Monday, February 24, 2020

SSLC IT THEORY QUESTION POOL 2020 MAL MEDIUM BY PRINCE ANTONY

നാളെ (25-02-2020) തുടങ്ങുന്ന  പത്താം ക്ലാസ് ഐ ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക്  വേണ്ടി  തിയറി പരീക്ഷക്ക് സഹായകരമായ ഒരു ചോദ്യശേഖരം തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് വാടാനാംകുറിശി GVHSS സ്‌കൂളിലെ SITC  ശ്രീ പ്രിന്‍സ് ആന്റണി സാറാണ്.സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD IT QUESTION POOL - MAL MEDIUM 
RELATED POSTS
SSLC IT MODEL EXAM PRACTICAL QUESTIONS AND ANSWERS VIDEOS BY SUSEEL KUMAR
Sample questions for SSLC IT Examination 2020 -Practical Examination-Kannada Medium 
VIJAYAVANI 2020
VIJAYAVANI - ICT - PART 1 - RADIO PROGRAMME

VIJAYAVANI ICT - PART II - RADIO PROGRAMME
VIJAYAVANI RADIO PROGRAMME PART III
2019 QUESTIONS
IT THEORY THEORY QUESTIONS BY SUSEEL KUMAR GVHSS KALPAKANCHERY
IT THEORY QUESTIONS MAL MEDIUM BY SUSEEL KUMAR  IT THEORY QUESTIONS ENG MEDIUM BY SUSEEL KUMAR   
IT THEORY QUESTIONS FROM MODEL EXAM 2019 BY THAFSEER MOHAMMED
SSLC IT THEORY QUESTIONS - ENGLISH MEDIUM - COMPLIED BY THAFSEER MOHAMMED
 
IT THEORY QUESTIONS FROM THE MODEL EXAM 2019 – ENG MEDIUMBY JASEER  
SSLC  IT THEORY MODEL QUESTIONS AND ANSWERS(ENGLISH MEDIUM) BY JASIR
IT THEORY THEORY QUESTIONS  FROM MODEL EXAM 2018 BY MOHAMMED IQUBAL RAYIRIMANGALAM 
IT THEORY MODEL QUESTIONS AND ANSWERS BY MOHAMMED IQUBAL RAYIRINAMGALAM

DAILY PSC TEST PAPER 75

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 75)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PSC TEST PAPER 75

PSC TEST PAPERS 75 TEST PAPERS IN A SINGLE  FILE 

MALAYALA MANORAMA PADHIPPURA - SSLC PAREEKSHA SAHAYI - MATHEMATICS


2020 എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍ തയ്യാറാക്കി മലയാള മനോരമ പഠിപ്പുര  എസ്.എസ്.എല്‍ സി പരീക്ഷാ സഹായിയില്‍   പ്രസിദ്ധീകരിച്ച  പഠന വിഭവങ്ങള്‍ പോസ്റ്റ്  ചെയ്യുകയാണ്. 
ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
MALAYALA MANORAMA PADHIPPURA - SSLC PAREEKSHA SAHAYI - MATHEMATICS 
MORE RESOURCES BY JOHN SIR
SSLC MATHS MODULE PART I - ENG AND MAL MEDIUM
MATHS REVISION QUESTION PAPER 2019 

Sunday, February 23, 2020

STANDARD VIII -PHYSICS REVISION QUESTIONS & ANSWERS (MALAYALAM MEDIUM)

എറണാക്കുളം. ജില്ലയിലെ ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പറം, സ്കൂളിലെ ശ്രീ വി.എ  ഇബ്രാഹിം സാര്‍ തയ്യാറാക്കിയ എട്ടാം ക്ലാസ്സ്‌  ഫിസിക്സിലെ  എല്ലാ പാഠങ്ങളുടേയും പരിശീലനചോദ്യങ്ങളും ഉത്തരങ്ങളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി  (EM)  കഴിഞ്ഞ ദിവസം  ഷേണി ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.
അതിന്റെ മലയാളം വേര്‍ഷനാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.  
ഈ പഠനം വിഭവം തയ്യാറാക്കിയ ശ്രീ വി.എ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS REVISION QUESTIONS & ANSWERS  (MAL MEDIUM)
RELATED POST
PHYSICS REVISION QUESTIONS & ANSWERS  (ENG MEDIUM)

DAILY PSC TEST PAPER 74

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 74)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PSC TEST PAPER 74
PSC TEST PAPER 73
PSC TEST PAPER 72
PSC TEST PAPER 71

PSC TEST PAPERS 70 TEST PAPERS IN A SINGLE  FILE 

SSLC MATHEMATICS - COORDINATES - GEOMETRY - VIDEO CLASS

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ്  ഗണിതം മധുരമാക്കുന്നതിന് വേണ്ടി 10 മുതല്‍ 16  മാര്‍ക്ക് വരെ ചോദ്യങ്ങള്‍  വരാവുന്ന സൂചക സംഖ്യകള്‍ , ജ്യാമിതിയം ബീജഗണിതവും എന്ന രണ്ട് പാഠങ്ങളുടെ വിശദമായ വിശകലനം ചെയ്യുകയാണ്  ശ്രീ അരുണ്‍   സാര്‍
ക്ലാസെടുത്ത അരുണ്‍ സാറിനും വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ശ്രീ ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
coordinates സൂചക സംഖ്യകൾ full mark sure video

SSLC CHEMISTRY - UNIT 6 - NOMENCLATURE OF ORGANIC COMPOUNDS AND NOMENCLATURE - QUESTION ANALYSIS (UPDATED WITH PART VI, VII)

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ് രസതന്ത്രത്തിലെ Nomenclature of organic compounds and isomerism എന്ന ആറാം യൂണിറ്റില്‍  പരീക്ഷയ്‍ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനം ചെയ്യുകയാണ് ഇടുക്കി ജില്ലയിലെ പുന്നയാർ എസ് ടി എച്ച്  എസ് ലെ സ്മിത ടീച്ചര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

1.SSLC Chemistry Unit 6 Part 1 Functional groups പരീക്ഷാ ചോദ്യങ്ങൾ പഠിക്കാം.
2.chemistry Unit 6 part 2.Isomerism പരീക്ഷ ചോദ്യങ്ങൾ
3.SSLC Chemistry unit 6 part 3.Isomerism-2 പരീക്ഷ ചോദ്യങ്ങൾ
4.SSLC Chemistry unit 6 part 4.Isomerism-3 പരീക്ഷ ചോദ്യങ്ങൾ
5.SSLC Chemistry IUPAC Naming എത്ര എളുപ്പം. Part 5
6.SSLC Chemistry IUPAC Naming-second part- Branched hydrocarbons.Page-102 part 7.SSLC Chemistry IUPAC Naming of branched chain hydrocarbon page 104,part 7
VIDEOS WITH PLAYLIST(5 VIDEOS)
MORE RESOURCES BY SMITHA TEACHER
SSLC CHEMISTRY - UNIT 7 REACTIONS OF REACTIONS OF ORGANIC COMPOUND  SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT SSLC CHEMISTRY - UNIT I - PERIODIC TABLE AND ELECTRONIC CONFIGURATION

SSLC MATHS WORK SHEET AND VIDEO OF CONSTRUCTIONS

SSLC വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന വൃത്തങ്ങൾ എന്ന ചാപ്റ്ററിലെ വരയ്ക്കാനുള്ള ചോദ്യത്തിന്റെ വീഡിയോ പ്രസന്റേഷനും SSLC maths work sheet (മോഡൽ questions)ഉം തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  അലി പുകയൂർ, Innovation Coaching centre, Vellimuuku and Palakkal.
ശ്രീ  അലി സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കന്നു
CLICK HERE TO DOWNLOAD MATHS WORKSHEET
CLICK HERE TO SEE VIDEO BASED ON THE CHAPTER - CIRCLES

Saturday, February 22, 2020

DAILY PSC TEST PAPER 73

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 73)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PSC TEST PAPER 73
PSC TEST PAPER 72 
PSC TEST PAPER 71
PSC TEST PAPERS 70 TEST PAPERS IN A SINGLE  FILE 

SSLC EXAM MARCH 2020 - SOCIAL SCIENCE MODEL QUESTIONS - MAL AND ENG MEDIUM

2020 മാർച്ചിൽ നടക്കുന്ന SSLC social science പരീക്ഷക്ക്   Part A  യിലെ History പാഠഭാഗങ്ങളിലെ ചോദ്യമാതൃകകൾ ഇവിടെ കൊടുക്കുന്നു.ഓരോ പാഠഭാഗത്ത് നിന്നും എത്രമാർക്കിന്റെ ചോദ്യങ്ങളുണ്ടാകും ചോദ്യങ്ങൾ ഏത് രീതിയിലായിരിക്കുമെന്നും ഇതിലൂടെ മനസ്സിലാക്കാം. English & Malayalam medium.
ഈ പഠന വിഭവങ്ങള്‍ ബ്ലോഗുമായി ഷെയര്‍ ചെയ്ത GHSS Naduvannur ലെ സാമൂഹ്യശാസ്ത്ര  അദ്ധ്യാപകന്‍ ശ്രീ മുസ്തഫ പാലോളി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SOCIAL SCIENCE 2020 - MARCH EXAM SPECIAL QUESTIONS- MAL MEDIUM
SOCIAL SCIENCE 2020 - MARCH EXAM  -SPECIAL QUESTIONS - ENG MEDIUM
MORE RESOURCES BY MUSTHAFA SIR 
CLICK HERE TO DOWNLOAD SSLC MAP STUDY MATERIAL2020
FOR MORE STUDY MATERIALS -  CLICK HERE

KPSTA STATE ACADEMIC COUNCIL - LSS/USS QUESTION PAPERS (MAL, ENG MEDIUM) AND ANSWER KEYS)

ഇന്ന്  KPSTA ന്റെ ആഭിമുഖ്യത്തില്‍ നടന്ന്   USS പരീക്ഷയിലെ ചോദ്യപേപ്പറുകള്‍ (ENG, MAL MM) ചെയ്യുന്നു. ഇവ ബ്ലോഗുമായി ഷെയര്‍ ചെയ്തിരിക്കുന്നത് ശ്രീ സതീശന്‍ കല്ലിങ്ങല്‍ PANMS AUPS Pachattiri,ശ്രീ യൂസുഫ് കൊട്യാടി,  GHSS Adhur.
ശ്രീ സതീഷന്‍ സാറിനും യൂസുഫ് സാറിനും  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
USS MODEL EXAM 2020 - PAPER I(MAL MEDIUM)
USS MODEL EXAM 2020 - PAPER II(MAL MEDIUM)
USS MODEL EXAM 2020 - PAPER I (ENG MEDIUM)
USS MODEL EXAM 2020 - PAPER II (ENG MEDIUM)
USS MODEL EXAM 2020 - ARABIC
USS MODEL EXAM 2020 - URDU
USS MODEL EXAM 2020 - SANSKRIT 
USS - ARABIC, URDU, SANSKRIT ANSWER KEYS
USS ANSWER KEY PAPER I , PAPER  II
LSS MODEL EXAM 2020 -PAPER I(MAL MEDIUM)
LSS MODEL EXAM 2020 PAPER II(MAL MEDIUM)
LSS MODEL EXAM 2020 PAPER I (ENG MEDIUM)
LSS MODEL EXAM 2020 PAPER II (ENG MEDIUM)
LSS ANSWER KEY
MORE LSS/USS RESOURCES 
KSTA ACADEMIC COUNCIL VIDYAJYOTHI USS EXAM 2020 - QUESTION PAPERS AND ANSWER KEYS
LSS/USS STUDY MATERIALS 2020
 

PLUS ONE CHEMISTRY PREVIOUS YEAR QUESTIONS FROM 2008 TO 2019

Sri Anil Kumar K.L ,HSST Chemistry, GHSS Ashtamudi , Kollam is sharing with us a question pool which contains  previous year higher secondary first Year(Plus one) chapter wise questions from 2008-2019.Hope the students will make maximum use of this question pool  in their preparation for the Plus One  Examination March 2020 .
Sheni blog team extend our heartfelt gratitude to Anil sir for his great effort
PLUS ONE CHEMISTRY QUESTION POOL (QUESTIONS FROM 2008-2019)
MORE RESOURCES BY ANIL SIR
PLUS TWO CHEMISTRY PREVIOUS YEARS CHAPTER WISE  QUESTIONS - ALL CHAPTERS  
PLUS ONE CHEMISTRY REVISION NOTES- ALL CHAPTERS
PLUS TWO CHEMISTRY REVISION NOTES- ALL CHAPTERS

FOR MORE PLUS ONE RESOURCES - CLICK HERE 
FOR MORE PLUS TWO RESOURCES - CLICK HERE 

SSLC VIDHYAVANI - RADIO CLASS 2020 BY ALL INDIA RADIO KAVARATTI - UPDATED WITH PHYSICS CLASS

എസ്.എസ്.എല്‍ സി പൊതുപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആകാശവാണി കവരത്തി സമര്‍പ്പിക്കുന്ന വിവിധ വിഷയങ്ങളുടെ റേഡിയോ പാഠങ്ങള്‍  പോസ്റ്റ് ചെയ്യുകയാണ് .കുട്ടികള്‍ക്ക് ഉപകാരപ്രദമായിരിക്കുമെന്ന് കരുതുന്നു.
SSLC VIDHYAVANI - MALAYALAM
SSLC VIDHYAVANI - ARABIC
SSLC VIDHYAVANI - ENGLISH
SSLC VIDHYAVANI -HINDI
SSLC VIDHYAVANI -SOCIAL
SSLC VIDHYAVANI -MATHEMATICS
SSLC VIDHYAVANI -CHEMISTRY
SSLC VIDHYAVANI - BIOLOGY 

SSLC VIDHYAVANI PHYSICS
RELATED POSTS
SSLC VIJAYAVANI RADIO PROGRAMME - ALL SUBJECTS
CHEMISTRY  
VIJAYAVANI - CHEMISTRY -PART III - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  

PHYSICS  
VIJAYAVANI PHYSICS PART III - RADIO PROGRAMME 
VIJAYAVANI PHYSICS PART II - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME  

SSLC ARABIC QUESTION POOL 2020 (QUESTION PAPERS AND ANSWER KEYS FROM 2017 TO 2019 )

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ് 2017 മോഡല്‍ പരീക്ഷ മുതല്‍ 2019 മാര്‍ച്ച്  പരീക്ഷവരെയുള്ള അറബിക് ചോദ്യപേപ്പറുകളും അവയുടെ ഉത്തരസുചികകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  വെങ്ങാട് മജ്‍ലിസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് അബ്ദുള്‍ റഹൂഫ് ഹുദവി .
സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC ARABIC QUESTION  POOL 2020 (QUESTION PAPERS AND ANSWER KEYS FROM 2017 TO 2019 )
FOR MORE ARABIC RESOURCES- CLICK HERE

Friday, February 21, 2020

SSLC VIJAYAVANI BIOLOGY - PART III

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന്  രസതന്ത്രം വിഷയത്തെ ആസ്പദമാക്കിയുള്ള മൂന്നാമത്തെ  ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  വെഞ്ഞാറമൂട്  ഗവഃ  ഹയര്‍ സെക്കണ്ടറി സ്കൂള്‍  അധ്യാപകന്‍ ശ്രീ നിസാര്‍ അഹമ്മദ് സാര്‍.
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം... ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
BIOLOGY
VIJAYAVANI BIOLOGY - PART III - RADIO PROGRAMME 
VIJAYAVANI BIOLOGY - PART II - RADIO PROGRAMME  
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
CHEMISTRY  
VIJAYAVANI - CHEMISTRY -PART III - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  

PHYSICS  
VIJAYAVANI PHYSICS PART III - RADIO PROGRAMME 
VIJAYAVANI PHYSICS PART II - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME  
MATHEMATICS

VIJAYAVANI SSLC MATHEMATICS PART III - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME 
  

SOCIAL SCIENCE II
VIJAYAVANI SOCIAL SCIENCE II - PART III - RADIO PROGRAMME
VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME  

DAILY PSC TEST PAPER 72

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 72)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PSC TEST PAPER 72
PSC TEST PAPER 71
PSC TEST PAPERS 70 TEST PAPERS IN A SINGLE  FILE

SSLC MALAYALAM - GRAMMAR CLASS BY AMRUTHA MOL , PPTMYHSS CHEROOR

പത്താം ക്ലാസ് മലയാളം വ്യാകരണത്തെ  ആസ്പദമാക്കിയുള്ള ക്ലാസ്  അവതരിപ്പിക്കുയാണ് PPTMYHSS Cherur ലെ പത്താം ക്ലാസ്  വിദ്ധ്യാര്‍ത്ഥിനി അമൃത മോൾ.
ക്ലാസ് അവതരിപ്പിച്ച അമൃത മോള്‍ക്കും വീഡിയോ ബ്ലോഗിലേക്ക് അയച്ചു തന്ന ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കിടുക്കൻ മലയാളം വ്യാകരണം അമൃത മോൾ 2020 SSLC
FOR MORE RESOURCES BY FAISAL SIR - CLICK HERE

SSLC SOCIAL SCIENCE I UNIT 8 - KERALA TOWARDS MODERNITY - NOTES IN VIDEO FORMAT

കേരളം ആധുനികയിലേക്ക് എന്ന പാഠത്തിലെ വളരെ പ്രധാനപ്പെട്ട ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ട് വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ശ്രീ ഫൈസല്‍ സാര്‍, PPTYHMSS Cheroor .
ശ്രീ ഫൈസല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. കേരളം ആധുനികയിലേക്ക് | Social science 1 | SSLC Exam SS notes- video

STANDARD VIII -PHYSICS REVISION QUESTIONS & ANSWERS (ENG MEDIUM)

എട്ടാം ക്ലാസ്സ്‌  ഫിസിക്സിലെ  എല്ലാ പാഠങ്ങളുടേയും പരിശീലനചോദ്യങ്ങളും ഉത്തരങ്ങളം   (EM) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ  ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പറം, എറണാക്കുളം.
സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS REVISION QUESTIONS & ANSWERS  (ENG MEDIUM)
RECENT POST BY EBRAHIM SIr
STANDARD IX PHYSICS - PRACTICE QUESTIONS AND ANSWERS - ALL CHAPTERS
FOR MORE RESOURCES FROM EBRAHIM SIR - CLICK HERE

Thursday, February 20, 2020

DAILY PSC TEST PAPER 71

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 71)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PSC TEST PAPER 71
PSC TEST PAPERS 70 TEST PAPERS IN A SINGLE  FILE

SSLC CHEMISTRY - VIJAYAVANI RADIO PROGRAMME - PART III

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന്  രസതന്ത്രം വിഷയത്തെ ആസ്പദമാക്കിയുള്ള മൂന്നാമത്തെ ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  തിരവന്തപുരം ഗവഃ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍  അധ്യാപകനായിരുന്ന ശ്രീ എസ്. ജവഹര്‍നാഥ് സാര്‍.
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം... ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
CHEMISTRY  
VIJAYAVANI - CHEMISTRY -PART III - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  

PHYSICS  
VIJAYAVANI PHYSICS PART III - RADIO PROGRAMME 
VIJAYAVANI PHYSICS PART II - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME  
MATHEMATICS

VIJAYAVANI SSLC MATHEMATICS PART III - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME 
  

SOCIAL SCIENCE II
VIJAYAVANI SOCIAL SCIENCE II - PART III - RADIO PROGRAMME
VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME