Monday, January 21, 2019

SSLC PHYSICS PRACTICE QUESTIONS AND ANSWERS - ALL CHAPTERS -ENGLISH MEDIUM

ബ്ലോഗ് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് , പത്താം ക്ലാസ്സ് ഫിസിക്സിലെ മുഴുവന്‍ യൂണിറ്റുകളിലെയും പരിശീലനചോദ്യങ്ങളും അവയുടെ ഉത്തര സൂചികകളും ഇംഗ്ലീഷ് മീഡിയത്തില്‍ തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  അധ്യാപകന്‍  ശ്രീ വി എ ഇബ്രാഹിം സാര്‍.
ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PHYSICS PRACTICE QUESTIONS AND ANSWERS (ENGLISH MEDIUM) - ALL CHAPTERS
MORE RESOURCES BY EBRAHIM SIR   
CLICK HERE TO DOWNLOAD - CHEMISTRY  PRACTICE QUESTIONS AND ANSWERS  - ALL CHAPTERS
CLICK HERE TO DOWNLOAD SSLC PHYSICS PRACTICE QUESTIONS AND ANSWERS  -  ALL 

CHAPTERS(MALAYALAM MEDIUM)

SSLC REVISION MATERIALS - EXCELLENCE 2019 BY DIET WAYANAD

ഈ വര്‍ഷം(2018-2019) പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അധിക പഠനത്തിനും പഠന ക്രമീകരണത്തിനും  ഉപകരിക്കുന്ന  പഠനസഹായി  എക്‌സലന്‍സ്  എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്  ഡയറ്റ് വയനാട്.എക്‌സലന്‍സ്  തയ്യാറാക്കുവാന്‍ സഹകരിച്ച എല്ലാവരെയും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
EXCELLENCE  ENGLISH 2019
EXCELLENCE PHYSICS 2019
EXCELLENCE CHEMISTRY 2019
MORE RESOURCES BY DIET WAYANAD
പൊലിമ - പത്താം ക്ലാസ്സ്  - മലയാളം
പൊലിമ - പത്താം ക്ലാസ്സ്  - ഹിന്ദി 
പോലിമ -  പത്താം ക്ലാസ്സ്  - ഉറുദു
പോലിമ -  പത്താം ക്ലാസ്സ്  -  സംസ്കൃതം
പോലിമ -  പത്താം ക്ലാസ്സ്  -സാമൂഹ്യശാസ്ത്രം I
പോലിമ -  പത്താം ക്ലാസ്സ്  - സാമൂഹ്യശാസ്ത്രം II
<

Sunday, January 20, 2019

INCOME TAX SOFTWARE 2019 BY SUDHEER KUMAR T.K

ആദായ നികുതി കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10 E, Form 12 BB, Form 16 Part എന്നിവ എളുപ്പത്തിൽ തയ്യാറാക്കുന്നതിനും ഉതകുന്ന സോഫ്റ്റ്‌വെയർ ഷേണി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്  നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ ടി.കെ സുധീര്‍ കുമാര്‍ സാര്‍.   ശ്രീ സുധീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ആദായ നികുതി  സർക്കുലർ, നോട്ടുകൾ എന്നിവ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം.

STANDARD 8 HINDI UNIT 4 - जल बैंक - PRESENTATION BY VENUGOPALAN

എട്ടാം ക്ലാസ് ഹിന്ദി പാഠത്തിലെ നാലാം യൂനിറ്റിലെ  जल बैंक  എന്ന  പാഠവുമായി ബന്ധപ്പെട്ട്  ,സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍ നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായിതയ്യാറാക്കിയ പ്രസന്റേഷനുകള്‍   ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക്  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 कक्षा आठ इकाई 4 - जल बैंक
 MORE RESOURCES BY VENUGOPALAN SIR  
कक्षा आठ इकाई  4   - इस बारिश में
कक्षा 9 - इकाई 4  - संसार एक पुस्तक हैं
CLICK HERE TO DOWNLOAD SSLC HINDI UNIT 5 - गुठली तो पराई है  - PRESENTATION
कक्षा दस - इकाई  ५ बच्चे काम पर जा रहे हैं - प्रसॆेंटेशन

SSLC SOCIAL SCIENCE STUDY MATERIALS BY NANU K.P AND RADHAKRISHNAN K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠങ്ങളുമായി ബന്ധപ്പെട്ട് GHSS Valayam സ്കൂളിലെ അധ്യാപകന്‍ ശ്രീ നാണു കെ. പി സാറും GVHSS Orkatteri യിലെ ശ്രീ രാധാകൃഷ്ണന്‍ സാറും ചേര്‍ന്ന്  തയ്യാറാക്കിയ പ്രസന്റേഷനുകള്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയായറാക്കിയ നാണു സാറിനും രാധാകൃഷ്ണന്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം II -ഋതുഭേദങ്ങളും സമയവും - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം II  - കാറ്റിന്റെ  ഉറവിടം തേടി -പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം II  -  മാനവ വിഭവ വികസന ശേഷി ഇന്ത്യയില്‍ - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം II  -  എട്ടാം അധ്യായം - ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം  
സാമൂഹ്യശാസ്ത്രം  i -  സമരവും സ്വാതന്ത്ര്യവും -പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  i -  സംസ്കാരവും ദേശീയതയും -പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  I പൗരബോധം  - പ്രസന്റേഷന്‍

SSLC REVISION MATERIALS ENGLISH MEDIUM - VIDYAJYOTHI CHEMISTRY, NIRAKATHIR BIOLOGY AND MATHS

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് DIET  ന്റെ സഹകരണത്തോടെ വിദ്യാജ്യോതി എന്ന പേരില്‍  പഠന സാമഗ്രികള്‍ പ്രസിദ്ധീകരിച്ചിരുന്നു.  ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നീ വിഷയങ്ങളുടെ ഉള്ളടക്കവും തന്ത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിരിന്നു.മലയാള മീഡിയത്തില്‍ പ്രസിദ്ധീകരിച്ച ഈ പഠന വിഭവങ്ങളില്‍ രസതന്ത്രം പഠനവിഭവം തയ്യാറാക്കിയ കിളിമാനൂര്‍ ജി.എച്ച്.എസ്.എസ്സിലെ  അധ്യാപകന്‍ ശ്രീ ഉന്‍മേഷ് ബി സാര്‍ വിദ്യജ്യോതി മലയാളത്തിന്റെ പുതുക്കിയ Version ഉം അതിന്റെ  ഇംഗ്ലീഷ് പതിപ്പും ബ്ലോഗുമായി ഷെയര്‍ ചെയ്യുകയാണ് .
കൂട്ടത്തില്‍ ആലപ്പുഴ ഡയറ്റ്  നിറകതിര്‍ എന്ന പേരില്‍  പ്രസിദ്ധീകരിച്ച ബയോളജി, ഗണിതം മറ്റീറിയലുകളുടെ ഇംഗ്ലീഷ് പതിപ്പും പോസ്റ്റ് ചെയ്യുന്നു. വിദ്യാജ്യോതി രസതന്ത്രം  ഇംഗ്ലീഷ്  പതിപ്പ്  തയ്യാറാക്കി  ഷെയര്‍ ചെയ്ത ശ്രീ ഉന്‍മേഷ് സാറിനും നിറകതിര്‍  ബയോളജി, ഗണിതം പഠനവിഭവങ്ങള്‍  ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്ത  അധ്യാപക സുഹൃത്തുകള്‍ക്കും,  നിറകതിര്‍ 2019 ദൗത്യത്തിന് ചുക്കാന്‍ പിടിച്ച  നമ്മുടെ ബ്ലോഗിലെ ഒരു  അംഗം കൂടിയായ ശ്രീ Dr. ശംഭുമുരാരി സാറിനും ഈ അവസരത്തില്‍  നന്ദി അറിയച്ചുകൊള്ളുന്നു. 
VIDAJYOTHI CHEMISTRY 2019 - ENG MEDIUM BY DIET TVM(REVISED VERSION)
VIDYAJOYOTHI CHEMISTRY 2019 MALAYALAM MEDIUM(REVISED VERSION)
NIRAKATHIR BIOLOGY ENG MEDIUM  BY DIET ALAPPUZHA
NIRAKATHIR MATHS 2019 ENG MEDIUM  BY DIET ALAPPUZHA
VIDYAJYOTHI ALL SUBJECTS (MAL MEDIUM) 2017-2018
NIRAKATHIR ALL SUBJECTS (MAL MEDIUM) 2018-2019

SSLC CHEMISTRY - CHAPTER 2 - MOLE CONCEPT - CHALLENGING QUESTIONS FOR A+ STUDENTS

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു അധ്യായമാണ്  മോള്‍ സങ്കല്‍പ്പനം ഈ പാഠഭാഗത്തെ ഒരു ഗെയിം പോലെ , A+ നായി പരിശ്രമിക്കുന്ന കുട്ടികൾക്കായി challenging  ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഈ  മൊഡ്യൂള്‍ അവതരിപ്പിക്കുകയാണ്GHSS കിളിമാനൂരിലെ അധ്യാപകനും ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനും ആയ ശ്രീ ഉന്‍മേഷ് ബി സാര്‍. ഇംഗ്ലീഷ് മലയാളം മീഡിയകളില്‍ തയ്യാറാക്കിയ ഈ മൊഡ്യൂളില്‍ ക്ലോക്ക് പൊലെ വരച്ച ഒരു ചിത്രവും കാണാം. ഇത് ഉന്‍മേഷ് സാര്‍ ഇങ്ക്‌സ്കേപ്പ് ഉപയോഗിച്ച്  വരച്ച ചിത്രമാണ്. എത്ര മനോഹരമായിരിക്കുന്നു അല്ലേ...പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക്  ഇത്പോലെ വരച്ച് പഠിക്കാം..
പഠനവിഭവം ബ്ലോഗുമായി ഷെയര്‍ ചെയ്ത് ശ്രീ ഉന്‍മേഷ് സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD SSLC SURE A+ QUESTIONS BASED ON THE LESSON MOLE CONCEPT(ENG MEDIUM)  
CLICK HERE TO DOWNLOAD SSLC SURE A+ QUESTIONS BASED ON THE LESSON MOLE CONCEPT(MAL MEDIUM) 
MORE RESOURCES BY UNMESH SIR
PERIODIC TABLE AND ELECTRONIC CONFIGURATION - CLASS NOTES   - MAL. MEDIUM
PERIODIC TABLE AND ELECTRONIC CONFIGURATION - CLASS NOTES  - ENG MEDIUM
CLICK HERE TO DOWNLOAD CHEMISTRY CHAPTER 4 -RADIO ACTIVE SERIES - DETAILED NOTES AND MEMORY TECHNIQUES
CLICK HERE TO DOWNLOAD CHEMISTRY RADIO PROGRAMME TERM 1
CLICK HERE TO DOWNLOAD CHEMISTRY RADIO PROGRAMME TERM2

CLICK HERE TO DOWNLOAD CHEMISTRY RADIO PROGRAMME TERM 3    

മോള്‍ സങ്കല്പനം ഹാര്‍ഡ്സ്പോട്ട് വിശകലനം
വൈദ്യുത വിശ്ലേഷണ സെല്‍ -ഹാര്‍ഡ്സ്പോട്ട് വിശകലനം 

1. ഓർഗാനിക്ക്  സംയുക്തങ്ങൾ -നാമകരണവും ഐസോമറിസവും - വര്‍ക്ക്ഷീറ്റുകള്‍
2. Nomenclature of Organic Compounds  and Isomerism - Worksheets
 
 
 

SSLC SOCIAL SCIENCE MODEL QUESTION PAPERS 2019(2 SETS) WITH ANSWER KEYS BASED ON THE NEW PATTERN OF EXAM

2019 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര  പൊതുപരീക്ഷയില്‍ വരുത്തിയ മാറ്റത്തിന് അനുസരിച്ച് തയ്യാറാക്കിയ രണ്ട് സെറ്റ് ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കണ്ണൂര്‍ ജില്ലയിലെ മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  റോബിന്‍ ജോസഫ് സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD INSTRUCTIONS ABOUT NEW PATTERN OF EXAM
CLICK HERE TO DOWNLOAD SOCIAL SCIENCE QUESTIONS PAPERS 2019  MAL & ENG MEDIUM WITH ANSWER KEY(MAL AND ENG MEDIUM)
  MORE RESOURCES BY ROBIN JOSEPH ST THOMAS HSS MANIKADAVU
SSLC MODEL EXAMINATION2018 - QUESTION PAPER SET 1- MAL MEDIUM
SSLC MODEL EXAMINATION2018 - QUESTION PAPER SET 1-ENG MEDIUM
SSLC MODEL EXAM 2018 - SYLLABUS 2 
SSLC MODEL EXAMINATION2018 - QUESTION PAPER SET 2- MAL MEDIUM
SSLC MODEL EXAMINATION2018 - QUESTION PAPER SET 2-ENG MEDIUM 

Saturday, January 19, 2019

STANDARD 8 C+ MODULE - ALL SUBJECTS

KHM HIGHER SECONDARY SCHOOL VALAKKULAM  ഈ വര്‍ഷം പുറത്തിറക്കിയ ഒന്‍പത് , പത്ത് ക്ലാസ്സുകളിലെ  എല്ലാ വിഷയങ്ങളുടെ എല്ലാ പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ  C+ Level Module ബ്ലോഗിലൂടെ ഷെയര്‍ ചെയ്തിരുന്നുവല്ലോ? ഇപ്പോളിതാം  8-ാം ക്ലാസ്സിലെ  എല്ലാ വിഷയങ്ങളുടെ എല്ലാ പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ  C+ Level Module ഷെയര്‍ ചെയ്യുകയാണ്.  മൊഡ്യൂള്‍  ബ്ലോഗിലേയ്ക്ക് അയച്ച് തന്ന ഹിന്ദി അധ്യാപകന്‍ ശ്രീ ശിഹാബ്  സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STD 8  C+ MODULE - ALL SUBJECTS
MORE RESOURCES BY SHIHAB SIR
CLICK HERE TO DOWNLOAD C+ MODULE FOR  SSLC STUDENTS
CLICK HERE TO DOWNLOAD C+ MODULE FOR STD 9 STUDENTS

STANDARD 8 - SOCIAL SCIENCE - PRESENTATION BASED ON SOCIAL SCIENCE STD 8 - UNIT 11 - INDIA AND ECONOMIC PLANNING

Smt.Sandhya R ;HST(S.S), GHSS Palayamkunnu, Thiruvanathapuram is sharing with us a presentation file based on the lesson "India and Economic Planning " in  the Social Science II text book of Standard 8, Unit 11 . 
Sheni blog Team Extend our sincere gratitude to Smt.Sandhya Teacher for her sincere venture.
CLICK HERE TO DOWNLOAD PRESENTATION BASED ON SOCIAL SCIENCE STD 8 - UNIT 11 - INDIA AND ECONOMIC PLANNING 
MORE RESOURCES BY SANDHYA TEACHER
CLICK HERE TO DOWNLOAD PRESENTATION BASED ON SOCIAL SCIENCE  - II UNIT 9 - RESOURCE WEALTH OF INDIA
CLICK HERE TO DOWNLOAD SOCIAL SCIENCE I  - CHAPTER  7 - INDIA AFTER INDEPENDENCE
CLICK HERE TO DOWNLOAD THE PRESENTATION FILE BASED ON THE LESSON " INDIA - THE LAND OF DIVERSITIES"

SSLC MATHS CAPSULE 2018-19 - BY DEO IRINJALAKKUDA

പത്താം ക്ലാസ് ഗനിതപഠനം കുറച്ച് എളുപ്പമാക്കാനായ് ഇറിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഒരുക്കിയ പഠനവിഭവമാണ് ഗണിതഗുളിക . ഒരു മണിക്കൂറുകൊണ്ടേ്  പതിനൊന്ന് അധ്യായങ്ങളും റിവിഷന്‍ നടത്താം എന്നുള്ളതാണ്  ഗണിതഗുളികയുടെ പ്രത്യേകത.ഈ പഠന വിഭവം തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ ഇറിങ്ങാലക്കുട ഡി.ഇ.ഒ ശ്രീമതി ഉഷാറാണി  മാഡത്തിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Friday, January 18, 2019

പത്താം ക്ലാസ് ഗണിതം - രണ്ടാംകൃതി സമവാക്യങ്ങള്‍ - അല്‍ജിബ്ര ഉപയോഗിക്കാതെ എളുപ്പത്തില്‍ ഉത്തരം കാണാം - വീഡിയോ

പത്താം ക്ലാസ്സിലെ Mathematics ൽ ഏകദേശം എല്ലാ Chapter ലും രണ്ടാം കൃതി സമവാക്യം ഉപയോഗിച്ച് ചോദ്യങ്ങൾ ഉണ്ടാകും .ഈ ചോദ്യങ്ങൾ വളരെ എളുപ്പ രീതിയിൽ ചെയ്യാൻ പറ്റുന്ന മെതഡ്  , Dj Mission you tube channel ന് വേണ്ടി അവതരിപ്പിക്കുയാണ് ഗണിത അധ്യാപകൻ ശ്രീ Shabeer Sir. ഈ വീഡിയോ ബ്ലോഗുമായി ഷെയര്‍ ചെയ്ത ടി.സി സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 രണ്ടാംകൃതി സമവാക്യങ്ങള്‍ - അല്‍ജിബ്ര ഉപയോഗിക്കാതെ എളുപ്പത്തില്‍ ഉത്തരം കാണാം - വീഡിയോ

 

More Resources

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം-യൂണിറ്റ് വിശകലനം -സ്വാതന്ത്ര്യാനന്തര ഇന്ത്യ SSLC, 10th Social Science 

EQIP -2019 SSLC STUDY MATERIALS BY DIET KASARAGOD

കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലെ 2018-19 വര്‍ഷം പത്താം തരത്തില്‍ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനും എസ്.എസ്.എല്‍ സി പരീക്ഷയില്‍ മികച്ച റിസള്‍ട്ട്  നേടാനും ഉദ്ദേശിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ്  EQIP - 2019. കാസറഗോഡ് ഡയറ്റ് നേതൃത്വം നല്കുുന്ന  ഈ പദ്ധതിക്ക് കൈറ്റ് മുതലായ സംവിധാമങ്ങളുടെ സജീവ പിന്തുണയുമുണ്ട്.പദ്ധതിയുയെ ഭാഗനായി  പത്താം തരത്തിലെ ഗണിതം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, സാമൂഹ്യശാസ്ത്രം,ഇംഗ്ലീഷ്  എന്നീ വിഷയങ്ങളെ അടിസ്ഥാനമാത്തി തയ്യാറാക്കിയ ഈ പഠനവിഭവം പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് ഒരു കൈത്താങ്ങാകുമെന്ന്  പ്രതീക്ഷിക്കുന്നു.
ഈ പഠനവിഭവം തയ്യാറാക്കുന്നതിന്  നേത‌ൃത്വം നല്‍കിയ ഡയറ്റ് Senior Lecturer  ശ്രീ ഭാസ്കരന്‍ സാറിനും ,
ഡയറ്റ് പ്രിസിപ്പാളും പഠനസാമഗ്രിയുടെ ചീഫ് എഡിറ്ററും ആയ ശ്രീ ജയദേവന്‍ സാറിനും   ഈ ഉദ്യമത്തില്‍  എല്ലാ വിധ പിന്തുണയും  സഹകരണവും നല്‍കിയ കാസറഗോഡ് ഡി.ഇ.ഒ ശ്രീ എന്‍ നന്ദികേശന്‍ സാറിനും , മറ്റ്  ഡയറ്റ് ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും പഠന വിഭവം തയ്യാറാക്കിയ  അധ്യാപക സുഹ‌ൃത്തുകള്‍ക്കും ഷേണി ബ്ലോഗിന്റെ നന്ദിയും  കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  EQIP STUDY MATERIALS MAL MEDIUM
CLICK HERE TO DOWNLOAD  EQIP STUDY MATERIALS KAN MEDIUM

Wednesday, January 16, 2019

SSLC SOCIAL SCIENCE 2019 - STUDY NOTES BASED ON THREE IMPORTANT CHAPTERS(AS PER THE MODIFICATIONS IN QP PATTERN)

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം പരീക്ഷയിൽ ഉണ്ടായ പുതിയ മാറ്റമനുസരിച്ച് എട്ടു മാർക്കിന് വീധം ചോദ്യങ്ങൾ ചോദിക്കുന്ന മൂന്ന് ചാപ്റ്ററുകൾ ആണ്  പൗരബോധം, ഋതുഭേദങ്ങളും സമയവും, പൊതു ചെലവും പൊതു വരുമാനവും.. ഈ മൂന്ന് ചാപ്റ്ററുകളിൽ നിന്നും ആയി ആകെ 24 മാർക്കിന് ചോദ്യങ്ങളുണ്ടാകും ..ഈ ചാപ്റ്ററുകളുടെ  മാത്രം നോട്ട്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കൊല്ലം ജില്ലയിലെ ജി.എച്ച്.എസ്.എസ് പുത്തൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് ബി സാര്‍. ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
1.യൂനിറ്റ് 1 - ഋതുഭേദങ്ങളും സമയവും  
2.യൂനിറ്റ് 5 - പൊതു ചെലവുംപൊതു വരുമാനവും 
3.യൂനിറ്റ് 10 - പൗരബോധം
4. ഈ എല്ലാ അധ്യായങ്ങളുടെയും ഇംഗ്ലീഷ് മീഡിയം സ്റ്റഡി നോട്ട്
MORE RESOURCES BY PRADEEP SIR
SSLC CHAPTER 8 - RESOURCE WEALTH OF INDIA - STUDY NOTES(ENG MEDIUM)
SSLC CHAPTER 9 - FINANCIAL INSTITUTIONS AND SERVICES (ENG MEDIUM)
CLICK HERE TO DOWNLOAD STUDY NOTE BASED ON THE LESSON : INDIA: THE LAND OF DIVERSITIES(ENGLISH VERSION) 

Tuesday, January 15, 2019

SSLC SOCIAL SCIENCE UNIT ANALYSIS BY RAJENDRAN K SIR....സാമൂഹ്യശാസ്ത്രം എളുപ്പത്തില്‍ പഠിക്കാം

പിണങ്ങോട് WOHSS ലെ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission Youtube channel ന് വേണ്ടി ശ്രീ രാജേന്ദ്രന്‍ കെ സാര്‍ അവതരിപ്പിക്കുന്ന പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ  സ്വാതന്ത്ര്യാനന്തര ഇന്ത്യ  എന്ന യൂനിറ്റിന്റെ വിശകലനം... സാമൂഹ്യശാസ്ത്രം എളുപ്പത്തില്‍ പഠിക്കാന്‍  ഉപകാരപ്രദമായ ഈ വീഡിയോ അയച്ചു തന്ന ശ്രീ സുലൈമാന്ഡ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE II - CHAPTERS 8, 9 STUDY NOTES (ENGLISH MEDIUM)

പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ എട്ടാം അധ്യായമായ " Resource wealth of India " എന്ന പാഠത്തെയും ഒന്‍പതാം അധ്യായമായ "Financial institutions and Services " എന്ന പാഠത്തെയും  ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് സ്(ഇംഗ്ലീഷ്  വേര്‍‍ഷന്‍) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ,ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് സാര്‍. ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHAPTER 8 - RESOURCE WEALTH OF INDIA - STUDY NOTES(ENG MEDIUM)
SSLC CHAPTER 9 - FINANCIAL INSTITUTIONS AND SERVICES (ENG MEDIUM)
MORE RESOURCES BY PRADEEP SIR 
CLICK HERE TO DOWNLOAD STUDY NOTE BASED ON THE LESSON : INDIA: THE LAND OF DIVERSITIES(ENGLISH VERSION) 
CLICK HERE TO DOWNLOAD STUDY NOTE ON  PUBLIC EXPENDITURE AND PUBLIC REVENUE  - CHAPTER 5 - SOCIAL SCIENCE (ENG MEDIUM)
CLICK HERE TO DOWNLOAD STUDY NOTE ON  HUMAN RESOURCE DEVELOPMENT IN INDIA CHAPTER 3 - SOCIAL SCIENCE  (ENG MEDIUM)
CLICK HERE TO DOWNLOAD SOCIAL SCIENCE II - CHAPTER 2 - IN SEARCH OF WIND (ENG MEDIUM)
1. പൗരബോധം  സ്റ്റഡി നോട്ട്  (മലയാളം മീഡിയം)
2.പൊതു ചിലവും പൊതുവരുമാനവും  സ്റ്റഡി നോട്ട്  (മലയാളം മീഡിയം)
3.ഋതുഭേദങ്ങളും സമയവും സ്റ്റഡി നോട്ട്  (മലയാളം മീഡിയം)
4.ഈ എല്ലാ അധ്യായങ്ങളുടെയും ഇംഗ്ലീഷ് മീഡിയം സ്റ്റഡി നോട്ട്
 

SSLC SOCIAL STUDY MATERIAL BASED ON THE LESSON PUBLIC ADMINISTRATION & HISTORICAL EVENTS AND DATES IN CHRONOLOGICAL ORDER

Sri Benoy Joseph, HSA(SS) , Silver Hills HSS, Kozhikode is sharing with us a study note(English Medium) based on the lesson "Public Administration" and  Historical events and years in chronological order. Sheni Team extend our sincere gratitude to Sri Benoy sir for his sincere effort.
CLICK HERE TO DOWNLOAD STUDY NOTES BASED ON THE LESSON - PUBLIC ADMINISTRATION
CLICK HERE TO DOWNLOAD SSLC SOCIAL -  HISTORICAL EVENTS AND YEAR IN CHRONOLOGICAL ORDER
CLICK HERE TO DOWNLOAD IMPORTANT EVENTS AND YEARS BASED ON THE LESSONS 3 AND 4
CLICK HERE TO DOWNLOAD IMPORTANT EVENTS  AND YEARS BASED ON THE LESSONS 7 AND 8

Monday, January 14, 2019

SAMAGRA QUESTION POOL - ALL SUBJECTS

സമഗ്രയില്‍ പ്രസിദ്ധീകരിച്ച വിവിധ വിഷയങ്ങളുടെ  ചോദ്യശേഖരം ഷേണി ബ്ലോഗിലേയ്ക്ക്  അയച്ച് തന്നിരിക്കകയാണ്  പാലക്കാട് ജില്ലയിലെ കല്ലടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ  അധ്യാപകന്‍ ശ്രീ രാജേഷ് എം സാര്‍.സാറിന്  ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
MALAYALAM AT
MALAYALAM B T

ENGLISH
HINDI
PHYSICS
CHEMISTRY
BIOLOGY
SOCIAL SCIENCE I
SOCIAL SCIENCE II
MATHEMATICS MM  || ENG MEDIUM ||
FOR MORE RESOURCES FROM RAJESH SIR - CLICK HERE

PLUS ONE ACCOUNTANCY - STUDY NOTES BY MANOJ S SEBASTIAN

Sri Manoj  S Sebastian HSST ; St. Thomas HSS Keezhilam, Ernakulam is sharing with us  study notes on the Topic Accountancy for the students of Plus one ,Commerce stream. The notes can be downloaded from the link given below.
Sheniblog Team extend our heartfelt gratitude to Manoj sir for his sincere venture .
Click here to download +1  Accountancy Notes

INCOME TAX CALCULATOR 2019 BY GIGI VARUGHESE

2018-19 വർഷത്തെ ആദായനികുതി കണക്കാക്കുന്ന ഒരു Excel പ്രോഗ്രാം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സെന്റ് മേരീസ്  ഹൈസ്കൂള്‍  അനിക്കാട്, തിരുവല്ലയിലെ അധ്യാപകന്‍ ശ്രീ ജിജി വര്‍ഗ്ഗീസ് സാര്‍. Anticipatory Statement, Final Statement, Form 10 E എന്നിവ തയ്യാറാക്കുന്നതിനുള്ള സൗകര്യങ്ങളും ഇതിലുണ്ട്. ഈ പ്രോഗ്രാം Windows OS മാത്രമേ പ്രവര്‍ത്തിക്കുകയുളുളു.
ശ്രീ ജിജി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD Income Tax Software for 2018-19 FY
CLICK HERE TO DOWNLOAD Income Tax Calculator Help File

HINDI TEACHING MANUALS - HINDI STD 8 UNIT 4 & 5 - STD 9 AND 10 - UNIT 5 BASED ON SAMAGRA

സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ 8, 9 , 10 ക്ലാസുകളിലെ  ടീച്ചിംഗ് മാന്വലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കകുയാണ് ആലപ്പുഴ പെരുമ്പളം ജി.എച്ച്.എസ്. സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍. എട്ടാം ക്ലാസ്സിലെ 4, ,5  യൂനിറ്റുകളുടെ  ടീച്ചിംഗ് മാന്വലുകളും ഒന്‍പതാം ക്ലാസ്സിലെ 5 -ാം യൂനിറ്റിന്റെ ടീച്ചിംഗ് മാന്വലുകളും പത്താം ക്ലാസ്സിലെ 5 -ാം യൂനിറ്റിന്റെ  ടീച്ചിംഗ് മാന്വലുകളും  ഈ  പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 
मरना
सफेद गुड़
खूब सूरत अनुभूति है एवरेस्ट
वह सुबह  
STANDARD 9  
दौड़
प्रेमचंद घर में
राग गौरी
ओ मेरे पिता 
STANDARD 10 
गुठली तो पराई है
तुम लड़की हो तुम्हें क्यो पढ़ना है

STANDARD 9 HINDI UNIT 4 - संसार एक पुस्तक हैं ; STD 8 HINDI इस बारिश में - PRESENTATIONS

എട്ടാം ക്ലാസ് ഹിന്ദി പാഠത്തിലെ മൂന്നാം യൂനിറ്റിലെ  इस बारिश में ,  ഒന്‍പതാം ക്ലാസ് നാലാം യൂനിറ്റിലെ  संसार एक पुस्तक हैं എന്നീ  പാഠങ്ങളുമായിബന്ധപ്പെട്ട ,സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍ നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായിതയ്യാറാക്കിയ പ്രസന്റേഷനുകള്‍   ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക്  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
कक्षा आठ इकाई  4   - इस बारिश में
कक्षा 9 - इकाई 4  - संसार एक पुस्तक हैं
 MORE RESOURCES BY VENUGOPALAN SIR  
CLICK HERE TO DOWNLOAD SSLC HINDI UNIT 5 - गुठली तो पराई है  - PRESENTATION

कक्षा दस - इकाई  ५ बच्चे काम पर जा रहे हैं - प्रसॆेंटेशन
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON  जैसलमेर - UNIT 4 , STANDARD 10 
SSLC HINDI  - UNIT 3 - A COMPLETE PRESENTATION BASED ON THE LESSON - बसंत मेरे गाँव का   
CLICK HERE TO DOWNLOAD PRESENTATION SLIDES(.odp format) BASED ON THE LESSON
ठाकुर का कुआँ  - HINDI STANDARD 10 - UNIT 3  

SSLC ICT -VIDEO TUTORIALS CHAPTER 8

പത്താം ക്ലാസ്   ICT പാഠപുസ്തകത്തിലെ എട്ടാം അധ്യായം വിവരസഞ്ചയം ഒരാമുഖം എന്നീ പാഠവുമായി ബന്ധപ്പെട്ട  വീഡിയോ ടൂട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ  ശ്രീ സുശീല്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ കുമാര്‍ സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
01. DATABASE, STD 10, CHAPTER 8 - ACTIVITY 8.1
02. DATABASE, STD 10, CHAPTER 8 - ACTIVITY 8.2
03. DATABASE, STD 10, CHAPTER 8 - ACTIVITY 8.3 & 8.4
04. DATABASE, STD 10, CHAPTER 8 - ACTIVITY 8.5
FOR RESOURCES BY SUSEEL KUMAR -  CLICK HERE

SSLC CHEMISTRY D+ CAPSULE 2019 - ALL CHAPTERS(MAL.MEDIUM) BY RAVI P

പത്താം ക്‌ളാസ്സിലെ രസതന്ത്രം D+ Capsule നാലു മോഡ്യൂളുകളിൽ ആയി പ്രസിദ്ധികരിക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹെസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD D+ CAPSULE 2019  PART I BY RAVI P
CLICK HERE TO DOWNLOAD D+ CAPSULE 2019 PART II BY RAVI P 
CLICK HERE TO DOWNLOAD D+ CAPSULE 2019 PART III BY RAVI P 
CLICK HERE TO DOWNLOAD D+ CAPSULE 2019 PART IV BY RAVI P 
RELATED POSTS 
SSLC CHEMISTRY D+ MODULE  2018 MAL MEDIUM BY REMYA R GVHSS THRIKOTHAMANGALAM  
SSLC CHEMISTRY D+ MODULE 2018  ENG MEDIUM 
BY REMYA R GVHSS THRIKOTHAMANGALAM 
SSLC CHEMISTRY D+ 2018 CAPSULE MAL MEDIUM BY RAVI P HS PERINGODE
SSLC CHEMISTRY D+ NOTES ENG MEDIUM BY SHABEEB RAHMAN KIEMHS KAVUNGAL 

MORE RESOURCES BY RAVI P 
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON THE LESSON COLOURS OF LIGHT PART 2 
CLICK HERE TO DOWNLOAD SSLC PHYSICS - CHAPTER 6 - COLOURS OF LIGHT   - EVALUATION TOOLS - PART 1
CLICK HERE TO DOWNLOAD SSLC CHEMISTRY - CHAPTER 5 - EXTENDED ACTIVITIES 
OTTAPPALAM SUB DISTRICT IT QUIZ QUESTIONS & ANSWERS IN PRESENTATION FILE FORMAT(odp)

Friday, January 11, 2019

SSLC HINDI MODEL EXAM 2018 - 2019 - MODEL QUESTION PAPER - PART II

മലപ്പുറം ജില്ലയിലെ  AMHSS Vengoor ലെ ഹിന്ദി അധ്യാപകന്‍  തയ്യാറാക്കിയ ഹിന്ദി മോഡല്‍ എക്സാം പേപ്പറിന്റെ ഒന്നാം ഭാഗം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നുവല്ലോ...അതിന്റെ രണ്ടാം ഭാഗം പോസ്റ്റ് ചെയ്യുകയാണ്. ചോദ്യപേപ്പര്‍ ബ്ലോഗിലേയ്ക്ക് അയച്ച് തമ്മ  ശ്രീ ഷാനില്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI MODEL EXAM QUESTION PAPER PART II (25 MARKS )
RELATED POST
SSLC HINDI MODEL EXAM  HINDI 2019 QUESTION PAPER  PART 1 (25 Marks)
MORE RESOURCES BY SHIHAB SIR 
SSLC HINDI - UNIT 2 - പത്താം ക്ലാസ് ഹിന്ദിയിലെ  सबसे बडा़ शो मान - SAMPLE QUESTION PAPER
SSLC HINDI - UNIT 3 - പത്താം ക്ലാസ് ഹിന്ദിയിലെ  ठाकुर का कुआँ - SAMPLE QUESTION PAPER
SSLC HINDI - UNIT 3 - പത്താം ക്ലാസ് ഹിന്ദിയിലെ  बसंत मेरे गाँव का - SAMPLE QUESTION PAPER

SSLC C+ MODULE AND STANDARD 9 C+ MODULE -ALL SUBJECTS - ALL CHAPTERS

KHM HIGHER SECONDARY SCHOOL VALAKKULAM  ഈ വര്‍ഷം പുറത്തിറക്കിയ ഒന്‍പത് , പത്ത് ക്ലാസ്സുകളിലെ  എല്ലാ വിഷയങ്ങളുടെ എല്ലാ പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ  C+ Level Module ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആ സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശിഹാബ് സാര്‍ . കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദനായ ഈ മൊഡ്യൂള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച് ശ്രീ  ശിഹാബ് സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD C+ MODULE FOR  SSLC STUDENTS
CLICK HERE TO DOWNLOAD C+ MODULE FOR STD 9 STUDENTS

SSLC HINDI MODEL EXAM 2018 - 2019 - MODEL QUESTION PAPER

ഹിന്ദി മോഡല്‍ എക്സാം പാര്‍ട്ട് ഒന്ന് , ഇത് 25 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഈ പോസ്റ്റിലൂടെ ഷെയര്‍
 ചെയ്യുകയാണ് AMHSS Vengoor, Malappuram ലെ ഹിന്ദി അധ്യാപകന്‍ ശ്രീ Shanil Babu . ഇങ്ങനെ പാര്‍ട്ടുകള്‍ ആയി തരം തിരിച്ചാലെ വ്യത്യസ്ഥമായിട്ടുള്ള ചോദ്യങ്ങളും കൂടുതല്‍ ചോദ്യങ്ങളും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും എന്ന വിശ്വസിക്കുന്നു.
ശ്രീ ഷാനില്‍ സാറുന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
SSLC HINDI MODEL EXAM  HINDI 2019 QUESTION PAPER  PART 1 (25 Marks)
RELATED POSTS
SSLC HINDI - UNIT 2 - പത്താം ക്ലാസ് ഹിന്ദിയിലെ  सबसे बडा़ शो मान - SAMPLE QUESTION PAPER
SSLC HINDI - UNIT 3 - പത്താം ക്ലാസ് ഹിന്ദിയിലെ  ठाकुर का कुआँ - SAMPLE QUESTION PAPER
SSLC HINDI - UNIT 3 - പത്താം ക്ലാസ് ഹിന്ദിയിലെ  बसंत मेरे गाँव का - SAMPLE QUESTION PAPER