCES BY MUHSIN SIR
CHEMISTRY QUESTION BANK- CHAPTER WISE QUESTIONS FOR SSLC EXAM MARCH 2020(ENG. VERSION)
FOR MORE CHEMISTRY RESOURCES - CLICK HERE

STANDARD VIII- SOCIAL SCIENCE AS THE TORRENTIAL RAINS POURED DOWN - PRESENTATION AND RELATED VIDEOS

എട്ടാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്കിൽ ഈ വർഷം കൂട്ടിച്ചേർത്ത അധ്യായമാണ് 'പേമാരി പെയ്തിറങ്ങിയപ്പോൾ ' . ഇതിന്റെ pdf ഉം വീഡിയോ ലിങ്കും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  SIHSS ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STD VIII -STUDY MATERIAL BASED ON THE LESSON  -UNIT  13 - "പേമാരി പെയ്തിറങ്ങിയപ്പോൾ"
RELATED VIDEOS
How tsunamis work - Alex Gendler
Tsunami Animation: Sumatra, 2004
മഹാപ്രളയം | Special Programme on Kerala Floods
VIDEOS WITH PLAY LIST(3 VIDEOS)

FOR MORE RESOURCES BY ABDUL VAHID - CLICK HERE

STANDARD IX ENGLISH - SENTENCE BY SENTENCE MALAYALAM TRANSLATION OF THE STORY "THE TRIO"

Std IX English: Sri Mahmaud K Pukayoor shares with us the Sentence by Sentence Malayalam Translation of the story 'The Trio' for the students of Standard IX. Sheni School blog extend our sincere gratitude to Sri Mahmud Sir for his fruitful venture.
CLICK HERE TO DOWNLOAD TRANSLATION OF THE STORY "THE TRIO"

Thursday, January 16, 2020

ICT VIDEO TUTORIALS STD I TO IV - ALL CHAPTERS BY BIBISH JOHN

 1 മുതൽ 4 വരെ (LP) ക്ലാസ്സുകളിലെ  ഐടി (ICT) പാഠഭാഗങ്ങൾ മുഴുവനും വീഡിയോ രൂപത്തിൽ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഇടുക്കി ജില്ലയിലെ കലിയാര്‍ എസ് എം എച്ച് എസ്  സ്കൂളിലെ അധ്യാപകന്‍  ശ്രീ ബിബിഷ് ജോണ്‍ സാര്‍,
ബിബിഷ് ജോണ്‍ സാറിനും അദ്ദേഹത്തിന്റെ സ്‌കുള്‍ വിശേഷം ട്യൂബ് ചാനലിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

MORE RESOURCES BY BIBISH SIR
STANDARD 8 - ICT - VIDEO TUTORIALS 

SSLC - VIJAYAVANI 2020 - ICT - PART I - RADIO PROGRAMME

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന്  ഐ. ടി വിഷയത്തെ ആസ്പദമാക്കിയുള്ള ആദ്യ ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  അവനവന്‍ചേരി   ഗവഃ ഹൈസ്കൂള്‍  അധ്യാപകന്‍ ശ്രീ ജഫറുദ്ദീന്‍  എ സാര്‍.
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം... ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
VIJAYAVANI - ICT - PART 1 - RADIO PROGRAMME
RELATED POSTS
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME  VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020
VIJAYAVANI  RADIO PROGRAMME - HINDI
VIJAYAVANI  RADIO PROGRAMME 2020 ENGLISH  VIJAYAVANI ADISTHANA PADAVALI PART I   
VIJAYAVANI KERALA PADAVALI - PART I

DAILY PSC TEST PAPER 37

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 37)പോസ്റ്റ് ചെയ്യുന്നു.
PSC TEST PAPER 37
RELATED POSTS
PSC TEST PAPER 36
PSC TEST PAPER 35
CLICK HERE TO DOWNLOAD 35 PSC TEST PAPERS IN A SINGLE FILE

SSLC CHEMISTRY - REVISION MODULE - PART I

പത്താം  ക്‌ളാസ്സിലെ രസതന്ത്രം പാഠ പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങളിലെയും  പ്രധാന ആശയങ്ങൾ പ്രസിദ്ധീകരിക്കുകയാണ്. എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടും  എന്ന വിശ്വാസത്തിൽ സമർപ്പിക്കുകയാണ് ഏവര്‍ക്കും സുപരിചിതനായ പെരിങ്ങോട് ഹെസ്കൂളിലെ ശ്രീ രവി പി സാര്‍. 
അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുതേ.
CLICK HERE TO DOWNLOAD CHEMISTRY CAPSULE PART 1 
RECENT RESOURCES BY RAVI P 
SSLC PHYSICS MODULE -ALL CHAPTERS (MAL MEDIUM) 
FOR MORE CHEMISTRY RESOURCES - CLICK HERE