Monday, August 22, 2016

STD 10 - ICT CHAPTER 3 - WEB DESIGNING WORKSHEETS BY IQBAL M.K

മാറിയ പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ മൂന്നാം അധ്യായമായ വെബ് ഡിസൈനിങ് എന്ന പാഠഭാഗത്തിന്റെ പ്രവരത്തനങ്ങളുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കകയാണ്   എടത്തനാട്ടുകര ജി.ഒ.എച്ച്. എസ്സിലെ  ശ്രീ ഇക്‌ബാല്‍ സര്‍. അദ്ദേഹം  പാലക്കാട് എസ്.ഐ.ടി. സി ഫോറത്തിലെ അംഗവുമാണ്. ശ്രീ ഇക്‌ബാല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.വെബ്  ഡിസൈനിങ്  - കാസ്‌കേഡിങ് സ്റ്റൈല്‍ ഉള്‍പ്പെടുത്തി വെബ്  പേജ് നിര്‍മ്മാണം - ഇവിടെ ക്ലിക്ക് ചെയ്യുക
2.വെബ്  ഡിസൈനിങ്  -കാസ്‌കേഡിങ് സ്റ്റൈല്‍ ലിങ്ക് ഉപയോഗിച്ച് വെബ് പേജില്‍ ഉള്‍കൊള്ളിക്കുന്നത്  - ഇവിടെ ക്ലിക്ക് ചെയ്യുക

STD 10 - ENGLISH FIRST TERM SAMPLE QUESTION PAPER 2016

Sri Abdul Jamal NE HSA (English) and SITC of GHSS Thachangad, Kasaragod has shared with our blog  First Term Sample question Paper for 10th Standard English.It will be very useful to Teachers and Students as the examination is fast approaching.
Sheni Blog Team takes this opportunity to extend sincere gratitude to Abdul Jamal Sir for his contribution and wholehearted support to the blog.
To download First Term Sample Question Paper - Click Here

STD X - BIOLOGY FIRST TERM SAMPLE QUESTION PAPER SET 3 BY RATHEESH KALLOOR

  കുട്ടികള്‍ക്കും ബയോളജി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ സംഭാവനകള്‍ നല്കിയ വയനാട് ജില്ലയിലെ  ടീം ബയോളജി  ടീമിനെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ.. ടീം ബയോളജിയുടെ സാരഥി ശ്രീ രതീഷ് സര്‍ പുതിയ ഒരു വിഭവവുമായി  വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഇത്തവണ First Term Exam Sample Question Papers Set  3 ആണ് അവതരിപ്പിക്കുന്നത്. ഒന്നും രണ്ടും സെറ്റുകള്‍ പ്രേക്ഷകര്‍ ഉപയോഗപ്പെടുത്തി കാണുമെന്ന് കരുതുന്ന.ശ്രീ രതീഷ സാറിനും ടീം ബയോളജിക്കും ‍ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
First Term Exam Sample Question Papers Set  3 ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED POSTS
1.10ാം ക്ലാസിലെ ചോദ്യ പേപ്പര്‍  Set 2+ ഉത്തര സൂചിക
2.8ാം ക്ലാസിലെ ടീച്ചിംഗ് മാന്വല്‍ 3ാം അധ്യായം

3.. A+ ORIENTED First Term sample Question Paper Set 1 and Answer Key

4.10 ക്ലാസിലെ 3ാം അധ്യായത്തിലെ ചോദ്യശേഖരം 
5.9ാം ക്ലാസ്സിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍  

6.10ാം ക്ലാസിലെ 2ാം അധ്യായത്തിലെ ചോദ്യശേഖരം
7.9, 10 ക്ലാസ്സുകളിലെ  2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 
8.10ാം ക്ലാസിലെ 3ാം അധ്യായത്തിലെ  ടീച്ചിംഗ് മാന്വല്‍
8.8ാം  ക്ലാസ്സിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍

STD IX - MATHEMATICS TEACHING AID BY PRAMOD MOORTHY

9ാം ക്ലാസ്  ഗണിത പാഠപുസ്തകത്തിലെ 4 ാം അധ്യായമായ അഭിന്നക സംഖ്യകള്‍ എന്ന പാഠഭാഗത്തിലെ പഠനപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ഒരു ടീച്ചിംഗ് എയ്ഡ് (ജിഫ് ഫയല്‍)തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  TSNMHS kundoorkunnu ലെ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍‌.  ശ്രീ പ്രമോദ് മൂര്‌ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ടീച്ചിംഗ് എയ്ഡ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുൂക

Sunday, August 21, 2016

DIGITAL SIGNATURE - HOW TO USE IT ? USER GUIDE BY ABDU RAHIMAN

ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്ക്നോളജി (ICT) മേഖലയിലെ ത്വരിത ഗതിയിലുള്ള വികസനങ്ങളുടെ ഫലങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെപ്പോലെ കേരള സര്‍ക്കാരും പിന്തുടരുന്ന പദ്ധതിയാണ് Integrated Financial Management System (IFMS). സംസ്ഥാനത്തെ ട്രഷറി ഇടപാടുകളുടെ യന്ത്രവല്‍ക്കരണവും സംയോജനവുമാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.  ഈ പദ്ധതിയുടെ ഭാഗമായാണ് 2014 ഓക്ടോബര്‍ മാസം മുതല്‍ സ്പാര്‍ക്ക് ബില്ലുകളുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ നിര്‍ബന്ധമാക്കിയത്. ഇതിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രഷറി ബില്ലുകളുടെ എണ്ണം കുറയ്ക്കുക എന്നത് അത്യാവശ്യമായത് കാരണമാണ് 2016 ജനുവരി മുതല്‍ One Office - One DDO സംവിധാനം നിലവില്‍ വന്നതും.
IFMS സംവിധാനത്തിന്‍റെ ഭാഗമായി ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ശമ്പള ബില്ലുകള്‍, ശമ്പളേതര ബില്ലുകള്‍, കണ്ടിഞ്ജന്‍റ് ബില്ലുകള്‍ മുതലായവ ഓണ്‍ലൈന്‍ വഴി വേണമെന്ന് നിഷ്കര്‍ശിക്കുന്നു. ഇങ്ങനെ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന ബില്ലുകളുടെ സുരക്ഷിതത്വവും ആധികാരികതയും ഒരു പ്രശ്നമായി മാറും. ഇതിനാലാണ് ഇലക്ട്രോണിക് ആയി സമര്‍പ്പിക്കുന്ന രേഖകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ വേണമെന്ന് ആവശ്യപ്പെടുന്നത്.
 G.O.(P) No.76/2016 Fin. Dated 27.05.2016 എന്ന ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ എല്ലാ ഡി.ഡി.എ മാരും ഡിജിറ്റല്‍ സിഗ്നേച്ചര്‍ കരസ്ഥമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അതത് ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല  2016 ആഗസ്റ്റ് 15 ശേഷം ട്രഷറികളില്‍ സബ്മിറ്റ് ചെയ്യുന്ന ബില്ലുകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലെങ്കില്‍ ബില്ലുകള്‍ പാസ്സാക്കരുത് എന്ന് എല്ലാ ട്രഷറികള്‍ക്കും ട്രഷറി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഈ ഉത്തരവില്‍ പറഞ്ഞിരുന്നു. ( Read Govt Order ). എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ ഡി.ഡി.ഒ മാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംഘടിപ്പിക്കുക പ്രയാസമായത് കൊണ്ടാവാം ഇത് ഈ മാസം മുതല്‍ തന്നെ നടപ്പിലാക്കേണ്ട എന്ന് ട്രഷറി ഡയറക്ടറേറ്റ് തീരുമാനിച്ചതായി അറിയുന്നു. എന്തായാലും അധികം വൈകാതെ ഓരോ ഓഫീസിലെയും ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ അവരവരുടെ പേരില്‍ Digital Signature Certificate (DSC) സംഘടിപ്പിക്കേണ്ടത് നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. തൊട്ടടുത്ത മാസങ്ങളില്‍ തന്ന ബില്ലു സമര്‍പ്പിക്കണമെങ്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കും.
ഡിജിറ്റല്‍ സിഗ്നേച്ചര്‍, അതിന്‍റെ ഉപയോഗം,  അത് ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങളില്‍ പലരും അജ്ഞരാണ്. പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് ഡിജിറ്റല്‍ സിഗ്നേച്ചറിനെക്കുറിച്ചും അത് ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും ചില വിവരങ്ങള്‍ പരമാവധി ലളിതമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.

PROCESSING OF SALARY AND ALLOWANCES OF EMPLOYEES ON CONTRACT/DAILY WAGES IN SPARK - TUTORIAL

As per G O ( P ) No. 109 / 2016 / FIN dated 29 / 7 / 2016 Disbursement of salary and allowances of employees on contract / daily wages etc are to be processed through SPARK.Hence all Head of the Departments are requested to forward the list of designations to be updated in SPARK of Contract / Daily wages employees etc to the mail id: info@spark.gov.in duly signed by the Head of the Department. Ensure that the subject in the mail should be marked as " Adding Designation OF TEMPORARY EMPLOYEES " 
DOWNLOAD TUTORIAL FROM HERE

Friday, August 19, 2016

ICT VIDEO TUTORIALS - STD 8, 9 AND 10 BY VIPIN MAHATMA

മാറിയ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ ഐടി പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ മാത്സ് ബ്ലോഗിലെ അഡ്‌മിന്‍ ശ്രീ നിസാര്‍ സാറിന്റെയും  വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കിയ ശ്രീ വിപിന്‍ മഹാത്മാ സാറിന്റെയും അനുവാദത്തോടെ ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.ഇതൊടൊപ്പം മാത്സ് ബ്ലോഗിനും വിപിന്‍ സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും  അറിയിക്കുന്നു.
CLASS X
PNG&SVG 
INKSCAPE

WORK1
WORK2
WORK3
WORK4
WORK5
WORK6
WORK7
WORK8
CLASS IX
GIMP
TOOLS
LAYER
SELECTION TOOLS
TEXT TOOL
LOGO
PATH TOOL
BLUR TOOL
CLASS VIII
K TOUCH
WRITER
GESPEAKER
 RELATED POSTS
VIDEO TUTORIALS BY SUSEEL KUMAR
1.WEB DESIGNING - INTRODUCTION - STD -10 CLICK HERE
2.WEB DESIGNING - ELEMENT SELECTOR - STD 10  CLICK HERE

3.WEB DESIGNING - CLASS SELECTOR 
4.WEB DESIGNING - HTML COLOR CODES 
5.WEB DESIGINING - TEXT BOOK BOOK ACTIVITIES 3.1 TO 3.6
CHAPTER - 2 
1.MAIL MERGE  - PART 1 
2.MAIL MERGE - PART 2 
3.MAIL MERGE  - PART 3
CHAPTER - 1
1. INKSCAPE PART -1  
IT WORKSHEETS BY HOWLATH TEACHER CKHSS MANIMOOLY
1.ഐ. ടി ക്ലാസ് 8 അധ്യായം 2  -  അമ്മയെന്നെഴുതാമോ കംമ്പ്യൂട്ടറില്‍  - വര്‍ക്ക്ഷീറ്റ് 
2.ഐ. ടി ക്ലാസ് 9 - അധ്യായം  3 - കൈയെത്തും ദൂരം അതിരില്ലാ ലോകം - വര്‍ക്ക്ഷീറ്റ്
3.ഐ. ടി  ക്ലാസ് 10 - അധ്യായം  3 - വെബ് ഡിസൈനിങ്ങ് മിഴിവോടെ -വര്‍ക്ക്ഷീറ്റ് 

4. IT WORK SHEETS std VIII, IX, and X chapter 1 and 2 
IT PRACTICAL NOTES
1. STD X  CHAPTER 1, 2 AND 3 BY MOHAMMED IQUBAL RAYIRIMANGALAM 

Thursday, August 18, 2016

STD 10 -ENGLISH UNIT 2 - MY SISTER'S SHOES STUDY NOTES BY LEENA PRADEEP

Visitors of Sheni blog are familiar with Mrs.Leena Pradeep HSA of GHSS Kodungallur .She has shared a series of study materials with our blog so far. Many Students and Teachers are benefited by her study notes .This Time she has come up with a few notes on 'My Sister's Shoes' std X Unit 2 . Hope this notes will also be helpful to all.
Click here to download Study Note on My Sister's Shoes'

STD 10 - WEB DESIGNING - VIDEO TUTORIALS BY SUSEEL KUMAR

 പത്താം ക്ലാസിലെ 3ാം അധ്യായമായ വെബ് ഡിസൈനിങ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു ഐ.സി.ടി വീഡിയോ ട്യുട്ടോറിയലുമായി വീണ്ടും പ്രേക്ഷകരുടെ മുമ്പിലെത്തുകയാണ് GVHSS KALPAKANCHERY യിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍. ഇത്തവണ ഐ.ടി പാഠപുസ്തകത്തിലെ 3.1 മുതല്‍ 3.6 വരെയുള്ള വീഡിയോ ട്യുട്ടോറിയലാണ് അവതരിപ്പിക്കുന്നത്.ഇതേ അധ്യായവുമായി ബന്ധപ്പെട്ട് അദ്ദേഹം തയ്യാറാക്കിയ വീഡിയോകള്‍ മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് കണ്ടുകാണുമല്ലോ. പുതിയ വീഡിയോ ട്യുട്ടോറിയലും കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ഈ വീഡിയോ നിര്‍മ്മിക്കാന്‍ തിരക്കിനിടയിലും  സമയം കണ്ടെത്തിയ ശ്രീ സുശീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
click here to download original file

Wednesday, August 17, 2016

STD 10 - ICT - CHAPTER 1, 2 AND 3 PRACTICAL NOTES BY MOHAMMED IQUBAL RAYIRIMANGALAM

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ രണ്ട്,  മൂന്ന് അധ്യായങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ പ്രാക്ടിക്കല്‍ നോ‍ട്ട്സ് ഷേണി ബ്ലോഗിലേക്ക് അയച്ച് തന്നിരിക്കന്നത്  മലപ്പുറം ജില്ലയിലെ താനൂര്‍ എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ സർ ആണ് . പുതിയ പാഠഭാഗങ്ങളായതിനാൽ ഇത്തരം നോട്സ് തയ്യാറാക്കുക എന്നത് ശ്രമകരമായ ദൗത്യം തന്നെയാണ് .കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന പ്രാക്ടിക്കല്‍ നോട്ട് തയ്യാറാക്കി അയച്ച് തന്നതിന് ശ്രീ ഇഖ്‌ബാല്‍ സാറിന് നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു.
 
ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 1. ഡിസൈനിങ് ലോകത്തേയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം  2 - പ്രസിദ്ധീകരണത്തിലേയ്ക്ക്  - ഇവിടെ ക്ലിക്ക് ചെയ്യുക
ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം  3 വെബ് ഡിസൈനിങ് മിഴിവോടെ  - ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, August 16, 2016

NOTIFICATION FROM SPARK

1) As per G O ( P ) No. 109 / 2016 / FIN dated 29 / 7 / 2016 Disbursement of salary and allowances of employees on contract / daily wages etc ARE TO BE PROCESSED through SPARK. The module in SPARK is scheduled to be enabled in two days time. Hence all Head of the Departments are requested to forward the list of designations to be updated in SPARK of Contract / Daily wages etc employees to the mailid: info@spark.gov.induly signed by the Head of the Department. Ensure that the subject in the mail should be marked as " Adding Designation OF TEMPORARY EMPLOYEES "
2) As per GO(P) No. 76/2016/FIN dated 27/5/2016 digital certificate has been made mandatory for DDOs. Hence all DDOS are requested to ensure that the DSC (Digital Signature Certificate) is based on the name in Service records / SPARK. Any change in name based on the DSC (Digital Signature Certificate) will not be accepted by SPARK PMU. Salary processing will be affected from 9/2016, if DSC is not available for DDOs.

STD VIII - SOCIAL SCIENCE - CHAPTER 2 RIVER VALLEY CIVILIZATION - STUDY NOTE

Sri Shuhaib Koolath freelance Teacher ,Tirurangadi Malappuram District is familiar to the viewers of the blog.He has become one of the main contributors of our blog. This time he shared a study note on 'The river Valley Civilization" std VIII chapter 2.His notes are  in the form of a capsule and easy to grasp . students will certainly  be benefited by his notes. Sheni school blog Team appreciates for sincere effort and hardwork.
TO DOWNLOAD Std VIII Study Note -The river valley Civilizations Click here

 Related Posts
1.9ാം ക്ലാസ് ഹിസ്റ്ററി - അധ്യായം 1 - മധ്യകാല ലോകം - അധികാര കേന്ദ്രങ്ങള്‍  സ്റ്റഡി നോട്ട് - ഇവിടെ ക്ലിക്ക് ചെയ്യുക 
2.HISTORY STD X CHAPTER 8 PUBLIC ADMINISTRATION - STUDY NOTE
3.SOCIAL SCIENCE STD IX - STUDY NOTE -MEDIEVAL WORLD: CENTRE OF POWER ( ENGLISH MEDIUM)  

STD 10 - ENGLISH UNIT 2 PROJECT TIGER - POSSIBLE DISCOURSE QUESTIONS

SRI PRASHANTH P G GHSS KOTTODI KASARAGOD IS BACK WITH POSSIBLE DISCOURSE QUESTIONS BASED ON PROJECT TIGER STD X UNIT 2 WHICH WILL BE USEFUL TO TEACHERS AND STUDENTS. SHENI SCHOOL BLOG TEAM THANKS HIM FOR HIS EFFORT .
TO DOWNLOAD DISCOURSE QUESTIONS FROM PROJECT TIGER CLICK HERE

Monday, August 15, 2016

SCHOOL KALOLSAVAM SOFTWARE 2016-17 -COMPATIBLE WITH UBUNTU 14.04

കലോത്സവത്തിന്റെ നാളുകള്‍ അടുത്തു വരികയാണല്ലോ.കഴിഞ്ഞ വര്‍ഷം സ്കൂള്‍ തലത്തില്‍ കലോത്സവം നടത്തുവാന്‍ സഹായിക്കുന്ന ഒരു സോഫ്ട് വെയര്‍ കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഷേണി ബ്ലോഗിലൂടെ അവതരിപ്പിച്ചിരുന്നത് കൂട്ടുക്കാര്‍ക്ക് ഓര്‍മ്മയുണ്ടല്ലോ. അതിന്റെ പരിഷ്കൃത പതിപ്പിനെയാണ് മൂര്‍ത്തി സര്‍ ഇന്നിവിടെ അവതരിപ്പിക്കുന്നത്. ഈ സോഫ്ട് വെയര്‍ ഉബുണ്ടു 14.04 ല്‍ പ്രവര്‍ത്തിക്കും.Mysql back end ഉം ഈ സോഫ്ട്‌വെയറില്‍  ഉള്‍പ്പെടുത്തിട്ടുണ്ട്.ഇതിനെ ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതി വിശദീകരിക്കുന്ന ഒരു ഹെല്‍പ്പ് ഫയലും കൂടെയുണ്ട്. കൂട്ടുക്കാര്‍ സോഫ്ട്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ച് അഭിപ്രായം കമന്റിലൂടെ അറിയിക്കുമല്ലോ.നിങ്ങളുടെ അഭിപ്രായങ്ങള്‍ സോഫ്ട് വെയറിനെ ഇനിയും മെച്ചപ്പെടുത്താന്‍ മൂര്‍ത്തി സാറിന് പ്രചോദനമാകും.
കലോത്സവം സോഫ്ട്‌വെയര്‍ ഷേണി ബ്ലോഗിന് അയച്ചു തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
കലോത്സവ സോഫ്‍ടവെയര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഹെല്‍പ്പ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, August 14, 2016

STD 10 - BIOLOGY FIRST TERM SAMPLE QUESTION PAPER AND ANSWER KEY + STD VIII CHAPTER 3 TEACHING MANUAL

വയനാട് ജില്ലയിലെ  ബയോളജി ടീമിന്റെ അമരക്കാരന്‍ ശ്രീ രതീഷ കല്ലൂര്‍ വീണ്ടും ഷേണി ബ്ലോഗിലുടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഇത്തവണ പത്താം ക്ലാസിലെ  ചോദ്യ പേപ്പറും അതിന്റെ  ഉത്തര സൂചികയും , 8ാം ക്ലാസിലെ മൂന്നാം അധ്യായത്തിലെ -(വീണ്ടെടുക്കാം വിളനിലങ്ങള്‍ )ടീച്ചിംഗ് മാന്വലുമായാണ് എത്തിയിരിക്കുന്നത്. 8ാം ക്ലാസിലെ ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കിയത് ടീം ബയോളജി അംഗങ്ങളായ SAMJI, JEEJA C, MANOJ  എന്നിവരാണ്. ശ്രീ രതിഷ് സാറിനും(ജി.എച്ച്.എച്ച്.എസ് കല്ലൂര്‍) അദ്ദേഹം നയിക്കുന്ന ടീം ബയോളജിക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.
10ാം ക്ലാസിലെ ചോദ്യ പേപ്പര്‍  Set 2+ ഉത്തര സൂചിക ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
8ാം ക്ലാസിലെ ടീച്ചിംഗ് മാന്വല്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Related Posts
1. A+ ORIENTED First Term sample Question Paper Set 1 and Answer Key
2.10 ക്ലാസിലെ 3ാം അധ്യായത്തിലെ ചോദ്യശേഖരം 
3. 9ാം ക്ലാസ്സിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍  

4.10ാം ക്ലാസിലെ 2ാം അധ്യായത്തിലെ ചോദ്യശേഖരം
5.9, 10 ക്ലാസ്സുകളിലെ  2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 
6.10ാം ക്ലാസിലെ 3ാം അധ്യായത്തിലെ  ടീച്ചിംഗ് മാന്വല്‍
7.8ാം  ക്ലാസ്സിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 
 

STD 10 - CHEMISTRY - CHAPTER 2 AND 3 -VIDEO TUTORIALS -MOLE CONCEPTS, CHEMICAL REACTIONS

10ാം ക്ലാസ്  രസതന്ത്രത്തിലെ രണ്ടാം അധ്യാത്തിലെ ആശയങ്ങള്‍  കുട്ടികളിലെത്തിക്കുക അല്പം പ്രയാസമുള്ള കാര്യമാണ്. ഈ അധ്യാത്തിലെ എല്ലാ ആശയങ്ങളും കുട്ടികളില്‍ വളരെ രസകരമായി എത്തിക്കുവാന്‍ സഹായിക്കുന്ന വീഡിയോ ട്യുട്ടോറിയല്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്കുകയാണ് സെന്റ അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ ഡയറക്ട്രര്‍ ശ്രീ സണ്ണി തോമസ് സര്‍. രസതന്ത്രം മൂന്നാം അധ്യായം പ്രാക്ടിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണെന്ന് അറിയാമല്ലോ.ഈ പാഠഭാഗത്തെ  ആശയങ്ങളും കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മലസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കുന്ന വീഡിയോകളും സണ്ണി സര്‍ ഇന്നിവിടെ അവതരിപ്പിക്കുന്നു.ഈ വീഡിയോകള്‍ കാണുമ്പോള്‍ കൂട്ടുക്കാര്‍ കെമിസ്ട്രി ക്ലാസില്‍ ഇരിക്കുന്ന പ്രതീതി  ഉണ്ടാകും തീര്‍ച്ച.ശ്രീ സണ്ണി തോമസ് സാറിന് നന്ദി അറിയിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ട്യൂഷന്‍ സെന്ററിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

SSLC CHEMISTRY CHAPTER 2 VIDEOS







SSLC CHEMISTRY CHAPTER 3 Videos









Saturday, August 13, 2016

STD 10 HISTORY CHAPTER 3- BRITISH EXPLOITATION AND RESISTANCE - STUDY NOTE( ENGLISH MEDIUM).POST UPDATED WITH HISTORY 9TH STD - CHAPTER I (MALAYALAM MEDIUM)

SRI SUHAIB KOOLATH IS BACK AGAIN WITH STUDY NOTES ON BRITISH EXPLOITATION AND RESISTANCE HISTORY STD X CHAPTER 3. THIS IS HIS THIRD STUDY  NOTE IN A ROW. HOPE THIS NOTES WILL BE VERY USEFUL TO STUDENTS AND TEACHERS.SHENI SCHOOL BLOG TEAM REALLY APPECIATES HIS DEDICATION AND HARDWORK.VIEWERS,DO NOT FORGET TO EXPRESS UR OPINION THROUGH COMMENTS.UR COMMENTS WILL ENCOURAGE HIM TO CONTINUE HIS TASK.
TO DOWNLOAD HISTORY STUDY NOTE CHAPTER 3 - BRITISH EXPLOITATION AND RESISTANCE - CLICK HERE

9ാം ക്ലാസ് ഹിസ്റ്ററി - അധ്യായം 1 - മധ്യകാല ലോകം - അധികാര കേന്ദ്രങ്ങള്‍  സ്റ്റഡി നോട്ട് - ഇവിടെ ക്ലിക്ക് ചെയ്യുക
RELATED POSTS
1.HISTORY STD X CHAPTER 8 PUBLIC ADMINISTRATION - STUDY NOTE
2.SOCIAL SCIENCE STD IX - STUDY NOTE -MEDIEVAL WORLD: CENTRE OF POWER ( ENGLISH MEDIUM)

STD 10 - HISTORY CHAPTER 8 - PUBLIC ADMINISTRATION - STUDY NOTES(ENGLISH MEDIUM)

Sri Shuhaib Koolath freelance Teacher ,Tirurangadi Malappuram District is back with a few notes on Public Administation ,from History Std 10 Chapter 8. As earlier you noticed, this notes is in the form of a capsule containing all the important points of that chapter. Sheni school blog team takes this opportunity to thanks him for his hard work and the pain he has taken in preparing this notes.
To download history study note Std 10- Chapter 8 Public Adminstration  - Click Here

STD 10 - MATHS VIDEO TUTORIALS BY SUNNY THOMAS

പത്താം ക്ലൈസിലെ ഗണിത പാഠപുസ്തകത്തിലെ ചില പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ട്യുട്ടോറിയല്‍സ് ഷെണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് സെന്റ് അഗസ്റ്റിന്‍ ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ ശ്രീ സണ്ണി തോമസ് സര്‍. വീഡിയോകള്‍ ഗണിത അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.
MATHS| PART1- CHAPTER 1 - NUMBER PATTERN |NEW SYLLABUS | 2016 | | CLASS 10 KERALA 
MATHS| PART 2- CHAPTER 1 - NUMBER PATTERN |NEW SYLLABUS | 2016 | | CLASS 10 KERALA  MATHS| PART 3- CHAPTER 1 - NUMBER PATTERN |NEW SYLLABUS | 2016 | | CLASS 10 KERALA  MATHS |free video. class 10 Kerala | PART 5- CHAPTER 1 -Algebra Of Sequences|NEW SYLLABUS | 2016 |  MATHS |free video. class 10 Kerala | PART 6- CHAPTER 1 -Algebra Of Sequences|NEW SYLLABUS | 2016 | 

Friday, August 12, 2016

ICT STD 10 - CHAPTER 3 - WEB DESIGNING - IT JALAKAM CSS - VIDEO TUTORIAL - VICTERS CHANNEL

10 ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ 3ാം അധ്യായമായ വെബ്ഡിസൈനിങ് മിഴിവോടെ എന്ന പാഠഭാഗത്തെ ആസ്പദമാക്കി  GVHSS Kalpakanchery യിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍  തയ്യാറാക്കിയ വീഡിയോകള്‍ കണ്ടുകാണുമല്ലോ. ഇതേ പാഠഭാഗത്തെ ആസ്പദമാക്കി it@school victers തയ്യാറാക്കിയ ഒരു വീഡിയോ ഷേണി സ്കൂള്‍ ബ്ലോഗ് ഇന്നിവിടെ അവതരിപ്പിക്കുകയാണ്.കാണുക.

Thursday, August 11, 2016

യുറീക്കാ വിജ്ഞോനോത്സവം - മത്സരത്തിന് ഉപയോഗിക്കാവുന്ന മലയാള വീക്കി ലേഖനം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  വർഷാവർഷം ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി ഇങ്ങനെ നാലു വിഭാഗങ്ങളായി കുട്ടികളെ തരംതിരിച്ച് സ്കൂൾതലം,പഞ്ചായത്തുതലം,മേഖലാതലം എന്നിങ്ങനെ മൂന്നു തലങ്ങളിലായി യുറീക്കാ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്ന കാര്യം അറിയാമല്ലോ. ഇതിൽനിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ബാലശാസ്ത്രകോൺഗ്രസ് നടത്തുന്നു.
 യുറീക്കാ വിജ്ഞാനോത്സവം മത്സരത്തിന് ഈ വര്‍ഷത്തെ വിഷയം : "സൂക്ഷ്മജീവികളുടെ ലോകം"
ഈ വിഷയത്തോടനുബന്ധിച്ച് ഉപയോഗിക്കാവുന്ന മലയാള വിക്കിപീഡിയയിലെ ലേഖനം ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം..
സൂക്ഷ്മജീവികളുടെ ലോകം - ലേഖനം ഇവിടെനിന്ന്  ഡൗണ്‍ലോഡ് ചെയ്യുക

STD IX ENGLISH -DISCOURSES BASED ON NOBILITY OF SERVICE

Sri Prashanth P.G HSA English GHSS Kottodi Kasaragod is back with a few possible discourses  based on Nobility of Service Std IX which will be useful to the students. Sheni School blog Team thanks him for his selfless service .
Click here to download discourse questions based on Nobility of Service  Std IX

Wednesday, August 10, 2016

SSLC FIRST MID TERM SAMPLE QUESTION PAPERS ALL SUBJECTS - ENGLISH AND MALAYALAM MEDIUM

ഈ വർഷത്തെ പാദ വാർഷിക പരീക്ഷയുടെ Time Table എല്ലാവർക്കും കിട്ടിയിരിക്കുമല്ലോ? ഇനി തയ്യാറെടുപ്പിന്റെ നാളുകളാണ് . പുതിയ പുസ്തകമായതിനാൽ മുൻകാല ചോദ്യപേപ്പറുകളെ പൂർണ്ണമായും ആശ്രയിക്കുക പ്രായോഗികവുമല്ല .ഈയൊരു പ്രതിസന്ധി മുന്നിൽ, കണ്ട് പത്താം ക്ലാസിന്റെ എല്ലാ വിഷയങ്ങളുടേയും First mid term Sample Question  Papers , Monthly unit Test Papers നമ്മുടെ ബ്ലോഗിന് അയച്ചു തന്നിരിക്കുകയാണ് തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ജിനി ആന്റണി സർ .ഓരോ വിഷയങ്ങൾക്കും മലയാളം , English മീഡിയം ചോദ്യപേപ്പറുകളാണ് അദ്ദേഹം നമുക്ക് അയച്ചു തന്നിരിക്കുന്നത് . ചോദ്യപേപ്പർ  Scan ചെയ്യുക , തുടർന്ന് upload ചെയ്യുക തുടങ്ങിയവ ഏറെ സമയം വേണ്ട പ്രവർത്തികൾ ആണെന്ന് കൂട്ടുകാർക്ക് അറിയാമല്ലോ? തന്റെ സമയവും അധ്യാനവും ഇതിനായ് കണ്ടെത്തിയ ജിനി ആന്റണി സാറിന് ഞങ്ങൾ നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു.
MALAYALAM MEDIUM
MALAYALAM I
MALAYALAM II
ENGLISH
HINDI
SOCIAL
PHYSICS
CHEMISTRY
BIOLOGY
MATHS
ENGLISH MEDIUM
SOCIAL
PHYSICS
CHEMISTRY
BIOLOGY
MATHS 

FIRST TERMINAL EXAMINATION 2015 STD VIII - QUESTION PAPERS AND ANSWER KEY

QUESTION PAPERS

ANSWER KEYS
PHYSICS: BY SSA
CHEMISTRY: BY SSA
BIOLOGY :  BY SSA
MALAYALAM I: BY SSA
MALAYALAM II :BYSSA
ENGLISH:BYSSA
HINDI :BYSSA
SOCIAL :BY SSA
MATHS: BY SSA

Monday, August 8, 2016

പത്താം ക്ലാസ് - മലയാളം - കേരള പാഠാവലി ടീച്ചിംഗ് മാന്വല്‍ , യൂണിറ്റ് ടെസ്റ്റ് പേപ്പര്‍ & അടിസ്ഥാന പാഠാവലി യൂണിറ്റ് ടെസ്റ്റ് പേപ്പര്‍

പത്താംതരം കേരള പാഠാവലി ഒന്നും രണ്ടും യൂണിറ്റിലെ പാഠഭാഗങ്ങൾക്ക് തയ്യാറാക്കിയ ടീച്ചിംഗ് മാന്വലും ചോദ്യാവലിയും ഷേണി ബ്ലോഗിന് അയച്ചു തരാൻ തിരക്കേറിയ അദ്ധ്യാപനത്തിനിടയിലും സമയം കണ്ടെത്തിയ ജി.എച്ച്.എസ്.എസ്.ചാവശ്ശേരിയിലെ ഷാജി.ടി.വി. സാറിന് ഷേണി ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു.
പത്താം ക്ലാസ് കേരള പാഠാവലി  - ടീച്ചിംഗ് മാന്വല്‍ - കാളിദാസന്‍
പത്താം ക്ലാസ്  കേരള പാഠാവലി  - ടീച്ചിംഗ് മാന്വല്‍ - വിശ്വരൂപം
പത്താം ക്ലാസ്  അടിസ്ഥാന പാഠാവലി - യൂണിറ്റ് ടെസ്റ്റ് പേപ്പര്‍ 
പത്താം ക്ലാസ്  കേരള പാഠാവലി -യൂണിറ്റ് ടെസ്റ്റ് പേപ്പര്‍

STD 10 - ICT - CHAPTER 3 - WEB DESIGNING VIDEO TUTORIALS

എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ഐ.സി.ടി വീഡിയോ  ട്യുട്ടോറിയലുമായി വീണ്ടും പ്രേക്ഷകരുടെ മുമ്പിലെത്തിയിരിക്കുകയാണ്GVHSS KALPAKANCHERRY യിലെ ശ്രീ സുശീല്‍ കുമാര്‍ സര്‍. ഇത്തവണ എത്തിയിരിക്കുന്നത്  പത്താം ക്ലാസ്സ് ഐ.സി.റ്റി പാഠ പുസ്തകത്തിലെ 3ാം അധ്യായമായ വെബ് ഡിസൈനിങ്  എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകളുമായാണ്.  ഈ വീഡിയോകള്‍ കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ശ്രീ. സുശീല്‍  കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
WEB DESIGNING - INTRODUCTION - STD -10 CLICK HERE
WEB DESIGNING - ELEMENT SELECTOR - STD 10  CLICK HERE

RELATED POSTS
MAIL MERGE PART PART1 PART 2 PART 3
MALAYALAM TYPING INSCRIPT KEYBOARD

A+ ORIENTED SSLC BIOLOGY FIRST TERM SAMPLE QUESTION PAPER WITH ANSWER KEY

പാദ വാര്‍ഷിക പരീക്ഷ പടിവാതിലില്‍ എത്തി നില്‍ക്കുന്ന ഈ സമയത്ത് ഇതാ നിങ്ങള്‍ക്ക് കൈത്താങ്ങായി വീണ്ടും എത്തിയിരിക്കുകയാണ് രതീഷ് സാറിന്റെ സാരഥ്യയത്തില്‍ വയനാടിലെ ടീം ബയോളജി.ഇത്തവണ പത്താം ക്ലാസിലെ പാദവാര്‍ശിക പരീക്ഷയുടെ സാമ്പിള്‍ ചോദ്യപേപ്പരും അതിന്റെ ഉത്തര സൂചികയുമാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്. നല്ല നിലവാരമുള്ള ചോദ്യങ്ങളായത്കൊണ്ട് ചില ചോദ്യങ്ങളെങ്കിലും പാദ വാര്‍ഷിക പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്നതാണ്. കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ ചോദ്യപേപ്പര്‍ ബ്ലോഗിന് അയച്ച് തന്ന രതീഷ് സാറിന് നന്ദി അറിയിച്ചുകൊള്ളുന്ന.
To Download First Term sample question paper and Answer Key Click Here

Related Posts
1. 10 ക്ലാസിലെ 3ാം അധ്യായത്തിലെ ചോദ്യശേഖരം 
2. 9ാം ക്ലാസ്സിലെ 3ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍  

10ാം ക്ലാസിലെ 2ാം അധ്യായത്തിലെ ചോദ്യശേഖരം
9, 10 ക്ലാസ്സുകളിലെ  2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 
10ാം ക്ലാസിലെ 3ാം അധ്യായത്തിലെ  ടീച്ചിംഗ് മാന്വല്‍
8ാം  ക്ലാസ്സിലെ 2ാം അധ്യായത്തിലെ ടീച്ചിംഗ് മാന്വല്‍ 

Sunday, August 7, 2016

STD 10 - UNIT 2 PROJECT TIGER - NOTES BY LEENA PRADEEP

 Mrs. Leena Pradeep HSA GHSS Kodungallur is back with a few notes on project Tiger  Std X Unit 2 English.Hope this will be useful to the students. Sheni school blog takes this opportunity to thank her  for her support to the blog.
Click here to download notes on Project Tiger - Class 10 - unit 2