Monday, May 27, 2024

STANDARD IX MATHEMATICS- CHAPTER 01: PAIRS OF EQUATIONS - PRACTICE QUESTIONS-MM AND EM

ഒൻപതാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലെ ഒന്നാമത്തെ യൂണിറ്റ് ആയ സമവാക്യജോടികൾ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 20 പരിശീലന ചോദ്യങ്ങൾ അടങ്ങിയ pdf ഡോക്യുമെന്റുകൾ (Malayalam & English Medium) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തൃശൂര്‍ ജില്ലയിലെ ശ്രീ ശ്രീജിത് മുപ്ലിയം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD IX MATHEMATICS- CHAPTER 01: PAIRS OF EQUATIONS - PRACTICE QUESTIONS-MM
STANDARD IX MATHEMATICS- CHAPTER 01: PAIRS OF EQUATIONS - PRACTICE QUESTIONS-EM

No comments:

Post a Comment