എസ്.എസ്.എല്‍ സി കുട്ടികൾക്കായി SSLC ARABIC EXAM TIPS തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയക്കുയാണ് MHSS Vengad ശ്രീ Abdul Raoof Hudawi. ശ്രീ അബ്ദുള്‍ റഊഫ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD SSLC ARABIC REVISION TIPS2018
SSLCപരീക്ഷ ഒരു പടിവാതിൽക്കൽ എത്തി നിൽകുമ്പോൾ ഇനിയുള്ള പഠനം കുറച്ചുകൂടി ആസൂത്രിതവും കാര്യക്ഷമവുമാക്കാം. ഇംഗ്ലീഷ് പരീക്ഷക്ക് കൃത്യമായി തയ്യാറെടുപ്പുകൾ നടത്താനുള്ള പഠന സഹായ കുറിപ്പാണ് ഇന്നത്തെ വിദ്യാ പ്രഭാതം ചർച്ച ചെയ്യുന്നത്.
പഠന സഹായ കുറിപ്പ് തയ്യാറാക്കി അയച്ചു തന്ന Crescent HS Adakkakundu ലെ അധ്യാപകന് ശ്രീ ജംഷീര്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. VIDYA PRABHATHAM - ENGLISH EXAM TIPS BY JAMSHEER ATHEKKADAN
The diversity of India is unique. India has retained its diversity from an ancient time to till date. Being a large country with large population, India presents endless varieties of physical features and cultural patterns. It is a land of diversity in race, religion, caste, language, landforms, flora, fauna and so on. In short, India is “the epitome of the world”. In this Geography unit we can see geographical diversity.
Geographical Diversity:
Spanning an area of 3,287,263 square kilometers, India is a vast country with great diversity of physical features like dry deserts, evergreen forests, snowy Himalayas, a long coast and fertile plains. Certain parts in India are so fertile that they are counted amongst the most fertile regions of the world, while other are so unproductive and barren that hardly anything can be grown there.
The region of Indo-Gangetic valley belongs to the first category, while certain areas of Rajasthan fall under the latter category. From the point of climate, there is a sharp contrast; India has every variety of climates from the blazing heat of the plains, as hot in places as hottest Africa to freezing points of the Himalayas as in the Arctic.
The Himalayan ranges which are always covered with snow are very cold while the deserts of Rajasthan are well known for their heat. As India is dependent on Monsoons, the rainfall is not uniform across the country. While the places like Mawsynram and Cherapunji in Meghalaya, which are considered to be the places which receives highest amount of rainfall in the world gets rainfall almost all the year, places like Sindh and Rajasthan gets hardly any rainfall in an year.
This variation in the climate has also contributed to a variety of flora and fauna in India. In fact, India possesses the richest variety of plants and animals known in the world. The unique geographic demographics also host a unique eco-system rich with vegetation, wildlife, rare herbs, and a large variety of birds.
Here is a gift from Chandrika Daily in the form of very useful preparatory notes on all subjects for the SSLC students who are at the threshold of their examinations.The English page is done by Sri Mahmud K ; HSA English ; IAEHSS Kottakkal, Vatakara. Sheni School Blog Team Extend our Heartfelt gratitude to the office bearers of Chandrika Daily and Sri Mahmud sir for sharing the useful resource with us. Click here to download Chandrika - Padamudra Orukkam 2018 - All subjects(Malayalam)
എസ്.എസ്.എല്‍ സി പരീക്ഷയില്‍ കേരള പാഠാവലി, അടിസ്ഥാന പാഠാവലി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യവഹാര രൂപങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പരിചയപ്പെടുവാന്‍ വേണ്ടി വിശദമായുള്ള വ്യവഹാരരൂപ പരിചയ കുറിപ്പ് ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ ജി.വി.എച്ച.എസ്.എസ് ഫോര്‍ ഗേള്‍സ് ലെ മലയാള അധ്യാപകന് ശ്രീ രമേശന് പുന്നത്തിരിയന് സാര്‍.ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു. പത്താം ക്ലാസ് മലയാളം - വ്യവഹാര രൂപങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക
The real winner short film based on the Story "The Race" by Nisha punjabi
ഒമ്പതാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ The Race എന്ന കഥയെ ആസ്പദമാക്കി Dr. C.T. Eapen Memorial Residential HSS - Sasthamcotta യിലെ ഇംഗ്ലീഷ് ക്ലബ്ബ്, ആ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകന് ശ്രീ സുധി എം രാജൻ സാറിന്റെ നേതൃത്വത്തിൽ ചിത്രീകരിച്ച The Real Winner എന്ന ഹ്രസ്വ ചിത്രം ഈ പോസ്റ്റിലൂടെ പങ്കുവെക്കുകയാണ് .ഈ ഹൃസ്വ ചിത്രത്തില്‍ അഭിനയിച്ച അഭിനേതാക്കള്‍ സ്കൂളിലെ കുട്ടികളും അധ്യാപകരും തന്നെയാണ്.ഹൃസ്വ ചിത്ര ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്ന സുധി രാജ് സാറിനും അദ്ദേഹത്തിന്റെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
The real winner short film based on The Race by Nisha punjabi
ഒരു സ്കൂളിന്റെ വിജയ ശതമാനം നിർണയിക്കുന്നത് D+ ലഭിക്കുന്ന വിദ്യാർത്ഥികളെ ആശ്രയിച്ചാണ് .അവർക്കു വേണ്ട കാര്യങ്ങൾ ലളിതമായ ഭാഷയിൽ കൊടുത്താൽ മാത്രമേ പഠിക്കാൻ സാധിക്കുകയുള്ളു .അതിനു വേണ്ട ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത് .എല്ലാ കുട്ടികൾക്കും പ്രയോജനപ്രദമാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് വിജയാശംസകൾ നേരുന്നു . RAVI P ; HSA PHY.SCIENCE H.S PERINGODE, PALAKKAD ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. CLICK HERE TO DOWNLOAD CHEMISTRY D+ CAPSULE FOR MORE RESOURCES BY SHRI RAVI P - CLICK HERE
2014 ലെ പേ റിവിഷന്‍ ആറിയര്‍ ഈ വര്‍ഷമാണല്ലോ ലഭിച്ചത്. ഇത് 2014-2015 സാമ്പത്തിക വര്‍ഷത്തിലും 2015-2016 സാമ്പത്തിക വര്‍ഷത്തിലും ലഭിക്കേണ്ടതായിരുന്നു. അതുകൊണ്ട് Income Tax നിയമം 89(1) പ്രകാരം റിലീഫ് ലഭിക്കുമോ എന്ന പരിശോധിക്കാനുള്ള ഒരു പ്രോഗ്രാമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിനായി 2014-15, 2015-16 സാമ്പത്തിക വര്‍ഷത്തിലെ Income Tax Statement , 2017 - 18 ല്‍ pay revision arrear ഉള്‍പ്പെടുത്തി തയ്യാറാക്കിയ Income Tax Statement, pay revision arrear ലഭിച്ച ബില്ലിന്റെ Inner Bill (Spark ല്‍നിന്ന ലഭിച്ചത് )ഇവ കരുതിയിരിക്കണം ഇവ ഉണ്ടൊങ്കില്‍ മാത്രമേ ഈ പ്രോഗ്രാം ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ള.
Taxable income എന്നാല്‍ Gross Income ല്‍ നിന്ന് അനുവദനീയമായ കിഴിവുകള്‍ കഴിച്ച ശേഷം 250000 കുറക്കാത്ത തുകയാണ്
1. ഈ പ്രോഗ്രാം ഉബുണ്ടു 14.04 ല്‍ പ്രവര്‍ത്തിക്കും
2.Arrear കണ്ടുപിടിക്കാനുള്ള സൗകര്യം ഇതില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്.
3.റിലീഫ് ലഭിക്കുയാണെങ്കില്‍ ഈ വര്‍ഷത്തെ സ്റ്റേറ്റ്മെന്റില്‍ 20ാം സീറിയല്‍ നമബറില്‍ Relief of arrear എന്ന കോളത്തില്‍ നിങ്ങളുടെ നികുതി ഇളവ് കുറഞ്ഞ് കിട്ടും
4..പ്രിന്റ് എടുക്കാനുള്ള അനുബന്ധ രേഖകള്‍ - 10E, Annexure 1 , Table ഇവയുടെ പ്രിന്റ് എടുക്കാവുന്നതാണ് CLICK HERE TO DOWNLOAD INCOME TAX RELIEF CALCULATOR 3.0 BY GIGI VARUGHESE ** പ്രോഗ്രാം ഷേണി ബ്ലോഗുമായി പങ്കുവെച്ച എരുവെള്ളിപ്ര സ്കൂളിലെ ശ്രീ ജിജി വര്‍ഗ്ഗീസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഐ.ടി പരീക്ഷ തുടരുകയാണല്ലോ. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്കുള്ള എക്സാം ടിപ്സ് ഷേണി ബ്ലോഗിലൂടെ പങ്കുവെയ്കുകയാണ് മലപ്പുറം ജില്ലയിലെ പുലമന്തോള് ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന് ശ്രീ വിശ്വാനന്ദ കുമാര്‍. ശ്രീ വിശ്വന് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയക്കുന്നു. CLICK HERE TO DOWNLOAD IT EXAM TIPS BY VISWAN PULAMANTHOLE RELATED POSTS IT ALL IN ONE POST 2018 - WORKSHEETS, THEORY NOTES, PRACTICAL NOTES