Showing posts with label SSLC 2016. Show all posts
Showing posts with label SSLC 2016. Show all posts

Thursday, October 13, 2016

STANDARD 10 - MATHEMATICS - CHAPTER 7 - TANGENTS - ICT LEARNING AID

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 7ാം അധ്യായമായ തൊടുവരകള്‍ എന്ന പാഠഭാഗത്തിലെ വൃത്തത്തിലെ ഒരു ബിന്ദുവിലൂടെയുള്ള തൊടുവര ആ ബിന്ദുവിലൂടെയുള്ള വ്യാസത്തിന് ലംബമാണ് എന്ന തത്വം കുട്ടികള്‍ക്ക്  വളരെ എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ സഹായിക്കുന്ന  ജിഫ് ഫയല്‍, ജിയോജിബ്ര ,വീഡിയോ എന്നിവ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്യുകയാണ്  കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്. എസ്സിലെ ഗണിത ക്ലബ്ബ്. കുണ്ടൂര്‍കുന്ന്  സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - ജിഫ് ഫയല്‍‌
2.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - ജിയോജിബ്ര ഫയല്‍‌
3.പത്താം ക്ലാസ് - 7ാം അധ്യായം - തൊടുവരയും വ്യാസവും - വീഡിയോ ഫയല്‍

Wednesday, October 12, 2016

STANDARD 10 - ICT - CHAPTER 3 - ATTRACTIVE WEB DESIGNING - HTML, CSS PROGRAMMES, AND OUTPUT - DETAILED STUDY NOTE

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ മൂന്നാം അധ്യായമായ വെബ് ഡിസൈനിങ്ങ് മിഴിവോടെ എന്ന പാഠത്തിലെ  CSSകോഡുകള്‍ തികച്ചും പുതുതായുള്ള വിഷയമായത്കൊണ്ട്തന്നെ  അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ അറിയുവാന്‍ താല്പര്യം ഉണ്ടായിരിക്കും.HTML, CSS Programme , അവയുടെ ഔട്ട്പുട്ട്  എന്നിവയെ കുറിച്ച് വളരെ വിശദമായ ഒരു നോട്ട് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ്  St.Thomas HSS, Eruvellipra, Thiruvalla യിലെ ഗണിത അധ്യാപകനും SITC യും ആയ  ശ്രീ Gigi Varughese സര്‍. തിറക്കിനിടയിലും സമയം കണ്ടെത്തി വിലമതിക്കുന്ന ഈ പഠന വിഭവം തയ്യാറാക്കിയ ശ്രീ Gigi സാറിന് ഷേണി ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. 10 ക്ലാസ് ഐ.ടി മൂന്നാം അധ്യായം  - വെബ് ഡിസൈനിങ് മിഴിവോടെ -Detailed Study Note
Related Posts
STANDARD 10 - IT - CHAPTER 4 - PYTHON GRAPHICS - PRACTICAL NOTES BY GIGI VARUGHESE

Tuesday, October 11, 2016

STANDARD 10 - BIOLOGY - CHAPTER 4 - KEEPING DISEASES AWAY - DETAILED NOTES AND WORKSHEETS BY RATHEESH

അദ്ധ്യാപകര്‍ക്കായി   ടീച്ചിംഗ് മാന്വലുകള്‍, കുട്ടികള്‍ക്ക് ചോദ്യ ശേഖരം, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവ  തയ്യാറാക്കി കുട്ടികളെയും ബയോളജി അധ്യാപകരെയും അല്‍ഭുതപ്പെടുത്തിയ വയനാട് ജില്ലയിലെ ടീം ബയോളജി ഇതാ വീണ്ടും പുതിയ വിഭവങ്ങളുമായി ഷേണി ബ്ലോഗിലെ വായനക്കാരുടെ മുന്നിലെത്തിയിരിക്കുകയാണ്. ഇത്തവണ 10ാം ക്ലാസിലെ നാലാം അധ്യായത്തിലെ വിശദമായ നോട്ട്സും വര്‍ക്ക്ഷീറ്റുകളും  അവതരിപ്പിക്കുന്നത്  ടീം ബയോളജിയിലെ അംഗവും   ജി.എച്ച്. എസ്.എസ് കല്ലൂരിലെ  അധ്യാപകനുമായ ശ്രീ രതീഷ്  സര്‍ . തിരക്കിനിടയിലും സമയം കണ്ടെത്തി പഠന വിഭവങ്ങള്‍ തയ്യാറാക്കിയ രതീഷ് സാറിന്  ഷേണി ബ്ലോഗ് ടീം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
1. 10ാം ക്ലാസ്  ബയോളജി  - നാലാം അധ്യായം - വിശദമായ നോട്ട്സ്
2.10ാം ക്ലാസ്  ബയോളജി  - നാലാം അധ്യായം - വര്‍ക്ക്ഷീറ്റുകള്‍

RELATED POSTS
10ാം ക്ലാസ് ബയോളജി 3ാം അധ്യായം - ചോദ്യശേഖരം
10ാം ക്ലാസ് ബയോളജി 2ാം അധ്യായം - ചോദ്യശേഖരം
 

STANDARD 10 - IT - CHAPTER 4 - PYTHON GRAPHICS - PRACTICAL NOTES BY GIGI VARUGHESE

10ാം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രാക്ടിക്കല്‍ നോട്ട് സ്  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  St .Thomas HSS Eruvellipra ലെ ശ്രീ Gigi Varughese സര്‍. ശ്രീ ജിജി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. 10ാം ക്ലാസ് - നാലാം അധ്യായം - പൈത്തണ്‍ ഗ്രാഫിക്സ് - പ്രാക്ടിക്കല്‍ നോട്ട്സ്   ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

STANDARD 10 - MATHEMATICS - CHAPTER6 - COORDINATES - SELF PRACTICE SOFTWARE

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 6ാം അധ്യായമായ സൂചക സംഖ്യകള്‍ എന്ന പാഠഭാഗത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ സ്വയം പരിശീലിക്കുന്നതിനുളള  ഒരു സോഫ്ട്‌വെയര്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത ക്ലബ്ബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.ചുവടെയുള്ള ലിങ്കില്‍നിന്ന്  സോഫ്ട്‌വെയര്‍  ഡസ്ക്ക്ടോപ്പിലേക്ക്  ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിന്റെ മുകളില്‍ ഡബിള്‍ ക്ലിക്ക് ചെയ്ക്  ഇന്‍സ്റ്റാള്‍ ചെയ്യുക.അഥവാ റൈറ്റ് ക്ലിക്ക് ചെയ്ത് open with Gdebi package installer -install package  എന്ന ക്രമത്തിലും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
2.Application -->Eduction--> soochaka samkhyagal_10 എന്ന ക്രമത്തില്‍ തുറന്ന് സോഫ്ട്‌വെയറിനെ പ്രവര്‍ത്തിപ്പിക്കാം.
3.ഈ സോഫ്ട്‌വെയര്‍ ഉബുണ്ടു 14.04 ല്‍ പ്രവര്‍ത്തിക്കും.
സോഫ്ട‌് ‌വെയര്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...

Monday, October 10, 2016

STANDARD 10 - ENGLISH -UNIT 4 - LEARNING MATERIALS FOR THE LESSON THE SCHOLARSHIP JACKET AND ANALYSIS OF THE POEM POETRY BY NERUDA(Updated on 10-10-2016)

Jisha K HSA  English, GHSS Kattilangadi , Tanur has prepared some study materials for Unit 4 Std 10, English that include character sketch of Martha, the speech Martha would deliver on her valediction,newspaper report,diary, notice ,Narration of the story of Martha and Analysis of the Poem "poetry" .Sheni School blog Team express their sincere gratitude to Jisha Teacher for her effort.
1.Click Here To download  learning materials  the lesson "The Scholarship Jacket"
2..Click Here To download Analysis of the Poem "poetry" by Neruda
Related Posts
STD 9 - ENGLISH - UNIT 3 LISTEN TO THE MOUNTAIN - LEARNING MATERIALS
STD 10 - ENGLISH - UNIT 3 - LORE OF VALUES - STUDY MATERIALS BY JISHA K

Thursday, October 6, 2016

STANDARD 10 - ENGLISH - UNIT 3 - THE BALLAD OF FATHER GILLIGAN - COMPLETE STUDY NOTE BY SREEJESH

Mr. Sreejesh K.P HSA GHSS Orkkattery, Vadakara has come up with a complete study note on the poem The Ballad of Father Gilligan unit 3 ,Std 10,English. Hope this study materials will be helpful to the students. Sheni school blog Team express their sincere gratitude to Sreejesh  Sir for his sincere effort
Click Here to Download Complete note on the Poem  The Ballad of Father Gilligan

Tuesday, October 4, 2016

STD 10 - ENGLISH - A COMPLETE INTERACTIVE WEBSITE AND MOBILE APP FOR SELF LEARNING(UPDATED WITH 3rd UNIT - LANGUAGE FUNCTIONS)

 കൊല്ലം ജില്ലയിലെ ചവറ ജി.ബി . എച്ച് എസിലെ ശ്രീ അരുണ്‍ കുമാര്‍ സാര്‍ പത്താം തരത്തിലെ  വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ സഹായകരമായ ഒരു മൊബൈൽ ആപ്ലിക്കേഷൻ പരിചയപ്പെടുത്തിയിരുന്നല്ലോ... പ്രസ്തുത അപ്ലിക്കേഷന്‍ കൂടുതല്‍ വിഭവങ്ങൾ ഉള്‍പ്പെടുത്തി ഒരു വെബ്സൈറ്റായി  അപ്ഗ്രേഡ് ചെയ്തിരിക്കുകയാണ് .പത്താം തരം ഇംഗ്ലീഷ് പാഠ പുസ്തകത്തിന്റെ ഒരു സമ്പൂർണ്ണ ഡിജിറ്റൽ ഗൈഡാണ് പുതിയ വെബ്സൈറ്റ്.
ഇതില്‍ 10ാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആദ്യത്തെ രണ്ട് യൂണിറ്റിലെ.......
- മുഴുവന്‍ പ്രവര്‍ത്തനങ്ങളും നൂതന രീതിയിൽ പരിചയപ്പെടുത്തുന്നു.
-ഗ്രാമര്‍ ഭാഗങ്ങൾ ആയാസ രഹിതമായി  മനസ്സിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍
- പാഠ ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരങ്ങള്‍
-അധ്യയനനതിനാവശ്യമായ  പ്രസന്റേഷനുകള്‍
-പദ്യ ഭാഗങ്ങളുടെ ശ്രാവ്യാവിഷ്കാരം 

- പാഠ ഭാഗങ്ങൾക്കാവശ്യമായ അധിക വിവരങ്ങൾ
എന്നിവ ഉള്‍പ്പെടുത്തിട്ടുണ്ട്.  ശ്രീ അരുണ്‍ കുമാര്‍ സാറിന്റെ മാതൃക പിന്തുടര്‍ന്നാല്‍ പഠനം എത്ര രസകരമാക്കാം അല്ലേ... അരുണ്‍ കുമാര്‍ സാറിന്റെ ഈ സംരംഭം മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും മാതൃകയാകട്ടെ.
ശ്രീ അരുണ്‍ കുമാര്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു.
 വെബ് സൈറ്റിന് ചുവടെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് പ്രവേശിച്ച ശേഷം സോഫ്ട് വെയര്‍ കംപ്യട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.(Windows OSല്‍ പ്രവര്‍ത്തിക്കും)
http://www.englishmaestro.in
www.englishmaestro.in 
മോബൈല്‍ ആപ്പ് ചുവടെയുള്ള ലിങ്കില്‍നിന്ന്  ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍  ചെയ്യാം.
EnglishMaestro – Android Apps on Google PlayDigital Lessons of Kerala State syllabus English Book.play.google.com

Sunday, October 2, 2016

STD 10 - HINDI- UNIT 3 - STUDY MATERIALS BY SADASIVAN K.P

करिंपा सरकारी हाइस्कूल कॆ हिंदी  अध्यापक श्री कॆ.पि सदाशिवनजी नॆ दसवीं कक्षा की  दूसरी इकाई सॆ  संबन्धित कक्षाई उपजों को तैयार करकॆ शेणी स्कूल ब्लोग को भॆजा है जिसमॆं  तीसरी इकाई कॆ  अकाल कॆ बाद  कविता की प्रासंगिकता पर टिप्पणी और ठाकुर का कुआ कहानी मॆं अानॆवालॆ गंगी कॆ  चरित्र पर  टिप्पणी शामिल हैं | श्री सदाशिवनजी को  शेणी ब्लोग की तरफ सॆ धन्यवाद |शेणी स्कूल ब्लोग का दर्शक जरूर इसका लाभ उठाऎ |
1. अकाल कॆ बाद  कविता की प्रासंगिकता पर टिप्पणी 
2. गंगी कॆ  चरित्र पर  टिप्पणी

Saturday, October 1, 2016

STANDARD 10 - CHEMISTRY - MEMORY MODULE ALL CHAPTERS(ENGLISH MEDIUM) BY NOUSHAD PARAPPANANGADI

രസതന്ത്ര പാഠപുസ്തകത്തിലെമുഴുവന്‍പാഠഭാഗങ്ങളെയും  ഉള്‍പ്പെടുത്തി അതിലുള്ള  ആശയങ്ങള്‍ ഒട്ടും ചോര്‍ന്ന് പോകാതെ വളരെ വ്യക്തയോടുകൂടി ഗുളികരൂപത്തില്‍ കുട്ടികളില്‍ എത്തിക്കാന്‍ സഹായകരമായ ഒരു മെമ്മറി മൊഡ്യൂള്‍ (ഇംഗ്ലീഷ് മീഡിയം)തയ്യാറാക്കി ഷേണി ബ്ലോഗിലേയ്ക്ക് അയച്ച് തന്നിരിക്കുകയാണ് എല്ലാവര്‍ക്കും  സുപരിചിതനായ  പരപ്പനങ്ങാടിയില്‍നിന്നുള്ള നൗഷാദ് സാര്‍. വെറും പത്ത് പേജുകളില്‍   പാഠപുസ്തകത്തിലെ മുഴുവന്‍ ആശയങ്ങള്‍ ഉള്‍കൊള്ളിച്ച്  ഗുളിക രൂപത്തിലാക്കാന്‍ അദ്ദേഹത്തിന് മാത്രം സാധിക്കുകയുള്ളു. പാഠഭാഗത്തിന്റെ ആശയങ്ങള്‍ ഒറ്റ നോട്ടത്തില്‍ തന്നെ കുട്ടികള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്നു എന്നതാണ് ഇതില്‍ കാണുന്ന മേന്മ..ഫിസിക്സ് , കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ സ്റ്റ‍ഡി മറ്റീരിയല്‍ തയ്യാറാക്കുകയും കേരളത്തെ വിവിധ ഭാഗങ്ങളിലായി ക്ലാസ്സെടുക്കുകയും ചെയ്യുന്ന നൗഷാദ് സര്‍ ഒരു ഫ്രീലാന്‍സ് അധ്യാപകനാണ്.ശ്രീ നൗഷാദ് സാറില്‍നിന്ന് ഇതിന്റെ മലയാള പതിപ്പും പ്രതീക്ഷിക്കാവുന്നതാണ്. വളരെ വിലപ്പെട്ട സ്റ്റഡി മറ്റീറിയല്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക് വെയ്ക്കാന്‍ സന്‍മനസ്സ് കാണിച്ച നൗഷാദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. 
പത്താം ക്ലാസ് - രസത്നത്രം  മെമ്മറി മൊഡ്യൂള്‍ - ഇംഗ്ലീഷ് മീഡിയം - ഇവിടെ ക്ലിക്ക് ചെയ്യുക

STANDARD 10 - ICT- CHAPTER 4 - PYTHON GRAPHICS - THEORY NOTES BY HOWLATH TEACHER

ശ്രീമതി ഹൗലത്ത് ടീച്ചര്‍ തയ്യാറാക്കിയ പത്താം ക്ലാസിലെ  ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സ് എന്ന പാഠഭാഗത്തിലെ പ്രവര്‍ത്തനങ്ങളുടെ ഒരു കൂട്ടം വര്‍ക്ക്ഷീറ്റുകള്‍ കഴിഞ്ഞ ദിവസം ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് ബ്ലോഗ് വായനക്കാര്‍ കണ്ടുകാണുമല്ലോ.  അതേ അധ്യാത്തിന്റെ തിയറി നോട്ടുകള്‍ കൂടി ഷേണി ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് ഹൗലത്ത് ടീച്ചര്‍. തിരക്കിനിടയിലും സമയം കണ്ടെത്തി  നോട്ട് തയ്യാറാക്കിയ ടീച്ചറുടെ ഈ പരിശ്രമത്തിനെ ഷേണി ബ്ലോഗ് അഭിനന്ദിക്കുന്നു.. ടീച്ചറുടെ സേവനങ്ങള്‍ ഷേണി ബ്ലോഗുമായി തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
1.പത്താം ക്ലാസ് ഐ.ടി നാലാം അധ്യായം   - പൈത്തണ്‍ ഗ്രാഫിക്സ് - തിയറി നോട്ട് 
RELATED POSTS
1.പത്താം ക്ലാസ് ഐ.ടി മൂന്നാം അധ്യായം   -വെബ് ഡിസൈനിംഗ് മിഴിവോടെ - തിയറി നോട്ട്

Friday, September 30, 2016

ICT STD 10 - CHAPTER 4 PYTHON GRAPHICS PRACTICAL NOTES BY MOHAMMED IQBAL(updated on 30-09-2016)

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പൈത്തണ്‍  ഗ്രാഫിക്സ് എന്ന അധ്യായത്തിലെ  മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെ പ്രാക്ടിക്കല്‍ നോ‍ട്ട്സ് ഷേണി ബ്ലോഗിലൂടെ  പങ്ക് വെയ്ക്കുകയാണ്   മലപ്പുറം ജില്ലയിലെ താനൂര്‍ എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ സർ ആണ് . പുതിയ പാഠഭാഗങ്ങളായതിനാൽ ഇത്തരം നോട്സ് തയ്യാറാക്കുക എന്നത് വളരെ ശ്രമകരമായ കാര്യം എന്ന് കൂട്ടുക്കാര്‍ക്ക് അറിയാമല്ലോ.കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന പ്രാക്ടിക്കല്‍ നോട്ട് തയ്യാറാക്കി അയച്ച് തന്നതിന് ശ്രീ ഇഖ്‌ബാല്‍ സാറിന് നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു.
ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 4.പൈത്തണ്‍  ഗ്രാഫിക്സ്  ഇവിടെ ക്ലിക്ക് ചെയ്യുക 
Related Posts
1.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 1. ഡിസൈനിങ് ലോകത്തേയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
2.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം  2 - പ്രസിദ്ധീകരണത്തിലേയ്ക്ക്  - ഇവിടെ ക്ലിക്ക് ചെയ്യുക
3.ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം  3 വെബ് ഡിസൈനിങ് മിഴിവോടെ  - ഇവിടെ ക്ലിക്ക് ചെയ്യുക

STANDARD 10 - ICT - CHAPTER 4 - PYTHON GRAPHICS - PRACTICAL WORKSHEETS BY HOWLATH TEACHER

പത്താം ക്ലാസിലെ  ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സ് എന്ന പാഠഭാഗത്തിലെ പ്രവര്‍ത്തനങ്ങളുടെ ഒരു കൂട്ടം വര്‍ക്ക്ഷീറ്റുകളുമായി വീണ്ടും എത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ശ്രീമതി ഹൗലത്ത് ടീച്ചര്‍. നിരവധി ഐ.ടി വര്‍ക്ക്ഷീറ്റുകളും  തിയറി നോട്ടുകളും തയ്യാറാക്കുക വഴി ഷേണി ബ്ലോഗ് വായനക്കാര്‍ക്ക് സുപരിചിതയാണ് ശ്രീമതി ഹൗലത്ത് ടീച്ചര്‍. ഹൗലത്ത് ടീച്ചറുടെ ഈ പരിശ്രമത്തിനെ ഷേണി ബ്ലോഗ് വിലമതിക്കുന്നു. തുടര്‍ന്നും ടീച്ചറുടെ സേവനങ്ങള്‍ ഷേണി ബ്ലോഗുമായി തുടര്‍ന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
1. 10 ാം ക്ലാസ്  ഐ.ടി  നാലാം അധ്യായം - പൈത്തണ്‍ ഗ്രാഫിക്സ്   - വര്‍ക്ക്ഷീറ്റ് 1, 2 
2. 10 ാം ക്ലാസ്  ഐ.ടി  നാലാം അധ്യായം - പൈത്തണ്‍ ഗ്രാഫിക്സ്   -  വര്‍ക്ക്ഷീറ്റ് 3
Other posts by howlath teacher
1.ഐ.ടി തിയറി നോട്ട്സ് അധ്യായം 3 - വെബ് ഡിസൈനിങ്

Thursday, September 29, 2016

STD 10 - ENGLISH UNIT 4- STUDY MATERIALS BY JASEENA AND JAMSHEED(updated)

 Jaseena A and Jamsheed A HSST'S of Anwar English Higher Secondary school  Thirurkkad , Malappuram have prepared some study materials for unit 4 std X - english.Hope these study materials will  help the students. Sheni school blog team express their sincere gratitude to Sri Jamsheed  and Jaseena madam for thier effort.
STD 10 - UNIT 4 - Notes of the poem ”poetry” by Neruda
STD 10 - UNIT  4 - Blowin’ in the Wind – Poetic Elements

STANDARD 10 - HISTORY CHAPTER 6 - STRUGGLE AND FREEDOM- TEACHING NOTE, UNIT PLAN , PRSENTATION AND PDF FILE

പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം  പാഠപുസ്തകത്തിലെ 6ാം അധ്യായമായ സമരവും സ്വാതന്ത്ര്യവും എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. ഈ പാഠം വിനിമയം ചെയ്യുന്നതിന്റെ ലക്ഷ്യം  ഇന്തിയയിലെ വിദ്യാസമ്പന്നര്‍ക്കും ഉയര്‍ന്ന വിഭാഗങ്ങള്‍ക്കിടയില്‍ ഒതുങ്ങി നിന്നിരുന്ന ദേശീയ പ്രസ്ഥാനം ജനകീയ സ്വാഭാവം കൈവരിച്ചതെങ്ങനെയെന്നും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ ഒരു ബഹുജന മുന്നേറ്റമാക്കി തീര്‍ക്കുന്നതില്‍  മഹാത്മാഗാന്ധി  വഹിച്ച പങ്കെന്ത് , അദ്ദേഹം എങ്ങനെ ​എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായി തീര്‍ന്നു തുടങ്ങിയവ വിശകലനം ചെയ്യുക എന്നതാണ്.അഹിംസയിലൂന്നിയുള്ള നിസ്സഹകരണം, സിവില്‍ നിയമ ലംഘനം പോലെയുള്ള സമര മുറകള്‍ ,ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നു. ഗാന്ധിയന്‍ സമര രീതികളില്‍നുിന്നും വിഭിന്നമായ സമര രീതികളും അതിന്റെ പ്രധാന വക്താക്കളും ഈ പാഠഭാഗത്തില്‍ പരാമര്‍ശിക്കപ്പെടുന്നു.ഗാന്ധീജിയുടെ സമര രീതികളോട് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ വേരിട്ട വഴികളിലൂടെ  സ്വാതന്ത്ര്യത്തിന് ശ്രമിച്ചവരും ഗാന്ധീജിയുടെ നേതൃത്വത്തെ  അംഗീകരിച്ചിരിക്കുന്നു എന്ന വസ്തുതയും കുട്ടികള്‍ തിരിച്ചറിയേണതുണ്ട്.
ഈ പഠന വിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെച്ച മൈക്കിള്‍ ഏഞ്ജലോ സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
1.HISTORY - CHAPTER 6 - STRUGGLE AND FREEDOM  - UNIT PLAN
2.HISTORY CHAPTER 6 -TEACHING NOTE
3..HISTORY CHAPTER 6 - STRUGGLE AND FREEDOM  - PRESENTATION
4.HISTORY CHAPTER 6 - STRUGGLE AND FREEDOM - PDF

Wednesday, September 28, 2016

ICT STANDARD 10 - CHAPTER 4 - PYTHON GRAPHICS - WORKSHEETS BY IQBAL M.K

മാറിയ പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാം  അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സ് എന്ന പാഠഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കകയാണ്  എടത്തനാട്ടുകര ജി.ഒ.എച്ച്. എസ്സിലെ  ജോയിന്റ് എസ്.ഐ.ടി.സി  ശ്രീ ഇക്‌ബാല്‍ സര്‍. അദ്ദേഹം  പാലക്കാട് എസ്.ഐ.ടി. സി ഫോറത്തിന്റെ  അംഗവും ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭ്യുദയാകാംക്ഷിയുമാണ് .ശ്രീ ഇക്‌ബാല്‍ സാര്‍ ഇതിന് മുമ്പ് മൂന്നാം അധ്യായത്തിലെ വര്‍ക്ക് ഷീറ്റുകള്‍ ഷേണി  ബ്ലോഗിലൂടെ പങ്ക് വെച്ചിരിരുന്നത് കൂട്ടുക്കാര്‍ ഓര്‍ക്കുന്നുണ്ടല്ലോ.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വളരെ ഉപകാരപ്രദമായ വര്‍ക്ക് ഷീറ്റുകള്‍ ശേണി ബ്ലോഗിലേയ്ക്ക്  അയച്ച് തരാന്‍ സന്‍മനസ്സ് കാണിച്ച  ഇക്‌ബാല്‍ സാറിന് സ്കൂള്‍ ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
1. ICT STD 10 - PYTHON GRAPHICS WORKSHEET 1
2. ICT STD 10 - PYTHON GRAPHICS WORKSHEET 2
RELATED POSTS
1.ICT STD 10 - ATTRACTIVE WEB DESIGNING  WORKSHEET 1 
2.ICT STD 10 - ATTRACTIVE WEB DESIGNING  WORKSHEET 2

Tuesday, September 27, 2016

STANDARD 10 - CHAPTER 4 AND 5 BIOLOGY STUDY NOTE ENGLISH AND MALAYALAM MEDIUM BY RASHEED ODAKKAL

ജി.വി.എച്ച്.എച്ച.എസ് കൊണ്ടോട്ടിയിലെ ബയോളജി അധ്യപകന്‍ ശ്രീ രഷീദ് ഓടക്കല്‍ തയ്യാറാക്കിയ പത്താം ക്ലാസിലെ ബയോളജി പാഠപുസ്തകത്തിലെ നാല് അഞ്ച്  പാഠഭാഗങ്ങളിലെ സ്റ്റഡി നോട്ട്സുകളാണ്(ഇംഗ്ലീഷ്, മലയാളം മീ‍ിയം) ഷേണി ബ്ലോഗ് ഇന്നിവിടെ  അവതരിപ്പിക്കുന്നത്.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത് ഏറെ ഉപകാരപ്രദമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.ശ്രീ രഷീദ് സാറിന് ഷേണി സ്കൂളിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. അധ്യായം നാല്  സ്റ്റഡി നോട്ട് മലയാളം മീഡിയം
2. അധ്യായം നാല്  സ്റ്റഡി നോട്ട് ഇംഗ്ലീഷ് മീഡിയം
3.അധ്യായം അഞ്ച് -  സ്റ്റഡി നോട്ട് മലയാളം മീഡിയം 
4.അധ്യായം നാല്  സ്റ്റഡി നോട്ട് ഇംഗ്ലീഷ് മീഡിയം 

RELATED POSTS
1.ബയോളജി അധ്യായം മൂന്ന് - സമസ്ഥിതിയും രാസസന്ദേശങ്ങളും സ്റ്റഡി നോട്ട് ഇംഗ്ലീഷ് & മലയാളം
2.Biology  Study Note chapter 1 and 2 ( Malayalam and English Medium)  
 

STD 10 - HISTORY - CHAPTER 5 - STRUGGLE AND FREEDOM -STUDY NOTES(MALAYALM MEDIUM)

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ അഞ്ചാം അധ്യായമായ സമരവും സ്വാതന്ത്ര്യവും എന്ന പാഠഭാഗത്തിൻറെ നോട്ടുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ്  മലപ്പുറം ജില്ലയിലെ തിരൂർക്കാട് അൻവാർ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരായ ജംഷീദ് സര്‍. ജംഷീദ് സാറും  ഷെബിൻ റസൂൽ സാറും ചേർന്നു തയ്യാറാക്കിയ ഈ നോട്ടുകൾ വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.ജംഷീദ് സാറിനും റസൂൽ സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
10ാം ക്ലാസ് സാമൂഹ്യശാസ്ത്രം അഞ്ചാം അധ്യായം -  സ്റ്റഡി നോട്ട് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

SSLC IT THEORY NOTES CHAPTER 3 : BY HOWLATH K

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തില്‍ മൂന്നാം അധ്യായമായ വെബ് ഡിസൈനിങ് മിഴിവോടെ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് ഷേണി ബ്ലോഗിലൂയെ പങ്ക് വെയ്ക്കുകയാണ് ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ഹൗലത്ത് ടീച്ചര്‍. ഇതില്‍ ഐ.ടി തിയറി പരീക്ഷയ്ക്  ചോദിക്കാവുന്ന ചില ചോദ്യങ്ങളാണ് ടീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹൗല്‍ത്ത് ടീച്ചര്‍ക്ക്  ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് മൂന്നാം അധ്യായത്തിലെ സ്റ്റഡി നോട്ട് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Other posts by howlath teacher

1.പത്താ ക്ലാസ് മൂന്നാം അധ്യായം വര്‍ക്ക്ഷീറ്റ് 3, 4
2.ഐ. ടി ക്ലാസ് 8 അധ്യായം 2  -  അമ്മയെന്നെഴുതാമോ കംമ്പ്യൂട്ടറില്‍  - വര്‍ക്ക്ഷീറ്റ് 
3.ഐ. ടി ക്ലാസ് 9 - അധ്യായം  3 - കൈയെത്തും ദൂരം അതിരില്ലാ ലോകം - വര്‍ക്ക്ഷീറ്റ്
4.ഐ. ടി  ക്ലാസ് 10 - അധ്യായം  3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ -വര്‍ക്ക്ഷീറ്റ് 
  1,2

5 8ാം ക്ലാസ്സ്  -രണ്ടാം അധ്യായം -ചിത്രലോകത്തെ വിസ്മയങ്ങള്‍  - പോസ്റ്റര്‍ നിര്‍മ്മാണം 
6.9ാം ക്ലാസ്സ്  -രണ്ടാം അധ്യായം -  അക്ഷര നിവേഷനത്തിന് ശേഷം - പ്രബന്ധം തയ്യാറാക്കി വിവിധ സ്റ്റൈലുകളില്‍   ഫോര്‍മേറ്റ് ചെയ്യല്‍ 

7.പത്താം ക്ലാസ്സ് -  ഒന്നാം അധ്യായം -ഡിസൈനിംഗ് ലോകത്ത്  - കപ്പ് & സോസര്‍ നിര്‍മ്മാണം
8.പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - പ്രസിദ്ധീകരണത്തിലേയ്ക്ക് - 1 .റിപ്പോര്‍ട്ടിലെ ശീര്‍ഷകങ്ങള്‍ ആകര്‍ഷകമാക്കല്‍
9.പത്താം ക്ലാസ്സ് - രണ്ടാം അധ്യായം - 2. പങ്കാളിത്ത കാര്‍ഡ് തയ്യാറാക്കി  മൈല്‍ മര്‍ജ്ജ് ചെയ്യല്‍,
കലോത്സവമായി ബന്ധപ്പെട്ട കത്ത് തയ്യാറാക്കല്‍

1.ICT PRACTICAL NOTES BY MOHAMMED IQUBAL RAYIRIMANGALAM  
2.IT PRACTICAL NOTES 1. STD X  CHAPTER 1, 2 AND 3  

3.IT Practical notes STD X chapter 4 

Monday, September 26, 2016

STANDARD 10 - ENGLISH - UNIT 3 - THE BEST INVESTMENT I EVER MADE - TEACHING MANUALS BY PRASHANTH

Sri Prashanth Kumar P.G HSA English GHSS Kottodi is back with Two  teaching manuals for the lesson "The best investment I ever made" std 10 , English.Hope These Teaching manuals will be useful to the teachers.Sheni school blog Team extend their sincere gratitude to Sri Prashanth Sir for his effort.
Click here to download teaching manuals for "The best investment I ever made"