Thursday, February 23, 2017
Wednesday, February 22, 2017
SSLC IT MODEL EXAM 2017 - PRACTICAL QUESTIONS AND SOLUTIONS -UPDATED ON 22-02-2017
പത്താം ക്ലാസിലെ ഐ.ടി മോഡല്‍ പരീക്ഷയ്ക് ചോദിച്ച ചില പ്രാക്ടിക്കല്‍ ചോദ്യങ്ങളു അവയുടെ പ്രവര്‍ത്തനങ്ങളും വീഡിയോ രൂപത്തിലാക്കി ഷേണി സ്കൂള്‍ ബ്ലോഗലൂടെ പങ്ക്വെയ്ക്കുയാണ് ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരിയലെ കലാ അധ്യാപകന് ശ്രീ സുശീല്‍ കുമാര്‍ സര്. 8, 9,10 ക്ലാസുകളിലെ മിക്ക ഐ.ടി പാഠഭാഗങ്ങള്‍ക്കും വീഡിയോ ട്യുട്ടോരിയല് തയ്യാറാക്കി കൂട്ടുക്കാരെ സഹായിച്ച ശ്രീ സുശീല്‍ സാര്‍ ഇതാ പരീക്ഷയ്ക്കുംനിങ്ങളെ സഹായിക്കാന്‍ എത്തി കഴിഞ്ഞു. ഇത്തവണ ചില പ്രധാന ചോദ്യങ്ങള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള ചോദ്യങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും ഉടന്‍ പ്രതീക്ഷിക്കാവുന്നതാണ്. ശ്രീ സുഷീല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയക്കുന്നു.
1.STD 10 QUESTION 1, WEB PAGE
2.STD 10 QUESTION 2, INKSCAPE
3.STD 10 QUESTION 3, INKSCAPE, CD COVER
4.STD 10 QUESTION 4, PHYTHON GRAPHIC
5.STD 10 QUESTION 5, PHYTHON GRAPHIC
6.STD 10, QUESTION 6, QGIS - NEW PRINT COMPOSER
7.STD 10, QUESTION 7, QGIS - MAIN ROAD
8. STD 10, QUESTION 8, STYLE, INDEX TABLE
9. STD 10, QUESTION 9, NEW STYLE, FOR HEADING 1.
10.STD 10, QUESTION 10, MAIL MERGE
11.STD 10, QUESTION 11, HOUSE LAYER COLOUR CHANGING.
12.STD 10, QUESTION 12, BANNER
OTHER VIDEO TUTORIALS BY SUSEEL KUMAR CLICK HERE (46 VIDEOS)
THEORY QUESTIONS
SSLC IT MODEL EXAM 2017 - THEORY QUESTIONS COMPILED BY SHAJI HARITHAM
IT THEORY SAMPLE QUESTIONS BY IT@SCHOOL PROJECT
IT MODEL EXAM 2017 - THEORY QUESTIONS 100+ OBJECTIVE AND 41 VERY SHORT ANSWER TYPE QUESTIONS IT CLUB TSNMHS KUNDURKUNNU
ANSWERS TO 50 THEORY QUESTIONS COMPILED BY IT CLUB KUNDURKUNNU

Tuesday, February 21, 2017
IT MODEL EXAM 2017 - PRACTICAL QUESTIONS AND ANSWERS BY NISHAD N M
എസ്.എസ്.എല്‍.സി പരീക്ഷ നാളെ തുടങ്ങുകയാണല്ലോ? ഇതിനോടനുബന്ധിച്ച് മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ കഴിഞ്ഞ ദിവസം ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മുബാറക് ഹൈസ്കൂളിലെ ഐ.ടി അധ്യാപകന് ശ്രീ നിഷാദ് സര്. ഉത്തരങ്ങള്‍ തയ്യാറാക്കിയ നിഷാദ് സാറിനും അവയെ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്ന അദ്ദേഹത്തിന്റെ സുഹൃത്ത് നിസാര്‍ സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.അതോടൊപ്പം ചോദ്യങ്ങള്‍ സമാഹരിച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും ഈ അവസരത്തില്‍ ഒരിക്കല്‍കൂടി നന്ദി അറിയിക്കുന്നു.
ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് നല്കുുമല്ലോ....
1.CLICK HERE TO DOWNLOAD IT PRACTICAL QUESTIONS FROM MODEL EXAM 2017 AND ANSWERS
2.CLICK HERE TO DOWNLOAD SUPPORTING FILES ||| IMAGES10 |||
ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് നല്കുുമല്ലോ....
1.CLICK HERE TO DOWNLOAD IT PRACTICAL QUESTIONS FROM MODEL EXAM 2017 AND ANSWERS
2.CLICK HERE TO DOWNLOAD SUPPORTING FILES ||| IMAGES10 |||
Monday, February 20, 2017
SSLC MODEL EXAM 2017 -ANSWER KEYS- UPDATED ON 23-02-2017 WITH PHYSICS ANSWER KEY
പത്താം ക്ലാസ് മോഡല്‍ പരീക്ഷയുടെ ഉത്തരസൂചികകളാണ് ഇന്ന് മുതല്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നത്.കൂടുതല്‍ ഉത്തരസൂചികകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഉത്തരസൂചികകള്‍ shreeshaedneer@gmail.com ലേയ്ക്ക് അയച്ചു തറുവാന് അഭ്യര്‍ത്ഥിക്കുന്നു.
SSLC MODEL EXAM QUESTION PAPERS IN A SINGLE FILE
SSLC MODEL EXAM 2017 ANSWER KEY
PHYSICS
1.PHYSICS ANSWER KEY :BY STALIN V. A HSA PHY.SCI .GGHSS CHERTHALA
SOCIAL SCIENCE
1.SOCIAL SCIENCE ANSWER KEY MAL. MED :BY BIJU M ,GHSS PARAPA AND COLIN JOSE E; AMMRHSS Kattela, TVM
2. SOCIAL SCIENCE ANSWER KEY BY: K.S DEEPU HSS&VHSS BRAHMAMANGALAM ; AND P.R BINDUMOL ,GOVT. GHSS VAIKOM
CHEMISTRY
1.CHEMISTRY : ANSWER KEY :BY RAVI P, NISHA AND DEEPA C HS PERINGODE, PALAKKAD
2.CHEMISTRY: ANSWER KEY:MALAYALAM MED.:,BY UNMESH B, GVHSS KALLARA , THIRUVANANTHAPURAM
3. CHEMISTRY:ANSWER KEY:ENGLISH MED.:BY UNMESH B ,GVHSS KALLARA , THIRUVANANTHAPURAM
MATHEMATICS
1. MATHEMATICS QUESTION PAPER + ANSWER KEY BY BABURAJ P , HSA MATHS , PHSS PANDALLUR, MALAPPURAM
2.MATHEMATICS ANSWER KEY BY MURALEEDHARAN CHALISSERY, HSA MATHS, GHSS CHALISERY ,PALAKKAD
1. BIOLOGY ANSWER KEY :BY KRISHNAN A.M GHSS KOTTODI ,KASARAGOD
2.BIOLOGY - REVISED ANSWER KEY :BY MALA A.D ; GOVT.GIRLS HSS CHERTHALA
HINDI
1. HINDI ANSWER KEY (Revised) :BY ASOK KUMAR N A ; GHSS Perumpalam Alappuzha (dt)
ENGLISH
1.ENGLISH ANSWER KEY :BY MUHAMMED JAVAD K.T , HSA ENGLISH MARKAZ HSS KARANTHUR
2.ENGLISH BY ANIL KUMAR P ; HSA ENGLISH, A.V.H.S.S, PONNANI
3.ENGLISH BY S. ABDULLA , HSA ENGLISH , GVHSS MANANTHAVADY
4.ENGLISH BY JISHA K; GHSS KATTILANGADI, TANUR MALAPPURAM
QUESTION PAPERS - MODEL EXAM FEBRUARY 2017

Wednesday, February 15, 2017
SSLC PRE MODEL EXAM 2017 - QUESTION PAPERS
പ്രിയ കൂട്ടുക്കാരെ..മോഡല്‍ പരീക്ഷ തുടരുകയാണല്ലോ..വൈകിയ വേളയില്‍ ഇതാ നിങ്ങള്‍ക്കൊരു കൈത്താങ്ങായി പ്രീ മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഈ ചോദ്യപേപ്പറുകള്‍ അയച്ചു തന്നിരിക്കുന്നത് ലായി ട്യൂഷന് സെന്റര്‍ കുന്നതങ്ങാടിയിലെ അധ്യാപകന് ശ്രീ ജിനി ആന്റണി സാറാണ്. അദ്ദേഹം നിരവധി തവണ നമ്മെ സഹായിച്ചിട്ടുണ്ട്. ശ്രീ ജിനി ആന്റണി സാറിന് ശേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
പ്രീ മോഡല്‍ ചോദ്യ പേപ്പറുകള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
SSLC PREMODEL EXAM 2017 - QUESTION PAPERS
പ്രീ മോഡല്‍ ചോദ്യ പേപ്പറുകള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
SSLC PREMODEL EXAM 2017 - QUESTION PAPERS
Monday, February 13, 2017
SSLC PHYSICS - VIDEO LESSONS (ALL CHAPTERS)BY FASALUDEEN PERINGOLAM
പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ എല്ലാം അധ്യായങ്ങളിലെയും നോട്ട് വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയക്കുകയാണ് കോഴികോടില്‍നിന്നുള്ള ശ്രീ ഫസലുദ്ദീൻ സര്. ഏറെ സമയവും അധ്വാനവും ചെലവഴിച്ച് ഒരുക്കിയ ഈ വീഡിയോകള്‍ SSLC പരീക്ഷയ്ക്ക് കുട്ടികൾക്ക് ഒരു കൈത്താങ്ങ് തന്നെയായിരിക്കും എന്ന കാര്യത്തിൽ സംശയമേതുമില്ല . ശ്രീ ഫസലുദീൻ പെറിങ്ങോളത്തിന് ഷേണി സ്ക്കൂൾ ബ്ലോഗിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
1.SSLC Physics Notes (Video Files) Chapter 01:
2. Chapter 02
3.Chapter 03:
4.Chapter 04:
5.Chapter 05:
6.Chapter 06
7.Chapter 07:
8.Chapter 08:
OTHER WORKS BY FASLUDEEN CLICK HERE
1.SSLC Physics Notes (Video Files) Chapter 01:
2. Chapter 02
3.Chapter 03:
4.Chapter 04:
5.Chapter 05:
6.Chapter 06
7.Chapter 07:
8.Chapter 08:
OTHER WORKS BY FASLUDEEN CLICK HERE
SSLC IT MODEL EXAM 2017 - PRACTICAL QUESTIONS COLLECTED BY IT CLUB TSNMHS KUNDOORKUNNU
ഈ കഴിഞ്ഞ ഐ.ടി മോഡല്‍ പരീക്ഷയുടെ മിക്ക ചോദ്യങ്ങളും ബ്ലോഗില്‍ പ്രസിദ്ധീകരിച്ച് കഴിഞ്ഞു. പ്രാക്ടികല് ചോദ്യ ചോദ്യശേഖരം ആദ്യമായാണ് ഷേണി ബ്ലോഗ് പ്രസിദ്ധീകരിക്കുന്നത്.ഐ.ടി മോഡല്‍ പരീക്ഷയില്‍ ചോദിച്ച മിക്ക ചോദ്യങ്ങളും എസ്.എസ്.എല്‍ സി പരീക്ഷയില്‍ ചോദിക്കാന്‍ സാധ്യതയുള്ളതിനാല്‍ മോഡല്‍ പരീക്ഷയുടെ ഈ ചോദ്യശേഖരം കുട്ടികള്‍ക്ക് ഒരു മുതല്‍കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. വളരെ പ്രയാസപ്പെട്ട് ഈ ചോദ്യങ്ങള്‍ സമാഹരിച്ച പാലക്കാട് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുുട്ടികള്‍ക്കും പ്രത്യേകിച്ച് പ്രമോദ് മൂര്‍ത്തി സാറിനം ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു.
പത്താം ക്സാസ് ഐ.ടി മോഡല്‍ പരീക്ഷയുയെടെ പ്രാക്ടികല് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Related Posts
തിയറി ചോദ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം ക്സാസ് ഐ.ടി മോഡല്‍ പരീക്ഷയുയെടെ പ്രാക്ടികല് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Related Posts
തിയറി ചോദ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Sunday, February 12, 2017
SSLC IT MODEL EXAM 2017 - THEORY QUESTIONS COMPILED BY SHAJI HARITHAM
പള്ളിപ്പുറം പരുതൂര്‍ ഹൈസ്കൂളിലെ അധ്യാപകന് ശ്രീ ഷാജിമോന്‍ സാര്‍ സമാഹരിച്ച ഈ വര്‍ഷത്തെ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ തിയറി ഭാഗത്ത് ചോദിച്ച ചില ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.Objective Type ചോദ്യങ്ങളും Very Short Answer type ചോദ്യങ്ങളും ഈ ചോദ്യശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം , ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ചോദ്യശേഖരം എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷ്യ്ക്ക തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുവാന്‍ സഹായിക്കും എന്ന് വിശ്വസിക്കുന്നു.
മലയാളം മീഡിയം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇംഗ്ലീഷ് മീഡിയം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
RELATED POSTS
IT THEORY QUESTIONS FROM IT MODEL EXAM 2017 COLLECTED BY IT CLUB TSNMHS KUNDURKUNNU
IT SAMPLE QUESTIONS - THEORY AND PRACTICAL PUBLISHED BY IT@SCHOOL PROJECT
Sample questions for Model SSLC IT Examination 2016-17
Theory - English | Malayalam | Tamil | Kannada
Practical - English | Malayalam | Tamil | Kannada

Saturday, February 11, 2017
SELECTED QUESTIONS ON CHEMISTRY FOR PLUS ONE AND PLUS TWO CLASSES BY UNMESH B
Sri .Unmesh B , GHSS Kallara, Thiruvanathapuram has shared with a valuable work containing probable questions to be asked for Plus One and Plus Two - Chemistry. Sheni School blog team express our heartfelt gratitude to Unmesh Sir for his sincere effort.
Click Here to download Selected Questions - Chemistry for Plus one Students
Click Here to download Selected Questions - Chemistry for Plus two Students
Click Here to download Selected Questions - Chemistry for Plus one Students
Click Here to download Selected Questions - Chemistry for Plus two Students
VIJAYOLSAVAM - HINDI HANDBOOK BY KOZHIKODE CORPORATION AND MUKULAM HINDI QUESTION PAPER - KANNUR DIST PANCHAYATH
കോഴിക്കോട് കോര്പ്പറേഷന് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച വിജയോത്സവം ഹിന്ദി എന്ന കൈപുസ്തകവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുകളും പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച ഹിന്ദി മാതൃകാ ചോദ്യപേപ്പറും ഈ പോസ്റ്റിലൂടെ കൂട്ടക്കാരുടെ മുന്നിലെത്തുകയാണ്.ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുമല്ലോ..എല്ലാവര്ക്കും വിജയാശംസകള്‍
1.വിജയോത്സവം ഹിന്ദി കൈപുസ്തകം - ഇവിടെ ക്ലിക്ക് ചെയ്യുക
2.മുകളും ഹിന്ദി മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ - ഇവിടെ ക്ലിക്ക് ചെയ്യുക
**ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയ്ക് വേണ്ടി തയ്യാറാക്കിയ ഹിന്ദീ പഠന സാമഗ്രികളില്‍ ഏറ്റവും മികച്ചതെന്ന് അധ്യാപകര്‍ അഭിപ്രായപ്പെടുന്ന ഡയറ്റ് വയനാട് തയ്യാറാക്കിയ പൊലിമ എന്ന പഠന സാമഗ്രി ചുവടെയുള്ള ലിങ്കിന്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം...
CLICK HERE TO DOWNLOAD HINDI STUDY MATERIAL POLIMA PREPARED BY DIET WAYANAD
ORUKKAM HINDI BY EDUCATION DEPT AND ANSWERS BY ASOK KUMAR N A
SSLC MODEL EXAM 2016 HINDI - QUESTION PAPERS + ANSWER KEY ASOK KUMAR

എസ്.എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുകുന്ന കുട്ടികള്‍ക്ക് വേണ്ടി 2 സെറ്റ് ഹിന്ദി മാതൃകാ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്വെയ്യകയാണ് ആലപ്പുഴ പെരുമ്പാലം ജി എച്ച് എസ് എസ്സിലെ ഹിന്ദി അധ്യാപകന് ശ്രീ അശോക് കുമാര്‍ സര്.തിരക്കിനിടയിലും ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.HINDI MODEL QUESTION PAPER SET 1 ||| ANSWER KEY |||
2.HINDI MODEL QUESTION PAPER SET 2 ||| ANSWER KEY |||
1.HINDI MODEL QUESTION PAPER SET 1 ||| ANSWER KEY |||
2.HINDI MODEL QUESTION PAPER SET 2 ||| ANSWER KEY |||
ICT VIDEO TUTORIALS ALL IN ONE BY SUSEEL KUMAR
1.INKSCAPE TUTORIAL IN MALAYALAM
2.MAIL MERGE PART - 1. (LIBRE OFFICE WRITER - TUTORIAL)
3.MAIL MERGE - PART 2 (libre office writer tutorial)
4.MAIL MERGE - PART 3 ( LIBRE OFFICE WRITER TUTORIAL IN MALAYALAM )
5.WEB DESIGNING - INTRODUCTION - STD -10
6.WEB DESIGNING - ELEMENT SELECTOR - STD 10
7.WEB DESIGNING - CLASS SELECTOR - STD 10
8.WEB DESIGNING - HTML COLOUR CODES - STD 10
9.WEB DESIGNING - ACTIVITY 3.1 to 3.6 - STD 10
10.WEB DESIGNING ( ACTIVITY 3.7 & 3.8 ) - STD 10
11.EDITING HTML FILE ( CHAPTER 3 - STD 10 )
12.STD 10, CHAPTER- 4, WINDOWS IN IDLE
13.STD 10, CHAPTER- 4, PYTHON SHELL
14.STD 10, CHAPTER- 4, ACTIVITY 4.1
15.STD 10, CHAPTER- 4, ACTIVITY 4.2
16.STD 10, CHAPTER- 4, ACTIVITY 4.3 & 4,4
17.STD 10, CHAPTER- 4 ( EDITING PYTHON FILES )
18.STD 10, CHAPTER- 4 ( FOR LOOP )
19.STD 10, CHAPTER- 4 ( NESTED LOOP )
20.STD 10, CHAPTER- 4 ( ACTIVITY 4.4-2 )
21.STD 10, CHAPTER- 4 ( ACTIVITY 4.5)
22.STD 10, CHAPTER- 4 ( ACTIVITY 4.6)
23.STD 10, CHAPTER 4, PROGRAMME 1, PAGE 51
24.STD 10, CHAPTER 4, PROGRAMME 2, PAGE 52
25.STD 10, CHAPTER 4, PROGRAMME 3, PAGE 51
26.STD 10, CHAPTER 4, PROGRAMME 4, PAGE 53 ICT TUTORIAL
27.FOLLOW UP ACTIVITIES STD 10, PYTHON GRAPHICS
28. DATABASE, STD 10, CHAPTER 8 - ACTIVITY 8.1
29. DATABASE, STD 10, CHAPTER 8 - ACTIVITY 8.2
30. DATABASE, STD 10, CHAPTER 8 - ACTIVITY 8.3 & 8.4
31. DATABASE, STD 10, CHAPTER 8 - ACTIVITY 8.5
32. DATABASE, STD 10, CHAPTER 8 - ACTIVITY 8.6
33.STAR ANIMATION (Chapter 9 Moving Images STD 10)
35.SUNRISE FIRST PART (Chapter 9 Moving Images STD 10)
37.BIRD FLYING WITH FLAPPING WINGS (Chapter 9 Moving Images STD 10)
39.. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.1
40. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.2
41.SUNCLOCK STD 10 CHAPTER 6 - AYANAM(Updated)
42.SUNCLOCK STD 10 CHAPTER 6 - SUNRISE - MOSCOW AND SYDNEY
43 WIKIMAPIA - STD 10 CHAPTER 6 - ACTIVITY 6.4 MY HOME ALSO ON THE MAP
44. MAP READING STD 10 CHAPTER 6 - ACTIVITY 6.6 - ADDING NEW INFORMATION(WELL) (WELL)
45. MAP READING STD 10 CHAPTER 6 BUFFERING ACTIVITY 6.7
46..MAP READING STD 10 CHAPTER 6 CONTOUR LINE - CHAPTER 6

Friday, February 10, 2017
POSSIBLE CHARACTER SKETCHES FOR CLASS 10 BY JISHA K
Here are some notes on possible character sketches for class 10 English prepared by Jisha K ; GHSS Kattilangadi , Tanur
Malappuram. Sheni School Team express their heartfelt gratitude to Mrs.
Jisha for her Sincere effort...
Click Here to download possible character sketches for class 10..
Click Here to download possible character sketches for class 10..
Thursday, February 9, 2017
IT MODEL EXAM 2017 - THEORY QUESTIONS 100+ OBJECTIVE AND 41 VERY SHORT ANSWER TYPE QUESTIONS
ഈ കഴിഞ്ഞ ഐ.ടി മോഡല്‍ പരീക്ഷയിലെ 100+ Objective Type ചോദ്യങ്ങളും 41 very short type ചോദ്യങ്ങളും സമാഹരിച്ച് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ്പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബ്. വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്രയേറെ ചോദ്യങ്ങള്‍ സമാഹരിച്ച കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയികികുന്നു.
1.100+ Objective Type Questions
2. Short Answer Type Questions
1.100+ Objective Type Questions
2. Short Answer Type Questions
POLIMA2017 -HINDI QUESTION POOL PREPARED BY DIET WAYAND
പത്താം ക്ലാസ് കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനായി വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഡയറ്റ് വയനാട് തയ്യാറാക്കിയ പൊലിമ എന്ന ചോദ്യശേഖരമാണ് ഷേണി ബ്ലോഗ് ഇവിടെ അവതരിപ്പിക്കുന്നത്. ഹിന്ദി വിഷയത്തിന് പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് ഇത് ഉപകാരപ്പെടുമെന്ന് കരുതുന്നു.
CLICK HERE TO DOWNLOAD HINDI STUDY MATERIAL POLIMA PREPARED BY DIET WAYANAD
CLICK HERE TO DOWNLOAD HINDI STUDY MATERIAL POLIMA PREPARED BY DIET WAYANAD
SSLC RESULT IMPROVEMENT SERIES QUESTION PAPERS - 30 SETS - BY JINI ANTONY V
പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി റിസള്‍ട്ട് ഇംപ്രൂവ്മെന്റ് ടെസ്റ്റ് സീരീസ് ചോദ്യങ്ങള്‍ അപ്ഡേറ്റ് ചെയ്ത് അയച്ചു തന്നിരിക്കുകയാണ് കുന്നത്തങ്ങാടി ലായി ട്യൂഷന് സെന്ററിലെ അധ്യാപകന് ശ്രീ ജിനി ആന്റണി സര്. ഈ ബ്ലോഗില്‍ ഒന്ന് രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച ചോദ്യപേപ്പറുകളും പുതിയ സെറ്റ് ചോദ്യപേപ്പറുകളും ഉള്‍പ്പെടുത്തി ആകെ 30 സെറ്റ് ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കുയാണ്.ആവശ്യക്കാര്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം..ചോദ്യ പേപ്പറുകള്‍ സമാഹരിച്ച് സ്കാന്‍ ചെയ്ക ശേഷം അവയെ അപ്ലോഡ് ചെയ്തു ലിങ്ക് അയച്ചു തന്ന ജിനി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. പ്രീ മോഡല്‍ ചോദ്യ പേപ്പറുകള്‍ അദ്ദേഹത്തിന്‍നിന്ന് ഉടന്‍ പ്രതീക്ഷിക്കാം...
SSLC RESULT IMPROVEMENT SERIES QUESTION PAPERS - 30 SETS
SSLC RESULT IMPROVEMENT SERIES QUESTION PAPERS - 30 SETS
Wednesday, February 8, 2017
STD IX - BIOLOGY POSTERS BY SCIENCE CLUB GHSS KATTILANGADI
9ാം തരം ജീവശാസ്ത്രത്തിലെ ഊർജ്ജം സ്വതന്ത്രന്തമാക്കാൻ എന്ന പാഠത്തിലെ "പുകവലി ഒരേ സമയം ആത്മഹത്യയും കൊലപാതകവും " എന്ന പ്രസ്താവനയെ അടിസ്ഥാനമാക്കി കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്ല് തയ്യാറാക്കിയ പോസ്റ്ററുകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. മികച്ച നിലവാരമുള്ള പോസ്റ്ററുകള്‍ തയ്യാറാക്കിയ കാട്ടിലങ്ങാടി സ്കൂളിലെ സയന്‍സ് ക്ലബ്ബിനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സുരേഷ് സാറിനും കുട്ടികള്‍ക്കും എല്ലാ വിധ അഭിനന്ദനങ്ങളും അറിയികുന്നു.
ചിത്രങ്ങളോരോന്നും zoom ചെയ്തു നോക്കുമല്ലോ...
Tuesday, February 7, 2017
SSLC ENGLISH - THEME BASED DISCOURSES BY JISHA K
Here are some of the theme based discourses for the SSLC learners prepared by Jisha K ; GHSS Kattilangadi , Tanur Malappuram. Sheni School Team express their heartfelt gratitude to Mrs. Jisha for her Sincere effort...
Click Here to download theme based discourses for SSLC Students
Click Here to download theme based discourses for SSLC Students
Thursday, February 2, 2017
SCERT QUESTIONAL POOL 2017- MALAYALAM, ENGLISH AND KANNADA
Hindi
Arabic (General)
Arabic (Oriental)
Urdu
Sanskrit (General)
Sanskrit (Oriental)
Physics
Chemistry
Biology
Social ScienceMathematics
Question Pool (English Medium)
Physics
Question Pool (Kannada Medium)
Kerala Reader (Kannada I & II)
Biology
Chemistry
Physics
Social Science
Mathematics
Wednesday, February 1, 2017
SSLC RESULT IMPROVEMENT SERIES TEST PAPERS PART II BY JINY ANTONY
Sri Jini Antony ,a Teacher by profession at
Laayi Tution Centre , Kunnathangadi , Thrissur shares another set of questions papers for the students of Std X. Hope students will make use of these question Papers. Sheni school
blog team express our heartfelt gratitude to Sri Jini Antony for his Sincere effort.
SSLC RESULT IMPROVEMENT SERIES - PART II
1.ENGLISH 2. MALAYALAM I 3.MALAYALAM II
4 MATHS - SET A ||SET B ||5.PHYSICS|| 6.HINDI 7.BIOLOGY - SET A ||SET B ||8. SANKRIT 9. SOCIAL 10.CHEMISTRY
CLICK HERE TO SEE RESULT IMPROVEMENT SERIES TEST PAPERS PART I

SSLC 2017 - BIOLOGY CAPSULE FOR NON D+ STUDENTS PREPARED BY RATHEESH B
SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വിജയം ഉറപ്പിക്കാനുതകുന്ന ലളിതമായ ചോദ്യങ്ങൾ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുയാണ് ബയോളജി അധ്യാപകര്‍ക്കും കുട്ടികള്കുകം വേണ്ടി നിരവധി പഠന സഹായികള്‍ സമ്മാനിച്ച വയനാട് ജില്ലയിലെ കല്ലൂര്‍ ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന് ശ്രീ രതീഷ് സര്. പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് വിജയം ഉറപിക്കുവാന് ഈ ചോദ്യങ്ങള്‍ തീര്‍ച്ചയായും ഉപകരിക്കും. ശ്രീ രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.ചുവടെയുള്ള ലിങ്കിന്‍നിന്ന് പഠന സഹായി ഡോണ്‍ലോഡ് ചെയ്യാം..
BIOLOGY D+ CAPSULE BY RATHEESH B GHSS KALLOOR WAYANAD
BIOLOGY D+ CAPSULE BY RATHEESH B GHSS KALLOOR WAYANAD
SSLC ORUKAM 2017 HINDI - ANSWERS TO THE QUESTIONS OF ORUKKAM QUESTION POOL
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഹിന്ദി ഒരുക്കം പഠന സഹായിയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെയ്ക്കുകയാണ് ആലപ്പുഴ പെരുമ്പാലം ജി എച്ച് എസ് എസ്സിലെ ഹിന്ദി അധ്യാപകന് ശ്രീ അശോക് കുമാര്‍ സര്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന ഉത്തരസൂചിക തയ്യാറാക്കിയ ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
ഹിന്ദി ഒരുക്കം 2017 - ഉത്തര സൂചിക ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം
ഹിന്ദി ഒരുക്കം 2017 - ഉത്തര സൂചിക ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം
STANDARD 10 - ENGLISH - WORKSHEETS BASED ADOLF UNIT 5
I have prepared a few worksheets on Reading Comprehension based on
"Adolf" Unit 5 of Class 10. Hope it will be useful for the learners of
Class 10.
Regards,
Libin K. Kurian HSA English Sacred Heart HSS, Payyavoor Kannur Dt.
Click here to download worksheets
**Sheni blog team express thier heartfelt gratitude to Sri. Libin Kurian for his sincere effort

Monday, January 30, 2017
SSLC 2017- SAMPLE QUESTION PAPERS - PHYSICS, CHEMISTRY
Sri Naushad Parappangadi, a freelance Teacher by Profession from has shared a few sample Questions of Physics, chemistry and Mathematics (both in English and Malayalam Medium)with our blog.These Questions will definitely help the students to secure good marks.Sheni School blog team is thankful
to Sri Noushad Sir for his sincere effort.
Click Here to download Physics and Chemistry - Question Paper ||EM ||MM||
Click here to download Maths tips and Question Paper ||EM ||
Click Here to download Physics and Chemistry - Question Paper ||EM ||MM||
Click here to download Maths tips and Question Paper ||EM ||
Saturday, January 28, 2017
IT THEORY AND PRACTICAL SAMPLE QUESTIONS BY IT@SCHOOL PROJECT AND IT THEORY EXAM PRACTICE SOFTWARE BY IT CLUB TSNMHS KUNDURKUNNU
ഐ.ടി സ്കൂള്‍ പ്രസിദ്ധീകരിച്ച 8, 9, 10 ക്ലാസുകളിലെ ഐ.ടി തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങളാണ് ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. അതിന്റെ കൂടെ കുണ്ടൂര്‍കുന്ന് ടി.എസ്. എന്‍. എം. എച്ച് സ്കൂളിലെ ഐ.ടി ക്ലബ്ബ് തയ്യാറാക്കിയ മാതൃകാ ഐ.ടി എക്സാം സോഫ്ട്വെയറും ചെര്‍ത്തിട്ടുണ്ട്. ആ സോഫ്ടവെയറിന്‍ നല്‍കിയിരിക്കുന്നത് പോലെ തന്നെയാണ് ഐ.ടി തിയറി ചോദ്യങ്ങള്‍ ചോദിക്കുന്നതുകൊണ്ട് ഇതിനെ കുട്ടികള്‍ പരീക്ഷാ പ്രാക്ടീസിന് ഉപയോഗിക്കാവുന്നതാണ്.സോഫ്ട്വെയര് തയ്യാറാക്കിയ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന് നേതൃത്വം നല്ക്കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
IT Examination 2016-17 - Sample questions
Sample questions for Model SSLC IT Examination 2016-17
Theory - English | Malayalam | Tamil | Kannada
Practical - English | Malayalam | Tamil | Kannada
Standard 8 Theory - English | Malayalam | Tamil | Kannada
Practical - English | Malayalam | Tamil | Kannada Document
9 Theory- English | Malayalam | Tamil | Kannada Practical -English | Malayalam |
IT THEORY EXAM SOFTWARE BY IT CLUB TSNMHS KUNDURKUNNU, PALAKKAD

STANDARD 10 - SOCIAL SCIENCE -SAMPLE QUESTION PAPER PART 3 BY BIJU AND COLIN JOSE
ഒന്നാം പാദ വാര്‍ഷഷിക പരീക്ഷയ്ക്കും രണ്ടാ പാദവാര്‍ഷിക പരീക്ഷയ്ക്കും പ്രധാന ചോദ്യങ്ങള്‍ ഉള്കൊള്ളിച്ചുകൊണ്ട് കാസറഗോഡ് ജില്ലയിലെ ജി.എച്ച്.എസ് പരപ്പ സ്കൂളിലെ ബിജു സാറും തിരുവനന്തപുരം ജില്ലയിലെ കട്ടേല എ.എം.എം ആര്.എച്ച് എസ് സ്കൂളിലെ കോളിന് ജോസ് സാറും തയ്യാറാക്കിയ പഠന സഹായികള്‍ ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ..അതിന്റെ തുടര്‍ച്ചയായി ബാക്കിവന്ന പാഠങ്ങളെ ഉള്കൊള്ളിച്ചുകൊണ്ട് സമാന രീതിയിലുള്ള ചോദ്യോത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ അവര്‍ പങ്ക്വെയ്കുകയാണ്. കുട്ടികള്‍ വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്ന ഈ അധ്യാപകര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
10 - STANDARD SOCIAL SCIENCE - EXAM SPECIAL QUESTION PAPER PART 3 BY BIJU M AND COLIN JOSE
10 - STANDARD SOCIAL SCIENCE - EXAM SPECIAL QUESTION PAPER PART 3 BY BIJU M AND COLIN JOSE
Tuesday, January 24, 2017
SSLC 2017 - RESULT IMPROVEMENT TEST SERIES ( ENGLISH MEDIUM)
Sri Jini Antony ,a Teacher by profession at Laayi Tution Centre , Kunnathangadi , Thrissur shares with a few questions papers (English Medium) that are intended to improve the Results of SSLC Students. Sri Jini Antony Antony Sir helped us in several occasions by sharing valuable study materials and question papers . We can expect more resources from him shortly. Sheni school blog team express our heartfelt gratitude to Sri Jini Antony for his sincere effort.
RESULT IMPROVEMENT TEST SERIES - ENGLISH MEDIUM
1. ENGLISH - SET A AND B
2.HINDI - SET A AND B
3.MALAYALAM II - SET AND B
4.PHYSICS SET - A AND B
5.CHEMISTRY - SET A AND B
6.BIOLOGY - SET A AND SET B
7.BIOLOGY - SET 2 A AND B
8.MATHS - SET A AND B
9.SOCIAL - SET AND B

Monday, January 23, 2017
VIDYA JYOTHI - SSLC 2017 - INTENSE LEARNING MATERIALS - ENGLISH, MATHS AND SOCIAL(updated)
എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍വേണ്ടി തിരുവനന്തപുരം DIET പ്രസിദ്ധീകരിച്ച വിദ്യാജ്യോതി ഇംഗ്ലീഷ്, ഗണിതം, സാമൂഹ്യശാസ്ത്ര പഠന സഹായികളാണ് ഇന്നിവിടെ ഷേണി ബ്ലോഗ് അവതരിപ്പിക്കുന്നത്.പരീക്ഷയ്ക്ക് തയ്യാരെടുക്കുന്ന കുട്ടികള്‍ക്ക് റിവിഷന്‍ നടത്തുവാന്‍ വളരെ ഉപകാരപ്രദമാകുമെന്ന് കരുതുന്നു.ഇതിനൊപ്പം കുണ്ടൂർക്കുന്ന് TSNMHS ലെ അധ്യാപകൻ ശ്രീ പ്രമോദ് മൂർത്തി സർ തയ്യാറാക്കിയ വിദ്യാജ്യോതി ഇംഗ്ലീഷിൻന്റെ ICT Version ഉം ചാവക്കാട് വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ ആരൂഢം 2016 -17 എന്ന ഗണിത സഹായിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഠന സഹായികള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
VIDYAJYOTHI SSLC INTENSE LEARNING MATERIALS - ENGLISH
VIDYAJYOTHI SSLC INTENSE LEARNING MATERIALS - MATHS
VIDYAJYOTHI SSLC INTENSE LEARNING MATERIALS -SOCIAL I
VIDYAJYOTHI SSLC INTENSE LEARNING MATERIALS -SOCIAL ii
AROODHAM - GANITHA PADHANA SAHAYI
VIDYAJYOTHI ENGLISH - ICT VERSION BY PRAMOD MOORTHI

Friday, January 20, 2017
STANDARD 10- SOCIAL - SAMPLE QUESTION PAPER BY BIJU AND COLIN JOSE PART 2
എസ് എസ് എല്‍ സി സാമൂഹ്യശാസ്ത്രം പരീക്ഷ ഈ വര്‍ഷം മുതല്‍
മാറുകയാണ് . ആ മാറ്റത്തിനനുസരിച്ചുള്ള മാത്യകാചോദ്യപേപ്പര്‍ രണ്ടെണ്ണം
ഇതിനകം വിദ്യാഭ്യാസവകുപ്പ് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇതേ രീതിയിലുള്ള ഒരു
മോഡല്‍ ചോദ്യപേപ്പര്‍ കൂടി ഇവിടെ പരിചയപ്പെടുത്തുകയാണ് GHSS Parappa യിലെ ബിജു സാറും, AMMRHSS Kattela, TVPM ലെ ശ്രീ കോളിന് ജോസ് സാറും. കുട്ടികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാകാവുന്ന മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെച്ച ബുജു സാറിനും കോളിന് ജോസ് സാറിനുമോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം മാതൃകാ ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സാമൂഹ്യശാസ്ത്രം മാതൃകാ ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
STANDARD 10 - SOCIAL SCIENCE CHAPTER9 AND 10 - PRESENTATIONS BY U C VAHID
പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ 9,10 ആധ്യായങ്ങളുമായി ബന്ധപ്പെട്ട പ്രസന്റേഷനനുകള് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്വെച്ച ശ്രീ അബ്ദുള്‍
വാഹിദ് സാറിനോടുള്ള നന്ദി ഇതോടൊപ്പം അറിയിക്കുന്നു.
SOCIAL SCIENCE UNIT 9 - FINANCIAL INSTITUTIONS AND SERVICE
SOCIAL SCIENCE UNIT 10 - CONSUMER SATISFACTION AND PROTECTION
SOCIAL SCIENCE UNIT 9 - FINANCIAL INSTITUTIONS AND SERVICE
SOCIAL SCIENCE UNIT 10 - CONSUMER SATISFACTION AND PROTECTION
Subscribe to:
Posts (Atom)