Monday, February 17, 2020

STANDARD IX CHEMISTRY - NON METALS - PRACTICE QUESTIONS AND ANSWERS

 ഒമ്പതാം ക്ലാസ് കെമിസ്ട്രിയിലെ അലോഹങ്ങൾ  എന്ന യൂണിറ്റിലെ പരിശീലന ചോദ്യങ്ങളും ഉത്തരവും തയ്യാറാക്കി ഷേമി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   ശ്രീ വി എ ഇബ്രാഹിം സാര്‍,  GHSS Su oth Ezhippura, Ernakulam
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD CHEMISTRY   - NON METALS - PRACTICE QUESTIONS AND ANSWERS 
RECENTS POSTS BY EBRAHIM SIR 
STANDARD IX - CHEMISTRY - കാർബണിന്റെ ലോകം - PRACTICE QUESTIONS AND ANSWERS

SSLC PHYSICS - UNIT 3- ELECTROMAGNETIC INDUCTION - VIDEO CLASS

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി  വൈദ്യുതകാന്തിക പ്രേരണം  എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഷേണി  ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, School Media You Tube Channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Physics class electromagnetic induction part-1
SSLC Physics class | electromagnetic induction part-2 | 

SSLC PHYSICS - EFFECTS OF ELECTRIC CURRENT - JOULES LAW - VIDEO CLASS

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി  വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠത്തിലെ ജൂള്‍ നിയമത്തിന് കുറിച്ച് ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ . ശ്രീ ഫൈസല്‍ സാറിനും ക്ലാസ്സെടുത്ത  ദിനേശ് സാറിനും ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു. 
SSLC PHYSICS - EFFECTS OF ELECTRIC CURRENT - VIDEO CLASS  
>

SSLC CHEMISTRY - UNIT 6 - NOMENCLATURE OF ORGANIC COMPOUNDS AND ISOMERISM - VIDEO CLASS PART II

Nomenclature of organic compounds and isomerism എന്ന യൂണിറ്റിലെ Isomerism groups എന്ന ഭാഗം വിശദീകരിച്ച് പരീക്ഷാചോദ്യങ്ങളും പരിചയപ്പെടുത്തുയാണ് ഇടുക്കി ജില്ലയിലെ പുന്നയാർ എസ് ടി എച്ച്  എസ് ലെ സ്മിത ടീച്ചര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.   

SSLC CHEMISTRY - UNIT 6 - FUNCTIONAL GROUPS - VIDEO CLASS- PART II 
VIDEOS WITH PLAY LIST(2 VIDEOS) 
RELATED POST
SSLC CHEMISTRY - UNIT 7 REACTIONS OF REACTIONS OF ORGANIC COMPOUND 
SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT
SSLC CHEMISTRY - UNIT I - PERIODIC TABLE AND ELECTRONIC CONFIGURATION

SSLC SOCIAL SCIENCE - MATERIAL FOR MAP STUDY BY MUSTHAFA SIR

2020 എസ്.എസ്.എല്‍ .സി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികല്‍ക്കായി സാമൂഹ്യശാസ്ത്ര പരീക്ഷയില്‍  4 മാര്‍ക്കിന്‌ ചോദിക്കാറുള്ള ഭൂപട പഠന സഹായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോഴിക്കോട് ജില്ലയിലെ GHSS Naduvannur ലെ സാമൂഹ്യശാസ്ത്ര  അദ്ധ്യാപകന്‍ ശ്രീ മുസ്തഫ പാലോളി സാർ.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC MAP STUDY MATERIAL2020

FOR MORE STUDY MATERIALS -  CLICK HERE

SSLC HINDI UNIT 4 - दिशाहीन दिशा - VIDEO CLASS - SCHOOL MEDIA

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  ഹിന്ദിയിലെ  നാലാം യൂണിറ്റിലെ  दिशाहीन दिशा  എന്ന പാഠത്തിന്റെ ലളിതമായ അവതരണം ഷേണി  ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, School Media You Tube Channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC 2020 | दिशाहीन दिशा | Sameer sir - video class

Sunday, February 16, 2020

STANDARD IX - CHEMISTRY - കാർബണിന്റെ ലോകം - PRACTICE QUESTIONS AND ANSWERS

ഒമ്പതാം ക്ലാസ് കെമിസ്ട്രിയിലെ കാർബണിന്റെ ലോകം  എന്ന യൂണിറ്റിലെ ഏതാനും പരിശീലന ചോദ്യങ്ങളും  ഉത്തരങ്ങളും (MM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS Ezhippuram South, Ernakulamശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX  - കാർബണിന്റെ ലോകം  -PRACTICE QUESTIONS AND ANSWERS

Saturday, February 15, 2020

AROODAM STUDY MATERIALS BY HM FORUM CHAVAKKAD

എസ്.എസ്‍.എല്‍ സി വിജയശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് വിദ്യാഭ്യാസ  ജില്ലയിലെ ഹെഡ്‍മാസ്റ്റേഴ്സ് ഫോറത്തിലെ ആഭിമുഖ്യത്തില്‍  നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ആരൂഢം. ഈ പ്രോജെക്ടിന്റെ ഭാഗമായി വിദ്യാഭ്യാസ ജില്ലയിലെ ഒരുകൂട്ടം പ്രഗല്‍ഭരായ  അധ്യാപകര്‍ തയ്യാറാക്കിയ  മറ്റീറിയലുകള്‍ ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് ആരൂഢം പ്രോജക്ട് കണ്‍വീനറും ജി എച്ച്  എസ് എരുമപ്പെട്ടിയിലെ പ്രധാനാധ്യാപകനുമായ ശ്രീ മജിദ് സാര്‍ .
ശ്രീ മജീദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC AROODAM 2020 MATHS MAL MEDIUM
SSLC ARRODAM 2020 PHYSICS MAL MEDIUM
SSLC AROODAM  2020 PHYSICS - ENG MEDIUM
SSLC AROODAM SOCIAL SCIENCE II  - MAL MEDIUM
SSLC AROODAM 2020 SOCIAL SCIENCE i - MAL MEDIUM
SSLC AROODAM 2020 CHEMISTRY - MAL MEDIUM

KSTA ACADEMIC COUNCIL VIDYAJYOTHI USS EXAM 2020 - QUESTION PAPERS AND ANSWER KEYS

ഇന്ന് നടന്ന KSTA vidyaJyothi USS പരീക്ഷയിലെ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും പോസ്റ്റ് ചെയ്യുന്നു. ഇവ ബ്ലോഗുമായി ഷെയര്‍ ചെയ്തിരിക്കുന്നത് PANMS AUPS PACHATTIRI യിലെ അദ്ധ്യാപകന്‍ ശ്രീ സതീഷന്‍ കല്ലിങ്ങല്‍ സാര്‍.
ശ്രീ സതീഷന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയി ക്കുന്നു.
USS PAPER I  MAL MEDIUM QUESTION PAPER
USS PAPER I ENG MEDIUM QUESTION PAPER
USS PAPER I - URDU QUESTION PAPER 
USS PAPER I URDU ANSWER KEY 
USS PAPER I ARABIC QUESTION PAPER
USS PAPER I ARABIC ANSWER KEY 
USS PAPER I SANSKRIT QUESTION PAPER
USS PAPER I SANSKRIT ANSWER KEY 
USS PAPER I - MATHS ANSWER KEY 

USS MATHS DETAILED ANSWER KEY BY MANOJ SIR - TEAM AROLI KANNUR 
USS PAPER I - MALAYALAM ANSWER KEY 
USS-PAPER II MAL MEDIUM QUESTION PAPER
USS-PAPER II -ENG MEDIUM QUESTION PAPER
 USS PART 2  B SCIENCE ANSWER KEY
USS PAPER 2 - SOCIAL SCIENCE ANSWER KEY
USS PAPER 2 - ENGLISH ANSWER KEY

LSS VIDYAJYOTHI  2020
LSS VIDYAJYOTHI QUESTION PAPER
MORE LSS/USS RESOURCES  

LSS/USS STUDY MATERIALS 2020
   

STD IX PHYSICS - WORK, POWER AND ENERGY PRACTICE QUESTIONS AND ANSWERS

 ഒമ്പതാം ക്‌ളാസിലെ ഫിസിക്സിലെ പ്രവൃത്തി -ഊർജം -പവർ  എന്ന യൂണിറ്റിലെ ഏതാനും പരിശീലനചോദ്യങ്ങളും അതിന്റെ ഉത്തരവും (MM) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം സൗത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍  ശ്രീ വി എ ഇബ്രാഹിം സാര്‍.
സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD IX PHYSICS - WORK, POWER AND ENERGY PRACTICE QUESTIONS AND ANSWERS 
RECENT POSTS BY EBRAHIM SIR
ഒന്‍പതാം ക്ലാസ്  ഫിസിക്സ് - ധാരാവൈദ്യുതി - പരിശീലന ചോദ്യങ്ങളുും ഉത്തരങ്ങളും
STANDARD 9 - PHYSICS- WAVE MOTION - PRACTICE QUESTIONS AND ANSWERS 

SSLC EXAM MARCH 2020 - CHEMISTRY SURE A + AND SURE C+ MODULES

2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്ക് രസതന്ത്രത്തില്‍  ഉന്നത നിലവാരമുള്ള കുട്ടികള്‍ക്കായി എ പ്ലസ് പഠന മൊഡ്യൂളും പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുുട്ടികള്‍ക്കായി സി പ്ലസ് മൊഡ്യൂളും തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുരളീധരന്‍ കെ സാര്‍ , GVHSS Vattenad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CHEMISTRY SURE  A PLUS MODULE ENG MEDIUM
CHEMISTRY SURE C+ MODULE MALAYALAM MEDIUM  

Friday, February 14, 2020

VIJAYAVANI SSLC SOCIAL SCIENCE II I PART III - RADIO PROGRAMME

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് സാമൂഹ്യശാസ്ത്ര  പാഠത്തെ  ആസ്പദമാക്കിയുള്ള  മൂന്നാമത്തെ  ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത് വെഞ്ഞാറമൂട് ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍  ശ്രീ ജി. മനോജ്  സാര്‍.
SOCIAL SCIENCE
VIJAYAVANI SSLC SOCIAL SCIENCE II I PART III - RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME   

HINDI 
VIJAYAVANI RADIO PROGRAMME HINDI PART III
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I

 MATHEMATICS 
VIJAYAVANI SSLC MATHEMATICS PART III - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME 

ENGLISH
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   

VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART IIഗ   
MALAYALAM IIHINDI 
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I

VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI - PART II

VIJAYAVANI ADISTHANA PADAVALI - PART IIi
HOW TO FACE EXAMS?  

വിജയവാണി - പരീക്ഷയെ നേരിടാന്‍  തയ്യാറെടുക്കാം - പ്രഭാഷണം  
MALAYALAM I
VIJAYAVANI KERALA PADAVALI PART III
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II

ARABIC
VIJAYAVANI RADIO PROGRAMME 2020  ARABIC PART II (QUESTION PAPER ANALYSIS)
VIJAYAVANI RADIO PROGRAMME 2020 ARABIC PART I  

SANSKRIT
VIJAYAVANI SANSKRIT 2020 - RADIO PROGRAMME  - PART II  
VIJAYAVANI SANSKRIT - 2020 - RADIO PROGRAMME  - PART I 

BIOLOGY
VIJAYAVANI BIOLOGY - PART II - RADIO PROGRAMME  
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME

CHEMISTRY
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  

PHYSICS
VIJAYAVANI PHYSICS PART II - RADIO PROGRAMME  

VIJAYAVANI PHYSICS- PART I - RADIO PROGRAMME  
ICT
VIJAYAVANI - ICT - PART 1 - RADIO PROGRAMME

VIJAYAVANI ICT - PART II - RADIO PROGRAMME

SSLC MODEL EXAM 2020 - ARABIC ANSWER KEY

ഇന്ന്  നടന്ന (14-02-2020) അറബിക് മോഡല്‍ പരീക്ഷയുടെ ഉത്തര സൂചിക വീഡിയോ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിയിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍.
ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.

SSLC MODEL EXAM 2020 - ARABIC ANSWER KEY IN VIDEO FORMAT
RELATED POSTS 
SSLC ARABIC EXAM TIPS PART VI BIO DATA TO PROFILE 
SSLC ARABIC EXAM TIPS - PART V - ലഘുലേഖ (النشرة) തയാറാക്കാൻ പഠിക്കാം 
SSLC Arabic Exam Tips 2020 - Part 4 | വാചകത്തിലെ ക്രിയാമാറ്റം എളുപ്പത്തിൽ പഠിക്കാം 
Prepare News Report | SSLC Arabic Exam Tips 2020| Part - 3 Preparing Questionnaire | SSLC Arabic Exam Tips 2020 | Part-2
Preparing Biodata | SSLC Arabic Exam Tips 2020 | Part - 1
SSLC Arabic Tution | Chapter 5 -അൽ മുഹാജിറുൽ അദീം എന്ന പാഠഭാഗം
2nd Term Arabic Exam 2019-20 | Question Paper Review with Answer Key
10th Arabic Second Terminal Exam | Old Question Paper Review with answer key
10th Class Arabic Poem | لا تعبث بصحتك | Study Tool
10th Class Arabic | നാലാം യൂണിറ്റിലെ اللاعب الجديد എന്ന ഭാഗം പഠിക്കാം
Xth Arabic | الغني والفقير - احفظ حياتك എന്നീ പാഠഭാഗങ്ങൾ പഠിക്കാനും പഠിപ്പിക്കാനും
Xth അറബിക് | الزعيم العبقري ആശയ വിശകലനം | C.H MUHAMMED KOYA
Xth Arabic | كيرالا എന്ന പദ്യത്തിന്റെ ആശയം | Arabic Poem
Xth Arabic Question Paper Review with Answer | First Term Exam 2019-20 | Part II

DAILY PSC TEST PAPER 66

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 66)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PSC TEST PAPER 66
PSC TEST PAPER 65
PSC TEST PAPER 64
PSC TEST PAPER 63
PSC TEST PAPER 62
PSC TEST PAPER 61
PSC TEST PAPERS 60 PAPERS IN A SINGLE FILE  

SSLC EXAMINATION MARCH 2020 - QUICK REVISION DATA FOR SURE A +

2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  കുട്ടികള്‍ക്ക് ഹിന്ദി വിഷയത്തില്‍ എ പ്ലസ് ഉറപ്പിക്കാന്‍ സഹായകരമായ Quick Reference Data  ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍.
നാല് മാര്‍ക്കിന് ചോദിക്കുന്ന ചോദ്യങ്ങളുടെ ഘടനയും ഒരു മാര്‍ക്ക്  ചോദ്യങ്ങളും ഉത്തരങ്ങളുമാണ് 
ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിന്റെ കൂടെ  ബ്ലോഗില്‍  മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ഓരോ അധ്യായയത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ടുകളും 7 സെറ്റ് ചോദ്യപേപ്പറുകളും, ഗ്രാമര്‍ ചോദ്യോത്തരങ്ങളും  പഠിച്ചാല്‍ തീര്‍ച്ചയായും എ പ്ലസ് നേടാന്‍ സാധിക്കും. എല്ലാവര്‍ക്കം വിജയാശംസകള്‍,
ശ്രീജിത്ത് ആര്‍.
CLICK HERE TO DOWNLOAD SSLC HINDI QUICK REVISION NOTES
RELATED POSTS
SSLC HINDI SAMPLE QUESTION PAPERS 7 SETS
SSLC HINDI QUESTIONS FROM GRAMMAR PART 

SSLC HINDI REVISION NOTES - ALL CHAPTERS  

SSLC ENGLISH GRAMMAR - QUESTION FORMATION -NOTES AND ACTIVITIES

Sri Mahmud K Pukayoor is sharing  some grammatical exercises related to question formation with our blog viewers.It is hoped that these exercises will be helpful for students to practice the activities themselves.
Sheni blog team extend our heartfelt gratitude to Sri Mahmud Sir for his sincere  effort.

CLICK HERE TO DOWNLOAD ACTIVITIES BASED ON QUESTION FORMATION 
FOR MORE RESOURCES BY MAHMUD SIR - CLICK HERE
FOR MORE ENGLISH RESOURCES - CLICK HERE 


SSLC PHYSICS -UNIT 6 - COLORS OF LIGHT - VIDEO CLASS BY SCHOOL MEDIA

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ ഫിസിക്സ് റിവിഷൻ ക്ലാസിന്റെ part -1 (Chapter 6: കാഴ്ചയും വർണ്ണങ്ങളുടെ ലോകവും) വീഡിയോ ലിങ്ക്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC Physics | SSLC Physics class |  കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 

ഒന്‍പതാ ക്ലാസ് ഫിസിക്സ് - ധാരാ വൈദ്യുതി പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും

ഒമ്പതാം ക്‌ളാസിലെ ഫിസിക്സിലെ ധാരാവൈദ്യുതി  എന്ന യൂണിറ്റിലെ ഏതാനും പരിശീലനചോദ്യങ്ങളും അതിന്റെ ഉത്തരവും (MM) തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം സൗത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യപകന്‍ ശ്രീ വി എ ഇബ്രാഹിം സാര്‍.  വാർഷീക പരീക്ഷക്ക്‌ തയാറെടുക്കുന്നവർക്ക്‌ പ്രയോജനപ്പെട്ടേക്കാം.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഒന്‍പതാം ക്ലാസ്  ഫിസിക്സ് - ധാരാവൈദ്യുതി - പരിശീലന ചോദ്യങ്ങളുും ഉത്തരങ്ങളും
RECENT POSTS BY EBRAHIM SIR
STANDARD 9 - PHYSICS- WAVE MOTION - PRACTICE QUESTIONS AND ANSWERS 

SSLC CHEMISTRY - UNIT 7 REACTIONS OF REACTIONS OF ORGANIC COMPOUNDS- UPDATED WITH PART III

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ് രസതന്ത്രത്തിലെ  ഏഴാം പാഠത്തിലെ ഓരോ പേജിലെ ആശയങ്ങളും ലളിതമായി വിശകലനം ചെയ്യുന്ന വീഡിയോ ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഇടുക്കി ജില്ലയിലെ പുന്നയാർ എസ് ടി എച്ച്  എസ് ലെ സ്മിത ടീച്ചര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Chemistry Unit 7:chemical reactions of organic compounds Part 1 

SSLC Chemistry -Substitution,addition,polymenisation- part II
SSLC Chemistry organic reactions പരീക്ഷ ചോദ്യങ്ങൾ പഠിക്കാം. ഈ ഭാഗത്തു നിന്നും മുഴുവൻ മാർക്കും part 3
MORE RESOURCES BY  SMITHA TEACHER 
SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT( 3 VIDEOS)
SSLC CHEMISTRY - UNIT I - PERIODOC TABLE AND ELECTRONIC CONFIGURATION(10 VIDEOS)

SSLC SOCIAL SCIENCE EXAM MARCH 2020 - C+ NOTES FOR WEAKER STUDENTS (ENG MEDIUM)

2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയത്തല്‍ പഠിക്കുന്ന കുട്ടികള്‍ക്കായി  സോഷ്യൽ സയൻസ് പരീക്ഷയിൽ 8 മാര്‍ക്ക് വീതം ചോദ്യങ്ങള്‍  ചോദിക്കാറുള്ള   മൂന്ന് യൂണിറ്റുകളാണ്  Season and Time ,consumer - Protection and Satisfaction ,State and Political Science.
ഈ യൂണിറ്റുകളില്‍ Full Score  ഉറപ്പിക്കാന്‍  സഹായകരമായ  നോട്ട്സ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  എസ് ഐ എച്ച്  എസ്  സ്കൂളിലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ഈ നോട്ടുകളും  ചുവടെ  നല്‍കിയട്ടുള്ള മാപ്പ് അടയാളപ്പെടുത്തലും നന്നായി പഠിച്ചാല്‍ മിനിമം സി പ്ലസ് ഉറപ്പ് വരുത്താം...എല്ലാവര്‍ക്കം വിജയാശംസകള്‍..
 1 .Season and Time
2 Consumer - Protection and Satisfaction
3 State and Political Science

MAP LABELING QUESTIONS  
SSLC MAP LABELING   
ALL THESE MATERIALS IN A SINGLE  - 3 UNITS _MAP 
 

VIJAYAVANI RADIO PROGRAMME HINDI PART III

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് ഹിന്ദി  പാഠത്തെ  ആസ്പദമാക്കിയുള്ള മൂന്നാമത്തെ ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  ശ്രീ രജി ചന്ദ്രശേഖര്‍.
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം...ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം..

ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം... ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
HINDI 
VIJAYAVANI RADIO PROGRAMME HINDI PART III
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I

 MATHEMATICS 
VIJAYAVANI SSLC MATHEMATICS PART III - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME 

ENGLISH
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   

VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART IIഗ   
MALAYALAM IIHINDI 
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I

VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI - PART II

VIJAYAVANI ADISTHANA PADAVALI - PART IIi
HOW TO FACE EXAMS?  

വിജയവാണി - പരീക്ഷയെ നേരിടാന്‍  തയ്യാറെടുക്കാം - പ്രഭാഷണം  
MALAYALAM I
VIJAYAVANI KERALA PADAVALI PART III
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II

ARABIC
VIJAYAVANI RADIO PROGRAMME 2020  ARABIC PART II (QUESTION PAPER ANALYSIS)
VIJAYAVANI RADIO PROGRAMME 2020 ARABIC PART I  

SANSKRIT
VIJAYAVANI SANSKRIT 2020 - RADIO PROGRAMME  - PART II  
VIJAYAVANI SANSKRIT - 2020 - RADIO PROGRAMME  - PART I 

BIOLOGY
VIJAYAVANI BIOLOGY - PART II - RADIO PROGRAMME  
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME

CHEMISTRY
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  

PHYSICS
VIJAYAVANI PHYSICS PART II - RADIO PROGRAMME  

VIJAYAVANI PHYSICS- PART I - RADIO PROGRAMME  
SOCIAL SCIENCE
VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME   
ICT
VIJAYAVANI - ICT - PART 1 - RADIO PROGRAMME

VIJAYAVANI ICT - PART II - RADIO PROGRAMME

PLUS ONE BOTANY - CELL CYCLE AND CELL DIVISION - VIDEO CLASSES

Plus One Botanyയിലെ Cell Cycle and  Cell Division  എന്ന ചാപ്റ്ററിലെ പ്രധാന ഭാഗങ്ങളുടെ ലളിതമായ വിശകലനം ഷേണി ബ്ലോഗിലൂടെ പ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍,  Science Master You Tube channel
 ശ്രീ  സഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Cell cycle and cell division | plusone botany | Cell cycle in Malayalam | plusone biology | +1 botany
Cell cycle and cell division | part2 | plusone botany | cell cycle in Malayalam | +1 botany cell cycle

VIDEOS WITH PLAY LIST(2 VIDEOS)

PLUS ONE BOTANY- MINERAL NUTRITION - VIDEO CLASSES

Mineral Nutrition എന്ന യൂണിറ്റിലെ പരീക്ഷാ പ്രാധാന്യമുള്ള ഭാഗങ്ങളുടെ അവലോകനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Mineral Nutrition | plusone botany | part1 | mineral Nutrition in Malayalam | +1 botany | 11th ncert
Mineral Nutrition | part2 | plusone botany | mineral Nutrition in Malayalam | +1 botany | plant nutrition
videos with play list (2 videos)