പത്താം
ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ആറാം അധ്യായമായ ആകാശ കണ്ണുകള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചില മറ്റീരിയലുകളുമായി ഷേണി ബ്ലോഗ്
വായനക്കാരുടെ മുന്നിലെത്തിയിരിക്കുയാണ് എസ്.ഐ.എച്ച്.എസ് ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന് ശ്രീ യു.സി.അബ്ദുള്‍ വാഹിദ് സര്. ശ്രീ വാഹിദ്
സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. UNIT 6 - EYES IN THE SKY AND DATA ANALYSIS
പൂർവ്വികർ ആഹാരസമ്പാദനത്തിനും ശത്രുക്കളിൽ നിന്നുള്ള രക്ഷയ്ക്കും മലമുകളിലും മരങ്ങളിലും കയറി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ അന്ന് ആരംഭിച്ച വിദൂര സംവേദനം പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു. വാണിജ്യമാരംഭിച്ചതോടെ കച്ചവടക്കാരിൽ നിന്നും നാവികരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഭൂപടങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ദുർഘടമായ പ്രദേശങ്ങളുടെ വിവരം ശേഖരിക്കാനും, വിവരശേഖരണത്തിന് ധാരാളം സമയമെടുക്കുന്നതുകൊണ്ടും, ദിനേന നടക്കുന്ന മാറ്റങ്ങൾ അറിയാൻ പ്രയാസമുള്ളതുകൊണ്ടും അതിനൊരു എളുപ്പവഴി ആലോചിച്ചു . അവിടെയാണ് വിദൂരതയിൽ നിന്ന് വിവരം ശേഖരിക്കുന്ന ശാസ്ത്രം ഇക്കാണുന്ന പുരോഗതി കൈവരിച്ചത്.
റിമോട്ട് സെൻസിങ്ങിന്റെ മൂന്ന് അടിസ്ഥാന ഘടകങ്ങളാണല്ലൊ- ഊർജ്ജം, സെൻസർ, പ്ലാറ്റ്ഫോം. ഭൗമോപരിതലത്തിലോ ബലൂണിലോ വിമാനത്തിലോ കൃത്രിമ ഉപഗ്രഹത്തിലോ ഉറപ്പിച്ച ക്യാമറയോ സ്കാനറോ വൈദ്യുതകാന്തിക വികിരണത്തിന്റെ പ്രതിഫലനത്തോത് മനസ്സിലാക്കി നമുക്കെത്തിച്ചു തരുന്ന ആകാശക്കണ്ണുകൾ നമുക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നു.
നമുക്ക് ലഭിക്കുന്ന സ്ഥാനീയ വിവരങ്ങളും വിശേഷണങ്ങളും കമ്പ്യൂട്ടർ ഭൂ വിവര വ്യവസ്ഥയിൽ ശേഖരിച്ച് വിശകലനത്തിനു വിധേയമാക്കി ഉപയോക്താവിന് ആവശ്യമായ വിവരങ്ങൾ നൽകാൻ സാധിക്കുന്ന GIS സാങ്കേതിക വിദ്യയെക്കുറിച്ച് പറയുന്ന അധ്യായം അവസാനിക്കുന്നത് ഉപഗ്രഹധിഷ്ഠിത ഗതി നിർണയ സംവിധാനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ്. അമേരിക്കയുടെ GPS ഉം മറ്റ് രാജ്യങ്ങളുടെ നാവിഗേഷൻ സിസ്റ്റവും പരിചയപ്പെട്ടതിന് ശേഷം നമ്മുടെ ഉപഗ്രഹ സംവിധാനത്തെയും 2016 ഏപ്രിൽ 28 ന് വിക്ഷേപപണം പൂർത്തിയാക്കിയ നമ്മുടെ സ്വന്തം നാവിക് (എഴാമത്തെ IRNSS 1G) ന്റെ കാര്യംപറഞ്ഞ് സ്വയംപര്യാപ്തത നേടിയ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയാണ്. STD 10 SOCIAL II - UNIT 6 - ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും - Teaching Manual STD 10 SOCIAL II - UNIT 6 - ആകാശ കണ്ണുകളുംഅറിവിന്റെ വിശകലനവും - Main Points STD 10 - SOCIAL- UNIT 6 ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും -presentation
പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ഏഴാം അധ്യായമായ സംസ്കാരവും ദേശീയതയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചില മറ്റീരിയലുകളുമായി വീണ്ടും ഷേണി ബ്ലോഗ് വായനക്കാരുടെ മുന്നിലെത്തിയിരിക്കുയാണ് എസ്.ഐ.എച്ച്.എസ് ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന് ശ്രീ യു.സി.അബ്ദുള്‍ വാഹിദ് സര്. ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. UNIT 7 - INDIA LAND OF DIVERSITIES - STUDY MATERIALS
സംസ്കാരവും ദേശീയതയും എന്ന യൂനിറ്റിൽ നമ്മുടെ സമൂഹത്തിലെ നാനാത്വം കണ്ട വിദ്യാർത്ഥികൾ ആകാശക്കണ്ണിലൂടെ നോക്കിക്കണ്ട രാജ്യത്തിന്റെ ഭൗതിക സവിശേഷതകൾ വിശകലനം ചെയ്യുന്ന ഒരധ്യായമാണ് വൈവിധ്യങ്ങളുടെ ഇന്ത്യ. സ്ഥാനീയ വിവരം കണ്ടെത്തിയ ശേഷം ഭൗതിക വിശേഷണങ്ങളിലേക്ക് പോകും മുമ്പ് അരുണിമ സിൻഹ എന്ന വികലാംഗയായ വനിത എവറസ്റ്റ് കീഴടക്കിയ കഥ പറഞ്ഞാണ് ഈ വലിയ യൂനിറ്റിൽ പ്രവേശിക്കുന്നത്. എവറസ്റ്റ് കൊടുമുടിയുള്ള പർവ്വതനിര എങ്ങിനെ ഉണ്ടായി എന്ന 9- ക്ലാസ്സിലെ ഫലക ചലനസിദ്ധാന്തം ഓർമ്മിപ്പിച്ച് കൊണ്ട് ലോകത്തിന്റെ മേൽക്കൂരയിൽ നിന്ന് ഇറങ്ങി സസ്ക്കർ ഹിമാലയവും ഹിമാലയവും കിഴക്കൻ പർവ്വതനിരയും കടന്ന് സമതലങ്ങളിലേക്ക് ഇറങ്ങുകയാണ്. രാജ്യത്തിന്റെ ഭക്ഷ്യ കലറയായ വിശാലമായ
നിക്ഷേപ സമതലം കടന്ന് പീം പ്രദേശത്തേക്ക് വരികയാണ്. പശ്ചിമ - പൂർവ ഘട്ടം കടന്ന് അറബിക്കടലിലയും ബംഗാൾ ഉൾക്കടലിലേയും ദ്വീപുകളും കണ്ട് അവസാനിക്കുന്ന ഈ അധ്യയത്തിൽ ഭൂപ്രകൃതി വൈവിധ്യം പോലെത്തന്നെ നദികളിലും മണ്ണിലും കൃഷിയിലും സസ്യജാലങ്ങളിലും കാലാവസ്ഥയിലും മഴയുടെ വിതരണത്തിൽ പോലും വൈവിധ്യങ്ങൾ കണ്ടാണ് അവസാനിക്കുന്നത്. Main Points - pdf file
India_land of Diversities pdf file given below
- scroll down to view
Mrs.Leena V , HSA English, GHSS Kodungallur has prepared a Teaching Manual for the lesson "The scholarship Jacket" Unit IV , Std X English.Sheni School blog Team is thankful to Mrs.Leena Pradeep for her valuable contribution. Click Here to Download the Teaching Manual for the lesson - The Scholarship Jacket Click Here to Download Possible discourses from the lesson 'scholarship Jacket' (Posted on 13-10-2016) RELATED POSTS TO DOWNLOAD TEACHING MANUAL - THE TWO BROTHERS - CLICK HERE TO DOWNLOAD TM - THE BEST INVESTMENT I EVER MADE -CLICK HERE TO DOWNLOAD TM - THE BALLAD OF FATHER GILLIGAN-CLICK HERE ***To See More study materials by Leena V - Click Here
8ാം ക്ലാസിലെ ഐ.ടി നാലാം അധ്യായം "വിസ്മയലോകം വിരല്‍ത്തുമ്പില്‍" എന്ന പാഠഭാഗത്തില്‍നിന്നുള്ള തിയറി ചോദ്യങ്ങള്‍ തയ്യാറാക്കി വീണ്ടും ഷേണി ബ്ലോഗ് വായനക്കാരുടെ മുന്നിലെത്തിയിരിക്കുകയാണ് ക്രൈസ്റ്റ് കിങ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ശ്രീമതി ഹൗലത്ത് ടീച്ചര്‍. ഹൗലത്ത് ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Sri Libin K. Kurian HSA (Eng), SHHSS Payyavoor has prepared a few worksheets on reading comprehension based on the
short story 'The Best Investment I Ever Made' Unit 3 ,Class 10. He would like to
share them with you all. Kindly go through the same and let him have the
feedback.
Sheni School blog Team extend their sincere gratitude to Sri Libin sir for his valuable contribution to the blog. Click here to downloadworksheets based on the short story 'The Best Investment I Ever Made
പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം II Terrain Analysis through Maps എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്.ധരാതലായ ഭൂപഠങ്ങള്‍ എന്താണെന്നും അവയുടെ ഉപയോഗങ്ങള്‍ എന്തെല്ലാമാണെന്ന് തിരിച്ചറിയുന്നതിനും അവയുടെ ക്രമീകരണവും നമ്പര്‍ നല്കുന്ന വിധവും മനസ്സിലാക്കുന്നതിനും ഈ പാഠഭാഗം സഹായിക്കുന്നു.അതോടൊപ്പം ഭൂപഠങ്ങളിലെ അംഗീകൃത നിറങ്ങളും ചിഹ്നനങ്ങളും തിരിച്ചറിയുുക , സ്ഥാന നിര്‍ണ്ണയം നടത്തുക , കോണ്ടൂര് രേഖകളില്‍നിന്ന് സ്ഥലാകൃതി കണ്ടെത്തുക , ഭൂപഠ വിശകലനം നടത്തുക എന്നീ ശേഷികളും ഈ പാഠഭാഗത്തിലൂടെ കുട്ടികള്‍ നേടിയെടുക്കേണ്ടതുണ്ട്. Quantum GIS (Application -- Science--Quantum GIS) എന്ന സോഫ്ട്വെയറിന്റെ സാധ്യതകള്‍ ഈ പാഠഭാഗത്ത് പ്രയോജനപ്പെടുത്താവുന്നതാണ്.
ഈ പോസ്റ്റ് ഷേണി ബ്ലോഗിലൂടെ പങ്ക്വെച്ച ശ്രീ മൈക്കിള്‍ ഏഞ്ചലോ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Std X Social Science II : Unit 4 1. GEOGRAPHY UNIT 4 TEACHING MANUAL 2..GEOGRAPHY UNIT 4 UNIT PLAN
3.Study Note in presentation format
RELATED POSTS 1.HISTORY CHAPTER 5 - TEACHING MANUAL 2.HISTORY CHAPTER 5 -UNIT PLAN
10ാം
ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പൈത്തന്‍ ഗ്രാഫിക്സ് എന്ന പാഠഭാഗത്തിലെ പഠന
പ്രവര്‍ത്തനങ്ങളെ കുട്ടികള്‍ക്ക് വളരെ എളുപ്പത്തില്‍ മനസ്സിലാകും വിധം
വിശദീകരിക്കുന്ന വീഡിയോ ട്യട്ടോറിയലുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ
പങ്ക് വെയ്കുകയാണ് G.V.H.S.S. KALPAKANCHERYയിലെ കലാ അധ്യാപകന് ശ്രീ
സുഷീല്‍ കുമാര്‍ സര്.പൈത്തണ്‍ പാഠഭാഗം കടുപ്പമേറിയ പാഠഭാഗമായത് കൊണ്ട് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത് ഏറെ ഉപകാരപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ഇതിന്റെ കൂടെ മൂന്നാം അധ്യാത്തിന്റെ ഒരു വീഡിയോ ട്യുയ്യോറിയലും ഉള്‍പ്പെടുത്തിട്ടുണ്ട്. ശ്രീ സുഷീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. Updated on 14-10-2016 1. Text Book Activity 4.5
Smt. Leena V; HSA English, G.H.S.S Kodungallur, Thrissur District has come up with possible discourses from 'scholarship Jacket' of Unit 4 , Std 10 English.
Sheni school blog team express their Sincere gratitude to Smt. Leena for her selfless effort. Click Here to Download Possible discourses from the lesson 'scholarship Jacket'
പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ മൂന്നാം അധ്യായമായ വെബ് ഡിസൈനിങ്ങ് മിഴിവോടെ എന്ന പാഠത്തിലെ CSSകോഡുകള്‍ തികച്ചും പുതുതായുള്ള വിഷയമായത്കൊണ്ട്തന്നെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ അറിയുവാന്‍ താല്പര്യം ഉണ്ടായിരിക്കും.HTML, CSS Programme , അവയുടെ ഔട്ട്പുട്ട് എന്നിവയെ കുറിച്ച് വളരെ വിശദമായ ഒരു നോട്ട് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് St.Thomas HSS, Eruvellipra, Thiruvalla യിലെ ഗണിത അധ്യാപകനും SITC യും ആയ ശ്രീ Gigi Varughese സര്. തിറക്കിനിടയിലും സമയം കണ്ടെത്തി വിലമതിക്കുന്ന ഈ പഠന വിഭവം തയ്യാറാക്കിയ ശ്രീ Gigi സാറിന് ഷേണി ബ്ലോഗ് ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. 10 ക്ലാസ് ഐ.ടി മൂന്നാം അധ്യായം - വെബ് ഡിസൈനിങ് മിഴിവോടെ -Detailed Study Note
Related Posts STANDARD 10 - IT - CHAPTER 4 - PYTHON GRAPHICS - PRACTICAL NOTES BY GIGI VARUGHESE
അദ്ധ്യാപകര്‍ക്കായി ടീച്ചിംഗ് മാന്വലുകള്‍, കുട്ടികള്‍ക്ക് ചോദ്യ ശേഖരം, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവ തയ്യാറാക്കി കുട്ടികളെയും ബയോളജി അധ്യാപകരെയും അല്‍ഭുതപ്പെടുത്തിയ വയനാട് ജില്ലയിലെ ടീം ബയോളജി ഇതാ വീണ്ടും പുതിയ വിഭവങ്ങളുമായി ഷേണി ബ്ലോഗിലെ വായനക്കാരുടെ മുന്നിലെത്തിയിരിക്കുകയാണ്. ഇത്തവണ 10ാം ക്ലാസിലെ നാലാം അധ്യായത്തിലെ വിശദമായ നോട്ട്സും വര്‍ക്ക്ഷീറ്റുകളും അവതരിപ്പിക്കുന്നത് ടീം ബയോളജിയിലെ അംഗവും ജി.എച്ച്. എസ്.എസ് കല്ലൂരിലെ അധ്യാപകനുമായ ശ്രീ രതീഷ് സര് . തിരക്കിനിടയിലും സമയം കണ്ടെത്തി പഠന വിഭവങ്ങള്‍ തയ്യാറാക്കിയ രതീഷ് സാറിന് ഷേണി ബ്ലോഗ് ടീം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
1. 10ാം ക്ലാസ് ബയോളജി - നാലാം അധ്യായം - വിശദമായ നോട്ട്സ്
2.10ാം ക്ലാസ് ബയോളജി - നാലാം അധ്യായം - വര്‍ക്ക്ഷീറ്റുകള്‍ RELATED POSTS 10ാം ക്ലാസ് ബയോളജി 3ാം അധ്യായം - ചോദ്യശേഖരം 10ാം ക്ലാസ് ബയോളജി 2ാം അധ്യായം - ചോദ്യശേഖരം
10ാം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ നാലാം അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രാക്ടിക്കല്‍ നോട്ട് സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് St .Thomas HSS Eruvellipra ലെ ശ്രീ Gigi Varughese സര്. ശ്രീ ജിജി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. 10ാം ക്ലാസ് - നാലാം അധ്യായം - പൈത്തണ്‍ ഗ്രാഫിക്സ് - പ്രാക്ടിക്കല്‍ നോട്ട്സ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 6ാം അധ്യായമായ സൂചക സംഖ്യകള്‍ എന്ന പാഠഭാഗത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ സ്വയം പരിശീലിക്കുന്നതിനുളള ഒരു സോഫ്ട്വെയര് തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത ക്ലബ്ബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
സോഫ്ട്വെയര് പ്രവര്‍ത്തിപ്പിക്കുന്ന രീതി
1.ചുവടെയുള്ള ലിങ്കില്‍നിന്ന് സോഫ്ട്വെയര് ഡസ്ക്ക്ടോപ്പിലേക്ക് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിന്റെ മുകളില്‍ ഡബിള്‍ ക്ലിക്ക് ചെയ്ക് ഇന്‍സ്റ്റാള്‍ ചെയ്യുക.അഥവാ റൈറ്റ് ക്ലിക്ക് ചെയ്ത് open with Gdebi package installer -install package എന്ന ക്രമത്തിലും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
2.Application -->Eduction--> soochaka samkhyagal_10 എന്ന ക്രമത്തില്‍ തുറന്ന് സോഫ്ട്വെയറിനെ പ്രവര്‍ത്തിപ്പിക്കാം.
3.ഈ സോഫ്ട്വെയര് ഉബുണ്ടു 14.04 ല്‍ പ്രവര്‍ത്തിക്കും. സോഫ്ട് വെയര്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.
അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...
ഒൻപത് , പത്ത് ക്ലാസുകളിലെ ഐടി പാഠപുസ്തകങ്ങളിലെ ഇതുവരെയുള്ള പാഠഭാഗങ്ങളുടെ Worksheet കൾ കൂട്ടുകാർ വായിച്ചു കാണുമല്ലോ? ഇത്തവണ SCERT തയ്യാറാക്കിയ ,ഐ.ടി@സ്കൂൾ പ്രസിദ്ധീകരിച്ച 9, 10 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകത്തിലെ എല്ലാ അധ്യായങ്ങളിലെയും ഒരു worksheet വീതമാണ് (മൊത്തം 10+10=20 വര്‍ക്കഷീറ്റുകള്‍) ഇവിടെ അവതരിപ്പിക്കുന്നത്. കുട്ടികള്‍ക്ക് ഈ വര്‍ക്ക്ഷീറ്റുകള്‍ ഏറെ ഉപകാരപ്രദമായിരിക്കും എന്ന് കരുതുന്നു. 1. CLICK HERE TO DOWNLOAD IT PRACTICAL WORKSHEETS - STD IX (one each from all chapters)
2. CLICK HERE TO DOWNLOADIT PRACTICAL WORKSHEETS - STD X (one each from all chapters)