Tuesday, February 20, 2024

SSLC MATHEMATICS - COMPREHENSIVE QUESTIONS-MM AND EM

ഗണിതാശയം വായിച്ച് മനസിലാക്കി ഉത്തരത്തിലേക്കെത്തണം. syllabus ന് പുറത്തു നിന്നുള്ള ചോദ്യമാകാം. അത്തരം 10 മാതൃകാ ചോദ്യങ്ങൾ Malayalam, English മീഡിയങ്ങളിലായി തയ്യാറാക്കി
ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ എസ് ; GHSS കുറ്റിപ്പുറം, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC MATHEMATICS - COMPREHENSIVE QUESTIONS-MM
SSLC MATHEMATICS - COMPREHENSIVE QUESTIONS-EM

No comments:

Post a Comment