ഈ വർഷത്തെ പാദ വാർഷിക പരീക്ഷ പടിവാതിലിൽ എത്തിയിരിക്കുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കമല്ലോ? പുതിയ പുസ്തകമായതിനാൽ മുൻകാല ചോദ്യപേപ്പറുകളെ പൂർണ്ണമായും ആശ്രയിക്കുക പ്രായോഗികവുമല്ല .ഈയൊരു പ്രതിസന്ധി മുന്നിൽ, കണ്ട് പത്താം ക്ലാസിന്റെ എല്ലാ വിഷയങ്ങളുടേയും Sample Question Papers നമ്മുടെ ബ്ലോഗിന് അയച്ചു തന്നിരിക്കുകയാണ് തൃശ്ശൂര്‍ ജില്ലയില്‍നിന്നുള്ള ശ്രീ ജിനി ആന്റണി സർ .കുന്നത്തങ്ങാടി Laayi Tuition centre ലെ അധ്യാപകനാണ് ജിനി ആന്റണി.ഓരോ വിഷയങ്ങൾക്കും 2 Set ചോദ്യപേപ്പറുകളാണ് അദ്ദേഹം നൽകിയിട്ടുള്ളത് .ഇനിയും ഒരു സെറ്റ് ചോദ്യ പേപ്പറുകള്‍ അയച്ചുു തരാം എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.ചോദ്യപേപ്പർ സംഘടിപ്പിക്കുക, Scan ചെയ്യുക , തുടർന്ന് upload ചെയ്യുക തുടങ്ങിയവ ഏറെ സമയം വേണ്ട പ്രവൃത്തികൾ ആണെന്ന് കൂട്ടുകാർക്ക് അറിയാമല്ലോ? ഇതിനായി തന്റെ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയ ജിനി ആന്റണി സാറിന് ഞങ്ങൾ നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു .അദ്ദേഹത്തിന്റെ ട്യൂഷന് സെന്ററിന് എല്ലാ വിധ നന്മകളും ഭാവുകങ്ങളും നേരുന്നു. 1. MALAYALAM I
2. MALAYALAM II
3. ENGLISH
4. HINDI 5. SOCIAL 6. PHYSICS
7. CHEMISTRY
8. BIOLOGY
9. MATHEMATICS II. SSLC - MONTHLY UNIT TEST PAPERS -ENGLISH MEDIUM WITH KEY
Sri Michael Angelo M.A of St. Mary's High school Palliport Ernakulam has shared with our blog a slide presentation that can be used as a teaching aid to teach History I chapter 4 British Exploitation and Resistance.This file will be useful for the students to grasp the concepts of the chapter easily. Download the presentation and give your valuable suggestions through comments.Sheni school blog team thank him for his selfless service and hardwork. Click here to download History I chapter 4 - Teaching Aid ppt Click here to download pdf file
പത്താംക്ലാസിലെ രസതന്ത്രം രണ്ടാം യൂണിറ്റിലെ 'മോള് സങ്കല്പനം'എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട് Science Institute Vengaraയിലെ റഹീസ് വളപ്പില്‍ തയ്യാറാക്കിയ മോഡല്‍ ചോദ്യ പേപ്പര്‍ പ്രേക്ഷകര്‍ കണ്ടു കാണുമല്ലോ. ഇത്തവണ ഷേണി സ്കൂള്‍ ബ്ലോഗ് അവതരിപ്പിക്കുന്നത് തിരുവനന്തപുരം ജി വിഎച്ച്എസ്എസ് കല്ലറയിലെ രസതന്ത്രം അധ്യാപകനായ ബി ഉന്മേഷ് സര് തയ്യാറാക്കിയ വര്ക്ക്ഷീറ്റുകളടങ്ങിയ പോസ്റ്റാണ്. മലയാളം , ഇംഗ്ലീഷ് എന്നീ മീഡിയകളിലായി 14 വര്‍ക്ക്ഷീറ്റുകളാണ് ഇതിലുള്ളത്.കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കാന്‍ സന്മനസ്സ് കാണിച്ച ശ്രീ ഉന്മേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
To download chemistry work sheets- Mal. Medium Click here
To download chemistry work sheets- Eng. Medium Click here RELATED POST MOLE CONCEPT SAMPLE QUESTION PAPER BY RAHEES VALAPPIL
Smt. Leena Pradeep of GHSS Kodungallur has shared with our blog some study materials related to Std IX English Unit 2 which will be very useful for teachers and Students.Sheni School blog team feel proud to have the services of one of the eminent teachers like Leena Mam.Our blog team extend sincere gratitude to her and expect support from her in future too.
TO DOWNLOAD NOTES FROM STD UNIT 2 - MATERNITY CLICK HERE
TO DOWNLOAD TEACHING MANUAL STD IX - UNIT 2 -NOBILITY OF SERVICE,MATERNITY,SONG OF A DREAM CLICK HERE
10 ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ വന്‍കരകള്‍ , മഹാ സമുദ്രങ്ങള്‍ എന്ന പാഠഭാഗം പഠിപ്പിക്കാന്‍ ഉതകുന്ന ഒരു Teaching Aid ജിയോജിബ്ര ഉപയോഗിച്ച് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ്. ഇത് അയച്ചു തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും അദ്ദേഹത്തിന്റെ സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
To download Social Teaching Aid Click Here
പത്താം ക്ലാസ്സ് ഐ.സി.റ്റി പാഠ പുസ്തകത്തിലെ MAIL MERGE എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട 3 വീഡിയോ,എട്ടാം ക്ലാസ്സിലെ ഐ.സി.റ്റി പാഠ പുസ്തകത്തിലെ MALAYALAM TYPING INSCRIPT KEYBOARD 1 വീഡിയോ എന്നിവയെ ഷേണി ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് GVHSS Kalapancherry ലെ ശ്രീ SUSEEL KUMAR സര്. അദ്ദേഹത്തിന്റെ ഈ ഉദ്യമം കുട്ടികള്‍ക്ക് ഏറെ ഉപകാരപ്പെടും എന്ന് കരുതുന്നു. സുശീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു. MAIL MERGE PART - 1 STD X
ജിയോജിബ്ര ഉപയോഗിച്ച് ഇംഗ്ലീഷ് വ്യാകരണം എങ്ങനെ പഠിപ്പിക്കാം എന്ന് പരിചയപ്പെടുത്തുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ്. ഈ ഫയല്‍ അയച്ചു തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഇംഗ്ലീഷ ക്ലബ്ബിനും ഷേനി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകംനിറഞ്ഞ നന്ദി
Teaching Aid ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക NB: Eng Teaching Aid എന്ന ഫയല്‍ തുറന്ന് Save As [ഇഷ്ടമുള്ള പേരില്‍ .ggb] ചെയ്ത് ഉപയോഗിക്കുന്നതാവും അഭികാമ്യം......... അല്ലെങ്കില്‍ ചിലപ്പോള്‍ പിന്നീട് തുറക്കുമ്പോള്‍ കുഴപ്പം കാണിച്ചേയ്ക്കും....
എല്ലാവരും
ഈ മാസത്തെ യൂണിറ്റ് ടെസ്റ്റ് നടത്തിയോ? പത്താംതരം ഭൗതികശാസ്ത്രത്തിന്റെ മാതൃകാ ചോദ്യപേപ്പറുകളുമായാണ് ഇന്നു ഞങ്ങൾ എത്തിയിരിക്കുന്നത് . മലയാളം
മീഡിയം , ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകൾ പ്രത്യേകമായി തന്നെ അയച്ചു
തന്നിരിക്കുകയാണ് എ .വി . എച്ച്. ഹൈസ്ക്കൂൾ പൊന്നാനിയിലെ അധ്യാപകനായ Jipson Jacob സർ
. ഈ ചോദ്യപേപ്പറുകളില്‍ മലയാള തയ്യാറാക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ സ്ക്കൂളിലെ
അധ്യാപികമാരായ രേഖ Sindhu, Reetha എന്നിവരാണ് . രണ്ടു പേർക്കും ഷേണി സ്കൂൾ ബ്ലോഗ്
നന്ദി അറിയിക്കുന്നു .Jipson Jacob സാറിന് പ്രത്യേക നന്ദി അറിയിക്കുന്നു .താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്തു
കൊണ്ട് നിങ്ങൾക്കിവ ഡൗൺലോഡ് ചെയ്യാവുന്നതാണ്
Physics Unit test Paper(Eng. Medium) Set 1Set 2 - Prepared by Reetha P, HSA, AVHS Ponnani
Physics Unit test Paper(Mal. Medium) Set A Set 2 - Prepared by Sindhu K, HSA, AVHS Ponnani
Mrs.Leena pradeep HSA English,GHSS Kodungallur has shared with us two valuable presentations those are very useful for imparting the second unit of 10th standard, English.Sheni School blog team is very thankful to her for keeping in touch with us. To download the presentation "The legends of world Cinema" Click Here To download the Presentation "Satyajit Ray" Click here
പത്താം
ക്ലാസ്സിലെ ഗണിത പാഠപുസ്തകത്തിലെ 57 ,58 പേജുകളിലെ പഠനപ്രവര്‍ത്തനങ്ങളിലെ
ചോദ്യങ്ങള്‍ക്ക് ജിയോജിബ്രയിലൂടെ ഉത്തരം കണ്ടെത്തുന്നതെങ്ങനെ എന്ന്
പരിചയപ്പെടുത്തുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത അധ്യാപകനുമായ ശ്രീ
പ്രമോദ് മൂര്‍ത്തി സര്.അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ
അഭിനന്ദനങ്ങള്‍. ജിയോജിബ്ര ഫയലുകള്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യുക. **ഫയലുകള്‍ തുറന്ന് close ചെയ്യുമ്പോള്‍ don't save എന്ന ഓപ്ഷന് ഉപയോഗിക്കുക
പഠനം രസകരമായ ഒരു അനുഭവമാകുന്നത് അത് നമ്മുടെ ആസ്വാദന കഴിവിനെ ഉയർത്തുമ്പോഴാണ് . ഒരു കവിത വായിക്കുന്നതിനേക്കാൾ മധുരമാണ് അത് പാടി കേൾക്കുന്നത് . ചിത്രങ്ങളും ചലച്ചിത്രങ്ങളും നമ്മുടെ മനസ്സിൽ മായാ വർണ്ണങ്ങൾ വിരിയിക്കുന്നതും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നതും അതു നമുക്ക് ദൃശ്യ-ശ്രാവ്യ മാക്കുമ്പോഴാണ് . അതിനാൽ ഇന്നത്തെ പഠനബോധന പ്രക്രിയയിൽ IT അധിഷ്ഠിത പഠനം അത്യന്താപേക്ഷിതമാണ് . ഇത്തവണ 8,9,10 ക്ലാസസുകളിലെ ഇംഗ്ലീഷ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചവറ ജി.ബി.എച്ച്.എസിലെ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ അരുൺ കുമാർ എ ആർ തയ്യാറാക്കിയ ചില വീഡിയോകളാണ് ഞങ്ങൾ ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്. ശ്രീ അരുണ്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചുകൊള്ളുന്നു .
പത്താം ക്ലാസ്സിലെ ഗണിത പാഠപുസ്തകത്തിലെ 51 ,52 പേജുകളിലെ പഠനപ്രവര്‍ത്തനങ്ങളിലെ ചോദ്യങ്ങള്‍ക്ക് ജിയോജിബ്രയിലൂടെ ഉത്തരം കണ്ടെത്തുന്നതെങ്ങനെ എന്ന് പരിചയപ്പെടുത്തുകയാണ് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത അധ്യാപകനുമായ ശ്രീ പ്രമോദ് മൂര്‍ത്തി സര്.അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍. ജിയോജിബ്ര ഫയലുകള്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യുക. **ഫയലുകള്‍ തുറന്ന് close ചെയ്യുമ്പോള്‍ don't save എന്ന ഓപ്ഷന് ഉപയോഗിക്കുക
SRI PRASHANTH P G HSA ENGISH GHSS KOTTODI KASARAGOD HAS SHARED WITH OUR BLOG A TEACHING MANUAL BASED ON PROJECT TIGER FROM UNIT 2. SHENI SCHOOL BLOG TEAM THANK HIM FOR HIS SUPPORT TO THE BLOG. CLICK HERE TO DOWNLOAD TEACHING MANUAL
SRI PRASHANTH P G , HSA ENGLISH GHSS KOTTODI KASARAGOD HAS SHARED WITH OUR BLOG A TEACHING MANUAL BASED ON NOBILITY OF SERVICE FOR STD IX. SHENI BLOG TEAM TAKES THIS OPPORTUNITY TO THANK HIM FOR HIS HARDWORK AND DEDICATION. CLICK HERE TO DOWNLOAD TEACHING MANUAL
SRI JIPSON JACOB OF AVMHSS PONNANI MALAPPURAM HAS SHARED WITHOUR BLOG 2 SETS OF UNIT TEST PAPERS WHICH WILL BE USEFUL FOR STUDENTS PREPARING FOR FIRST TERM EXAM. SHENI SCHOOL BLOG TEAM EXTENDS ITS GRATITUDE TO HIM FOR HIS SUPPORT TO THE BLOG. CLICK HERE TO DOWNLOAD UNIT TEST QUESTION PAPERS
ഒമ്പതാം ക്ലാസ്സിലെ ഗണിതം ടെക്സ്റ്റ് ബുക്കില്‍ രണ്ടാം അദ്ധ്യായമായ ഭിന്നസംഖ്യകളില്‍ , വിവിധ തരം ഭിന്നസംഖ്യാ പാറ്റേണുകളെ(സംഖ്യാക്രമങ്ങള്‍)ക്കുറിച്ച് പറയുന്നുണ്ട്. ഇത്തരം സംഖ്യാക്രമങ്ങള്‍ കണ്ടെത്തുവാനും അവയുടെ ബീജഗണിതത്വം കണ്ടുപിടിക്കുവാനും ചില ചോദ്യങ്ങളുമുണ്ട്.
ഈ അവസരത്തില്‍ പരിചയപ്പെടുത്താവുന്ന ഒരു രസകരമായ പാറ്റേണിനെക്കുറിച്ച്.... ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യൂ..അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കൂ..
Sri Prashanth P.G HSA English, GHSS Kasaragod has shared with our blog a Model Teaching Manual based on one of the Language Elements (Questions-Activity 3) given in the second unit(The Frames) of Tenth Standard Text book.Sheni school blog team congratulates him for his dedication and hardwork. Click here to Download Teaching manual
ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളുകളുില്‍ നടത്താവുന്ന ക്വിസ് ചോദ്യങ്ങള്‍ അയച്ചു തന്നിരിക്കുന്നത് കോഴിക്കോട് ജില്ലയിലെ എം.ഐ.എല്‍.പി സ്കൂളിലെ ശ്രീ ഷാജല്‍ സാറാണ്. അദ്ദേഹത്തിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു. Click here to download Chandra dinam Quiz
10ാം തരത്തിലെ ജീവശാസ്ത്രം 2ാം അധ്യായത്തിന്റെ (അറിവിന്റ വാതായനങ്ങള്‍) സമ്പൂര്‍ണ്ണ ചോദ്യശേഖരം കുട്ടികളെ വിലയിരുത്തുന്നതിനും ഡയറി തയ്യാക്കുന്നതിനും മൂല്യനിര്‍ണ്ണയം നടത്തുന്നതിനുും വളരെ സഹായകമാണ്.മികവുറ്റ ഈ ചോദ്യശേഖരം ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക് വെയ്ക്കുന്നത് വയനാട് ജില്ലയിലെ ബയോളജി ടീമിന്റെ നിറ സാന്നിധ്യവും ജി.എച്ച്.എസ്.എസ് കല്ലൂര്‍ സ്കൂളിലെ ബയോളജി അധ്യാപകനുമായ ശ്രീ രതീഷ് സര് ആണ്.അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഇത് ഒരുപോലെ പ്രയോജനപ്പെടുമെന്നതില്‍ ഒരു തര്‍ക്കവുമില്ല.തീര്‍ച്ചയായും സാറിന്റെ കഴിവിനെ പ്രകീര്ത്തിച്ചേ മതിയാവൂ.നന്ദി സാര്‍......
ബയോളജി ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ. Related Posts TEACHING MANUAL - BIOLOGY STD IX AND X - CHAPTER 2 BIOLOGY Notes Std IX and X Unit I and II (Eng, Mal.Medium) BY Rasheed Odakkal)
സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളായ മാനവ വിഭവശേഷി വികസനം ഇന്ത്യയില്‍, പൊതുഭരണം എന്നിവയെ അനായാസമായി കുട്ടികളിലെത്തിക്കുവാന്‍ സഹായിക്കുന്ന Teaching Aids ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും പരിചിതനായ St.Mary's High school , Palliport, Ernakulam ലെ ശ്രീ Michael Angelo സര്.ഇത്രയും സമഗ്രമായ ടീച്ചിംഗ് എയ്ഡ് തയ്യാറാക്കിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മറ്റ് അധ്യാപകര്‍ക്ക് മാതൃകയാണ്. ശ്രീ മൈക്കിള്‍ ഏഞ്ജലോ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
**************************************************************** Std X Social Science I : Unit 3 (PUBLIC ADMINISTRATION) പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം I മൂന്നാം പാഠഭാഗത്തെ (Public Administration) ആസ്പദമാക്കിയുള്ള ആണ് ഈ പോസ്റ്റ്. ദേശരാഷ്ട്രങ്ങൾ നിലവിൽ വന്നപ്പോൾ മുതൽ പൊതു ഭരണത്തിന്രെ ചരിത്രവും ആരംഭിക്കുന്നു. ഭരണരീതിക്കനുസരിച്ച് പൊതു ഭരണത്തിലും വ്യത്യാസങ്ങൾ കാണാം. പൊതു ഭരണത്തിന്രെ പ്രാധാന്യവും, ഉദ്യോഗസ്ഥവൃന്ദത്തിന്രെ സവിശേഷതകളും, അവരുടെ തിരഞ്ഞെടുപ്പും ഈ പാഠം വിശകലനം ചെയ്യുന്നു. ഭരണനവീകരണത്തിനായുള്ള ഇ-ഗവേണൻസ്, അറിയാനുള്ള അവകാശം, വിവരാവകാശ കമ്മീഷൻ, ലോക്പാലും ലോകായുക്തയും തുടങ്ങിയവയുടെ പ്രവർത്തനവും ഈ പാഠഭാഗത്തിൽ വിവരിക്കുന്നു. സർക്കാർസേവനം ആരുടെയും ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നുമുള്ള തിരിച്ചറിവ് കുട്ടി ഈ പാഠഭാഗത്തിലൂടെ നേടിയെടുക്കുന്നു.
മാറിയ ഒമ്പതാം പത്താം തരത്തിലെയും ജീവശാസ്ത്ര പാഠപുസ്തകങ്ങള്‍ പഴയതില്‍നിന്ന് വ്യത്യസ്ഥമായി കുറേ കൂടി ശാസ്ത്ര കണ്ടുപിടിത്തങ്ങള്‍ ഉള്‍കൊള്ളുന്നതാണ്.ടീച്ചിംഗ് മാനുവല്‍ ഓരോ അധ്യാപകനും അധ്യാപികക്കും ക്ലാസ്സ് അനായാസമായി കൈകാര്യം ചെയ്യുവാന്‍ അത്യാവശ്യമാണ്.നല്ലൊരു ടീച്ചിംഗ് മാനുവല്‍ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.വയനാട് ജില്ലയിലെ 3 അധ്യാപകരുടെ കൂട്ടായ്മ 9,10 ക്ലാസുകളിലെ ജീവശാസ്ത്രം രണ്ടാം അധ്യായത്തിലെ ടീച്ചിംഗ് മാനുവല്‍ വളരെ നന്നായി തയ്യറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വയ്കുക്കുകയാണ്. Ratheesh B GHSS Kalloor Wayanad, Manoj SN HSS Poothadi , Kuriakose GHSS Meenangadi എന്നി അധ്യാപകരടങ്ങിയ ടീമാണ് ടീച്ചിംഗ് മാനുവല്‍ തയ്യാറാക്കിയിരിക്കുന്നത്. വയനാട് ബയോളജി ടീമിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു. 9ാം ക്ലാസ്- രണ്ടാം അധ്യായം - സ്വാദറിയുന്നതിനപ്പുറം - ടീച്ചിംഗ് മാനുവല്‍ 10ാം ക്ലാസ് - രണ്ടാം അധ്യായം - അറിവിന്റെ വാതായനങ്ങള്‍ - ടീച്ചിംഗ് മാനുവല്‍ Related Posts BIOLOGY Notes Std IX and X Unit I and II (Eng, Mal.Medium) BY Rasheed Odakkal)
പത്താം ക്ലാസിൽ പഠിക്കുന്ന കൂട്ടുകാർ ഇപ്പോൾ വൃത്തങ്ങൾ എന്ന അധ്യായമല്ലേ പഠിച്ചു കൊണ്ടിരിക്കുന്നത്? വൃത്തങ്ങളിലെ എല്ലാ ചോദ്യങ്ങളും വൈവിധ്യമേറിയതാണല്ലേ? പ്രത്യേകിച്ചും 40 ,41,42 പേജുകളിലെ ചോദ്യങ്ങൾ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് പ്രമോദ് മൂർത്തി സർ . gif രൂപത്തിലും Geogebra രൂപത്തിലുമാണ് പ്രമോദ് മൂർത്തി സർ തയ്യാറാക്കിയിരിക്കുന്നത് . അധ്യാപകർക്കും ഇത് ഏറെ സഹായകരമാണ് .ഇവയെ Teaching Aid ആയി ഉപയോഗിക്കാം . മൂർത്തി സാറിന്റെ ഈ പരിശ്രമങ്ങളെ കൂടുതൽ പേരിൽ എത്തിക്കാൻ സാധിച്ചതിൽ ഷേണി ബ്ലോഗിന് ചാരിതാർഥ്യം ഉണ്ട്. I.ചുവടെയുള്ള ലിങ്കുകളില്‍നിന്ന് 2 deb fileകളെയും ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൗസര്‍ തുറന്ന് /isbella.html എന്ന് ടൈപ്പ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. 1.click here to download mathemagifs-x-02_1-2_all.deb 2.click here to download isabella.html_1-2_all.deb 3.ജിയോജിബ്ര ഫയലുകളാണ് വേണ്ടതെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് geo.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്ത ശേഷം geoebra file ന്റെ മുകളില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.
ഇതേ അധ്യായത്തിലെ 51ാം പേജില്‍ ഒരു ക്ലോക്കിലെ 1,4,8 സംഖ്യകള്‍യോജിപ്പിച്ച് ഒരു ത്രികോണം വരയ്ക്കുന്ന ഒരു teaching aid video ചുവടെ നല്കിയിരിക്കുന്നു.ഇതുപയോഗിച്ച് 1,4,8 ബിന്ദുക്കളിലെ ത്രികോണത്തിന്റെ മാത്രമല്ല, സമഭുജത്രികോണങ്ങളാകാവുന്ന ബിന്ദുക്കളും കണ്ടെത്താനാകും
ഈ പ്രവര്‍ത്തനത്തിന്റെ Geogebra ഫയല്‍ ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
പത്താം ക്ലാസിലെ കെമിസ്ട്രി പാഠപുസ്തകത്തിലെ മോൾ സങ്കൽപ്പനം എന്ന രണ്ടാം അധ്യായവുമായി ബന്ധപ്പെട്ട് ഒരു മാതൃകാ ചോദ്യപേപ്പർ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ Science Institute Vengara യിലെ റാഹിസ് വളപ്പിൽ സർ . പുതിയ പാഠപുസ്തകമായതിനാൽ മുൻ വർഷ ചോദ്യപേപ്പറുകൾ അപ്രസക്തമായ ഈ അവസരത്തിൽ ഒരു മാതൃകാ ചോദ്യപേപ്പർ ലഭിക്കുന്നത് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരനുഗ്രഹമായിരിക്കും . റാഹിസ് സാറിന്റെ അവസരോചിതമായ ഈ പ്രയത്നത്തിന് ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു . ഷേണി ബ്ലോഗുമായി റാഹിസ് സാറിന്റെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. മാതൃകാ ചോദ്യപേപര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്ഇവിടെ ക്ലിക്ക് ചെയ്യുക.
ഷേണി ബ്ലോഗിന്റെ വായനക്കാരുടെ എണ്ണം അനുദിനം തുടുന്നത് ബ്ലോഗ് ടീമിന് അഭിമാനകരമായ നേട്ടമാണ്. അതോടൊപ്പം മികച്ച ലേഖനങ്ങളും ഉപകാരപ്രദമായ Software കളും നിങ്ങളുടെ മുന്നിലെത്തിക്കുക എന്ന ഞങ്ങളുടെ ഉത്തരവാദിത്വവും കൂടുകയാണ് . പഠനവിഷയ സംബന്ധിയായ ലേഖനങ്ങളെ കുറിച്ചുള്ള അന്വേഷണം ഇത്തവണ പുതിയൊരു അതിഥിയെ പരിചയപ്പെടാൻ ഇടയാക്കി . കൊണ്ടോട്ടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ ബയോളജി അധ്യാപകനായ റഷീദ് ഓടയ്ക്കൽ ആണ് നമ്മുടെ ബ്ലോഗിലെ ഇന്നത്തെ അതിഥി . പുതിയ പാഠ പുസ്തക നിർമ്മാണ സമിതി അംഗമായ അദ്ദേഹം റിസോഴ്സ് മേഖലയിലെ പ്രമുഖ സാന്നിധ്യമാണ് . പുതിയ ജീവ ശാസ്ത്രം ഒൻപത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ ആദ്യ രണ്ട് അധ്യായങ്ങളുടെ നോട്സ് ആണ് അദ്ദേഹം തയ്യാറാക്കി നമുക്കായി അയച്ചു തന്നിരിക്കുന്നത് . ശ്രീ റഷീദ് ഓടയ്ക്കൽ സാറിന്റെ സാന്നിധ്യം ഷേണി സ്കൂൾ ബ്ലോഗിന് ഒരു അനുഗ്രഹം തന്നെയാണ് . ഈ നോട്സ് വിദ്യാർത്ഥികൾക്കുംബയോളജി അധ്യാപകർക്കും ഒരു പോലെ ഉപകാരപ്പെടുന്നതാണ് .റഷീദ് സാറിനു ബ്ലോഗ് ടീം നന്ദി രേഖപ്പെടുത്തുന്നു. 10th Biology School Note Unit 1 English Medium 10th Biology School Note Unit 1 Malayalam Medium 10th Biology School Note Unit 2 English Medium 10th Biology School Note Unit 2 Malayalam Medium
Mr.Michael Angelo M.A ;HSA of St.Mary's High School Palliport, Ernakulam has shared with us Teaching Aids for Std10 - History Chapter 1 ,2 and Geography Chapter 1 , 2 which will be extremely useful for both Teachers and Students.Sheni school blog team appreciates his hard work and dedication .Download the Teaching Aids from the links given below. Forget not to cast your opinion through comments. Sheni blog Team expect his support and encouragement in future too. HISTORY
Chapter 1.Revolutions that Influenced the World -Click here to download
Chapter 2.World In the 20th Century - Click here to download GEOGRAPHY
Chapter 1.Seasons And Time -Click here to download
Chapter 2.In Search of the Source of Wind - Click here to download
എല്ലാവരും പുതിയ Pay Revision Arear കണക്കു കൂട്ടിയോ ? ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഏവരും എന്നറിയാം. സ്വന്തംArear എത്രയാണ് എന്നറിയാൻ നമ്മൾ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഒരു കാര്യം കൂടിയാണിതല്ലേ? സഹായത്തിനായി ഒരു software ഉണ്ടായിരുന്നെങ്കിൽ... എന്നു ആഗ്രഹിക്കാറില്ലേ നിങ്ങൾ? എങ്കിൽ ഇതാ നിങ്ങളുടെ ആ പ്രശ്നത്തിനും പരിഹാരമുണ്ടായിരിക്കുന്നു . Pay Revision Arear calculate ചെയ്യാനായി ഒരു കിടിലൻ software അയച്ചു തന്നിരിക്കുകയാണ് കുണ്ടൂർകുന്ന് School ലെ ശ്രീ ഗോവിന്ദ പ്രസാദ് സാര്‍ . ഇത്തരത്തിലുള്ള Software കൾ മുൻപും വന്നിട്ടുണ്ടായിരുന്നെങ്കിലും അവയുടെയെല്ലാം ചില ന്യൂനതകൾ കാരണം ഉപയോഗശൂന്യമായിത്തീരുകയായിരുന്നു. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇത്തരത്തിലുള്ള ഒരു Software ന്റെ അന്വേഷണത്തിലായിരുന്നു ഷേണി പാലക്കാട് SITC Blogൽ ഈ software അവതരിപ്പിച്ചതായി അറിയാനിടയാവുകയും ഇതിനു പിന്നിൽ പ്രവർത്തിച്ച ഗോവിന്ദ പ്രസാദുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം സസന്തോഷം Sheni Blog നു വേണ്ടി ഈ software കൈമാറുകയും ചെയ്തു. ഇതു കൂടാതെ ഒന്നു മുതൽ പത്താം തരം വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ, വിവിധ ആവശ്യങ്ങൾക്കായി നൽകുന്ന സർട്ടിഫിക്കറ്റുകൾ സമ്പൂർണ്ണ ഡാറ്റ ഉപയോഗിച്ച് എളുപ്പത്തിൽ നൽകുന്നതിനു വേണ്ടിയുള്ള Certificate Manager എന്ന മറ്റൊരു Software കൂടി ശ്രീ ഗോവിന്ദ പ്രസാദ് നമുക്കായി അയച്ചു തരികയുണ്ടായി . സ്ക്കൂളിലെ അഡ്മിഷൻ രജിസ്റ്റർ ഡിജിറ്റലൈസ് ചെയ്യുന്നതിന് പ്രയോജനപ്പെടുത്താവുന്ന ഈ Software ഉം ഏതു School നും ഒരു മുതൽകൂട്ടായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല .ശ്രീ ഗോവിന്ദ പ്രസാദ് അവർകൾക്ക് ഷേണി ഗ്ലോഗ് ടീമിന്റെ നിസ്സീമമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു . ഈ Softwareകളെ ചുവടെയുള്ള ലിങ്കുകളില്‍നിേന്ന് Download ചെയ്യാവുന്നതാണ്. CLICK HERETO DOWNLOAD EASY FIX - PAY REVISION ARREAR SOFTWARE CLICK HERETO DOWNLOAD HELP FILE (Direct Editing എന്ന ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റിങ്ങ് നടത്തുന്ന അവസരത്തില്‍ Runtime Eror എന്ന മെസ്സേജ് വന്നാല്ഇവിടെ നിന്നും ലഭിക്കുന്ന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി) CLICK HERETO DOWNLOAD CERTIFICATE MANAGER SOFTWARE CLICK HERE TO DOWNLOAD HELP FILE
SRI PRASHANTH P.G HSA ENGLISH ; GHSS KOTTODI, KASARAGOD HAS SENT US A FEW DISCOURSE QUESTIONS ATTEMPTED BY HIM BASED ON VANKA AND 'THE THE SNAKE AND THE MIRROR FOR THE STUDENTS OF STD X. HE ADMITS THAT THIS IS ONLY A SMALL CONTRIBUTION TO THE VIEWERS OF THE BLOG AND HE PROMISED TO CONTRIBUTE MORE IN THE COMING DAYS.
SHENI SCHOOL BLOG TEAM CONGRATULATE HIM FOR HIS SINCERE EFFORT.
1.CLICK HERE TO DOWNLOAD DISCOURSE QUESTIONS BASED ON VANKA
2.CLICK HERE TO DOWNLOAD DISCOURSE QUESTIONS BASED ON THE SNAKE AND THE MIRROR
1.Quarterly:Sept.1-9 2.Half Yearly:Dec.15-22 3.Annual:2017 March 1st & last weeks 4.SSLC IT Model:2017 Jan 15-30 5.SSLC IT Practical:2017 Feb 2nd week 6.SSLC Model:2017 Feb 6-10 7.SSLC:2017 Mar8-23
ഈ വര്‍ഷം ഞങ്ങളുടെ വിദ്യാലയത്തിലെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ തനതു പരിപരിപാടിയായി പരീക്ഷിക്കുന്ന ഒരു പ്രവര്‍ത്തനത്തെക്കുറിച്ച്......... സംഖ്യാബോധം, ചതുഷ്ക്രിയകള്‍, അവയുടെ ക്രമം..... തുടങ്ങിയവയെക്കുറിച്ച് അടിസ്ഥാനമില്ലായ്മയാണല്ലോ ഗണിതത്തിനോട് കുട്ടികള്‍ക്ക് അകല്ച്ചതോന്നുവാനുള്ള പ്രധാനകാരണമായി കണ്ടെത്തപ്പെട്ടിരിക്കുന്നത്.......ഞങ്ങളുടെ വിദ്യാലയത്തിലും സ്ഥിതി മറിച്ചല്ല....... ഇതിനെ മറികടക്കാന്‍ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഞങ്ങള്‍ തയ്യാറാക്കിയ ഒരു ഗണിതവിനോദമാണ് "ദിനഗണിതം". ഒരു ദിവസത്തിന്റെ തിയ്യതിയിലെ അക്കങ്ങളെ അടിസ്ഥാന ഗണിതക്രിയകളുപയോഗിച്ച് വ്യത്യസ്തവിലകളുള്ള സത്യവാക്യങ്ങളായി എഴുതുക എന്നതാണ് ഇതിന്റെ പ്രവര്‍ത്തനം... eg : ദിനം : 02-07-2016 ഗണിതം : 0+2+0+7 = 2+0+1+6 ( 9 = 9 ) ദിവസം, മാസം എന്നിവയിലെ അക്കങ്ങള്‍ ഉപയോഗിച്ച് LHS ഉം കൊല്ലത്തിലെ നാല് അക്കങ്ങള്‍ ഉപയോഗിച്ച് RHS ഉം തുല്യമാക്കി സമവാക്യം രൂപീകരിച്ചിരിക്കുന്നു. ഇവിടെ സങ്കലനക്രിയ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. അക്കങ്ങളുടെ ക്രമം മാറ്റിയിട്ടുമില്ല.... ഒരു ദിവസത്തെ തീയ്യതി തന്നെ പല വ്യത്യസ്ത മാര്‍ഗ്ഗങ്ങളില്‍ ചിലപ്പോള്‍ ഇതുപോലെ എഴുതാന്‍ പറ്റിയേക്കും. ദിനം : 02-07-2016 ഗണിതം : 0+2+0+7 = 2+0+1+6 ( 9 = 9 ) : ( 0+2 ) x ( 0+7 ) = -2+0+16 ( 14 =14 ) : √( 0+2+0+7 ) = 2+0+16 ( 3 = 3) : ( 0+2+0 )7 = ( 2+0 )1+6 ( 128 = 128 ) : 0+20+7 = 20+1+6 ( 27 = 27 ) : (0!+20)/7 = (2+0!) x 16 ( 3 = 3 ) (0! = ക്രമഗുണിതം - factorial) : 0x2x0x7 = 2x0x1x6 (0=0 ) : 0+207 = 201+6 (207 = 207 ) …..................................... …..................................... ഇങ്ങിനെ , കുട്ടികള്‍ അവര്‍ക്കു കണ്ടത്താന്‍ കഴിയുന്ന പരമാവധി സമവാക്യങ്ങള്‍ കടലാസിലെഴുതി "ഉത്തരപ്പെട്ടിയില്" നിക്ഷേപിക്കണം....... ഇതാണ് ദിനഗണിതത്തിന്റെ പ്രവര്‍ത്തനം...... ഏറ്റവും കൂടുതല്‍ സമവാക്യങ്ങള്‍ ശരിയായി എഴുതുന്നവര്‍ക്ക് ഒരു ചെറിയ സമ്മാനം കൂടി പ്രഖ്യാപിച്ചപ്പോള്‍ ഉത്തരപ്പെട്ടിയുടെ വലിപ്പം മാറ്റേണ്ടിവന്നു.....!!! കൂടാതെ ഗണിതക്ലബ്ബില്‍ ഇതുവരെയായി ചേരാതിരുന്ന ചിലര്‍ " സാര്‍, ഇനി മാത്സ്ക്ലബ്ബില്‍ ചേരാന്‍ പറ്റ്വോ ??” എന്ന അന്വേഷണവുമായി സ്റ്റാഫ് റൂമിലേക്കും............. ദിവസേന സമ്മാനം കൊടുക്കല്‍ പുലിവാലായപ്പോള്‍ സമ്മാനം ആഴ്ചയിലേക്ക് മാറ്റി... അപ്പോഴും പെട്ടിയുടെ വലിപ്പം കുറഞ്ഞിട്ടില്ല.......അതിലേക്കു വീഴുന്ന ഉത്തരങ്ങളുടെ എണ്ണവും.....
9ാം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ പരപ്പളവ് എന്ന പാഠഭാഗത്തിലുെള്ള ആശയങ്ങളെ ജിഫ് ചിത്രങ്ങളിലൂടെ എളുപ്പത്തിലും രസകരമായും എങ്ങനെ ബോധ്യപ്പെടുത്താം എന്ന് കുണ്ടൂര്‍കുന്ന് സ്കൂളിലെ അദ്ധ്യാപകനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭ്യുദയകാംക്ഷിയുമായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ വീണ്ടും തെളിയിച്ചിരിക്കുന്നു.പരപ്പളവ് എന്ന പാഠഭാഗത്ത് നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ,അവ നിര്‍മ്മിക്കുന്ന രീതി, അവയുടെ പിന്നിലെ തത്വങ്ങള്‍ എന്നിവയാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.പാഠപുസ്തകത്തിലെ 17 പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.ജിഫ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം extract ചെയ്ത് പ്രവര്‍ത്തിപ്പിച്ച് അഭിപ്രായം പങ്കുവെയ്ക്കുമല്ലോ.. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ ഈ പ്രയത്നം പ്രസംശനീയം തന്നെയാണ് .പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.
ജിഫ് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
സര്‍വ്വസമവാക്യങ്ങളുടെ ജ്യാമിതീയ
പത്താം ക്ലാസിലെ രണ്ടാം കൃതി സമവാക്യങ്ങൾ എന്ന അധ്യായവുമായി ബന്ധപ്പെട്ട് കുട്ടികൾക്കും ഗണിതത്തെ സ്നേഹിക്കുന്നവർക്കും ഒരു പോലെ ഉപകാരപ്രദായ ഒരു അപ്ലികേഷന് അവതരിപ്പിക്കുകയാണ് സുപരിചിതനായ പ്രമോദ് മൂർത്തി സർ .ഭാഷാ വാക്യങ്ങളെ ഗണിത വാക്യങ്ങളാക്കാനും സമവാക്യങ്ങളുടെ പൊതു രൂപം കാണാനുമൊക്കെ ഈ അപ്പലികേഷനില് ഉൾപ്പെട്ടിരിക്കുന്നു. വർഗത്തികവു പോലെയുള്ള ഭാഗങ്ങൾ അനായാസേന മനസ്സിലാക്കാൻ ഈ ചോദ്യങ്ങൾ കുട്ടികൾക്ക് ഉപകരിക്കും. കളികളിലൂടെ ഗണിതത്തെ കൂട്ടുകാരനാക്കാൻ പ്രമോദ് മൂർത്തി സർ നടത്തുന്ന ഇത്തരം സംരംഭങ്ങളെ ഷേണി ബ്ലോഗ് ടീം അഭിനന്ദിക്കുന്നു.
ഉബുണ്ടു 10.04 version ഉപയോഗിക്കുന്നവര്‍ ഇവിടെ നിന്ന് അപ്ലികേഷന് ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്ത ശേഷം ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.
ഉബുണ്ടു 14.04 version ഉപയോഗിക്കുന്നവര്‍ ഇവിടെ നിന്ന് അപ്ലികേഷന് ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം Application-->universal access-->maths_games_quadratic എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുക.
GAINPFമായി ബന്ധപ്പെട്ട് ശ്രീ പ്രകാശ് മണികണ്ടന് സാര്‍ അയച്ച്കൊടുത്ത ചില ഹെല്‍പ്പ് ഫയലുകളാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.ഐഡഡ് സ്കൂള്‍ ജീവനക്കാരുടെ KASEPF ലോണ്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖാംതിരം സമര്‍പ്പിക്കണമെന്ന് ഉത്തരവ് ഇറങ്ങി മാസങ്ങള്‍ മൂന്ന് പിന്നിട്ടിട്ടും ഇതുവരെയും അഡ്മിന് സെറ്റ് ചെയ്യാത്ത ചില സ്കൂളുകളുണ്ട് എന്നത് വാസ്തവമാണ്.പ്രയാസപ്പെട്ട് കാര്യങ്ങളെല്ലാം പഠിച്ച് ലോണ്‍ ബില്‍ ട്രഷറിക്ക് സബ്മിറ്റ് ചെയ്താലോ ,പല കാരണങ്ങള്‍ കണ്ടെത്തി ബില്ലുകള്‍ മടക്കുന്നുണ്ടത്രെ.ബില്‍ മടക്കാനുള്ള പ്രധാന കാരണം KASEPF ബില്ലിന്റെ കൂടെ സമര്‍പ്പിക്കേണ്ട ഡോക്യമെന്റുകളെ സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ക്ക് വ്യക്തമായ ധാരണ ഇല്ലാത്തതാണെങ്കില്‍ ചില സാങ്കേതിക പ്രശ്നങ്ങളാണ് ചില സ്കൂളുകള്നേരിടുന്നത്.DPI ഇറക്കിയ ഏറ്റവും പുതിയ സര്‍ക്കുലറില്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിട്ടുണ്ട്.ഈ സര്‍ക്കുലര്‍ വായിക്കുക.
ഇതുവരെ GAINPFല്‍ ലോണ്‍ അപേക്ഷ സമര്പ്പികാത്തവര്, GAINPFല്‍ തെറ്റായി opening Balance - OB loan എന്നിവ എന്റര്‍ ചെയ്ത് വിഷമിക്കുന്നവര്‍ പ്രകാശ് സാര്‍ അയച്ച് തന്ന ഹെല്‍പ്പ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗപ്പെടുത്താവുന്നതാണ്.
1.GAINPF USER MANUAL
2.GAINPF QUICK REFERENCE GUIDE BY DEO OFFICE KOTHAMANGALAM
3.HOW TO RESET WRONGLY ENTERED OPENING BALANCE - OB LOAN - A HELP FILE
4.CIRCULAR 1(21-06-2016). CIRCULAR 2(04-06-2016). 3. G.O Dtd 16-03-2016
വായനാ ദിനം ക്വിസ് ചോദ്യങ്ങള്‍ അയച്ച് തന്നിരിക്കുന്നത് കക്കോടി M.I.L.P Schoolലെ ശ്രീ ഷാജല്‍ സാറാണ്. പ്രസന്റേഷന് രൂപത്തിലുള്ള ചോദ്യങ്ങളില്‍ രണ്ട് ഭാഗങ്ങളുണ്ട്.ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.. ശ്രീ ഷാജല്സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.. അഭിനന്ദനങ്ങള്‍..
വായനാ ദിനം ക്വിസ് ഭാഗം 1 ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വായനാ ദിനം ക്വിസ് ഭാഗം 2 ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സര്‍വ്വസമവാക്യങ്ങളുടെ ജ്യാമിതീയ തെളിവുകള്‍ വിശദീകരിക്കാന്‍ സഹായിച്ചേക്കാവുന്ന ഒരു അപ്ലിക്കേഷന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഇൗ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ്.ഉബുണ്ടു 10.04 versionലും 14.04 versionലും പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത അപ്പികേഷനുകളുണ്ട്. 10.04 version ന്ല് പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷന്‍ .exe ഫയല്‍ രൂപത്തിലായത്കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഡസ്ക്ക്ടോപ്പിലേയ്ക്ക് extract ചെയ്ത ശേഷം ഡബിള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.14.04 version deb ഫയല്‍ രൂപത്തിലാണുള്ളത്. ആയതിനാല്‍ ഫയലിന്റെ മുകളില്‍ dbl click--> install package എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം application-->universal access--->maths_teaching_identities എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി..അഭിനന്ദനങ്ങള്‍..... To downoad maths_teaching_identities Application for ubuntu 10.04 click here To downoad maths_teaching_identities Application for ubuntu 14.04.04 click here