Thursday, January 18, 2024

SSLC SOCIAL SCIENCE PART A, PART B BASED ON THE NEW PATTERN 2024

2024  മാർച്ച് എസ് എസ് എൽ സി      പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A   യിൽ   സാമൂഹ്യശാസ്ത്രം -1 ലെ 5  അധ്യായങ്ങളും , സാമൂഹ്യശാസ്ത്രം-2 ലെ 4 അദ്ധ്യായങ്ങളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  അതിനാൽ പാർട്ട് എ യിലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി, പരീക്ഷ എഴുതുന്ന   മലയാളം മീഡിയം ,ഇംഗ്ലീഷ് മീഡിയം  വിദ്യാർത്ഥികൾക്കു വേണ്ടി   വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ  സോഷ്യൽ സയൻസ് PART - A FULL CHAPTERS  2024) നോട്ട്,  PART -B  യിൽ  കുട്ടികൾക്ക് തിരഞ്ഞെടുത്തു എഴുതാവുന്ന 12 പാഠഭാഗങ്ങളില്‍ ഉൾപ്പെടുത്തിയിരിക്കുന്ന മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ   SOCIAL SCIENCE PART- B FULL CHAPTERS ( മലയാളം, ഇംഗ്ലീഷ് മീഡിയം) നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE SOCIAL SCIENCE PART A NOTES -MM
SSLC SOCIAL SCIENCE SOCIAL SCIENCE PART A NOTES -EM
SSLC SOCIAL SCIENCE SOCIAL SCIENCE PART B NOTES -MM
SSLC SOCIAL SCIENCE SOCIAL SCIENCE PART B NOTES -EM

No comments:

Post a Comment