2006-07 മുതൽ 28.01.2016 വരെ അധിക തസ്തികയിൽ നടത്തിയ നിയമനങ്ങൾ -ജി.ഓ.(പി)നും 10/10/ പൊവിവ തീയതി 12.01.2010 ഉത്തരവിന്റെ വെളിച്ചത്തിൽ സ്പഷ്‌ടീകരണം -സംബന്ധിച്ച്..See downloads** House Building Advance for State Government Employees - Availing bank financing with interest subvention ..see downloads for details**മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കുന്നത് - മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ..see downloads**
OBC Pre-Metric Scholarship
Please send study materials to shreeshaedneer@gmail.com

Tuesday, 21 November 2017

SSLC MID TERM IT PRACTICAL EXAM 2017 - QUESTIONS AND ANSWERS

 പത്താം ക്ലാസ് ഐ.ടി പരീക്ഷയുടെ പ്രാക്ടിക്കല്‍ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും(പ്രവര്‍ത്തനങ്ങള്‍)പോസ്റ്റു ചെയ്യുകയാണ്.കുട്ടികള്‍ക്ക്  പ്രാക്ടികല്‍ ചോദ്യങ്ങള്‍ പരിശീലിക്കാനും സ്വയം വിലയിരുത്താനും ഈ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉപകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.ഉത്തരങ്ങള്‍ വളരെ ലളിതമായ രീതിയില്‍ തയ്യാറാക്കി  സഹകരിച്ച  തലശ്ശേരി മുബാറക്ക് ഹയര്‍ സെകണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ എന്‍.എം നിഷാദ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STD X IT PRACTICAL QUESTIONS 2017  AND ANSWERS
CLICK HERE TO DOWNLOAD SUPPORTING DOCUMENTS(EXAM DOCUMENTS)

2 comments:

mathew said...

congrats to your hard work sir

Anonymous said...

Fabulous work.could you please update theory answers too sir