Sunday, July 4, 2021

STANDARD X CHEMISTRY - CHAPTER 1: PERIODIC TABLE AND ELECTRONIC CONFIGURATION -PPT SLIDES -EM

പത്താം ക്ലാസ്  രസതന്ത്രം ഒന്നാം യൂണിറ്റിലെ പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠവുമായി ബന്ധപ്പെട്ട്  തയ്യാറാക്കിയ പ്രസന്റേഷന്‍ സ്ലൈഡുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ്  ശ്രീമതി ഉഷാകുമാരി എസ്. HST(Phy.Science) Govt. HSS Karunagapally.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X CHEMISTRY - CHAPTER 1: PERIODIC TABLE AND ELECTRONIC CONFIGURATION -PPT SLIDES -EM

No comments:

Post a Comment