Sunday, January 28, 2024

SSLC EXAM MARCH 2024 -SOCIAL SCIENCE QUESTION PAPER PATTERN - BLUE PRINT

2024 മാർച്ചിലെ SSLC  പരീക്ഷയിൽ  സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയിരിക്കുന്ന ക്രമീകരണം അനുസരിച്ച്  പാഠഭാഗങ്ങളെ  പാർട്ട് -എ,   പാർട്ട് - ബി  എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഓരോ പാർട്ടിനും 40 സ്കോർ വീതം ആകെ 80 സ്കോറിലാണ് പരീക്ഷ നടക്കുക. ഓരോ പാർട്ടിലും ഉൾപ്പെടുത്തിയിരിക്കുന്ന  പാഠഭാഗങ്ങൾക്ക്   നിശ്ചിത മാർക്ക്   നിർദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ചോദ്യപേപ്പറിൽ വരാൻ സാധ്യതയുള്ള ചോദ്യമാതൃകകളും, ചോദ്യപേപ്പറിന്റെ മാർക്ക് ഘടനയും മനസ്സിലാക്കുവാൻ സാധിക്കുന്ന രീതിയിൽ വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. രതീഷ് സി വി  തയ്യാറാക്കിയ ക്വസ്റ്റ്യൻ പേപ്പർ ബ്ലൂ പ്രിൻറ് ആണ് ഇത്
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
SSLC EXAM MARCH 2024 -SOCIAL SCIENCE QUESTION PAPER PATTERN



No comments:

Post a Comment