Showing posts with label STD IX ICT. Show all posts
Showing posts with label STD IX ICT. Show all posts

Tuesday, June 30, 2020

STD IX INFORMATION TECHNOLOGY - CLASS 2

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്ത STD 9 Information Technology Class 2 First Bell പോസ്റ്റ് ചെയ്യുകയാണ്.KITE VICTERS STD 9 Information Technology Class 2 (First Bell-ഫസ്റ്റ് ബെല്‍)
KITE VICTERS STD 9 Information Communication and Technology Class 01 (First Bell-ഫസ്റ്റ് ബെല്‍)

Wednesday, June 10, 2020

STANDARD IX - UNIT 1 LAYOUT OF PICUTRES -VIDEO TUTORIAL BY TECHNO TEXT YOU TUBE CHANNEL

ഒന്‍പതാം ക്ലാസ് ഐ.സി ടി പാഠപുസ്തകത്തിലെ ആദ്യ യൂണിറ്റിലെ LAYOUT OF PICTURES  എന്ന പാഠത്തിലെ വിവിധ പ്രവര്‍ത്തങ്ങളെ(practical) വിശദീകരിക്കുന്ന വീഡിയോ ട്യട്ടോറിയല്‍സ് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യ്യുകയാണ് Bless, Techno Text youtube Channel.

Wednesday, November 22, 2017

STANDARD IX - IT MIDTERM EXAM 2017 PRACTICAL QUESTIONS AND ANSWERS & STD VIII IT MIDTERM EXAM PRACTICAL QUESTIONS

9ാം ക്ലാസ് എ. ടി പ്രാക്ടികല്‍ പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഉത്തരങ്ങളും , എട്ടാം ക്ലാസ്സിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.ചോദ്യങ്ങള്‍ അയച്ചു തന്ന പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX - PRACTICAL QUESTIONS AND ANSWERS  - MALAYALAM

SUPPORTING DOCUMENTS
STANDARD IX - PRACTICAL QUESTIONS - ENGLISH
STANDARD IX - PRACTICAL QUESTIONS - KANNADA
STANDARD IX - PRACTICAL QUESTIONS - TAMIL

STANDARD 8
STANDARD VIII PRACTICAL QUESTIONS - MALAYALAM
STANDARD VIII PRACTICAL QUESTIONS - ENGLISH
STANDARD VIII PRACTICAL QUESTIONS - KANNADA
STANDARD VIII PRACTICAL QUESTIONS - TAMIL

RELATED POSTS
1.SSLC MID TERM IT PRACTICAL EXAM 2017 - QUESTIONS AND ANSWERS
2.IT SECOND TERM EXAM 2017 - PRACTICAL QUESTIONS STD 10 AND THEORY QUESTIONS STD 9, 10

Tuesday, November 21, 2017

IT SECOND TERM EXAM 2017 - PRACTICAL QUESTIONS STD 10 AND THEORY QUESTIONS STD 9, 10

പാലക്കാട് ജില്ലയിലെ TSNMHS കുണ്ടൂര്‍കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ IT Practical exam ന്റെ ചോദ്യജാലകങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളില്‍ നിന്ന്  ചോദ്യശേഖരം Single Click ല്‍ തയ്യാറാക്കുവാനുള്ള സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തിയിരുന്നുവല്ലോ..ആ സോഫ്ട്‌വെയര്‍ ഉപയോഗിച്ച അദ്ദേഹം തയ്യാറാക്കിയ ചോദ്യശേഖരങ്ങളില്‍ 10ാം ക്ലാസിന്റെ മലയാളം, ഇംഗ്ലീഷ്, കന്ന‍ട, തമിഴ് ഭാഷകളിലുള്ള പത്താം ക്ലാസ്സിലെ ഐ.ടി പ്രാക്ടിക്കല്‍ ചോദ്യങ്ങളും , 9,10 ക്ലാസ്സുകളിലെ ഐ.ടി തിയറി ചോദ്യങ്ങളും പോസ്റ്റ് ചെയ്യുന്നു.
ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE DOWNLOAD PRACTICAL QUESTIONS - MAL. MEDIUM
CLICK HERE DOWNLOAD PRACTICAL QUESTIONS -ENG. MEDIUM
CLICK HERE DOWNLOAD PRACTICAL QUESTIONS - KAN. MEDIUM
CLICK HERE DOWNLOAD PRACTICAL QUESTIONS - TAMIL. MEDIUM
THEORY QUESTIONS STD X
CLICK HERE DOWNLOAD THEORY QUESTIONS MULTIPLE CHOICE- MAL. MEDIUM
CLICK HERE DOWNLOAD THEORY QUESTIONS -SHORT ANSWER TYPE - MAL. MEDIUM
CLICK HERE DOWNLOAD THEORY QUESTIONS - MULTIPLE CHOICE- ENG. MEDIUM
CLICK HERE DOWNLOAD THEORY QUESTIONS  -SHORT ANSWER TYPE- ENG. MEDIUM
THEORY QUESTIONS STD IX
CLICK HERE DOWNLOAD THEORY QUESTIONS MULTIPLE CHOICE- MAL. MEDIUM
CLICK HERE DOWNLOAD THEORY QUESTIONS -SHORT ANSWER TYPE - MAL. MEDIUM

Monday, October 23, 2017

STANDARD 9 - ICT - CHAPTER 10- INSIDE THE COMPUTER - PRESENTATION

9ാം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ  10ാം അധ്യായമായ Inside the computer എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനും പത്താം ക്ലാസ്സിലെ 5ാം അധ്യായമായ "net working"  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  പാലക്കാട് ജില്ലയിലെ G.M.M.G.H.S.S ലെ അധ്യാപിക ശ്രീമതി ജയന്തി ടീച്ചര്‍ .ശ്രീമതി ജയന്തി ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. .
CLICK HERE TO DOWNLOAD PRESENTATION ON  THE CHAPTER "INSIDE THE COMPUTER"(ENGLISH MED) 
CLICK HERE TO DOWNLOAD PRESENTATION ON "NETWORKING" CHAPTER 5 - STD 10 (MAL.MED)

Saturday, October 14, 2017

STANDARD 9 - ICT WORKSHEETS(ENGLISH MEDIUM)FOR ALL CHAPTERS

9ാം ക്ലാസ്  ഐ .സി. റ്റി പാഠപുസ്തകത്തിലെ എല്ലാ അധ്യായങ്ങളുടെയും  (ഇംഗ്ലീഷ് മീഡിയം)വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ  പങ്ക്‌വെയ്യകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ ശ്രീ റഷീദ് ഓടക്കല്‍ സര്‍ . കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദവായ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലേക്ക്  അയച്ചു തന്ന  ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD WORSHEETS(ENGLISH MEDIUM) STD 9 FOR ALL CHAPTERS

MORE RESOURCES BY RASHEED ODAKKAL
CLICK HERE TO DOWNLOAD ICT ENGLISH MEDIUM WORKSHEETS FOR STD 10 - ALL CHAPTERS

Wednesday, September 20, 2017

STANDARD 9 - CHAPTER 5 - ICT VIDEO TUTORIAL BY IT@SCHOOL PROJECT

ഒമ്പതാ ക്ലാസ് 5ാം അധ്യായമായ കമ്പ്യൂട്ടറിലെ പ്രായോഗിക പാഠശാല എന്ന അധ്യായത്തിലെ Gplates നെ കുറിച്ചുള്ള  വീഡിയോ ട്യട്ടോറിയല്‍ പ്രേക്ഷകരുടെ ആവശ്യപ്രകാരം പോസ്റ്റ് ചെയ്യുകയാണ്. ഈ വീഡിയോ തയ്യാറാക്കിയത് IT@School Project ആണ്.
വീഡിയോ  ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

RELATED POSTS
ICT STD 10 - CHAPTER 3 - WEB DESIGNING - IT JALAKAM CSS - VIDEO TUTORIAL - VICTERS CHANNEL

Saturday, January 28, 2017

IT THEORY AND PRACTICAL SAMPLE QUESTIONS BY IT@SCHOOL PROJECT AND IT THEORY EXAM PRACTICE SOFTWARE BY IT CLUB TSNMHS KUNDURKUNNU

ഐ.ടി സ്കൂള്‍  പ്രസിദ്ധീകരിച്ച 8, 9, 10 ക്ലാസുകളിലെ ഐ.ടി തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങളാണ് ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. അതിന്റെ കൂടെ കുണ്ടൂര്‍കുന്ന്  ടി.എസ്. എന്‍. എം. എച്ച് സ്കൂളിലെ ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ മാതൃകാ ഐ.ടി  എക്സാം സോഫ്ട്‌വെയറും ചെര്‍ത്തിട്ടുണ്ട്. ആ സോഫ്ടവെയറിന്‍ നല്‍കിയിരിക്കുന്നത് പോലെ തന്നെയാണ് ഐ.ടി തിയറി ചോദ്യങ്ങള്‍ ചോദിക്കുന്നതുകൊണ്ട് ഇതിനെ കുട്ടികള്‍ പരീക്ഷാ പ്രാക്ടീസിന് ഉപയോഗിക്കാവുന്നതാണ്.സോഫ്ട്‌വെയര്‍ തയ്യാറാക്കിയ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന് നേതൃത്വം നല്‍ക്കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
IT Examination 2016-17 - Sample questions
Sample questions for Model SSLC IT Examination 2016-17 
TheoryEnglish | Malayalam | Tamil | Kannada   
Practical - English | Malayalam | Tamil | Kannada  
Standard 8 Theory - English | Malayalam | Tamil | Kannada    
Practical - English | Malayalam | Tamil | Kannada   Document
9 Theory-  English | Malayalam | Tamil | Kannada  Practical -English | Malayalam
IT THEORY EXAM SOFTWARE BY IT CLUB TSNMHS KUNDURKUNNU, PALAKKAD 

Tuesday, October 25, 2016

HALF YEARLY EXAM 2016 - ICT - THEORY AND PRACTICAL SAMPLE QUESTIONS STD 8,9,10 BY IT@SCHOOL PROJECT

ഈ വര്‍ഷത്തെ എട്ട്, ഒന്‍പത്, പത്ത്, ക്ലാസുകളിലേക്കുള്ള അര്‍ദ്ധ വാര്‍ഷിക ഐ.ടി പരീക്ഷ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 26 വരെ നടക്കുകയാണല്ലോ.പരീക്ഷയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മുതല്‍ ചോദ്യ പാറ്റേണില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ഇനിമുതല്‍ തിയറി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ രണ്ടുവിഭാഗം മാത്രമായിരിക്കും. വിഭാഗം ഒന്നിലെ ചോദ്യങ്ങളുടെ എണ്ണം എട്ടില്‍ നിന്നും പത്തും, വിഭാഗം രണ്ടിലെ ചോദ്യങ്ങളുടെ എണ്ണം നാലില്‍ നിന്നും അഞ്ചും ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ വിഭാഗം ചോദ്യത്തിന്റെ ഓപ്ഷനുകള്‍ നാലില്‍ നിന്ന് അഞ്ച് ആക്കിയിട്ടുമുണ്ട്. പരീക്ഷയുടെ ആകെ സ്‌കോര്‍, പരീക്ഷാ സമയം, പ്രാക്ടിക്കല്‍ വിഭാഗം എന്നിവയില്‍ മാറ്റമുില്ല.
പരീക്ഷയുടെ ചില മാതൃകാ ചോദ്യങ്ങള്‍ ഐ.ടി @ സ്കൂളിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആ ചോദ്യങ്ങളെയാണ് ഷേണി സ്കൂള്‍ ബ്ലോഗ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.ഐ.ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഈ ചോദ്യങ്ങള്‍ മുതല്‍കൂട്ടാകും എന്ന് വിശ്വസിക്കുന്നു.

ICT THEORY SAMPLE QUESTIONS  STD 10
MALAYALAM MEDIUM   ||   ENGLISH MEDIUM  || KANNADA MEDIUM  || TAMIL MEDIUM ||
ICT THEORY SAMPLE QUESTIONS  STD 9
MALAYALAM MEDIUM   ||   ENGLISH MEDIUM  || KANNADA MEDIUM   || TAMIL MEDIUM  ||
ICT THEORY SAMPLE QUESTIONS  STD 8
MALAYALAM MEDIUM   ||  ENGLISH MEDIUM  || KANNADA MEDIUM || TAMIL MEDIUM ||
ICT PRACTICAL  SAMPLE QUESTIONS  STD 10
MALAYALAM MEDIUM  || ENGLISH MEDIUM  ||  KANNADA MEDIUM  || TAMIL MEDIUM || Supporting Document ||
ICT PRACTICAL  SAMPLE QUESTIONS  STD 9
MALAYALAM MEDIUM  || ENGLISH MEDIUM  ||  KANNADA MEDIUM  || TAMIL MEDIUM || Supporting Document ||
ICT PRACTICAL  SAMPLE QUESTIONS  STD 8
MALAYALAM MEDIUM  || ENGLISH MEDIUM  ||  KANNADA MEDIUM  || TAMIL MEDIUM || Supporting Document ||

Monday, October 10, 2016

STANDARD 9 - ICT CHAPTER 4 - PROGRAMMING - THEORY QUESTIONS AND PRACTICAL WORKSHEET

10ാം ക്ലാസിന്റെ ഐ.ടി തിയറി ചോദ്യങ്ങള്‍ പല സ്രോതസ്സുകളില്‍നിന്ന്  കുട്ടികള്‍ക്ക്  ലഭിക്കന്നുണ്ടെങ്കിലും 8,9  ക്ലാസിലെ തിയറി ചോദ്യങ്ങള്‍ ലഭ്യമല്ല. ഈ  കുറവ് നികത്താന്‍  ഷേണി ബ്ലോഗിലൂടെ മുന്നോട്ട് വന്നിരിക്കുകയാണ്  ഷേണി ബ്ലോഗിലെ വായനക്കാര്‍ക്ക് ചിരപരിചിതയായ ശ്രീമതി ഹൗലത്ത് ടീച്ചര്‍.
9ാം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പ്രോഗ്രാമിങ്ങില്‍നിന്നുള്ള തിയറി നോട്ട്സ്   ഇന്നിവിടെ ടീച്ചര്‍ അവതരിപ്പിക്കുന്നത്. 8ാം ക്ലാസിന്റെ തിയറി നോട്ട്സും ടീച്ചറില്‍നിന്ന്  ഉടന്‍ പ്രതീക്ഷിക്കാം.ശ്രീമതി ഹൗലത്ത് ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.9ാം ക്ലാസ് ഐ.ടി നാലാ അധ്യായം - പ്രോഗ്രാമിങ്  - തിയറി  നോട്ട്സ്
2.9ാം ക്ലാസ് ഐ.ടി നാലാ അധ്യായം - പ്രോഗ്രാമിങ്  - വര്‍ക്ക് ഷീറ്റ്

Friday, October 7, 2016

IT PRACTICAL - SAMPLE WORKSHEETS - STD 9 AND 10 PUBLISHED BY IT@SCHOOL

ഒൻപത് , പത്ത് ക്ലാസുകളിലെ ഐടി പാഠപുസ്തകങ്ങളിലെ ഇതുവരെയുള്ള പാഠഭാഗങ്ങളുടെ Worksheet കൾ കൂട്ടുകാർ വായിച്ചു കാണുമല്ലോ? ഇത്തവണ SCERT തയ്യാറാക്കിയ ,ഐ.ടി@സ്കൂൾ പ്രസിദ്ധീകരിച്ച  9, 10 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകത്തിലെ എല്ലാ അധ്യായങ്ങളിലെയും ഒരു worksheet വീതമാണ്  (മൊത്തം 10+10=20 വര്‍ക്കഷീറ്റുകള്‍) ഇവിടെ അവതരിപ്പിക്കുന്നത്. കുട്ടികള്‍ക്ക്  ഈ വര്‍ക്ക്ഷീറ്റുകള്‍ ഏറെ ഉപകാരപ്രദമായിരിക്കും എന്ന് കരുതുന്നു.
 1. CLICK HERE TO DOWNLOAD IT PRACTICAL WORKSHEETS - STD IX (one each from all chapters)
2. CLICK HERE TO DOWNLOAD IT PRACTICAL WORKSHEETS - STD X (one each from all chapters)

Tuesday, October 4, 2016

ICT - PRACTICAL WORKSHEETS - STD VIII AND IX - CHAPTER IV BY HOWLATH TEACHER

8,9 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകത്തിലെ 4 ാം അധ്യായവുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകളുമായി വീണ്ടും ഷേണി ബ്ലോഗിലെ വായനക്കാരുടെ മുന്നിലെത്തിയിരിക്കുയാണ് നിങ്ങളേവര്‍ക്കും സുപരിചിതയായ മണിമൂളി ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ശ്രീമതി ഹൗലത്ത് ടീച്ചര്‍. തിരക്കിനിടയിലും അധ്വാനമേറിയ ഈ ഉദ്യമത്തിന്  സമയം കണ്ടെത്തിയ ടീച്ചര്‍ക്ക് ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും  അറിയിക്കുന്നു..ടീച്ചറുടെ സേവനങ്ങള്‍ ഷേണി ബ്ലോഗുമായി തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
1.  8ാ ക്ലാസ് ഐ.ടി - നാലാം അധ്യായം - എന്റെ സ്വന്തം കംപ്യൂട്ടര്‍ ഗെയിം - വര്‍ക്ക്ഷീറ്റ് 1
2.8ാ ക്ലാസ് ഐ.ടി  - നാലാം അധ്യായം - എന്റെ സ്വന്തം കംപ്യൂട്ടര്‍ ഗെയിം - വര്‍ക്ക്ഷീറ്റ് 2
3. 9ാം ക്ലാസ്  ഐ.ടി  - നാലാം അധ്യായം -പ്രോഗ്രാമിങ് - വര്‍ക്ക്ഷീറ്റ് 1

Thursday, September 22, 2016

STANDARD 9 ICT - CHAPTER 3-WORLD AT YOUR FINGER TIPS - VIDEO TUTORIALS

 
9ാം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ മൂന്നാം അധ്യായമായ കൈയെത്തും ദൂരത്ത് അതിരില്ലാ ലോകം   എന്ന പാഠഭാഗത്തിലെ 3.1 മുതല്‍ 3.3 വരെയുള്ള പഠന പ്രവര്‍ത്തനങ്ങളെ  കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാകും വിധം വിശദീകരിക്കുന്ന ഒരു വീഡിയോ ട്യട്ടോറിയല്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് G.V.H.S.S. KALPAKANCHERYയിലെ  കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍..ശ്രീ സുഷീല്‍ കുമാര്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 Click Here to download Video Tutorials Std IX - chapter -3 Activities 3.1 to 3.3

Friday, August 19, 2016

ICT VIDEO TUTORIALS - STD 8, 9 AND 10 BY VIPIN MAHATMA

മാറിയ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഐടി പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ മാത്സ് ബ്ലോഗിലെ അഡ്‌മിന്‍ ശ്രീ നിസാര്‍ സാറിന്റെയും  വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കിയ ശ്രീ വിപിന്‍ മഹാത്മാ സാറിന്റെയും അനുവാദത്തോടെ ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.ഇതൊടൊപ്പം മാത്സ് ബ്ലോഗിനും വിപിന്‍ സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും  അറിയിക്കുന്നു.
CLASS X
PNG&SVG 
INKSCAPE

WORK1
WORK2
WORK3
WORK4
WORK5
WORK6
WORK7
WORK8
CLASS IX
GIMP
TOOLS
LAYER
SELECTION TOOLS
TEXT TOOL
LOGO
PATH TOOL
BLUR TOOL
CLASS VIII
K TOUCH
WRITER
GESPEAKER
 RELATED POSTS
VIDEO TUTORIALS BY SUSEEL KUMAR
1.WEB DESIGNING - INTRODUCTION - STD -10 CLICK HERE
2.WEB DESIGNING - ELEMENT SELECTOR - STD 10  CLICK HERE

3.WEB DESIGNING - CLASS SELECTOR 
4.WEB DESIGNING - HTML COLOR CODES 
5.WEB DESIGINING - TEXT BOOK BOOK ACTIVITIES 3.1 TO 3.6
CHAPTER - 2 
1.MAIL MERGE  - PART 1 
2.MAIL MERGE - PART 2 
3.MAIL MERGE  - PART 3
CHAPTER - 1
1. INKSCAPE PART -1  
IT WORKSHEETS BY HOWLATH TEACHER CKHSS MANIMOOLY
1.ഐ. ടി ക്ലാസ് 8 അധ്യായം 2  -  അമ്മയെന്നെഴുതാമോ കംമ്പ്യൂട്ടറില്‍  - വര്‍ക്ക്ഷീറ്റ് 
2.ഐ. ടി ക്ലാസ് 9 - അധ്യായം  3 - കൈയെത്തും ദൂരം അതിരില്ലാ ലോകം - വര്‍ക്ക്ഷീറ്റ്
3.ഐ. ടി  ക്ലാസ് 10 - അധ്യായം  3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ -വര്‍ക്ക്ഷീറ്റ് 

4. IT WORK SHEETS std VIII, IX, and X chapter 1 and 2 
IT PRACTICAL NOTES
1. STD X  CHAPTER 1, 2 AND 3 BY MOHAMMED IQUBAL RAYIRIMANGALAM 

Friday, August 5, 2016

ICT WORKSHEETS - STD VIII, IX AND X CHAPTER 3 BY HOWLATH TEACHER

കുട്ടികളും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന 8,9,10 ക്ലാസുകളിലെ വര്‍ക്ക്ഷീറ്റുകളുമായി ഇതാ വീണ്ടും എത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ്  ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഹൗലത്ത് ടീച്ചര്‍.ഇത്തവണ 8,9,10 ക്ലാസുകളിലെ 3ാം അധ്യായത്തിലെ വര്‍ക്ക്ഷീറ്റുകളാണ് ടീച്ചര്‍ ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ  ഹൗലത്ത്  ടീച്ചര്‍ക്ക്ഷേണി സ്കൂള്‍ ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.കൂട്ടുക്കാര്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ച് അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ..
ഐ. ടി ക്ലാസ് 8 അധ്യായം 2  -  അമ്മയെന്നെഴുതാമോ കംമ്പ്യൂട്ടറില്‍  - വര്‍ക്ക്ഷീറ്റ്
ഐ. ടി ക്ലാസ് 9 - അധ്യായം  3 - കൈയെത്തും ദൂരം അതിരില്ലാ ലോകം - വര്‍ക്ക്ഷീറ്റ്
ഐ. ടി  ക്ലാസ് 10 - അധ്യായം  3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ -വര്‍ക്ക്ഷീറ്റ് 

Related Posts
IT WORK SHEETS std VIII, IX, and X chapter 1 and 2 

Wednesday, August 3, 2016

ICT WORKSHEETS BASED ON THE REVISED TEXT BOOKS OF STD VIII, IX AND X - CHAPTERS 1 AND 2

പരിഷ്കരിച്ച ഐ.ടി പാഠപുസ്തകത്തില്‍ വര്‍ക്ക്ഷീറ്റുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.ഐ.ടി പ്രാക്ടിക്കല്‍ വര്‍ക്കുകള്‍ ഫലപ്രദമായി ചെയ്യുന്നതിന് വര്‍ക്ക് ഷീറ്റുകള്‍ വളരെ പ്രധാനപ്പെട്ട  ഘടകമാണ്.തിയറി ക്ലാസുകളില്‍ കുട്ടികളെകൊണ്ട് വര്‍ക്ക്ഷീറ്റുകള്‍ ചെയ്യിപ്പിച്ചാല്‍ മാത്രമേ അതനുസരിച്ച്  ലാബില്‍ പ്രാക്ടികല്‍ ചെയ്യാന്‍ സാധിക്കികയുള്ളു. വര്‍ക്ക്ഷീറ്റുകള്‍ പുറമെനിന്ന് കുട്ടികള്‍ക്ക് ലഭ്യമാകാനുള്ള സാഹചര്യവുമില്ല. വര്‍ക്ക്ഷീറ്റ് തയ്യാറാക്കാന്‍ കുട്ടികളെ സഹായിക്കണമെങ്കില്‍ അധ്യാപകന്  നന്നായി ഹോം വര്‍ക്ക് ചെയ്യേണ്ടി വരും. ഇതാ അധ്യാപകരുടെയും കുട്ടികളുടെയും ജോലി ലഘൂകരിക്കുവാന്‍ 8,9,10 ഐ.ടി പാഠപുസ്തകങ്ങളിലെ ഒന്ന്, റണ്ട് അധ്യായങ്ങളിലെ വര്‍ക്ക്ഷീറ്റുകള്‍  അവതരിപ്പിക്കുകയാണ്  മാത്സ് ബ്ലോഗിലൂടെ നിങ്ങളേവര്‍ക്കും പരിചിതയായ  മലപ്പുറം ജില്ലയിലെ ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ഹൗലത്ത് ടീച്ചര്‍. ഹൗലത്ത് ടീച്ചറെ പോലുള്ളവരുടെ സേവനം ലഭിച്ചതിന് ഷേണി ബ്ലോഗ് അഭിമാനിക്കുന്നു. ടീച്ചര്‍ക്ക് ഷേണി  ബ്ലോഗിന്റെ നന്ദിയും കൃതജ്ഞതയും അറിയിക്കുന്നു.
8ാം ക്ലാസ്സ്  -രണ്ടാം അധ്യായം -ചിത്രലോകത്തെ വിസ്മയങ്ങള്‍  - പോസ്റ്റര്‍ നിര്‍മ്മാണം 
9ാം ക്ലാസ്സ്  -രണ്ടാം അധ്യായം -  അക്ഷര നിവേഷനത്തിന് ശേഷം - പ്രബന്ധം തയ്യാറാക്കി വിവിധ സ്റ്റൈലുകളില്‍   ഫോര്‍മേറ്റ് ചെയ്യല്‍ 

പത്താം ക്ലാസ്സ് -  ഒന്നാം അധ്യായം -ഡിസൈനിംഗ് ലോകത്ത്  - കപ്പ് & സോസര്‍ നിര്‍മ്മാണം
പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - പ്രസിദ്ധീകരണത്തിലേയ്ക്ക് - 1 .റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങള്‍ ആകര്‍ഷകമാക്കല്‍
പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - 2. പങ്കാളിത്ത കാര്‍ഡ് തയ്യാറാക്കി  മൈല്‍ മര്‍ജ്ജ് ചെയ്യല്‍,
കലോത്സവമായി ബന്ധപ്പെട്ട കത്ത് തയ്യാറാക്കല്‍

Sunday, June 19, 2016

ICT TEXT BOOKS, VIDEO TUTORIALS AND MODEL WORK SHEETS STD 8,9,10

8,9,10 ക്ലാസ്സുകളിലെ പരിഷ്കൃത പാഠപുസ്തകങ്ങള്‍, മോഡല്‍ വര്‍ക്ക് ഷീറ്റുകള്‍  വിഡിയോ ട്യട്ടോറിയല്‍ എന്നിവയെയാണ് ഷേണി സ്കൂള്‍ ബ്ലോഗ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.10ാം ക്ലാസിലെ ഒന്നാം അധ്യായത്തിലെ വര്‍ക്ക് ഷീറ്റ്  മെന്റര്‍സ് കേരള ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് CKHS MANIMOOLY സ്കൂളിലെ  ഹൗതത്ത് ടീച്ചറാണ്.8,9 ക്ലാസുകളിലെ മാതൃകാ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കിയത് ഐ.ടി @ സ്കൂള്‍ ആണ്.8,9,10 ക്ലാസുകള്‍ക്ക് വേണ്ടിയുള്ള വീഡിയോ ട്യട്ടോറിയല്‍
തയ്യാറാക്കിയതും ഐ.ടി @ സ്കൂള്‍ തന്നെയാണ്.ഈ വീഡിയോ ട്യട്ടോറിയല്‍ ഐ.ടി പരിശീനത്തില്‍ പങ്കെടുത്ത മിക്ക  അധ്യാപകര്‍ക്കും ലഭിച്ചിട്ടുണ്ടെങ്കിലും ലഭിക്കാത്ത വിരലിലെണ്ണാവുന്ന ചില അധ്യാപകരുണ്ടാകാം.അവര്‍ക്കും എല്ലാം കുട്ടികള്‍ക്കും ഇവ ഉപയോഗപ്രദമാകും എന്ന് പ്രത്യാശിക്കുന്നു.
10ാം ക്ലാസിലെ ഒന്നാം അധ്യായത്തിലെ വര്‍ക്ക്ഷീറ്റ് വളരെ ഭംഗിയായി തയ്യാറാക്കിയ ഹൗലത്ത് ടീച്ചര്‍ക്കും അത് പ്രസിദ്ധീകരിച്ച് മെന്റര്‍സ് കേരള ബ്ലോഗിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ICT TEXT BOOK STD IX(MALAYALAM MEDIUM)
ICT TEXT BOOK STD X (MALAYALAM MEDIUM)
ICT TEXT BOOK STD VIII(MALAYALAM MEDIUM)
ICT SCHEME OF WORK VIII, IX AND X
WORK SHEET STD X CHAPTER 1 BY HOWLATH CKHSS MANIMOOLY
MODEL WORK SHEET STD VIII  CHAPTER 1 BY IT@SCHOOL
MODEL WORK SHEET STD IX BY IT@SCHOOL
VIDEO TUTORIALS FOR CLASS VIII, IX AND X BY IT@SCHOOL PROJECT
INKSCAPE
QGIS
DATABASE
GEOEGEBRA
SYNFIG STUDIO
SUNCLOCK
GPLATES
OPENSHOT VIDEO EDITOR
SCRATCH
SPREADSHEET
PRESENTATION