പത്താം ക്ലാസ് ഫിസിക്സിലെ ഒന്നാം പാദ വാർഷിക പരീക്ഷയുടെ പാഠ ഭാഗങ്ങളുടെ ഓഡിയോ ക്ലാസ് കേവലം 20 മിനുട്ട് കൊണ്ട് അവതരിപ്പിക്കുകയാണ് ശ്രീ സുരേഷ് കെ , ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിതം ഒന്നാം യൂണിറ്റിലെ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് B.T.M.H.S.S Thurayur ലെ അധ്യാപിക ശ്രീമതി ഫൗസിയ ടീച്ചര്‍ .
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. പത്താം ക്ലാസ് ഗണിതം - സമാന്തര ശ്രേണികള്‍ - ഷോര്‍ട്ട് നോട്ട്
നാളത്തെ ഫിസിക്സ് പരീക്ഷ നന്നായി എഴുതാന്‍ സഹായിക്കുന്ന ഒരു അവലോകനം ഷേണി
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് SCIENCE MASTER You Tube Channel. വീഡിയോ
ക്ലാസ്സുകള്‍ ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel നും
അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ
നന്ദിയും കടപ്പാടും അറിയിക്കുന്നു.
നാളത്തെ ബയോളജി പരീക്ഷക്ക് ഉപകാരമാകുന്ന ബോട്ടണി ആദ്യ പാഠത്തിന്റെ അവലോകനം പാർട്ട് 1, +1 Zoology ആദ്യ യൂണിറ്റായ Living World ന്റെ പരീക്ഷാ അവലോകനം എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് SCIENCE MASTER You Tube Channel. വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
നാളെ
നടക്കുന്ന പ്ലസ് വണ്‍ സുവോളജിയിൽ ഏറ്റവും കൂടുതൽ മാർക്കിനു ചോദ്യങ്ങൾ വരുന്ന Animal Kingdom എന്ന യൂണിറ്റിന്റെ ലളിതമായ അവലോകനം ഷേണി ബ്ലോഗിലൂടെ ഷെയര്‍
ചെയ്യുകയാണ് SCIENCE MASTER You Tube Channel. കുട്ടികള്‍ക്ക് ഏറെ
ഉപകാരപ്രദമായ വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗുമായി
പങ്കുവെച്ച SCIENCE MASTER You Tube Channel ന്റെ പിന്നില്‍
പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും
കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ജിവശാസ്ത്രത്തിലെ സമസ്ഥിതിക്കായുള്ള രാസ സന്ദേശങ്ങള്‍ എന്ന മൂന്നാം അധ്യായത്തിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ ഇന്‍സ്റ്റന്റ് നോട്ട് (ഇംഗ്ലീഷ് മീഡിയം )ഷേണി ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് Talent Institute Cherur ലെ അധ്യാപകന് ശ്രീ അബ്ദുള്‍ റഷീദ് കെ.പി.
അബ്ദുള്‍ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD INSTANT NOTES BASED ON THE LESSON "CHEMICAL MESSAGES FOR HOMEOSTASIS "