Sunday, November 24, 2024

PLUS TWO - SMILE STUDY MATERIALS -ALL IN ONE FILE (FOR SCIENCE, COMMERCE, HUMANITIES)

ഈ വര്‍ഷം PLUS TWO പരീക്ഷയ്‍ക്ക്‌ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ, ആശങ്കകള്‍ ഇല്ലാതെ പൊതുപരീക്ഷകളെ അഭിമുഖീകരിക്കാന്‍ വേണ്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ഡയറ്റിന്റെ അക്കാദമിക സഹായത്തോടെ രൂപകല്പന ചെയ്ത SMILE 2025 എന്ന പഠന പാക്കേജ്‌  പോസ്റ്റ് ചെയ്യുകയാണ്.മുന്‍ വര്‍ഷങ്ങളിലെ ഹയര്‍ സെക്കണ്ടറി ഫലങ്ങള്‍ വിശകലനം ചെയ്ത്‌ സയന്‍സ്‌, ഹ്യുമാനിറ്റീസ്‌, കോമേഴ്‌സ്‌ വിഭാഗങ്ങളിലായി Physics, Chemistry, Botany, Zoology, Maths, English,Economics(MM),Economics (EM), Accountancy, Business Studies, History എന്നീ 10 വിഷയങ്ങളിലാണ് പഠന പിന്തുണ സഹായി തയ്യറാക്കിയിരിക്കുന്നത് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ  കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെയും , ഹയര്‍ സെക്കണ്ടറി റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാജേ‍ഷ് കുമാര്‍ ആര്‍ സാറിനും, അക്കാദമിക പിന്തുണ നല്‍കിയ കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.പി പ്രേമരാജന്‍ സാറിനെയും, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് ആയ ഡയറ്റിലെ  ഡോ.വിനോദ് കുമാര്‍ സാര്‍, ശ്രീ ജയദേവന്‍ സാര്‍, ഡോ. കെ.പി രാജേഷ് എന്നിവരെയും , എല്ലാ റിസോഴ്സ് അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO - SMILE STUDY MATERIALS -ALL IN ONE FILE

No comments:

Post a Comment