Showing posts with label SUSEEL. Show all posts
Showing posts with label SUSEEL. Show all posts

Monday, December 19, 2016

STANDARD 10 - IT - CHAPTER 6 - MAP READING - VIDEO LESSONS -BY SUSEEL KUMAR- UPDATED ON 19-12-2016-

പത്താം ക്ലാസിലെ ഐ.റ്റി പാഠപുസ്തകത്തിലെ 6ാം അധ്യായത്തിലെ ചില പഠന പ്രവര്‍നങ്ങളുടെ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വി.എച്ച്.എസ്  കല്പകാഞ്ചേരിയിലെ കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍. പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക്  വളരെ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന വിധത്തില്‍ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കിയ ശ്രീ സുഷീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
01. SUNCLOCK STD 10 CHAPTER 6 - INTRODUCTION
02. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.1
03. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.2

04. SUNCLOCK STD 10 CHAPTER 6 - AYANAM(Updated)
05. SUNCLOCK STD 10 CHAPTER 6 - SUNRISE - MOSCOW AND SYDNEY
UPDATED ON 19-12-2016
06. WIKIMAPIA - STD 10 CHAPTER 6 - ACTIVITY 6.4 MY HOME ALSO ON THE MAP
07.  MAP READING STD 10   CHAPTER   6 - ACTIVITY 6.6 - ADDING NEW INFORMATION(WELL) (WELL)
08.  MAP READING  STD 10  CHAPTER 6 BUFFERING  ACTIVITY 6.7
 09.
MAP READING  STD 10  CHAPTER 6 CONTOUR LINE - CHAPTER 6

Tuesday, November 15, 2016

IT MID TERM EXAM - SPECIAL - ICT VIDEO TUTORIALS PART II

ഐ.ടി പരീക്ഷകള്‍ തുടരുകയാണല്ലോ..ഐ.ടി@ സ്കൂള്‍ പ്രസിദ്ധീകരിച്ച ഐ.ടി  പ്രാക്ടികല്‍ മാതൃകാ ചോദ്യങ്ങളെ ഉള്‍പ്പെടുത്തി  വീഡിയോ ട്യട്ടോറിയല്‍ വീണ്ടും വിപുലീകരിച്ചിരിക്കുകയാണ് ജി.വി.എച്.എസ്.കല്പകാഞ്ചേരിയിലെ അധ്യാപകന്‍  ശ്രീ സുഷീല്‍ കുമാര്‍ സര്‍.ഇത്തവണ 9ാം ക്ലാസിലെ ജിമ്പ് പാഠഭാഗത്തില്‍നിന്നുിള്ള ഒരു ചോദ്യവും, പൈത്തള്‍ പാഠഭഗത്തിലെ മൂന്ന് ചോദ്യങ്ങളും പത്താം ക്ലാസിലെ വെബ് ഡിസൈനിങ് നിന്ന് ഒരു ചോദ്യവും ഉള്‍പ്പെടുത്തിട്ടുണ്ട്.ശ്രീ സുശീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. STD 9 GIMP QUESTION 1
2.STD 9 PYTHON QUESTION 1
3.STD 9 PYTHON QUESTION 2
4.STD 9 PYTHON QUESTION 3
5.STD 10 , WEB DESIGNING, QUESTION 1
RELATED POSTS
STANDARD 10 - ICT -EXAM SPECIAL - VIDEO TUTORIALS BY SUSEEL KUMAR C S  PART 1

Tuesday, November 8, 2016

STANDARD 10 - ICT -EXAM SPECIAL - VIDEO TUTORIALS BY SUSEEL KUMAR C S

മിഡ് ടേം ഐ.ടി പരീക്ഷ നടന്നുകൊണിരിക്കുകയാണല്ലോ. അപ്പോള്‍ നാം തീര്‍ച്ചയായും ഓര്‍ത്ത്പോകുന്നത് കല്പകാഞ്ചോരി സ്കൂളിലെ സുശീല്‍ കുമാര്‍ സാറിനെ തന്നെയായിരിക്കും.അദ്ദേഹം കുറേ ഐ.ടി അനുബന്ധ വീഡിയോകള്‍ ഇതിനകം തന്നെ നമുക്ക് അയച്ചു തന്നിട്ടുണ്ട്. ഇത്തവണ  ഐ.ടി@ സ്കൂള്‍ പ്രസിദ്ധീകരിച്ച ഐ.ടി   പ്രാക്ടികല്‍ ചോദ്യങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച വീഡിയോ ട്യുട്ടോറിയല്‍സ്  കൂടി ഷേണി സ്കൂള്‍ ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് ശ്രീ സുഷീല്‍ സര്‍.  ഏറെ ശ്രമകരമായ ഈ ദൗത്യം പ്രതിഫലേച്ഛ ഇല്ലാതെ ഏറ്റെടുത്ത്  നമ്മളെ സഹായിച്ച സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. അദ്ദേഹത്തില്‍നിന്ന് ഇനിയം ഇത്തരത്തിലുള്ള സൃഷ്ടികള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
INKSCAPE TUTORIAL IN MALAYALAM - PART 2 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 3 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 4 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 4 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 5 - STD 10 - CHAPTER 1
INKSCAPE TUTORIAL IN MALAYALAM - PART 6 - STD 10 - CHAPTER 1
STD 10 CHAPTER 1 INKSCAPE - QUESTION 1 LENSE
STD 10 CHAPTER 1 INKSCAPE - QUESTION 2, HAT
STD 10 - CHAPTER 2. INDEX TABLE
STD 10 CHAPTER 2, PYTHON GRAPHIC - QUESTION 1
STD 10 CHAPTER 2, PYTHON GRAPHIC - QUESTION 2 

RELATED  POSTS
STANDARD 10 - ICT HALF YEARLY EXAM 2016 -ALL IN ONE  -POST

Friday, October 28, 2016

STANDARD 10 - ICT - CHAPTER 4 - PYTHON GRAPHICS - VIDEO TUTORIALS BY SUSEEL KUMAR

STANDARD 10 - ICT - CHAPTER 4 PYTHON GRAPHICS - VIDEO TUTORIALS- UPDATED ON 28-10-2016 WITH REMAINING TEXT BOOK ACTIVITES
10ാം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പൈത്തന്‍ ഗ്രാഫിക്സ്  എന്ന പാഠഭാഗത്തിലെ  പഠന പ്രവര്‍ത്തനങ്ങളെ  കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാകും വിധം വിശദീകരിക്കുന്ന  വീഡിയോ ട്യട്ടോറിയലുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് G.V.H.S.S. KALPAKANCHERYയിലെ  കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍.പൈത്തണ്‍ പാഠഭാഗം കടുപ്പമേറിയ പാഠഭാഗമായത് കൊണ്ട് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത്  ഏറെ ഉപകാരപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ശ്രീ സുഷീല്‍ കുമാര്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Updated on 28 - 10-2016
12.STD 10, CHAPTER 4, PROGRAMME 1, PAGE 51
13. STD 10, CHAPTER 4, PROGRAMME 2, PAGE 52
14. STD 10, CHAPTER 4, PROGRAMME 3, PAGE 51
15. STD 10, CHAPTER 4, PROGRAMME 4, PAGE 53 ICT TUTORIAL
16. FOLLOW UP ACTIVITIES STD 10, PYTHON GRAPHICS

PREVIOUS POSTS  - PYTHON
1. STD 10, CHAPTER- 4, WINDOWS IN IDLE
2. STD 10, CHAPTER- 4, PYTHON SHELL
3. STD 10, CHAPTER- 4, ACTIVITY 4.1
4.STD 10, CHAPTER- 4, ACTIVITY 4.2
5.STD 10, CHAPTER- 4, ACTIVITY 4.3 & 4,4
6.STD 10, CHAPTER- 4 ( EDITING PYTHON FILES ) 
7.STD 10, CHAPTER- 4 ( FOR LOOP )
8.STD 10, CHAPTER- 4 ( NESTED LOOP )
9.STD 10, CHAPTER- 4 ( ACTIVITY 4.4-2 )
10.STD 10, CHAPTER- 4 ( ACTIVITY 4.5)
11.STD 10, CHAPTER- 4 ( ACTIVITY 4.6) 

Thursday, September 22, 2016

STANDARD 9 ICT - CHAPTER 3-WORLD AT YOUR FINGER TIPS - VIDEO TUTORIALS

 
9ാം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ മൂന്നാം അധ്യായമായ കൈയെത്തും ദൂരത്ത് അതിരില്ലാ ലോകം   എന്ന പാഠഭാഗത്തിലെ 3.1 മുതല്‍ 3.3 വരെയുള്ള പഠന പ്രവര്‍ത്തനങ്ങളെ  കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാകും വിധം വിശദീകരിക്കുന്ന ഒരു വീഡിയോ ട്യട്ടോറിയല്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് G.V.H.S.S. KALPAKANCHERYയിലെ  കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍..ശ്രീ സുഷീല്‍ കുമാര്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 Click Here to download Video Tutorials Std IX - chapter -3 Activities 3.1 to 3.3