Thursday, January 23, 2020

SSLC SOCIAL SCIENCE - SHORT NOTES BASED ON THE IMPORTANT CHAPTERS AS PER THE MODIFICATIONS

2020 സാമൂഹ്യശാസ്ത്ര പരീക്ഷയിലെ പുതിയ ക്രമീകരണങ്ങള്‍ക്കനുസരിച്ച്  പ്രധാന അധ്യായങ്ങളുടെ ഷോര്‍ട്ട് നോട്ടുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ,ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് സാര്‍
സയൻസ് II ലെ Season and Time എന്ന ചാപ്റ്ററിലെ നോട്ട് , 8 മാർക്ക് വീതം ചോദ്യങ്ങൾ ചോദിക്കുന്ന ഋതുഭേദങ്ങളും സമയവും, പൗരബോധം, മാനവ ശേഷി വികസനം ഇന്ത്യയിൽ, ഇവയുടെ ഷോര്‍ട്ട്  നോട്ട്സ് (ഈ ചാപ്റ്ററുകളിൽ നിന്നായി 24 മാർക്ക് ചോദ്യങ്ങൾ വരുന്നു)എന്നിവയാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II -UNIT 1 SEASON AND TIME ENG MEDIUM(8 Marks)

SOCIAL SCIENCE II  - UNIT 1 - SEASON AND TIME - MAL MEDIUM
SSLC SOCIAL SCIENCE II  -UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA   (MAL MEDIUM)(8 Marks)
SSLC SOCIAL SCIENCE II  CHAPTER 8 - RESOURCE WEALTH OF INDIA( ENG MEDIUM-8 Marks)
SSLC SOCIAL SCIENCE II -UNIT 9  CONSUMER SATISFACTION AND PROTECTION - SHORT NOTES ( ENG MEDIUM) (8 Marks)
SOCIAL SCIENCE I
SSLC SOCIAL SCIENCE I - UNIT 10 - CIVIC CONSCIOUS NESS - SHORT NOTES - MAL MEDIUM (8 Marks)
SSLC SOCIAL SCIENCE II-  UNIT 10 -CIVIC CONSCIOUSNESS - SHORT NOTES ( ENG MEDIUM)

No comments:

Post a Comment