***14-05-2016 തിയതി തന്നെ http://pdmapp.keralaitmission.org എന്ന സൈറ്റില്‍നിന്ന് e sammathi android app ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. മൂന്നാം ഘട്ടം randomisation കഴിഞ്ഞ ശേഷം മാത്രമേ നിങ്ങളുടെ മൊബൈലില്‍ one time password(OTP) SMS ആയി ലഭിക്കും.
1. ചെക്ക് ലിസ്റ്റില്‍ സൂചിപ്പിച്ച എല്ലാ സാമഗ്രികള്‍ ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
2. EVM ന്റെ Control Unit, Balloting Unit എന്നിവയില്‍ ശരിയായ Serial No. ഉം Sealing ഉം ഉണ്ടെന്നും ശരിയായി പ്രവര്‍ത്തിക്കുന്നെന്നും ഉറപ്പു വരുത്തുക.
3. Tendered Ballot Papers, Register of Voters(Form No. 17A), Accounts of Votes Recorded(Form No. 17C), Green Paper Seals, Strip Seals, Special tags, Metal Seal, Indelible ink എന്നിവ കുറ്റമറ്റതാണെന്നും Marked Copies of Electoral Roll ല്‍ PB/EDC/PV marking പരിശോധിച്ച് അവ Identical ആണെന്നും ഉറപ്പു വരുത്തണം.
4. സ്ഥാനാര്‍ത്ഥികളുടേയും തിരഞ്ഞെടുപ്പ് ഏജന്റിന്റേയും കയ്യൊപ്പിന്റെ ഫോട്ടോകോപ്പി ശ്രദ്ധിക്കുക.
5. Male/Female എണ്ണമറിയാന്‍ 1 to 600 വരെ എഴുതിയ രണ്ട് copy കരുതുന്നത് നന്നായിരിയ്ക്കും.
6. Polling Station ന് 200 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം അവിടെ എത്തിയാലുടന്‍ നിരീക്ഷിക്കുന്നതിനൊപ്പം 100 മീറ്റര്‍ ചുറ്റളവിനുള്ളിലുള്ള പരസ്യം ഒഴിവാക്കുവാന്‍ ആവശ്യപ്പെടുക.
7. Polling Station set up ചെയ്ത് ആവശ്യമായ rehearsal നടത്തുക.
8. Polling Station ന് വെളിയില്‍ പോളിംഗ് പ്രദേശത്തിന്റേയും(M14) സ്ഥാനാര്‍ത്ഥികളുടേയും വിശദ വിവരം കാണിക്കുന്ന നോട്ടീസ് (M15)എന്നിവ തിരഞ്ഞെടുപ്പു ദിവസം രാവിലെയെങ്കിലും പതിക്കാന്‍ മറക്കരുത്.
9. Maleനും Femaleനും Separate Queue ഒരുക്കണം.രണ്ട് സ്ത്രീകള്‍ , ഒരു പുരുഷന്‍ എന്ന ക്രമത്തില്‍ വോട്ട ചെയ്യാന്‍ കടത്തി വിടണം.Separate Entrance ഉം Exit ഉം arrange ചെയ്യുക.അന്ധരോ അവശരോ ആയ സമ്മതിദായകര്‍ ,കൈകുഞ്ഞുമായി വരുന്ന അമ്മ എന്നിവരെ Queue മറികടന്ന് വോട്ട് ചെയ്യാന്‍ അനുവദിക്കുക.
10. Polling Agents ന്റെ Appointment Order (Form10)check ചെയ്ത് Declaration നില്‍ ഒപ്പ് വാങ്ങി PASS കൊടുക്കാം. ഒരു സ്ഥാനാര്‍ത്ഥി യുടെ ഒരു Polling Agent നും രണ്ട് Relief Agents നും PASS കൊടുക്കാമെങ്കിലും ഒരു സമയം ഒരാള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ.
11. തിരഞ്ഞെടുപ്പുദിവസം(16-05-2016) രാവിലെ 6 മണിക്കു മുമ്പ് തന്നെ Polling Agents എത്തുവാന്‍ ആവശ്യപ്പെടണം. MOCK POLL നടത്തുവാനാണെന്ന് ഓര്‍മ്മപ്പെടുത്തുക.
12. Sample Paper Seal Account ഉം Accounts of Votes Recorded ഉം തയ്യാറാക്കുക.
13. Statutaryകവറുകള്‍ക്ക് S1,S2,S3 എന്ന ക്രമത്തിലും Non Statutary കവറുകള്‍ക്ക് NS1,NS2,NS3, NS4..എന്ന എന്ന ക്രമത്തിലും Receiving centreല്‍ ഇ.വി.എം ന്റെ കൂടെ ഏല്‍പ്പിക്കേണ്ട കവറുകള്‍ക്ക് H1,H2,H3 ക്രമത്തിലും കോഡ് നല്‍കുക.
14. തിരഞ്ഞെടുപ്പു ദിവസം രാവിലെ 6.15 നെങ്കിലും സന്നിഹിതരായ Polling Agentsന്റെ സാന്നിദ്ധ്യത്തില്‍ MOCK POLL നടത്തുക.കുറഞ്ഞത് 50 വോട്ടെങ്കിലും poll ചെയ്യണം എന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ പുതിയ നിര്‍ദ്ദേശം.
15.Mock Poll ന് ശേഷം close, result, clear എന്നക്രമത്തില്‍ EVM CLEARചെയ്യുക.
16. Control Unit ന്റെ Power Switch “OFF” ചെയ്യുക. Control Unitല്‍നിന്ന് Balloting Unit disconnect ചെയ്യുക
17. MOCK POLL Certificate , Declaration by the presiding officer എന്നിവ പൂരിപ്പിച്ച് അവയില്‍ Polling Agents ന്റെ ഒപ്പ് വാങ്ങുക.
18. Green Paper Seal ന്റെ White surface ല്‍ സീരിയല്‍ നന്പറിന് താഴെയായി Presiding Officer ഉം Polling Agents ഉം sign ചെയ്യുക.
19. Paper Seal ലെ Serial No.പുറത്തു കാണത്തക്കവിധമാണ് Seal fix ചെയ്യേണ്ടത്.
20. Account of Votes Recorded 17 Cയില്‍ Paper Seal Account രേഖപ്പെടുത്തുക.
21. Special tag ല്‍ Control Unit ന്റെ Serial No.രേഖപ്പെടുത്തുക. Backsideല്‍ താത്പര്യമുള്ള സ്ഥാനാത്ഥികള്‍ക്കോ ഏജന്റുമാര്‍ക്കൊ sign ചെയ്യാം. Serial No.അവര്‍ note ചെയ്യുവാനും അനുവദിക്കുക.
22. Control Unit ന്റെ RESULT Section ന്റെ Inner door Special tag ഉപയൊഗിച്ച് seal ചെയ്യുക.
23. Special tag thread ഉപയൊഗിച്ച് കെട്ടി wax കൊണ്ട് (നാലാമത്തെ കെട്ടില്‍) sealചെയ്യുക.
24. RESULT Section ന്റെ Outer door, Paper Seal രണ്ട് ഭാഗത്തേക്കും കവിഞ്ഞ് നില്ക്കത്തക്ക രീതി യില്‍ അടച്ച് thread ഉപയോഗിച്ച് Address tag കെട്ടി seal ചെയ്യുക.
25. Strip Seal ന്റെ Serial No.ന് താഴെ Presiding Officer ഉം Polling Agents ഉം sign ചെയ്യുക.
26. Strip Seal ഉപയോഗിച്ച് Control Unit ന്റെ RESULT Section ന്റെ Outside SEAL ചെയ്യണം. ഇതിനായി താഴേക്ക് തള്ളി നില്ക്കുന്ന Paper Seal മടക്കി Strip Seal ന്റെ A യിലും അതിന് മുകളില്‍ B ഉം ഒട്ടിച്ച് മുകളിലേക്ക് നില്ക്കു ന്ന Paper Seal ഭാഗം മടക്കി Serial No. മറയാതെ C ഉം anticlockwise ആയി ചുറ്റി D ഉം ഒട്ടിക്കുക.
27. Control Unit ന്റെ Power Switch “ON” ചെയ്യുക.
28. Strip Seal Account Presiding Officer's Diary യില്‍ രേഖപ്പെടുത്തുക.
29. Balloting Unit, Control Unit ഇവ തമ്മില്‍ Connect ചെയ്യുക.
30. “ People Act 1951 ലെ 128 - വകുപ്പു പ്രകാരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടഉദ്യോഗസ്ഥരോ ഏജന്റോആരെങ്കിലും ഇതിന്റെ രഹസ്യസ്വഭാവം മറികടന്നാല്‍ മൂന്നു മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോശിക്ഷ ലഭിക്കാം" എന്ന് Presiding Officer പ്രഖ്യാപനം നടത്തുന്നു.
30. Marked Copy of Electoral Roll പോളിംഗ് ഏജന്റുമാരെ കാണിക്കുക.PB/EDC/PV marking note ചെയ്യുവാന്‍ അനുവദിക്കുക. Register of Voters ല്‍ entryകളൊന്നും വന്നില്ല എന്നും ബോധ്യപ്പെടുത്തുക.പോളിംഗ് സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഇലക്ടറല്‍ റോള്‍ പുറത്ത് കൊണ്ടുപോകുന്നതും,വോട്ട് ചെയ്യാത്ത വോട്ടര്‍മാരുടെ പേര് സ്ലിപ്പില്‍ എഴുതി പുറത്തുള്ള ആള്‍ക്കാര്‍ക്ക് കൈമാരുന്നതും, പോളിംഗ് ശതമാനം പുറത്തുള്ള ആള്‍ക്കാര്‍ക്ക് അറിയിക്കുന്നതും പാട്ടില്ലാത്തതാണ് എന്ന് Polling Agentsന് സൂചിപ്പിക്കുക.
31. Tendered Ballot papers ന്റെ serial numbers ഉം note ചെയ്യുവാന്‍ അനുവദിക്കുക.
32. തിരഞ്ഞെടുപ്പുദിവസം (16-05-2016) ന് കൃത്യം 7 മണിക്കു തന്നെ POLLING ആരംഭിക്കണം.
33. First Polling Officer :- First Polling Officer :- Marked copy of Electoral Roll ഉപയോഗിച്ച് വോട്ടറിനെ identify ചെയ്തു കഴിഞ്ഞാല്‍ കുറുകെ(Diagonal) വരയ്ക്കുകയും Female Voter ആണെങ്കില്‍ നമ്പര്‍ round ചെയ്യുകകൂടി വേണം.നമ്പരും പേരും Agents ന് കേള്‍ക്കത്തക്ക ഉച്ചത്തില്‍ വിളിച്ചു പറയണം. Male/Female എണ്ണ ത്തെ സൂചിപ്പിക്കുന്നപേപ്പറില്‍ നിശ്ചിത നമ്പര്‍ വെട്ടുകയും വേണം.
34. Second Polling Officer:- Voter ന്റെ ഇടതുചൂണ്ടുവിരലില്‍ indelible ink mark ചെയ്യണം. Register of Voters ല്‍ വോട്ടറിന്റെ sign/thumb impression വാങ്ങി Voter's Slip നല്കുകയും വേണം.(സമ്മതിദായകന്‍ സാക്ഷരനാണെങ്കില്‍ കൈയൊപ്പ് വാങ്ങണം. വിരലടയാളം വാങ്ങുന്നത് പരമാവധി ഒഴിവാക്കണം.അനിവാര്യമാണെങ്കില്‍ വിരലടയാളം വാങ്ങി അതിനടുത്ത് അദ്ദേഹത്തിന്റെ പേരും എഴുതി ചേര്‍ക്കണം).
35. Third Polling Officer:- ക്രമത്തില്‍ Voter's Slip വാങ്ങി EVM ലെ Control Unit ലെ Ballot Button PRESS ചെയ്ത് വോട്ട് ചെയ്യിക്കണം.
36.VOTER SLIP വാങ്ങിയ ശേഷം ഒരാള്‍ വോട്ട് ചെയ്യാന്‍ വിസമ്മതിച്ചാല്‍ 17A യിലെ Remarks കോളത്തില്‍ Refused to vote എന്ന് എഴുതുക.യാതൊരു കാരണവശാലും 17A(Register of Voters)തിരുത്താന്‍ പാടുള്ളതല്ല.അതുപോലെ Third Polling Officer ബാലറ്റ് ബട്ടണ്‍ അമര്‍ത്തിയ ശെഷം ഒരാള്‍ വോട്ട് ചെയ്യാന്‍ വിസമ്മതിച്ചാല്‍ അടുത്ത ആളെ വോട്ട് ചെയ്യാന്‍ അനുവദിക്കുക.അവസാനത്തെ വോട്ടര്‍ ഇങ്ങനെ ചെയ്താല്‍ control unit സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും സ്വിച്ച ഓണ്‍ ചെയ്യുക.
37. Presiding Officer's Diary, Check Memo, 16-Point Observer's Report..... യഥാസമയം പൂരിപ്പിക്കുക.
38. Presiding Officer's Diary യില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഈരണ്ടു മണിക്കൂറില്‍ നടക്കുന്ന Polling ന്റെ കണക്ക് തയ്യാറാക്കണം. SMS മുഖേന അഥവാ ഇ സമ്മതി സോഫ്ട്‌വെയര്‍ ഉപയോഗിച്ച് കണക്കുകള്‍ /സ്ഥിതിഗതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അറിയിക്കുക.
39. CHALLENGE VOTE :- ഒരു വോട്ടറിന്റെ identity യില്‍ Challenge വന്നാല്‍ Challenge Fee (Rs.2/-) വാങ്ങിയിട്ട് വിചാരണ ചെയ്താല്‍ മതി. വോട്ടറിന്റെ sign Form 40 ല്‍ വാങ്ങണം. കള്ളവോട്ടര്‍ ആണെന്ന് തെളിയുകയാണെങ്കില്‍ Fee തിരികെ കൊടുത്തു രസീത് വാങ്ങണം.വോട്ടറിന്റെ പേരില്‍ തുടര്‍ നടപടി സ്വീകരിക്കുകയും വേണം.
40. BLIND & INFIRM VOTER :- വന്നാല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സഹായിയെ അനുവദിക്കാം. നിശ്ചിത ഫാറത്തിലും(annexure X) ലിസ്റ്റിലും (Form 14A)സഹായിയുടെ ഒപ്പ് വാങ്ങണം. Voter ന്റെ വിരലില്‍ ink mark ചെയ്യുകയും വേണം.
41 TENDERED VOTE :- യഥാര്‍ത്ഥ വോട്ടര്‍ വന്നപ്പോള്‍ ആരോ അയാളുടെ വോട്ട് നേരത്തെ ചെയ്തു കഴിഞ്ഞിരിക്കുന്നു! അന്വേഷണത്തില്‍ നിന്നും യഥാര്‍ത്ഥ വോട്ടര്‍ ഇയാളാണെന്ന് മനസ്സിലായാല്‍ Form 17B യില്‍ വോട്ടറിന്റെ ഒപ്പു് വാങ്ങി "Tendered Ballot Paper” നല്കിയാണ് വോട്ട് ചെയ്യിക്കേണ്ടത്.ബാലറ്റ് പേപ്പറിന്റെ പുറകില്‍ print ചെയ്തിട്ടില്ലെങ്കില്‍ "Tendered Ballot” എന്ന് എഴുതാന്‍ മറക്കരുത്.ഇവ ഇതിനുള്ള കവറിലുമാണ് സൂക്ഷിക്കേണ്ടത്.(വോട്ട് ചെയ്യാന്‍ arrow cross mark, red ink pad നല്‍കണം)
42. Polling ന്റെ അവസാന മണിക്കൂറി 5 മണിക്ക് ശേഷം Agents നെ പുറത്തുപോകാന്‍ അനുവദിക്കരുത്.
43. 6 PM ന് Queue വില്‍ നില്ക്കു ന്ന എല്ലാവര്‍ക്കും Last മുതല്‍ Slip നല്കി വോട്ട് ചെയ്യിക്കണം.
44. Slip വാങ്ങിയ എല്ലാവരും വോട്ട് ചെയ്ത് കഴിഞ്ഞാല്‍ Voting അവസാനിച്ചതായി പ്രഖ്യാപിക്കുക.
45. EVM ന്റെ Control Unit ലെ “CLOSE” Button press ചെയ്യുക. Total Votes Display Agents നെ ബോധ്യപ്പെടുത്തി Form 17C യിലെ Part I item 5 ല്‍ ചേര്ക്കു ക.
46. Balloting Unit , Control Unit ല്‍ നിന്നും Disconnect ചെയ്യുക. Control Unit ന്റെ Power “OFF” ചെയ്ത് CLOSE Button ന്റെ CAP fit ചെയ്യുക.
47.Register of votes 17A ലെ അവസാനത്തെ സീരിയല്‍ നമ്പരിന് താഴെ ചുവന്ന മഷികൊണ്ട് നീളത്തില്‍ വരയിട്ട് അതിന് താഴെ last serial No is 961( Nine Six One)എന്ന് അക്കത്തിലും അക്ഷരത്തിലും എഴുതണം.അതിന് താഴെ 2nd Polling officer ഉം presiding officer ഉം ഒപ്പിടണം.
48. Accounts of Votes Recorded ന്റെ Attested copy Agents ന് നല്കുക.
49..EVM , ballot unit എന്നിവ carry caseകളില്‍വച്ച് address tag കെട്ടി സീല്‍ ചെയ്യുക.
50 ഇലക്ഷന്‍ മറ്റീരിയല്‍സ് Return ചെയ്യുവാനായി ഇവിടെയുള്ള ലിസ്റ്റ് പ്രകാരം Pack ചെയ്യുക.
51. Acquittance Roll-ല്‍ sign വാങ്ങി Polling Officers ന് Remuneration നല്കുക.
52. Accounts of Votes Recorded, Declaration by the Presiding Officer, Presiding Officer's Diary etc. Visit sheet, 16 point report ,Mock Poll Certificate, Acquittance roll എന്നിവ (H1,H2,H3...എന്ന കവറുകളില്‍ )EVM നൊപ്പം പ്രത്യേകം നല്കുവാനായി Presiding Officer തന്നെ സൂക്ഷിക്കുക.
To download this file in pdf format click here